'തെറ്റിദ്ധരിച്ച് മർദിച്ചതാണ്'; താൻ വിവാഹം മുടക്കിയിട്ടില്ലെന്ന് കുട്ട്യാലി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 'ഒരു വ്യക്തി എന്നോട് അന്വേഷിച്ചപ്പോൾ എനിക്കറിയുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു, അല്ലാതെ കല്യാണം കഴിക്കുന്ന വ്യക്തിയെ പറ്റി ഞാനൊന്നും പറഞ്ഞില്ല', താൻ വിവാഹം മുടക്കിയിട്ടില്ലെന്ന് കുട്ട്യാലി
    #kuttyali #malappuram
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 188

  • @shamnast2953
    @shamnast2953 7 หลายเดือนก่อน +93

    ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കിയതാണെഗിൽ അടി കുഴപ്പം ഇല്ല. മറിച് സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല... പെണ്ണ് കെട്ടിച്ചാൽ പയ്യന്മാരെ നന്നാക്കാം എന്നൊരു വിചാരം ഉണ്ട്... അതിനു മറ്റുള്ളവരുടെ ജീവിതം വച്ചല്ല പരീക്ഷണം നടത്തേണ്ടത്.....

    • @Sree_nj
      @Sree_nj 7 หลายเดือนก่อน

      അയാളുടെ കുടുംബക്കാർ ന്യായീകരിച്ച് കമന്റ് ഇടുന്നുണ്ട് 😂😂

    • @NoorMohammed-u2q3b
      @NoorMohammed-u2q3b 7 หลายเดือนก่อน +1

      ഞാനും അങ്ങിനെ ഒരു പരീക്ഷണ വസ്തു ആണ്

    • @IChURamShi
      @IChURamShi 7 หลายเดือนก่อน

      Aghaney ചെയ്യുന്നവരെ ആദ്യം തല്ലി ശെരിയാകണം 😏😏

    • @mictkerala9437
      @mictkerala9437 5 หลายเดือนก่อน

      പെൺ കുട്ടികളും നല്ലവരും ഉണ്ട്, അല്ലാത്തവരും ഉണ്ട്, same to boy 😎😍

  • @RidewithJasim
    @RidewithJasim 7 หลายเดือนก่อน +99

    മലപുറം ജില്ലയിലെ ഒതുക്കുങ്ങലിനടുത്ത് ചെറുകുന്ന് താമസിക്കുന്ന ഒരു സാധു മനുഷ്യനെ ഒരാൾ സമീപിക്കുന്നു പെൺകുട്ടിയെ നിങ്ങളുടെ അടുത്ത വീട്ടിലേക്ക് വിവാഹം ചെയ്ത യക്കാൻ വേണ്ടി വരനാവാനുള്ള പയ്യനെ കുറിച്ചും വീട്ടിലെ അംഗങ്ങളെ കുറിച്ചും അന്വേഷിക്കാൻ വന്നതാണെന്ന ആ മുഖത്തോടെ ഒരാൾ കുട്ട്യേലിയുടെ വീട്ടിലെത്തിയപ്പോൾ ഒരു മനുഷ്യൻ്റെ ആദിത്യ മരിയാദ അനുസരിച്ച് വീട്ടിൽ കയറ്റി ഇരുത്തി ചായകൊടുത്ത് സൽക്കരിച്ച് അന്നേഷണങ്ങൾ ക്ക് സത്യസന്ധമായ വിവരങ്ങൾ നൽകിയത് രഹസ്യമായി മൊബൈലിൽ ഓഡിയോ റിക്കോർഡ്‌ ചെയ്ത് കല്ല്യാണ ചെക്കൻ്റെ ഗുണ്ടയായ അമ്മാവനെ കേൾപ്പിച്ചതിൽ കലിപൂണ്ട അമ്മാവനും ചെക്കനും രാത്രി കൂട്ട്യേലിയുടെ വീട്ടിലെത്തി ക്രൂരമായി മർദിക്കുകയാണ് ഉണ്ടായത് .. ആയതിനാൽ മദ്യപാനികളും ലഹരി ഉപയോഗിക്കുന്നവരും വളെരെ മോശമായി ജീവിതം നയിക്കുന്നവരേകുറിച്ചും ആരെങ്കിലും അന്വേഷിച്ചാൽ 'അവരെ പറ്റി നല്ലതേ പറയാവൂ .എന്നാലേ ജീവിതകാലം ആ പെൺകുട്ടി കഷ്ട്ടപെടൂ .ജീവിതം വഴിയാധാരമാവൂ .ആയതിനാൽ .മദ്യത്തിൻ്റെ വാസന .സുഗന്ധമായും മദ്യപാനി നാല് കാലിൽ കൈ കുത്തിവരുബോൾ അത് മൂത്രമൊയിച്ചത് ശുദ്ധി വരുത്താൻ ഇരുന്നതാണന്നേ പറയാവൂ അല്ലാതെ നല്കാലിൽ വരുന്നവനാണെന്ന് പറയരുത് .

    • @Sanjay-g1d8l
      @Sanjay-g1d8l 7 หลายเดือนก่อน +4

      Athe ,,avare achante age kanille...makkale ner vazhi paranj kodukathe adikkan poyirikunu

    • @EmiG-tt5cm
      @EmiG-tt5cm 7 หลายเดือนก่อน

      Yes.

    • @4thepeople929
      @4thepeople929 7 หลายเดือนก่อน

      😂😂😂

    • @MalluMalayalam
      @MalluMalayalam 7 หลายเดือนก่อน +2

      ​@aneesh_sukumaran
      ഈ കമന്റിൽ പറഞ്ഞ കാര്യം കളവാണ്, അയാളുടെ കുടുംബക്കാർ വ്യാജ ഐഡിയിൽ കമന്റ് ഇടുന്നു 😆

    • @MalluMalayalam
      @MalluMalayalam 7 หลายเดือนก่อน +2

      ​@aneesh_sukumaran
      അയാളുടെ കുടുംബക്കാർ അയാളെ ന്യായീകരിച്ച് കമന്റിടുന്നു🤣🤣

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 7 หลายเดือนก่อน +33

    വീട് കയറി മർദ്ദിച്ചത് ശരിയായില്ല , ശക്തമായ കേസ്സ് എടുക്കണം. നിയമനടപടി വേണം.

  • @KtmKutty
    @KtmKutty 7 หลายเดือนก่อน +114

    അയാൾ ആരെയും കുറിച്ച് കളവ് പറഞ്ഞിട്ടില്ല എന്നാണ് അറിഞ്ഞത്, ഗുണ്ടായിസം കാണിച്ചത് വളരെ മേശമായി

    • @MalluMalayalam
      @MalluMalayalam 7 หลายเดือนก่อน +5

      അയാളുടെ ബന്ധുവാണ് ലെ .
      ന്യായീകരണം🤣🤣

    • @MalluMalayalam
      @MalluMalayalam 7 หลายเดือนก่อน +3

      കുടുംബക്കാർ അയാളെ വെളുപ്പിക്കാൻ കഷ്ടപ്പെടുന്നു😆

    • @indian9178
      @indian9178 7 หลายเดือนก่อน

      ​@@MalluMalayalamനിങ്ങൾക്ക് അയാളെ പരിചയമുണ്ടോ? അറിയുന്ന ആളാണോ?

    • @ribinsharibi2816
      @ribinsharibi2816 6 หลายเดือนก่อน

      Iyalude oru video undayirunnu athil ayal thenne parayyunnund. Kalyanam mudakkiyath aayal thenne aanannu

  • @NisarVadakkethil
    @NisarVadakkethil 7 หลายเดือนก่อน +9

    ഇന്നാ ലില്ലാഹ്..
    വീഡിയോ ഞാൻ കണ്ടു.. ഒരുപാട് ഹൃദയവേദന അനുഭവിച്ച വീഡിയോ.. തെറ്റ് ചെയ്താൽ ശിക്ഷ നൽകുക..
    അല്ലാതെ പ്രായമുള്ള ഒരാളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്ത ഇരുകാലി മൃഗങ്ങൾക്ക് തക്കതായ ശിക്ഷ നൽകണം

  • @jaisaljaisu9643
    @jaisaljaisu9643 7 หลายเดือนก่อน +1

    സത്യ സന്ധമായ കാര്യമാണ് പറഞ്ഞത് ഒരു പെൺകുട്ടിയുടെ ജീവിതം രക്ഷപെടുത്തി

  • @am.satisfied5997
    @am.satisfied5997 7 หลายเดือนก่อน +12

    ഇയാൾക്കെതിരെ വിവാഹം മുടക്കുന്നതിന് വ്യക്തമായ തെളിവ് ഉണ്ടാരുന്നു മർദ്ദിക്കുന്നതിന് പകരം പോലീസിൽ പരാതി പെടുകയായിരുന്നു നല്ലത്

    • @siddeeq6818
      @siddeeq6818 7 หลายเดือนก่อน +1

      Ayal ullthep. Parnju

    • @Muthumanes
      @Muthumanes 7 หลายเดือนก่อน

      അതെ

  • @സ്രാങ്ക്
    @സ്രാങ്ക് 7 หลายเดือนก่อน +8

    കൊടുത്തത് കൊടുത്തു അതെടുത്തു സോഷ്യൽ മീഡിയ യിൽ ഇട്ടത് മോശമായിപോയി.... എന്റെ കല്യാണം മുടക്കാൻ ഒരുപാട് പേർ പരിശ്രമിച്ചു മുടക്കി അവരോട് ചോദിക്കാനും പോയില്ല അടിക്കാനും പോയില്ല അവസാനം കല്യാണം നടന്നു ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ ആര് മുടക്കിയാലും നടക്കും 1ൽ പിഴച്ചാൽ 9

  • @nevadalasvegas6119
    @nevadalasvegas6119 7 หลายเดือนก่อน +61

    മോശം ആളുകൾ ആണെങ്കിൽ മുടക്കുന്നതിൽ തെറ്റില്ല

    • @Sree_nj
      @Sree_nj 7 หลายเดือนก่อน +1

      എന്ന് മറ്റൊരു കല്യാണം മുടക്കി 😁🤣

    • @Sree_nj
      @Sree_nj 7 หลายเดือนก่อน

      നിങ്ങളും കല്യാണം മുടക്കൽ ടീം ആണ് അല്ലേ😁

    • @fawaz5561
      @fawaz5561 7 หลายเดือนก่อน

      Ini enda mosham ano enn theliyan ee swabavam thanne pore

    • @RAK0597
      @RAK0597 7 หลายเดือนก่อน

      അതെ ഇങ്ങനെയുള്ള ആളുകളുടെ കല്യാണം തന്നെ വേണം. എന്തിനാണ് വൃത്തികെട്ട ആളുകൾക്ക് എല്ലാം കല്യാണം കഴിച്ചു നമ്മുടെ മക്കളുടെ ജീവിതം നശിപ്പിക്കുന്നു.

  • @RidewithJasim
    @RidewithJasim 7 หลายเดือนก่อน +11

    ഒരു പൊതു സമൂഹത്തിൽ ജീവിക്കു ബ്ബോൾ നാം പാലിക്കേണ്ട ചില മൂല്യങ്ങളുണ്ട് അതിന് വിരുദ്ധമായി നാട്ടിൽ സാമൂഹ്യ വിപത്തായ പല വിദ 'മദ്യ ലഹരി വാണിഭ ചൂദാട്ട കലാപരിപാടി ജീവിതത്തിൽ നിത്യചര്യയാക്കി മതപരമായ കാര്യങ്ങളിൽ നാമമാത്രമായി പങ്കെടുത്ത് സമൂഹത്തിൽ വളരെ മോശം കുടുംബ പഛാത്തലത്തിൽ ജീവിക്കുന്നവർക്ക് മക്കൾക്ക് വിവാഹ സംബദ്ധമായ ആലോചനകളും അന്വേഷണവും വരുമ്പോൾ സത്യസന്ധമായി മറുപടിപറയുന്ന ഒരു സാധാ പാവം പച്ച മനുഷ്യനെ കായികമായി ഗുണ്ടാവിളയാട്ട് നടത്തിയ ഈ ക്രമിനൽ തമ്മാടി ഫാമിലിയെ അവരുടെ അഭിപ്രായപ്രകാരം അനുമോദിക്കണം എന്നാണ് അവർ പറയുന്നത് .നാട്ട്കാരും അയൽ വാസികളുമായാൽ ഈ തമ്മാടിത്തരം സഹിക്കണം അവർ ക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കണം ഇല്ലെങ്കിൽ ആളില്ലാത്ത സമയം നോക്കി ആളെ കൂട്ടി തല്ലി കലിപ്പ് തീർക്കും' എന്ന ഒരു ധാർഷ്ട്യം അഹങ്കാരം .എന്നിവയാണ് നാം കാണാൻ ഇടയായത് .

  • @anwerponnankeel9099
    @anwerponnankeel9099 7 หลายเดือนก่อน +14

    അവന്മാരെ വിടരുത് ഇനി അവരാരും ജീവിതാവസാനം വരെ കല്ലിയാണം കഴിക്കരുത്

  • @mashoodkk615
    @mashoodkk615 7 หลายเดือนก่อน +3

    ഇനി മർദ്ദിച്ചവന്ആരുംപെണ്ണ് കൊടുക്കരുത്പെണ്ണ് വീട്ടുകാർ അന്വേഷിക്കും അത് സത്യസന്ധമായ ഒരു മറുപടിപറഞ്ഞിട്ടുണ്ടാവും.അദ്ദേഹം ചെയ്തത് ശരിയാണ്

  • @redgaming462
    @redgaming462 7 หลายเดือนก่อน

    nice guysss🎉🎉

  • @zakyssigns4268
    @zakyssigns4268 7 หลายเดือนก่อน +8

    ഇയാൾ പറഞ്ഞത് ഒക്കെ സത്യമാണെങ്കിൽ ആ വീഡിയോ വൈറൽ ആക്കൽ കൊണ്ട് അവന്മാർക്ക് നെഗറ്റീവ് ആയി മാത്രമേ ഉപയോഗപ്പെടൂ..😅😅😅

  • @jabbarja3333
    @jabbarja3333 7 หลายเดือนก่อน +1

    വയസ് പ്രശ്നമല്ല... മുടക്കുന്നതെ..അത് പ്രശ്നമാ.... നിങ്ങൾ പറഞതിനോട്.. കുട്ട്യാലി നല്ലവൻ പേര്. മനസ്സ് തിരിയില്ല.. അതേഹത്തോട് അന്വേഷിച്ചോ.. അത് മതി പരാ പറഞ്ഞാലും കെട്ടിച് കൊടുക്കുന്ന ഉളുപ്പ് ഉള്ള ബാപ്പമാരുണ്ടാകും. പിന്നെയാ മുടക്കിയ ആളെ പേര് മോളോട് പറയുക...... തിരിഞ്ഞോ

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v 7 หลายเดือนก่อน +1

    കാര്യം ആക്കണ്ട ചേട്ടാ. അത് റെക്കോർഡ് ചെയ്ത് കേൾപ്പിച്ച അവന്റെ മകൾക് കാലം നല്ല ചെക്കനെ കൊടുക്കട്ടെ

  • @Alanvlogger_xy2151
    @Alanvlogger_xy2151 7 หลายเดือนก่อน +3

    സത്യമാണ് അവരുടെ സ്വഭാവം ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ പെൺവീട്ടുകാർ ഒഴിഞ്ഞിട്ടുണ്ടാവാം

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      അങ്ങനെ oru കല്യാണം illa അവർ ഒഴിഞ്ഞു പോവാൻ അവർ കളിച്ച കളിയാണ്

  • @bava2933
    @bava2933 7 หลายเดือนก่อน +1

    പെൺകുട്ടിയുടെ കുടുംബം രക്ഷപ്പെട്ടു

  • @rbkukku
    @rbkukku 7 หลายเดือนก่อน +7

    What is the point of hiding his face on the right and showing it on the left of the screen??

  • @AbdulKalam-x7l
    @AbdulKalam-x7l 7 หลายเดือนก่อน +16

    പക്ഷെ aa വീഡിയോ യില് ഇങ്ങേർ എല്ലാം സമ്മതിക്കുന്നു ഉണ്ടല്ലോ സമൂഹത്തിൽ ഇത് പോലേ ഒരു പാട് ദുഷ്ടന്മാർ ഉണ്ട്

    • @VijuBalakrishnan
      @VijuBalakrishnan 7 หลายเดือนก่อน +5

      അയാള് ഉള്ള കാര്യം ആണ് പറഞ്ഞത്.. അല്ലാതെ നുണ പറഞ്ഞു കല്യാണം മുടക്കാൻ ശ്രമിച്ചതല്ല

    • @Onkz132
      @Onkz132 7 หลายเดือนก่อน

      ​@@VijuBalakrishnanഎന്താ നിനക്ക് ആ പയ്യനെ അറിയുമോ

    • @VijuBalakrishnan
      @VijuBalakrishnan 7 หลายเดือนก่อน

      @@Onkz132 yes

    • @MalluMalayalam
      @MalluMalayalam 7 หลายเดือนก่อน +2

      അയാളുടെ ഭാഗത്ത് തെറ്റുണ്ട്..😊
      അയാളുടെ കുടുംബക്കാർ ന്യായീകരിച്ച് കമന്റിടുന്നു

    • @MalluMalayalam
      @MalluMalayalam 7 หลายเดือนก่อน +1

      അയാളുടെ ബന്ധുക്കൾ ആണ് ന്യായീകരിച്ച് കമന്റ് ഇടുന്നത്🤣🤣

  • @IsmaIl-xe1jh
    @IsmaIl-xe1jh 7 หลายเดือนก่อน

    കല്യാണം അന്വേഷിച്ചു വന്ന ഉള്ളതുപോലെ ഉള്ളതുപോലെ തന്നെ പറയണം ഇരയോടൊപ്പം

  • @bobscottagevattavada2840
    @bobscottagevattavada2840 7 หลายเดือนก่อน +44

    അഥവാ കല്യാണം മുടക്കിയതാണെങ്കിൽ എല്ലാവർക്കും ഒരു പാഠമാകട്ടെ 😂

    • @VijuBalakrishnan
      @VijuBalakrishnan 7 หลายเดือนก่อน +7

      ചെക്കനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഉള്ളത് പറഞ്ഞു.. അത് കല്യാണം മുടക്കിയത് അല്ല..

    • @Sree_nj
      @Sree_nj 7 หลายเดือนก่อน

      അയാളെ കുടുംബക്കാരെ ന്യായീകരിച്ച് വെളുപ്പിച്ച് കമന്റ് 🤣🤣

    • @Sree_nj
      @Sree_nj 7 หลายเดือนก่อน

      അയാളുടെ ബന്ധുക്കൾ ന്യായീകരിക്കും കമന്റ് ഇടുന്നു Q🤣🤣

    • @Mellow2599-oct
      @Mellow2599-oct 7 หลายเดือนก่อน +2

      ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കല്യാണം മുടക്കുന്നത് തെറ്റ്. പക്ഷെ പയ്യനെ കുറിച്ച് ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞത് എങ്കിൽ അത് തെറ്റല്ല.

    • @risamcb9477
      @risamcb9477 7 หลายเดือนก่อน

      😂😂

  • @bavamt9986
    @bavamt9986 7 หลายเดือนก่อน +5

    ഇദ്ദേഹം കല്യാണം മുടക്കിയോ എന്ന് അറിയില്ല..പക്ഷെ കല്യാണം മുടക്കുന്ന ഇതുപോലുള്ള ആളുകൾ കുറെ നാട്ടിലുണ്ട്

    • @shafishafike3111
      @shafishafike3111 7 หลายเดือนก่อน

      ഉള്ളത് പറയാം

  • @shihab666tirur7
    @shihab666tirur7 7 หลายเดือนก่อน +7

    കല്ലിയാണം മുടക്കിട്ടുണ്ടകിൽ കിട്ടണം അതിലും കൂടുതൽ കിട്ടണം .. തേളിവ് അവർ കേൾപ്പിക്കുന്നുണ്ട് അത് ഞാൻ തന്നെ എന്ന് പറയുന്നുണ്ട്

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 7 หลายเดือนก่อน +1

      ഞാനും അങ്ങനെ തന്നെ യാണ് ആദിയം ചിന്ദിച്ചിരുന്നത്. പക്ഷെ ഒരു പെൺകുട്ടി വരേണ്ട വീട്ടിലെ പയ്യന്ടെ നടപടി ശരിയല്ലങ്കിൽ അത് പറയണം കാരണം ഒരു കുട്ടിയുടെ ജീവിതം വെച്ചുള്ള കളിയാണ്.
      മറിച് ആ തല്ലിയ ആളുകൾക് ഈ പറഞ്ഞ സ്വഭാവ ദൂഷ്യം ഇല്ലെങ്കിൽ ഇയാൾക്കു കിട്ടണം.
      ഇനി അവർക്ക് ആ ദൂഷിയങ്ങൾ ഇല്ല എന്ന് തെളിക്കേണ്ടത് ആ തല്ലിയവരുടെ ബാധ്യതയാണ്.
      ചില തെണ്ടികൾ നാട്ടിൽ കല്ലിയാണം മുടക്കാൻ വേണ്ടി ജീവിക്കുന്ന ആളുകൾ ഉണ്ട്. പക്ഷെ ഇയാളെ പറ്റി നാട്ടുകാർ നല്ല അഭിപ്രായം ആണ് പറയുന്നത്.ചിലപ്പോ അടിച്ചവർ ഒരുക്കിയ കെണി അതിൽ സത്യം പറഞ്ഞു. എന്നാണ് മനസ്സിലാക്കുന്നത്.

  • @saidalavinp5976
    @saidalavinp5976 7 หลายเดือนก่อน

    ശക്തമായ നടപടി സ്വീകരണം

    • @Aaziyan
      @Aaziyan 7 หลายเดือนก่อน

      നമ്മുടെ നാട്ടിലോ 😀😀😀

  • @sunil-cp1ih
    @sunil-cp1ih 7 หลายเดือนก่อน +1

    പുള്ളി ചെയ്‌തോ എന്നറിയില്ല.... പക്ഷെ ഈ പറഞ്ഞത് പോലെ പറയുന്നവർ എന്റെ നാട്ടിലും ഉണ്ട് എനിക്കി നേരിട്ട് അനുഭവം ഉണ്ട്

  • @rafeekerala4397
    @rafeekerala4397 7 หลายเดือนก่อน

    സത്യം ആരും പറയില്ല ഇതൊക്കെ ആണ് ലോകം

  • @shahanas___a1071
    @shahanas___a1071 7 หลายเดือนก่อน

    ഈ കാക ചെയ്തത് നല്ല കാര്യം
    കള്ളും കഞ്ചാവും ലഹരി വസ്തുക്കൾ അടിച്ചു നടക്കുന്ന ആളുകളുണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ തെറ്റില്ല പറയാതിരുന്നാൽ ആ പെൺ കുട്ടികളോട് ചെയ്യുന്ന ഒരു ചതി ആയിരിക്കും
    ഉള്ളത് പറയുക പെൺ കുട്ടികൾ രക്ഷ പെടട്ടെ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 7 หลายเดือนก่อน +1

    എല്ലാം വളരെ പെട്ടെന്നായിരുന്നു 😮

  • @ppnbarath1631
    @ppnbarath1631 7 หลายเดือนก่อน

    ഉള്ളത് പറഞ്ഞിട്ട് കല്യാണം മുടങ്ങുകയാണെങ്കിൽ മുടങ്ങട്ടെ !

  • @ekmtimes2768
    @ekmtimes2768 7 หลายเดือนก่อน +3

    Powli .....Evan mara......egana thana chayanam

  • @Svlooog
    @Svlooog 7 หลายเดือนก่อน

    Good

  • @sinmacho6988
    @sinmacho6988 7 หลายเดือนก่อน

    കല്യാണം മുടക്കിയവർക് ഇത് നല്ലതാണ് 😄😄😄😄😄

  • @yahkoob1189
    @yahkoob1189 7 หลายเดือนก่อน

    നാട്ടുകാരുടെ കമന്റ്‌ ഒന്നും കണ്ടില്ല......
    ബാ പിന്നെ വരാം....😊

  • @AbduljaleelKolappuram
    @AbduljaleelKolappuram 7 หลายเดือนก่อน +3

    ഈ പറയുന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇത്ര കിട്ടിയാൽ പോരാ മറിച്ച് ആണെങ്കിൽ അടിച്ചവരെ വെറുതെ വിടരുത്

    • @KRP-y7y
      @KRP-y7y 7 หลายเดือนก่อน

      Itu gotra kala rajyam aano ? Police court okke entina

    • @rafeekerala4397
      @rafeekerala4397 7 หลายเดือนก่อน

      ഇയാൾ തെറ്റു കാരൻ ആണ് ഇപ്പൊ കുളമായി 😀😀

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      ​@@rafeekerala4397അവരെ അറസ്റ്റ് ചെയ്തു 😂

  • @sharafalimkm4628
    @sharafalimkm4628 7 หลายเดือนก่อน +3

    പാവം മനുഷ്യൻ

  • @mohammedyassir4798
    @mohammedyassir4798 7 หลายเดือนก่อน

    എൻറെ ഒരു കാഴ്ചപ്പാടിൽ അയാൾ തെറ്റുകാരനാണ് എങ്കിൽ അത് ചെയ്തത് വളരെ മോശമാണ് കാരണം അവർക്കും ഉണ്ടാവില്ലേ ഇതുപോലെത്തെ ഒരു അവസ്ഥകൾ കാരണം ഇല്ലാതെ കാരണങ്ങൾ പറഞ്ഞു കല്യാണം മുടക്കൊന്നും അതിനെ വല്ലാത്തൊരു സങ്കടം തന്നെയാണ് ഉള്ള ഒരു കാര്യമാണ്

  • @SanuuzzSanuu
    @SanuuzzSanuu 7 หลายเดือนก่อน

    എല്ലാ നാട്ടിലും ഉണ്ട് കല്യാണം മുടക്കാനായിട്ട് കുറച്ചു ആളുകൾ. ഇതൊരു പാഠമാവട്ടെ

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      കള്ളു കുടിയൻ oru പെൺകുട്ടിയെ കിട്ടാണോ

  • @ShareefYahiya
    @ShareefYahiya 7 หลายเดือนก่อน +2

    അത് ശരിയാണക്കിൽ കിട്ടും വേണം

  • @Sillver1234
    @Sillver1234 7 หลายเดือนก่อน

    എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ കാരണവൻമാർ👍👍👍
    മറ്റുള്ളവരുടെ കല്യാണം മുടക്കുക... മറ്റുള്ളവരുടെ വഴി തടസ്സപ്പെടുത്തുക.. ഏതെങ്കിലും പറബ്ബിലോട്ട് റോഡ് വരുവാണെങ്കിൽ അത് തടസ്സപ്പെടുത്തുക👍👍
    ഇത്തരം ഊളത്തരം ചെയ്യുന്ന ചില ആളുകൾ എൻെറ നാട്ടിലും ഉണ്ട്, 👍👍

  • @baavybaavy5881
    @baavybaavy5881 7 หลายเดือนก่อน

    അയാൾ മുടക്കുന്നതിന്റെ വോയിസ്‌ അയാളെ കേൾപ്പിക്കുകയും അയാൾ സമ്മതിക്കുകയും, മാപ്പ് പറയുകയും ചെയ്തതാണല്ലോ. ഇപ്പോൾ നാണം കേട്ടപ്പോൾ വാദി പ്രതിയായി 😄😄😄

  • @4832716461
    @4832716461 7 หลายเดือนก่อน

    Sathyam vijayikkate

  • @ShareefYahiya
    @ShareefYahiya 7 หลายเดือนก่อน

    കുട്ട്യാലി ക്ക അവരെ വിടരുത് പറ്റാത കല്ലാണം നടത്തരുത് ഒരിക്കലും

  • @muhammedrafeeq8599
    @muhammedrafeeq8599 7 หลายเดือนก่อน

    ഇനി അവന്റെ കല്യാണം വേഗം ശരിയായിക്കൊള്ളും 😊

  • @junaistanur1396
    @junaistanur1396 7 หลายเดือนก่อน

    ഈ ഇക്കാന്റെ കുടുംബത്തിൽ ആണുങ്ങൾ ആരുമില്ലേ

  • @Sree_nj
    @Sree_nj 7 หลายเดือนก่อน

    അദ്ദേഹം കല്യാണം മുടക്കിൽ..
    ഇപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ ന്യായീകരിച്ച കമന്റിടുന്നു 😁

  • @rafeekmannarkkad3661
    @rafeekmannarkkad3661 7 หลายเดือนก่อน

    Cortect

  • @muneeramusthafa7182
    @muneeramusthafa7182 7 หลายเดือนก่อน

    ഇയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.. അത് അവരു തന്നെ തെളിയിച്ചു 😂

  • @drea389
    @drea389 7 หลายเดือนก่อน +15

    അയാള് മുടക്കുന്ന ഔഡിയോ ഫുൾ റെക്കോർഡ് ചെയ്തിട്ടുണ്ട്, ചാനൽ അതുംകൂടി ടെലിക്കാസ്റ് ചെയ്യണം. എന്നാലല്ലേ സത്യാവസ്ഥ അറിയുള്ളൂ

    • @loyalhandler
      @loyalhandler 7 หลายเดือนก่อน +5

      Ayaal sathyamaayirikkum paranjathu...

    • @suhailaimmu5679
      @suhailaimmu5679 7 หลายเดือนก่อน +3

      Ulla sathyam paranjal kallyanam mudangukayanel mudangate

    • @_Freedom__fighter__21
      @_Freedom__fighter__21 7 หลายเดือนก่อน +1

      ​@@loyalhandler 3 kalyanam mudakkal oru vallatha sathyam parachil asugam aaan

    • @loyalhandler
      @loyalhandler 7 หลายเดือนก่อน +3

      @@_Freedom__fighter__21 Edo...Avan kollaruthaathavan aanenkil penninte veettukaar ayaale vilichu chodikkumbol Avan salswabhaavi aanennu parayano??thante pengale kettichukodukkumbo oruthanodu anweshikkukayum,ayaal sathyam parayaathe irikkukayum cheyyumbol thanikku engane thonnum??aa penninte bhaavi kalayanda ennu karuthi chilar sathyam parayum...

    • @RidewithJasim
      @RidewithJasim 7 หลายเดือนก่อน +4

      മദ്യപാനികളും ലഹരി ഉപയോഗിക്കുന്നവരും വളെരെ മോശമായി ജീവിതം നയിക്കുന്നവരേകുറിച്ചും ആരെങ്കിലും അന്വേഷിച്ചാൽ 'അവരെ പറ്റി നല്ലതേ പറയാവൂ .എന്നാലേ ജീവിതകാലം ആ പെൺകുട്ടി കഷ്ട്ടപെടൂ .ജീവിതം വഴിയാധാരമാവൂ .ആയതിനാൽ .മദ്യത്തിൻ്റെ വാസന .സുഗന്ധമായും മദ്യപാനി നാല് കാലിൽ കൈ കുത്തിവരുബോൾ അത് മൂത്രമൊയിച്ചത് ശുദ്ധി വരുത്താൻ ഇരുന്നതാണന്നേ പറയാവൂ അല്ലാതെ നല്കാലിൽ വരുന്നവനാണെന്ന് പറയരുത് .

  • @moideenbinmohammed8763
    @moideenbinmohammed8763 7 หลายเดือนก่อน

    എന്റെ നാട്ടിലും ഉണ്ട് കല്യാണം മുടക്കികൾ അവർ കണ്ടോ ആവോ 😂

  • @nofakp
    @nofakp 7 หลายเดือนก่อน

    ഞാൻ ഒന്നും ചെയ്തില്ല സത്യം പറഞ്ഞു 🤣🤣🤣

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      Entha കള്ളു കുടിയനെ പിന്നെ ഉസ്താദ് ന്നു parayano

    • @nofakp
      @nofakp 7 หลายเดือนก่อน

      @@apartofentertainment5961 🤣🤣🤣സത്യം മാത്രം പറയാറുള്ളൂ

  • @Wlbwlb
    @Wlbwlb 7 หลายเดือนก่อน

    വീഡിയോ കണ്ടാർന്നു.... ചെക്കൻ നാല് കാലിലാണ് വരവ് എന്ന് പെണ്ണ് വീട്ടുകാരോട് പറഞ്ഞ് എന്നും അതിൽ സമ്മതിക്കുന്നും ഉണ്ട്.....ഇതിലെ ഹൈലൈറ്റ് ചെക്കൻ്റെ daddy ഇയാളുടെ സുഹൃത്താണ് 😂😂😂

  • @halasday6717
    @halasday6717 7 หลายเดือนก่อน +2

    Kutyaaliyude audio full record aanu kilava kaaaka

    • @suhailaimmu5679
      @suhailaimmu5679 7 หลายเดือนก่อน +5

      Athu full sathyamaya kaaryam aanu ..thalliya chettakale naatil anweshichal kaaryam ariyam ..veetilnu polum purathakiyathaanu

  • @hmkkvk
    @hmkkvk 7 หลายเดือนก่อน

    അടിച്ചിട്ടുണ്ടെങ്കിൽ അവന്റെ കല്യാണം മുടങ്ങേണ്ടത് തന്നെ...

  • @soopymambra2417
    @soopymambra2417 7 หลายเดือนก่อน

    ഇനി ഇദ്ദേഹത്തെ മർദ്ദിച്ച അവർക്ക് അവരെ വേണ്ടപ്പെട്ടവർക്ക് ഒരുകാലത്തും കല്യാണം ശരിയാവാതെ എന്ന് പ്രാർത്ഥിക്കുന്നു ഇയാളെ ഒരു മഹാസാഗും ആണ് എന്ന് എനിക്ക് തോന്നി ഗുണ്ടായിസം തുലയട്ടെ നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണെങ്കിൽ ഇത്തരം ഗുണ്ടായിസുകൾ നിൽക്കും🙏

  • @naskottakkal
    @naskottakkal 7 หลายเดือนก่อน

    ഇയാൾ കാരണം മുടങ്ങിയ കല്യാണം ശരിയാക്കി കൊടുക്കു

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      അങ്ങനെ oru കല്യാണം ഉണ്ടങ്കിൽ alle 😂

  • @IsmaIl-xe1jh
    @IsmaIl-xe1jh 7 หลายเดือนก่อน

    കൊട്ടേഷൻ കൊടുത്തു പണി കൊടുക്കണം അവന്മാരെ

  • @iconcreation1235
    @iconcreation1235 7 หลายเดือนก่อน +1

    Kallum kanjaavum adichu nadakkunna vark kalliyanam kazhikendathillaa ..

  • @athira7439
    @athira7439 7 หลายเดือนก่อน +2

    ithigane poya nale thottu aarelum ithu polathe karyangal anweshichal sathyasandhamayi marupadi parayumo
    penn kuttykalde life aanu nashichal aarum undavila anubhavikan avarum avarde familyum kaanu

  • @JesiIbrahim
    @JesiIbrahim 7 หลายเดือนก่อน

    മധ്യം മക്കളുപയൊഗിക്കുന്നുണ്ടൊ കല്യാണം മുടക്കിയിരിക്കണം

  • @alfasalthaf6562
    @alfasalthaf6562 7 หลายเดือนก่อน

    Iny nannayi mudangikollum kalyanam

  • @akshayks1567
    @akshayks1567 7 หลายเดือนก่อน

    Benny chettan😂

  • @anwerponnankeel9099
    @anwerponnankeel9099 7 หลายเดือนก่อน

    അവന്മാർ എത്ര ആ ഭാഗം അവരിൽ നിന്ന് ഒഴിവാക്കിയാലും എല്ലാവരുടെയും മൊബൈലിൽ ഇപ്പോഴുമുണ്ട്, അവന്മാരെ പോലീസിന് ഏൽപ്പിക്കണം

  • @halasday6717
    @halasday6717 7 หลายเดือนก่อน

    Bro veetil vannu chodhichappol alla enna manassilaayadh.record und

  • @UmmerN-e9f
    @UmmerN-e9f 7 หลายเดือนก่อน

    അല്ല കാക്കാ നിങ്ങളുടെ ശബ്ദം അവർ ഫോണിൽ കേൾപ്പിച്ചല്ലോ നിങ്ങളുടെ പക്കൽ നല്ല തെറ്റുണ്ട്.

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      എന്ത് കള്ളു കുടിയൻ paranjathino

  • @Abbasali-lj3ce
    @Abbasali-lj3ce 7 หลายเดือนก่อน

    Yennit ningal paranjalo
    Maaap eni angane undakilla yennu

  • @RuksanaRuksanamarikavil
    @RuksanaRuksanamarikavil 7 หลายเดือนก่อน

    Ullad paryanm

  • @muhammediqbal7523
    @muhammediqbal7523 7 หลายเดือนก่อน +1

    Kallum. Kanjavumadikkunna. Oru ..narikalkum. .pennills

  • @manushyan6431
    @manushyan6431 7 หลายเดือนก่อน +1

    ayoooo...pavam.....ayooo......LIAAAAR

  • @Alfas-k6o
    @Alfas-k6o 7 หลายเดือนก่อน

    AVAN-ENNI-KALLYANNAM-MUDAKARUDHA

  • @anishkadavukara6859
    @anishkadavukara6859 7 หลายเดือนก่อน +2

    ഒറ്റവാക്ക് പറഞ്ഞാ മതി: ഞാൻ ഉള്ളത് പറഞ്ഞാൽ ചെക്കൻ മദ്യപിച്ച് വന്ന് എന്നെ അടിക്കും: അത് കൊണ്ട് ഞാൻ ഒന്നും പറയില്ല😅😅😅

  • @syedharis7739
    @syedharis7739 7 หลายเดือนก่อน

    എന്നായാലും അവൻറ്റെ പെണ്ണുകെട്ടൽ ഒരു തീരുമാനമായി😂😂

  • @EnudheenkkuttiEnudheenkk-uy9fd
    @EnudheenkkuttiEnudheenkk-uy9fd 7 หลายเดือนก่อน

    ക്കള്ളും കഞ്ചാവും അടിക്കുന്നവർ ഇതൊക്കെ ച്ചയും

  • @SabnaK-u5y
    @SabnaK-u5y 7 หลายเดือนก่อน

    3 alojana mudakkiyennu vedioyil parayunnud.

  • @MalluMalayalam
    @MalluMalayalam 7 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ഇദ്ദേഹത്തിനു വേണ്ടി ന്യായീകരിച്ച് കമന്റിടുന്നുണ്ട്🤭😁

    • @Sree_nj
      @Sree_nj 7 หลายเดือนก่อน

      ശരിയാണ് എനിക്കും തോന്നി😂

    • @apartofentertainment5961
      @apartofentertainment5961 7 หลายเดือนก่อน

      ​@@Sree_njനിങ്ങളുടെ അമ്മായിന്റെ മോനാണോ പാവം ഒന്ന് കല്യാണം naathikoduko 😂

  • @Eagle-2024
    @Eagle-2024 7 หลายเดือนก่อน

    ഇനിപ്പോ 3 പേർക്കും പെണ്ണ് കിട്ടുലോ... ല്ലേ...😂😂😂

  • @fayisvp1744
    @fayisvp1744 7 หลายเดือนก่อน

    Ea prayamaya manushyane mukath adichath shariyalla

  • @Chakuss
    @Chakuss 7 หลายเดือนก่อน

    Eyaaal famouse aaayi ....but thettu cheytho ellaeyo. ...kalyanam mudakki Enna aparanaaaamam ..

  • @sajidasaji3190
    @sajidasaji3190 7 หลายเดือนก่อน

    Kaliyanm mudakiyathu mathrm allallo adichallo

  • @ItismeShaluzzvoice
    @ItismeShaluzzvoice 7 หลายเดือนก่อน

    ഉവ്വ കിട്ടിയപ്പോൾ അയാൾ നന്നയി 😅😅😅

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 7 หลายเดือนก่อน

    റെക്കോഡ് ചെയ്തത് മൂപ്പര് പറഞ്ഞതാ ,ന്നാ പിന്നെ രണ്ട് കൂടി കിട്ടണോ ? ,ഇല്ലേൽ പണി തുടരും, നാട്ടിൽ പണി വേണ്ടേ ?.അവര് ഇത് നിർത്താൻ പറഞ്ഞു ,മൂപ്പര് കേസിലാ, ഇതു നിർത്തൂലെ ?

  • @sanisaru007
    @sanisaru007 7 หลายเดือนก่อน

    അദ്ധേഹത്തിന്റെ വാക്കിൽ നിന്ന് സത്യസന്ധത കാണുന്നുണ്ട്. വിവാഹം മുടക്കാൻ മാത്രം അവനു കുറവുള്ളതുകിണ്ടല്ലേ അവനു ഭയം.. അവന് അവനെ തന്നെ ഭയം അത് ആ വയസാലൂടെ മേക്കിട്ട് കേറി... വിധിച്ചത് ആണെങ്കിൽ നടക്കും..

  • @samadmazi9372
    @samadmazi9372 7 หลายเดือนก่อน

    തിരിച്ചടിച്ചാ തീരും

  • @basherpathoorh9578
    @basherpathoorh9578 7 หลายเดือนก่อน

    Kombankad koya😂 comdy

  • @thehacknologist1692
    @thehacknologist1692 7 หลายเดือนก่อน

    ചെയ്തവർ തനി "മൂരികൾ" ആണെന്ന് മനസിലായി.

  • @shanavasshanu2587
    @shanavasshanu2587 7 หลายเดือนก่อน

    Inane yang vartha kotukkunnath😂😂

  • @rafi-jz9jn
    @rafi-jz9jn 7 หลายเดือนก่อน

    Avante kalyaaanam yegadhesham theeermaaanayalllo😂😂😂😂😂

  • @videoworld8603
    @videoworld8603 7 หลายเดือนก่อน

    Kaliyaanam mudaki kaakka

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 7 หลายเดือนก่อน

    ??

  • @shihabudeenkhb8913
    @shihabudeenkhb8913 7 หลายเดือนก่อน

    nallea sobavam mosham annenkil mosham enu thanea parayannam gudayisam.kannikunavatea parippeduth kayil kodukannam nallavaraya nattukar enallannu nattill.pokiritharam kannich pavam manushiyarudea meakitt kayaral avasanikukayollu

  • @jittycherian9023
    @jittycherian9023 7 หลายเดือนก่อน

    Kayyilirippu moshamayal pennu kittilla

  • @RuksanaRuksanamarikavil
    @RuksanaRuksanamarikavil 7 หลายเดือนก่อน

    Avan kudikkunna alu ano avant uppante frnd alle ee puyappala chekkn😅

  • @rafeekerala4397
    @rafeekerala4397 7 หลายเดือนก่อน

    ഇയാൾ മാപ്പ് പറഞ്ഞില്ലേ 😂😂

  • @shamsudheenshamsu4084
    @shamsudheenshamsu4084 7 หลายเดือนก่อน

    Avar nallavaralla enn ippol manasilayille 😂

  • @Jaya-yt4fd
    @Jaya-yt4fd 7 หลายเดือนก่อน

    Appol kuttam paranjath veettukare pattiyanennu manasilayi athu sathyam ayittulla karyam anengil kuzhappam ella allathe areum mosham parayan padilla payyane kurich onnum paranjilla ennanu adeham paranjath pinne chila thendikal kalyanam mudakkikalum ond ath seriyanu asuya muthittu Kollam paraunnavaru ond athu pennine ayalum anine ayalum chilamudakkikal paraum athini avarkk makkal undengilum paraum angane chila vedakkukalum ond ethinte sathyam ariyilla niraparadikale shikshikkaruth

  • @MalluMalayalam
    @MalluMalayalam 7 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ കുടുംബക്കാർ വ്യാജ ഐഡി ഉണ്ടാക്കി കമന്റിടുന്നു 😁

    • @Sree_nj
      @Sree_nj 7 หลายเดือนก่อน

      100%😂😂

    • @voicerahana3905
      @voicerahana3905 7 หลายเดือนก่อน

      ചെക്കൻ നല്ലവനാണെന്ന് പുറത്തു വിട്ട വീഡിയോ കണ്ടപ്പോ മനസ്സിലായി 😃

  • @ErakuthvErakuthvy
    @ErakuthvErakuthvy 7 หลายเดือนก่อน

    Shakthamaaya kess yedukkanam yeni kalliyaanam thaane mudangikkollum veetil keri akramichavar gundaayisam aan kettiya penninde veetil keriyum evarokke oru dhivasam prashnnam varumbol keri akramikkum

  • @ashiqalim7237
    @ashiqalim7237 7 หลายเดือนก่อน

    Ini vegam pennu kittum
    Ini aarum onnum paraynde aavshiyam ilalloooo😂

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 7 หลายเดือนก่อน

    അയാളുടെ വോയിസ്‌ അയാൾ സമ്മതിച്ചു പിന്നെ ഇപ്പോൾ നുണ പറയുകയാണ്

  • @orupravasi9922
    @orupravasi9922 7 หลายเดือนก่อน

    ഇനിയും സത്യങ്ങൾ താങ്കൾ പറയണം.. ഇനിയും ഒരുപാട് വാങ്ങിച്ചു കെട്ടണം.. നിങ്ങൾ നിങ്ങളുടെ വോയിസ്‌ ആണെന്ന് സമ്മതിച്ചു.., എന്തിനാടോ വഴിയേ പോകുന്ന അടി ഇരന്നു വാങ്ങിയത്.