PSC CERTIFICATE UPLOAD ചെയ്യുന്നത് എങ്ങനെ ?/ ശ്രദ്ധിച്ചില്ലെങ്കിൽ "പുറത്താകും "

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 148

  • @bellaelizabeth6878
    @bellaelizabeth6878 2 วันที่ผ่านมา +1

    Sir , certificate upload cheyan msg vannu pine psc office il ninnu vilikum cheythu upload cheyan paranju kond but shortlist il vannila karanam enthayirikkum?oru certificate upload cheyan vittupoyirunnu athu kondano? Eni enthekilum cheyan patto?

    • @jkracademy
      @jkracademy  2 วันที่ผ่านมา

      ഫോൺ വിളിച്ചാൽ മതി വിശദമാക്കാം

  • @athiravinodanandhidha901
    @athiravinodanandhidha901 20 ชั่วโมงที่ผ่านมา

    സർ എന്റെ TTC സർട്ടിഫിക്കറ്റ് ഫോട്ടോ മിസ്സ്‌ ആയി പോയി പകരം വേറെ ഒരു ഫോട്ടോ ആണ് വെച്ചത് ഇതാണ് ഞാൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @jkracademy
      @jkracademy  6 ชั่วโมงที่ผ่านมา

      വ്യക്തമായില്ല Call me

  • @achu6198
    @achu6198 23 วันที่ผ่านมา

    Sir avr prnja certificates mathrm upload akkiyal mathiyo?
    Additional qualificationsnt certificates upload akkiyal presnmndo?

    • @jkracademy
      @jkracademy  23 วันที่ผ่านมา

      PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യുക

  • @adnanadil2018
    @adnanadil2018 11 ชั่วโมงที่ผ่านมา

    Sir sighn profile പോലെ വേണോ

    • @jkracademy
      @jkracademy  6 ชั่วโมงที่ผ่านมา

      സാധ്യത കൂടുതലാണ്

  • @REVATHYRANJAN
    @REVATHYRANJAN 19 วันที่ผ่านมา

    Helo sir...njan .D.El.Ed enna course aann cheyythath ..pakshe psc profile il qualification TTC and D.El.Ed vechu...TTC certificate ente kayyil illaa... certificate upload cheyyaan ippol notification vannappol Rand certificate um chodhikkumnund...Eni TTC qualification delte cheyyaan ini patumo...??

    • @jkracademy
      @jkracademy  19 วันที่ผ่านมา

      മാറ്റാൻ ശ്രമിക്കുക സാധ്യത കൂടുതലാണ്

  • @SafiyafaizuFanu
    @SafiyafaizuFanu 27 วันที่ผ่านมา

    Sir,state educational purpose nu vendi edutha non creamy layer certificate psc kk upayogikkamo?

    • @jkracademy
      @jkracademy  27 วันที่ผ่านมา

      സാധ്യത കുറവാണ്

  • @athirak7592
    @athirak7592 20 วันที่ผ่านมา

    Sr enik new community certificate uplod chyanulla divasathinu shesham anu kittiyathu. Msg vannapol ente kayil ulla validity theerna cammunity certificate add chythu vechirunu. Eni puthiya certificate add chyan patumo?? Validity theerna certificate uplod chythal reservationu pariganikumo?? Plz reply

    • @jkracademy
      @jkracademy  20 วันที่ผ่านมา

      വേണമെങ്കിൽ PSC വീണ്ടും ആവിശ്യപ്പെടും

  • @josnajijo264
    @josnajijo264 หลายเดือนก่อน +1

    Sir ,euivalent qualification government order evideya upload cheyyendathu evideya

    • @jkracademy
      @jkracademy  หลายเดือนก่อน

      സർട്ടിഫിക്കറ്റ് upload ചെയ്യാനുള്ള Profile ൽ അവിടെ തന്നെ ചെയ്യുക

    • @AJAY-nn9qg
      @AJAY-nn9qg 19 วันที่ผ่านมา

      Equvalent qualification order eavdnna download aakuka

  • @DhruvadevAmbu
    @DhruvadevAmbu 9 วันที่ผ่านมา

    Sir, certificate upload cheythu kazhinjal etra time edukkum shortlist idan

    • @jkracademy
      @jkracademy  9 วันที่ผ่านมา

      പരമാവധി 45 ദിവസം

    • @DhruvadevAmbu
      @DhruvadevAmbu วันที่ผ่านมา

      Thanks for your valuable information

  • @ponnuzcrazyland9314
    @ponnuzcrazyland9314 15 วันที่ผ่านมา

    ഒരു പ്രാവശ്യ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റ് ആണ് പക്ഷേ വെരിഫിക്കേഷൻ ഒന്നും കഴിഞ്ഞില്ല വേറെ ഒരു പോസ്റ്റിനു മെസേജ് വന്നിട്ടുണ്ട് അപ്പോൾ അപ്ലോഡ് ചെയ്തത് വീണ്ടും ചെയ്യണോ

    • @jkracademy
      @jkracademy  15 วันที่ผ่านมา

      PSC ആവിശ്യപ്പെട്ടാൽ ചെയ്യണം

    • @ponnuzcrazyland9314
      @ponnuzcrazyland9314 15 วันที่ผ่านมา

      @jkracademy ആദ്യം ചെയ്തത് ഡിലീറ്റ് ആക്കി വീണ്ടും ചെയ്യുകയാണോ വേണ്ടത്

  • @AleenaSanam-m2c
    @AleenaSanam-m2c 17 วันที่ผ่านมา

    Sir oruvattam otv verification kazhinju. Verey post nu veendum certificate upload vannu. Otv kittiyittullad kond njan veendum upload cheythilla. Ippol aa post Proceasing yenna kanikkunnath. Ath yentha?

    • @jkracademy
      @jkracademy  16 วันที่ผ่านมา +1

      PSC ആവിശ്യപ്പെട്ടാൽ ചെയ്യണം അല്ലാത്ത പക്ഷം തീരുമാനം PSC യുടേതായിരിക്കും

    • @AleenaSanam-m2c
      @AleenaSanam-m2c 16 วันที่ผ่านมา

      @jkracademy Thank younsir

  • @lakshmiskumar2557
    @lakshmiskumar2557 18 วันที่ผ่านมา

    Sir already oru list il ullath kond certificates upload cheithirunnu. Ippo veedum msg vannitund upload cheyyan. Appo veendum upload cheyyano?

    • @jkracademy
      @jkracademy  18 วันที่ผ่านมา

      ചെയ്യണം

    • @lakshmiskumar2557
      @lakshmiskumar2557 18 วันที่ผ่านมา

      @@jkracademy thank you sir

  • @AKHILAAJITH-fl4rm
    @AKHILAAJITH-fl4rm 18 วันที่ผ่านมา

    Sir.... cirtificate size kurach upload cheyyumapol chila cirtificate il clarity kuranj pokunnund..ath read cheyyan kurach buddhimutt und..ath problem aakumo

    • @jkracademy
      @jkracademy  18 วันที่ผ่านมา

      അത് പിന്നീട് വീണ്ടും upload ചെയ്യേണ്ടി വരും

    • @AKHILAAJITH-fl4rm
      @AKHILAAJITH-fl4rm 17 วันที่ผ่านมา

      @@jkracademy ok sir thankyou

  • @anilaani3817
    @anilaani3817 18 วันที่ผ่านมา

    സർ എന്റെ psc profile ലേ പെര്മനെന്റ് അഡ്രസ് സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അതു എങ്ങനെ കറക്റ്റ് ചെയ്യാം

    • @jkracademy
      @jkracademy  18 วันที่ผ่านมา

      Profile -ൽ Correct ചെയ്യാം

  • @avanivalsan1193
    @avanivalsan1193 19 วันที่ผ่านมา

    എൻ്റെ psc profile രജിസ്റ്റർ ചെയ്തപ്പോൾ bachelor of science നു പകരം bachelor of science in applied science എന്നാണ് കൊടുത്തത്... ഇപ്പോ UPSA യുടെ certificate upload ചെയ്യാൻ എടുത്തപ്പോൾ ആണ് അത് ശ്രദ്ധയിൽ പെട്ടത്. അത് profile correction il പോയി ഇപ്പോൾ മാറ്റാൻ സാധിക്കുമോ?

    • @jkracademy
      @jkracademy  19 วันที่ผ่านมา

      മാറ്റം വരുത്താം

  • @nithyakunnath6421
    @nithyakunnath6421 26 วันที่ผ่านมา

    Sir upload cheyyendath original certificate venamnnndo...atho copy pattuo

    • @jkracademy
      @jkracademy  26 วันที่ผ่านมา

      നിർബന്ധമില്ല

  • @athiranair2176
    @athiranair2176 26 วันที่ผ่านมา

    Sir certificate upload msg vanna shesham etra nal kzhnj anu shortlist publish cheyunath? Lecturer in biomedical crtfkt upload msg vanirunu.

    • @jkracademy
      @jkracademy  26 วันที่ผ่านมา +1

      60 ദിവസം

    • @athiranair2176
      @athiranair2176 26 วันที่ผ่านมา

      @@jkracademy Thank you sir

  • @manjuat3070
    @manjuat3070 หลายเดือนก่อน +1

    Cat no 700/2022.nte upload id qualification vannitunde but 17/4/2024 il kodukanm njn ipozane kannuathu.. Ini entha cheyya upoload chyn in patumo pls answr

    • @jkracademy
      @jkracademy  หลายเดือนก่อน +1

      സാധ്യത കുറവാണ്

    • @manjuat3070
      @manjuat3070 หลายเดือนก่อน

      ithu list keri ennano soochipikunnathu

  • @diveeshmb7630
    @diveeshmb7630 หลายเดือนก่อน

    Sir document upload cheythilla but short listil vannu…. Appo document upload cheyathath kondu. Kittathirikumo..?

    • @jkracademy
      @jkracademy  หลายเดือนก่อน

      സാധ്യത കുറവാണ്

  • @captain.family_321
    @captain.family_321 หลายเดือนก่อน +1

    Sir EWS Certificate ellavarkkum veno??athine kurichu onnu parayuo??

    • @jkracademy
      @jkracademy  หลายเดือนก่อน +1

      പറയാം

  • @Pree621
    @Pree621 16 วันที่ผ่านมา

    Sir medical certificate psc upload cheythirunnu
    Kazj year new certificate medical boardil thannu
    Nerathe ulla certificate epozum psc site ullath epo lp up certificate upload cheyyn msg vannpozanu vendum new medical certificate add cheythath
    Athil ennelm problem undkumo

    • @jkracademy
      @jkracademy  16 วันที่ผ่านมา +1

      PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്യാൻ ശ്രദ്ധിക്കുക

    • @jkracademy
      @jkracademy  7 วันที่ผ่านมา

      മതിയാവും

  • @asharudheenasharu2706
    @asharudheenasharu2706 หลายเดือนก่อน +1

    Ncl certificate valide kayinjale putheya uplod cheyyano notification veendum upload cheyyan vannale otv alrey kayinjathan very postne

    • @jkracademy
      @jkracademy  หลายเดือนก่อน

      ഒന്നും മനസ്സിലായില്ല

    • @asharudheenasharu2706
      @asharudheenasharu2706 หลายเดือนก่อน

      @@jkracademy ncl certificate otta thavana upload cheytha mathiyo one year validity kayinjale pinneyum cheyyano

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC ആവിശ്യപ്പെടുന്ന എല്ലാ സർട്ടിഫിക്കറ്റും upload ചെയ്യുക

  • @gopikaraj743
    @gopikaraj743 หลายเดือนก่อน +1

    Sir.. Enik category no 091/2023 certificate upload msg vannu.. Ca/cma inter aanu qualification.. Athukondu no of candidates kuravayathukondu ellarkkum msg varumo?? Atho shortlist chance undo?

    • @jkracademy
      @jkracademy  หลายเดือนก่อน

      സാധ്യത കൂടുതലാണ്

    • @vvkvvkvv
      @vvkvvkvv หลายเดือนก่อน +1

      Enikkum vannu😂

  • @sabithak1993
    @sabithak1993 หลายเดือนก่อน

    Sir, ഞാൻ Ulgs supply listil ഉള്ള ആളാണ്. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട മെസ്സേജ് വന്നില്ലായിരുന്നു. ലാസ്റ്റ് date ആണ് വിവരം അറിഞ്ഞത്. പ്രൊഫൈൽ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു. Non creamy layer certificate ozhike bhakkiyelam upload cheythu. Ith cancel avumo

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC പറയുന്ന സർട്ടിഫിക്കറ്റ് എല്ലാം upload ചെയ്ത് കൊടുക്കണം. അല്ലാത്ത പക്ഷം തീരുമാനം എടുക്കാൻ PSC ക്ക് അധികാരമുണ്ട്. എന്തായാലും അടുത്തുള്ള District PSC office മായി ബന്ധപ്പെടുക

    • @sabithak1993
      @sabithak1993 หลายเดือนก่อน

      🙏🏻😞

  • @sudhar331
    @sudhar331 หลายเดือนก่อน

    Ews certificate nte koode aano self declaration cherkkendath athinu special aayitt option undo for ulgs

    • @abhinavrex5762
      @abhinavrex5762 หลายเดือนก่อน

      Enikum. Same. Doubt. Und,. Bro. Arenkilum paranju thanno?

    • @sudhar331
      @sudhar331 หลายเดือนก่อน

      @@abhinavrex5762 general certificate il additional declaration avide add cheyyanam

    • @jkracademy
      @jkracademy  หลายเดือนก่อน

      declaration എന്നൊരു option ഉണ്ട് അവിടെ upload ചെയ്യുക

  • @lencehouse0202
    @lencehouse0202 26 วันที่ผ่านมา

    Apekshikumbil ews claim cheythit ews certificate kittiyillengil merit undengilum list il ninnu out aakumo

    • @jkracademy
      @jkracademy  25 วันที่ผ่านมา

      സംവരണം കിട്ടാൻ സാധ്യത കുറവാണ്

    • @lencehouse0202
      @lencehouse0202 25 วันที่ผ่านมา

      @@jkracademy list il varumo sir.. Merit undengil

  • @Mr.Pringles370
    @Mr.Pringles370 22 วันที่ผ่านมา

    Sir, up teacher postikeku certificate upload cheyyan message vannu. But BEd certificate vangiyittilla. Mark list undu. So mark list upload cheythittu verification timeil certificate kondu Chennal mathiyakumo?

    • @jkracademy
      @jkracademy  22 วันที่ผ่านมา +1

      മതിയാവില്ല സർട്ടിഫിക്കറ്റ് വേണം

  • @snehak1939
    @snehak1939 หลายเดือนก่อน

    Obc candidates nnu non creamy layer compulsory aano ? Adho caste certificate mathiyoo

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്താൽ മതി

  • @ashnakv8031
    @ashnakv8031 หลายเดือนก่อน

    Laminate ചെയ്ത certificate upload ചെയ്യുന്നതിൽ പ്രശ്നമുണ്ടോ?

    • @jkracademy
      @jkracademy  หลายเดือนก่อน

      സാധ്യത കുറവാണ്

  • @FaseelaAziz
    @FaseelaAziz หลายเดือนก่อน +1

    Self declaration enganeya upload cheyyunne

    • @jkracademy
      @jkracademy  หลายเดือนก่อน

      declaration എന്ന option -ൽ Click ചെയ്ത് upload ചെയ്യുക

  • @devikak.s7396
    @devikak.s7396 25 วันที่ผ่านมา

    Certificate upload cheythathinu shesham veendum upload cheyyan msg vannal cheyyano?

    • @jkracademy
      @jkracademy  25 วันที่ผ่านมา

      എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വീണ്ടും upload ചെയ്യാൻ പറയും ചെയ്യുക

    • @devikak.s7396
      @devikak.s7396 25 วันที่ผ่านมา

      @@jkracademy different category lek aaytanu vannath. First milma 2 nd kerafed randinum same certificate upload cheyyana msg vannath

  • @shahana7432
    @shahana7432 หลายเดือนก่อน

    JPEG ans JPG format same ahno? Njn upload cheythapol Cafe JPG aahn cheythe.. Enthelum prashnam undo? 😢

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC പ്രത്യേകം പറയുന്നുണ്ടല്ലോ

    • @shahana7432
      @shahana7432 หลายเดือนก่อน

      ​​@@jkracademyini ath delete cheyth JPEG akendivaro😮?
      Clear image kittan entha cheyyuka?

  • @sreenath4453
    @sreenath4453 หลายเดือนก่อน

    Sir njan district officil cheythirunnu but otv vanitilla sir appo prashanam avumo😢

    • @jkracademy
      @jkracademy  หลายเดือนก่อน

      district office ൽ follow up ചെയ്യുക

  • @rashirazz193
    @rashirazz193 หลายเดือนก่อน

    Sir oru muslim candidate eth certificataa kodukkendath noncreemylayeraano community certificate aano?

    • @Ajeetech
      @Ajeetech หลายเดือนก่อน

      Non

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്യുക

  • @Raj-n4o5h
    @Raj-n4o5h 22 วันที่ผ่านมา

    എനിക്ക് psc pharmacist n ഇന്നാണ് last date പറഞ്ഞെ
    പക്ഷെ non creamy layer certificate കിട്ടില്ല
    ബാക്കി എല്ലാം അപ്‌ലോഡ് ചെയ്തു.
    Date കഴിഞ്ഞു അപ്‌ലോഡ് ചെയ്യാൻ പറ്റുമോ
    ഞാൻ msg കണ്ടില്ലായിരുന്നു
    psc ഓഫീസിൽ നിന്ന് call വന്നപ്പോൾ അറിഞ്ഞതാണ്

    • @jkracademy
      @jkracademy  22 วันที่ผ่านมา

      PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് upload ചെയ്യണം

    • @binurprasad
      @binurprasad 21 วันที่ผ่านมา

      Category ethaanu.?

  • @divyas9958
    @divyas9958 หลายเดือนก่อน +2

    Rank list il ullavarku ano upload cheyan msg varunnathu

    • @jkracademy
      @jkracademy  หลายเดือนก่อน

      അതെ

  • @airinank8552
    @airinank8552 หลายเดือนก่อน +1

    ULGS self declaration il issue number Onnum illa

    • @jkracademy
      @jkracademy  หลายเดือนก่อน

      ശ്രദ്ധിക്കുക

    • @anandhusubran6432
      @anandhusubran6432 หลายเดือนก่อน

      Ethra ​aanu issue no:@@jkracademy

    • @shahadshazz2807
      @shahadshazz2807 หลายเดือนก่อน

      Verified grpl angamano?

  • @silpacp6797
    @silpacp6797 หลายเดือนก่อน

    Sir njn 091/2023 xam ezhuthy inn enik msg vnnu certificate upload cheyyan. Qualification il cA kanikunu.but enik CA illa ndha cheyyande. Graduation 1 st class e qualification adhil.prnjeth pole und

    • @silpacp6797
      @silpacp6797 หลายเดือนก่อน

      Sir please rply

    • @jkracademy
      @jkracademy  หลายเดือนก่อน

      തുല്യത ഉണ്ടെങ്കിൽ മതിയാവും .

    • @adithyasugathan6527
      @adithyasugathan6527 หลายเดือนก่อน

      ​@@silpacp6797 CA/ CMA inter pinne graduation first class m venam

  • @MaheshMahi-dw9jy
    @MaheshMahi-dw9jy หลายเดือนก่อน

    Sir ee date nu munbe apply cheythillel enthelum...preshnamundo

    • @jkracademy
      @jkracademy  หลายเดือนก่อน

      ഉണ്ട് List -ൽ വരില്ല

    • @MaheshMahi-dw9jy
      @MaheshMahi-dw9jy หลายเดือนก่อน

      @@jkracademy upload cheythillel...short listil varille😭😭

    • @soumyaeldhose70
      @soumyaeldhose70 หลายเดือนก่อน

      പക്ഷെ വെരിഫിക്കേഷൻ മെസ്സേജ് വന്നല്ലോ.. അപ്പൊ ഇനി പോയിട്ട് കാര്യമില്ലേ..Reply തരണേ.. Psc തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല..​@@jkracademy

  • @anupamadev5736
    @anupamadev5736 หลายเดือนก่อน

    Nclc upload cheynente avde plus button illa,, document upload message vnnu

    • @jkracademy
      @jkracademy  หลายเดือนก่อน

      അങ്ങനെ വരേണ്ടതല്ലല്ലോ

  • @harish1450
    @harish1450 หลายเดือนก่อน

    Eth oke cirtificate an upload chynd. Medical cirtificate veno?

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC അറിയിക്കും

  • @Pasttt190
    @Pasttt190 หลายเดือนก่อน

    Exicse inu vendi certificate upload cheythit und..ath ipm vane police inu cheyano. ?njn aksaya chodichapol cheyanda enn paranju..😢
    Atho chey ano? General category ann

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC ആവിശ്യപ്പെട്ടാൽ മാത്രം ചെയ്താൽ മതി

    • @Pasttt190
      @Pasttt190 หลายเดือนก่อน

      @@jkracademy message vannu profile il .pashe profileil upload documents il ath upload cheythit und.. athkond pine cheyandalo?

    • @Abhijith_ks
      @Abhijith_ks 23 วันที่ผ่านมา

      Bro രണ്ടാമതും ചെയ്യണോ?? എനിക്കും ഇതേ doubt ആണ്

    • @Pasttt190
      @Pasttt190 23 วันที่ผ่านมา +1

      @@Abhijith_ks general annel venda bro.. Njn randamath cheyila but short list vannu

  • @sairahjoy5940
    @sairahjoy5940 หลายเดือนก่อน

    Upload chytha document size xth certificate 98 kb aan. But 1382*2085 aan 500*500 nu pakaram. Upload aayitund. Nthelm kuzhappamindakuo. Atleast 500*500 nnalle

    • @jkracademy
      @jkracademy  หลายเดือนก่อน +1

      പ്രശ്നം ഉണ്ടെങ്കിൽ വീണ്ടും PSC upload ചെയ്യാൻ ആവിശ്യപ്പെടും

    • @safnas3330
      @safnas3330 หลายเดือนก่อน

      Listil vanno?

  • @ashwaninh2129
    @ashwaninh2129 หลายเดือนก่อน +2

    Sir lp up updation undo idhu vare message onnum vanillalo

    • @jkracademy
      @jkracademy  หลายเดือนก่อน

      ഉടൻ വരും

  • @NishaJohn-o3z
    @NishaJohn-o3z 20 วันที่ผ่านมา

    Sccc non creamy layer veno

    • @greenyworldfun5886
      @greenyworldfun5886 20 วันที่ผ่านมา

      Ven.. which distric u applied for?? Lpor up

    • @jkracademy
      @jkracademy  20 วันที่ผ่านมา

      PSC ആവിശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് മാത്രം upload ചെയ്യുക

    • @NishaJohn-o3z
      @NishaJohn-o3z 20 วันที่ผ่านมา

      @@greenyworldfun5886 PTA

  • @krishnasb3041
    @krishnasb3041 หลายเดือนก่อน +1

    Sir.. Enik category No 091/2023 certificate upload cheyann msg vannuu.. ithe verum certificate verification vendiii annoo athoo shortlistil ullavarkee vendiii annoo. Sir plzz reply

    • @jkracademy
      @jkracademy  หลายเดือนก่อน +1

      Short List -ൽ വരാൻ സാധ്യത ഉള്ളവരോടാണ് സർട്ടിഫിക്കറ്റ് upload ചെയ്യാൻ പറയുന്നത്

    • @krishnasb3041
      @krishnasb3041 หลายเดือนก่อน

      ​Thank you sir

  • @GeorgeT.G.
    @GeorgeT.G. 20 วันที่ผ่านมา

    Sir, PSC web site -ൽ KFC Assistant Manager post-ലേക്കുള്ള documents upload ചെയ്യുവാനുള്ള date 11.10.2024 - ന് കഴിഞ്ഞുപോയി. ഇന്നലെ PSC site open ചെയ്തപ്പോളാണ് profile -ൽ message കണ്ടത്. mobile phone -ൽ message ഒന്നും വന്നില്ലായിരുന്നു. Email message ഉം വന്നില്ല. ഇനി എന്തു ചെയ്യുവാൻ കഴിയും? please reply

    • @jkracademy
      @jkracademy  20 วันที่ผ่านมา +1

      PSC District office മായി ബന്ധപ്പെടുക

    • @GeorgeT.G.
      @GeorgeT.G. 20 วันที่ผ่านมา

      @@jkracademy ok thanks sir

    • @divyabasil5993
      @divyabasil5993 17 วันที่ผ่านมา

      SIR ANY SOLUTION??

  • @soumyarupesh7885
    @soumyarupesh7885 หลายเดือนก่อน

    Sir upload ചെയ്ത സർട്ടിഫിക്കറ്റ് നമുക്ക് upload ആയോ എന്ന് ചെക്ക് ചെയ്യാൻ കഴിയുമോ.

    • @jkracademy
      @jkracademy  หลายเดือนก่อน

      അറിയാം

  • @gopikagirish8806
    @gopikagirish8806 18 วันที่ผ่านมา

    SSLC യിലെ സർട്ടിഫിക്കറ്റിൽ അമ്മയുടെ പേരിന്റെ കൂടെ ഇനിഷ്യൽ ഇല്ല, പക്ഷെ പ്രൊഫൈലിൽ ഞാൻ ആഡ് ആക്കിയിരുന്നു, വെരിഫിക്കേഷൻ സമയത്ത് അത് പ്രോബ്ലം ആവുമോ സർ?അമ്മയുടെ ഇനീഷിയൽ മാറ്റണോ

    • @jkracademy
      @jkracademy  18 วันที่ผ่านมา

      Correct ചെയ്യുക

    • @gopikagirish8806
      @gopikagirish8806 17 วันที่ผ่านมา

      @@jkracademyഈ സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വന്ന സമയത്ത് മാറ്റാൻ പറ്റുവോ?

  • @JasminJoseph-u1l
    @JasminJoseph-u1l หลายเดือนก่อน

    Sir certificate upload cheytha shesham original documents aayi verification nu pokano.. Atho shortlist vannathinu shesham aano

    • @Ajeetech
      @Ajeetech หลายเดือนก่อน

      Vannathin shesham

    • @jkracademy
      @jkracademy  หลายเดือนก่อน

      PSC verification - ന് വേണ്ടി അറിയിക്കും അപ്പോൾ മതിയാവും

    • @JasminJoseph-u1l
      @JasminJoseph-u1l หลายเดือนก่อน

      Thank you😊

  • @haritha4948
    @haritha4948 หลายเดือนก่อน +1

    EWS latest ano old ano vendath

    • @jkracademy
      @jkracademy  หลายเดือนก่อน

      അതെ

  • @anandhusubran6432
    @anandhusubran6432 หลายเดือนก่อน

    Issue no:ethra aanu

    • @jkracademy
      @jkracademy  หลายเดือนก่อน

      പറഞ്ഞല്ലോ

  • @user-dz9ku3bs1t
    @user-dz9ku3bs1t หลายเดือนก่อน

    മുസ്ലിം കാറ്റഗറി ഏത് ഒക്കെ ആണ് വേണ്ടത്........ Sslc ബുക്ക്‌ ഓക്കേ പോണിൽ ഫോട്ടോ എടുത്തു ഇട്ടാൽ പോരെ.....

    • @jkracademy
      @jkracademy  หลายเดือนก่อน +1

      Clarity ഇല്ലാതെ upload ചെയ്താൽ വീണ്ടും ചെയ്യേണ്ടി വരും

    • @user-dz9ku3bs1t
      @user-dz9ku3bs1t หลายเดือนก่อน

      @@jkracademy ews സർട്ടിഫിക്കേറ്റ് ആർക് ഒക്കെ ആണ് വേണ്ടത്

    • @shahadshazz2807
      @shahadshazz2807 หลายเดือนก่อน

      University lgs shortlist ൽ ഉണ്ടോ? ഉണ്ടെങ്കിൽ verified group ൽ angamano?

  • @swethae6035
    @swethae6035 หลายเดือนก่อน

    Sir certificate upload cheyyumbol certificatente validity eganeyan ?2023il vanna categorikk 2024il edutha certificate upload cheyyan pattumo

    • @jkracademy
      @jkracademy  29 วันที่ผ่านมา

      കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റ് upload ചെയ്യാൻ പാടില്ല