ഇതെല്ലാം ആദി ശങ്കരാചാര്യർ എയ്ൻസ്റ്റീയിന് മുൻപേ അദ്വൈത വേദാന്തത്തിൽ പറയുന്നുണ്ട് ഈ പ്രപഞ്ചം അടക്കം എല്ലാം അപേക്ഷികമാണ് എന്ന് വേദങ്ങളിൽ പറയുന്നുണ്ട്.. ബോധം മാത്രമാണ് അനന്തമായത് അതാണ് 'ബ്രഹ്മം'.. ബാക്കിയുള്ളവ എല്ലാം അതിന്റെ reflective reality മാത്രമാണ് അതൊരു field ആണ് 'മായ' വാസ്തവത്തിൽ ആരും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല, സമയവുമില്ല ഭാവി ഭൂത കാലങ്ങളും ഇല്ല.
പ്രപഞ്ചത്തിൽ ഒരു വസ്തുവിനും സ്ഥിരമായ നിലനിൽപ്പില്ല അതാണ് സത്യം..ഒരു കാലത്ത് dinoser ഉണ്ടായിരുന്നു ഇപ്പോൾ അവയില്ല എന്ന് പറഞ്ഞത് പോലെ.. ബോധമുള്ള മനുഷ്യർ Atom bomb കണ്ടെത്തി ധർമ്മ പരിപാലത്തിന്റെ പേര് പറഞ്ഞു പരസ്പരം യുദ്ധം ചെയ്തു മരിക്കുന്നു..ഈ മനുഷ്യർ മരണമില്ലാതെ എന്നെന്നും നിലനിന്നിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ...😊 സൂര്യന് ബോധമില്ലെങ്കിലും Heat and Light പുറപ്പെടുവിച്ചു കൊണ്ട് ഇനിയും 500 കോടി വർഷം കൂടി നിലനിൽക്കാൻ കഴിവുണ്ട്..ബോധമുള്ള മനുഷ്യർ ഇങ്ങനെ പോയാൽ അധിക നാൾ ഭൂമിയിൽ ശേഷിക്കില്ല എന്ന് വേണം കരുതാൻ..മനുഷ്യരെ ആയുസ് കുറച്ച് നിർമ്മിച്ചതിന് പിന്നിൽ ദൈവത്തിന് ഒരിക്കലും തെറ്റ് പറ്റിയിട്ടില്ല.😊 ബോധമല്ല ദൈവം. മനുഷ്യർക്ക് sense നൽകിയത് ( Donor ) ദൈവമാണ്. ദൈവത്തിന് സ്ഥിരമായ അസ്ഥിത്വമുണ്ട്. 😊എന്നാൽ മനുഷ്യർക്കില്ല.😊
Actually, I was reading Avadutha Gita and happened to see this video now ... both are in good agreement ! And my humble salutes to that great man... Albert Einstein 🙏 Thanks, George Sir and Biju (the notorious guy behind all this 😀) 🙏
സൂര്യന് ബോധമില്ലെന്ന് പറയരുത് ബോധമില്ലാത്ത മനുഷ്യൻ നാലുകാലിൽ പാമ്പായാണ് നടക്കുന്നത് സൂര്യൻ നിർമ്മിത രേഖയിലൂടെ അനന്തകാലം സഞ്ചരിക്കുന്നു കർമ്മനിരതനായി കാലത്തിനൊപ്പം സഞ്ചരിക്കും ആ സൂര്യനും സൂര്യ സഞ്ചാരത്തിനും ബോധമില്ലെന്ന് ആരു പറഞ്ഞു ആദ്യ ബോധനിർണയത്തിൽ സൂര്യൻ അനന്തതയിലൂടെ സഞ്ചരിക്കുന്നു
ബോധത്തെപ്പറ്റിയുള്ള അനേകം തിയറികളിൽ ഒന്ന് മാത്രമാണ് സാർ പരാമർശിക്കുന്നത്. എല്ലാത്തിലും ബോധം നിറഞ്ഞ് നിൽക്കുന്നുവെന്ന വാദിക്കുന്നവർ തന്നെ ആത്മീയവാദത്തിനെ അനുകൂലിക്കുന്നില്ല. ഇൻഫർമേഷൻ ഫിലോസഫിയുമായാണ് അവർ ഇതിനെ ബന്ധപ്പെടുത്തുന്നത്. ജീവശാസ്ത്രത്തിലെ ഒരു പ്രതിഭാസവും പരിണാമവുമായി ബന്ധപ്പെടുത്താതെ വിശദീകരിക്കുവാൻ സാധിക്കില്ല. നാമുൾപ്പെടെയുള്ള ജീവികളുടെ മസ്തിഷ്കം പരിണാമത്താൽ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് നിലനില്പിന് വേണ്ടിയാണ്, ആത്യന്തിക സത്യം മനസ്സിലാക്കാനല്ല.
This is interesting..Quantum Mechanics is the foundation of classical mechanics.Even Newton's laws are derived from Quantum theory. Seems like science is moving towards our ancient theories derived from Philosophy..we are surrounded by conscience..we are conscience...Theory of non-duality..
Is consciousness a science???? Do you realise that reality??? Or is it an inference??? How can you put such an unlimited unknown into the framework of science , psychology? Philosophy is much better subject than psychology to describe and guide people to find the reality. Sankara philosophy frees everyone to that reality. Please don't compare it with mere psychology and in the definition of ( science???)
ഗുരു 🌹🌹🌹🌹❤️❤️❤️👍👍👍🌹
സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം. (ശ്രീനാരായണഗുരു, ആത്മോപദേശശതകം)
ഇതെല്ലാം ആദി ശങ്കരാചാര്യർ എയ്ൻസ്റ്റീയിന് മുൻപേ അദ്വൈത വേദാന്തത്തിൽ പറയുന്നുണ്ട് ഈ പ്രപഞ്ചം അടക്കം എല്ലാം അപേക്ഷികമാണ് എന്ന് വേദങ്ങളിൽ പറയുന്നുണ്ട്.. ബോധം മാത്രമാണ് അനന്തമായത് അതാണ് 'ബ്രഹ്മം'.. ബാക്കിയുള്ളവ എല്ലാം അതിന്റെ reflective reality മാത്രമാണ് അതൊരു field ആണ് 'മായ' വാസ്തവത്തിൽ ആരും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല, സമയവുമില്ല ഭാവി ഭൂത കാലങ്ങളും ഇല്ല.
❤Guruuu
പ്രപഞ്ചത്തിൽ ഒരു വസ്തുവിനും സ്ഥിരമായ നിലനിൽപ്പില്ല അതാണ് സത്യം..ഒരു കാലത്ത് dinoser ഉണ്ടായിരുന്നു ഇപ്പോൾ അവയില്ല എന്ന് പറഞ്ഞത് പോലെ.. ബോധമുള്ള മനുഷ്യർ Atom bomb കണ്ടെത്തി ധർമ്മ പരിപാലത്തിന്റെ പേര് പറഞ്ഞു പരസ്പരം യുദ്ധം ചെയ്തു മരിക്കുന്നു..ഈ മനുഷ്യർ മരണമില്ലാതെ എന്നെന്നും നിലനിന്നിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ...😊 സൂര്യന് ബോധമില്ലെങ്കിലും Heat and Light പുറപ്പെടുവിച്ചു കൊണ്ട് ഇനിയും 500 കോടി വർഷം കൂടി നിലനിൽക്കാൻ കഴിവുണ്ട്..ബോധമുള്ള മനുഷ്യർ ഇങ്ങനെ പോയാൽ അധിക നാൾ ഭൂമിയിൽ ശേഷിക്കില്ല എന്ന് വേണം കരുതാൻ..മനുഷ്യരെ ആയുസ് കുറച്ച് നിർമ്മിച്ചതിന് പിന്നിൽ ദൈവത്തിന് ഒരിക്കലും തെറ്റ് പറ്റിയിട്ടില്ല.😊 ബോധമല്ല ദൈവം. മനുഷ്യർക്ക് sense നൽകിയത് ( Donor ) ദൈവമാണ്. ദൈവത്തിന് സ്ഥിരമായ അസ്ഥിത്വമുണ്ട്. 😊എന്നാൽ മനുഷ്യർക്കില്ല.😊
Actually, I was reading Avadutha Gita and happened to see this video now ... both are in good agreement ! And my humble salutes to that great man... Albert Einstein 🙏
Thanks, George Sir and Biju (the notorious guy behind all this 😀) 🙏
Very interested to watch videos on these kind of topics..Thank you Sir
Try to do these kinds of topic...
Also Can you ask him to do video about burmuda triangle
Great 😅
സൂര്യന് ബോധമില്ലെന്ന് പറയരുത് ബോധമില്ലാത്ത മനുഷ്യൻ നാലുകാലിൽ പാമ്പായാണ് നടക്കുന്നത് സൂര്യൻ നിർമ്മിത രേഖയിലൂടെ അനന്തകാലം സഞ്ചരിക്കുന്നു കർമ്മനിരതനായി കാലത്തിനൊപ്പം സഞ്ചരിക്കും ആ സൂര്യനും സൂര്യ സഞ്ചാരത്തിനും ബോധമില്ലെന്ന് ആരു പറഞ്ഞു ആദ്യ ബോധനിർണയത്തിൽ സൂര്യൻ അനന്തതയിലൂടെ സഞ്ചരിക്കുന്നു
Great ❤🙏🏻
അനന്തത വലുതു വലുതിലേക്ക് മാത്രമല്ല ചെറുതു ചെറുതിലേക്കുമുണ്ട്
Great
Ethratholam,evide,engine ennathu nammude bodhathaal nammal vyaparikkunna sookshma,sthoola,karana shareerangaliladhtithamayirikkum.
REAL TRUTH
🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
Thank you sir
Thank you
Riyal
ബോധത്തെപ്പറ്റിയുള്ള അനേകം തിയറികളിൽ ഒന്ന് മാത്രമാണ് സാർ പരാമർശിക്കുന്നത്. എല്ലാത്തിലും ബോധം നിറഞ്ഞ് നിൽക്കുന്നുവെന്ന വാദിക്കുന്നവർ തന്നെ ആത്മീയവാദത്തിനെ അനുകൂലിക്കുന്നില്ല. ഇൻഫർമേഷൻ ഫിലോസഫിയുമായാണ് അവർ ഇതിനെ ബന്ധപ്പെടുത്തുന്നത്. ജീവശാസ്ത്രത്തിലെ ഒരു പ്രതിഭാസവും പരിണാമവുമായി ബന്ധപ്പെടുത്താതെ വിശദീകരിക്കുവാൻ സാധിക്കില്ല. നാമുൾപ്പെടെയുള്ള ജീവികളുടെ മസ്തിഷ്കം പരിണാമത്താൽ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് നിലനില്പിന് വേണ്ടിയാണ്, ആത്യന്തിക സത്യം മനസ്സിലാക്കാനല്ല.
It may tie-up people more into this relative reality. 🤫
This is interesting..Quantum Mechanics is the foundation of classical mechanics.Even Newton's laws are derived from Quantum theory. Seems like science is moving towards our ancient theories derived from Philosophy..we are surrounded by conscience..we are conscience...Theory of non-duality..
വേദാന്തത്തെപറ്റിയുള്ള അഭിപ്രായം പറയുന്ന ഒരു വീഡിയോ ചെയ്യുമോ.....
Is consciousness a science????
Do you realise that reality??? Or is it an inference???
How can you put such an unlimited unknown into the framework of science , psychology?
Philosophy is much better subject than psychology to describe and guide people to find the reality. Sankara philosophy frees everyone to that reality. Please don't compare it with mere psychology and in the definition of ( science???)
ഉണ്ടില്ല, ഉണ്ണാൻ പോണതേയുള്ളു. എന്തേ ഉണ്ണണാ