ഞാൻ ഒരു ലോറി വാങ്ങി | lorry life malayalam | Ashok Leyland 1616 National Permit Lorry|

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #lorrylife #sonymathew
    Subscribe and Hit the "🔔" Icon To Join the Notification Squad...
    ====================================================
    വാഹന സംബന്തിയായ ഒരു യൂട്യൂബ് ചാനൽ ആണ്. ടെസ്റ്റ് ഡ്രൈവ് വീഡിയോകൾ
    ടെക് സംബന്ധമായ വിവരങ്ങൾ ട്രാവൽ എന്നിങ്ങനെയുള്ള വീഡിയോസ് ആണ് ഞാൻ അപ്ഡേറ്റ് ചെയ്യുക . പരമാവധി ഉപകാരപ്പെടുന്ന വിവരങ്ങൾ ഒക്കെ തന്നെ ഉൾപെടുത്താൻ ശ്രമിക്കുന്നുണ്ട്.

    ഫേസ്‌ബുക്ക്, വെബ്സൈറ്റ് ലിങ്കുകൾ ചുവടെ കൊടുക്കുന്നു. ചെറിയ ചെറിയ കുറിപ്പുകൾ ബ്ലോഗിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

    നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.

    കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്
    വീഡിയോസ് ചെയ്യന്നതിനായി വളരെ അധികം ചിലവ് വരുന്നതിനാൽ യാത്രയിൽ സഹായിക്കാൻ താൽപര്യമുള്ള ആൾക്കാരെ സ്വാഗതം ചെയ്യുന്നു . അതിനായി എന്റെ യു പി ഐ ഐഡി ചുവടെ ചേർക്കുന്നു .
    UPI ID
    PHONE PAY/GOOGLE PAY : SONYMATHEW4@YBL
    Join My Whatsapp Group : chat.whatsapp....
    * Stay Connected With Me*
    Follow on Facebook: www. 983... www.facebook.c...
    Follow on ShareChat: b.sharechat.co...
    Follow on Instagram: / mathewmyladoor
    Follow on Twitter: / so72473888
    Message on WhatsApp: wa.me/91974408...
    *About Me*
    I'm Sony Mathew, a tech and automobile enthusiast, and social activist. I've been passionate to learn new tricks and tips every day and wish to share my knowledge as well as to be connected with like-minded people. Stay connected with me by subscribing to my channel and never forget to enable the bell button.
    Query Solved
    Lorry Life
    Kerala Karnataka trip
    making steel bar
    bangloore kannur trip
    Ashok Leyland 1616 bs3
    National Permit lorry
    how to pick trip lorry
    engane national permit nu ottam pidikkam
    Startup lorry service
    how to start truck buissiness
    Lorry Life Malyalam

ความคิดเห็น • 177

  • @sachussvlog6993
    @sachussvlog6993 2 ปีที่แล้ว +14

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഇതുപോലെത്തെ വീഡിയോ ഇടും ആണെങ്കിൽ കൂടെ ഉണ്ടാകും❤

  • @albins6
    @albins6 2 ปีที่แล้ว +20

    Congrats Sony bro
    ഒരു ലോറി അത് വളർന്ന് വലിയ ഒരു സാംബ്രാജ്യം ആവട്ടെ
    എന് ആശംസിക്കുന്നു

    • @albins6
      @albins6 2 ปีที่แล้ว +4

      ഇനിയും ലോറി ലൈഫ് videos പ്രേദീക്ഷിക്കുന്നു

    • @SonyMathew
      @SonyMathew  2 ปีที่แล้ว +3

      Thanks bro

  • @തനിനാടൻമലയാളി-ണ1ഖ
    @തനിനാടൻമലയാളി-ണ1ഖ 2 ปีที่แล้ว +5

    നല്ല തൽപര്യമുണ്ട്

  • @sajuanandhan6121
    @sajuanandhan6121 ปีที่แล้ว +11

    കൂടെയുള്ള ആൾ ഡ്രൈവർ ആണെങ്കിലും അദ്ദേഹത്തിൻറെ വേണമെങ്കിൽ മച്ചാനെ അല്ലെങ്കിൽ സുഹൃത്ത് കൂട്ടുകാരൻ ഒക്കെ വിളിക്കാവുന്നതാണ്

    • @SonyMathew
      @SonyMathew  ปีที่แล้ว +6

      അവനെ കളവിൻ്റെ പേരിൽ പിടിച്ചു പുറത്താക്കി

  • @deepakbabu1987
    @deepakbabu1987 2 ปีที่แล้ว +5

    ഞാനും വന്നോട്ടെ...
    എനിക്ക് hmv ലൈസൻസ് ഉണ്ട്..
    എക്സ്പീരിയൻസ് ഇല്ല....
    ജോലി കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @ranjithpv585
    @ranjithpv585 2 ปีที่แล้ว +2

    Ee vandi eni oru parakum thalika thanne aakiko..... God bless you

  • @jithinjithu2040
    @jithinjithu2040 ปีที่แล้ว +3

    നമസ്കാരം ചേട്ടാ, ഒരു ചെറുത് അല്ലെങ്കിൽ വലുതായിട്ടുള്ള ഒരു ലോറി എടുത്തിട്ട് അതിന്റെ ഓട്ടം ഏത് വഴിയാണ് ചെയ്യേണ്ടത്???
    മൊബൈൽ അപ്ലിക്കേഷൻ വല്ലതും ഉണ്ടോ?

    • @SonyMathew
      @SonyMathew  ปีที่แล้ว

      Mobile app undu , but it's not proper way. Because cheating. Mainly get load from booking lorry office

    • @jithinjithu2040
      @jithinjithu2040 ปีที่แล้ว +1

      ചേട്ടാ ഒന്ന് rply തരോ?? ഇപ്പോൾ ഞാൻ ടിപ്പർ ഫീൽസ് ആണ് അത് കൊണ്ട് കുറച്ച് പരിജയ കുറവ് ഈ ഫീൽഡിനോട് ഉണ്ട്

    • @jithinjithu2040
      @jithinjithu2040 ปีที่แล้ว

      @@SonyMathew ചെറിയ പാർസൽ ലോറി എടുത്താൽ ഓട്ടം ലഭിക്കുമോ?

    • @SonyMathew
      @SonyMathew  ปีที่แล้ว

      Tell me

    • @jithinjithu2040
      @jithinjithu2040 ปีที่แล้ว +1

      @@SonyMathew ചെറിയ പാർസൽ ലോറി എടുത്താൽ ഓട്ടം ലഭിക്കുമോ,?

  • @mathewjoseph1092
    @mathewjoseph1092 2 ปีที่แล้ว +1

    ഫുൾ സപ്പോർട്ട്

  • @munasmunask3721
    @munasmunask3721 2 ปีที่แล้ว +3

    Enikkum oru lorry edukkanam ennund entha abiprayam ningalude ..oru video cheyyoo oru load poyalulla expensum motham vech

  • @stibinsavio6005
    @stibinsavio6005 2 ปีที่แล้ว +1

    Settan aaaalu kollllaaalo. Daily vdo idaneeeee

  • @JophyManalel
    @JophyManalel 6 หลายเดือนก่อน +1

    ലോറി വാങ്ങിയ കാര്യങ്ങൾ വീഡിയോ ചെയ്യാമോ..... വില അടക്കം എല്ലാം 🙏🙏🙏🙏🥰

  • @Shyamrajs
    @Shyamrajs 2 หลายเดือนก่อน +1

    എത്ര ഫീറ്റ് വണ്ടി ആണ്, സെക്കന്റ്‌ ആണോ വാങ്ങിയതു, നല്ല വണ്ടി വിൽക്കുന്ന ഡീൽഴ്സിനെ പരിചയം ഉണ്ടെങ്കിൽ നമ്പർ തരുമോ, ലായ്‌ലൻഡ് വണ്ടി വാങ്ങാൻ ആഗ്രഹിക്കുന്നു.

    • @SonyMathew
      @SonyMathew  2 หลายเดือนก่อน

      19 adi

  • @sunilanu7079
    @sunilanu7079 ปีที่แล้ว +5

    എനിക്കും lorry വാങ്ങാൻ ആഗ്രഹം ഉണ്ട് ഇപ്പോ ഞാൻ ഒരു pic up ഓടിച്ചു നടക്കുന്നു
    2015 range വരുന്ന 6 wheel lorry വാങ്ങാൻ ഉദ്ദേശം എത്ര രൂപ വരും എന്ന് പറഞ്ഞു തരാമോ

    • @SonyMathew
      @SonyMathew  ปีที่แล้ว

      Arround 16

    • @abdurouf7662
      @abdurouf7662 9 หลายเดือนก่อน +5

      ഇ പ്പോൾ ചെയ്യുന്ന ജോലി തുടരുക അനുഭവം ഉളളത് കൊണ്ട് പറയുന്നതാണ്

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +1

      Correct

  • @pupoo-u8b
    @pupoo-u8b 4 หลายเดือนก่อน +1

    👍👍ഗുഡ്

  • @JophyManalel
    @JophyManalel 2 หลายเดือนก่อน +1

    Video ലോറീടെ ഒന്നുമിപ്പോൾ കാണുന്നില്ലല്ലോ....😮

    • @SonyMathew
      @SonyMathew  2 หลายเดือนก่อน +1

      Ippol driver undu, njan pokaarilla

  • @husainmmmanikunnath7894
    @husainmmmanikunnath7894 ปีที่แล้ว +1

    Ni evide vandievide

  • @sreekandkulathingal9702
    @sreekandkulathingal9702 2 ปีที่แล้ว +3

    Bro eathu model vandi...ethra rate koduthathu,

  • @prasadvelu2234
    @prasadvelu2234 ปีที่แล้ว +5

    ഓരോ ഓയിൽ ചെയ്ഞ്ചിലും, ഡീസൽ ഫിൽട്ടർ മാറണം.

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน

      Aama,,sir❤oiL,filttaro?

  • @Nachi447
    @Nachi447 ปีที่แล้ว +2

    Jamesinte office alle ath bidadiyil

  • @Drakkula248
    @Drakkula248 2 ปีที่แล้ว +5

    ബ്രോ ഡ്രൈവർ വേക്കൻസി ഉണ്ടെങ്കിൽ പറയൂ... ലൈനിൽ പരിചയമുണ്ട്.

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Number?

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +1

      Ichapuram❤AP,,,,Mekke,,Thelessa,,

  • @Shafeeksana-dr8ub
    @Shafeeksana-dr8ub 2 ปีที่แล้ว +2

    Second hand Ashok Leyland vangaan Mundra lon kittumo?

    • @SonyMathew
      @SonyMathew  2 ปีที่แล้ว +3

      No bro, Loan only for fresh vehicles

  • @ajithkannan7293
    @ajithkannan7293 2 ปีที่แล้ว +3

    Bro local oduka balence kannum

  • @AngelDoesArt
    @AngelDoesArt 2 ปีที่แล้ว +2

    All the best my dearest bro. Blessings have a safe trip Love and hugs from here 👏🏻👏🏻🤗❤️🙏🏼

  • @shyammohan2638
    @shyammohan2638 2 ปีที่แล้ว +1

    All the best bro ❤️❤️❤️👍❤️

  • @stibinsavio6005
    @stibinsavio6005 2 ปีที่แล้ว +1

    Setttan aaalu kolllalo. Daily vdo idane. Lorry life kaaanan poliyaaaa

  • @nowfelbasheer7119
    @nowfelbasheer7119 ปีที่แล้ว +1

    ചേട്ടാ EICHER ന് ഇത് പോലെ ലോറി ഉണ്ടോ?

    • @SonyMathew
      @SonyMathew  ปีที่แล้ว

      yes

    • @nowfelbasheer7119
      @nowfelbasheer7119 ปีที่แล้ว +1

      @@SonyMathew വീഡിയോ ഉണ്ടകിൽ share ചെയ്യാമോ.

  • @sarathsasi4043
    @sarathsasi4043 2 ปีที่แล้ว +4

    ക്ലീനർ വേക്കൻസി കിട്ടുമോ

    • @SonyMathew
      @SonyMathew  2 ปีที่แล้ว +2

      നിലവിൽ ക്ലീനർ ഞാൻ തന്നെ ആണ് ബ്രോ. ഉണ്ടെങ്കിൽ അറിയിക്കാം

  • @RahulRahul-he8fz
    @RahulRahul-he8fz 2 ปีที่แล้ว +2

    Chetta ie business agane unde nalla profitable ahno

    • @SonyMathew
      @SonyMathew  2 ปีที่แล้ว +3

      Budhimuttanu

    • @ansalashraf01
      @ansalashraf01 2 ปีที่แล้ว +3

      അല്ലാ..... വേറെന്തെലും ബിസിനസ്‌ നോക്.... ടെൻഷൻ, സമയവും പോകാ

  • @lalunarayanan1488
    @lalunarayanan1488 9 หลายเดือนก่อน +1

    Updates please

  • @sudevs8270
    @sudevs8270 2 ปีที่แล้ว +2

    ലോഡ് എങ്ങനെയാണ് കിട്ടുന്നത്

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Broker office

    • @sudevs8270
      @sudevs8270 2 ปีที่แล้ว +2

      @@SonyMathew ഒരു തുടക്കക്കാരന് ബ്രോക്കർ ഓഫീസ് ഡീറ്റേൽസ് എങ്ങനെ കിട്ടും

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      അതു മറ്റുള്ള വണ്ടിക്കാരോട് ചൊതിക്കുകയോ ടൗണുകളിൽ അന്യോഷിക്കുകയോ ചെയ്താൽ കിട്ടും

  • @kannannair4977
    @kannannair4977 2 ปีที่แล้ว +2

    എത്ര wheel വണ്ടി ആണ്
    Insuranse,, എത്ര ഒരുവർഷം 🤔 ,,,, ഞാൻ 12 wheel എടുക്കാൻ പോവാ

    • @SonyMathew
      @SonyMathew  2 ปีที่แล้ว +2

      6 wheel, insurance 40000

    • @kannannair4977
      @kannannair4977 2 ปีที่แล้ว +3

      @@SonyMathew ഒരു വർഷത്തേയ്ക്ക് അല്ലെ ഇൻഷുറൻസ്,,
      3month tax എത്ര വരും
      ഞാൻ decembaril,,, എടുക്കാൻ പോവാണ്
      Eerodil,,, ആണ് വണ്ടി,,,2010 12wheel,,9L

    • @kannannair4977
      @kannannair4977 2 ปีที่แล้ว +2

      ഞാൻ,,,10 വർഷം ആയിട്ട്, np lorry ഓടിക്കുന്നു,,, shanker cement,,,,
      3yr,, saudil ആയിട്ട്,,, decembaril,,, വണ്ടി എടുത്തു നാട്ടിൽ തന്നെ അങ്ങ് കൂടുവാ,, 😄😊 gulf,, 😔

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Tax 5000 something

    • @kannannair4977
      @kannannair4977 2 ปีที่แล้ว +1

      Sony mathew,,, വീട് എവിടെ
      ഏത് transpot office ഓട്ടം main എടുക്കുന്നത്,,,
      എറണാകുളം ആണോ,,,, 🤔
      Lod ന് എത്ര commison
      Ton ge അനുസരിച്ചാണോ commishion 🤔

  • @AghoriFx
    @AghoriFx 8 หลายเดือนก่อน +1

    Bro ith profit ulla business aano

    • @SonyMathew
      @SonyMathew  8 หลายเดือนก่อน

      better look another option

  • @foooding7415
    @foooding7415 ปีที่แล้ว +1

    Puthiya oru lorry eduthal ottam engane kittum

    • @SonyMathew
      @SonyMathew  ปีที่แล้ว

      Lorry booking office

    • @AsifAsif-zj1yc
      @AsifAsif-zj1yc 5 หลายเดือนก่อน

      𝗕𝗼𝗼𝗸𝗶𝗻𝗴 𝗼𝗳𝗳𝗶𝗰𝗲 𝗻𝘂𝗺𝗯𝗲𝗿

  • @ajmalsha.s4386
    @ajmalsha.s4386 ปีที่แล้ว +1

    ചേട്ടാ മാസം എത്ര സിസി വരുന്നുണ്ട് ?

    • @SonyMathew
      @SonyMathew  ปีที่แล้ว +1

      45000

    • @ajmalsha.s4386
      @ajmalsha.s4386 ปีที่แล้ว +1

      First ethra കൊടുത്തു

    • @ajmalsha.s4386
      @ajmalsha.s4386 ปีที่แล้ว

      Finance availiblity okke engana onn പറഞ്ഞു തരാമോ

    • @ajmalsha.s4386
      @ajmalsha.s4386 ปีที่แล้ว

      @@SonyMathew thank u chetta ..for reply

    • @SonyMathew
      @SonyMathew  ปีที่แล้ว

      6

  • @kklmm1800
    @kklmm1800 2 ปีที่แล้ว +2

    Lorry life cheyyumo... full-time.. super video 📷📸📸📸

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Actually ippol driver aanu pokunath

    • @kklmm1800
      @kklmm1800 2 ปีที่แล้ว +2

      @@SonyMathew okay...jan oru lorry premi ane.... wayanad mananthavady.....igotte...nigale lorrytrip undo???

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Banglore kannur

    • @munnakjm8026
      @munnakjm8026 ปีที่แล้ว +1

      @@SonyMathew helper ആയിട്ടു കൊണ്ട് പോകുമോ?? പൈസ ഒന്നും തരേണ്ട, വിശ്വസിച്ചു കൂടെ നിക്കും, driving ഹെവി അറിയാം

    • @SonyMathew
      @SonyMathew  ปีที่แล้ว

      Already oral undu,

  • @SAHALCH-hw2pv
    @SAHALCH-hw2pv ปีที่แล้ว +1

    Aa driver ippozhum undo

    • @SonyMathew
      @SonyMathew  ปีที่แล้ว +3

      No kalavu kaanichath kondu purathaakki

  • @sarathcb9171
    @sarathcb9171 ปีที่แล้ว +1

    Eppozum lorry ndo bro

  • @Shafeeksana-dr8ub
    @Shafeeksana-dr8ub 2 ปีที่แล้ว +2

    Lory business yengane und...?

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Manzoon season very bad

    • @Shafeeksana-dr8ub
      @Shafeeksana-dr8ub 2 ปีที่แล้ว +2

      @@SonyMathew ningalude 2017 model lorykk yenthu vilavannu

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      17 lac

  • @eslaneslan8295
    @eslaneslan8295 ปีที่แล้ว +1

    ചേട്ടാ എനിക്ക് ഹെവി ഉണ്ട് ഒന്ന് കൈ തെള്ളിയുക്കുമോ ഞൻ പൈസ തരാം പ്ലസ് റിപ്ലൈ തായോ

    • @SonyMathew
      @SonyMathew  ปีที่แล้ว +1

      sorry bro also staff is there

  • @prasanthrox
    @prasanthrox ปีที่แล้ว +2

    Bro, lorry pani laabakaram aano?

    • @SonyMathew
      @SonyMathew  ปีที่แล้ว +2

      Roll cheyyan cash undenkil kuzhappam illa.

    • @prasanthrox
      @prasanthrox ปีที่แล้ว +2

      @@SonyMathew സ്വന്തം വണ്ടി ഉണ്ടെൽ ഈ rolling-nu എത്ര വേണ്ടി വരും? പിന്നെ, monthly എത്ര കിട്ടും മിനിമം profit നല്ല effort ഇട്ടാൽ?

    • @SonyMathew
      @SonyMathew  ปีที่แล้ว +2

      Kayyil oru 3 lakh eppozhum venam. Swantham Pani eduthaale enthenkilum kittu.. profit depends upon root

    • @prasanthrox
      @prasanthrox ปีที่แล้ว +2

      @@SonyMathew Thank you for the quick replies. :)

    • @SonyMathew
      @SonyMathew  ปีที่แล้ว +1

      Welcome

  • @YouTuber44.8
    @YouTuber44.8 2 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @jibinjames4474
    @jibinjames4474 2 ปีที่แล้ว +1

    ❤️❤️❤️😀😀👍🏻🙏🏼

  • @55public8
    @55public8 2 ปีที่แล้ว +1

    Yathra rait ay lorryk

  • @alexy1969
    @alexy1969 8 หลายเดือนก่อน +1

    വീഡിയോ പരുപാടി ഒക്കെ നിർത്തിയോ എന്തുപറ്റി

    • @SonyMathew
      @SonyMathew  8 หลายเดือนก่อน

      nithiyathalla , time kittathathu kondanu

  • @mohammedsiraj2283
    @mohammedsiraj2283 2 ปีที่แล้ว +2

    Pinnea videos onnum kandilla

  • @ratheeshnarayanan118
    @ratheeshnarayanan118 ปีที่แล้ว +1

    സിമന്റ്‌ കമ്പനിയിൽ ആരാ പോയെ.....

  • @sreedeepCK
    @sreedeepCK 2 ปีที่แล้ว +1

    😎❤️❤️❤️😎❤️🍻🍻🍻🍻

  • @girisankar3774
    @girisankar3774 2 ปีที่แล้ว +2

    ഡ്രൈവറായി ഞാൻ വരാം

  • @usatraveller8368
    @usatraveller8368 2 ปีที่แล้ว

    Best wishes from 🇺🇸

  • @ramshidali9900
    @ramshidali9900 2 ปีที่แล้ว +2

    വണ്ടി പണി ഒഴിവാക്കിയോ

    • @ramshidali9900
      @ramshidali9900 2 ปีที่แล้ว +1

      വീഡിയോസ് ഒന്നും കാണുന്നില്ലാലോ

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Driver undu

  • @avnithascreations4583
    @avnithascreations4583 2 ปีที่แล้ว +1

    Nhanum varunnu

    • @SonyMathew
      @SonyMathew  2 ปีที่แล้ว +1

      Fire forecil theee keduthande

  • @thomasthomas-ny6km
    @thomasthomas-ny6km 6 หลายเดือนก่อน +1

    Boring vedio.

  • @muhammadkanely1523
    @muhammadkanely1523 6 หลายเดือนก่อน +1

    Bro mobil no pls

  • @shafeequeparambil4895
    @shafeequeparambil4895 2 ปีที่แล้ว +2

    ജെയിംസിന്റെ ഓഫിസ് ആണോ

    • @evjohnson9341
      @evjohnson9341 3 หลายเดือนก่อน +2

      K,TM😂aano

  • @harikumar8241
    @harikumar8241 5 หลายเดือนก่อน +1

    Hi mobile number onne tharumo

    • @SonyMathew
      @SonyMathew  5 หลายเดือนก่อน

      tell me your doubt