ചിക്കൻ കറി /Traditional Cooking //Village Style Chicken Curry //nadan chicken curry //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • For Business Enquiry : 7736073747 ( Watts app only )
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII

ความคิดเห็น • 431

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว +33

    ''വെങ്കലം" സിനിമയുടെ രണ്ടാം പതിപ്പ് ആണോ എന്ന് തോന്നിപ്പോയി. ഗംഭീരസീൻ മക്കളേ നമിച്ചു'പാവം കോഴിയെ തൂക്കിപ്പിടിച്ച സരിതക്കൊച്ച് - ഹൊ - വയ്യ: വയ്യ

  • @ravindraneyyani3223
    @ravindraneyyani3223 2 ปีที่แล้ว +31

    ആദ്യം കോഴി പിടുത്തം 👍👌. പിന്നെ മണ്ണണ്ണ വിളക്ക് കത്തിച്ചു വെച്ചുള്ള പാചകം. 👌👍. നല്ല നിലവാരമുള്ള സിനിമ കണ്ടപോലെ 👏👏👏. ഗ്യാസ് ലാഭം വൈദുതി ലാഭം. 👌. പിന്നെ പഴയ കുറെ ഓർമ്മകൾ.

  • @meenasatish4399
    @meenasatish4399 2 ปีที่แล้ว +14

    കുടിലിലെ പാചകം അടിപൊളി 👌. ഒരു റാന്തൽ വിളക്ക് കുടിലിന് മുൻപിൽ തൂക്കിയാൽ നന്നായിരിക്കും

  • @asanganak8506
    @asanganak8506 2 ปีที่แล้ว +28

    വളരെ പരിമിതമായ കാര്യങ്ങൾ വച്ചു, മനോഹരമായ എപ്പിസോഡ്കൾ ചെയ്തു അനുവാചകർക്കു ഉല്ലാസം പകരുന്ന നിങ്ങള്ക്ക് നമോവാകം 🙏🙏

  • @ashithaabarnathi7406
    @ashithaabarnathi7406 2 ปีที่แล้ว +8

    നല്ല ഒരു ഒളിമ്പിക്സ് കോഴി ചുമരിലെ ഫോട്ടോ ആയി

  • @amieskuttikalavara1646
    @amieskuttikalavara1646 2 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻതന്നെ നല്ല രസമാണ്... 😍😍എത്ര കണ്ടാലും മതിയാവില്ല 👌👌

  • @sajnaretheeshvp423
    @sajnaretheeshvp423 2 ปีที่แล้ว +4

    പണ്ട് ബന്ധു വീടുകളിൽ വിരുന്നിനു പോയാൽ ഇങ്ങനെ കോഴിയെ ഓടിച്ചിട്ടു പിടിച്ച് കറി വെച്ചു തരാറുണ്ടായിരുന്നത് ഓർമ്മ വരുന്നു. കുടിലിലെ പാചകം അതിനേക്കാൾ സൂപ്പർ.

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 ปีที่แล้ว +14

    ഓടുന്ന കോഴി... ചൂട്ട്... ആളുന്ന തീ...
    ഇരുട്ട്... ഇതിനെല്ലാമപ്പുറം ഒരു കൊച്ച് അവിടെ ചുരുണ്ടുകിടക്കുന്നതും എല്ലാംകൂടി ഉദ്വേഗഭരിതമായ 'ചാത്തന് വെച്ചുകൊടുപ്പ് 'അതിന്റെ മൂർദ്ധന്യഭാവത്തിൽ ലിജോ ജോസ് മൂവി ആക്കിയ ഫീലാണ് കിട്ടിയത്...
    കിടു ആയീട്ടാ...👌👌

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +12

    ഓലമേഞ്ഞ കുടിലും മണ്ണെണ്ണ വിളക്കും അടുപ്പിലെ പാചകവും കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമവന്നു. വളരെ നന്ദിയുണ്ട് രണ്ടുപേരോടും.... ഈ ഒരു അവസരം തന്നതിൽ.. 🙏പൊക്കം അത്ര കുറവില്ലല്ലോ സരിതക്കു. നല്ല മിടുക്കിയായ ഒരു ഭാര്യയെ അല്ലെ കിട്ടിയത്. എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കും 🙌

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +6

    എന്റെപൊന്നോ നിങ്ങള് കാരണം ഈ വൈകുന്നേരം നേരത്ത് പഴയ ഓർമ്മകൾ നെഞ്ചിൽ നിറഞ്ഞു വന്നു ഹോ... വല്ലാത്ത ഒരു നൊസ്റ്റാൾജിയ. അജുചേട്ടാ നിങ്ങളെ പോലെ നിങ്ങള്മാത്രേ ഉണ്ടാവൂ ട്ടോ. സരിതയുടെ ഉയരക്കുറവ് ജീവിതപങ്കാളിയുടെ സഹകരണത്തിന്റെ ഏറ്റവും ഉയരത്തിലാണ് നിൽക്കുന്നത്. 👌👌👌👌👌🙏🙏🙏❤

  • @ArtDrawingAD
    @ArtDrawingAD 2 ปีที่แล้ว +5

    സ്വന്തമായി കുടിലും കൊട്ടാരവും ഉള്ള ത്രിശൂർ കാരൻ 😂😂
    അടിപൊളി വീഡിയോ
    പഴയ കാലത്തെ ജീവിതം ഓർമിപ്പിക്കുന്നു ഈ വീഡിയോ
    സൂപ്പർ ❤❤
    😊🙏

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +15

    വീഡിയോ അടിപൊളി aju🙏🌹 സരിത 🙏🌹 പിന്നെ അജു കോഴിയെ പിടിക്കാൻ ഓടി... ആ വീഴ്ച ഒരു കാൽ മടക്കി
    അമ്പമ്പോ... നിങ്ങളുടെ വീഡിയോ മനസ്സിനൊരു സന്തോഷം 🥰🥰🥰

  • @satheeshmadhav4973
    @satheeshmadhav4973 2 ปีที่แล้ว +8

    അജുഏട്ടനും സരിതച്ചേച്ചിയും പൊളിയാ..ഒരു പഴയകാലഓർമ....ഒരു പടുകുടിയുണ്ടകിൽ..👌👌👌👌

  • @prasithakannan5300
    @prasithakannan5300 2 ปีที่แล้ว +7

    അജു,സരിത.....നന്നായി ഇന്നത്തെ പാചകം👍👍👏👏....പഴയകാലം ഒരിക്കൽ കൂടി ഓർത്തു💖💖

  • @girijamk5628
    @girijamk5628 2 ปีที่แล้ว +10

    പണ്ടത്തെ ഓർമകളിലേക്ക് കൊണ്ടുപോയി ഒരുപാടു നന്ദി 🙏

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว +3

    കോഴിക്കറി സൂപ്പർ എന്തിനാ ഇത്ര രാത്രിയായത് കുട്ടാൻ വെക്കാൻ എന്ന് ആലോചിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് ഓർമ്മ വന്നത് മണ്ണണ്ണ വിളക്ക v വെച്ച് ആയിരുന്നു ഭക്ഷണം ഉണ്ടാക്കൽ എന്ന് എന്തായാലും അടിപൊളി

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +8

    അജുവേട്ടാ ഉള്ളി തണ്ടും ചിക്കനും വെക്കുന്നത് പരീക്ഷണം ആണോ എന്തായാലും പൊളിച്ചു 👌👌👌എനിക്കും അങ്ങനെ വെച്ച് നോക്കണം ❤❤❤🥰🥰🥰🥰പഴയ കാലം ഓർമ വന്നു 🙏🙏🙏

  • @noushisvlog4217
    @noushisvlog4217 2 ปีที่แล้ว +5

    മണ്ണെണ്ണ വിളക്ക് കണ്ടപ്പോ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. 😊😊

  • @swamynarayana292
    @swamynarayana292 2 ปีที่แล้ว +1

    ഓലപുരയിൽ മണ്ണെണ്ണവിളക്കുകൾ
    സൂക്ഷിച്ചാൽ ............
    പരീക്ഷണം അധികം വേണ്ട
    അജു പൊട്ടത്തരത്തിൽ
    ഉസ്താദ് ആണ് ...
    സരിത കൂടുതൽ കെയർ ഫുൾ ആവുക
    ഈ ചാനലൂം നിങ്ങളും
    എനിക്ക് പ്രിയപ്പെട്ടതാണ്......
    ബി കെയർ ഫുൾ.

  • @preethaphilip4764
    @preethaphilip4764 2 ปีที่แล้ว +1

    അജു കോഴിയുടെ purake ഓടുന്ന കണ്ടപ്പോള്‍ പണ്ട് വീട്ടില്‍ എന്റെ മക്കളും അപ്പനും കൂടി കോഴിയെ പിടിക്കാന്‍ ഓടുന്ന രംഗം ഓര്‍മ വന്നു, അടിപൊളി വീഡിയോ കേട്ടോ, രണ്ടു perkum അഭിനന്ദനങ്ങള്‍

  • @thilakanart5175
    @thilakanart5175 2 ปีที่แล้ว +1

    പണ്ട് കലച്ചട്ടിയിൽ ആണ് ഞങ്ങളുടെ വീട്ടിൽ ഇറച്ചി കറി വെച്ചിരുന്നത് കൊല്ലത്തിൽ 3പ്രാവശ്യമെറച്ചിക്കറികഴിക്കാനൊക്കെ സാധിച്ചിരുന്നുള്ളു kalachatii കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞാൽ ആണ് വാങ്ങാൻ കിട്ടാറു ഭരണി കഴിഞ്ഞാൽ അമ്മയും കൂട്ടരും പോയി വാങ്ങും

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +3

    Njan paapi aanu, pakshe konnal paapam thinnal theerum _ Original Saritha chechi

    • @vijayjonathan3984
      @vijayjonathan3984 2 ปีที่แล้ว

      Gabrieline njan konnu poyi, Harikrishnmaar ennodu kshamikkanam

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 2 ปีที่แล้ว +2

    ശരിക്കും ഒരു പ്രത്യേക മൂഡ് create ചെയ്തു..thanks..Aju and saritha

  • @rittoaf8212
    @rittoaf8212 2 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് കോഴിപിടുത്തകാരൻ അജുവേട്ടാ കോഴിയേ ഓടിച്ചിട്ട് പിടിക്കുന്ന ത് പൊരിച്ചു. പഴയ കാല വീഡിയോ പോലേയുണ്ട് മണ്ണെണ്ണ വിളക്ക് കത്തി ച്ചു കൊണ്ട് ഉള്ള പാജകം കോഴിക്കറി Supper🎉👍

  • @diljo77
    @diljo77 2 ปีที่แล้ว +4

    പഴയകാല ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം... അടിപൊളിയായിട്ടുണ്ട് ചേട്ടാ 💝💝💝💝

  • @geethakvk130
    @geethakvk130 2 ปีที่แล้ว +6

    അ അജുന്റെ സ്വഭാവം ഭയങ്കരി ഷ്ടായി ഇങ്ങനെ ആയാൽ മതി💚💚💯

  • @beenaanil8384
    @beenaanil8384 2 ปีที่แล้ว +3

    എന്റെ തറവാട്ടിൽ എനിക്കായിരുന്നു വിളക്ക് വൃത്തിയാക്കി പുതിയ തിരി ഇട്ട് മണ്ണെണ്ണ ഒഴിക്കൽ. സ്കൂളിൽ നിന്ന് വന്നാൽ ഉള്ള ജോലി.

  • @nayanaparthasarathy4016
    @nayanaparthasarathy4016 2 ปีที่แล้ว +5

    Nalla concept. Ennal kozhine vettunnathu kandappol oru vishamam..Oru mayathil, ngiii ngiiii

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      കോഴിനെ പിന്നെ സ്ലോ മോഷനിൽ കൊല്ലണോ?? എടി, വെക്കാൻ പോകുന്ന കോഴിനെ , അങ്ങിനെ തന്നെ വെട്ടണം!! എല്ലാത്തിനും അതിന്റെതായ റീസോൺ ഉണ്ട്.
      ഒന്ന് പേനിനെ കൊല്ലുന്നതു, രണ്ടു നഖത്തിന്റെ ഇടയിൽ ഞെരിച്ചു കൊണ്ടാണ്, അല്ലാതെ ഒരു അമ്മിക്കല്ലു എടുത്തു അതിന്റെ തലയ്ക്കു അടിക്കരുത്!!
      ഒന്ന് കൊതുവിനെ കൊല്ലുന്നതു, രണ്ടു കായ് വെള്ള കൊണ്ടാണ്, അല്ലാതെ AK47 എടുത്തു അവറ്റകളെ ചാമ്പരുത്!!!

  • @ASLAMCHEMBAN
    @ASLAMCHEMBAN 2 ปีที่แล้ว +3

    ടെൻഷനടിച്ചു നിൽക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ 50% ടെൻഷൻ ഫ്രീ ആവും പകുതി.. അജൂസ് വേൾഡ് കൊണ്ട് പോവും.....അജ്‌ജാതി ഫീൽ ✌️💥😍💯

  • @rosymoris3925
    @rosymoris3925 2 ปีที่แล้ว +1

    കുടിലിലെ പ്ലാസ്റ്റിക് പായ മാറ്റി തഴ പായ ഇടണം ട്ടോ അജൂ .
    എന്തായാലും vedio super. പണ്ട് മണ്ണെണ വിളക്കിന്റെ വെളിച്ചത്തിൽഇരുന്ന് പഠിച്ചതും,
    അടുക്കളയിൽ നിന്നും രാത്രി അത്താഴത്തിന്റെ കൂടെ ഉള്ള പരിപ് താളിക്കുമ്പോൾ വരുന്ന അസാധ്യ മണവും ഒക്കെ ഓർമ്മ വന്നു.❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    2 cheriya plastic stool vangi idu.1adi pokkamullath.karyam pazhaya kalathe pokeyanenkilum nammude comfort koodi nokkunnath nallathanu aju.

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +16

    Ajus ഇത് 1947 ന് മുമ്പ് കാലഘട്ടം പോലെ തോന്നുന്നു. അ അനുഭവം എല്ലാവർക്കും തന്നതിന് വളരെ നന്ദി 🙏

  • @thayka111
    @thayka111 2 ปีที่แล้ว +1

    Kanan nalla rasamunt.. but pranan pokanirikkunna kozhiyude jeevanum kondulla ottam personally ottum rasichilla.
    Butchering ippol orupadu advanced aayi (morally).
    Mattoru jeeviyude prana rasksharthamulla ottam ennu chinthichal, ajuvettan bheekaranaya aadyathe chila nimishangal 😀😀

  • @RonTheDon-30
    @RonTheDon-30 2 ปีที่แล้ว +4

    നാല് മാസം മുൻപ് ഞെട്ടലോടെ പലരും കണ്ട സരിതേച്ചിയുടെ രാക്ഷസി അവതാരം ഇതാ വീണ്ടും...
    അന്ന് നമ്മുടെ ഒല്ലൂർ രാക്ഷസിയുടെ അരുംകൊലയ്ക്ക് ഇരയായത് കരിങ്കോഴി ആണെങ്കിൽ, ഇന്ന് റാന്തൽ വെളിച്ചത്തിൽ ദാരുണമായി പിച്ചിചീന്തിയത്, ഓടിച്ചിട്ട് പിടിച്ച ഒരു പാവം പൂവനെ.
    അമ്മയുടെ കൊടും ക്രൂരത നേരിൽ കണ്ട് ബോധം പോയ മകനാണ് സമീപത്തുള്ള പായയിൽ കിടക്കുന്നത്!

  • @naajitalks8906
    @naajitalks8906 2 ปีที่แล้ว +1

    കുറച്ചു സമയം പഴയ കുട്ടിക്കാലത്തെക്കു മനസിനെ കൊണ്ടുനപോയ.നിമിഷങ്ങൾ
    എല്ലാത്തിനും ഒരു പരമ്പരാഗത രീതി 670 എപ്പിസോഡിൽ. കണ്ടതിൽ വെച്ചു ഗ്രഹതുരുത്ഥം..ഉള്ള ബെസ്റ്റ് എപ്പിസോഡ്. ബാക്കി കാണാൻ കാത്തിരിക്കുന്നു
    താങ്ക്സ് അജൂസ്. &സരിത..
    നസാറ് .ദുബായ്

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +7

    രാത്രി മണ്ണെണ്ണ വിളക്കിൽ പാചകം സൂപ്പർ ഒരു മഴയും കൂടി പെയ്താൽ അടിപൊളി ഫീൽ ആയിരിക്കും 😍😍😍

  • @oneplusyseries5382
    @oneplusyseries5382 2 ปีที่แล้ว +3

    പഴയ കാല ഓർമ്മകൾ സമ്മാനിച്ച അജുവിനു നന്ദി തോമസ് moorkanikkara

  • @gpnayar
    @gpnayar 2 ปีที่แล้ว +1

    നല്ല രസമുള്ള വീഡിയോ. യാത്ര വീഡിയോകളുടെ ഇടയ്ക്കു ഇത്തരം കാഴ്ചകൾ നല്ല അനുഭവം നൽകുന്നു 👏👏👏👍👍👍

  • @dharshankottayi5577
    @dharshankottayi5577 2 ปีที่แล้ว +2

    Pazhaya.kalathekkupoyi
    Pazhaya.oormaghalum.aayi
    Manasyil.pazhayakala.oorma
    Vannu.tto.oormipchathil
    Valarre.santhosham.aayi.tto

  • @sarathcbbabu6345
    @sarathcbbabu6345 2 ปีที่แล้ว +1

    മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വീഡിയോ ചെയ്യണം എന്ന അജുവേട്ടന്റെ നിർബന്ധം കാരണം ഞങ്ങൾക്കു ഒരു അടിപൊളി വീഡിയോ കിട്ടി..😍😍😍

  • @baijusamuel2755
    @baijusamuel2755 2 ปีที่แล้ว +1

    ഒന്നും പറയാനില്ല കുടിയിലും നിങ്ങളുടെ കൊച്ചു വർത്തമാനം പാചകവും വളരെ മനോഹരം

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +3

    മണ്ണെണ്ണ വിളക്ക് കത്തിച്ചപ്പോൾ കുടിലിൻ്റെ ആമ്പിയൻസ് വേറെ ലെവൽ

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 2 ปีที่แล้ว +26

    സംഭവം അടിപൊളി ..... വല്ലാണ്ട് പഴയ രീതിയിൽ വേണ്ട. കുറച്ച് ലൈറ്റ് ഒക്കെ ഇട്. അപ്പുറത്തെ പാറമ്പിലെ ചേരയോ അവരുടെ ഏതെങ്കിലും ബന്ധുക്കളോ വന്ന് കെടുക്കും കാണില്ല സൂക്ഷിച്ചോളോ .....🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +7

      ഈ ഒരു മൂഡിൽ ഒരു പാചകം വേണെമെന്ന് ഒരു ആഗ്രഹം.. 👍 🥰

    • @tressamathai8816
      @tressamathai8816 2 ปีที่แล้ว +2

      Very correct

    • @vedsukumar1489
      @vedsukumar1489 2 ปีที่แล้ว +2

      Super aju etta randalu polichu

    • @rajalakshmisubash6558
      @rajalakshmisubash6558 2 ปีที่แล้ว

      Mannennayu manam karanam pambu varillannu thonunnu

  • @Nivyamangalath993
    @Nivyamangalath993 2 ปีที่แล้ว +2

    സിമ്മിൽ ഇടാം എന്നു പറഞ്ഞാൽ അതിലെ വിറക് വലിച്ചെടത്തു പുറത്തേയ്ക്ക് ഇട 😂😂😂😂😂😂😂😂😂അജുചേട്ടാ നിങ്ങൾ പുലിയാണ് 👌👌👌🙏😊🌹ഉള്ളി കോഴി ആണ് ല്ലേ 😊👌👍

  • @jeevanandh9916
    @jeevanandh9916 2 ปีที่แล้ว +1

    നേരം വൈകി ചേട്ടാ വീഡിയോ കാണാൻ. പണ്ടത്തെ ഓർമ്മയിലേക്ക് കൂട്ടികൊണ്ടുപോയി. 😍...... പണ്ട് ഞങ്ങളും കുടിലിൽ താമസിച്ചിട്ടുണ്ട് 😔😔

  • @sobhadayanand4835
    @sobhadayanand4835 2 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡി യൊ .ഏറ്റവും കഷ്ടപ്പാടും വീഴ്ചയും എല്ലാം കൂടി ആയപ്പോൾ സൂപ്പറായി.

  • @mariaantony9432
    @mariaantony9432 2 ปีที่แล้ว +2

    പഴയ കാല സിനിമ കണ്ട ഫീൽ എന്തായാലും രണ്ടു പേരും പൊളിച്ചു അടിപൊളി

  • @rajithasanthosh6511
    @rajithasanthosh6511 2 ปีที่แล้ว +2

    പൊളിച്ചുട്ടോ ഇന്നത്തെ പാചകം ഒരു രക്ഷയുമില്ല നിങ്ങൾ സൂപ്പർ ആണ് 💕💓💕👌👌I LOVE YOU SO MUCH😘😘

  • @krishna1004
    @krishna1004 2 ปีที่แล้ว +4

    Super ,Kure village life kannrund oppam
    Nilkkunna video ayi , very good , enjoyable

  • @sujithrasanu4689
    @sujithrasanu4689 2 ปีที่แล้ว +2

    ഇതിപ്പോ വല്ലാത്ത നൊസ്റ്റാൾജിയ ആയി പോയല്ലോ സരിതേച്ചി അജുചേട്ട.
    ഇഷ്ട്ടം എന്നും നിങ്ങളോട്.......
    ലൗ ഫ്രം ട്രിവാൻഡ്രം....

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +5

    Super..Yummyyy curry..But ente samsayam athalla, ee oru ulli kuzhittittu, 3 months kazhiyumbol, orennam thanneye thirike kittunullo? Alla enikku manasilayilla, athanu

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +2

    ഓർമ്മകളുടെ ഒരു കൂമ്പാരം
    കൺമുന്നിലൂടെ മിന്നി പോയി 👍👍

  • @bijukuttan162
    @bijukuttan162 2 ปีที่แล้ว +2

    പണ്ടത്തെ ഓർമ്മകൾ ഉണർത്തിയ ഈ നിമിഷങ്ങൾ വളരെ നന്ദി അജുവേട്ട ❤❤❤❤💕💕💕🌹🌹🌹

  • @mollyeaso306
    @mollyeaso306 ปีที่แล้ว +1

    Superb everything. Lots of memories came in my mind. Running to catch hen. Made my day to think about mybro.All the best wishes.

  • @muhammadshafeeq32
    @muhammadshafeeq32 2 ปีที่แล้ว +1

    പഴയ ഓർമകളിലേക്ക് ഒരു തിരുനോട്ടം 😍

  • @shemeelamustafa934
    @shemeelamustafa934 2 ปีที่แล้ว +1

    Hi,aju & saritha kaanaan nalla fasamulla karyangal.oru karyam parayananu vannathu. Veppila patrangal aduppath vechittu ppoyi pottikkaruth. Adyam pottichu vechittu upayogikkaam.

  • @geethaathiyarathc1033
    @geethaathiyarathc1033 2 ปีที่แล้ว +3

    ഒരു രക്ഷയില്ല. It's really nostalgic.....

  • @nimmysworld2298
    @nimmysworld2298 2 ปีที่แล้ว +5

    സന്ദേശം cinema യില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കോഴിയെ ഓടിച്ചിരുന്നത് ആണ്‌ ഓര്‍മ വന്നത് 😎😎

  • @Rcmachan808
    @Rcmachan808 2 ปีที่แล้ว

    Gas labham electricity labham. Kozhiyea chuduvanel. Mulakupodi etc okea labham. Helthum superb avum😊

  • @mobincm8371
    @mobincm8371 2 ปีที่แล้ว +1

    അജു ഏട്ടാ സൂപ്പർ ആയിരുന്നു ലേശം തേങ്ങകൊത്ത് മൂപ്പിച്ച് ഇട്ടൽ സൂപ്പർ ആണ്

  • @radhikashaji7814
    @radhikashaji7814 2 ปีที่แล้ว +3

    കിടുകി മക്കളെ.... സംഭവം കളർ ആയിട്ട് ഉണ്ട് ട്ടോ. നമിച്ചു മക്കളെ നിങ്ങളെ.

  • @rajeswariharidas5127
    @rajeswariharidas5127 2 ปีที่แล้ว +5

    ഹോ സൂപ്പർ പഴയ കാലത്തേക്ക് പോയി 😍😍😍😍😍👌👌👌👌👌👌

  • @jerinjohn2316
    @jerinjohn2316 2 ปีที่แล้ว

    Chetta nangalu supper annu ottum jada yellatha pacha manushan ur really great all the best for ur Channel and God bless ur family

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +3

    ഇന്നലെ കഞ്ഞി വെച്ചതിന്റ്റ് condinution ano ഇന്നത്തെ നാട്ടി kozhikari, ajuse spring Onion അവസാനമാണ് ഇടേണ്ടത് , candle light ile pachakam adipoli yayi.👌❤️

  • @jijojohnson3972
    @jijojohnson3972 2 ปีที่แล้ว +2

    Hyy ethu ente idea annu aju chetta enthayallum pollichutta super 👍👍👍👍

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +2

    അജു ചേട്ടാ... കലക്കൻ... പക്ഷെ നിങ്ങളാരും ഒരു കാര്യം ശ്രദ്ധിച്ചില്ല, ആ കുടിലിന്റെ പരിസരത്ത് ഒരു ആത്മാവ് ചുറ്റിപ്പറ്റി നിൽക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു... അന്ധകാരത്തിന്റെ അനന്തതയിൽ നിന്നും മണ്ണെണ്ണ ചിമ്മിനി വിളക്കിന്റെ വെട്ടത്തിലേക്ക് ഇടക്ക് വന്നുപോയിക്കൊണ്ടിരുന്ന ആ രൂപത്തെ അവസാനം തിരിച്ചറിഞ്ഞു... അത് ആ കോഴിയുടെ ആത്മാവ് ആയിരുന്നു... പിന്നെ അജു ചേട്ടനും സരിത ചേച്ചിയും അല്ലെ എന്നോർത്ത് ആ പാവം ആത്മാവ് അന്തരീക്ഷത്തിൽ ലയിച്ച് മോക്ഷം നേടി... സ്നേഹാശംസകൾ 🌹🌹🌹

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +3

    That's a lovely video to show the new generation how olden days are . Thanks for reminding 🤩🤩😍😍🥰🥰🥰

  • @fathima7646
    @fathima7646 2 ปีที่แล้ว +1

    Superr..polichuu dearss... pinne aa containers evidunna chechi vangiyad..air tight aano ath

  • @bhavyasubhash8979
    @bhavyasubhash8979 2 ปีที่แล้ว +1

    Kozhiye pidikunnathu kandapol ente kuttikalathu veetil virunnukar varumbol kozhiye pidikkunathu orma vannu.

  • @ShaliniRecipes
    @ShaliniRecipes 2 ปีที่แล้ว

    Aju cheta ulli thandu njangal undakkarundu bomdai yil njangal undakkunnatha pinne ulli thand fried rice undakkumbolum cherkkum adhikam vevikkaruthu vadiyal madhi

  • @noushadvpz1894
    @noushadvpz1894 2 ปีที่แล้ว +8

    അജു ഏട്ടാ പഴയകാല ഓർമ്മകൾ സംഭവം പൊളിച്ചു😃😃🥰

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +1

    എന്റെ കുട്ടികാലം ഓർമവന്നു കൊതിയായി കണ്ടപ്പോൾ പക്ഷെ പാമ്പ് ഒക്കെ ഉണ്ടാകുമോ അവിടെ രാത്രി പാചകം വേണ്ട അവിടെ കാണാൻ ഭംഗി ഉണ്ട് പക്ഷെ പേടിതോന്നുന്നു ചൂട്ടു കത്തിച്ചു വന്നത് അടിപൊളി കോഴിയെ ഓടിച്ചതും ഇതെല്ലാം ഞാൻ അനുഭവിച്ചതാ 👍🙏❤

  • @nadeerkk3770
    @nadeerkk3770 2 ปีที่แล้ว +1

    Enik cheruppa kaalam oormma vannu virunnukaar vannaal pinne kozikalude pirake oodum athokke resamaayirunnu ìppo vekam kadayil vilichu parayum ❤❤❤❤

  • @dincydevassy4846
    @dincydevassy4846 2 ปีที่แล้ว +10

    Thank you for taking us to our old memories... Expecting more vedios like this

  • @anniemani9800
    @anniemani9800 2 ปีที่แล้ว +4

    അജൂന്റെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന സരിതയെ നമിക്കുന്നു , പ്രത്യേകിച്ച് ഈ പഴയകാല പാചകരീതികളിൽ

  • @pradeepwdr5963
    @pradeepwdr5963 2 ปีที่แล้ว +5

    അജു ചേട്ടൻ പൊളിയാണ്, നൊസ്റ്റു ഫീൽ ചെയ്തു

  • @sammanesh4677
    @sammanesh4677 2 ปีที่แล้ว +2

    Don’t cook outside @ night.... nice theam...

  • @jayasreebabu9990
    @jayasreebabu9990 2 ปีที่แล้ว +1

    നാടൻ പാചകം 👌👌,പൊടി ഉപ്പ് ഉപയോഗിക്കുന്നതിന് പകരം കല്ലുപ്പ് ഉപയോഗിക്കു അപ്പോ നാടൻ പൂർത്തി.ആകും😍

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +3

    അജു, ഉള്ളിടെ തണ്ട് അവസാനം, കറിയുടെ മുകളിൽ വിതറിയാൽ മതി. അധികം വാട്ടേണ്ട ആവശ്യമില്ല. ഗുണം ഫുൾ പോകും

  • @praseethahari8848
    @praseethahari8848 2 ปีที่แล้ว +1

    എന്നും ഇതുപോലെ വീഡിയോ ഇടണേ... ഒരുപാടിഷ്ടം 🥰🥰🥰🥰

  • @sudhizzcorner6322
    @sudhizzcorner6322 2 ปีที่แล้ว

    Sandesam filmile oduvil ne ormipikum vidhamayirunnu kozhi pidutham,endhayalum dim lightil kaanan adhi manoharam,,,,kootaanum kalaki
    Keralathil pandu 6:30-9 clock vare maari maari varunna ara manikoor load shedding orma vannoooo aa kerosene vilakku kandapol

  • @malathinair1968
    @malathinair1968 2 ปีที่แล้ว +1

    കുടിലിലെ കുക്കിംഗ്‌ പൊളിച്ചുട്ടാ 😍🥰❤❤❤

  • @patternvlogs4120
    @patternvlogs4120 2 ปีที่แล้ว +2

    അജുവേട്ട൯ ആറാടുകയാണ് സുഹൃത്തുക്കളെ അജുവേട്ട൯ ആറടുകയാണ് അജുവേട്ടാാ പൊളിച്ചിട്ടുണ്ട് ട്ടാാ...
    ചില പഴയ കാല സിനിമയിലേക്ക് ഒക്കെ ഓർമ്മകൾ കൊണ്ടുപോയി....
    നിങ്ങള് ഒരു സംവിധായകനാകു൦ ഉറപ്പാ....
    അനിലേട്ട൯െ ഉള്ളി മൊത്തം തീർന്നോ അജുവേട്ട... 😃😄🙂

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      ആറാടുക, മലയാളത്തിന് കിട്ടുന്ന ഓരോരോ പുതിയ വാക്കുകളെ

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว +1

    Nice cooking area new way of nadan kozhi cooking in green onions.supper yammy.

  • @thilakanart5175
    @thilakanart5175 2 ปีที่แล้ว +1

    റേഷൻ കടകളിൽ കപ്പ (കൊള്ളി )കിട്ടിയ കാലം പിന്നേ പാലക്കാട് നിന്ന് തൃശൂർക്കു അരി കൊണ്ട് വരാൻ പറ്റാത്ത കാലവും ഉണ്ടായിരുന്നു

  • @kaazeezklm9136
    @kaazeezklm9136 2 ปีที่แล้ว +1

    നിങ്ങൾ അടുപ്പിന്റെ വളരെ അടുത്തിരുന്നാണ് പാചകം ചെയ്യുന്നത് ശ്രദ്ധിക്കണം 🔥✌️✌️✌️✌️

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +4

    45years back many village s same condition No current Evening time they use kerosene lamps for cooking and for light I remember that days

  • @shilpasreekumarnair
    @shilpasreekumarnair 2 ปีที่แล้ว +1

    Entertainment Entertainment Entertainment...full on 💯💯 ...cherish my childhood....love it or hate it...but u never ignore this channel in ur recommendation...

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 2 ปีที่แล้ว +2

    Hai Ajuvetta nalla consept.adipoli♥️

  • @ambilykunje1597
    @ambilykunje1597 2 ปีที่แล้ว +5

    I like your unity and simplicity.God bless

  • @vidhya470
    @vidhya470 2 ปีที่แล้ว +10

    വ്ലോഗ് ഇഷ്ടായി. ഓ, നമ്മള് വളർത്തുന്ന കോഴിയെ കൊള്ളേണ്ടിയിരുന്നില്ല.

  • @sunandhraj3206
    @sunandhraj3206 2 ปีที่แล้ว +2

    എന്റെ വീട്ടിൽ ഇപ്പോഴും മണ്ണണ വിളക്ക് കത്തിക്കാറുണ്ട്

  • @reenajose7609
    @reenajose7609 2 ปีที่แล้ว +1

    Othiri ishtemayi 🥰 super video 💕

  • @issamia3916
    @issamia3916 2 ปีที่แล้ว +1

    ഗംഭീര അനുഭവം.
    Vaccotion സമയത്ത് നാട്ടിൽ ചെന്ന പോലെ...❤️
    Sarithechi....രാവിലെ ചെയ്താൽ ഈ ഫീൽ കിട്ടുമോ...?
    കുടിലിനു ഒരു പൂന്തോട്ടം വേണ്ടെ അജു ചേട്ടാ..🌻🌷🥀
    ജഗ്ഗു വിൻ്റെ കിടപ്പും....അമ്പോ 👍

  • @princygeorge5629
    @princygeorge5629 2 ปีที่แล้ว +4

    Nostalgic mood..😊

  • @ashidaj9646
    @ashidaj9646 2 ปีที่แล้ว +1

    പറയാതിരിക്കാൻ വയ്യ ചേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️

  • @R6r4
    @R6r4 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ കലക്കി തിമിർത്തൂ

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +11

    അങ്ങനെ അമിതാബച്ഛനും, ജയബാദുരിയും കൂടി നാടൻ കോഴി കറിവച്ചു കൂട്ടി.. അതു കണ്ടു ഞാൻ കൊതിയിട്ടു കഴിച്ചുകൂട്ടി 😋😋😋🤪🤪

  • @anish43533
    @anish43533 2 ปีที่แล้ว +1

    Bharath gopi film kanda feeling full dark & camera mon pwoli

  • @geethageethas8639
    @geethageethas8639 2 ปีที่แล้ว +2

    ആഹാ എന്താ കോഴിക്കറി അജുവേട്ടന്റെയും സരിതയുടെയും ഭാഗ്യം