ഏറ്റവും സന്തോഷമുള്ള വാർത്ത ഇവനൊക്കെ പാവപ്പെട്ടവന്റെ വിയർപ്പിന്റെ വില എടുത്ത് കോടിശ്വരന്മാർ ആയി ഒരു പണിയും ചെയ്യാതെ കോടിശ്വരന്മാർ ആയി (ഇപ്പോൾ ഭരിക്കുന്ന കേരള രാജാക്കന്മാരുടെ പഴയ സാമ്പത്തികം ഇപ്പോഴത്തെ ഇതുകണ്ടാൽ മനസിലാകും )
സഹകരണ ബാങ്ക് എന്ന ഓമന പേര്. വായ്പ എടുക്കാൻ ആയിരക്കണക്കിന് രേഖകൾ വേണം, ഒടുക്കത്തെ പലിശയും, യാതൊരുവിത ദയയും പാവങ്ങളോട് കാണിക്കാത്ത സഹകരണം, രാഷ്ട്രീയ കളികളുടെ സഹകരണം,,, പൂട്ടി പോയാൽ നല്ലത്,,
അതങ്ങനെയേ വരുകയുള്ളൂ, കേരളാ ബാങ്ക് കൈകാര്യം ചെയ്യുന്നത് ഇടതന്മാരല്ലേ, സഹകരണ ബാങ്കുകളിൽ അടച്ച തുക കിട്ടാത്ത പരുവത്തിൽ ആക്കി. പല രംഗങ്ങളിലും അഴിമതിയും അനീതിയും.
ഒടുവിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെ ആയി . വല്ലാത്തൊരു മാന ദണ്ഡനം എന്ന് വേണമെങ്കിൽ പറയാം.
അങ്ങനെ അതും പെട്ടന്ന് ശരിയാക്കി.
Good.. Big salute to RBI.. Well done.. Keep it up..
Very good
കേരള ബാങ്കിനെ RBI, തരം താഴ്ത്തി ജനം ഇനി ഭരണത്തേയും
ഏറ്റവും സന്തോഷമുള്ള വാർത്ത ഇവനൊക്കെ പാവപ്പെട്ടവന്റെ വിയർപ്പിന്റെ വില എടുത്ത് കോടിശ്വരന്മാർ ആയി ഒരു പണിയും ചെയ്യാതെ കോടിശ്വരന്മാർ ആയി (ഇപ്പോൾ ഭരിക്കുന്ന കേരള രാജാക്കന്മാരുടെ പഴയ സാമ്പത്തികം ഇപ്പോഴത്തെ ഇതുകണ്ടാൽ മനസിലാകും )
സഹകരണ ബാങ്ക് എന്ന ഓമന പേര്. വായ്പ എടുക്കാൻ ആയിരക്കണക്കിന് രേഖകൾ വേണം, ഒടുക്കത്തെ പലിശയും, യാതൊരുവിത ദയയും പാവങ്ങളോട് കാണിക്കാത്ത സഹകരണം, രാഷ്ട്രീയ കളികളുടെ സഹകരണം,,, പൂട്ടി പോയാൽ നല്ലത്,,
ഇംഗ്ലീഷിലുള്ള ഏതെങ്കിലും ഒരു അക്ഷരം ഗ്രേഡായി കിട്ടിയാൽ മതി എന്നാണ് കണ്ണന്റെ അഭിപ്രായം
ബുദ്ധി ഉളളവർ.കേരള ബാങ്കിൽ അക്കൗണ്ട് വെക്കില്ല🎉🎉
അതങ്ങനെയേ വരുകയുള്ളൂ, കേരളാ ബാങ്ക് കൈകാര്യം ചെയ്യുന്നത് ഇടതന്മാരല്ലേ, സഹകരണ ബാങ്കുകളിൽ അടച്ച തുക കിട്ടാത്ത പരുവത്തിൽ ആക്കി. പല രംഗങ്ങളിലും അഴിമതിയും അനീതിയും.
വട്ടി പലിശ കമ്പനി ഒരു ദിവസം കൊണ്ട് കേരള ബാങ്ക് ആയി 😂😂🤣
Even the Govt is third rate
Then so what for Kerala Bank.
There are so many enough central authority banks,then why we support private.
Saghakkal Eni Angine KODIKAL Loan Adukum MALLAYYA🤔🤔🤔
Kattanum, parippuvadayum, ganesh beediyum matram kaimuthalulla c p m embokkikal barikkunna kerala bankine modi reethu vaiykum.
Kerala bank ne 3 kollam kondu shaw poottikkum. 🤪
RBI ya pirichu vidum. Covindhan
കൂടുതൽ കളിച്ചാൽ റിസേർവ് ബാങ്കിനെ ഞമ്മ വിലക്കും 🤔 ഒരു റിസേർവ് ബാങ്ക് വന്നിരിക്കുന്നു 🙄