അച്ഛൻ, അമ്മ ഇവരോട് നിങ്ങൾക്ക് ഉള്ള ഈ കരുതൽ, സ്നേഹം, വാത്സല്യം നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കും.ദൈവം അനുഗ്രഹിക്കട്ടെ.അച്ഛനെയും, അമ്മയേയും പുറത്ത് കൊണ്ട് പോകാൻ പറ്റുമോ?
വീഡിയോ ഞാൻ എന്നും കാണും നല്ലത് ആണ്.... But ഇദ്ദേഹം കഴിക്കുന്നത് മഹാ വൃത്തികേട് ആണ്..... പറയാതിരിക്കാൻ തോന്നുന്നില്ല.... കുറെ ആളുകൾ അതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.... എന്റെ കാര്യം ആണ് ഞാൻ പറഞ്ഞെ..... ഈ കാര്യം ഒഴിച്ചാൽ എല്ലാവരെയും ഇഷ്ടം ആണ്
അച്ഛനും തിന്നട്ടെ മുഴുവനും നാരായണ ഏട്ടൻ തിന്നു തീർക്കല്ല
അച്ഛൻ അധികം കഴിക്കില്ല😆🙏
തേങ്ങാപാൽ ഒഴിച്ചിട്ടു പായസത്തിന്റെ കുറുക്കലോടെ എടുത്ത് കോഴി കറിക്കുട്ടി കഴിക്കണം മോളെ പിടിയും കോഴിയും എന്ന് പറയും ഇടുക്കി കാർ 👌❤️❤🙏👌
ഡെയ്സീ.....
🥰🙏
സൂപ്പർ kadithanne. ഞാനും ഉണ്ടാക്കാറുണ്ട്
🥰👍
അച്ഛന് കൂടി കൊടുക്ക്
അടിപൊളി കടി ആണെല്ലോ 👍❤️❤️
🥰
❤❤❤❤
🥰
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്കുറച്ച് വലുതാക്കീട്ട്
അച്ഛൻ, അമ്മ ഇവരോട് നിങ്ങൾക്ക് ഉള്ള ഈ കരുതൽ, സ്നേഹം, വാത്സല്യം നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കും.ദൈവം അനുഗ്രഹിക്കട്ടെ.അച്ഛനെയും, അമ്മയേയും പുറത്ത് കൊണ്ട് പോകാൻ പറ്റുമോ?
അമ്മക്ക് ചെറിയ വീഴ്ച പറ്റി വിശ്രമത്തിലാണ്🙏
Try to say 'thanukkan' instead of 'thaniyan'. Kozhukkatta mavil jeerakam cherkkanam. Vellathil vevikkuka. Kozhukkatta vellam kudikkan nallathanu.
അച്ഛൻ സൂപ്പർ ❤️❤️❤️👌👌👌👌
🥰
👍👍👍👍
🥰
Inganathe oru arthikushi. Achanum kazhikkatte. Muzhuvanum narayanan eduthu. kazhikkunnu. Achan orennam edukkumbole narayanan 10 ennam edukkunnu.
👌👌👍👍🤗🤗🤗
🥰
അച്ഛനും കൊടുക്ക്
സൂപ്പർ 👍👍🥰🥰🥰
🥰
കറിവേപ്പില തിന്നോ.നാരായണേട്ടാ..മുടിയുണ്ടാകട്ടെ😅😅❤
അത് എനിക്ക് വളരെ ഇഷ്ടമാണ്😍
Hai lethe super ❤️❤️❤️❤️🙏🙏🙏
🥰
പിടിയും കോഴി കറി യും 👌🏻👌🏻👌🏻അങ്ങനെ ഒന്ന് കഴിച്ചു നോക്കണേ
👍🥰
Super family
🥰
Super ❤
🥰
സു പ്പർ 👍👍👍
🥰
പിടിയും കോഴിയും ആണോ സൂപർ
🙏
We call this Ammini Kozhukattai or Mani Kozhukattai
🙏
Achan ❤❤❤😊
🙏
Acha❤❤👋
🙏
ഞങ്ങളും ഉണ്ടാക്കാറുണ്ട്❤❤
👍🥰
Achan.eppozum
Adwanikkarundo
ചെറിയതോതിൽ 🙏
Ningal ethra manohamayitta video cheyunnathu😊
🥰
Enth kadiya ith
ഇതാണ് ഹെൽത്തി ഫുഡ് 😆🥰
Pavam achanu kazhikkaan kittunnillallo . Prathyekam koduthenkil achan samaadhaanathode irunnu kazhichene .
അച്ഛൻ അധികം കഴിക്കില്ല 🙏
ഇത്ര രവിലെ അണിഞ്ഞെരിങ്ങിലതേച്ചി😁
Pathukke chavachal pore.sound kelkkunnu.athanu ettavum mosham
വീഡിയോ ഞാൻ എന്നും കാണും നല്ലത് ആണ്.... But ഇദ്ദേഹം കഴിക്കുന്നത് മഹാ വൃത്തികേട് ആണ്..... പറയാതിരിക്കാൻ തോന്നുന്നില്ല.... കുറെ ആളുകൾ അതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.... എന്റെ കാര്യം ആണ് ഞാൻ പറഞ്ഞെ..... ഈ കാര്യം ഒഴിച്ചാൽ എല്ലാവരെയും ഇഷ്ടം ആണ്
എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് മൂല്യമുണ്ട് 🙏
@EVNvillagelifeCooking വിഷമം തോന്നരുത്
Aa thattil vachal vekum❤
🙏
ലതേ മീൻ കി - ട്ടി യില്ലേ ലത എങ്ങിനെ ചോറ് തിന്നേ
🤔 അതെന്താ അങ്ങനെ ചോദിക്കുന്നത്? ഞങ്ങളുടെ പ്രാതലിനെ കുറിച്ച് നിങ്ങൾക്കൊന്നും അറിയില്ലേ? 😂
Super❤
🥰