ഒരു വീട് പണിയാൻ ഏകദേശം എല്ലാ സ്ഥലത്തും ഒരേ റൈറ്റ് മതിയാവും ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരാറുള്ളൂ എന്നാൽ സ്ഥലത്തിന്റെ വില ഒരുപാട് വ്യത്യാസം വരും ഉദാഹരണം ഒരു സെന്റ് സ്ഥലത്തിന് ഒരു ലക്ഷം രൂപ × 8.5 cent = എട്ടര ലക്ഷം എന്നാൽ ഒരു സെന്റിന് 10 ലക്ഷം രൂപ വിലയുള്ള സ്ഥലത്ത് × 8.5 cent = 85 ലക്ഷം അങ്ങനെയാണ് വ്യത്യാസം വരുന്നത് ഏതായാലും അഭിപ്രായം പറഞ്ഞതിന് നന്ദി
I'm interested for only 1.10 CR (ready cash) for including 5cents because house is very old style (like flooring, paintings, bathroom etc
u can take it
Filler OR Pillar. What nonsense?
TVMthu veedundo
Sorry
റേറ്റ് ഒട്ടുംകൂടുതലല്ല----------- എന്റെ പൊന്നുചേട്ടാ കോടികൾക്കു ഒരുവിലയുമില്ലെ?ഇതിന്റെ പകുതിതുകമതിയല്ലൊ ഇത്തരത്തിലൊരു വീടുണ്ടാക്കാൻ,കച്ചകപടമാണോ?
ഒരു വീട് പണിയാൻ ഏകദേശം എല്ലാ സ്ഥലത്തും ഒരേ റൈറ്റ് മതിയാവും ചെറിയ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരാറുള്ളൂ
എന്നാൽ സ്ഥലത്തിന്റെ വില ഒരുപാട് വ്യത്യാസം വരും
ഉദാഹരണം ഒരു സെന്റ് സ്ഥലത്തിന് ഒരു ലക്ഷം രൂപ × 8.5 cent = എട്ടര ലക്ഷം
എന്നാൽ ഒരു സെന്റിന് 10 ലക്ഷം രൂപ വിലയുള്ള സ്ഥലത്ത് × 8.5 cent = 85 ലക്ഷം അങ്ങനെയാണ് വ്യത്യാസം വരുന്നത്
ഏതായാലും അഭിപ്രായം പറഞ്ഞതിന് നന്ദി
കൂടുതൽ യൂസ് ചെയ്തിട്ടില്ലെങ്കിലും സാനിറ്ററി ഐറ്റം എല്ലാം പഴയതു പോലെ ആയില്ലേ?