മിക്സിയിൽ ഒരു PERFECT RED BEE CAKE| NO OVEN |NO BEATER| RED BEE CAKE| CAKE RECIPES|RED B|Ep.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #RedbeeCake
    #cakeRecipe
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking Class - • Baking class-5|വരൂ Ca...
    amazon link
    ------------------
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    INGREDIENTS
    ===========
    All purpose flour (Maida) - 1 Cup
    Baking powder - 1 Tsp.
    Baking Soda - 1/4 Tsp.
    Sugar - 3/4 Cup
    Egg - 3 Nos.
    Vanilla Essence - 1 Tsp.
    Sunflower oil - 3/4 Cup (150ml)
    Warm Milk - 5 Tbsp.
    Vinegar - 1/4 Tsp.
    Food color (Red) - 5 Drops
    Vinegar - 1 Tsp.
    Grated Dark Compound - 1/4 Cup (20 gm)
    Sugar - 1/4 Cup
    Water - 1/2 Cup
    Salt
    For making Cream cheese
    Milk - 1 Ltr.
    Lemon juice - 3 Tbsp.
    Vanilla essence - 1/2 Tsp.
    Sugar - 3 Tbsp.
    Water - 4 Tbsp.
    Whipping cream - 2 Cup
    White Compound / white chocolate - 250 gm
    Fresh cream / whipping cream - 250 ml
    Sugar - 4 Tbsp.
    Butter - 2 Tbsp.
    Food colour (red) - 9 Drops.
    Fresh cream / whipping cream - 2 Tbsp.
    Grated Dark Compound - 3 Tbsp.

ความคิดเห็น • 5K

  • @aiswaryatp9630
    @aiswaryatp9630 4 ปีที่แล้ว +689

    Ente punnara Chechi innu ente achante b'day aayirunnu... Ee cake um koodi njan cheythu innu cut cheythu kazhichu nokkiyapo ithinte taste parayaathe patoolatto. Enthoru adipoli taste ah chechi... Ella subscribers um ee cake onnu try cheyyathe irikalle. Urapaayum chechinte oru katta fan ah njan.. Love you so much Chechi 😍😘... Eniyum oro Monday nte recipe Ku orupaadu njan wait cheyunnu ente Chechi.... Ente veetil ellarikum chechinte cake orupaadu ishtamaayennu parayaan paranjutto 😍...

    • @chikkusdine
      @chikkusdine  4 ปีที่แล้ว +43

      Thank you so much dear 😍😍 Luv you 🥰😘

    • @faisalj.n7763
      @faisalj.n7763 4 ปีที่แล้ว +15

      250ml nte cupil measurement ithpole thanne follow cheytha mathiyo

    • @chinchuponnan6285
      @chinchuponnan6285 4 ปีที่แล้ว +7

      DoRA

    • @anjujohn5680
      @anjujohn5680 4 ปีที่แล้ว +12

      Food clr illaa😓

    • @lijithomas1798
      @lijithomas1798 4 ปีที่แล้ว +6

      Total cost ethre ayiii chechizee
      ...white chocolate ethra ayii

  • @lijijoby1967
    @lijijoby1967 4 ปีที่แล้ว +16

    ഈ കേക്ക് ഞാൻ എന്റെ മോളുടെ ബർത്ഡേ ക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടായീ താങ്ക് യു ചേച്ചി... 🙏🙏🙏😍😍😍

  • @deepabinu1358
    @deepabinu1358 4 ปีที่แล้ว +131

    എന്ത് ഭംഗിയായിട്ടാണ് ഓരോന്നും പറഞ്ഞു തരുന്നത്... പിന്നെങ്ങനെ ഇത് ഉണ്ടാക്കാതിരിക്കും....

    • @ljjj7796
      @ljjj7796 4 ปีที่แล้ว +1

      Mm

    • @sonakp9657
      @sonakp9657 4 ปีที่แล้ว

      സത്യം

    • @prajichonadathchonadath8646
      @prajichonadathchonadath8646 4 ปีที่แล้ว +1

      Hai chechi ഞാൻ try cheytha കേക്ക് picture എങ്ങനെയാ ചിക്കൂസ് ൽ അപ്‌ലോഡ് ചെയ്യുക

    • @reshmasony2809
      @reshmasony2809 3 ปีที่แล้ว

      @@prajichonadathchonadath8646 chikkus dine family group und fb yil...athil share cheytha mathi

  • @unknown4835
    @unknown4835 3 ปีที่แล้ว +13

    ഞാൻ ഈ കേക്ക് ഒരുതവണ ഉണ്ടാക്കിയതാണ് എനിക്ക് ഇതിന്റെ taste ഇഷ്ടമാണ് 😄😄😘🥰😊😊🥰😘😄🙂😀

  • @a4abhiadhianilammu732
    @a4abhiadhianilammu732 3 ปีที่แล้ว +2

    ചേച്ചി ഞാനും ഉണ്ടാക്കിട്ടോ red bee cake &black forest... എന്റെ മോന്റെ birthday ആയിരുന്നു ഇന്ന്...... Very very tasty..... Delicious.... ചേച്ചിയുടെ preparation &ingredients super.....

  • @nijipaul4133
    @nijipaul4133 3 ปีที่แล้ว +15

    ര വര കലക്കി, അവതരണ ശൈലി എടുത്തു പറയാതെ വയ്യ, സൂപ്പർ ഡിയർ 👍😍

  • @subithapradeepsubi754
    @subithapradeepsubi754 3 ปีที่แล้ว +4

    ഈ കേക്ക് എന്റെ അമ്മേടെ 60 പിറന്നാൾ നു ഉണ്ടാക്കി എല്ലാരും അത്രയും നല്ല അഭിപ്രായം പറഞ്ഞു Thank U ചേച്ചീ..... 😍😘😘😘

  • @rahmathshanavas7957
    @rahmathshanavas7957 4 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി ചേച്ചിടെ വീഡിയോ കണ്ടിട്ട് റെഡ് വെൽവെറ്റ് കേക്ക്... സൂപ്പർ ആയിരുന്നു... താങ്ക്യൂ ചേച്ചി..

  • @thanmayashijeesh4825
    @thanmayashijeesh4825 3 ปีที่แล้ว +1

    ചേച്ചിയുടെ കേക്ക് വളരെ നന്നായിരുന്നു അതുകൊണ്ട് ഞാൻ ട്രൈ ചെയ്തു ചേച്ചി ഉണ്ടാക്കിയതു പോലെ നല്ല പെർഫെക്റ്റ് കേക്ക്എനിക്ക് കിട്ടി നല്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു നല്ല ഷുഗർ സിറപ്പ് ഒക്കെ നന്നായി ഇറങ്ങി എനിക്ക് ഭയങ്കര ഇഷ്ടായി കേക്ക് നല്ല ടേസ്റ്റ് ആയിരുന്നു നല്ല പെർഫെക്റ്റ് കേക്ക് ആയിരുന്നു

  • @blessyjineeh4053
    @blessyjineeh4053 4 ปีที่แล้ว +30

    Hai chechi, I tried this cake for my anniversary. It came out perfect. Thank you so much. Love to see your baking

  • @SivaKumar-bl5zl
    @SivaKumar-bl5zl 3 ปีที่แล้ว +7

    Chechi, my wife made this special Red Bee Cake for my cousins and for us and it was just mind blowing... Thank you very much for this receipe.. Hats Off to you chechi... May God Bless You And Your Family.... 😊😊😊😊

  • @muhammedshamilpp7920
    @muhammedshamilpp7920 4 ปีที่แล้ว +183

    അയ്യോ.....😀
    ഇന്ന് ഉണ്ടാക്കിയ കേക്ക് നാളെ തിന്നാനോ 😂😂😂
    അപ്പോഴേക്കും തീർന്നിരിക്കും✌️😁😁😁✌️🏃

  • @bindhusreenath8128
    @bindhusreenath8128 ปีที่แล้ว

    Hai chechi ഞാൻ ഇ കേക്ക് try ചെയ്തു.ആദ്യമായിട്ടാണ് cake ഉണ്ടാകുന്നത്. നല്ല taste ആണ്. കഴിച്ചവർക്കെല്ലാം ഇഷ്ട്ടപെട്ടു. Thanku somuch

  • @resmiharish1790
    @resmiharish1790 4 ปีที่แล้ว +5

    Hi Reshmi ഇന്ന് ഞാൻ എന്റെ മോന്റെ bday ആയി redbee കേക്ക് ഉണ്ടാക്കി സൂപ്പർ ആയിട്ടു കിട്ടി വളരെ സന്തോഷമായി thank you ...

  • @divyashiju2554
    @divyashiju2554 4 ปีที่แล้ว +7

    Chechi I made this cake today. It came out very well . Everyone liked it. It is so yummy. Thank you very much for this recipe.

  • @vinujohnro6033
    @vinujohnro6033 4 ปีที่แล้ว +3

    I also made this cake for my husbands bday....Thanku so much Chechi ....He likes it soooo much

  • @jithusdine
    @jithusdine 4 ปีที่แล้ว

    Cake സൂപ്പർ ആണ് ചേച്ചി.. ഞാൻ ഇപ്പോ എല്ലാ cake നും base സ്പോഞ്ച് ഈ method follow cheyyan തീരുമാനിച്ചു. Sale ചെയ്ത ശേഷം നല്ല fdbck കിട്ടുന്നു.. എല്ലാരും ഉറപ്പായും ഈ റെസിപ്പി 100% trust ചെയ്തോളു..

  • @anjumol147
    @anjumol147 4 ปีที่แล้ว +23

    Tried this cake for my daughter's birthday, awesome it came out and everyone just loved it and my daughter felt heavenly and asked me to make again...
    Thank u so much...

  • @sakeera.m5589
    @sakeera.m5589 4 ปีที่แล้ว +15

    I tried this cake . It was soo tasty and juicy . Thanku chikkus dine for this wonderful recipe👍

  • @shijipaul9228
    @shijipaul9228 3 ปีที่แล้ว +4

    Hello aunty...
    Njangal um Red bee cake undakki perfect aayi vannu....
    Thank you for ur recipie...🤗🤗💝❤️

  • @jaseenaabdulrasheed5113
    @jaseenaabdulrasheed5113 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 😋😋.... എന്താ പ്രത്യേകത എന്നാൽ വളരെ simple ആയി മിക്സിയിൽ ലും, whisk എന്നിവ വെച്ചു സാധാരണ ക്കാർക്ക് ഉണ്ടാക്കാൻ പറ്റും എന്ന ഒരു confident തരുന്ന വാക്കുകൾ, പ്രവർത്തികൾ... അവതരണം.. എല്ലാം.. മനോഹരം 🥰

  • @bincyreghu9537
    @bincyreghu9537 4 ปีที่แล้ว +21

    Madam it’s awesome, i tried this cake 😋😋this was my first attempt.My sister got an order for this cake 😄she is also very happy...thanks 😍

  • @minnathteam2748
    @minnathteam2748 4 ปีที่แล้ว +6

    ഹായി , ഞാൻ ആദ്യമായി റ്റാണ് ഈ vedio കാണുനത് , അപ്പോൾത്തന്ന ഞാൻ Subscribe ചെയ്തു ... ഈ vedio ഞാൻ ഒരു പാട് പ്രാവിഷ്യമായി കാണുന്നത് ...
    എനിക്ക് നിങ്ങളുടെ channel കാണാൻ തുടങ്ങിയപ്പോൾ എനിക്കാരഗ്രഹം ഒരു cake Maker ആവണമെന്ന് .... നീങ്ങളുടെ ഈ Chanal കണ്ട് കുറച്ച് dishകൾ ഞാൻ try ചെയ്തു ... എനിക്കുറപ്പാണ് ഈ vedio കാണുന്നവർക്ക് ഇത് വളരെ ഉപകാരപ്രഥമായി റുണ്ടാകും ....
    ഞാൻ നീങ്ങളിലൂടെ Cake ഉണ്ടക്കുന്നത് പഠിക്കും ....
    God bless you..,😘😘😘

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thanku dear 😍😍👍👍

    • @minnathteam2748
      @minnathteam2748 4 ปีที่แล้ว

      Ok my dear chachi😘😘😘

  • @shefeenaashraf
    @shefeenaashraf 4 ปีที่แล้ว +7

    Hi chechi,
    Tried this cake at home today. It was a big hit for the first time my cake turned out to be good. Thank you and stay blessed❤

  • @shaibaalthaf8891
    @shaibaalthaf8891 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിട്ടോ ,അടിപൊളി ടേസ്റ്റ്😋എല്ലാം കറക്റ്റായി വന്നു ,thank you so much💗😍

  • @anjalymohan4299
    @anjalymohan4299 4 ปีที่แล้ว +7

    Tried this chechi.... It was really yummy 😋.. Thank you so much for giving the confidence to bake

  • @brotherandsistervlog1326
    @brotherandsistervlog1326 4 ปีที่แล้ว +286

    ഈ CORONA കാലം കാണുന്നവർ ഉണ്ടോ👇

  • @shamnajazzworld
    @shamnajazzworld 4 ปีที่แล้ว +207

    ഇത് ഉണ്ടാകാതെ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല thanks ചേച്ചി👍

  • @Seethapenninteadukkala
    @Seethapenninteadukkala 3 ปีที่แล้ว +2

    Hi aunty...cooking world IL ennum ente inspiration ammayanu...she was an expert cook...7 varsham munpu Amma enne vittu poyi...eniku vendi recipe book vare ezutiyarnu...ipo ammayude atrayum varilellum njanum oru nalla cook anipppo...auntye enikku valya ishtanu...ento oru adupam pole...ammayude oru chiriyundu auntykku...atayirikkum...may God bless u...love uu

  • @prizzoisthebst
    @prizzoisthebst 4 ปีที่แล้ว +6

    ഞാൻ ആദ്യം ആണ് ചാനൽ കാണുന്നത് സൂപ്പർ ആണ് ഉണ്ടാക്കിനോക്കി ചേച്ചി നല്ല രസം ഉണ്ട് താങ്ക്സ്

  • @fidhaashfaq4660
    @fidhaashfaq4660 4 ปีที่แล้ว +21

    I tried this cake for ma daughter's birthday..soooo tastieeeee...

  • @AllinONE-ej9wi
    @AllinONE-ej9wi 3 ปีที่แล้ว +3

    I tried it.. It really came out superb and yumyy😋.. Thanks alot Chechi.. Luv ur recipes🥰

  • @athirakk9920
    @athirakk9920 4 ปีที่แล้ว

    Chechiee... ഞാൻ try ചെയ്തു... ആദ്യായിട്ടാണ് ഇത്ര പെർഫക്ട് ആയി വരുന്നത്. Thank you... റെസിപ്പി ചോദിച്ചവർക്ക് ചേച്ചിയുടെ ചാനൽ recommend ചെയ്തിട്ടുണ്ട്..

  • @devanandha9006
    @devanandha9006 3 ปีที่แล้ว +3

    Hai ആന്റി ഞാൻ ഏഴാം ക്‌ളാസിൽ ആണ് പഠിക്കുന്നത് ഞാൻ ആന്റിയുടെ ഈ കേക്ക് പരീക്ഷിച്ചിരുന്നു ഞാൻ പ്രധീക്ഷിച്ചതിലും വളരെ നന്നായി വന്നു. ഞാൻ ക്രിസ്മസ് കേക്ക് ആയി ആണ് ഈ കേക്ക് ഉണ്ടാക്കിയത് അമ്മയ്ക്കും അച്ഛനും ഒക്കെ അത് വളരെവലിയ surprise ആയിരുന്നു. വളരെ നന്ദി ഉണ്ട് ആന്റി 🙂 thank you so much

  • @krishnanjaly5376
    @krishnanjaly5376 3 ปีที่แล้ว +3

    Chechi😍ummmah😘😘innale ente 13th bday aayirunnu and i tried this cake . It was just awesome 😘😘😘😘😘ammayokke chodhikunnu ith nee thanneyaano undaakiyath 😘😘all credits goes to reshmi chechi 😍😍

  • @keerthishaju1023
    @keerthishaju1023 3 ปีที่แล้ว +3

    Hi chechi, Innale ente birth daykk red bee cake aanu undakkiyath.super taste ayirunnu.very soft & juicy cake.Thank you dear for wonderful recipe ❤❤❤

  • @sulthana2304
    @sulthana2304 3 ปีที่แล้ว +1

    Super chechi.chechi cake murikkumbol തന്നെ മനസിലാകും സൂപ്പർ കേക്ക് ആണെന്നു .പൊളിച്ചു❤❤❤🥰🥰🥰🥰😘😘😘😍😍😍😍😍🎂🎂🎂🎂🎂

  • @innooscreativehive1542
    @innooscreativehive1542 4 ปีที่แล้ว +17

    നല്ല അവതരണം.... ചില ചാനലുകളിൽ കാണുന്നപോലെ വെറുപ്പിക്കൽസ് ഇല്ല

  • @deepthi5088
    @deepthi5088 4 ปีที่แล้ว +5

    Innale ente wedding anniversaryk e cake unakki..super taste ayrnu...thnq chechi...😍

  • @alizamedia9837
    @alizamedia9837 4 ปีที่แล้ว +63

    Anikkorupad ഇഷ്ട്ടപ്പെട്ടു
    Anthayalum ട്രൈ ചെയ്യും
    എല്ലാം ക്ലീർ ആയി പറഞ്ഞു തന്നതിന് ഒരു ബിഗ് താങ്ക്സ്

  • @saranyavyshnavam1862
    @saranyavyshnavam1862 4 ปีที่แล้ว

    ചേച്ചീ റെഡ് 🐝 ഞാനും try cheythu thank u so much.ഇതുവരെ ഞാൻ home made whipping cream ആയിരുന്നു try ചെയ്തത് but ethin vivo de cream use cheythu so super . elavarum ഇൗ measurent follow cheu sure ayitum കിട്ടും.🎂🎂🎂🎂😍🎉

  • @shabeenarasheed5050
    @shabeenarasheed5050 4 ปีที่แล้ว +4

    Chechi, e cake njan undakki, 💯 manassin satisfaction nalkiya cake, super cake, chechi undakiyapole ra design undakki, sariyayilla, but taste super arnnu, eppo oru confidence okke aayi chechi ethu namukkum pattumenn, tanku stomach chechi 😍😍😍

  • @seemaraghunath4857
    @seemaraghunath4857 4 ปีที่แล้ว +26

    I made this for my son on his birthday . Tha cake was excellent and tasty . Your explination is too good . All the best 😍😍

  • @sibinabey5327
    @sibinabey5327 4 ปีที่แล้ว +6

    ര രാ design എനിക്ക് ഒരുപാടിഷ്ടായി. Chechide redvelvet try cheythu. Parayan vayya powlii taste. Nale ith try cheyyanam.

  • @stvrry__art
    @stvrry__art 3 ปีที่แล้ว +2

    Hi aunty njan 10thill padikumaa njan enttey aniyathideyy Birthdayikkk red bee cheyithayirinnu poli taste ayirinu ethey methedill thanayaa njan cheyithath cake okay nallayitt vannu nalla soft indayrinu tnx auntyyy for this recipe 😍 njan aunty indakinna palla cakekumm cheyith nokkarindd ellam super taste ayirinu 🥰

  • @aleenamonica7148
    @aleenamonica7148 4 ปีที่แล้ว +10

    Chechi I made this today for my grandma's birthday and it was my first cake and it came out really well. It was so delicious and everyone loved it.. Expecting more cake videos from u.

  • @aprilrainceations2455
    @aprilrainceations2455 4 ปีที่แล้ว +7

    I tried this cake and it was my first cake and came perfect.... thank you so much

  • @VibeWithRia43
    @VibeWithRia43 4 ปีที่แล้ว +8

    Ma'am I had made this for our wedding anniversary 😍❤️ it's too good..thank you for your guidance

  • @elsamathai3150
    @elsamathai3150 4 ปีที่แล้ว +1

    Chechide recipes super aatto 2 cakeinte idea combo cheythu molde bdayku undaki . Athu success ayi ellarkum othiri ishtapettu thank you so much for ur tips 🥰

  • @dhanyakv2881
    @dhanyakv2881 4 ปีที่แล้ว +13

    Njanum try cheithu
    Perfection kurav anelum taste super ayirunnu 🥰

    • @avittam
      @avittam 4 ปีที่แล้ว +1

      ഒന്ന് രണ്ടു തവണ ആക്കുമ്പോൾ ശരി ആകും dear..

  • @anjalick3925
    @anjalick3925 3 ปีที่แล้ว +9

    17:40 the 'ra' making is adorable. The recipe is wonderful 😊.

  • @neethus4459
    @neethus4459 4 ปีที่แล้ว +5

    Chechi... ur redbee recipe made my wedding anniversary sooooo special🤩🤩🤩..the cake came out utterly delicious and everyone in the function became a fan of redbee cake.. thank u sooooo much chechi🥰

  • @bindhuvarghese3476
    @bindhuvarghese3476 2 ปีที่แล้ว

    Hello Reshmi. രശ്മിയുടെ cake എല്ലാം നല്ലതാണ്. ഞാൻ രണ്ടു കേക്ക് മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഇനിയും സമയം കിട്ടുന്നതുപോലെ ഉണ്ടാകും. എനിക്ക് ഒരു കൊച്ചുമോൾ ഉണ്ട്. മകളുടെ കുഞ്ഞു. ഒന്നര വയസു. Chikkus Dine കാണുമ്പോൾ എപ്പഴും പറയും കേക്ക് വേണം എന്ന്. അതുപോലെ രശ്മിയുടെ way of presentation കണ്ടതിനുശേഷമാണ് എനിക്കും കേക്ക് ഉണ്ടാകാൻ പറ്റും എന്ന് ഒരു ആത്മവിശ്വാസം വന്നത്. Thank u Reshmi. Love u🙏🙏🙏🥰🌷🥰

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Love you too 💕🥰🥰🥰

  • @shahanaabbas2182
    @shahanaabbas2182 4 ปีที่แล้ว +19

    Ma'm I have made this on my brother's birthday and it came out to be perfect..... Thank you so... Much.

  • @fathimathshamna4078
    @fathimathshamna4078 4 ปีที่แล้ว +51

    Njanaru cake malsarathinu povunnadinte mumb ee video kandathu ennit ee red bee cake cheidu alhamdulillah enikk thanne kitti fast price annu thanne enik adu thanneyundakan order um kitti thanks mole inganoru video ittadinu

    • @chikkusdine
      @chikkusdine  4 ปีที่แล้ว +9

      Most welcome 🙏😍... ഈ ഒരു കാര്യം തുറന്ന് പറയാൻ കാണിച്ച വലിയ മനസ്സിന് ഒരുപാട് നന്ദി🙏🙏🙏😍😍

    • @raneeshan1436
      @raneeshan1436 4 ปีที่แล้ว

      Monte brdy 26 ith mustayum try cheyyum

    • @fathimathshamna4078
      @fathimathshamna4078 4 ปีที่แล้ว

      @@chikkusdine 😍njan cheida cakente pic ivide idan ariyumayirunnankil idhil idumagirunnu ningalk kanikkan

    • @ayishaayisha4834
      @ayishaayisha4834 4 ปีที่แล้ว

      @@chikkusdine 1cup 250ml aanenkil measurement parayo chechi

    • @aryadevi6786
      @aryadevi6786 3 ปีที่แล้ว

      @@chikkusdine chechi redbee cake thanne ano revancho cake???

  • @sarithap.s1917
    @sarithap.s1917 3 ปีที่แล้ว +6

    Tried it , came out really tasty 😋😋
    Thank you chechi for this recipe

  • @minijeeskitchen419
    @minijeeskitchen419 4 ปีที่แล้ว +2

    I made the same cake as u have told. Really ur presentations is super. I didn't get the blood red colour so i used blue. But it worked out. It was a super cake. I can't say words to you for ur presentation. Thanks a lot.

  • @akbarpadikkal8203
    @akbarpadikkal8203 4 ปีที่แล้ว +17

    Chechi i made this cake and shared to my friends they said it was very tasty cake 😋 so i am most welcome to you 🙏

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      😍😍🙏🙏

    • @suhailama6712
      @suhailama6712 4 ปีที่แล้ว

      Dry ingredient ntha use cheytath cornflour annoo

    • @lincyjoby8623
      @lincyjoby8623 4 ปีที่แล้ว

      Maida

  • @funnyneha3812
    @funnyneha3812 4 ปีที่แล้ว +7

    ചേച്ചി ഞങ്ങൾ ഇത് ഉണ്ടാക്കി ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു താങ്ക്‌സ്

  • @risarisa7798
    @risarisa7798 4 ปีที่แล้ว +6

    Hi ...chechii Today I tried this recepe for my wedding Anniversary...its really yummy..super taste

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Belated anniversary wishes 🎉🎉

  • @samranaithik684
    @samranaithik684 4 ปีที่แล้ว

    ഉപ്പാടെ birthday ആയിരുന്നു കഴിഞ്ഞ ദിവസം. അന്ന് ഞാൻ ഉണ്ടാക്കി. ഒന്നും പറയാനില്ല അടിപൊളി ആയിരുന്നു.
    ഈ അഡാർ റെസിപ്പി ഷെയർ ചെയ്തതിന് സ്പെഷ്യൽ താങ്ക്സ് ഡിയർ.... 😘😘😘

  • @GK-fj9pw
    @GK-fj9pw 4 ปีที่แล้ว +7

    My first ever cake was ur redvelvet for my baby(tried it today)
    Im sooo happy that it came out very well
    It was very juicy and super
    Thank you dear sissy
    A great teacher 👍🏼
    A new subscriber and a fan
    Watching ur cakes and recipesssss💓

  • @baijuviswanathan3967
    @baijuviswanathan3967 4 ปีที่แล้ว +7

    I made this cake for my daughter's bday,it was so delicious.Everyone told good comments for the cake.Thanks for sharing this recipe and tips with us.

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thank you so much 🙏🙏😍😍

  • @jaseelaniyaztpp2005
    @jaseelaniyaztpp2005 4 ปีที่แล้ว +7

    I am a beginner in cake making...nhan ethu cake prepare cheyyanum follow cheyyunnathu chikus dine ..aa..ystdy i also made red bee cake...super taste ...because of ur good receipie ...thank u so much

  • @anjimams5808
    @anjimams5808 4 ปีที่แล้ว +1

    Chechieee... Njan try cheythu. Super aayirunnennu ellavarum paranju . Super taste aayirunnu chechiee.. Thanku so much. ❤

  • @susmithasus2981
    @susmithasus2981 4 ปีที่แล้ว +15

    Thank you Chechi for your recipe. I tried 4 cake.i like chocolate cake. It's so yummy 😘😘

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thanku😍😍😍👍👍

  • @roshinisaravanai6718
    @roshinisaravanai6718 3 ปีที่แล้ว +6

    The cake was super delicious. My son loved it a lot.. Going to make it for his birthday this month. Thanks a lot for useful tips and Really bakery standard cakes can be made with your recipes.Nobody believed that it was made at home and that too without oven🙌👌👍👏

  • @divyashreesacharya907
    @divyashreesacharya907 4 ปีที่แล้ว +5

    The first cake I tried is this one. Adippoli yayirunnu. Thank u yechi thank u so much.

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Thank you dear😍😍😍

  • @jow1882
    @jow1882 4 ปีที่แล้ว

    Madam, njan ithu ente sister nte bday ku indakki... parayan vakukal illa, ellavarkum orupad ishtam aayi... shop il ninnum kazhikunna pole indu ennu ellavarum paranju... njan aadyamayittanu cake bake cheyyunnath.... thankz undetto orupad🙂🙂

  • @flyfirst9835
    @flyfirst9835 4 ปีที่แล้ว +20

    I preared and tasted next day .I got perfect taste and softness. Preparation is little difficult but taste is amazing.Thanks

  • @rifaa788
    @rifaa788 3 ปีที่แล้ว +3

    I tried this cake and it was very tasty😍😍😍

  • @fabyibrahim5105
    @fabyibrahim5105 3 ปีที่แล้ว +3

    ചോക്ലേറ്റ് നു പകരം 2ടീസ്പൂൺ കോകോ പൌഡർ use ചെയ്താൽ മതിയോ ചേച്ചി

  • @chithrarajesh6502
    @chithrarajesh6502 4 ปีที่แล้ว +2

    Hai Chechi,,innu Redbee cake try cheythu.. superb..👌chechiyude cake recipes valare nallathanu..try cheytha Ellam nannaitundu.. thank you so much...❤️

  • @albinjoseph1135
    @albinjoseph1135 4 ปีที่แล้ว +23

    Wow ...it's soooo good.. gonna try this for my daughters half b day...🎂🎂🎂👼no words to appreciate u...doing great job...reach great heights 😍🍰🍰🍰

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thanku😍😍👍👍👍👍

  • @rishuashik
    @rishuashik 4 ปีที่แล้ว +4

    Spr chechii😘😘ഞാൻ എന്നായാലും try ചെയ്യും, cake ന്റെ നടുഭാഗം കുഴിഞ്ഞു പോകാനുള്ള reason പറഞ്ഞതിന് thnkzz😍ഞാൻ ചോക്ലേറ്റ് cake ഉണ്ടാകുമ്പോൾ perfect ആകാലില്ല 😢😢

  • @girijadevi4836
    @girijadevi4836 4 ปีที่แล้ว +6

    Aunty,I am going to make it tmwr .pls give me an all the best 😭so much excited for tmwr's result. I know it will come perfect as it's your recipe

    • @gowrib8391
      @gowrib8391 3 ปีที่แล้ว

      How was cake ?

    • @girijadevi4836
      @girijadevi4836 3 ปีที่แล้ว

      @@gowrib8391 superb 🤤 it was soooo tasty dear ❤️

  • @deepabiju7175
    @deepabiju7175 3 ปีที่แล้ว

    Hai. Nagn 7th anu padikkunatu. Enikku ckake undakkan bayankara istamanu But nagn eppam ckake undakkiyalum atu flop akum . Finally najn chikkus dine vedios kandu tudangi . Pinne nagn atu try chaitu . Eppam ckake undakkiyalum flop ayipoikondu erunna ente ckake first time Success ayi . I am soo happy to see that . Pinne nagn icing chaita ckake onnu try chaiamennu vicharichu. First try ayatukond atrakku seriyayilla. But it was soo tasty 😋 nagn try chaitu try chaitu ippam valya kozpmillate ckake undakkum . Innu nagn red bee ckake undakki . Oru rakshayumilla atinta taste . Now I am confident that I can make ckake . Ente confidensinu Karanam chikkus dine resipies anu . Tanku soo much 🥰🥰🥰🥰

  • @resmianne
    @resmianne 4 ปีที่แล้ว +5

    Chechi, I am beginner and I tried this cake, which is the first cream cake I tried in my life and it came out really well... Thank you so much for your videos..

  • @rejith34
    @rejith34 4 ปีที่แล้ว +4

    Chechi njn Choco truffle cake undaaki ! Ellarkum orupaadu ishtayi, thanks for this beautiful and simple recipe ! Ee cakum surely try cheyum💓

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Thank you dear ❤️❤️

  • @jinujohn6954
    @jinujohn6954 4 ปีที่แล้ว +8

    I m.ade this cake yesterday for my birthday,it wasv really good and moist,thank you so much for the recipe especially homemade cream cheese adds the taste adds the taste of the cake.Your explanation is really helpful.Once again thank you.

    • @chikkusdine
      @chikkusdine  4 ปีที่แล้ว +2

      Most welcome. So happy to hear your words 😍😍😍

  • @jinuvinoy1976
    @jinuvinoy1976 3 ปีที่แล้ว +1

    Cake adipoli njan try cheythu nannayi enn ellarum paranju njangalude x mas cake redbee aayirunnu thankyou HAPPY NEW YEAR

  • @lincyvarghese5813
    @lincyvarghese5813 4 ปีที่แล้ว +4

    ചേച്ചി എനിക്ക് ചേച്ചിയുടെ റെസിപി എല്ലാം ഒരുപാട് ഇഷ്ടമാണ്. ചേച്ചി എന്റെ കൈയിൽ 250 കപ്പ്‌ anu. 250 cup ഈ കേക്ക് എങനെ ചെയ്യും. ബാക്കി ഉള്ള incredience ഇതേ അളവിൽ എടുത്താൽ മതിയോ... plz rply

  • @hanafathima2056
    @hanafathima2056 4 ปีที่แล้ว +5

    Chechiiiii thanquuuu so much engneyya nanni parynathdth enn arylla nan innevare unkdyaa ella cakeum nthelum prblm ondakumm vtl enk patya pani allaaa venda enoke paryumm enk oru cake engilum ondakki avra kond nalla abhiprayam parayipikkanm ennudayyy chechii entte agrham sathyamayyyyyy😍😍 thanqu chechiii ntte cakee nannaytt vannu ellarkkum isttyyy ippo elarum enk support ayttunndddd thanquuuuuuu so muchhhhh😊😊😊😊😊😊 stayyy highhh thanqu for ur valublee videossss

  • @hadihashik8077
    @hadihashik8077 4 ปีที่แล้ว +5

    Nte monte bdayk njn two tier red bee cake ndakki...spppr awzm taste aanu..ellarm try cheyyanam..thnku vry much chechii

  • @BilalBilal-zu9fr
    @BilalBilal-zu9fr 3 ปีที่แล้ว +1

    Chechiii Njan undaakki nokkii
    Valare Tasty ahnn
    Ellarkkum ishttayii
    Tnq So Much chechii🥰

  • @sreekanthsree2858
    @sreekanthsree2858 4 ปีที่แล้ว +6

    Thank you so much
    just finished
    your explanation for each and everything was so help full cheachie😘😘😘😘

  • @smithajeevan6088
    @smithajeevan6088 4 ปีที่แล้ว +6

    Thank you, Chechi for this wonderful cake recipe

  • @jubisadik8835
    @jubisadik8835 4 ปีที่แล้ว +4

    Hello chechi ningale vlog kandal eadoraalum cheyth povum athrayum perfect 👌 aanu ...sathym parayane cake undak pedi aayirunnu ningale recipe kandapo manassilay ithre ullu ennu Thank you sooooooooooooo much chechi oru paad oru paad ishtayi love ❤️🥰🥰🥰🥰🥰🥰🥰🥰🥰..........

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Thank you dear 😍😍😍

  • @sangeethasasi1793
    @sangeethasasi1793 4 ปีที่แล้ว

    ഓരോന്നും കൃത്യമായി അളവ് പറഞ്ഞത് വളരെ സഹായം ആയിട്ടോ..... ആദ്യ ആയിട്ടാണ് കാണുന്നത്.... Thank u

  • @smithasaleesh7412
    @smithasaleesh7412 4 ปีที่แล้ว +3

    Cheachide molayitt janichal mathiyayirunnu. Kure cake kazhykkalo...

  • @gauthamgaya5325
    @gauthamgaya5325 3 ปีที่แล้ว +16

    എനിക്ക് ഒരു കേക്കിന്റെ order കിട്ടി... Red bee ആണ് ചെയ്തത് ഭയങ്കര അഭിപ്രായം ആയിരുന്നു... അഭിമാനം തോന്നിയ നിമിഷങ്ങൾ... അതിനു സഹായിച്ച ചേച്ചിക്ക് ഒരുപാട് നന്ദി... നമ്മൾ എന്തെങ്കിലും ഒക്കെ ആണ് എന്ന് മനസ്സിലാക്കിത്തരാൻ ദൈവം ചിലരെ നിയോഗിക്കും... അങ്ങനെ കരുതാനാണ് എനിക്കിഷ്ടം...

    • @vishnupriyavichuzzz1402
      @vishnupriyavichuzzz1402 2 ปีที่แล้ว

      Ano red bee nlla taste ano nta hus nta birthday anuuuu athin order cheyyana parann tharoo plz

  • @jessybiju1318
    @jessybiju1318 4 ปีที่แล้ว +4

    I was made this cake on my wedding anniversary it was so tasty,Chechii ante moleda birthday a appam molekka oru moham blue velvet cake step by step aeda undakkain plz chechii onnu chithuthravoooo

  • @reshmapanicker804
    @reshmapanicker804 3 ปีที่แล้ว +2

    Helloo.. Cheachi.. Njanum undakkii suppeerrr test ayirunnu thank you cheachi thak u so much 💝

  • @anjithaponnu1286
    @anjithaponnu1286 4 ปีที่แล้ว +6

    Njan chechiyude cake try cheyyarund😍♥️

  • @Athirarajeev123
    @Athirarajeev123 4 ปีที่แล้ว +3

    I tried this cake, sooo tasty😋

  • @hadhilasefrin8025
    @hadhilasefrin8025 4 ปีที่แล้ว +8

    Perfect even by sight!

  • @veerendrakumarvp8338
    @veerendrakumarvp8338 3 ปีที่แล้ว

    എനിക്ക് പൊതുവെ ഇഷ്ടം അല്ലാത്ത ഒരു sadanaman ക്രീം ചീസ് പക്ഷേ ചേച്ചിയുടെ resipi വെറുതെ try cheythu നോക്കിയപ്പോൾ എനിക്ക് അത് കഴിക്കുകയായിരുന്നു പണി എന്തായാലും chechiye അടിപൊളി red bee cake ആയിരുന്നു 😍🤤

  • @ayisha_thanha9912
    @ayisha_thanha9912 4 ปีที่แล้ว +9

    I tried this cake for my birthday . really it is very tasty and delicious 👍

  • @rajinavivek1350
    @rajinavivek1350 3 ปีที่แล้ว +3

    I made this cake today it came out perfectly well.Thanks a lot for the recipe.your detailed description helped a lot.

  • @salomonputhiyamadathilappa1724
    @salomonputhiyamadathilappa1724 3 ปีที่แล้ว +3

    Chocolate decoration super 🍫🍫💕💕