അമ്മയുടെ വീഡിയോ കണ്ടതിനു ശേഷം പഴയ ടെൻഷൻ ഒക്കെ കുറഞ്ഞ പോലെ. പ്രശ്നങ്ങൾ ഒഴിഞ്ഞൊന്നും വലുതായിട്ട് പോയിട്ടില്ല. But എന്നാലും ഒരു പോസിറ്റീവ് എനർജി ഉണ്ട്. എല്ലാം വീഡിയോ ഇഷ്ട്ടമാണ്. വിശ്വാസം ആണ്. ചെയ്യാൻ പറ്റുന്നതൊക്കെ വിശ്വാസത്തോടെ ചെയ്യുന്നുമുണ്ട്.
Namaskaram I have been following your channel for over one year now. Extremely informative, especially when I need to explain our cultural traditions and methods of worship to my children. I have recommended your channel to several of my friends and relatives who are in the dark about our Hindu religious practices. Thank you very much for your informative videos. I have a request. Can you please do onevon how to set up a pooja room, the various pictures or idols we need , their placement, and other items for pooja I have seen your puja room videos several times but would like to know how to set up one. Thank you very much 🙏🏼🙏🏼🙏🏼
നമസ്കാരം മാം.... 🙏💚💚ഇപ്പോൾ എല്ലാ ദിവസവും മുദ്ര ചെയ്യാറുണ്ട്.... വ്യാഴാച്ചകളിൽ മാം പറഞ്ഞ പോലെ ഒരു പേപ്പറിൽ കുബേര ജാതകവും നമ്പറുകളും വരച്ചുവെച്ചിട്ടുണ്ട് അതു ഈ പറഞ്ഞ സമയത്ത് കാണാറുണ്ട് 🙏
Thankyou soooo much Ma'am❤️. ഒരു videoൽ psychosymbology യെ കുറിച്ച് പറഞ്ഞു തന്നിരുന്നു. All Thursdays Kubera മുദ്രയിൽ മന്ത്രം108 ചൊല്ലി ജാതകവും യന്ത്രം നോക്കി ഉരുവിട്ടാറുണ്ട്. Watching ur channel from last yr, 98%um ഞാൻ ചെയ്തിട്ടുണ്ട്. I'm happy & satisfied. നല്ല മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. Lotsssss of love❤
Mam anda makanda jobinu vendi mam parayunna karyngalokey pattavunnathokey cheyyarund.aniku visawasamanu phalavim kitiyitund.annal makanda ee oru karyam mathram nadakunilla mam prarthanayil ulpeduthaney 🙏🙏🙏 karthik karthika thanku mam,thanku universe 🙏
Namaste adhyam maminode oru big thanks ente makante dheshyam vasi ellam mariyathinu mam paranjathupole njan cherupayar kizhi cheythayirunnu athinusesham Avanu oru padu mattam indayi orupadu thanks bagavante anugraham indavatte
Mam Goodmorning Ippoo 10 days gap perd mayee bandhapettu gap eduthu innaley veendum cheithu thudangee.. 10 days adhikmno? 2)3.30 am num 5 am idayil normally kubera.pooka cheyyunnu.. appoo Thursdays l evening ee 5 pm to 8 pm akkattey Innaleyum innum pooja cheyyaan oru pushpan polum kitee illaa. Ok anoo
വെയ്ക്കാം ക്ഷേത്രത്തിൽ പൂക്കൾ വാങ്ങി കൊടുക്കാം കല്ലുപ്പ് വാങ്ങാം സ്വന്തം അമ്മയുടെ കയ്യിൽ കൊടുത്തു അനുഗ്രഹം വാങ്ങാം നിങ്ങളുടെ ഇഷ്ടപ്രകാരം ഇതിൽ ഏതും ചെയ്യാം
Mam ഞാൻ മാമിന്റെ മിക്കവാറും എല്ലാ വീഡിയോസും കാണുന്ന ഒരാളാണ്. നവംബർ 7 ന് mam കുബേര മുദ്ര യുടെ ഒരു വീഡിയോ ഇട്ടിരുന്നു. അത് കണ്ടു ഞാൻ അത് പോലെ ചെയ്യുന്നുണ്ട്. അതിൽ mam പറയുന്നുണ്ട് 48 ഡേയ്സ് continuous ഈ മുദ്ര ചെയ്യണം, മുടങ്ങാൻ പാടില്ല എന്നൊക്കെ. ഒരു restriction ഇല്ല, periods, നോൺ veg ഫുഡ് ഇതൊന്നും ഒരു കുഴപ്പവും ഇല്ല continuous ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നു periods ടൈമിൽ ഒഴിവാക്കണം, വളരെ ശുദ്ധി വേണം എന്നൊക്കെ. ഇപ്പോൾ ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്..... Continuous ചെയ്തു കൊണ്ടിരിക്കുന്ന എന്നെ പോലെയുള്ളവർ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു 🙏🙏
മാം 5 രൂപ coins വെച്ചുള്ള വരാഹി ദേവിയെ പ്രാർത്ഥിച്ചുള്ള 4 ദിവസം ചെയുമ്പോഴേക്കും പീരിയഡ് ആയി. Mam1 ദിവസം ബാക്കി വെന്നത് എന്താ ചെയേണ്ടത് മാം. Pls റിപ്ലൈ mam
ചേച്ചിഎന്റെ മോൾ ഒരു prometric പരീക്ഷ ക്ക് പോവുമ്പോൾ ചേച്ചി യോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു മോൾ പരീക്ഷ പാസായി വളരെ നന്ദി ഇപ്പൊ സൗദിയിൽ പോവാൻ വേണ്ടി വിസയ്ക് കൊടുത്തു ഒരു മാസം കഴിഞ്ഞു ഇത് വരെ ശരി യായിട്ടില്ല പ്ലീസ് ചേച്ചി ഒന്ന് പ്രാർത്ഥിക്കുമോ ജോലി കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു
അമ്മയുടെ വീഡിയോ കണ്ടതിനു ശേഷം പഴയ ടെൻഷൻ ഒക്കെ കുറഞ്ഞ പോലെ. പ്രശ്നങ്ങൾ ഒഴിഞ്ഞൊന്നും വലുതായിട്ട് പോയിട്ടില്ല. But എന്നാലും ഒരു പോസിറ്റീവ് എനർജി ഉണ്ട്. എല്ലാം വീഡിയോ ഇഷ്ട്ടമാണ്. വിശ്വാസം ആണ്. ചെയ്യാൻ പറ്റുന്നതൊക്കെ വിശ്വാസത്തോടെ ചെയ്യുന്നുമുണ്ട്.
🙏🏻🙏🏻 എന്റെ എല്ലാ നന്മകളും അമ്മയുടെ വീഡിയോ കണ്ടത്തിനു ശേഷം ആണ്..... 🙏🏻
Sathyam
Mam
Kuber ashtotharam chollumpoo sradhichirunnu mam paranjathu athil parayunnundu " ravanagrajaya"
Last akumpoo shoorpankha jyeshtha. Ennum😊
Alakapuri rajyamayee kitee Shiva kailsatheenu aduthu ennum
athu chollumpoo manseel orkkrundaarunnu.. ewar siblings anallo ennum. Putheeya rajyam kitee ennum "Lakshmi puthran anennu areellaarunnu.😢 Appoo ammayum makanum. Ennaa retheel ano Lakshmi kuber fto nokkumpoo sanklpikkendathu....
ഓം ശ്രീലക്ഷ്മി കുബേര ദേവായ നമ:🙏🙏🙏
ഓം നമോ കുബേരനായ നമ ❤🙏🙏🙏🙏
നന്ദി ചേച്ചി 🙏🏽🌹🙇♀️🙇♂️🪔☀️🔱🌺👆👌തീർച്ചയായും ചെയ്യാം 🙏🏽🙏🏽🙏🏽🙏🏽🙏🏽അനുഗ്രഹിക്കണേ ഭഗവാനെ.. എല്ലാത്തിനും അങ്ങയുടെ അനുഗ്രഹം ഉണ്ടാവേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നന്ദി മാഡം നന്ദി നന്ദി
Namaskaram
I have been following your channel for over one year now. Extremely informative, especially when I need to explain our cultural traditions and methods of worship to my children. I have recommended your channel to several of my friends and relatives who are in the dark about our Hindu religious practices.
Thank you very much for your informative videos.
I have a request. Can you please do onevon how to set up a pooja room, the various pictures or idols we need , their placement, and other items for pooja
I have seen your puja room videos several times but would like to know how to set up one.
Thank you very much
🙏🏼🙏🏼🙏🏼
🙏🙏🙏🙏നമസ്കാരം മോളെ. വളരെ നല്ല പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി മോളെ..
ഓം യക്ഷയ നമ:ഓം കുബേരയ നമ:ഓം വൈശ്രവണയേ ഓം ധനധാനിയത്തി പതയെ നമ:🙏🙏🙏
Happyweddinganiversary, godblessyou
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ
നമസ്കാരം മാം.... 🙏💚💚ഇപ്പോൾ എല്ലാ ദിവസവും മുദ്ര ചെയ്യാറുണ്ട്.... വ്യാഴാച്ചകളിൽ മാം പറഞ്ഞ പോലെ ഒരു പേപ്പറിൽ കുബേര ജാതകവും നമ്പറുകളും വരച്ചുവെച്ചിട്ടുണ്ട് അതു ഈ പറഞ്ഞ സമയത്ത് കാണാറുണ്ട് 🙏
Namaste Mam,Orupad vilappetta arivukal panguvachathinu valareyadhikam nandi🙏🙏🙏
അമ്മേ 🙏🙏🙏
🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹
Namaskaam mam
Thankyou soooo much Ma'am❤️. ഒരു videoൽ psychosymbology യെ കുറിച്ച് പറഞ്ഞു തന്നിരുന്നു. All Thursdays Kubera മുദ്രയിൽ മന്ത്രം108 ചൊല്ലി ജാതകവും യന്ത്രം നോക്കി ഉരുവിട്ടാറുണ്ട്. Watching ur channel from last yr, 98%um ഞാൻ ചെയ്തിട്ടുണ്ട്. I'm happy & satisfied. നല്ല മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. Lotsssss of love❤
Namaskaram 🙏🙏🙏 nice vedíeo 🙏
അമ്മേ നമസ്കാരം ❤
Namaskaram mam
I am also your fan
Many many happy wedding anniversary, God bless you 🎉
നമസ്ക്കാരം ചേച്ചി..❤❤❤
മോളെ ശ്രദ്ധ വിശാഖം കുഞ്ഞിനു വേണ്ടി പ്രാർത്ഥിയ്ക്കണേ .🙏🙏🙏
🙏🙏🙏
നമസ്ക്കാരം Mam👌👌👌🙏🙏🙏❣️❣️❣️
Mam anda makanda jobinu vendi mam parayunna karyngalokey pattavunnathokey cheyyarund.aniku visawasamanu phalavim kitiyitund.annal makanda ee oru karyam mathram nadakunilla mam prarthanayil ulpeduthaney 🙏🙏🙏 karthik karthika thanku mam,thanku universe 🙏
എന്റെ സ്വഭാവം തന്നെ മാറി മറഞ്ഞു തി
Om sivapriyaya nama
Namaste adhyam maminode oru big thanks ente makante dheshyam vasi ellam mariyathinu mam paranjathupole njan cherupayar kizhi cheythayirunnu athinusesham Avanu oru padu mattam indayi orupadu thanks bagavante anugraham indavatte
ഞാൻ എന്നും ഈ മുദ്ര ഈ photo കൾ നോക്കി ചെയ്യാറുണ്ട്
Thank u for the English translation ma'am ! Please do include English directions and days of the week ! God bless !
Happy wedding anniversary mam ❤❤
🙏🙏 അമ്മേ പ്രണാമം 🙏🙏
Thank you ❤
Kubera total number 72. Om.
ചേച്ചി. നമസ്കാരം.🙏🙏🙏🙏🙏🙏🌹
നന്ദി🙏 mem
Thank you Amme ❤🙏🏼🙏🏼
Thank you ma'am
Mam🙏🙏🙏
നമസ്കാരം mam 🙏🙏🙏🌹🌹🌹
Thankyou chechi 🙏🙏❤❤urappayum cheyyum
അമ്മേ ഞാൻ അമ്മ പറഞ്ഞ 888 നമ്പർ എഴുതി 8 ആവശ്യം എഴുതി യിരുന്നു അതിൽ 5 ആഗ്രഹം സാധിച്ചു കിട്ടി ഒരുപാട് നന്ദി അമ്മേ 😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം ചേച്ചി🙏🙏🙏
Namaskaram Mam 🙏🙏🙏
Thank you madam 🙏❤️🙏
Thanks mam
🎉Namasthe 🎉
Mam Annapurna Devi photo kitchen ll vekkamo? Vekkam yenkil details oru video ayi cheyyamo?😊
നമസ്കാര ❤
Namaskaram mam ❤
Thursday evening puja time in English/kannada please
5 to 8pm
Many many happy wedding anniversary mam
Happy wedding anniversary
Pulavalaymayullapol kubera mudra cheyamo
Ñamaskaram mam ❤
Please tell me from where get the stensils for putting the kola.
Amme enikkuvendi onnu prarthikkane athupole sangadathilanu😢
🙏🙌
Yella divasavum cheyyamo
😍😍
നമസ്കാരം മാം 🙏🙏❤❤
Mam, lakshmi mudra and kubera mudra yude vedio link tharamo? Sharavanabhava karthika day shadkonil eyuthi result kitty .thank you mam
🙏
Ma'am parayunna switch words,angel numbers ellam follow cheyyunnundu result kittunnundu Thankyou ma'am 🙏🙏🙏 Thankyou Universe 🙏🙏🙏 ma'am 9.12.23 Saturday gold vaangan nalla dayano samayam parayuvo please reply
വാങ്ങാം
🙏🏻🙏🏻🙏🏻🙏🏻
❤
ഐശ്വര്യേശരായ നമ ഈ സമയത്ത് ചൊല്ലാമൊ
ഞാൻ ഇന്നൊരു ലക്ഷ്മി കുബേര ഫോട്ടോ വാങ്ങിയിട്ടുണ്ട്... അത് എങ്ങനെ energise ചെയ്യണം..
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏❣️
Mam,കുബേര ജാതകം ഞാൻ വരച്ചു എഴുതി പൂജ cuboard ഇല് വച്ചു, അത് നല്ലതാണോ? ഞാൻ dhantheras മുതൽ കുബേര പൂജ തുടങ്ങി ദിവസവും ചെയ്യുന്നുണ്ട്
ok
Ngan Puja rooml north wall photo vachakkunne ath thettano
south facing പാടില്ല
ചേച്ചിയമ്മ എനിക്ക് വരാഹി ഉപാസന ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്....
അടുത്ത് ഗുരുക്കൾ ഉണ്ടോന്ന് അന്വേഷിക്കുക
🌹🌹🌹🌹🌹🌹🌹🌹🌹
Mam
Goodmorning
Ippoo 10 days gap perd mayee bandhapettu gap eduthu innaley veendum cheithu thudangee.. 10 days adhikmno?
2)3.30 am num 5 am idayil normally kubera.pooka cheyyunnu.. appoo Thursdays l evening ee 5 pm to 8 pm akkattey
Innaleyum innum pooja cheyyaan oru pushpan polum kitee illaa. Ok anoo
mm
manasil vicharicha karyam nadakkan vendi kulichittu matramalle mantram japikyanum pooja cheyyanum padullu. Ennum kulikyan sukam illathavarku manasil vicharicha karyam nadakkan vendi chollan patiya mantram undo mam. Plz reply
ശുദ്ധമായ സമയത്ത് മേൽ കഴുകി പ്രാർഥിക്കാം
Switch words ezhuthan varayitta dairy use cheyan pattumo ma'am
yes
@@MyDivineWorship thank u ma'am
Chechi kubera mudra 48 days continuous ay epo venelum cheyam ennu paranjirunelo.ethil periods timil pattile nnum ethanu right
കുബേര ജാതകം നോക്കി ചെയ്യരുത്
ഇതിൽ ഏതാണ് ചെയേണ്ടത് ദിവസവും ഓരോ കാര്യം ആണ് എല്ലാം കുടി ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
എല്ലാം ചെയ്യണം എന്നല്ല
സാധിക്കുന്നത് മാത്രം ചെയ്യുക
Ok mam
Ma'am Saturday gold vangamo ethu samayathu vaangam please reply
വാങ്ങാം
Athu coins kondum poojacheyyamo
mm
ജോലി കിട്ടിയാൽ ആദ്യ ശമ്പളം എന്താ ചെയ്യണ്ട് ത് ഒന്ന് പറഞ്ഞു തരു ഒPlease അറിയാഞ്ഞോണ്ടാണ് പൂജാ റൂമിൽ വയ്ക്കണോ
വെയ്ക്കാം
ക്ഷേത്രത്തിൽ പൂക്കൾ വാങ്ങി കൊടുക്കാം
കല്ലുപ്പ് വാങ്ങാം
സ്വന്തം അമ്മയുടെ കയ്യിൽ കൊടുത്തു അനുഗ്രഹം വാങ്ങാം
നിങ്ങളുടെ ഇഷ്ടപ്രകാരം ഇതിൽ ഏതും ചെയ്യാം
Loan എടുത്താൽ അടക്കുന്നത് ഏത് ദിവസം അടച്ചാലാണ് പെട്ടെന്ന് അടച്ച് തീർക്കാൻ പറ്റുന്നത് Replay തരണേ
tuesday
Mam ഞാൻ മാമിന്റെ മിക്കവാറും എല്ലാ വീഡിയോസും കാണുന്ന ഒരാളാണ്.
നവംബർ 7 ന് mam കുബേര മുദ്ര യുടെ ഒരു വീഡിയോ ഇട്ടിരുന്നു. അത് കണ്ടു ഞാൻ അത് പോലെ ചെയ്യുന്നുണ്ട്. അതിൽ mam പറയുന്നുണ്ട് 48 ഡേയ്സ് continuous ഈ മുദ്ര ചെയ്യണം, മുടങ്ങാൻ പാടില്ല എന്നൊക്കെ. ഒരു restriction ഇല്ല, periods, നോൺ veg ഫുഡ് ഇതൊന്നും ഒരു കുഴപ്പവും ഇല്ല continuous ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നു periods ടൈമിൽ ഒഴിവാക്കണം, വളരെ ശുദ്ധി വേണം എന്നൊക്കെ. ഇപ്പോൾ ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്.....
Continuous ചെയ്തു കൊണ്ടിരിക്കുന്ന എന്നെ പോലെയുള്ളവർ എന്താണ് ചെയ്യേണ്ടത്.
മറുപടി പ്രതീക്ഷിക്കുന്നു 🙏🙏
കുബേര മുദ്ര continuos ചെയ്യാം
ഇന്ന് മുദ്രയോടൊപ്പം കുബേര ജാതകം കൂടി നോക്കുമ്പോൾ ശുദ്ധമായി ചെയ്യണം എന്ന് പറഞ്ഞല്ലോ
മാം 5 രൂപ coins വെച്ചുള്ള വരാഹി ദേവിയെ പ്രാർത്ഥിച്ചുള്ള 4 ദിവസം ചെയുമ്പോഴേക്കും പീരിയഡ് ആയി. Mam1 ദിവസം ബാക്കി വെന്നത് എന്താ ചെയേണ്ടത് മാം. Pls റിപ്ലൈ mam
ഇനി വീണ്ടും തുടങ്ങണം next panchami
Hello mam eante Puja roomil kubera brass idol udu athu avide ninu matano
lakshmi idol വെച്ചാൽ മതി
Ok thank you mam ❤
ചേച്ചി, ചേച്ചിയുടെ ഫോൺ no ഒന്ന് ഇടാമോ
ചേച്ചിഎന്റെ മോൾ ഒരു prometric പരീക്ഷ ക്ക് പോവുമ്പോൾ ചേച്ചി യോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു മോൾ പരീക്ഷ പാസായി വളരെ നന്ദി ഇപ്പൊ സൗദിയിൽ പോവാൻ വേണ്ടി വിസയ്ക് കൊടുത്തു ഒരു മാസം കഴിഞ്ഞു ഇത് വരെ ശരി യായിട്ടില്ല പ്ലീസ് ചേച്ചി ഒന്ന് പ്രാർത്ഥിക്കുമോ ജോലി കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു
Mam non veg had today, I had bath, so I can do mudra ande chant mantra also please reply now
Yes
Thank you
Thank you mam❤️
Thank you ❤
നമസ്കാരം ചേച്ചി 🙏🙏🙏🙏🙏
Thanks mam
🙏🏻🙏🏻🙏🏻
🙏
❤
🙏🙏🙏♥️
🙏🙏🙏🙏❤️
Thank you mam