പാവം സന്ദീപ് വാരിയർ 42വയസുവരെ ഒരു രാഷ്ട്രീയ വിവരം ഉണ്ടായിട്ടില്ല. കസേര കിട്ടാതെ വന്നപ്പോഴാണ് കുറച്ചു വിവരം വെച്ചത്. കൂടെ കൂട്ടിയവർ ഇയ്യാളെ എത്രകണ്ടു വിശ്വസിക്കും.
മനോഹരമായ ഇൻ്റർവ്യൂ ,, വിലയേറിയ ചോദ്യങ്ങൾ , അതിലും മികച്ച ഉത്തരങ്ങൾ . കേരളത്തിലെ ബിജെപി രാഷ്ട്രീയം വീക്ഷിക്കുന്ന രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് ആണ് ഈ ഇൻ്റർവ്യൂ
അവലും മലരും കുന്ദരിക്കവും വാങ്ങിച്ചു വീട്ടിൽ കാത്തു വെക്കാൻ പറഞ്ഞത് 🕉️✝️ഞങ്ങൾ കേട്ടതല്ലേ കോയ നല്ലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യൂ അല്ലെങ്കിൽ NIA കൊണ്ടുപോകും😂
എല്ലാവരും സന്തോഷത്തോടെ സമാധനത്തോടെ പരസ്പരം സൗഹാർതത്തോടെ ജീവിക്കുക എന്നാൽ നമ്മുടെ രാജ്യം പുരോഗിമിക്കും ഉറപ്പ് മത വിശ്വാസം ഉള്ളവരും ഇല്ലാത്തവരും അവരുടെ വിശ്വാസങ്ങൾ ഉൾകൊണ്ട് സ്വന്തന്ത്രമായി ജീവിക്കട്ടെ
ഇദ്ദേഹത്തെ എന്തുകൊണ്ട് കേരള ബിജെപി പ്രസിഡന്റ് ആക്കുന്നില്ല എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. നാനാവിധ ജനങ്ങൾക്കിടയിൽ പാർട്ടിക്കും മതത്തിനും അതീതമായി ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവ് 🥰
He got clarity in his talks , I thought people say he doesn’t have leadership qualities, he is way better than UDF and LDF candidates .He is handsome , of course he doesn’t look like Mr Kerala but only his personality and vision matters .Never quit , go ahead
MT, simply superb! You tackled all questions well. Great leader! You never said anything bad about anyone...and not all leaders can do that. You are a great asset to BJP
❤❤.. രമേശ് ചേട്ടാ.. ഇനി മുതൽ.. പാർട്ടി കാര്യം ചർച്ച ചെയുബോൾ.. നമ്മുടെ പാർട്ടി.. ബിജെപി.. കേരളത്തിൽ.. രണ്ടാമത് പാർട്ടി ആണെന്ന് പറയണം.. 1..സിപിഎം.. 2..ബിജെപി.. 3..കോൺഗ്രസ്.. 4..ലീഗ്.. നമ്മുടെ പാർട്ടി.. 2.മാത് ആണ് കേരളത്തിൽ..
@gopinathannair1911 ആര് president ആയാലും വേട്ടയോടൊപ്പം മാധ്യമങ്ങൾ ഒറ്റതിരിഞ്ഞു ആക്രമിക്കും... സുരേന്ദ്രൻ എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറട്ടെ.. പാവം ശോഭ ചേച്ചിയെ ഈ മാധ്യമ ചെന്നായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതിനേക്കാൾ നല്ലത് സുരേന്ദ്രൻ തന്നെ ഇത് മുന്നോട്ടു കൊണ്ടുപോകുന്നതാണ്
സുരേന്ദ്രൻ ഈഗോ വച്ചു കളിക്കുന്നു. പാർട്ടി യോട് ആത്മാർത്ഥ ഉള്ള ഒരാൾ മതി. അതിനു ഇപ്പൊ കേരളത്തിൽ ആരാണ് എന്ന് ചോദിച്ചാൽ..!!!! ഓളം സൃഷ്ടിക്കാൻ കഴിയണം. തമിഴ നാട്ടിൽ ബിജെപി പൂജ്യം ആണേലും annamalali ക്കു spark ഉണ്ടാക്കാൻ സാധിച്ചു അണികളെ ഒപ്പം നിർത്താൻ. സുരേന്ദ്രൻ ഒരു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ അണികൾ ആരേലും ചോദിക്കും എന്ത് പറ്റിയെന്നു. ശോഭ ചേച്ചി പ്രസിഡന്റ് ആയാൽ ട്രോൾ ഉണ്ടാക്കാൻ ഒരു ആൾ ആവു എന്നല്ലാതെ വലിയ ഗുണം ഉണ്ടാവില്ല. ശോഭ ചേച്ചി ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുന്നതു ആണ് ഉചിതം. സന്ദീപ് വചസ്പതി ക്കു കുറച്ചൂടെ ശേഷി ഉണ്ടെങ്കിലും, ഒരാളെ പേര് പറയാൻ ഇല്ല എന്നത് വലിയ പ്രശ്നം ആണ്. സംസാരം അല്ല പ്രവർത്തി ൽ ആണ് കാര്യം
കേരളത്തിലെ ബിജെപി ക്കാർക്ക് ഭാഗ്യമുണ്ടെങ്കിൽ ഇദ്ദേഹത്തെ പ്രസിഡന്റ് ആയി കിട്ടണം. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ ഇദ്ദേഹത്തിന് കഴിയും. MTR is a suitable name to shine as political leader
@@vijayakrishnanp5536nee parayunaa pole ayyirkum 😂 da potta surendrhan mt okk onnichu prevarthichu jeevikunavara mattula party pple seat vendi addi koodunna party sagadanna ela rss
ആയാൽ മറ്റേ ഗ്രൂപ് കാലു വാരും...😂😂😂bjp ക്കു സംസ്ഥാന നേതാവ് ആകാൻ ഏറ്റോം പറ്റിയ ആൾ കുമ്മനം രാജശേഖരൻ ആണ്.. അദേഹം പരമാവധി എല്ലാരേയും ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിച്ച ആളാണ്
M.T. Ramesh stands out in Kerala BJP leadership for several reasons: 1. **Moderate Stance**: Unlike some of his peers, Ramesh is known for his relatively moderate approach to issues, which helps in bridging gaps within the party and appealing to a broader audience. 2. **Strategic Mindset**: He is recognized for his strategic planning and organizational skills, which have been crucial in expanding the BJP's presence in Kerala. 3. **Grassroots Connection**: Ramesh has a strong connection with the grassroots level, making him a popular figure among party workers and supporters. 4. **Resilience**: Despite facing electoral challenges, he has remained a steadfast and influential leader within the party. His ability to balance different factions within the BJP and his commitment to the party's growth in Kerala make him a unique and respected leader 🎉
രമേഷ്ജി ..ഇത്രയെങ്കിലും കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി..മറ്റുള്ള നേതാക്കളും താങ്കളെ ഒരു വഴികാട്ടി ആയി കാണട്ടെ ..❤❤
ഏറ്റവും ഇഷ്ട്ടമുള്ള ഒരു ബിജെപി പ്രവർത്തകൻ 😍👍🏻
എം.ടി.രമേശ്.. പക്വതയുള്ള നേതാവ്.
ഒരിക്കലും പ്രകോപിതനാകുന്നില്ല.
100 % വ്യക്തതയോടെ സംസാരിക്കുന്നു.
അഭിനന്ദനങ്ങൾ👍🙏
ശരിക്കും.. MT യെ പാർട്ടി പ്രസിഡന്റ് ആക്കുന്നത് പാർടിക്ക് ഗുണം ചെയ്യും
@@purushothamankani3655 അദ്ദേഹം കോൺഗ്രസിൽ ചേരുവാൻ പോകുകയാണ്
പാവം സന്ദീപ് വാരിയർ 42വയസുവരെ ഒരു രാഷ്ട്രീയ വിവരം ഉണ്ടായിട്ടില്ല. കസേര കിട്ടാതെ വന്നപ്പോഴാണ് കുറച്ചു വിവരം വെച്ചത്. കൂടെ കൂട്ടിയവർ ഇയ്യാളെ എത്രകണ്ടു വിശ്വസിക്കും.
ഉടനെ കോൺഗ്രെസിൽ ചേരാൻ സാധ്യത ഉള്ള നേതാവ്. എല്ലാം ഹാൻസ് സുരയുടെ ഐശ്വര്യം
നല്ല വ്യക്തവും സുതാര്യവും ആയ interview 👍
മനോഹരമായ ഇൻ്റർവ്യൂ ,, വിലയേറിയ ചോദ്യങ്ങൾ , അതിലും മികച്ച ഉത്തരങ്ങൾ . കേരളത്തിലെ ബിജെപി രാഷ്ട്രീയം വീക്ഷിക്കുന്ന രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് ആണ് ഈ ഇൻ്റർവ്യൂ
കേരള ബിജെപി യിലേ maturity യുടെ മുഖമാണ് ശ്രീ എം ടി രമേശ് ❤
koppaan.. hindutwa enn parayunnavarokke bheekararum vamsheeya vargeeya vidwesha vadhikalumaan...
സാധാരണ പ്രവർത്തകർ കേൾക്കേണ്ട ഒരു നല്ല ഇന്റർവ്യൂ 👍❤
എസ്ഡിപിഐ കാര് കേൾക്കുന്നതിൽ തെറ്റുണ്ടോ 😂
@@HUMAN2829kelkkanam.karanam baviyil muslim vottum BJP vangum.appol chorukkundakathirikkan athu nallatha
അവലും മലരും കുന്ദരിക്കവും വാങ്ങിച്ചു വീട്ടിൽ കാത്തു വെക്കാൻ പറഞ്ഞത് 🕉️✝️ഞങ്ങൾ കേട്ടതല്ലേ കോയ നല്ലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യൂ അല്ലെങ്കിൽ NIA കൊണ്ടുപോകും😂
@@HUMAN2829അതിന് ഇത് മുക്കൽ മീഡിയയുടെ അടുപ്പുകൂട്ടി ചർച്ചയല്ല
@@HUMAN2829അതിന് ഇത് മുക്കൽ മീഡിയയുടെ അടുപ്പുകൂട്ടി ചർച്ചയല്ല
MT RAMESH താങ്കൾ ഒരു നല്ലൊരു മനുഷ്യനാണ്💯❣️
കൃത്യമായ നിരീക്ഷണം
ഞാൻ ബിജെപി കാരനല്ല പക്ഷെ പക്ഷെ. സത്യം പറയാമല്ലോ ക്യിത്യതയും പക്വതയും ഉള്ള വാക്കുകൾ.👌👍
Ramesh is a genuine politician ❤❤❤❤❤
never... hindutwa ye support cheyunna ellavarum vargeeya vadhikalum bheekararum aan...
@@Pvtil1എന്തോന്നാണ് പറയുന്നത്? മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ പറയു
@@RAMESH1975-KR ജിഹാദിസ്ഥാൻ ബിസ്മയം ആണെന്ന് 😂😂
അങ്ങനെ ആണെങ്കിൽ വർഗ്ഗീയ വാദി ആയതിൽ ഞാൻ അഭിമാനിക്കുന്നു
രമേശ് ജി യെ 15വർഷം മുൻപ് അറിയാം ❤ നല്ല മനുഷ്യൻ 👍🙏
ബിജെപി എന്താണെന്നറിയാൻ താല്പര്യമുള്ളവർക്ക് എല്ലാ സംശയത്തിനും വ്യക്തമായ ഉത്തരം ഉണ്ട് ❤❤❤💐
എം.ടി രമേശേട്ടൻ ❤️
മനീഷേട്ടൻ❤
ദൈവമേ.. - മനീഷേട്ടന്റെ ചാനലിൽ ഒരു ബിജെപി നേതാവിന്റെ ഇന്റർവ്യൂ .
ആശ്ചര്യം, അതിശയം..
Congrats.
ശ്രീ സുരേഷ് ഗോപിയുമായി മനീഷേട്ടൻ ഇന്റർവ്യൂ ചെയ്യേണ്ടതായിരുന്നു.
Suresh ഗോപിയെ ഇൻ്റർവ്യൂ ചെയ്യുന്നതിലും ഭേദം ബാലരമ വായിക്കുന്നത് ആണ്😅
പാപ്പൻ ഇറങ്ങിയ സമയത്ത് സുരേഷ് ഗോപിയുമായി ഇന്റർവ്യൂ ഉണ്ടായിരുന്നെല്ലോ
രമേശേട്ടൻ മറ്റു പാർട്ടികളുമായി ചർച്ച നടത്തി എന്ന് കേൾക്കുന്നു .ശരിയാണോ
ഗോപി യുമായി ഇന്റർവ്യൂ നടത്തിയാൽ അന്ന് തീരും ഈ ചാനെൽ.. രമേശ് എത്ര നന്നായി ബിജെപി യുടെ കാര്യങ്ങൾ പറയുന്നു
എന്നിട്ട്
Nice interview.. MT Ramesh ❤
A respectable face and good personality in BJP.
പാട്ടിയെ നെഞ്ചിലേറ്റി നടക്കുന്നതിന്റെ ഗുണം അങ്ങയിൽ ഉണ്ട്😍♥️♥️🥰🥰
M T Ramesh BJP president akanam ❤
എല്ലാവരും സന്തോഷത്തോടെ സമാധനത്തോടെ പരസ്പരം സൗഹാർതത്തോടെ ജീവിക്കുക എന്നാൽ നമ്മുടെ രാജ്യം പുരോഗിമിക്കും ഉറപ്പ്
മത വിശ്വാസം ഉള്ളവരും ഇല്ലാത്തവരും അവരുടെ വിശ്വാസങ്ങൾ ഉൾകൊണ്ട് സ്വന്തന്ത്രമായി ജീവിക്കട്ടെ
വളരെ ശാന്തമായ മറുപടികൾ,
നല്ല വ്യക്തി...
കൃത്യമായ വിശദീകരണം💪👍
നമസ്തേ രമേഷ് ജി 🙏
ഇതാണ് നേതാവ് ഒരു വാക്ക് പോലും ആരെയും വേദനിപ്പിക്കാതെ പക്വതയോടെ മറുപടി നൽകി 🙏🚩🙏
ഇതാണ് വിഷതീകരണം 👍സുവെക്തം 👌 അഭിനന്ദനങ്ങൾ ജി 🙏
രമേശ് കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു.❤❤
വാക്കുകളിലുള്ള വ്യക്തതയാണ് എം ടി രമേശിനെ മറ്റു ബിജെപി നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
നല്ല നേതാവ് ❤
m.T...... സൂപ്പർ......
നല്ലൊര് ഇന്റർവ്യൂ നമസ്തെ രമേഷ് ചേട്ടാ...
ഏറെ ഇഷ്ടം.. എം ടി രമേശ് 🇮🇳
BJP നേതാക്കളിൽ യുക്തി പൂർവ്വം സംസാരിക്കുന്ന ഒരു നേതാവാണ് ഇദ്ദേഹം
ഇദ്ദേഹത്തെ എന്തുകൊണ്ട് കേരള ബിജെപി പ്രസിഡന്റ് ആക്കുന്നില്ല എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. നാനാവിധ ജനങ്ങൾക്കിടയിൽ പാർട്ടിക്കും മതത്തിനും അതീതമായി ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവ് 🥰
Good leader...
He got clarity in his talks , I thought people say he doesn’t have leadership qualities, he is way better than UDF and LDF candidates .He is handsome , of course he doesn’t look like Mr Kerala but only his personality and vision matters .Never quit , go ahead
നല്ല വ്യക്തമായ അഭിമുഖം.കൃത്യമായ അവതരണം.
MT, simply superb! You tackled all questions well. Great leader! You never said anything bad about anyone...and not all leaders can do that. You are a great asset to BJP
he explained very clearly ❤, and calm and composed
MT Rameshh ❤
കമന്റ് സെക്ഷൻ ഫുൾ രമേശ് ജി ഫാൻസ് ❤️❤️
Mt ramesh good politician
MT❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤RAMESH❤
Super discussion ❤❤❤❤❤❤
❤❤.. രമേശ് ചേട്ടാ.. ഇനി മുതൽ.. പാർട്ടി കാര്യം ചർച്ച ചെയുബോൾ.. നമ്മുടെ പാർട്ടി.. ബിജെപി.. കേരളത്തിൽ.. രണ്ടാമത് പാർട്ടി ആണെന്ന് പറയണം.. 1..സിപിഎം.. 2..ബിജെപി.. 3..കോൺഗ്രസ്.. 4..ലീഗ്.. നമ്മുടെ പാർട്ടി.. 2.മാത് ആണ് കേരളത്തിൽ..
MT❤
എം ടി രമേശും ശോഭ സുരേന്ദ്രനും ശക്തരായ നേതാക്കൾ ഇവർ രണ്ടുപേരും പാർട്ടിയെ വളർത്തുന്നവർ ❤❤
വളരെ നല്ല നേതൃപാടവം ഉള്ള
രമേസേട്ടനെ ഇനിയെങ്കിലും
പരിഗണിച്ചുകൂടെ?
സുരേന്ദ്രൻ തുടരട്ടെ... 👍
എന്തിനും ഏതിനും സുരേന്ദ്രനെ കുറ്റം പറയുന്നത് ശരിയല്ല
തുടരട്ടെ, പായും തെറുത്തുകെട്ടി പുറത്തേക്ക് തള്ളപ്പെട്ടു കേരളം വാതിൽ അടക്കുന്നതു വരെ 😢😢
@gopinathannair1911 ആര് president ആയാലും വേട്ടയോടൊപ്പം മാധ്യമങ്ങൾ ഒറ്റതിരിഞ്ഞു ആക്രമിക്കും... സുരേന്ദ്രൻ എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറട്ടെ.. പാവം ശോഭ ചേച്ചിയെ ഈ മാധ്യമ ചെന്നായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നതിനേക്കാൾ നല്ലത് സുരേന്ദ്രൻ തന്നെ ഇത് മുന്നോട്ടു കൊണ്ടുപോകുന്നതാണ്
ഇപ്പോൾ മാധ്യമങ്ങൾക്ക് സുരേഷ് ഗോപിയെ പേടി ആണ്😂@@enlightnedsoul4124
സുരേന്ദ്രൻ ഈഗോ വച്ചു കളിക്കുന്നു. പാർട്ടി യോട് ആത്മാർത്ഥ ഉള്ള ഒരാൾ മതി. അതിനു ഇപ്പൊ കേരളത്തിൽ ആരാണ് എന്ന് ചോദിച്ചാൽ..!!!! ഓളം സൃഷ്ടിക്കാൻ കഴിയണം. തമിഴ നാട്ടിൽ ബിജെപി പൂജ്യം ആണേലും annamalali ക്കു spark ഉണ്ടാക്കാൻ സാധിച്ചു അണികളെ ഒപ്പം നിർത്താൻ. സുരേന്ദ്രൻ ഒരു പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാൽ അണികൾ ആരേലും ചോദിക്കും എന്ത് പറ്റിയെന്നു. ശോഭ ചേച്ചി പ്രസിഡന്റ് ആയാൽ ട്രോൾ ഉണ്ടാക്കാൻ ഒരു ആൾ ആവു എന്നല്ലാതെ വലിയ ഗുണം ഉണ്ടാവില്ല. ശോഭ ചേച്ചി ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുന്നതു ആണ് ഉചിതം. സന്ദീപ് വചസ്പതി ക്കു കുറച്ചൂടെ ശേഷി ഉണ്ടെങ്കിലും, ഒരാളെ പേര് പറയാൻ ഇല്ല എന്നത് വലിയ പ്രശ്നം ആണ്. സംസാരം അല്ല പ്രവർത്തി ൽ ആണ് കാര്യം
Surendran ego vech kaliknnu ennoke enth adisthanathl anu prynnath, surendrane aryamo@@Sharon-ed2mm
MT 💯👏
Genuine and speaking from the heart ❤️
Sir ഞാൻ ഒരു ഹിന്ദു ആണ്, അതിൽ ഞാൻ അഭിമാനിക്കുന്നു ഒപ്പംഞാൻ മറ്റുമതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു.
MT . രമേശ് ജീ നിങ്ങ്എൽളാണ് യഥാറ്ഥ നേതാവ്🙏🏽
MT rameshji quite composed and matured view point. One of the good leaders in BJP. Nice listening to him.
രണ്ടു കേരള കോൺഗ്രസ് നേ ഒന്നിച്ചു NDA മുന്നണിയിൽ കൊണ്ട് വരിക 🎉🎉🎉🎉🎉🎉🎉
Jychaale avr varu
രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കുബോഴും എനിക്ക് രമേശിനെ ഇഷ്ട്ട... He is aperfect
MT രമേശന് പ്രസിഡന്റാവണഠ 👍
Interviewer നന്നായാൽ quality ഉള്ള ഇന്റർവ്യൂസും ഉണ്ടാവും എന്നതിന് ഒരു ഉദാഹരണം
ഞാൻ ഒരു കോൺഗ്രസ് പ്രവർത്തകനാണ്..ബിജെപിയിൽ കൃത്യതയോടെ സംസാരിക്കാൻ കഴിവുള്ള ആൾക്കാരുമുണ്ട് അല്ലെ..Mt രമേശ് 👍🏻
❤❤❤
🙏🎉🙏
Very good
കേരളത്തിലെ ബിജെപി ക്കാർക്ക് ഭാഗ്യമുണ്ടെങ്കിൽ ഇദ്ദേഹത്തെ പ്രസിഡന്റ് ആയി കിട്ടണം. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ ഇദ്ദേഹത്തിന് കഴിയും. MTR is a suitable name to shine as political leader
Thanks to Ramesh from an ordinary bjp supporter.
MT Ramesh bravo ji
Nice interview 👏👏👏 how mature & decent talk Mr Ramesh did
നല്ല interview... പ്രകോപിതൻ ആയേക്കാവുന്ന ചോദ്യങ്ങൾക്ക് പോലും എത്ര പക്വതയോട് കൂടി ആണ് ഉത്തരം നൽകുന്നത്... ഇതാണ്, ഇങ്ങനാണ് RSS സ്വയംസേവകർ...
Namaste 🙏
ഇങ്ങേരെ ആണ് ശെരിക്കും സംസ്ഥാന പ്രസിഡന്റ് ആക്കേണ്ടത്, എന്ത് വ്യക്തതയാണ് അദ്ദേഹത്തിന്റെ സംസാരം
One of Best interview and presentation by BJP leadership .
❤
ഇങ്ങേരോക്കെ സംസ്ഥാന പ്രസിഡന്റ ആവണം ❤
ആയതുതന്നെ.. ഇദ്ദേഹം പറയുന്നപോലെയൊന്നുമല്ല ബിജെപിക്കകത്തെ കാര്യങ്ങൾ..
@@vijayakrishnanp5536nee parayunaa pole ayyirkum 😂 da potta surendrhan mt okk onnichu prevarthichu jeevikunavara mattula party pple seat vendi addi koodunna party sagadanna ela rss
ആയാൽ മറ്റേ ഗ്രൂപ് കാലു വാരും...😂😂😂bjp ക്കു സംസ്ഥാന നേതാവ് ആകാൻ ഏറ്റോം പറ്റിയ ആൾ കുമ്മനം രാജശേഖരൻ ആണ്.. അദേഹം പരമാവധി എല്ലാരേയും ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിച്ച ആളാണ്
@@hareeshkumarur3981വൽസൻ തില്ലങ്കേരി . പുള്ളി വന്നാൽ എല്ലാവനും ഒതുങ്ങി നിന്നോളും .
Ennit venm ayaalde thanthak vilikn.
Mt Ramesh ❤ gentleman politician...
Clarity ❤
Good discussion
Good interview by maneesh narayanan👌
രമേശ് ഏട്ടൻ ❤
Great leader ofcourse
കേരള ബി.ജെ.പിയിലെ മാന്യനായ രാഷ്ട്രീയ❤❤കാരന്
M.T next president❤❤❤❤
👍🏻👍🏻👍🏻👍🏻
Mr mt ramesh thankal nalla pakwatha yode samsarikkunnu....
Shri ramesh u r v correct congrts
M T Ramesh ...A true leader.
Wow nice interview ❤👏
Matured discussion
നല്ല പക്വതയുള്ള നേതാവ് meturity എന്നാൽ ഇതാണ്..
🎉🎉🎉
Bjp ❤
👍🏻👍🏻🙏🏻🚩🚩
MTR❤
ഇതൊക്കെയാണ് ചോദ്യവും ഉത്തരങ്ങളും ..അല്ലാതെ മാപ്രാ കളെ പോലെ വിവാദം ഉണ്ടാക്കാനല്ല ..
please upload part 2 soon
എം . ടി . രമേശ് 🧡
Good ❤❤
👍
ഇദ്ദേഹം ആണ് പ്രസിഡന്റ് ആവാൻ യോഗ്യൻ
Mt supper❤❤❤
നല്ലൊരു നേതാവ്😊 BJP യുടെ കാര്യങ്ങൾ മറയില്ലാതെ കൃത്യമായി മറുപടി പറയുന്ന വ്യക്തി...... ജനം വിശ്വാസത്തിലെടുക്കുന്ന നേതാവ്...🙏🏻
MT Ramesh ❤️
വർഗീയവാദി
Njammante aalu mathramanu mathetharavaadhi alle koya😂😂@@naseefrahiman7569
@@naseefrahiman7569ennu sudaappi😂😂
മദ്രസ്സകുണ്ടൻ@@naseefrahiman7569
Interview of professional standards
M.T. Ramesh stands out in Kerala BJP leadership for several reasons:
1. **Moderate Stance**: Unlike some of his peers, Ramesh is known for his relatively moderate approach to issues, which helps in bridging gaps within the party and appealing to a broader audience.
2. **Strategic Mindset**: He is recognized for his strategic planning and organizational skills, which have been crucial in expanding the BJP's presence in Kerala.
3. **Grassroots Connection**: Ramesh has a strong connection with the grassroots level, making him a popular figure among party workers and supporters.
4. **Resilience**: Despite facing electoral challenges, he has remained a steadfast and influential leader within the party.
His ability to balance different factions within the BJP and his commitment to the party's growth in Kerala make him a unique and respected leader 🎉
രമേശേട്ടൻ ❤
Rameshettaaaa😴🙏
👍👌
🥰🥰🥰🙏🙏🙏👏👏👏👌👌👌