കൂടുതൽ പാൽ കിട്ടുന്ന പശുക്കളുടെ ലക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 62

  • @whiteclownff7755
    @whiteclownff7755 4 วันที่ผ่านมา +2

    എവിടെയാ സ്ഥലം

  • @nasarwayanad7052
    @nasarwayanad7052 ปีที่แล้ว +6

    നല്ല അറിവ്

  • @manichan0812
    @manichan0812 2 ปีที่แล้ว +31

    നല്ല അറിവുള്ള, മറ്റുള്ളവർക്കും നന്മ വരണമെന്ന് ആഗ്രഹമുള്ള കർഷകൻ 👍👍

  • @anilmadambi8309
    @anilmadambi8309 6 หลายเดือนก่อน +4

    ചേട്ടൻ ഉള്ള കാര്യം സത്യം പറഞ്ഞു സൂപ്പർ വീഡിയോ

  • @nimmyjoseph2705
    @nimmyjoseph2705 2 หลายเดือนก่อน +1

    പുതിയ അറിവുകൾ
    Thanks

  • @santhoshkumarpv6826
    @santhoshkumarpv6826 2 ปีที่แล้ว +6

    Nalla video thanks

  • @haridasv261
    @haridasv261 2 ปีที่แล้ว +6

    ചേട്ടൻ നല്ലയൊരു ക്ഷീര കർഷകനാണ്.

  • @jafferkuttimanu2884
    @jafferkuttimanu2884 ปีที่แล้ว +1

    E palinte kanakku oru nerathe ano atho randi neravum koodi ano pls reply

  • @ashokannairt3949
    @ashokannairt3949 2 ปีที่แล้ว +11

    പശുവിനെ കുറിച്ച് കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു 🙏

  • @മിന്നൽജോർജ്-റ1ച
    @മിന്നൽജോർജ്-റ1ച 2 ปีที่แล้ว +3

    Good video 👍👍

  • @ArunSR-mw1wi
    @ArunSR-mw1wi ปีที่แล้ว +2

    Blessed ❤️

  • @josephthomas3059
    @josephthomas3059 2 ปีที่แล้ว +3

    Sinoby video kandillallo HF pasuvinte A1 milk cancer undakum ennulla video.

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 2 ปีที่แล้ว +4

    Useful 👍

  • @manojmanu12398
    @manojmanu12398 ปีที่แล้ว +2

    pin kaampilaanu kooduthal paal yennu paranjath sheriyalla mun kaampilaanu yetavum kooduthal paal kittuka.. ..

  • @rajeevr2947
    @rajeevr2947 ปีที่แล้ว +1

    സൂപ്പർ അറിവ് നല്ല വീഡിയോ 👍👍

  • @tabell828
    @tabell828 2 ปีที่แล้ว +2

    കൈ കൊട്ടികളിക്കരുടെ ഫാം മാത്രേ പോകുകയുള്ളോ.?

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      കണ്ണിൽ കാഴ്ച്ച കുറവാണല്ലോ 🤭

    • @tabell828
      @tabell828 2 ปีที่แล้ว +1

      @@edapparambilfarms അത് കൊണ്ടാണ് പലതും കാണാത്തത്

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      അത് നല്ലതാണ് 🤭

    • @tabell828
      @tabell828 2 ปีที่แล้ว

      @@edapparambilfarms കൈകൊട്ട് farms 😂😂

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      👏👏👏👏👏👏 മതിയോ?? 😀

  • @jaleelbabujaleelbabu3573
    @jaleelbabujaleelbabu3573 2 ปีที่แล้ว +4

    സൂപ്പർ നല്ല അറിവ്

  • @vishnur8134
    @vishnur8134 2 ปีที่แล้ว +1

    Nice video 🔥🔥🔥

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +1

    Chadi noghude

  • @minigeorgeoommen6332
    @minigeorgeoommen6332 2 ปีที่แล้ว +1

    പരുത്തി പിണ്ണാക്ക് കൊടുക്കാമോ?

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      പാലിന് നല്ല കൊഴുപ്പ് കിട്ടും

    • @minigeorgeoommen6332
      @minigeorgeoommen6332 2 ปีที่แล้ว +1

      @@edapparambilfarms പരുത്തി പിണ്ണാക്കും പച്ച പുല്ലും ധാരാളവും നല്കിയാണ് വളർത്തുന്നത്

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      Good

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      @@minigeorgeoommen6332 പാല് കൂടുതൽ കിട്ടുമോ ? 🤔

  • @Muhammadali-cn5py
    @Muhammadali-cn5py 2 ปีที่แล้ว +2

    മെലിഞ്ഞു എല്ല് ഫുള്ള് എണ്ണി എടുക്കാൻ പറ്റും തടി usharakkan എന്താണ് കൊടുക്കേണ്ടത്

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว +1

      കഞ്ഞി... പക്ഷെ കുറേശ്ശേ മാത്രമേ കൊടുക്കാവൂ.. കഞ്ഞി ഒരു ശീലം ആവുന്നത് വരെ നന്നായി ശ്രദ്ധിക്കണം

  • @arunchandp75
    @arunchandp75 2 ปีที่แล้ว +2

    Pinmadi erumakkanu nallathu. Pasuvinalla

    • @josephthomas3059
      @josephthomas3059 2 ปีที่แล้ว +2

      Pasuvine pinmadi anu nallathu ennanu njan kettittullathe. Mun Madi kannu kittan sadyatha kooduthala ennu prayamullavar parayarunde.

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      😀

  • @santhakumari9860
    @santhakumari9860 2 ปีที่แล้ว +1

    Correct.

  • @syamjithcs9855
    @syamjithcs9855 2 ปีที่แล้ว +2

    😍😍

  • @shyjuiringal4973
    @shyjuiringal4973 ปีที่แล้ว +1

    കന്ന് കുട്ടികൾക്ക് കെ എസ് സുപ്രീം,കേരള ഫീഡ് സിന്റെ എലൈറ്റും അല്ലാതെ വേറെ ഏത് തീറ്റയാണ് കൊടുക്കേണ്ടത്.

  • @malappuramayurvlog6518
    @malappuramayurvlog6518 2 ปีที่แล้ว +1

    🙏🙏🙏🙏👍👍

  • @josephks218
    @josephks218 ปีที่แล้ว +1

  • @subusubaida129
    @subusubaida129 2 ปีที่แล้ว +3

    50% ശരി ബാക്കി50% തെറ്റിധാരണ ആണ്

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 ปีที่แล้ว +4

    ഞാൻ പശുവിനെ വാങ്ങി കുടുങ്ങി ... എനിക്ക് അറിയേണ്ടത് അക്രമം കാണിക്കുന്ന പശുവിനെ എങ്ങനെ അറിയാൻ കഴിയുമെന്നാണ്... 😥😥😥😥😥 അതിനെ കുറിച്ച് VIDEO ചെയ്യാമോ..? പെട്ടു പോയി ഞാൻ .

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว

      തീർച്ചയായും വീഡിയോ ചെയ്യാം 🙏

  • @beenajohnygeorge2718
    @beenajohnygeorge2718 2 ปีที่แล้ว +1

    Phone number tharumo

  • @lijoyyohannan8184
    @lijoyyohannan8184 2 ปีที่แล้ว +2

    ❣️❣️