3 വർഷമായി സ്ഥിരം വാങ്ങുന്നു. ഇതിലും റേറ്റ് കുറവിൽ മെറ്റീരിയൽ കിട്ടുന്ന ഷോപ്പുകൾ പല ജില്ലയിലും ഉണ്ടായിരിക്കാം. പല ഓൺലൈൻ ഷോപ്പുകളിൽ നിന്നും മെറ്റീരിയൽ വാങ്ങുന്ന ആൾ എന്ന നിലയിൽ ക്വാളിറ്റി മെറ്റീരിയൽ ഫ്രീ ഷിപ്പിങ്ങിൽ കിട്ടുന്നത് ഇഷി കളക്ഷനിൽ നിന്നും മാത്രമാണ്. മൂന്നുവർഷമായി ഞാൻ നടത്തുന്ന ആളാണ് എന്റെ കസ്റ്റമേഴ്സ് എല്ലാം തന്നെ വളരെ ഹാപ്പിയാണ്.
കഴിഞ്ഞ ദിവസം ഞാൻ 199 രൂപയുടെ 2 ടോപ്പ് കുർത്തി മേടിച്ചു റേറ്റ് കുറവായതുകൊണ്ട് ക്വാളിറ്റി സംശയിച്ചാണ് വാങ്ങിയത്. സൂപ്പർ പ്രോഡക്റ്റ്. ലൈനിംഗ് ഉൾപ്പടെ ടോപ് 199 രൂപയ്ക്ക് സൂപ്പർ 💕💕💕💕
100% റീൽസ് കണ്ട് പല ഷോപ്പിലും പോയി നോക്കിയിട്ടുണ്ട്. പരസ്യത്തിലുള്ള പ്രഹസനം ചെല്ലുമ്പോൾ ഇല്ല. ഇഷിയിൽ ഞാൻ പോയി 100% ക്വാളിറ്റി മെറ്റീരിയൽ ആണ് സ്റ്റാഫുകൾ എല്ലാം നല്ല ഫ്രണ്ട്‌ലി ആണ്. Per mtr rate ൽ നിന്നും എനിക്ക് നല്ല ഡിസ്‌കൗണ്ട് റേറ്റിൽ കുറെ അധികം വാങ്ങാൻ സാധിച്ചു. സാധാരണ ഷോപ്പുകളിൽ ചെന്നാൽ ഒരു മെറ്റീരിയൽ തന്നെ മിനിമം 30 എടുക്കാൻ പറയും. ഞാൻ ചോദിച്ച അളവിൽ അവിടുത്തെ കുട്ടികൾ എനിക്ക് വേണ്ട മെറ്റീരിയൽസ് എല്ലാം കട്ട് ചെയ്തു തന്നു. ❤
ഐഷി മറ്ററിയൽസ് വിശ്വസിക്കാം നല്ല materials ആണ് ഞാൻ ആദ്യമായിട്ട് വാങ്ങി എനിക്കിഷ്ടമായി, വിലയും കുറവാണ് വിശ്വസിച്ച് തന്നെ വാങ്ങാം biji kollam
Vishawasich vangikkam ishi meterials nallaquality and longlasting❤❤❤❤ ellavarkkum vangam ithil kuravu ratil nalla cloth vere evdem kittilla supr onnum parayanilla.....❤❤❤❤❤
എല്ലാം അടിപൊളി കളക്ഷൻ 👌 സൂര്യ ചേർത്തല
Ishi മെറ്റീരിയൽ എല്ലാ ഒന്നിനൊന്നു മെച്ചം 🎉
രേഷ്മ കൊപ്പം
Ishi collection.... Very good metirial... Low prize
Ummu Habeeba
Malappuram
Super collection, super quality affordable price ishiyill mathram
Shima thazni
Palakkad
Ellam nallaprintanello sooper
Beautiful collection ♥️♥️
Tincy Kothamangalam
Super 🥰
Hasna sadiq
Malappuram
Kavanoor
Nalla materials free shippingil labhyamakkunna ishi super aanu 💗🥰
hi njan purchase cheithittond clear instructions and very true information.....super aane
👌👌👌👌👌👌👌👌👌👌👌👌collection 👌👌👌👌👌quality 👌👌👌👌onnum paraynilla 👍👍👍👍👍👍
Gopika trivandrum
Superb collection ❤
Saritha K G
Cheranelloor
Super collection
Shahina shanavas
Aluva
3 വർഷമായി സ്ഥിരം വാങ്ങുന്നു. ഇതിലും റേറ്റ് കുറവിൽ മെറ്റീരിയൽ കിട്ടുന്ന ഷോപ്പുകൾ പല ജില്ലയിലും ഉണ്ടായിരിക്കാം. പല ഓൺലൈൻ ഷോപ്പുകളിൽ നിന്നും മെറ്റീരിയൽ വാങ്ങുന്ന ആൾ എന്ന നിലയിൽ ക്വാളിറ്റി മെറ്റീരിയൽ ഫ്രീ ഷിപ്പിങ്ങിൽ കിട്ടുന്നത് ഇഷി കളക്ഷനിൽ നിന്നും മാത്രമാണ്. മൂന്നുവർഷമായി ഞാൻ നടത്തുന്ന ആളാണ് എന്റെ കസ്റ്റമേഴ്സ് എല്ലാം തന്നെ വളരെ ഹാപ്പിയാണ്.
Material ആണോ കൊടുക്കുന്നത്.
കഴിഞ്ഞ ദിവസം ഞാൻ 199 രൂപയുടെ 2 ടോപ്പ് കുർത്തി മേടിച്ചു റേറ്റ് കുറവായതുകൊണ്ട് ക്വാളിറ്റി സംശയിച്ചാണ് വാങ്ങിയത്. സൂപ്പർ പ്രോഡക്റ്റ്. ലൈനിംഗ് ഉൾപ്പടെ ടോപ് 199 രൂപയ്ക്ക് സൂപ്പർ 💕💕💕💕
100% റീൽസ് കണ്ട് പല ഷോപ്പിലും പോയി നോക്കിയിട്ടുണ്ട്. പരസ്യത്തിലുള്ള പ്രഹസനം ചെല്ലുമ്പോൾ ഇല്ല. ഇഷിയിൽ ഞാൻ പോയി 100% ക്വാളിറ്റി മെറ്റീരിയൽ ആണ് സ്റ്റാഫുകൾ എല്ലാം നല്ല ഫ്രണ്ട്‌ലി ആണ്. Per mtr rate ൽ നിന്നും എനിക്ക് നല്ല ഡിസ്‌കൗണ്ട് റേറ്റിൽ കുറെ അധികം വാങ്ങാൻ സാധിച്ചു. സാധാരണ ഷോപ്പുകളിൽ ചെന്നാൽ ഒരു മെറ്റീരിയൽ തന്നെ മിനിമം 30 എടുക്കാൻ പറയും. ഞാൻ ചോദിച്ച അളവിൽ അവിടുത്തെ കുട്ടികൾ എനിക്ക് വേണ്ട മെറ്റീരിയൽസ് എല്ലാം കട്ട് ചെയ്തു തന്നു. ❤
2 MTR oke kitumo
Night colth kitto
ഞാൻ വാഗി സൂപ്പർ ❤️❤️❤️🌹🌹🌹🌹 rahmath.ദാരപുരം തമിഴ്നാട്
Njan ennum veadio kanum super collectionan kanan rasaman,,❤❤❤ musina.kp, iringavoor😊
Ennathe material adipoli printil ❤❤ Super price ❤❤❤
അടിപൊളി 🎉🎉🎉 നസീമ നെച്ചുള്ളി പള്ളിക്കുന്ന് മണ്ണാർക്കാട്
നല്ല ക്വാളിറ്റി യോടു കൂടിയുള്ള മെറ്റീരിയൽസ് ആണ് ഞാൻ വാങ്ങിയ എക്സ്പീരിയൻസിൽ പറയുകയാണ്. തിതിക്ഷ പാലക്കാട്
Nice collections❤️❤️🤗❤️
Lekshmi thiruvananthapuram
ഇഷി ഉയരട്ടെ ❤❤ റസിയ പാലക്കാട്
Thanks to ishi collection to big collection for running material
Super collections
Customer service supper💗💗💗💗🎉🎉🎉🎉🎉ennum ishikkoppam
Adipoli collections shahida Tirur
സൂപ്പർ കളക്ഷൻ ❤❤
ശരീഫ ഗഫൂർ കോഴിക്കോട്
Super collections
Deepa
Trivandrum
അടിപൊളി ❤❤❤മെറ്റീരിയൽസ് ❤sindhu kunjumon kanjirappally
പാവപ്പെട്ടവരുടെ ishy👌👌👌
Super❤❤❤❤
Ellam nalla collections an ishiyil 😍😍😍thank u ishi 😍😍😍
Madona Merlin
Thalappuzha
Wayanad
സൂപ്പർ colection👍👍👍
Rayon variety kanikane
Good quality materiald from ishi
❤️... Jishasreekanth
Edakkara
Meenu
Kottayam
Shared
Husna banglore
❤❤❤
Muhsina malappuram
എല്ലാം അടിപൊളി
നല്ല കളക്ഷൻ എല്ലാം കൊള്ളാം നല്ല ❤❤❤❤
Malavika
Kozhikode
Shipping charge ethre varum
Supper collection ❤
Rasheeda.
Koduvally
സൂപ്പർ ക്വാളിറ്റി ആണ്
Palakkad online delivery undo
Yes
Width kudiyade vere kanikamo
മെസ്സേജ് ചെയ്യൂ
അടിപൊളി 👌🏻👌🏻👌🏻👌🏻
Net kotta material undo
Ys
Adipoli
❤️ishi
Cashew on delivery undo
Ys
Super❤️
Sani vinod edathua
സൂപ്പർ കളക്ഷൻ 👍👍👍
Super🥰
റയോൺ നല്ല മെറ്റീരിയൽ ആണ്. 130 കൊടുത്താണ് ഞാൻ മറ്റൊരു ഷോപ്പിൽ നിന്നും വാങ്ങിയത്. നല്ല ക്വാളിറ്റി ഉണ്ട് 🤩🥰😍
Super
Ekm online purchase undo
Yes
Order cheyth ethra daysil kittum
Dtdc 2Days
Wow
❤
sobhy thokkupara
Super collection
Supper collection 😊
Super
❤❤