ഞാൻ ഈ വാർത്ത വർഷങ്ങൾക്കു മുമ്പ് കണ്ടിരുന്നു... രണ്ട് പിഞ്ച് ഇരട്ട കുഞ്ഞുങ്ങളെ അതും ജനിച്ചിട്ട് അധിക ദിവസം ആവാത്ത കുഞ്ഞുങ്ങൾ അവരെയും അവരുടെ അമ്മയെയും കഴുത്തറത്താണ് കൊന്നിരിക്കുന്നത്... ഈ ഇരിക്കുന്ന പ്രതികളിലെ ഒരുത്തന്റെ അയൽക്കാരി ആയിരുന്നു ആ സ്ത്രീ അവിടെ ചെന്ന് അവരെ misuse ചെയ്തു അങ്ങനെയാണ് അവർ ഗർഭിണിയായതും പ്രസവിച്ചത്....
ബ്രോ, ഇന്ത്യയിൽ 140cr പോപുലേഷൻ und കൊല നടത്തിയത് അത്യാവശ്യം വെളിവ് ഉള്ളവൻമാർ ആണ് കട്ടൻ ചായ കുടിക്കുന്ന ലഘവത്തോടെ ഒരു പക്ഷെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല 😊
ഞാൻ ഈ വാർത്ത വർഷങ്ങൾക്കു മുമ്പ് കണ്ടിരുന്നു... രണ്ട് പിഞ്ച് ഇരട്ട കുഞ്ഞുങ്ങളെ അതും ജനിച്ചിട്ട് അധിക ദിവസം ആവാത്ത കുഞ്ഞുങ്ങൾ അവരെയും അവരുടെ അമ്മയെയും കഴുത്തറത്താണ് കൊന്നിരിക്കുന്നത്... ഈ ഇരിക്കുന്ന പ്രതികളിലെ ഒരുത്തന്റെ അയൽക്കാരി ആയിരുന്നു ആ സ്ത്രീ അവിടെ ചെന്ന് അവരെ misuse ചെയ്തു അങ്ങനെയാണ് അവർ ഗർഭിണിയായതും പ്രസവിച്ചത്....
പിന്നാലെ കൂടിയ ഉദ്യോഗസ്ഥർക്കു നന്ദി, ആദ്യം അലം ഭാവം kanichavar ചെയ്തത് തെറ്റ്
ഇങ്ങനെ മുങ്ങുങ്ങുബോൽ സൈന്യം അന്വേഷിക്കില്ലേ 🤔സൈന്യത്തിലെ top ഇൻവെസ്റ്റിഗഷൻ ടീം.... 18years 🙄🙄🙄
2പേര് (അതും സൈനികർ )മുങ്ങിയ ശേഷം വേഷം മാറി കല്ല്യാണവും കഴിച്ച് ആധാർ കാർഡൊക്കെ ഉണ്ടാക്കി ഇന്ത്യയിൽ തന്നെ ഉള്ളപ്പോൾ പിടികൂടാൻ 18 വർഷം എടുത്തു എന്നത്...😂
ബ്രോ, ഇന്ത്യയിൽ 140cr പോപുലേഷൻ und
കൊല നടത്തിയത് അത്യാവശ്യം വെളിവ് ഉള്ളവൻമാർ ആണ്
കട്ടൻ ചായ കുടിക്കുന്ന ലഘവത്തോടെ ഒരു പക്ഷെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല 😊
കണ്ണൂർ കൊല്ലം. 2ഉം ബെസ്റ്റ് ജില്ല
ഓ സാറ് ഇത്തരം വാർത്തകൾ ഒന്നുമില്ലാത്ത രാജ്യത്താണല്ലോ. ഏതെങ്കിലും വിവരദോഷികൾ ചെയ്യുന്ന തെറ്റിന് ജില്ലയടക്കം മോശം പറയാൻ നാണമില്ലേ .
ട്രിവാൻഡ്രം ഉണ്ട്
Kerala police congrtz
CBI
സനാതനി സൈനികൻ ആയതു കൊണ്ട് നമുക്ക് ഇവരെ മാനസിക രോഗികൾ ആക്കാം
. addar😮
Army lovers undo🔥💯😍
ആർമി കാർ ആയതുകൊണ്ട് ചിലപ്പോൾ സംഘികൾ ന്യായീകരിക്കും
ഒരാള് തേറ്റ് ചെയ്താൽ ജോലി ചെയ്യുന്ന പോസ്റ് പറഞ്ഞ് മുതലെടുക്കണ്ട കോയാ. വിട്ട് പിടി.
Ivnoke mary k ale kittunundloo kollam... Aa penvtkr.. Ivnokke pennulloo natyl penkutykle marry knkitan pad apoka kolayaliklk penne
Ivne okke spot l kolluka.. Athrak crl ayta ivnkke konnath.. Pinjukunjugle.
Annum kollam innum kollam
നല്ല നടപ്പിനു് വിട്ടുകൂടെ
നല്ല പ്രവർത്തി ആണല്ലോ ചെയ്തത് അപ്പൊ നല്ല നടപ്പിന് തന്നെ വിടണം 2 ചെറിയ കുഞ്ഞുങ്ങളെ കൊന്നപ്പോൾ കൈ അറച്ചില്ലല്ലോ
ഉപദേശിച്ചിട്ടു നല്ല നടപ്പിന് വിട്ടാൽ മതി