Good garden ideas. Adipoli വളമാണ് ഉപയോഗിക്കുന്നത്. Npk nalla valiya pookkalakkunnu. 19.19.19., മുട്ടത്തോട്, ചായപ്പൊടിയും ഇഷ്ടം പോലെ പൂക്കളുണ്ടാകാൻ സഹായിക്കും.വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.🙏🙏👌👌👍👍🙏
Gerbera chediude chuvadu onnu elaki unagiya chanakapodium ellu podium mix cheyithu ettu koduku.njan ee video ill paraumboke motta thodum kappy podium chayapodium koodi podichu ettukoduthal nalla result kittum..ee valangal 15days edavittu mari mari ettu noku...❤️
Good video. I was really wishing for a video of Jerbera's transplantation. Everything well explained.Tks.
വളരെ ഉപകാരപ്രദമായ വീഡിയോ❤
Good garden ideas. Adipoli വളമാണ് ഉപയോഗിക്കുന്നത്. Npk nalla valiya pookkalakkunnu. 19.19.19., മുട്ടത്തോട്, ചായപ്പൊടിയും ഇഷ്ടം പോലെ പൂക്കളുണ്ടാകാൻ സഹായിക്കും.വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.🙏🙏👌👌👍👍🙏
❤️
Nallavannam manassilakkitharunnund
Egg shell powdercoffee powder, tea dust, ratio?
നല്ല വിഡിയോ വളരെ ഉപകാരം
Hi chechi good& helpfull video.thank you
😍✨
Good explained, thanku
Ithinte oru flower cost ethrayakum? Parayamo
Jerpera vail kollam pattumo
Neriya vayil venam .direct sunlight kooduthal adikathyirunal mathy
Super potting
.
സൂപ്പർ,, സൂപ്പർ,,👌👌
❤️
M sand ഉപയോഗിക്കാമോ? വേരോട്ടം നടക്കുമോ?
Super❤❤
Chara parak apaozhum vellam nanakanooo
Epozhum vellam vendato.kayi kondu just thottunoki erpam mannil ellel matram water ozhichukodukuka
Number onn therooo
Chedikal sambanthichu enthu doubts um comments loode chodicholu
Good and helpful
Etel seed undakumo
Nice vedio..... Well explained
❤️
Leaves yellow aayi varunnu. Poovu droop chytu nilkkunnu. Enthu chyum
Mazha peyuna stalathano chedi erikune anel mattivekane.vellam ketti nilkaruthu
Kurachu saff apply cheyithu shade ill vechu noku
An exemplary video well explained
❤️
Chechi..plant cheythu next day thanne plant vaadi nikkunnu..athinu enthu cheyyan pattum. Ini revive cheyyan pattumo?
Thanalathu veku.anti fungal powder (saaf)oru spoon eduthu oru cup wateril kalaki ozhichu koduthu thanalil mattivechu noku.
@@HomeLover thanks chechi
Thank you
😍
Ente chediyil poov undakunnilla endha cheyyande pls reply
Chanakapodi eetukoduku..video ill paraum athupole 15days koodumbo mottathodum chayapodium kapi podium podichu cherku .enittum pookal undakunilenkil 19:19:19 medichu 1spoon eduthu 1 litter water cherthu athu chediyil spray cheyithu noku urapaum pookal undakum
@@HomeLover Thanks dear
ചേച്ചി നല്ല ജെർബറ യാണല്ലോ
❤️
Enteyil chediyund flower varunnilla end cheyyendad chechi
1spoon പൊട്ടാഷ് (npk) 1Litre വെള്ളതിൽ കലക്കി apply ചെയ്‌തു നോക്കു ...ഇടക്ക് epsom salt apply cheyithu noku…neriya sunlight kittunidathu vekuka…vellam ketti nilkathy nokuka…etraum karyagal sradichal flower undakum..sure
M sand ആണോ കരിങ്കൽ പൊടി. Madam
Yes ✨
Zerberayude seeds കിട്ടാനുണ്ടോ
Enty kayil ellato.sorry
Jarabara salenu undoo pls rply
ചേച്ചി ഞാൻ ഒരു പെറ്റുന്നിയ വാങ്ങി പക്ഷെ അത് വാടി പോകുന്നു എന്താ ചെയ്യണ്ടേ
Adipoli
😍
മണലിനു പകരം emsant മണൽ എടുക്കാൻ pattumo
Manal anu nallathu.emsant edunathil kuzhapamilla
പാറ്റില്ല
👍🏼
ചേച്ചി jerbera plantinte floweril നിന്നും സീഡ് കിട്ടുമോ
Market ill സുലഭമാണ് .അത് നല്ല വിശ്വസിക്കാൻ പറ്റുന്ന മാർക്കറ്റ് ഇൽ നിന്നും മേടിച്ചു anti fungal powder ill ഇട്ടു ഇളക്കി poting മിക്സ് ഇൽ നടാവുന്നതാണ് .
Hand pollinate chytu kodutaal seeds kittum. But chance kuravanu. 4 or 5 viable seeds okke kittum.
ചേച്ചി ചായ പൊടിയും കാപ്പി പൊടിയും ഫ്രഷ് ആണ് ഈ കൂട്ടിൽ ഉപയോഗിക്കേണ്ട അല്ലെങ്കിൽ നമ്മൾ ഉപയോഗിച്ചത് ആണേ
ഒന്ന് പറഞ്ഞ്താരമേ
ഉപയോഗിച്ചതാണേൽ വെയിലത്ത് വെച്ച് ഉണക്കിയശേഷം ഇട്ടുകൊടുകാം ..ഉപയോഗിക്കാത്തവ ആണേൽ direct പൊടിച്ചു ഇട്ടു കൊടുകാം ..✨❤️
പൂക്കൾ വാടി പോയിട്ട് കട്ട് ചെയ്യുമ്പോൾ തണ്ടു ഫുൾ കട്ട് ചെയ്യണോ
Chediude chodinodu cherthu cut cheyyaruthu.kurachu mukalil ayi cut cheyitholu
Thank you so much 👍
ആദ്യം വെച്ചപ്പോ nursery, മണ്ണ് മാറ്റാതെ ആണ് വെച്ചേ... ഇനി അത് എന്ത് cheyyum.
Athu saramilla.chedichattiyil avasyathinu valavum edaku ettu mannu onilaki koduthal mathy
@@HomeLover thanq
👌👌 Ee potinte rate ethrayanu
Rs-30
@@HomeLover എവിടെ??
Ith evide നിന്നുമാണ് വാങ്ങിച്ചത് ?
Nice Video
Thank you ☺️
Itju seasonal aano?
Allato
Nice video
😍
Nice video🥰
🥰
Ee plantinu yethra roopaya
Video ill paraunund.pls check it
Thanku meadam
😍
ചേച്ചി എന്റെ Gerabera തെയ്യ് ഉണ്ടാകുന്നില്ല എന്താ ചെയ്യാ pls reply
Gerbera chediude chuvadu onnu elaki unagiya chanakapodium ellu podium mix cheyithu ettu koduku.njan ee video ill paraumboke motta thodum kappy podium chayapodium koodi podichu ettukoduthal nalla result kittum..ee valangal 15days edavittu mari mari ettu noku...❤️
@@HomeLover tnx
സൂപ്പർ...👍👌
❤️
Good
😍
ഞാൻ new subscriber ആണ് കേട്ടോ
Supper video
Thank you 👌♥️
❤️
Chechi നല്ലനല്ല tips.... add more vedios
😍sure
Ippol adukkalayil harthaal aanu.Oru pennu vannaale harthaal avasaanikku.Ottakku thaamasikkunna enikku muttayum mattum kazhichaal aandravaayu gastrouble dhahanakkedu eva aakramikkum.
Njanum new subscriber aane ttooo
❤️
Sale ഉണ്ടോ
Sorry epo ellato..sold out
കരിങ്കല്ലിൻറ്റെ ചിപ്സ് ചെടിചട്ടിയുടെ മുകളിൽ ഇടാമോ...please reply
Ettukondu kuzhapamilla.but neriya thothil ettal mathy.aa bulb moodanpakathinidaruthy
Very Good presentation
ഇതിനെത്രെ rate
Rs100-120
എവിടുന്നാ വാങ്ങിച്ചത്? നല്ല ചട്ടി. കളർ ✌️✌️
Ente gerabera plant leaf dry aayi nilkaanu chechee athinenthaa cheyyaa
Vayilathu ninu kurachu matty veku.chuvadu cheruthayi elaki chanakapodi ettum koduthal nallathanu.
Gerberayude ilakalude niram light green akunnu. Pinne oru whitish colour akunnu. Endhanu karanam? Please reply
Ethenkilum fungicide neriyathothil eduthu water add cheyithu chedikalude elakalil spray cheyithu noku.athinu sesham direct sunlight kittuna place ill ninu mattivechu noku.
@@HomeLover thank you
35, like, stay connect
😍👍🏻
എന്റെ ജറപറ നട്ടത് പോലെത്തന്നെ നിൽക്കുകയാണ് പൂവ് ഇടുന്നില്ല മുട്ട് വരും അത് കുറച്ചു ദിവസം കഴിഞ്ഞാൽ വാടി പോവും അതെന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരുമോ
Kurachu thanalathekku mattiveku.ethenkilum fungicide spray cheyithu noku.result kittum
Ente jarabara 1 year ayi ore nilpa😔
Gerabera plant nadumbol chemmannil nadaamo..
Chemmanilum nadam.koode manal opathinopam edukanam.vellam ketti nilkathy nokanam.manile nanavu noki kuravanenkil matram watering cheyitha mathito ❤️
പൂവിട്ട് കഴിഞ്ഞാൽ അതിന്റെ തണ്ട് മുറിക്കേണ്ടതുണ്ടോ...
പൂവ് കഴിഞ്ഞാൽ തണ്ടു കട്ട് ചെയിതു കളഞ്ഞു എല്ലുപൊടി വേപ്പിൻ പിണ്ണാക്കും ഇട്ടുകൊടുത്താൽ ചെടി വീണ്ടും fresh ayi വേഗം പൂവ് tharu
ഇത് വാങ്ങിയ nursery യുടെ പേരും location ഉം പറയാമോ
Piravom anu.nursery de number kayil ellato.sorry
How much this plant chechi
120rs
Ethraya price onnunu pls reply
Oro place ill oro rate anu.njan medichapo 100rs arnu pashe epo 70/80rs nu kittuto
Facebookil kanum chedikal vilpana 40rs nu kitty
ഈ ചെടിയെ പലരും ജറബറ എന്നും ചറപറാ എന്നും പറഞ്ഞ് അപമാനിക്കാറുണ്ട്. ദയവായി ഇതിനെ ഗെർബെറ എന്ന് വിളിക്കു
Music over sound aanu
ഞങ്ങളുടെ നാട്ടിൽ 250രൂപയാ ഒരു തയ്ക്ക്
70 alle
Ivda sail 70 rupaykkanu
എല്ല് പൊടി കൂടുതൽ ആയാൽ ചെടി ഉണഗി പോകും.
Nu
എനിക്ക് ഇതിന്റെ വിത്ത് വേണമായിരുന്നു..
തരുമോ..
ഇതിന്റെ വിത്ത് തരുമോ
Edhine vithundoo
ജെറബറാ യുടെ
സൂപ്പർ♥️👌
ഞാൻ ആദ്യമായണ് ഈ വീഡിയോ കാണുന്നത് ഞാൻ സപ് സ്ക്രയ്ബ് ചെയ്തു
Ente jerbera വാടുന്ന്, ഇല
മുട്ടത്തോടും ചായചണ്ടിയും ഇട്ട് കൊടുത്തിട്ട് എന്റെ ചെടി പാടെ ചീഞ്ഞു പോയി 😭
Video ill paranjathupole dry ayi ettu kodukavu…use cheyitha sesham nanavodu koodi ettu kodukaruthu…fungal infection ayi chedi pokum
Thanks
❤️
Video adipoli
❤️
Super video
Thanks
😍✨