സിനിമ ജീവിതത്തിനിടെയിലെ അനുഭവകഥകളുമായി അനു ജോസഫ് | myG Flowers Orukodi | Ep#213

แชร์
ฝัง

ความคิดเห็น • 132

  • @galaxymobiledubai
    @galaxymobiledubai 2 ปีที่แล้ว +17

    നേരുളള കൃത്യമായ നിലപാടുകളുളള നടി....അനാവശ്യമായി മറ്റുളളവരുടെ മുൻപിൽ തലകുനിക്കാൻ മടിയുളളതിനാൽ അവസരങ്ങൾ വഴിമാറിപോയി..

  • @remyamuralidas5048
    @remyamuralidas5048 2 ปีที่แล้ว +15

    Njangalk എന്നും പ്രിയം മോഹനകൃഷ്ണൻ സത്യഭാമ combination aanu

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +23

    ഒരുപാട് എപ്പിസോഡുകൾ ഓരോ നല്ല സിനിമ കാണുന്ന ഫീൽ ആണ്. കോടികൾ ആസ്തി ഉള്ള സിനിമ താരങ്ങളെകാൽ എത്ര നല്ല ആൾ ആണ് ശ്രീകണ്ഠൻ നായർ സാർ 🙏. ആവശ്യകാരെ കണ്ടെത്തി പൈസ അവരിലേയ്ക് എത്തിക്കാനും, പണക്കാർ, പാവപെട്ടവർ എന്നുള്ള വേർതിരിവ് ഇല്ലാതെ കാണാനും കഴിയുന്നു. ഒരുകോടി താങ്ക്സ്

  • @sudheeranadithya5449
    @sudheeranadithya5449 2 ปีที่แล้ว +48

    അനു .... വിനയവും ലാളിത്യവും
    ഉള്ള നല്ല ഒരു കലാകാരി
    ഇഷ്ടമുള്ള ചുരുക്കം ചിലരിൽ ഒരാൾ

  • @shajikumar262
    @shajikumar262 2 ปีที่แล้ว +85

    കാര്യം നിസാരം ഭാമയാണ് മറക്കാൻ പറ്റാത്ത അഭിനയം നമിച്ചു 👏👏

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +26

    കൈരളി ടീവി കാര്യം നിസാരം അനീഷും അനുജോസഫും .. ഒരുപാടിഷ്ടമാണ്... രണ്ടുപേരെയും...

  • @sadasivanpillair.5028
    @sadasivanpillair.5028 2 ปีที่แล้ว +6

    അനു ജോസഫിനെ വളരെ ഇഷ്ടമാണ്, നല്ല ഒരു നടിയാണ് പക്ഷേ ധന്യ എന്ന പേരായിരന്നു നല്ലത് .അതിന് ഭഗ്യപരമായി ചില കാരണങ്ങൾ ഉണ്ട് .ധന്യ ജോസഫ് എത്ര നല്ല പേരാണ്.

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +18

    അനുമോൾ ഇതൊന്നും കേട്ട് തളരരുത് ഇനിയും വലിയ അവസരങ്ങൾ കാത്തിരിക്കുന്നു ❤️❤️❤️

  • @baijutvm7776
    @baijutvm7776 2 ปีที่แล้ว +16

    എന്തൊരു smart ആണ് അനു... ആശംസകൾ dear ♥️

    • @tonyfromindia
      @tonyfromindia 2 ปีที่แล้ว

      Correct... nalla samsaram.

  • @ukkashav.k3813
    @ukkashav.k3813 2 ปีที่แล้ว +4

    Suuper മിന്നു കെട്ട് ഓർമ്മവരുന്നു

  • @fajudheen
    @fajudheen ปีที่แล้ว +1

    38 വയസ് ആയെന്നു കണ്ടാൽ പറയില്ല.സൂപ്പർ അനു ,👍

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 ปีที่แล้ว +17

    ഹായ് അനു അല്ല ഭാമ ❤♥♥

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +20

    മിന്നുകെട്ട് ഇപ്പോഴും ഓർക്കുന്നു... ആശകുശലേ പെണ്ണുണ്ടോ... എന്ന് തീം സോങ്... പിന്നെ അനുവിന്റെ അല്പം സ്ട്രോങ്ങ്‌ കാരക്ടർ ആയിരുന്നു.

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +14

    കാര്യം നിസാരം. Supereb 🌹🌹🌹🌹🌹. കൂടുതൽ മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @cloweeist
    @cloweeist 2 ปีที่แล้ว +22

    Anu is very well spoken and enterprising.

  • @MUSAMMILTROLLS
    @MUSAMMILTROLLS 2 ปีที่แล้ว +7

    *നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔💔*

  • @ismail-dh3iw
    @ismail-dh3iw 2 ปีที่แล้ว +14

    ഒരുപാട് കാര്യങ്ങൾ കണ്ടില്ല, കേട്ടില്ല എന്ന രീതിയിൽ പെരുമാറുക, ഒരുപാട് ഞരമ്പ് രോഗികളുടെ നാടാണ് നമ്മുടേത്, കുറെയൊക്കെ അസൂയയും, അതുകൊണ്ട് ഇതൊന്നും കാര്യമാക്കേണ്ടതില്ല.

  • @siljo3907
    @siljo3907 2 ปีที่แล้ว +6

    Waiting for Manu Warior in the show

  • @antonyanto811
    @antonyanto811 2 ปีที่แล้ว +6

    We want kariyam nisram.. Secind part🙏
    #kariyam nisaram 😍😘#second part

  • @irshanaiqbal4103
    @irshanaiqbal4103 2 ปีที่แล้ว +19

    ഒരുപാട് ഇഷ്ടമുള്ള actress... ❤️🥰

  • @sadathuismail9402
    @sadathuismail9402 2 ปีที่แล้ว +3

    തീർച്ചയായും നല്ലതു മാത്രം വരട്ടെ എല്ലാം ഒത്തിണങ്ങിയ ഒരു മംഗല്യം വരും കാത്തിരിക്കുക

  • @jollysports5654
    @jollysports5654 2 ปีที่แล้ว +5

    beautiful lady

  • @sallyjose4890
    @sallyjose4890 ปีที่แล้ว +1

    Congratulations!!!Anu, stay blessed

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว +4

    All the Best Dear Anu 👍🏼🌹

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว +3

    അച്ചോടാ സുന്ദരിക്കുട്ടി

  • @maryreji9040
    @maryreji9040 2 ปีที่แล้ว +3

    Anu mudi koduthatu nalla karyam ennalum mudi ullatanu nallathu👍

  • @Mystylevideos143
    @Mystylevideos143 2 ปีที่แล้ว +3

    *അനുചേച്ചി ഫാൻസ്‌ ഉണ്ടോ*

  • @sureshappu91
    @sureshappu91 2 ปีที่แล้ว +5

    Oru pratheka bhangi

  • @noufalm902
    @noufalm902 2 ปีที่แล้ว +15

    ഇപ്പൊ സ്റ്റർമാജിക് ഇൽ കാണാറില്ലല്ലോ

  • @mallukiller950
    @mallukiller950 2 ปีที่แล้ว +9

    മുടി പോയപ്പോൾ കോലം മാറിപ്പോയി

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +14

    മോഹിനിയാട്ട വേദിയിൽ അധ്യാപകന്റെ അസൂയ നിറഞ്ഞ negative അനുഗ്രഹം.... പക്ഷെ കഴിവുള്ളവർ വീഴില്ല. Best wishes anu 👍👍

  • @papakimbetakim4718
    @papakimbetakim4718 2 ปีที่แล้ว

    Anu chechi.dont mind negative commrnts njanum chitarical school il padichayanu

  • @ummarmaradikal4919
    @ummarmaradikal4919 2 ปีที่แล้ว +2

    Bold and beautiful.

  • @selina6564
    @selina6564 2 ปีที่แล้ว +6

    Anu chechi ishtam 🌹🌹❤️

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +1

    God bless

  • @shareefahamza5371
    @shareefahamza5371 2 ปีที่แล้ว +3

    🌹🌹❤❤👍👍

  • @beenamathew660
    @beenamathew660 2 ปีที่แล้ว +9

    Anu Joseph always like her. Superb performance ❤️

  • @praveenptqwru1wr579
    @praveenptqwru1wr579 2 ปีที่แล้ว +2

    Chittarikkalinte "Sumalatha". Anuvinte Kadhaprasangam e ppozum orkunnu.

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +13

    Chinnu konduvarranm starmagic anchor 🔥🔥😍😍🤩🤩🤩

  • @josiphathomas6560
    @josiphathomas6560 2 ปีที่แล้ว

    Congrats Anu

  • @vijayanck3943
    @vijayanck3943 2 ปีที่แล้ว

    Good attempt

  • @mnslion
    @mnslion 2 ปีที่แล้ว +1

    👍👍👍

  • @sanjithsanju4776
    @sanjithsanju4776 2 ปีที่แล้ว +1

    Yente aniyan ind pattumo Tamil ariyum malayali aanutto kutty .mol uyarangali yethatte bhagavane ❤️❤️❤️

  • @jollysports5654
    @jollysports5654 2 ปีที่แล้ว +9

    കാര്യം നിസ്സാരം ത്തിലെ സത്യഭാമ മാത്രം സൂപ്പർ

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +2

    Anu I am from Chittarikal.studied in Thomapuram School..Now at Adoor.
    Stay blessed

  • @jossythomas2418
    @jossythomas2418 2 ปีที่แล้ว

    Best wishes anukùtty

  • @sherlybaby3097
    @sherlybaby3097 2 ปีที่แล้ว +7

    സുമ ലത

  • @remanijagadeesh1671
    @remanijagadeesh1671 2 ปีที่แล้ว +7

    Karyam nissaram suuuper ayirunnu,,,Anujoseph 😍😍😍😍😍

  • @gitadas2322
    @gitadas2322 2 ปีที่แล้ว +3

    hai karyam nisaram ..mohanetta enna vili 😀👍🌹

  • @pasreedharpanicker8719
    @pasreedharpanicker8719 2 ปีที่แล้ว

    Tenglyn M500. (Morning) Zydus Healthcare Ltd. Metadoze IPR 500(night)

  • @LindasArtandCraft
    @LindasArtandCraft 2 ปีที่แล้ว

    How to participate in this show? 🤔

  • @nileshkannan7661
    @nileshkannan7661 2 ปีที่แล้ว +1

    ദേവി ചന്ദന യെ കൊണ്ട് വരണം

  • @thomasmathew7733
    @thomasmathew7733 2 ปีที่แล้ว

    ❤️❤️❤️❤️

  • @3819694
    @3819694 2 ปีที่แล้ว +5

    all the best dear ANU.one more Golden feather added on Flowers Comedy

    • @suryankr6521
      @suryankr6521 2 ปีที่แล้ว

      Iiiiiiivovvovoxoxooxhxooxhuxooxooxohxooxxoxhxohogovxohoohgo m m m m m mmm hxxhhoxhxhogo,xoxoguoghohhxxxhghohxoh,hxhogoxoxogoxhxh,xohhhhxhxohhhxxooxhhhggff,ffgxf,ucxcxffffcc,xfcffgxfff7_"9__₹______₹$$$”⁶⁶6_

    • @suryankr6521
      @suryankr6521 2 ปีที่แล้ว

      Xttzzttdststt tt tt t yy tt tt tt tt tt tt ZZ tube tt tt tt td SS xx xx tt tt y DT tt g DT zt tt tt zt SS SS tt t rug tt yy tt yy tt tt yr yy tt tt tt TT t yy t DT t tt tt yy tt tf yy ttt ttt ZZ

    • @suryankr6521
      @suryankr6521 2 ปีที่แล้ว

      Zt Tztt tt tzy tt gtz tt tzy us yy t yy ttt ttt t ZZ ttttf yy t tt ttt y yy yy ZZ tt yy t yy tt tttz yy tgt yy tt

    • @suryankr6521
      @suryankr6521 2 ปีที่แล้ว

      T yy tttt yy tztyg tt yz yy t yy tt tt dutt dy SS t yy yy tztt yy tt go yy tttyt yy tf tt fztt yy t ttt tttttt ttt ttt ZZ go zyzyttz yy tytt zyzyttz tzt the t yy tt yy ttzz tt ytzt ZZ yt yy 555*55*56*656*555*666*65555555555*656555565**666*t tt yy yytz xx tt tt dozttzztyyttttttttftyzyttztt ZZ ya z yy ttty yytt65*75655*5566556

    • @suryankr6521
      @suryankr6521 2 ปีที่แล้ว

      Ytyztyztt ttyttyzzytyzytt5yytfzztftzyyy ttyztzzyytyztfytyyttytyzytyttytzttzfttytgfyttyzzt ttygggyyyyyyyytttyyz gtytttyytyyty z ztyyzzzzyzyyz ytyzgtyyytyyxtyyzyytyzftyttyyytyty t ytytt, y ttyyzzttyyytzytyz ttyyzzttyyytzytyz yy zyzyttz tttyzytzzttyyy tztyg tytyzzty yzy ytttzytyyy u yttyzytyz ytt tyyyyztyys ztyyzzzzyzyyz yyyzyyyyyy zyty yyyzyyyyyy yy zyyyyty t t yyyzyyyyyy ty ttytyyy yy ytyyyyyzy yyyzyyyyyy yyyzyyyyyy ytytytyyztftttzty zyyyyty yyyzyyyyyy zytyyyyytyytyyyyttyyytyztytttgytyzdzfytyydy tt yyz6y zyy yy yy ytzdtytfyyzyy yytyty yyz6y ty ttytyyy s ty yy ytt yyyzyyyyyy yyyzyyyyyy u yyyy yyz zyyytytyyyyzy a tu zyty to ytyyy, yttyttyy s y yyyyy to yyyyy yyyytyyyyy yyyzyyyyyy yyyyy y y zt yy yy zzyzy l y zyy yy tyy yyyyyyyt ttt ttt yyyy yy uz yyyy yy yy tt yytt65 a y yy yy 6 ya yzytytt ydzyy yyyzyyyyyy z yyyzyyyyyy t y yyyy yyy tt y yyyyy yy yyt yy yyyyyyyt ttt ttt t yy y yyyyy yt yy yy yy yy yyyyyyyt ttt ttt tutu y yyyyy yyyyy y yyyyy u yyyy yy tyy yyyy yytyty yyyyy yyyyy yt yy

  • @noufalm902
    @noufalm902 2 ปีที่แล้ว +9

    ക്ഷീണിച്ചപ്പോൾ ഭംഗി കുറഞ്ഞു

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 ปีที่แล้ว +4

    Anu.chiri.sooparaa

  • @abhijithjqwe8938
    @abhijithjqwe8938 2 ปีที่แล้ว

    ❤️❤️

  • @sabumathew2603
    @sabumathew2603 2 ปีที่แล้ว +1

    Hai Anu

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 2 ปีที่แล้ว

    ശൈലജ ടീച്ചർ എന്റെ യും ഡാൻസ് ടീച്ചർ ആയിരുന്നു

  • @jameelajameela610
    @jameelajameela610 2 ปีที่แล้ว

    👌👌👌👌

  • @minik.p510
    @minik.p510 2 ปีที่แล้ว

    Haii Anukutttyyyy......

  • @antonyanto811
    @antonyanto811 2 ปีที่แล้ว +2

    Satyabhama... 🔥🔥🔥🔥

  • @azizuk1458
    @azizuk1458 2 ปีที่แล้ว +4

    👌👌👍

  • @sulaikhasulu6420
    @sulaikhasulu6420 2 ปีที่แล้ว

    ഹായ് അനു

  • @hopeman52971
    @hopeman52971 2 ปีที่แล้ว +3

    SIr M .Karunanidhi NOT K. Karunanidhi ??????????

  • @muraleedharanpa1811
    @muraleedharanpa1811 ปีที่แล้ว

    🙏🙏

  • @peoplepulse6978
    @peoplepulse6978 2 ปีที่แล้ว +1

    കൈരളി ചാനലിലൂടെയാണ് അനുവിൻ്റെ കഴിവ് കേരളം കണ്ടത്.

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +1

    ആ നു ജോസഫ് ....ഞാന്‍ നേരിട്ട് ഒരു ദിവസം കണ്ടിട്ടുണ്ട്...No ജാട...

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +4

    എത്ര "മീൻസ് "ആണ്.. ഈ എപ്പിസോഡിൽ..

  • @hanalukman7635
    @hanalukman7635 2 ปีที่แล้ว +1

    Hi

  • @selina6564
    @selina6564 2 ปีที่แล้ว +1

    SkN Sir 🙏🥰

  • @cloweeist
    @cloweeist 2 ปีที่แล้ว +4

    Sreekandan sir please bring Lekshmi Nair on this show

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 ปีที่แล้ว

    Aniku.Anu.18.Varsaham.Mupu.Istamaanu.Chiri.sooopar

  • @abhayadevganakan.ilikegrea1472
    @abhayadevganakan.ilikegrea1472 ปีที่แล้ว

    നീലേശ്വരവും ചിറ്റാരിക്കാലും ദൂരത്തിൽ ആണ് ശ്രീകണ്ഠൻനായർ.

  • @shifinshan6962
    @shifinshan6962 2 ปีที่แล้ว

    Amrtha prashanth kond varumo

  • @jaseenajaseena9224
    @jaseenajaseena9224 2 ปีที่แล้ว +8

    അനുചേച്ചി മുടി വെട്ടിയോ

  • @li-anncyriac8886
    @li-anncyriac8886 2 ปีที่แล้ว +3

    Really respect you chechi 😍

  • @azizuk1458
    @azizuk1458 2 ปีที่แล้ว +3

    Super

  • @lalulalu2950
    @lalulalu2950 2 ปีที่แล้ว +2

    Yes, yes മിന്നുകെട്ട് ( Surya TV) 1000 episodes serial, നല്ല സീരിയൽ, ആയിരുന്നു

  • @vivekkp8160
    @vivekkp8160 2 ปีที่แล้ว +4

    ♥️♥️♥️♥️

  • @jintochiriyankandth4735
    @jintochiriyankandth4735 2 ปีที่แล้ว +2

    നാട്ടിൽ ഇപ്പോ ബംഗാളി ഭായിമാർ പോയി ബംഗാളി പൂച്ച വന്നു

  • @koyasginger6648
    @koyasginger6648 2 ปีที่แล้ว

    Samadaniye onn konduvarumo

  • @user-ox4vp8iy5l
    @user-ox4vp8iy5l 2 ปีที่แล้ว +29

    ലക്ഷ്മി നക്ഷത്രയേ കൊണ്ടുവരണം

  • @jeminijemini6934
    @jeminijemini6934 ปีที่แล้ว +3

    അനുവിന് തൂവാനതുമ്പികളിലെ സുമലതയുടെ ഛായ ഉണ്ട്. എനിക്ക് മാത്രം തോന്നുന്നതാണോ?

  • @noufalm902
    @noufalm902 2 ปีที่แล้ว +5

    കുറച്ചു ഓവർ ആക്ടിങ് ആയി എന്ന് തോന്നുന്നു

    • @remyamuralidas5048
      @remyamuralidas5048 2 ปีที่แล้ว +1

      Athe show yil overact ചെയ്തതുപോലെ feel cheyyunnu

    • @noufalm902
      @noufalm902 2 ปีที่แล้ว +1

      @@remyamuralidas5048 ഫീൽ അല്ല ശെരിക്കും ഓവർ

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 ปีที่แล้ว

      Kadhaprasangam,,nadakam okke cheytha artist ane ivaru..
      Apo samsaram body language okke oru podikk dramatic avum.. Swabavikam❤

    • @molusmolus7515
      @molusmolus7515 ปีที่แล้ว

      അത് അസൂയ കൊണ്ട് തോന്നുന്നത് ആണ് പിന്നെ ആക്ടിങ് എന്തന്ന അറിയാഞ്ഞിട്ടും

  • @simiarunm
    @simiarunm 2 ปีที่แล้ว

    🥰

  • @achuzzzworld6444
    @achuzzzworld6444 2 ปีที่แล้ว +1

    thalamudi vettiyo

  • @ghastminecraft894
    @ghastminecraft894 2 ปีที่แล้ว +6

    മെലിഞ്ഞ് പോയി

  • @blind-sulthan1
    @blind-sulthan1 ปีที่แล้ว

    Ayyo mudi vettio😰

  • @noufalm902
    @noufalm902 2 ปีที่แล้ว +11

    ലിപ്സ്റ്റിക് എല്ലാം ഭയങ്കര ഓവർ ഇത്രയും വേണ്ടായിരുന്നു

  • @jabirja803
    @jabirja803 2 ปีที่แล้ว +1

    Means 10000000000😂😩

  • @miniabishek95
    @miniabishek95 2 ปีที่แล้ว

    ഞങ്ങക്കും വിശദമായി വിവരണം ആവശ്യമില്ല by

  • @nishaninan5180
    @nishaninan5180 ปีที่แล้ว

    Anu mudi vettiyo

  • @sajeeshcg9579
    @sajeeshcg9579 2 ปีที่แล้ว +2

    Evalu lesbian aanoO

    • @WooHooLaLa
      @WooHooLaLa 2 ปีที่แล้ว +1

      അമ്മക്ക് സുഖമാണോ?

    • @sajeeshcg9579
      @sajeeshcg9579 2 ปีที่แล้ว

      @@WooHooLaLa nintey ammayudey sugham nallathaanoO

  • @MUSAMMILTROLLS
    @MUSAMMILTROLLS 2 ปีที่แล้ว +6

    *നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔💔*

  • @manikuttyjayan3177
    @manikuttyjayan3177 2 ปีที่แล้ว +1

    ശ്ശോ.... എന്ത്‌ നല്ല മുടി ആയിരുന്നു 🤔🤔🤔