വാഴ കന്ന് തിളക്കുന്ന വെള്ളത്തിൽ 30 സെക്കന്റ് മുക്കണം പിന്നെ 1 ലിറ്റർ വെള്ളത്തിൽ 2 ന L ഹിൽ വാൻ ചേർത്ത് 30 മിനിറ്റ് മുക്കി 6 ദിവസം തണലിൽ ഉണക്കണം വളം മുളവന്നതിന് ശേഷം രാസവളം 15 ദിവസത്തേയ്ക്ക് ഉള്ളു വേര്. ഇല്ലത്ത ഒരു ചെടിയ എന്തിന് രാസവളം കൊടുത്ത്.... കുമ്മായം 400 ഗ്രാം കന്ന് നടുന്നതിന് 15 ദിവസം മുൻ മ്പ് ഉടണം
അപ്പൊ ഞാൻ കന്നു നട്ടിട്ട് പൊടിക്കാത്ത കാരണം ഇതായിരുന്നു അല്ലെ. ഇനി ഇങ്ങനെ നട്ടു നോക്കാം 👌🏼
ഇപ്പൊ മനസിലായില്ലേ
എടൊ കൊല വെട്ടാൻ നല്ല മൂർച്ചയുള്ള വളഞ്ഞ കത്തി വേണം
വാഴ കന്ന് തിളക്കുന്ന വെള്ളത്തിൽ 30 സെക്കന്റ് മുക്കണം പിന്നെ 1 ലിറ്റർ വെള്ളത്തിൽ 2 ന L ഹിൽ വാൻ ചേർത്ത് 30 മിനിറ്റ് മുക്കി 6 ദിവസം തണലിൽ ഉണക്കണം വളം മുളവന്നതിന് ശേഷം
രാസവളം 15 ദിവസത്തേയ്ക്ക് ഉള്ളു
വേര്. ഇല്ലത്ത ഒരു ചെടിയ എന്തിന് രാസവളം കൊടുത്ത്....
കുമ്മായം 400 ഗ്രാം കന്ന് നടുന്നതിന് 15 ദിവസം മുൻ മ്പ് ഉടണം
പിന്നെ നിനക്ക് മാത്രമേ ഈ തൊലിപ്പു അറിയാവു
ചുടു പുഴുങ്ങിയെടുത്ത് നടാൻ പറയാഞ്ഞത് നന്നായി
ഇവന്റെ തോട്ടത്തിൽ പോയി നോക്കിയാൻ ഒര വാഴ പോലും കാണില്ല
പിന്നെ നീയേ ഉണ്ടാക്കുന്നുള്ളു പോയി നിന്റ തോട്ടത്തിൽ വല്ല പണിയും ചെയ്യടാ