Perod Abdurahman Saqafi/ മൗലാന പേരോട് ഉസ്താദ് / ബറാഅത്ത് നോമ്പും ശഹബാന്റെ പ്രത്യേകതയും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Follow me☆
    Facebook 》www.facebook.ad'hamkamarupayyoli.com
    TH-cam》www.youtube.ka...
    kamarupayyoli....
    Perod abdurahman saqafi: • Perod Usthad.New Speec...
    Atteeri thangal: • New speech2018|VPA THA...
    Muhammad Farooq naemi: • DR.MUHAMMAD FAROOQ NAE...
    Lukmanul hakeem saqafi: • Lukmanul haqeem saqafi...
    പ്രമുഖ പ്രഭാഷകരുടെ പുതിയ പ്രഭാഷണങ്ങൾക്കും ഗാനങ്ങൾ, റാത്തീബ്, ദഫ്‌ മുട്ട്, നാത്ത് ലഭിക്കുന്നതിന് ദയവായി ചാനൽ SUBSCRIBE ചെയ്യുക.
    &ഇൻഷാ അള്ളാഹ്&

ความคิดเห็น • 86

  • @abusamahpodiyad8339
    @abusamahpodiyad8339 4 ปีที่แล้ว +4

    My favorite speech👌Allahu deergayuss nalkattee......Aameeeeeen

    • @rasheedc5063
      @rasheedc5063 4 ปีที่แล้ว +1

      Ameenyarabbalaalameen

  • @noushadn1634
    @noushadn1634 5 ปีที่แล้ว +36

    അല്ലാഹുവേ ബഹുമാനപ്പെട്ട പേരോട് ഉസ്താദിന്റെയും മറ്റു ആലിമീങ്ങളുടെ കൂടെയും ഞങ്ങളെയും വേണ്ടപ്പെട്ടവരെയും നീ നിന്റെ റഹ്മത്തുകൊണ്ട് നിന്റെ ആകാശ ഭൂമികളുടെ വിശാലതയുള്ള സ്വർഗത്തിൽ ഹബീബ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവ സല്ലമയോടൊപ്പം ഒരുമിച്ചുകൂട്ടണേ അല്ലാഹ്. ആമീൻ.

  • @MuhammedMuhammed-gn8id
    @MuhammedMuhammed-gn8id 4 ปีที่แล้ว +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണം
    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി പേരോട് ഉസ്താഥ്

    • @shamilshamil8457
      @shamilshamil8457 4 ปีที่แล้ว

      പെട്രോളില്ലാതെ വണ്ടി ഓട്ടാമെന്കിൽ എല്ലാവരും ഇഷ്ടപ്പെടും

  • @hajaraabdulla2258
    @hajaraabdulla2258 4 ปีที่แล้ว +3

    Alhamdulillaah

  • @saeedadany7929
    @saeedadany7929 2 ปีที่แล้ว +1

    🌹

  • @saleemv231
    @saleemv231 2 ปีที่แล้ว

    മഹാന്മാരുടെ ഖബറ് കഅബയുടെ അടുത്ത് ഉണ്ട് പോലും. അല്ലാഹു വിനറിയാം. സത്യാവസ്ഥ . ഖബറ് ഉണ്ടായിക്കോട്ടെ ! അത് കൊണ്ട് പേരോട് ഉസ്താ ദേ... നമുക്ക് എന്താ ഗുണം. ബർക്കത്ത് എടുക്കാനോ?
    അല്ലാഹു പറയുന്നത് സൂറത്ത് മുൽക്കിൽ . എല്ലാ ബർക്കത്തും അഥവാ അനുഗ്രഹങ്ങളും അല്ലാഹു വിൻ്റെ കയ്യിലാണെന്നും . അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനുമാണ് എന്നല്ലേ? അല്ലാഹു വിൻ്റെ ബർക്കത്ത് താരാനുള്ള കഴിവ് ഏത് സൃഷ്ടികൾക്കാനുള്ളത്. ഉസ്താ ദേ... ബർക്കത്തിന് വേണ്ടി നിങ്ങളുടെ അനുയായികളോട് അല്ലാഹുവോട് പ്രാർത്ഥിക്കാനും .സഹായം തേടാനും പറയൂ. മുത്ത് നബി (സ) ചെയ്ത് കാണിച്ച് തന്ന മാതൃക അതാണ്.
    അല്ലാഹു സഹായിക്കട്ടെ. ലാ ഇലാഹ ഇല്ലല്ലാഹ്.

  • @abdulkareem7462
    @abdulkareem7462 4 ปีที่แล้ว +2

    Aameen

  • @adhiviklovefaver5580
    @adhiviklovefaver5580 4 ปีที่แล้ว +3

    Ameen😭🤲👍

  • @savachannelvalapinakath6047
    @savachannelvalapinakath6047 5 ปีที่แล้ว +34

    ഉസ്താദിന്റെ സ്ഥാപനമായ സിറാജുൽ ഹുദായെ എല്ലാവരും അകമഴിഞ്ഞ് സഹായിക്കുക

  • @jaseerpmmavval2750
    @jaseerpmmavval2750 4 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ നല്ല വിവരം ലെഭിച്ച പ്രഭാഷണം

  • @KhamarnnisaNavas
    @KhamarnnisaNavas 4 ปีที่แล้ว +4

    Sollallahu alaihi va sallam

  • @sabithsabi172
    @sabithsabi172 4 ปีที่แล้ว +1

    Supper speech

  • @salmanulfarisyt.h466
    @salmanulfarisyt.h466 4 ปีที่แล้ว +1

    Ameen

  • @muhammedaffan7283
    @muhammedaffan7283 4 ปีที่แล้ว +3

    Ameen bi jahi nabyiyil aameen swallahu alahi wasallam 🤲

  • @cookingworld8096
    @cookingworld8096 4 ปีที่แล้ว +2

    🤝

  • @KhamarnnisaNavas
    @KhamarnnisaNavas 4 ปีที่แล้ว +1

    Alhamdhulillah, MashaAllah, Allahu Akbar

  • @hafizav.v2636
    @hafizav.v2636 4 ปีที่แล้ว +1

    Alhamdulillah

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 4 ปีที่แล้ว +3

    Alhamdulillah mashaallah

  • @salmanulfarisyt.h466
    @salmanulfarisyt.h466 4 ปีที่แล้ว +1

    Nalla arivugal kitti

  • @AbdulRahman-se2np
    @AbdulRahman-se2np 4 ปีที่แล้ว +1

    Àmeen😭🤲👍

  • @olapulapulanmoydeenkutty9592
    @olapulapulanmoydeenkutty9592 5 ปีที่แล้ว +3

    Masha Allah usthad in afiyath deargayussum nalkata.,.

  • @faheemafahi2015
    @faheemafahi2015 4 ปีที่แล้ว +1

    حسن الخاتمة

  • @shadidhani9245
    @shadidhani9245 5 ปีที่แล้ว +6

    Masha Allah
    I Love Madeena

  • @muhammedmd3811
    @muhammedmd3811 5 ปีที่แล้ว +2

    Avarudebarkatukondallahunammerkshapeduthatte aameen

  • @ashrafmohammed30
    @ashrafmohammed30 5 ปีที่แล้ว +3

    Masha allah

  • @aynmedia8675
    @aynmedia8675 5 ปีที่แล้ว +3

    മാഷാ അല്ലാഹു

  • @murshida99
    @murshida99 5 ปีที่แล้ว +3

    മാഷാ അള്ള

  • @subairmathil1045
    @subairmathil1045 4 ปีที่แล้ว +1

    Assalamualaikum

  • @shakiramolshakhiramol3790
    @shakiramolshakhiramol3790 5 ปีที่แล้ว +1

    Allahuvinu vendi nombu nolkkunnatilum bid'athaanenn paranju nadakkunna ee manushyarokke pinne ntu amalukalkonda rakshapeduka......nomb rabbinu vendi ullatalle sahodarangale.....athil theliv chodikkano.......itokke ngane anajarangalavum......bid'athanenkil koodi atoru nalla amalanenkil Allah athu ishtapettenkil nammalokke rakshapedille.....qbril rakshappedanum,,,,,akhiram vijayikkanum venda orupad amalukal cheyyan Allah namukkellavarkum thaufeeq cheyyatte...Aameeeeeeeen

  • @hakeemcv1613
    @hakeemcv1613 5 ปีที่แล้ว +2

    👌

  • @ebrahimhusain2142
    @ebrahimhusain2142 4 ปีที่แล้ว +1

    കറുത്ത അക്ഷരം ഗുരുത്വത്തോടെ പഠിക്കാത്ത വഹാബികൾക്ക് എന്ത് ഇബ്നു ഹജർ തങ്ങള് എന്തു തുഹ്‌ഫ ?!!! ചാത്തപ്പന് എന്ത് മഹ്ശറ ?

    • @kingcobra822
      @kingcobra822 4 ปีที่แล้ว

      Ebrahim.... ആ കറുത്ത അക്ഷരം വേണ്ട വിധം പടിക്കാതെയും ഉൾക്കൊള്ളാതെയും 'മറ്റു ചില കറുത്ത അക്ഷരങ്ങളുടെ പിറകേ പോയതാണ് നിങ്ങളെപ്പോലുള്ളവർക്ക് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്.... നീ പറഞ്ഞ ആ കറുത്ത അക്ഷരം 'അക്ഷരംപ്രതി എന്ന് നിങ്ങൾ ഉൾക്കൊള്ളുന്നേ അന്നേ നിങ്ങൾക്ക് രക്ഷയുണ്ടാവൂ. ഇവിടെയും പരലോകത്തും....

  • @salumydear1263
    @salumydear1263 5 ปีที่แล้ว +2

    Mashalla

  • @ayaanoozworld3383
    @ayaanoozworld3383 4 ปีที่แล้ว

    ameen....masha allah

  • @shefeekpallari2259
    @shefeekpallari2259 5 ปีที่แล้ว +2

    Super

  • @hamzapkhdubai1004
    @hamzapkhdubai1004 4 ปีที่แล้ว +3

    ശ്അബാൻ 15ന് ഉള്ള സുന്നത്ത് നോമ്ബിന് ബറാഅത്ത് നോമ്പ് എന്ന് തെളിവ് ഉണ്ടോ

  • @beeranwayanad5971
    @beeranwayanad5971 5 ปีที่แล้ว +1

    Al.Hamdulilla

  • @shafikadachira3220
    @shafikadachira3220 5 ปีที่แล้ว +5

    Supar

  • @ridhafhathima8485
    @ridhafhathima8485 5 ปีที่แล้ว +1

    Usthadinde👍saudin ayusnalkumaravette

  • @ashrafmn5808
    @ashrafmn5808 4 ปีที่แล้ว

    Ashraf.mn

  • @anfas8127
    @anfas8127 4 ปีที่แล้ว

    അസ്സലാമു അലൈകും.
    ബറാഅത് നോമ്പും അനുബന്ധ പ്രവർത്തനങ്ങളുമായി പ്രവാചകനും (sa)സ്വഹാബത്തിനുമുള്ള ബന്ധം ഒന്ന് പറഞ്ഞു തരുമോ? ബറാഅത് നോമ്പ് ന് 3 യാസീൻ ഓതാൻ നബിയോ സ്വഹാബത്തോ പഠിപ്പിച്ച സ്വീകാര്യമായ ഒരു സന്ദർഭം? അങ്ങനെ ഒരു അമൽ നബിയോ (sa)സ്വഹാബത്തോ പഠിപ്പിച്ചിട്ടില്ല സുഹൃത്തുക്കളെ.പവിത്രമായ ലൈലത്തുൽ ഖദ്ർ രാവ് പുണ്ണ്യങ്ങളുടെ രാവാണ്.ആ രാവിൽ ചെയ്യേണ്ടതെല്ലാം നബിതങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്നറിയാമല്ലോ? എന്നാൽ ബറാഅത് ഇത്ര പോരിശ ഉള്ളതാണെങ്കിൽ നബിതങ്ങൾ അതേപ്പറ്റി പഠിപ്പിക്കാതിരിക്കുമോ? ഖുർആൻ ഇൽ അതേപ്പറ്റി ഉണ്ടാവില്ലേ? ചിന്തിക്കേണ്ട വിഷയമാണ്. ഖുർആൻ ഉം നോമ്പും സ്വലാത്തും എല്ലാം ഒരു മുസ്ലിമിന് അനിവാര്യമാണ്. പക്ഷെ അത് നബിയുടെ മാതൃക പിന്പറ്റിയാകണം.ഉസ്താദിന്റെയോ മറ്റു പുരോഹിതന്മാരുടെയോ അഭിപ്രായങ്ങൾക് ദീനിന്റെ കാര്യത്തിൽ സ്ഥാനമില്ല. 23 വർഷക്കാലം സ്നേഹനിധിയായ നബിയുടെ (sa)പ്രബോധനവും, ജീവിതവും നമ്മെ ഇസ്ലാം പഠിപ്പിക്കാനായിരുന്നു എന്നതിൽ തർക്കമില്ലല്ലോ?ജാഹിലിയ്യത്തിൽ ആയിരുന്ന ജനതയെ ലോകത്തിനു തന്നെ മാതൃക ആക്കി ഉൽകൃഷ്ടരാക്കിയത് പരിശുദ്ധ ഖുർആൻ ന്റെ ആശയവും അർത്ഥവും അവർ ഉൾക്കൊണ്ടത് കാരണമാണ്.നമ്മളോ? 3 യാസീൻ ദൃതിയിൽ ഓതി സംതൃപ്തി അടയുന്നു. അവർ യാസീൻ ഓതിയപ്പോൾ അർത്ഥം ഗ്രഹിച്ചു അത് ജീവിതത്തിൽ ഉൾക്കൊണ്ടു.അത്കൊണ്ട് ഖുർആൻ അവരിൽ സ്വാധീനം ചെലുത്തി. ഒരു തവണ പരിഭാഷ വെച് യാസീൻ ഓതിയാൽ അതല്ലേ ഗുണകരം? അങ്ങനെ ഖുർആൻ ഗ്രഹിക്കുന്നതാണ് നബിയുടെ മാതൃക. ഖുർആൻ മാനവ രാശിക്കു മാർഗ ദർശനമാണ് എന്നൊക്കെ നമ്മൾ മൈക്ക് കെട്ടി പറയുക എന്നല്ലാതെ, ഇന്നേവരെ അങ്ങനെ ആയിട്ടുണ്ടോ ഖുർആൻ നമുക്ക്? 3 യാസീൻ ഉം 101 ഫാത്തിഹ യും വെറുതെ ഉസ്താദിന്റെ കല്പന കേട്ട് ഓതി/ഓതിച്ചു എന്നല്ലാതെ? നമ്മൾ ഷിയാക്കളടക്കമുള്ള അമുസ്ലിം കളെ പോലെ ആകരുത്. അവരുടെ മത നിയമം എന്നത് പുരോഹിത വർഗം തീരുമാനിക്കുന്നതാണ്. നമ്മളെ സംബന്ധിച്ച് മതം പൂർത്തീകരിച്ചു കഴിഞ്ഞു നബിയുടെ (sa)മരണത്തോട് കൂടി. ഇനി നമ്മൾ അതൊക്ക പിന്തുടരുക മാത്രം ചെയ്താൽ മതി സ്വഹാബത്തിന്റെയും ഇമാമീങ്ങളുടെയും കൂടെ ജീവിത വെളിച്ചത്തിൽ. നാളെ നമ്മളുടെ കർമ്മങ്ങൾക് നമ്മൾ തന്നെ റബ്ബിനോട് ഉത്തരം പറയണം. ഉസ്താദ് ഉണ്ടാവില്ല.പൊതുവെ മലയാളികൾ പക്വതയും വിവരവും ഉള്ളവരാണ്. പക്ഷെ ഇത്തരം പണ്ഡിത ചൂഷണങ്ങളിൽ നമ്മൾ അകപ്പെടുന്നതിന് കാരണം ഇസ്ലാമിക വിഷയത്തിൽ നമ്മുടെ മടിയും അലസതയും ആണ്. നമ്മൾ ഖുർആൻ ആശയം മനസ്സിലാക്കുന്നത് ചിലരിൽ വേവലാതി ഉണ്ടാക്കുന്നുണ്ട്. അതായത് നമ്മളിൽ നിന്ന് സത്യം മറച്ചു വെച്ചാൽ മാത്രമേ അത്തരക്കാർക്കു നിലനിൽപ് ഉള്ളു.അതുകൊണ്ട് കുറഞ്ഞത് ഓതുന്നതും പറയുന്നതും എന്താണെന്ന് ആശയം മനസിലാക്കുക.ഉസ്താദുമാരുടെ കല്പനകൾക് നബിചര്യ അടിസ്ഥാനമാകണം.ബറാഅത് പോലെ ഓരോന്ന് ചെയ്യാൻ കല്പിക്കുമ്പോൾ നമ്മൾ ചോദിക്കണം, നബി (sa) ബറാഅത് നോമ്പിനു ചെയ്ത കാര്യങ്ങൾ എന്തൊക്കെ ആണെന്ന്. അതല്ലാതെ കേവലം എന്തൊക്കെ ചെയ്യണം എന്ന ചോദ്യത്തിന് ഉസ്താദ് പറയുന്ന മറുപടി ഉസ്താദ് ന്റെ അഭിപ്രായം മാത്രമാണ്. അതിന് ഇസ്ലാമുമായി ബന്ധമില്ല. എല്ലാ കാര്യവും നമ്മൾ നബിചര്യ മുൻ നിർത്തി ചെയ്താലേ അത് അമൽ ആകുന്നുള്ളു. പലയിടങ്ങളിലും പല ആളുകളും ചെയ്യുന്നുണ്ട് എന്നത് ഇസ്ലാമിൽ തെളിവല്ല. ദുർബലമായ ഹദീസ് ആണെന്ന് അറിഞ്ഞിട്ടും ഈ പണ്ഡിതർ നമ്മെ പറ്റിക്കുന്നത് എന്തിനാണ്? സ്വലാത്തിന്റെയും യാസീന്റെയും എണ്ണം എവിടുന്ന് കിട്ടി ഉസ്താദിന്.
    (വീഡിയോ യിലെ വിശദീകരണം കണ്ടപ്പോൾ, ഉള്ള അറിവ് വെച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എന്നുമാത്രം.)
    th-cam.com/video/BwzNzv3AUPw/w-d-xo.html

    • @ebrahimhusain2142
      @ebrahimhusain2142 4 ปีที่แล้ว

      th-cam.com/video/G1DLiQUAySc/w-d-xo.html

  • @hamzapkhdubai1004
    @hamzapkhdubai1004 4 ปีที่แล้ว

    ആദം നബിക്ക് മുമ്പ് ഖിബ് ല എന്ദിനായിരുന്നു?

  • @latifyas4734
    @latifyas4734 4 ปีที่แล้ว +1

    Islamil. Telivilla.perode

  • @shamilshamil8457
    @shamilshamil8457 4 ปีที่แล้ว +1

    പാള കിതാബുകൾ ഒഴിവാക്കി പരിശുദ്ധ ഖുർആനുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കൂ. ഖുർആനിനെ കൂട്ടുകാരനാക്കൂ. സ്നേഹവും ബഹുമാനവും മൂത്ത് അലമാരയിൽ കെട്ടി പൂട്ടി വെച്ചാൽ മാത്രം പോരാ. കൂട്ടുകാരനോട് സ്നേഹം ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് കൂട്ടുകാരൻ പറയുന്നത് കേൾക്കാൻ ചെവി കൊടുക്കുക. ശ്രദ്ധയോടെ തന്നെ, അമിത മായ ബഹുമാനവും ആദരവും അത് മൂത്ത് ആരാധനയും മുത്തം കൊടുക്കലും അത്രയും വേണ്ട. പറയുന്നത് കേൾക്കുക . അത്രയേ വേണ്ടൂ. എങ്കിൽ ഖുർആൻ ആകുന്ന ആ കൂട്ടുകാരൻ ജീവിതത്തിലും മരണത്തിലും മരണാനന്തരത്തിലും നാം അറിയാതെ നമ്മോടൊപ്പം ഉണ്ട്. അതിന് പക്ഷെ ജീവിത കാലം, നാളെ എനിക്ക് ഇത് പരലോകത്തേക്കുള്ള കൂട്ടുകാരനാകണം എന്ന നിയ്യത്തോടു കൂടി തന്നെ അതിനോട് ഇടപെടണം. ദുനിയാവിൽ ആരെ സ്നേഹിച്ചാലും ആരോട് കൂട്ട് കൂടിയാലും ആരുടെ പിന്നിൽ കൊടിപിടിച്ചാലും ആർക്കു സിന്ദാബാദ് വിളിച്ചാലും ആർക്കു വേണ്ടി തക്ബീർ മുഴക്കിയാലും അതെല്ലാം മരണത്തോടെ കഴിഞ്ഞു. മാത്രമല്ല ഖുർആൻ മടക്കി കൂട്ടി പൂട്ടി വെപ്പിച്ച് പാളകിതാബുകൾ കയ്യിൽ തന്ന (പാളകിതാബുകൾ എന്നാൽ മാല മൌലീദ് മന്കൂസ് ഇന്ന് വിപണിയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന പുതിയ ദിക്റുകൾ സ്വലാത്തുകൾ എല്ലാം പെടും) ഇതൊന്നും നാളെ രക്ഷക്കെത്തും എന്ന് പ്രതീക്ഷിക്കണ്ട. നാളെ പരലോകത്ത് വിചാരണയ്ക്ക് എടുക്കുമ്പോൾ പടച്ചവൻ ഒരു ലിസ്റ്റുമായി വരും.
    ഒന്ന് കാരന്തൂർ കാന്തപുരം വഴി വന്നവർ ഹാജരുണ്ടോ. ബയാർ സ്വലാത്ത് കൂരിക്കുഴി സ്വലാത്ത് തലയോലപ്പറമ്പ് സ്വലാത്ത് ഇത് ചൊല്ലി യവർ ആദ്യം കടന്നു വരൂ.
    രണ്ട്. ചേളാരി സമസ്ത വഴി കുണ്ടൂർ സ്വലാത്ത് മജ്‌ലിസ് നൂർ. അശോക ബൈത്തുമായി വന്നവർ
    മൂന്ന്. നാദാപുരം കീഴന സമസ്താന മൈക്ക് ഓഫാക്കി വന്നവർ ലിസ്റ്റ് ഇങ്ങനെ നീളും അവിടെ ഖുർആൻ വരും. അവിടെ യാണ്
    ഖുർആന മഹ്ജൂറ ആ ഒരു നിലവിളി. ഖുർആൻ എതിർ സാക്ഷി. ദിക്റ് സ്വലാത്ത് ചൊല്ലി പ്പിച്ചവർക്കും ഇല്ല രക്ഷ. കാരണം ചേളാരി കാരന്തൂർ മൈഡ് സ്വലാത്ത് കൾ ഒക്കെയും മോഡി നിരോധിച്ച നോട്ട് പോലെ ആയി. ഒരു ദിക്റോ സ്വലാത്തോ യ്യ്യൂട്യൂബ് തങ്ങളോ ഒന്നുമില്ലെങ്കിലും ഖുർആൻ മാത്രം മതിയായിരുന്നു. പക്ഷെ അത് തീരെയുമില്ല. അവിടെ കൈകടിക്കും. കാരണം അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സിപിഎം സംസ്ഥാന വലിയുള്ളാഹിയോ കൊറോണ തങ്ങളോ അല്ല. മലക്കുകളാണ്. ഒരു ബർകത്തെടുക്കലും കൈമുത്തലും നടക്കൂലാ. യഫ്അലൂന മാ യുഅ്മറൂൻ.. കല്പനക്കനുസരിച്ച് മാത്രം ചെയ്യാൻ അറിയുന്ന മലക്കുകളുടെ നിയന്ത്രണ ത്തിലാണ് കാര്യങ്ങൾ. . വഹ്ഹാബി ക്കോ സലഫി ക്കോ മൗദൂദി ക്കോ ചേളാരി ക്കോ കൂരിക്കുഴി ക്കോ ഒരു റോളുമില്ലാത്ത അതിഗുരുതരമായ അതിഭയാനകമായ ചിന്തിക്കുവാനേ കഴിയാത്ത ഒരു രംഗം.
    പക്ഷെ ഒരു പേടി യും വേണ്ട. ഖുർആനിനെ കൂട്ടുകാരനാക്കൂ. രക്ഷിക്കും. തീർച്ചയായും.
    ഇൻശാ അള്ളാ
    ഖുർആൻ അനുകൂലമായി സാക്ഷി നില്ക്കുന്ന സജ്ജനങ്ങളിൽ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും നീ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അള്ളാ . .
    അശ്റഫ് കരൂപ്പടന്ന

    • @sirajkp2170
      @sirajkp2170 4 ปีที่แล้ว

      മൗലിദ്കിതാബിൽ എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ് അബദ്ധ ആശയങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നത് നിക്ഷ്പക്ഷമായി സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ

    • @shamilshamil8457
      @shamilshamil8457 4 ปีที่แล้ว

      @@sirajkp2170 സ്വർഗ്ഗം കിട്ടാൻ മൌലീദ് വേണ്ട എന്നല്ല കിട്ടുമെന്ന് വച്ച സ്വർഗ്ഗം തന്നെ നഷ്ടപ്പെടാനേ നിങ്ങളുടെ മൌലീദ് കിതാബ് ഉപകരിക്കുകയുള്ളു..

  • @boysdancepk5330
    @boysdancepk5330 4 ปีที่แล้ว

    ബറാത് നോമ്പ് എല്ലാ ദിവസവും നോക്കാം അല്ലാതെ ബറാത് 15നോമ്പ് എന്ന് പറഞ്ഞ ഒരു നോമ്പ് ഇല്ല മൊയ്‌ലിയാരെ മുത്ത്‌ നബി പറഞ്ഞിട്ടുണ്ടോ? ഷഹബാൻ 15ന് പ്രത്യേകം സുന്നത്തു നോമ്പ്ണ്ടന്നും പ്രേത്യേകം സൂറത്തും ദികിറും ഉണ്ടന്നും പഠിപ്പിച്ചിട്ടുണ്ടോ? മുത്ത്‌ നബിക്ക് നിഴലുണ്ട് എന്ന് പറഞ്ഞ നിങ്ങൾ ഇതും പറയും ഇതിലപ്പുറവും പറയും വീട്ടിൽ പോയിരിന്നു ദിക്‌ർ ചൊല്ലിക്കൊ

  • @abdulkhadervhkhadervh5454
    @abdulkhadervhkhadervh5454 5 ปีที่แล้ว +5

    ഈ രാവിൻറെ സ്വഹീഹായ ഹദീസ് എവിടെ മൊയ്‌ലറെ അത് ഉമ്മത്തിന് പറഞ്ഞുകൊടുക്കു ആദ്യം എന്നിട്ട് ഈ പേത്രത്ത കൊണ്ടാട് അതല്ലേ നല്ലത്

    • @aboobackarabbu9323
      @aboobackarabbu9323 5 ปีที่แล้ว

      MAsha allah

    • @shameerabdulsalam3651
      @shameerabdulsalam3651 5 ปีที่แล้ว +4

      ethayalum haraam aavillalo

    • @kaderahsani4018
      @kaderahsani4018 5 ปีที่แล้ว +3

      വളരെ നല്ല പ്രഭാഷണം..
      വഹാബിസം വെട്ടിലായ പ്രഭാഷണം
      اللهم طول عمر أساتيذنا. آمين

    • @hameedolive9263
      @hameedolive9263 5 ปีที่แล้ว

      Abdulkhadervh Khadervh jailinu manasilakula

    • @sajina5520
      @sajina5520 4 ปีที่แล้ว

      Ebthin ithoke kelkn nikknth thalprym illathvr ....allahuvnte pareekshnangl ethra kittylm padikkilla

  • @faheemafahi2015
    @faheemafahi2015 4 ปีที่แล้ว +2

    حسن الخاتمة

  • @musthafamuthu3117
    @musthafamuthu3117 5 ปีที่แล้ว +2

    Masha Allah

  • @lovelyvideo7152
    @lovelyvideo7152 5 ปีที่แล้ว +2

    Super

  • @muthalib8924
    @muthalib8924 4 ปีที่แล้ว +2

    Masha allahu

  • @faheemafahi2015
    @faheemafahi2015 4 ปีที่แล้ว +2

    حسن الخاتمة

  • @muhammedbishr.muhammedashr9977
    @muhammedbishr.muhammedashr9977 5 ปีที่แล้ว +2

    Masha allah

  • @abdussalamsaquafi5813
    @abdussalamsaquafi5813 5 ปีที่แล้ว +2

    Supper

  • @diymombyyara2955
    @diymombyyara2955 4 ปีที่แล้ว +1

    Masha Allah

  • @crs7716
    @crs7716 4 ปีที่แล้ว +2

    Masha Allah

  • @nafihhimami2632
    @nafihhimami2632 4 ปีที่แล้ว +1

    Masha allah

  • @saifuneesa5626
    @saifuneesa5626 4 ปีที่แล้ว +2

    Masha allaha

  • @unaismedia5177
    @unaismedia5177 2 ปีที่แล้ว +1

    Masha allah