ചതയം 2024 ലെ സെപ്തംബർ - ഒക്ടോബർ മാസ ഫലങ്ങളിൽ സമയം അനുകൂലം | Chathayam September October 2024

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Watch ചതയം നക്ഷത്രം 2024 ലെ സെപ്തംബർ - ഒക്ടോബർ മാസ ഫലങ്ങളിൽ സമയം അനുകൂലം, സമ്പത്തിൽ വർദ്ധനവ് | Chathayam Nakshathram September October 2024
    ASTROLOGER : ABHILASH PARAYERI
    DUBBING : ARUNIMA
    EDITING : SAYESH C P
    SOUND ENGINEER : BABILESH
    STUDIO : MILLENNIUM
    Astrology | Astrology Today | Horoscope Predictions | Online Astrology | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics
    #Jyothisham #Thamboolam #Horoscope

ความคิดเห็น • 23

  • @sijibabu243
    @sijibabu243 10 วันที่ผ่านมา +2

    ജന്മശനിയാണ് മാർച്ച് ലാസ്റ്റ് വരെ, തീർന്നില്ല പിന്നേയും ഉണ്ട് 2027 വരെ ഏഴര ശനി😂 അതിനിടക്ക് ജീവൻ ഉണ്ടേൽ ഭാഗ്യം

  • @sandheepsasidharan2147
    @sandheepsasidharan2147 13 วันที่ผ่านมา +9

    ജോലി ഇല്ല വരുമാനം ഇല്ല, കടക്കെണിയിൽ ആണ്. ഭക്ഷണം കഴിക്കാൻ മാർഗം ഇല്ല. ഇത് പോലെ നശിച്ച ഒരു നാൾ ഇല്ലന്ന് അനുഭവം

    • @user-sw6hi1ox4b
      @user-sw6hi1ox4b 12 วันที่ผ่านมา +1

      Sathyam 😒🙏

    • @SheebaAlthaf
      @SheebaAlthaf 10 วันที่ผ่านมา +1

      Aada enikkum avastha mosham ann

    • @priyagirish9535
      @priyagirish9535 8 วันที่ผ่านมา +1

      ചതയം ഒരു നശിച്ച നാളാണ് ഒരു ഗതിയും ഇല്ലാത്ത ജീവിതം

    • @sandheepsasidharan2147
      @sandheepsasidharan2147 8 วันที่ผ่านมา

      @@priyagirish9535 ജാതകപ്രകാരം ആയുസ്സിന്റെ പകുതി ആയി ഇപ്പോളും ഒരുഗതിയും പരഗതിയും ഇല്ലാതെ അലയുന്നു. സന്തോഷം എന്ന് പറഞ്ഞ ഒരു സംഗതി ഇതുവരെ ഉണ്ടായിട്ടില്ല. പറയുമ്പോ ശ്രീനാരായണ ഗുരു ജയന്തിടെ അന്ന് വെളുത്ത വാവ് വെള്ളിയാഴ്ച ദിവസം ജനിച്ചതാണ്. എവടെ. ശത്രുക്കൾ, ശത്രുദോഷം മാത്രം ജനിച്ചകാലം മുതൽ ഉണ്ട്

  • @sunilkumarsoman1684
    @sunilkumarsoman1684 หลายเดือนก่อน +1

    Swami Sharanam

  • @user-qd6ch7kj1n
    @user-qd6ch7kj1n หลายเดือนก่อน +1

    🙏

  • @archithaarchi8339
    @archithaarchi8339 29 วันที่ผ่านมา +6

    Job poyi bad life nthinna varthe egane parayathe.

    • @dinragtp
      @dinragtp 24 วันที่ผ่านมา

      Enteyum

    • @umeshpoliyedath6053
      @umeshpoliyedath6053 22 วันที่ผ่านมา +3

      ചതയം പ്പൊട്ട നക്ഷത്രം മാണ്, ജീവിതം മടുത്തു,, ''ഇവർ പറയുന്ന പോലെ നടക്കില്ല

    • @archithaarchi8339
      @archithaarchi8339 21 วันที่ผ่านมา

      @@umeshpoliyedath6053 epol athare undu age ?

    • @savinak2565
      @savinak2565 20 วันที่ผ่านมา

      Sathyam ennalum namukk waite cheyyada 😢

    • @GayathryPVasudevan
      @GayathryPVasudevan 15 วันที่ผ่านมา

      Ayyo entem

  • @athirak1525
    @athirak1525 15 วันที่ผ่านมา +1

    ഞാൻ psc എഴുതുന്നുണ്ട് അത് കിട്ടാൻ സാധ്യത ഉണ്ടോ

    • @NikkuChichu
      @NikkuChichu 14 วันที่ผ่านมา

      Padicha kittum allatha jathakam nokki alla psc rank list edukune

    • @KOODARAM_95
      @KOODARAM_95 11 วันที่ผ่านมา

      😂

  • @media_blasters
    @media_blasters 27 วันที่ผ่านมา +3

    ചതയം 2024 ലെ സെപ്തംബർ - ഒക്ടോബർ മാസ ഫലങ്ങളിൽ സമയം അനുകൂലം | Chathayam September October 2024
    th-cam.com/video/y79awNrrEM0/w-d-xo.html

  • @balub5833
    @balub5833 14 วันที่ผ่านมา

    എണ്ടിയാണ്... 🤣🤣🤣

  • @user-un5fd7ni7i
    @user-un5fd7ni7i หลายเดือนก่อน +1

    🙏🙏🙏