ആഹാഹാ ഇതൊക്കെയാണ് ഗാനങ്ങൾ യേശുദാസ് എത്ര ലളിത സുന്ദരമായിട്ടാണ് ഇതു പാടിയിരിക്കുന്നത് ഓരോ വരികളും ആസ്വദിച്ച് അതിൽ ലയിച്ച് പാടിയ ഗാനമാണിത് ഇതൊക്കെ കേൾക്കുമ്പോളാണ് ഇപ്പോഴത്തെ ഗായകർ പാടിയ ഗാനങ്ങൾ എല്ലാം എടുത്തു ചവിറ്റു കൊട്ടയിൽ ഇടാൻ തോന്നുന്നത്
യേശുദാസ് എന്ന വ്യക്തിയുടെ ജനനം, ഒരു ഗാന ഗന്ധർവ്വനായിട്ടാണ്. നമ്മുടെ അഭിമാനം. ഈ നൂറ്റാണ്ടിൽ ജനിച്ച അത്‍ഭുത പ്രതിഭാസം. അദ്ദേഹത്തിന് പകരം വക്കുവാൻ ഉള്ള വ്യക്തി ജനിക്കണമെങ്കിൽ ഏഴു നൂറ്റാണ്ടു കൂടി കഴിയണം. ഇനിയും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കട്ടെ. 🙏
ഈ മനോഹരമായ ഈണത്തിന്റെ സൃഷ്ടികർത്താവായ സോമശേഖരനെയാണ് കൂടുതൽ ഒാർമ്മിക്കേണ്ടത്. 22.8.2022 ന്ന് പുലർച്ചെ 5.30ന്ന് തിരുവനന്തപുരത്ത് അദ്ദേഹം ദിവംഗതനായി. പ്രണാമം 🙏🙏🙏
എന്തൊരു ഫീൽ ആണ് ഈ ഗാനം... ദാസേട്ടൻ അതിമനോഹരമായി പാടിയിരിക്കുന്നു. Somasekran സാർ... ഈ ഒരു പാട്ട് മതി താങ്കളെ സംഗീത ചരിത്രത്തിൻ്റെ സുവർണ ലിപികളിൽ കോർത്തിടൻ... ഒഎൻവി സാറിൻ്റെ വരികൾ അത് ഈ പാട്ടിൻ്റെ മറ്റൊരു ഹൈലൈറ്റ്....
പട്ടുടുത്തെത്തുന്ന പൗർണ്ണമിയായ് - എന്നെ തൊട്ടുണർത്തും പുലർ വേളയായി മായാത്ത സൗവർണ്ണ സന്ധ്യയായി നീ എന്റെ മാറിൽ മാലേയ സുഗന്ധ മായി ... എത്ര മനോഹാരിതയാണ് ആ വരികൾക്ക് .. സംസ്കാരത്തിന്റെയും വേഷ വിതാനത്തിന്റെയും ഓർമ്മകൾ ....👍
പുളിയിലക്കരയ്ക്ക് 30 വയസ്സ് സംശയിക്കേണ്ട, അതെന്റെ പാട്ട് തന്നെ.... ജീവിതത്തിലെന്ന പോലെ സംഗീതത്തിലും ചില ഓർമ്മപ്പെടുത്തലുകൾ അനിവാര്യം. അത്തരം ഓർമ്മപ്പെടുത്തലുകൾ ഒരു തുടർക്കഥയാണ് മാവേലിക്കരക്കാരനായ ലാബ് ടെക്നീഷ്യൻ സോമശേഖരൻ നായരുടെ സംഗീതജീവിതത്തിൽ. ആഹ്ലാദവും ഒരൽപം നൊമ്പരവും ഇടകലർന്ന തുടർക്കഥ. ആ പരമ്പരയിലെ ഒരു സമീപകാല അനുഭവം സോമശേഖരൻ നായർ പങ്കുവെച്ചതിങ്ങനെ: ``പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് ബസ്സിൽ യാത്ര ചെയ്യുകയാണ് ഞാൻ. തൊട്ടടുത്തിരുന്ന രണ്ടു ചെറുപ്പക്കാർ കൊണ്ടുപിടിച്ച സംഗീതചർച്ചയിലാണ്. ഇഷ്ടമുള്ള വിഷയമായത് കൊണ്ട് ശ്രദ്ധിക്കാതിരിക്കാൻ പറ്റിയില്ല. ഇടയ്ക്കെപ്പോഴോ ചർച്ച ``പുളിയിലക്കരയോലും പുടവ ചുറ്റി'' എന്ന പാട്ടിൽ ചെന്നെത്തുന്നു. പല്ലവി ആസ്വദിച്ചു പാടിയ ശേഷം ഒരാൾ പറഞ്ഞു: ``സമ്മതിച്ചിരിക്കുന്നു നമ്മുടെ ഒഎൻവിയെയും ജോൺസണെയും. എന്തൊരു ഗംഭീര ലിറിക്സ്; എന്തൊരു ട്യൂൺ.'' അപരനും ഇല്ല മറിച്ചൊരു അഭിപ്രായം. അടൂരിൽ ബസ്സിറങ്ങി നടന്നു നീങ്ങവേ സോമശേഖരൻ ഇരുവരെയും അടുത്ത് വിളിച്ചു പറഞ്ഞു: ``നിങ്ങളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ചെറിയൊരു തിരുത്തുണ്ട്. പുളിയിലക്കരയോലും എന്ന പാട്ട് ചിട്ടപ്പെടുത്തിയത് ജോൺസൺ അല്ല. '' ചെറുപ്പക്കാർ അന്തംവിട്ടു നോക്കിനിൽക്കെ ഇത്ര കൂടി പറഞ്ഞു അദ്ദേഹം: ``വിശ്വസിക്കാം. കാരണം, ആ പാട്ട് ചിട്ടപ്പെടുത്തിയ സോമശേഖരൻ ആണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ.'' സംഗീത വിദ്യാർഥികൾ കൂടിയായിരുന്ന രണ്ടു പേർക്കും അതൊരു പുതിയ അറിവായിരുന്നു. പശ്ചാത്താപ വിവശരായി യാത്ര പറഞ്ഞ യുവാക്കൾ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോഴും തനിക്ക് എസ്എംഎസ് അയക്കാറുണ്ടെന്ന് സോമശേഖരൻ. ``അവരെ കുറ്റപ്പെടുത്താനാവില്ല. അത്തരം അനുഭവങ്ങൾ ധാരാളം. ഇന്ന് അവയുമായി പൊരുത്തപ്പെടാനാകും എനിക്ക്.'' 2022 ആഗസ്റ്റ് 22 - ന് അന്തരിച്ച പ്രിയ സംഗീത സംവിധായകൻ ആർ സോമശേഖരൻ നായർക്ക് ആദരാഞ്ജലി
പുളിയിലക്കരയോലും പുടവചുറ്റി കുളുർ ചന്ദനത്തൊടുകുറി ചാർത്തി… നാഗഫണത്തിരുമുടിയിൽ പത്മരാഗമനോജ്ഞമാം പൂ…തിരുകീ സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…) പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ് എന്നെ തൊട്ടുണർത്തും പുലർ വേളയായ് മായാത്ത സൌവർണ്ണസന്ധ്യയായ് നീയെൻ മാറിൽ മാലേയസുഗന്ധമായീ… സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…) മെല്ലെയുതിരും വളകിലുക്കം പിന്നെ വെള്ളിക്കൊലുസ്സിൻ മണികിലുക്കം തേകിപ്പകർന്നപോൽ തേന്മൊഴികൾ നീയെൻ ഏകാന്തതയുടെ ഗീതമായീ… സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ (പുളിയില…) Music: ആർ സോമശേഖരൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: ഖരഹരപ്രിയ Film/album: ജാതകം
I strongly believe Dasettan is one of the best singer in the world....anyone can sing this song...but no one can grab your heart.....no one can touch your inner feelings....Dasetta.... you are a world wonder for me and millions.......
ചിലരുടെയൊക്കെ ചാൻസ് കളഞ്ഞത് ദാസേട്ടൻ ആണെന്ന് ചിലയാളുകൾ പറയുന്നത് കേൾക്കാം... But ആരുപാടിയാലും ദാസേട്ടൻ പാടിയ പൂർണത കിട്ടില്ലെന്ന് മാത്രമല്ല,ഇതുപോലെയുള്ള പാട്ടുകൾ കൊല്ലങ്ങൾ കഴിഞ്ഞും ഈ പാടിയതിന്റെ നാലയലത്തു പാടി ഒപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല... ഇനി കഴിയുമെന്ന് തോന്നുന്നുമില്ല.....
ഈ പാട്ട് ഒത്തിരി ഇഷ്ടം. കാരണം ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. അയാൾ നന്നായി പാടുമായിരുന്നു. അയാൾ മിക്കപ്പോഴും എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു പാടുന്ന പാട്ടായിരുന്നു.അയാളിൽ നിന്നുമാണ് ഈ ഗാനം ഞാൻ കേൾക്കുന്നത്. ഞങ്ങളുടെ ബന്ധം തകർന്നു പോയി ഇപ്പോഴും ഈ ഗാനം കേള്കുകയോ അതുപോലെ ആ വ്യക്തിയുടെ പേര് കേൾകുകയോ.. ഏതെങ്കിലും വാഹനങ്ങളിൽ ആ പേര് വായിക്കുകയോ ചെയ്താൽ പിന്നെ ഞാൻ മബാസികമായി തകരും
തേകിപകർന്നപ്പോൽ..... എന്നുവച്ചാൽ. തേകി ഒഴിച്ചതുപോലെ.... അതിന്റെ അർത്ഥം... മോട്ടർ വച്ചാലും മട തുറന്നുവിട്ടാലും വലിയ ശബ്ദമുണ്ടാകുന്നു. തേകി ഒഴിക്കുന്ന വെള്ളത്തിനു സൗണ്ട് കുറവാണ്. നേർത്ത ശബ്ദം എന്നാണ് അർത്ഥമാക്കുന്നത്....
ഈ പാട്ടിലെ ഏറ്റവും മനോഹരമായ ഭാഗം സുസ്മിതേ..എന്നുള്ള വിളി,എന്റെ പൊന്നു ദസേട്ടനു മാത്രമേ ഇതുപോലെ വിളിച്ച് പാടാൻ കഴിയൂ.👍
💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰🥰🥰
Fantastic
ആഹാഹാ ഇതൊക്കെയാണ് ഗാനങ്ങൾ യേശുദാസ് എത്ര ലളിത സുന്ദരമായിട്ടാണ് ഇതു പാടിയിരിക്കുന്നത് ഓരോ വരികളും ആസ്വദിച്ച് അതിൽ ലയിച്ച് പാടിയ ഗാനമാണിത് ഇതൊക്കെ കേൾക്കുമ്പോളാണ് ഇപ്പോഴത്തെ ഗായകർ പാടിയ ഗാനങ്ങൾ എല്ലാം എടുത്തു ചവിറ്റു കൊട്ടയിൽ ഇടാൻ തോന്നുന്നത്
💯 ശെരിയാണ്.
ആ സുസ്മിതേ വിളി.... നമിച്ചു ദാസേട്ടാ 🙏🙏🥰🥰🙏
യേശുദാസ് എന്ന വ്യക്തിയുടെ ജനനം, ഒരു ഗാന ഗന്ധർവ്വനായിട്ടാണ്. നമ്മുടെ അഭിമാനം. ഈ നൂറ്റാണ്ടിൽ ജനിച്ച അത്‍ഭുത പ്രതിഭാസം. അദ്ദേഹത്തിന് പകരം വക്കുവാൻ ഉള്ള വ്യക്തി ജനിക്കണമെങ്കിൽ ഏഴു നൂറ്റാണ്ടു കൂടി കഴിയണം. ഇനിയും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കട്ടെ. 🙏
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി
മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മെല്ലേ ഉതിരും വള കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മയ ലോലന്‍ ആയ് നിന്നു

Franci !
Thanks 🙏🏻
Good
🙏👌👍
😎🙏🤩
ആ സുസ്മിതേ വിളി ...🤗 ദാസേട്ടാ.... നിങ്ങൾക്കു ശേഷം മറ്റൊന്നില്ല ....😘
satyam..
👍
Angane viliykaan dasettane pattu❤️❤️❤️🙏🙏🙏dasettanu maathram
Susmitheeee enta varikal ❤️❤️❤️❤️❤️
Sure..only ദാസേട്ടൻ..🙏🎼🌹
ഈ മനോഹരമായ ഈണത്തിന്റെ സൃഷ്ടികർത്താവായ സോമശേഖരനെയാണ് കൂടുതൽ ഒാർമ്മിക്കേണ്ടത്. 22.8.2022 ന്ന് പുലർച്ചെ 5.30ന്ന് തിരുവനന്തപുരത്ത് അദ്ദേഹം ദിവംഗതനായി. പ്രണാമം 🙏🙏🙏
പ്രണാമം..
ഈ ഗാനത്തെ സുന്ദരമാക്കാൻ.. തന്ത്രികളിൽ.. മധുരമനോജ്ഞ.. ഈണ മിട്ട സോമശേഖരൻ മാഷിന് കണ്ണീരിൽ കുതിർന്ന അന്ത്യഞ്ജലി.
😥☹️😔😤
പ്രണാമം 🙏🙏🙏
അദ്ദേഹത്തിന്റെ... മരിക്കാത്ത ഓർമകൾക്ക് മുമ്പിൽ... ശത കോടി പ്രണാമം
എത്ര കേട്ടാലും മതിയാകാത്തശ്രുതിമധുര ശബ്ദം ദാസേട്ട നമിക്കുന്നു.
എന്തൊരു ഫീൽ ആണ് ഈ ഗാനം... ദാസേട്ടൻ അതിമനോഹരമായി പാടിയിരിക്കുന്നു. Somasekran സാർ... ഈ ഒരു പാട്ട് മതി താങ്കളെ സംഗീത ചരിത്രത്തിൻ്റെ സുവർണ ലിപികളിൽ കോർത്തിടൻ... ഒഎൻവി സാറിൻ്റെ വരികൾ അത് ഈ പാട്ടിൻ്റെ മറ്റൊരു ഹൈലൈറ്റ്....
എവിടേയോ കേട്ട ഈ പാട്ടിന്റെ വരികൾ തപ്പി പിടിച്ചു ഇവിടെ വന്നതാ കേട്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി 😍💎❤️
Lyrics, music and singing എല്ലാം മനോഹരം
മായാത്ത സൗവർണ സന്ധ്യയി നീ എൻ മാറിലെ മലേയ സുഗന്ധമായി..... മലയാള മനസ് 🙏🙏🙏🙏🙏🙏🙏
ആദരാഞ്ജലികൾ Music director somasekharan sir.... This song will immortal you...
Definitely 💯
പട്ടുടുത്തെത്തുന്ന പൗർണ്ണമിയായ് - എന്നെ
തൊട്ടുണർത്തും പുലർ വേളയായി
മായാത്ത സൗവർണ്ണ സന്ധ്യയായി നീ
എന്റെ മാറിൽ മാലേയ സുഗന്ധ മായി ...
എത്ര മനോഹാരിതയാണ് ആ വരികൾക്ക് ..
സംസ്കാരത്തിന്റെയും വേഷ വിതാനത്തിന്റെയും ഓർമ്മകൾ ....👍
❤
പുളിയിലക്കരയ്ക്ക് 30 വയസ്സ് സംശയിക്കേണ്ട, അതെന്റെ പാട്ട് തന്നെ....
ജീവിതത്തിലെന്ന പോലെ സംഗീതത്തിലും ചില ഓർമ്മപ്പെടുത്തലുകൾ അനിവാര്യം. അത്തരം ഓർമ്മപ്പെടുത്തലുകൾ ഒരു തുടർക്കഥയാണ് മാവേലിക്കരക്കാരനായ ലാബ് ടെക്നീഷ്യൻ സോമശേഖരൻ നായരുടെ സംഗീതജീവിതത്തിൽ. ആഹ്ലാദവും ഒരൽപം നൊമ്പരവും ഇടകലർന്ന തുടർക്കഥ.
ആ പരമ്പരയിലെ ഒരു സമീപകാല അനുഭവം സോമശേഖരൻ നായർ പങ്കുവെച്ചതിങ്ങനെ: ``പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് ബസ്സിൽ യാത്ര ചെയ്യുകയാണ് ഞാൻ. തൊട്ടടുത്തിരുന്ന രണ്ടു ചെറുപ്പക്കാർ കൊണ്ടുപിടിച്ച സംഗീതചർച്ചയിലാണ്. ഇഷ്ടമുള്ള വിഷയമായത് കൊണ്ട് ശ്രദ്ധിക്കാതിരിക്കാൻ പറ്റിയില്ല. ഇടയ്ക്കെപ്പോഴോ ചർച്ച ``പുളിയിലക്കരയോലും പുടവ ചുറ്റി'' എന്ന പാട്ടിൽ ചെന്നെത്തുന്നു. പല്ലവി ആസ്വദിച്ചു പാടിയ ശേഷം ഒരാൾ പറഞ്ഞു: ``സമ്മതിച്ചിരിക്കുന്നു നമ്മുടെ ഒഎൻവിയെയും ജോൺസണെയും. എന്തൊരു ഗംഭീര ലിറിക്സ്; എന്തൊരു ട്യൂൺ.'' അപരനും ഇല്ല മറിച്ചൊരു അഭിപ്രായം.
അടൂരിൽ ബസ്സിറങ്ങി നടന്നു നീങ്ങവേ സോമശേഖരൻ ഇരുവരെയും അടുത്ത് വിളിച്ചു പറഞ്ഞു: ``നിങ്ങളുടെ സംസാരം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. ചെറിയൊരു തിരുത്തുണ്ട്. പുളിയിലക്കരയോലും എന്ന പാട്ട് ചിട്ടപ്പെടുത്തിയത് ജോൺസൺ അല്ല. '' ചെറുപ്പക്കാർ അന്തംവിട്ടു നോക്കിനിൽക്കെ ഇത്ര കൂടി പറഞ്ഞു അദ്ദേഹം: ``വിശ്വസിക്കാം. കാരണം, ആ പാട്ട് ചിട്ടപ്പെടുത്തിയ സോമശേഖരൻ ആണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാൻ.'' സംഗീത വിദ്യാർഥികൾ കൂടിയായിരുന്ന രണ്ടു പേർക്കും അതൊരു പുതിയ അറിവായിരുന്നു. പശ്ചാത്താപ വിവശരായി യാത്ര പറഞ്ഞ യുവാക്കൾ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇപ്പോഴും തനിക്ക് എസ്എംഎസ് അയക്കാറുണ്ടെന്ന് സോമശേഖരൻ. ``അവരെ കുറ്റപ്പെടുത്താനാവില്ല. അത്തരം അനുഭവങ്ങൾ ധാരാളം. ഇന്ന് അവയുമായി പൊരുത്തപ്പെടാനാകും എനിക്ക്.''
2022 ആഗസ്റ്റ് 22 - ന് അന്തരിച്ച പ്രിയ സംഗീത സംവിധായകൻ ആർ സോമശേഖരൻ നായർക്ക് ആദരാഞ്ജലി
RIP ❤
അദ്ദേഹം, director സുരേഷ് ഉണ്ണിത്താന്റെ സഹോദരനാണ് bro
😢
പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)
പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
എന്നെ തൊട്ടുണർത്തും പുലർ വേളയായ്
മായാത്ത സൌവർണ്ണസന്ധ്യയായ്
നീയെൻ മാറിൽ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപ്പകർന്നപോൽ തേന്മൊഴികൾ
നീയെൻ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ (പുളിയില…)
Music: ആർ സോമശേഖരൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ഖരഹരപ്രിയ
Film/album: ജാതകം
ഞാൻ എപ്പോഴും കേൾക്കാറുള്ള ഒരു പാട്ട് എന്താ ഫീൽ ❤️
സുസ്മിതേ, എന്റെ പൊന്നോ 😍😍😍
പാട്ടും മ്യുസിക്കും ഒരുമിച്ച് ഒട്ടിയതു പോലെ . നല്ല ഗാനം.
പുളിയിലക്കരയോലും എന്ന തുടക്കം തന്നെ അതേ ഫീലിൽ ആർക്കാണ് പാടാൻ സാധിക്കുക.......ശരിക്കും ഗാനഗന്ധർവൻ തന്നെ ........
Yes
Truth
എത്ര കേട്ടാലും മതി വരാത്ത പാട്ട് .😍😍🥰🥰🥰🥰
എന്ത് പറയാന, ഇത്രയും മാനോഹര ഗാനം
എത്ര കേട്ടാലും മതിവരാത്ത ഗന്ധർവ്വഗാനം.....
ശരിക്കും മിമിക്രി കാരൻ ദാസേട്ടൻ തന്നെ ശരിക്കും വോയിസ് ശ്രദ്ധിച്ചിൽ മനസ്സിലാകും ജയറാം പാടിയപോലെ തന്നെ തോന്നും 👍👍 👋👋💯💯💯✔️
"susmitheeee" 👌,Yesudas sir 🙏🙏 🙏🙏🙏🙏🙏🙏🙏🙏.
ന്താല്ലേ ദാസേട്ടൻ 🙏🙏😘😘😘
I strongly believe Dasettan is one of the best singer in the world....anyone can sing this song...but no one can grab your heart.....no one can touch your inner feelings....Dasetta.... you are a world wonder for me and millions.......
Nobody
He is the best
Sure... only Dasettan ❤
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി
മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മെല്ലേ ഉതിരും വള കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മയ ലോലന്‍ ആയ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും പുടവ ചുറ്റി കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി
👌👌👌
👍
👌
🙏🙏🙏🙏🙏
🙏 🙏
ഒരേയൊരു ഗാനഗന്ധർവൻ ❤ യേശുദാസ്❤
ചിലരുടെയൊക്കെ ചാൻസ് കളഞ്ഞത് ദാസേട്ടൻ ആണെന്ന് ചിലയാളുകൾ പറയുന്നത് കേൾക്കാം... But ആരുപാടിയാലും ദാസേട്ടൻ പാടിയ പൂർണത കിട്ടില്ലെന്ന് മാത്രമല്ല,ഇതുപോലെയുള്ള പാട്ടുകൾ കൊല്ലങ്ങൾ കഴിഞ്ഞും ഈ പാടിയതിന്റെ നാലയലത്തു പാടി ഒപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല... ഇനി കഴിയുമെന്ന് തോന്നുന്നുമില്ല.....
സംഗീത സംവിധായാകൻ ഉദ്ദേശിക്കുന്നതിലും കൂടുതൽ നൽകുന്ന ദാസേട്ടൻ
രാഗഭാവം ചോരാതെ അക്ഷരസ്‌ഫുതയോടു കൂടിയുള്ള ഗാനലാപനം
യെസ്
പുള്ളി തന്നെയാണ്..... കാരണം ഇത്രയും നന്നായി പാടിയാൽ മറ്റുള്ളവരെക്കൊണ്ട് പാടിപ്പിക്കാൻ എങ്ങനെ തോന്നും....
Ayyo das sir always favorite😍💕 my
സത്യം,
അല്ലെങ്കിൽ ഞാൻ എവിടെ എത്തേണ്ട ആളായിരുന്നു 😜
ഒരു ദുവ്യാനുഭവം.. ഈ ഗന്ധർവ്വൻ ജിവിക്കുന്ന കാലത്ത് ജീവിക്കുന്നത് ജന്മപ്പുണ്യം 🙏
Music ...ദാസേട്ടൻ്റെ voice..assawadhanathinnu..നമ്മുടെ. ..മനസ്സിന്നു ആനുവാധം കൊടുക്കുക.....
എന്റെ മാറിൽ എന്ന് പാടുമ്പോൾ എന്റെ പൊന്നോ രോമാഞ്ചം... ദാസേട്ട 😘😘😍😍😍
ഗാനഗന്ധർവ്വൻ ഒരേയൊരു ദാസേട്ടൻ 🙏❤
Sashtangapranamam ente dasettaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super song........ mesmerizing voice.......
RIP.. somashekharan nair...
🌷🌷🌷🌷🌷🌷🌷🌷🌷🌷
മായാത്ത സൗവർണ്ണ സന്ധ്യയായ് നീ എന്റെ മാറിൽ മാലേയ സുഗന്ധമായി,, oh ഒരു രക്ഷയും ഇല്ലേ 🥰❤️😍🤩😘
സുസ്മിതേ എന്ന ഭാഗം ഇത്ര മനോഹരമായി വേറെ ആര് paadum 🙏🙏🙏
One and only Dassettan 👍👍
ഒരാൾ top ൽ എത്തണമെങ്കിൽ ഉണ്ടായിരുന്ന ആളിനെ കടത്തിവെട്ടേണ്ടേ? പക്ഷെ ദാസേട്ടനൊപ്പും ആരും വരില്ല അതാണ് ദാസേട്ടൻ always first ആകുന്നതു
അതിസുന്ദര൦ അവാച്യ൦ നന്ദി
Yes yes aa vili kettal lokathe susmitha chechimarellam vilikelkkum..enthe Dassetta ennu...
Singer from the heaven..
ഈ പാട്ട് ഒത്തിരി ഇഷ്ടം. കാരണം ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. അയാൾ നന്നായി പാടുമായിരുന്നു. അയാൾ മിക്കപ്പോഴും എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു പാടുന്ന പാട്ടായിരുന്നു.അയാളിൽ നിന്നുമാണ് ഈ ഗാനം ഞാൻ കേൾക്കുന്നത്. ഞങ്ങളുടെ ബന്ധം തകർന്നു പോയി ഇപ്പോഴും ഈ ഗാനം കേള്കുകയോ അതുപോലെ ആ വ്യക്തിയുടെ പേര് കേൾകുകയോ.. ഏതെങ്കിലും വാഹനങ്ങളിൽ ആ പേര് വായിക്കുകയോ ചെയ്താൽ പിന്നെ ഞാൻ മബാസികമായി തകരും
No worries .. but understand your Fellings 🌹😍
Saaramillyaa bro...
Understand your feelings .
നല്ല അസുഖം ആണല്ലോ
😔
Yesudasine poleyoru pattu Karan lokathu undo ennu chodichal ella ennu answer ❤️
എന്താ ലേ .. ഒന്നും പറയാനില്ല❤️
എത്ര കേട്ടാലും മതി വരാത്ത വരികൾ
what a compoisition.... kannu nirayunnu
Oh what bliss this song is and what composition and lyrics.
True love. Heart touching song. So sweet
Pranamam the god of music yeshudas
I heard this song in 2022 onwards with great pleasure
Only one yesudas ❤️
എന്റെ ഇഷ്ട ഗാനം
.
@@SunilKumar-ii2rp ലപ്പകപ്ലമ്പ്പ്പ്പ്പ്
Swargeeya nadam eswrante sabdam ayirikkum nammude bagyamanu dasettan abimanamanu
Othiri ishtamulla ee song kelpichathinu orupadu thanks
Puliyiakkarayoolum ❤
തേകിപകർന്നപ്പോൽ..... എന്നുവച്ചാൽ. തേകി ഒഴിച്ചതുപോലെ.... അതിന്റെ അർത്ഥം... മോട്ടർ വച്ചാലും മട തുറന്നുവിട്ടാലും വലിയ ശബ്ദമുണ്ടാകുന്നു. തേകി ഒഴിക്കുന്ന വെള്ളത്തിനു സൗണ്ട് കുറവാണ്. നേർത്ത ശബ്ദം എന്നാണ് അർത്ഥമാക്കുന്നത്....
വളരെ നന്ദി സൂസൻ ജി
Thannne arinjilllatto
പണ്ഡിതയാണെന്നു തോന്നുന്നു 🙆♂🙆♂🙆♂🙆♂🙄🙄🙄🙄🤔🤔🤔
Theki pakarnnappol pathiye ozhukunna
Po fool
Manasu uriki pokunnu pinne sandhosham kondu kannum nirayunnu.superb
My favorite song 👍👍🙏🙏👌👌
Gandharva sangeetham 💞💓
ee song erangunna kalahu enikku eettavum estamulla thairunnu......ennile kaviku ettavum estapettethairunn eppozhumkelkumairunnu.
മൂവി 📽:-ജാതകം ..... (1989)
സംവിധാനം🎬:- സുരേഷ് ഉണ്ണിത്താൻ
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :-ആർ സോമശേഖരൻ
രാഗം🎼:- ഖരഹരപ്രിയ
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
പുളിയിലക്കരയോലും പുടവചുറ്റി........
കുളുർ ചന്ദനത്തൊടുകുറി ചാർത്തി….
നാഗഫണത്തിരുമുടിയിൽ......
പത്മരാഗമനോജ്ഞമാം പൂ - തിരുകീ..
സുസ്മിതേ നീ വന്നൂ! - ഞാൻ.....
വിസ്മിതനേത്രനായ് - നിന്നൂ...........
(പുളിയില…......)
പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
എന്നെ തൊട്ടുണർത്തും പുലർ വേളയായ്
മായാത്ത സൌവർണ്ണസന്ധ്യയായ്
നീയെൻ മാറിൽ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ ഞാൻ
വിസ്മിതനേത്രനായ് - നിന്നൂ......... (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപ്പകർന്നപോൽ തേന്മൊഴികൾ
നീയെൻ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ! - ഞാൻ ....
വിസ്മയലോലനായ് നിന്നൂ
(പുളിയില….........)
Beautiful song
Rip to music director somasekararan sir
Rare voice ❤❤❤
സൂപ്പർ സോങ്
ആർ. സോമശേഖരൻ നായർ 🙏🙏🙏
അഹങ്കാരിയാണ് നമ്മുടെ സ്വന്തം ദാസേട്ടൻ..
മാനം മുട്ടുന്നതുവരെ അഹങ്കരിച്ചോട്ടേ 😂😂😂
One of the Favorite song
എന്റെ ആശാന്റെ ലൈഫ് മാറ്റിയ ഗാനം (drivera)❤️❤️
Athentha
എത്ര ദിവസം ആശുപത്രിയിൽ കിടന്നു
What problem please send
😍😍👍
😍👌
♥️♥️♥️♥️🥰🥰🥰
💚💚💚
തേകി പകർന്നപോൽ..... തേക്കിയൊഴിക്കുന്നത് പോലെ നേർത്ത ശബ്ദം
പിന്നെ പിന്നെ
❤️❤️❤️❤️❤️❤️
🥰🥰🥰👍👍👍
അതിമനോഹരം
Very Nostalgic feeling
❤️❤️❤️❤️❤️❤️❤️🎼🎼🎼🎻🎻🎻
Great song
❤️❤️🌹🌹🙏
🙏🙏🙏♥️♥️♥️♥️♥️♥️
👍👍👍
maril maleya sugandhamayi !
1989 year
💗💗💗💗💗
🙏🙏🙏🙏🙏🙏
SUPER SUPER SOUNG
Good ❤️
Super song
❤❤❤❤❤
Romanjam
😍😍😍😍
super
❤️❤️🙏
Super
🥰🙏
❤️❤️❤️❤️❤️❤️👍
നമിക്കുന്നു ദാസെട്ടാ