@akpakp369 ഏഷ്യാനെറ്റിൽ ഇപ്പോൾ നടക്കുന്നത് പൈയ്ഡ് ചർച്ചകൾ ആണ് ഇന്നലത്തെ ചിലവ് ഫസൽ ഗഫൂറിന്റെ ആണെന്ന് തോന്നുന്നു.... പെൻഷൻ പറ്റാൻ ഇരിക്കുന്ന കുറെ പേര് ആണ് ഇപ്പോൾ എഡിറ്റോറിയൽ ബോഡിൽ. ആരും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടു തനിക്കു ശേഷം പ്രളയം എന്ന രീതി ആണ് കാണുന്നത് ചുമ്മാതല്ല റേറ്റിങ്ങിൽ താഴോട്ട് പോകുന്നത്...റേറ്റിങ് പോയാൽ നമുക്കെന്താ അല്ലെ ബിനു 😊യുവജനോത്സവം എന്ന് പറഞ്ഞു വേറെ ഒരു സുടാപ്പി. 25 കൊല്ലം കൊണ്ട് കാണുന്ന ചാനലാ അതിന്റെ ഇന്നത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്....
അർജുൻ എവിടെ? രഞ്ജിത്ത് എവിടെ? മനാഫ് എവിടെ? മൊട്ട എവിടെ? മൊട്ട വയനാട്ടിൽ അങ്ങനെ ഇങ്ങനെ നടക്കുന്ന കണ്ടു 80% മണ്ണ് മാറ്റി ബാക്കി മാറ്റിയാൽ അർജുൻ വരും എന്ന് പറഞ്ഞ രഞ്ജിത്ത് എവിടെ ❓ വയനാട്ടിൽ കണ്ടില്ല 🤦🏻 ഫോൺ റിങ്, ജിപിസ് ഒക്കെ പറഞ്ഞ മനാഫ് എവിടെ ❓ ഷിരൂരിൽ തിരച്ചിലിന് വന്ന ബാക്കി ടീംസ് എവിടെ ❓(അവിടുന്ന് ഇറക്കി വിട്ടു അതും കഴിഞ്ഞു 2 ദിവസം കഴിഞ്ഞു ആണ് വയനാട് ദുരന്തം ഉണ്ടായത് ) ആരെയും കണ്ടില്ല 😔
@@kdiyan_mammu ഉണ്ടായിരുന്നു പലരിൽ ഒരുവൻ ആയി മാത്രം. പെർഫോമൻസ് ഉണ്ടായിരുന്നില്ല. എങ്ങനേലും തല്ക്കാലം മുഖം രക്ഷിക്കാൻ വന്നു പക്ഷെ പൊക്കി കൊണ്ട് വന്ന മീഡിയ മൈൻഡ് ചെയ്തില്ല. അതുകൊണ്ട് വന്നത് അധികം ആരും അറിഞ്ഞില്ല
ഈ ടിവി ചാനൽ കാണുന്ന സമയം കൊണ്ട് നമ്മൾ നമ്മുടെ കുട്ടികളുടെ ഒപ്പം ഇരിക്കുക അത് മാത്രമായിരിക്കും സന്തോഷം ...അവരുടെ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി അവർ കാശുണ്ടാക്കുന്നു...
10000%കറക്റ്റ് 👍🏽അത് ഞാൻ എപ്പോളും എന്റെ പിള്ളേരോടും പറയാറുള്ളതാ 😃ഒരു ദിവസം മുഴുവനും സമയം കളഞ്ഞു വേറേ ഒരു പണിയും ചെയ്യാതെ റീൽസ് കാണുന്ന എന്റെ മക്കൾ 😪😪എത്ര പറഞ്ഞാലും കേൾക്കില്ല 😪
നിക്ഷ്പക്ഷരായ ഭൂരിഭാഗം പ്രേക്ഷകരും ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ കാണുന്നത് നിർത്തി ഇപ്പോൾ മറുനാടനും എബിസി മലയാളം പോലുള്ള ഓൺലൈൻ മാധ്യമങ്ങളാണ് കാണുന്നത്
ഇന്നലെ രാത്രി 8 മണിക്കുള്ള ചർച്ച കണ്ടിരുന്നു. ബംഗ്ലാദേശിലെ കാര്യങ്ങളിൽ ചില സത്യങ്ങൾ അതിൽ പങ്കെടുത്ത രണ്ടു പേർ പറഞ്ഞു. എന്നിട്ടും ഡിപ്ലോമാറ്റിക്ക് ആയി മോദിയുടെ പേര് പറയാതെ ഒരു കൊട്ട് കൊടുത്തു. ഒന്ന് മനസ്സിലാക്കണം ഏത് വാർത്ത ചാനലുകൾ ആയാലും കുറച്ച് നീതിയോടെ അവതരിപ്പിക്കുക
ഈ അടുത്ത കാലത്തായി ഏഷ്യാനെറ്റ് ഹിന്ദുത്വ വിരുദ്ധ വാർത്തകളും, സുടാപ്പി വൽക്കരണവും കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ മിക്ക ചാനലുകളും മാമ ചാനൽ ആണ്, അതിൽ കൂടുതൽ കൂടുതൽ "മാമ ഏഷ്യാനെറ്റ് ആണെന്ന് മനസ്സിലാകും 👍👍👍"
വിവരക്കേട് പറയാതെടാ വിവരദോഷീ. വിനു വി ജോൺ എന്ന അപരാധിയുടെ news hour എന്ന മാലിന്യത്തിൽ നിന്നുള്ള നാറ്റം സഹിക്കാൻ മേലാണ്ടായപ്പോൾ ആൾക്കാർ വേറെ ചാനൽ തേടിപ്പോയി അത്രതന്നെ. 😂😂😂
ജനം tv യുടെ on the spot reporting ഫ്ലോപ്പ് ആണ്. ഒന്നും മനസ്സിലാകില്ല. വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ ശ്വാസം വിടാതെ പറയുന്നത് ആരും കൂടുതൽ കണ്ടോണ്ട് ഇരിക്കില്ല 😀
അതിനു കാരണം ഏഷ്യ നെറ്റ് reporters തന്നേയ് ആണ്.. രാജീവ് ചെന്ദ്രശേഖർ തോറ്റത് നു കാരണവും അവർ തന്നേയ്..ജാൻ സ്ഥിരം കാണുന്നത് ഏഷ്യാനെറ്റ് ആയിരുന്നു പക്ഷേ ഇപ്പോൾ മാറി.
വിനു, pg, sidhu സൂപ്പർ ജേർണേലിസ്റ്റ് ക്കൾ മറ്റ് പറഞ്ഞ രണ്ടു ചാനലും അതി വൈകാരികത പൊടിപ്പും തൊങ്ങല്ലു വെച്ച് വാർത്ത പടച്ചു വിടുന്നു കുറച്ചു നാൾ പറ്റിക്കാം പിന്നെ gum
താങ്കൾ പറഞ്ഞത് ശരിയാണ് ജനം വാർത്ത സത്യമാണ് പക്ഷെ അവതരണ ശൈലി പോരാ പിന്നെ ഒരു വാർത്ത തന്നെ രാത്രി വരെ ചെയ്യും ജനം പ്രാദേശിക വാർത്തകൾ കവർ ചെയ്യുന്നില്ല,പിന്നെ വാർത്തകൾക്ക് ഒരു ഗഭീരമില്ല ഒരു തണുത്ത മട്ടിൽ ആണ് എല്ലാവരുടെയും വാർത്ത അവതരണം
ഏഷ്യാനെറ്റ് കൃത്യമായ മോദി വിരുദ്ധ അജണ്ട സെറ്റ് ചെയ്ത - ജിഹാദി സം - മാതൃഭൂമിയെ പോലെ തന്നെ യാണ് ! ഏഷ്യാനെറ്റ് പ്രേക്ഷകർ ABC / മറുനാടൻ / തുടങ്ങിയ ഓൺലൈൻ ചാനലാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത് !
സാജൻ്റെ കണ്ടെത്തലുകൾ വളരെ ശരിയാണ്. ഒപ്പം പറയേണ്ട ഒരു കാര്യം ഈ രണ്ടുചാനലിൻ്റെയും ടെക്കിനിക്കൽ മേന്മയാണ്. ഡിഷ് ടീവിയും മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങളും.മഴയുൾപ്പെടെ യുള്ള പ്രതികൂല കാലാവസ്ഥയിൽ പ്രതിസന്ധിയിൽ ആകുമ്പോഴും.24 ം റിപ്പോർട്ടറും ഉയർന്ന ടെക്‌നോളജി ഉപയോഗപ്പെടുത്തി പ്രഷകരിൽ തടസമില്ലാത്ത സേർനം എത്തിയ്ക്കുന്നു. മറ്റൊന്ന് ഏഷ്യാനെറ്റിലെ പരസ്യത്തിൻ്റെ അതിപ്രസരം. ഇതും ഘടകങ്ങളാണ് .
24 ന്യൂസ് നേരം വെളുത്തു 7 മുതൽ നമ്മുടെ വിലയേറിയ സമയം തട്ടി എടുക്കുന്നു, 1 മണിക്കൂർ കൊണ്ട് പറയണ്ട ന്യൂസ് 3 മണിക്കൂർ കൊണ്ട് പറഞ്ഞു പറ്റിക്കുന്നു, നേട്ടം അവർക്കും നഷ്ടംനമുക്കും, ഞാൻ നിർത്തി, അറിവ് കിട്ടുന്ന യൂട്യൂബ് ചാനെൽ മാത്രം കാണുന്നു
ഞാൻ ഏഷൃാനെറ്റ് ബഹ്ഷ്ക്കരിച്ചിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു കാരണം വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ d y f i യെ മാത്രം എടുത്ത് പറഞ്ഞു പിന്നെ ബംഗ്ളാദേശിലെ വംശഹതൃ റിപ്പോർട്ട് ചെയ്തില്ല അതിൻെറ കൂടെ കമെൻു പറയുന്നതിലെ വിവേചനം ഇത് കാരണം ഏഷൃാനെറ്റ് കാണാതെ ആയി
Yesterday I saw Abdul gafoor(MES) in an asianet chanel debate. Previously there was a speach of Abdul gafoor declaring that India will become an Islamic state in very few years and PFI have a very importent role in this movement. Almost all the people have seen this video and almost all the nationalists see this speach is against nation. Actually This person should be sentenced to jail. But unfortunately Indian govt. didn't take any action. Asianet has invited such an anti Nationalist person to their chanel without any shame. We group as a small social organisation did a discussion on this matter and 60 of our members declared our protest and decided to conduct more campaigns about this matter. All of us decided to totaly boicote Asianet and spread this to more and more people on this serious and dangerous issue. We know even 60 nos. of us boicote Asianet nothing will be happen to this chanel. We request more and more people to boicote this chanel who stands for India not anti India. Ours is not a political organisation it's an independent social group in Banglore. Hope your cooperation, send this to maximum people you know. 13.08.2024, Banglore.
എനിക്ക് ഏഷ്യാനെറ്റ് ന്യൂസ് കണ്ടില്ലെങ്കിൽ ഒരു incomplete feel ആണ് . മനോരമ and 24 check ചെയ്യാറുണ്ട് , പക്ഷെ തിരിച്ചു ഏഷ്യാനെറ്റിലേക്കു തന്നെ തിരിച്ചു വരും. ( maybe because I am above 60 😅)
താങ്കളുടെ news ഞാൻ സ്ഥിരമായി കാണാറുണ്ട്. കർണാടകയിൽ അർജുനന്റെ തിരച്ചിലും വയനാട് ലൈവും ഏറ്റവും നന്നായി ചെയ്തത് 24 & Reporter ആയിരുന്നു. റിപ്പോർട്ടറിന്റെ ആദർശങ്ങളോട് യോജിപ്പില്ലെങ്കിലും ഞാനും ഈ രണ്ട് ചാനൽ ആണ് കണ്ടത്. കക്ഷി രാഷ്രീയം ഇല്ലാതെ ന്യൂസ് കാണാൻ ഏഷ്യാനെറ്റ് തന്നെ
സാജൻ സർ ഞാൻ നീറ്റുപരീക്ഷഎഴുതിയകുട്ടിയുടെ അച്ഛനാണ് വീട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് അല്ലാതെ വെറെ ഒരുചാനലും കാണില്ലായിരുന്നു. പക്ഷേ നീറ്റ്പരീക്ഷയിൽ ക്രമക്കേട്നടന്നു നടത്തിയവരെപിടികൂടുകയുംചെയ്തു. ആദിവസങ്ങളിൽ ഞങ്ങളുടെ കുട്ടികൾ അനുഭവിച്ച മാനസികപ്രയാസങ്ങൾ വളരെ വലുതാണ് ഈചാനലിൽ മാത്രം രാവിലെതുടങ്ങുംനീറ്റ് പേപ്പർ അവിടുന്ന്കിട്ടി ഇവിടുന്ന്കിട്ടിഎന്ന് . ബിനു വി ജോണിവളരെ ഇഷടമായിരുന്നു എന്നാൽ ന്യൂസവറിൽ ബിനു പെട്ടിതെറിക്കുന്നത്കണ്ടു പെട്ടിക്കടയിൽ വരെ ലീക്കായ പേപ്പർ കിട്ടുമായിരുനെന്ന് എന്ത് അടിസ്ഥാനത്തിലാണ് ബിനു ഈപറഞ്ഞത്. സത്യസന്ധമായികാരൃങ്ങൾ അവതരിപ്പിക്കുന്ന ബിനുപോലും അവരുടെ ഡൽഹി റിപ്പോർട്ടറെ വിശ്വസിച്ചു .സത്യംഅറിയാൻ ഉത്തരേന്ത്യൻ ചാനൽ കാണാൻതുടങ്ങി അപ്പോഴാണ് ഇവരുടെ അജണ്ട മനസിലായത് സുപ്രീംകോടതിയുടെ വിധിവരുന്ന ദിവസം രാവിലെ മുതൽ ലൈവ് കാണുകയായിരുന്നു. ഉച്ചക്ക് ഈചാനലിൽ എഴുതിക്കാണിക്കുന്നു. "വ്യാപകമായി പരീക്ഷപേപ്പർ" ചോർന്നുഎന്ന് കോടതിപറഞ്ഞു. ലൈവായികാണുന്ന ഞാൻ കേട്ടില്ല. എങ്ങനെ വിശ്വസിക്കും ഇവരെ? പക്ഷേ 24 മിതത്വം പാലിച്ചു. ഞാൻവീട്ടിലുള്ളവരോടുപറഞ്ഞു മലയാള ന്യൂസ്ചാനൽകാണണ്ടാന്ന് എന്നെപ്പോലെ പല രക്ഷിതാക്കളുംപറഞ്ഞുകാണം
ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ഈ രണ്ടു സംഭവങ്ങളും റിപ്പോർട്ട് ചെയ്ത രീതി റിപ്പോർട്ടർ ചാനലിന്റെ ജനപ്രീതി വർധിപ്പിച്ചു മറ്റൊരു പ്രധാന കാരണം നികേഷ് കുമാർ അവിടെ നിന്നും പോയി എന്നതാണ്
ഈ പെട്ടന്ന് വളർച്ച പ്രാപിച്ചു എത്തിയ ഒരു ചാൽ , ജനത്തിന്റെ അടിമത്ത രീതി കൃത്യമായി മനസിലാക്കി. അവരിലെ ഓരോരുത്തരും ഓരോ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആണെന്ന് ജനത്തിനേ തോന്നിപ്പിച്ചു. ന്യായവും കൃത്യവുമായ വാർത്ത ഏതാണെന്നു മനസിലാക്കി വാർത്ത കൊടുക്കുന്നതിനു പകരം, അവർ തന്നെ രാഷ്ട്രീയ സംവാദം നടത്തി ഏതാണ് ശെരി തെറ്റ് എന്ന് അറിയാത്ത തരത്തിലാക്കി. അങ്ങനെ ജനം അവരുടെ രാഷ്ട്രീയം അനുസരിച്ചു അതിലെ തന്റെ ആളിന്റെ ആരാധകരായി മാറി, സോഷ്യൽ മീഡിയയിൽ ആരാധിച്ചു. വൻ റേറ്റിങ്ങും ഫേമസുമാക്കി. നമ്മൾ തലച്ചോറ് പണയം വച്ചവരാണെന്നും ന്യായം നോക്കിയല്ല രാഷ്ട്രീയം, മദം മാത്രം നോക്കിയാണ് ആരാധിക്കുന്നതും ന്യായീകരിക്കുന്നതെന്നും അവർക്കറിയാം. അത് അവർ പ്രയോജനപ്പെടുത്തി എന്ന് മാത്രം. ഇപ്പോൾ മറ്റുള്ളവരും ഏറ്റു പിടിച്ചു ട്രെൻഡ് ആക്കും.
ഏഷ്യാനെറ്റ് നടത്തുന്നത് മാധ്യമ കൊട്ടേഷനാണ്..🛑 പണം വാങ്ങിയുള്ള ചെറ്റ പണി..അഹങ്കാരികൾ...ഇങ്ങനെ ഉള്ള ഏഷണി നെറ്റിന്റെ അനിവാര്യമായ പതനം ആവശ്യം.. ഏഷണി നെറ്റ് പൊട്ടി പാലീസായി പണ്ടാരം അടങ്ങാൻ എല്ലാവിധ ആശംസകളും.. ☺️
ഞാൻ അടക്കം ടിവി കണ്ടിരുന്ന കുറെ ആളുകൾ ഇപ്പോൾ യൂട്യൂബ് ആണ് കാണുന്നത് അതുംഒരു കാരണമാണ്
Asianet num prathyeka ahanda undu. Sathyam marachu samsaarikunnu njan eppo kaanarillaa...
സത്യം @@reshmireeji21
@akpakp369 ഏഷ്യാനെറ്റിൽ ഇപ്പോൾ നടക്കുന്നത് പൈയ്ഡ് ചർച്ചകൾ ആണ് ഇന്നലത്തെ ചിലവ് ഫസൽ ഗഫൂറിന്റെ ആണെന്ന് തോന്നുന്നു.... പെൻഷൻ പറ്റാൻ ഇരിക്കുന്ന കുറെ പേര് ആണ് ഇപ്പോൾ എഡിറ്റോറിയൽ ബോഡിൽ. ആരും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടു തനിക്കു ശേഷം പ്രളയം എന്ന രീതി ആണ് കാണുന്നത് ചുമ്മാതല്ല റേറ്റിങ്ങിൽ താഴോട്ട് പോകുന്നത്...റേറ്റിങ് പോയാൽ നമുക്കെന്താ അല്ലെ ബിനു 😊യുവജനോത്സവം എന്ന് പറഞ്ഞു വേറെ ഒരു സുടാപ്പി. 25 കൊല്ലം കൊണ്ട് കാണുന്ന ചാനലാ അതിന്റെ ഇന്നത്തെ അവസ്ഥയിൽ സഹതാപം ഉണ്ട്....
അതെയതെ ഞാഞ്ഞൂലുകൾ സത്യം മനസ്സിലാക്കാതെ കിടന്ന് തുള്ളുന്നു 🤣🤣🤣🤣🤣🤣🤣🤣
Correct
ഏഷ്യാനെറ്റിൻ്റെ വീഴ്ചക്ക് കാരണം സന്ദീപ് വാരിയർ കൃത്യമായി F.B യില് പറഞ്ഞിരുന്നു 👍👍👍
Correct
സത്യം
Pls share the link @@vinodalppara6596
Enta paranje😮
Whatever I will trust only asianet news
ചാനൽ മുതലാളി ബിജെപിക്കാരനും തൊഴിലാളികൾ സഖാക്കളും ഇതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം 😂
മുതലാളിക്ക് പണം മാത്രം മതി
അതെ 👍....
നിങ്ങള്‍ പറഞ്ഞതാണു ശരി
Very
രാജ്യ വിരുദ്ധതയും മോദി വിരുദ്ധതയുമാണ് അവന്മാരുടെ അജണ്ട. അതിൻ്റെ മുതലാളിയായ രാജീവ് ചന്ദ്രശേഖരൻ തോറ്റത് വളരെ നന്നായി.
ഏറ്റവും വ്യത്തികെട്ട ചാനൽ ആണ് 24
വളരെ സത്യം.
ജനം മനസ്സിലാക്കാൻ കുറച്ച് വൈകും എന്ന് മാത്രം
Atil oru pakka JIHADI und.... atukond JIHADI kal Kure per atu kaanunnu... 9 mani vaarttayil....
not only 24, reporter also.....
@@anoopvv3331 oru no: 1 Jihaadi ratriyil CHARCHIKKAN vaarttayil varunnund..... appo Arabian adimakal kk atu kaanaan aanu ishttam....Njammante aal....
100%
അർജുനിനെ വെച്ച് ആണ് റിപ്പോർട്ടർ ും 24 ന്യൂസും മുന്നേറിയത്....ഏഷ്യാനെറ്റ് തന്നെ തിരിച്ചു വരും
❤🎉
പോ ചെറ്റേ, വേശ്യാ നെറ്റ് തകരും.
അർജുൻ എവിടെ? രഞ്ജിത്ത് എവിടെ? മനാഫ് എവിടെ? മൊട്ട എവിടെ? മൊട്ട വയനാട്ടിൽ അങ്ങനെ ഇങ്ങനെ നടക്കുന്ന കണ്ടു 80% മണ്ണ് മാറ്റി ബാക്കി മാറ്റിയാൽ അർജുൻ വരും എന്ന് പറഞ്ഞ രഞ്ജിത്ത് എവിടെ ❓ വയനാട്ടിൽ കണ്ടില്ല 🤦🏻 ഫോൺ റിങ്, ജിപിസ് ഒക്കെ പറഞ്ഞ മനാഫ് എവിടെ ❓ ഷിരൂരിൽ തിരച്ചിലിന് വന്ന ബാക്കി ടീംസ് എവിടെ ❓(അവിടുന്ന് ഇറക്കി വിട്ടു അതും കഴിഞ്ഞു 2 ദിവസം കഴിഞ്ഞു ആണ് വയനാട് ദുരന്തം ഉണ്ടായത് ) ആരെയും കണ്ടില്ല 😔
@@georgethomas143 വയനാട്ടിൽ രജ്ഞിത്ത് ഉണ്ടായിരുന്നു
@@kdiyan_mammu ഉണ്ടായിരുന്നു പലരിൽ ഒരുവൻ ആയി മാത്രം. പെർഫോമൻസ് ഉണ്ടായിരുന്നില്ല. എങ്ങനേലും തല്ക്കാലം മുഖം രക്ഷിക്കാൻ വന്നു പക്ഷെ പൊക്കി കൊണ്ട് വന്ന മീഡിയ മൈൻഡ് ചെയ്തില്ല. അതുകൊണ്ട് വന്നത് അധികം ആരും അറിഞ്ഞില്ല
ഏഷ്യാനെറ്റ് കോൺഗ്രസ്സ് ലീഗ് സപ്പോർട്ടർ
മറുനാടൻ മലയാളിക്ക് റേറ്റിംഗ് ഉണ്ടായിരുന്നെങ്കിൽ ഒന്നാം സ്ഥാനത്ത് മറുനാടൻ മലയാളി കണ്ടിരുന്നേനെ ഞങ്ങൾ ആകെ കാണുന്ന ചാനൽ ഇതു മാത്രമാണ്
True
വല്ലാത്തൊരു ജീവിതം !
ABC മലയാളം ആണ് ഇപ്പോൾ trending
യെസ്
😂😂😂
ഏഷ്യാനെറ്റിൽ ചില പുതിയ ജിഹാദികൾ വന്നിട്ടുണ്ട്. മാതൃഭൂമി പുറത്താക്കിയ ഒരുത്തൻ ഉൾപ്പടെ
മാധ്യമ കൊട്ടേഷൻ
Shihas...
Abjoth, Shihas, evanmaaru 🕉️hindu Viruddhar aanu
@@harikrishnant5934 she has ബാക്കി ഇല്ലേ ?😄😄😄
Sudappi Shihas
പല ആൾക്കാരും ടിവി കാണുന്നത് നിർത്തി, പകരം മൊബൈലാണ് കാണുന്നത്!
സുജയാ പാർവതി യുടെ അവതരണവും മികച്ചതാണ് ❤❤❤😊😊😊😊, അതും ഒരു കാരണമാണ് 🌹🌹🌹
മൊട്ട അരുൺ പോയതിൽ പിന്നെ 24 ന്യൂസ് അത്യാവശ്യം ന്യൂട്രൽ ആയിട്ടുണ്ട്..അതാണ് അവരുടെ മുന്നേറ്റത്തിന് കാരണം..
മലര്ഫൂമി വെറും പ്രീണനം നടത്താൻ മാത്രം ശ്രദ്ധിക്കുന്നു
@@vimalsailor1 Yes, SKN started now the real face of Paranari Pinarai 🐊👹👞
Asianet ചാനലിലെ വാർത്താ അവതരണം കാണുമ്പോൾ പലപ്പോഴും നമുക്ക് ചിരി വരും 😄
Useless? myth ? 😊 ?
😂😂
ഈ ടിവി ചാനൽ കാണുന്ന സമയം കൊണ്ട് നമ്മൾ നമ്മുടെ കുട്ടികളുടെ ഒപ്പം ഇരിക്കുക അത് മാത്രമായിരിക്കും സന്തോഷം ...അവരുടെ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി അവർ കാശുണ്ടാക്കുന്നു...
💯
Correct 😔
10000%കറക്റ്റ് 👍🏽അത് ഞാൻ എപ്പോളും എന്റെ പിള്ളേരോടും പറയാറുള്ളതാ 😃ഒരു ദിവസം മുഴുവനും സമയം കളഞ്ഞു വേറേ ഒരു പണിയും ചെയ്യാതെ റീൽസ് കാണുന്ന എന്റെ മക്കൾ 😪😪എത്ര പറഞ്ഞാലും കേൾക്കില്ല 😪
👍
subcribed
ഞാൻ ഏഷ്യാനെറ്റ് കാണുന്ന ആളായിരുന്നു അടുത്ത രണ്ട് പ്രോഗ്രാം കണ്ടു മതിയായി ഇപ്പോൾ കാണാറില്ല
റിപോർട്ടറിൽ സുജയ പോയാൽ തീർന്നു 😊😅
Anthem cammy Nikesh poyathode Reporter 3 il vannu
ശെരിയാ സർക്കാസില് കോമാളി അത്യാവശ്യമാണ്
@@RR-tc1seyes kinatil keenja comaali😂
@@MuhammedAjmalAp ഹെന്റെ ഉമ്മൻചാണ്ടി ഏട്ടാ എന്ന് കരഞ്ഞ ഓവർ ആക്ടിങ് സുജയ 😝
Yes,
റിപ്പോർട്ടറിന്റെ + സുജയാപാർവതി,
ഏഷ്യാനെറ്റിന്റെ -- ഷാനി പ്രഭാകർ & നിഷ പുരുഷോത്തമൻ.
നിക്ഷ്പക്ഷരായ ഭൂരിഭാഗം പ്രേക്ഷകരും ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ കാണുന്നത് നിർത്തി ഇപ്പോൾ മറുനാടനും എബിസി മലയാളം പോലുള്ള ഓൺലൈൻ മാധ്യമങ്ങളാണ് കാണുന്നത്
നൂറ് ശതമാനം സത്യം 👍
👍👍👍
👍🏻👍🏻
Exactly
Correct
ഇന്നലെ രാത്രി 8 മണിക്കുള്ള ചർച്ച കണ്ടിരുന്നു. ബംഗ്ലാദേശിലെ കാര്യങ്ങളിൽ ചില സത്യങ്ങൾ അതിൽ പങ്കെടുത്ത രണ്ടു പേർ പറഞ്ഞു. എന്നിട്ടും ഡിപ്ലോമാറ്റിക്ക് ആയി മോദിയുടെ പേര് പറയാതെ ഒരു കൊട്ട് കൊടുത്തു. ഒന്ന് മനസ്സിലാക്കണം ഏത് വാർത്ത ചാനലുകൾ ആയാലും കുറച്ച് നീതിയോടെ അവതരിപ്പിക്കുക
100% ശരിയാണ്
True
ഈ അടുത്ത കാലത്തായി ഏഷ്യാനെറ്റ് ഹിന്ദുത്വ വിരുദ്ധ വാർത്തകളും, സുടാപ്പി വൽക്കരണവും കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ മിക്ക ചാനലുകളും മാമ ചാനൽ ആണ്, അതിൽ കൂടുതൽ കൂടുതൽ "മാമ ഏഷ്യാനെറ്റ് ആണെന്ന് മനസ്സിലാകും 👍👍👍"
മുസ്ലിം പ്രീണനം കൂടുതൽ 24 ന്യൂസിനാണ്
24 റിപ്പോർട്ടർ അണ് ബിജെപി വിരുദ്ധ ചാനൽ
വിവരക്കേട് പറയാതെടാ വിവരദോഷീ. വിനു വി ജോൺ എന്ന അപരാധിയുടെ news hour എന്ന മാലിന്യത്തിൽ നിന്നുള്ള നാറ്റം സഹിക്കാൻ മേലാണ്ടായപ്പോൾ ആൾക്കാർ വേറെ ചാനൽ തേടിപ്പോയി അത്രതന്നെ. 😂😂😂
@@somankrishnan4164 സോമണ്ണാ, സുടാപ്പി വത്കരണവും കൂടുതലായി സ്വാധീനിച്ചു 👍👍👍
@@Happy-mf3td റിപ്പോർട്ടർ മാതൃഭൂമി
രാഹുലിനും പ്രിയങ്കക്കും വേണ്ടി കുഴലൂതുന്നതാണ് ഏഷ്യാനെറ്റിൻ്റെ പരാജയം
Useless ?
ചുമ്മാ വെറുതെ വല്ലതും വിളിച്ചുപറയാതെ സഹോ.
Exactly
വളരെ ശരിയാണ് അത് പോലെ അവരുട നിലവാരവും
രാഹുലിനും പ്രിയങ്കക്കും വേണ്ടി കുഴലുത്ത് നടത്തുന്നത് ജനം ടിവിയാണ്
ഈ കാലഘട്ടത്തിൽ നുണപ്രചരണമാണ് കൂടുതൽ വിറ്റഴിയുന്ന മുതൽമുടക്കില്ലാത്ത സാധനം. പല വെടിയൊച്ചയും കേൾക്കും.
Yes .
ഏഷ്യാനെറ്റിന് ഈയിടെയായി ദേശദ്രോഹ പ്രവർത്തനം കൂടുതലാണ്. കുരുവംശം, അബ്‌ജോദ് എന്നിവർ ഇക്കാര്യത്തിൽ മുന്നിലാണ്.
Its correct
@@krishnadasank5336abjod kammi aanu
ജനം അവരുടെ ജനത്തെ മറന്ന മുഖം!
ഏഷ്യാനെറ്റ് സത്യം പറഞ്ഞു!
ജനം tv യുടെ on the spot reporting ഫ്ലോപ്പ് ആണ്. ഒന്നും മനസ്സിലാകില്ല. വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ ശ്വാസം വിടാതെ പറയുന്നത് ആരും കൂടുതൽ കണ്ടോണ്ട് ഇരിക്കില്ല 😀
അന്ധമായ Modiji വിരോധം ആപത്താണ്.... നമ്മുടെ രാജ്യത്തിനും 😊
Podoo
അപ്പോ ജനം ടിവി
ജനത്തിൻറെ വീഴ്ചക്ക് കാരണം പരസ്യം കൂടുതലാണ് !അത് മാത്രമാണ് പ്രശ്നം!
അതിനു കാരണം ഏഷ്യ നെറ്റ് reporters തന്നേയ് ആണ്.. രാജീവ് ചെന്ദ്രശേഖർ തോറ്റത് നു കാരണവും അവർ തന്നേയ്..ജാൻ സ്ഥിരം കാണുന്നത് ഏഷ്യാനെറ്റ് ആയിരുന്നു പക്ഷേ ഇപ്പോൾ മാറി.
വിനു, pg, sidhu സൂപ്പർ ജേർണേലിസ്റ്റ് ക്കൾ മറ്റ് പറഞ്ഞ രണ്ടു ചാനലും അതി വൈകാരികത പൊടിപ്പും തൊങ്ങല്ലു വെച്ച് വാർത്ത പടച്ചു വിടുന്നു കുറച്ചു നാൾ പറ്റിക്കാം പിന്നെ gum
ജനമനസുകളിൽ no1.ഏഷ്യാനെറ്റ് തന്നെ
Asianet muslim channel only
Owner bjp pakshe, thozhilali commi/ congi.
@@savithrynair9950ജനം tv എന്ന വർഗീയ ചാനലിനെ ക്കാട്ടിലും ഭേദം
@@savithrynair9950sanghi😂
Tvm bjp candidatum മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പൊന്നാനിയിൽ പോയി തൊപ്പിയിട്ടത്☪️ അറിഞ്ഞില്ല
റിപ്പോർട്ടർ മുന്നിൽ വരും.... അരുൺ എന്ന ആ അവതാരകൻ ഉള്ളിടത് വിജയം സുനിശ്ചിതം.... കാരണം പുള്ളിക്ക് പണി അറിയാം ❤️❤️❤️....
രാജീവ് ചന്ദ്രശേഖറെ തോൽപ്പിച്ചത് ഏഷ്യാനെറ്റ് ആണ്👍
കേരളത്തിൽ ഒരു പ്രോ ക്രിസ്ത്യൻ , പ്രോ ഹിന്ദു ചാനലിന് ഗംഭീര ബിസിനസ് ഓപ്പർച്യൂണിറ്റി ഒഴിഞ്ഞു കിടക്കുന്നു.
Shajan is tapping on that 😂
Appo Janam tv pro hindu alle?
That's known as party channel. That's different
@@ManjummalBoysLike Media one
Hindhu,Christian mediaone
സ്ലോ മോഷനിൽ ചർച്ചകൾ കൈകാര്യം ചെയ്യുന്ന ജനം ടിവി മാമന്മാർ ഇനിയും റേറ്റിംഗ് കുറക്കും.
Correct
ഷാജൻ പറഞ്ഞത് വച്ച് നോക്കുമ്പോ ജനം സത്യസന്ധമായി നിൽക്കുന്നത് കൊണ്ട് അല്ലേ പുറകിലോട്ട് പോയത്
താങ്കൾ പറഞ്ഞത് ശരിയാണ് ജനം വാർത്ത സത്യമാണ് പക്ഷെ അവതരണ ശൈലി പോരാ പിന്നെ ഒരു വാർത്ത തന്നെ രാത്രി വരെ ചെയ്യും ജനം പ്രാദേശിക വാർത്തകൾ കവർ ചെയ്യുന്നില്ല,പിന്നെ വാർത്തകൾക്ക് ഒരു ഗഭീരമില്ല ഒരു തണുത്ത മട്ടിൽ ആണ് എല്ലാവരുടെയും വാർത്ത അവതരണം
ജനം tv യിൽ സത്യ സന്ധമായ വാർത്തയോ 😂😂
@thahirkara😂😂😂
മറുനാടൻ മലയാളി ക്ക് tv ചാനൽ എടുത്തു കൂടെ ഈ യൂട്യൂബിൽ മാത്രം ഒതുങ്ങാതെ....
@@Visan321😂😂😂
ഓൺലൈൻ തള്ള് അവിടെ നടക്കില്ല😄
മറുനാടനിൽ സത്യമായ വാർത്തകളാണ്. നിഷ്പക്ഷവുമാണ്. കമ്മികൾക്ക് അതു ഇഷ്ടമാവില്ല.
എങ്കിൽ മറുനാടൻ മുന്നിൽ എത്തും....❤
അവിടെ മലനാടന്
ഇത് പോലെ ആൾക്കാരെ പറ്റിക്കാൻ കഴിയില്ല😂😂😂
ഏഷ്യാനെറ്റ് കൃത്യമായ മോദി വിരുദ്ധ അജണ്ട സെറ്റ് ചെയ്ത - ജിഹാദി സം - മാതൃഭൂമിയെ പോലെ തന്നെ യാണ് !
ഏഷ്യാനെറ്റ് പ്രേക്ഷകർ ABC / മറുനാടൻ / തുടങ്ങിയ ഓൺലൈൻ ചാനലാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത് !
ഇതുകൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ഗുണം കൂടി പറയു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ അൽഭുതപെടുത്തുന്ന ഒന്നാണ് ഒന്ന് നിർത്ത് ഒടുക്കത്തെ സ്ഥിരം അൽഭുതം
സാജൻ്റെ കണ്ടെത്തലുകൾ വളരെ ശരിയാണ്. ഒപ്പം പറയേണ്ട ഒരു കാര്യം ഈ രണ്ടുചാനലിൻ്റെയും ടെക്കിനിക്കൽ മേന്മയാണ്.
ഡിഷ് ടീവിയും മറ്റ് സോഷ്യൽ മീഡിയ മാധ്യമങ്ങളും.മഴയുൾപ്പെടെ യുള്ള പ്രതികൂല കാലാവസ്ഥയിൽ പ്രതിസന്ധിയിൽ ആകുമ്പോഴും.24 ം റിപ്പോർട്ടറും ഉയർന്ന ടെക്‌നോളജി ഉപയോഗപ്പെടുത്തി പ്രഷകരിൽ തടസമില്ലാത്ത സേർനം എത്തിയ്ക്കുന്നു.
മറ്റൊന്ന് ഏഷ്യാനെറ്റിലെ പരസ്യത്തിൻ്റെ അതിപ്രസരം.
ഇതും ഘടകങ്ങളാണ് .
എഷ്യനെറ്റ് അടുത്ത കാലത്തായി ഹിന്ദു വിരുന്ധമാണ്
ഏറ്റവും അവസാനം വാർത്തകൾ ജനങ്ങളെ അറിയിക്കുമ്പോൾ ഇങ്ങനെ ഇരിക്കും... നിർമല കോളേജിലെ കാര്യം തന്നെ ഉദാഹരണം....
ലോകം മുഴുവൻ കിട്ടുന്ന മലയാളം ചാനൽ ഏഷ്യാനെറ്റ് തന്നെയാണ്
അത് മാത്രമല്ല കാരണം മനുഷ്യർ കൂടുതലും യൂട്യൂബ് ഇൽ കൂടി കാണുന്നു ഇവിടെ ഏഷ്യാനെറ്റിനു സൗണ്ട് കുറവ് 24/റിപ്പോർട്ടർ അടിപൊളി സൗണ്ട് ഇതും ഒരു കാരണം
പല്ലുകൊഴിഞ്ഞിട്ടാണെന്നു തോന്നുന്നു പ്രശാന്ത് രഘുവംശത്തിന് ആകപ്പാടെ ഒരു കൊഴകൊഴാ വർത്താനവും😂😄
പൊതുവേ സാധാരണ ജനങ്ങൾക്ക് ചില തട്ടു തരികിടകൾ വളരെ ഇഷ്ടമാണ്. 24 ഉം റിപ്പോർട്ടറും അത് വളരെ തന്ത്രപൂർവ്വം മുതലെടുക്കുന്നു അതാണ് ഇതിനു പ്രധാന കാരണം.
വീഴുന്നവർ വീഴട്ടെ.....😊😊
നികേഷ് പോയത് റിപ്പോർട്ടർക്ക് ഗുണമായി
24 ന്യൂസ് നേരം വെളുത്തു 7 മുതൽ നമ്മുടെ വിലയേറിയ സമയം തട്ടി എടുക്കുന്നു, 1 മണിക്കൂർ കൊണ്ട് പറയണ്ട ന്യൂസ് 3 മണിക്കൂർ കൊണ്ട് പറഞ്ഞു പറ്റിക്കുന്നു, നേട്ടം അവർക്കും നഷ്ടംനമുക്കും, ഞാൻ നിർത്തി, അറിവ് കിട്ടുന്ന യൂട്യൂബ് ചാനെൽ മാത്രം കാണുന്നു
ഇപ്പോൾ ഏറ്റവും ഇഷ്ടം 24 ആണ് skn ❤❤ ഹാഷമി❤ vijayam❤വേണു ❤ എല്ലാരും ഒത്തിരി ഇഷ്ടം ❤❤❤ well done
ഞാൻ ഏഷൃാനെറ്റ് ബഹ്ഷ്ക്കരിച്ചിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു കാരണം വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ d y f i യെ മാത്രം എടുത്ത് പറഞ്ഞു പിന്നെ ബംഗ്ളാദേശിലെ വംശഹതൃ റിപ്പോർട്ട് ചെയ്തില്ല അതിൻെറ കൂടെ കമെൻു പറയുന്നതിലെ വിവേചനം ഇത് കാരണം ഏഷൃാനെറ്റ് കാണാതെ ആയി
ധർമ്മം മറന്നു പ്രവർത്തിച്ചു വേണോ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ..... എന്നും "ജനം "TV യുടെ കൂടെ 🧡
വേരോടെ
നിർദയം
നിർലജ്ജം
വിനു പൊളിച്ചടുക്കി😂
Mr. ഷാജൻ, ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്ന് ഇയാൽക്കും അറിയാം. പൊതു ജനങ്ങൾക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.
Yesterday I saw Abdul gafoor(MES) in an asianet chanel debate. Previously there was a speach of Abdul gafoor declaring that India will become an Islamic state in very few years and PFI have a very importent role in this movement. Almost all the people have seen this video and almost all the nationalists see this speach is against nation. Actually This person should be sentenced to jail. But unfortunately Indian govt. didn't take any action. Asianet has invited such an anti Nationalist person to their chanel without any shame. We group as a small social organisation did a discussion on this matter and 60 of our members declared our protest and decided to conduct more campaigns about this matter. All of us decided to totaly boicote Asianet and spread this to more and more people on this serious and dangerous issue. We know even 60 nos. of us boicote Asianet nothing will be happen to this chanel. We request more and more people to boicote this chanel who stands for India not anti India. Ours is not a political organisation it's an independent social group in Banglore.
Hope your cooperation, send this to maximum people you know.
13.08.2024, Banglore.
Asthram gafoor. Not only Asianet. Most of d malayalam channels are anti nationals
Asianet still news reading old style, repoter the game changer
എനിക്ക് ഏഷ്യാനെറ്റ് ന്യൂസ് കണ്ടില്ലെങ്കിൽ ഒരു incomplete feel ആണ് . മനോരമ and 24 check ചെയ്യാറുണ്ട് , പക്ഷെ തിരിച്ചു ഏഷ്യാനെറ്റിലേക്കു തന്നെ തിരിച്ചു വരും. ( maybe because I am above 60 😅)
ഏഷ്യാനെറ്റ് ശീമാട്ടി വസ്ത്രാലയം പോലെയാണ്. ഇരുവരും ഒരു മിനിമം ക്വാളിറ്റി എപ്പോഴും മെന്റയിൻ ചെയ്യാറുണ്ട്.
ഇതൊന്നുമല്ല
ഉണ്ണി ബാലകൃഷന്റെ
എല്ലാ കാര്യത്തിലുമുള്ള കൃത്യമായ വിലയിരുത്തലും
റിപ്പോർട്ടറിന് ഗുണകരമായിട്ടുണ്ട്
റിപ്പോർട്ടർ 24 മീഡിയ വൺ❤❤❤❤❤❤❤❤
Reporter ചാനൽ രക്ഷപ്പെടാൻ കാരണം സുജയ മുത്താണ്, പിന്നെ ആ എരണം കെട്ടവൻ പോയത് കൊണ്ട്😂😎
❤🤍 എന്നും റിപ്പോർട്ടർ ടി വി ചാനലിനോടൊപ്പം 💪
നേരോടെ പരദൂഷണം
നിർഭയം ആക്രമണം
നിരന്തരം അഹങ്കാരം
വന്നവൻ്റെ വലുപ്പം വിളമ്പാതെ എങ്ങനേ അവനേ ഇല്ലാതാക്കാം എന്ന് പറയൂ ഷാജൻ സാർ????
Correct anu Shajan Sir🙏🙏🙏
ഒരു ചാനലിനും നിലവാരം ഇല്ല. എല്ലാം തമ്മിൽ തമ്മിൽ പ്രീണനം ആണ് നടത്തുന്നത്
Gud reporting Reporter ayirunnu....njan full kandathum... Reporter
Correct but me always like asianet only.
നികേഷ് പോയതിനാൽ റിപ്പോർട്ടർ tv 3 rd എത്തിയത്
താങ്കളുടെ news ഞാൻ സ്ഥിരമായി കാണാറുണ്ട്. കർണാടകയിൽ അർജുനന്റെ തിരച്ചിലും വയനാട് ലൈവും ഏറ്റവും നന്നായി ചെയ്തത് 24 & Reporter ആയിരുന്നു. റിപ്പോർട്ടറിന്റെ ആദർശങ്ങളോട് യോജിപ്പില്ലെങ്കിലും ഞാനും ഈ രണ്ട് ചാനൽ ആണ് കണ്ടത്. കക്ഷി രാഷ്രീയം ഇല്ലാതെ ന്യൂസ് കാണാൻ ഏഷ്യാനെറ്റ് തന്നെ
ഒരാഴ്ചത്തെ റേറ്റിംഗിൽ എന്ത് കാര്യം?
വാർത്തകൾ അറിയണമെങ്കിൽ മറുനാടൻ മലയാളിയും എബിസിഡി മാത്രം❤❤❤❤
കുറച്ചു കാലമായി ഏഷ്യാനെറ്റ് 8മണി ചർച്ചയിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകൾ നല്ല നിലവാരം ഉള്ളവരാണ്.
നിഷ്പക്ഷ വക്കീൽ.... റോയ് മാത്യു..... Joseph C മാത്യു... പണിക്കർ.... ഇതല്ലേ സ്ഥിരം...😂😂😂😂.....
@@joseyjohn8776 അതുമാത്രമല്ല , അന്തങ്ങൾ വരുന്നുമില്ല . അതാണ് പ്രധാന കാരണം 😉
മരപ്പട്ടിവെടിവാണത്തെ കണ്ടംവഴിയോടിക്കുന്ന ആരായാലും നാട്ടുകാർക്ക് അതുമതി
കമ്യൂണിസ്റ്റുക്കാർ ഇല്ലാത്തത് കൊണ്ടായിരിക്കും!
പലപ്പോഴും yes. പക്ഷെ രാഷ്ട്രീയ വിഷയങ്ങളിൽ ഒരേ അഭിപ്രായം ഉള്ള നാലോ അഞ്ചോ ആളുകളാണ് വിനുവിന്റെ ചർച്ചയിൽ.
സാജൻ സർ
ഞാൻ നീറ്റുപരീക്ഷഎഴുതിയകുട്ടിയുടെ അച്ഛനാണ്
വീട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് അല്ലാതെ വെറെ ഒരുചാനലും കാണില്ലായിരുന്നു.
പക്ഷേ നീറ്റ്പരീക്ഷയിൽ ക്രമക്കേട്നടന്നു നടത്തിയവരെപിടികൂടുകയുംചെയ്തു. ആദിവസങ്ങളിൽ ഞങ്ങളുടെ കുട്ടികൾ അനുഭവിച്ച മാനസികപ്രയാസങ്ങൾ വളരെ വലുതാണ് ഈചാനലിൽ മാത്രം രാവിലെതുടങ്ങുംനീറ്റ് പേപ്പർ അവിടുന്ന്കിട്ടി ഇവിടുന്ന്കിട്ടിഎന്ന് .
ബിനു വി ജോണിവളരെ ഇഷടമായിരുന്നു എന്നാൽ
ന്യൂസവറിൽ ബിനു പെട്ടിതെറിക്കുന്നത്കണ്ടു
പെട്ടിക്കടയിൽ വരെ ലീക്കായ പേപ്പർ കിട്ടുമായിരുനെന്ന് എന്ത് അടിസ്ഥാനത്തിലാണ് ബിനു ഈപറഞ്ഞത്.
സത്യസന്ധമായികാരൃങ്ങൾ
അവതരിപ്പിക്കുന്ന ബിനുപോലും അവരുടെ ഡൽഹി റിപ്പോർട്ടറെ വിശ്വസിച്ചു .സത്യംഅറിയാൻ ഉത്തരേന്ത്യൻ ചാനൽ കാണാൻതുടങ്ങി അപ്പോഴാണ് ഇവരുടെ അജണ്ട മനസിലായത്
സുപ്രീംകോടതിയുടെ വിധിവരുന്ന ദിവസം രാവിലെ മുതൽ ലൈവ് കാണുകയായിരുന്നു.
ഉച്ചക്ക് ഈചാനലിൽ എഴുതിക്കാണിക്കുന്നു.
"വ്യാപകമായി പരീക്ഷപേപ്പർ" ചോർന്നുഎന്ന് കോടതിപറഞ്ഞു.
ലൈവായികാണുന്ന ഞാൻ കേട്ടില്ല.
എങ്ങനെ വിശ്വസിക്കും ഇവരെ?
പക്ഷേ 24 മിതത്വം പാലിച്ചു.
ഞാൻവീട്ടിലുള്ളവരോടുപറഞ്ഞു മലയാള ന്യൂസ്ചാനൽകാണണ്ടാന്ന്
എന്നെപ്പോലെ പല രക്ഷിതാക്കളുംപറഞ്ഞുകാണം
ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ഈ രണ്ടു സംഭവങ്ങളും റിപ്പോർട്ട് ചെയ്ത രീതി റിപ്പോർട്ടർ ചാനലിന്റെ ജനപ്രീതി വർധിപ്പിച്ചു മറ്റൊരു പ്രധാന കാരണം നികേഷ് കുമാർ അവിടെ നിന്നും പോയി എന്നതാണ്
Muttil criminals are heroes for ppl?
@@swapnakoshy759no
Sir covered it Spot On .Absolutely correct analysis 👍
ഏഷ്യാനെറ്റ് പോളിയണം
മറുനാടൻ പുതിയ ചാനൽ വന്നാൽ അത് ആകും top..... MN TV, MN NEWS CHANEL
സാജന്റെ... ഇഷ്ടക്കാരൻ.. വിനു.....😂😂.... അല്പം... അഹന്ത... അതു മാറി.....
ഈ വേശ്യാലയം വേശ്യാനെറ്റ് അടച്ച് പൂട്ടി കാണണം😂😂😂
ഞാൻ ഏഷ്യാനെറ്റ് ഫാൻ ആണ്
വിനു Vജോൺ ,PG ,പ്രശാന്ത് രഘുവംശം ഇഷ്ട മാധ്യമ പ്രവർത്തകർ❤
ഞാൻ സുജയ ഉള്ളത് കൊണ്ടാണ് റിപ്പോർട്ടർ കാണുന്നത് സുജയുടെ പങ്ക്
വളരെ വലുതാണ്. മൊട്ട മാത്രമല്ല. സുജയുടെ പങ്ക് പറയാതിരുന്നത് മോശമായിപ്പോയി
asianet കാർ അഹങ്കാരികളാണ് തങ്ങളുടെ channel ആണ് ഏറ്റവും മുന്നിൽ അതുകൊണ്ട് ഞങ്ങൾ എന്തു പറഞ്ഞാലും ജനം തലയാട്ടുമെന്ന് കരുതി
അതിവൈകാരികതയുടെ അപ്പോസ്തലനാണ് ഈ വിഷയം സംസാരിക്കുന്നതു എന്നറിയുമ്പോൾ ഒരാശ്വാസം 🤭🤣🙏
രാജീവ് ചന്ദ്രശേഖറുടെ തോൽവിയോടെ BJP ക്കാർ ബഹിഷ്ക്കരണം തുടങ്ങി. നിരന്തരം ഇലക്ഷൻ സമയത്ത് BJPയ്ക്ക് എതിരായി വാർത്തകൾ ചെയ്ത് തുടങ്ങി. അതാണ് ഒരു കാരണം.😢😢😢
ജനം ചാനലിൽ വാർത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു. വാർത്തകൾ വളരെ കുറവ് ഒരേ വാർത്തതന്നെ 3ദിവസം വരെ ചെയ്യുന്നു.
താങ്കൾ TH-cam Asianet news എന്ന് search ചെയു . വരുന്നത് 24 ന്യൂസ് ആണ്. അതായതു് keyword ഹാക്ക് ചെയ്തു 24 ആകിയത് ആണ്.
Sathyam ethu avaregilum onnu search cheyithu nokkende
Barc rating ല്‍ malayalam ന്യൂസ് channels നെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ 🤔
പണിക്കാർ മാരും ചങ്കരൻ വക്കിലും കൂറെ ബുദ്ധി നീരിക്ഷക്കരൻമാരും ആണ് ഈ അവസ്ഥയിലാക്കിയാത്
സുജയ റിപ്പോർട്ടറിൽ വന്നതോടെ ജനം ടീവി ബിജെപി ക്കാർ കാണാതായി.
മുതലാളിയെ തോൽപ്പിക്കാൻ ഓവർടൈം ചെയ്ത ഏഷ്യാനെറ്റ് വീണ്ടും താഴോട്ടുപോണും, കോൺഗ്രസ് ചാനലാണ് ഏഷ്യാനെറ്റ്, നിക്ഷ്പക്ഷമല്ല പക്ഷമാണ് ഡൌൺ, ഡൌൺ 👌👌👌👌👌👌👌
❤❤❤❤❤❤❤❤❤❤❤❤
Prethipha സ്ഥിരവും ഫോം തത്കാലികവും ആണ്.. ഏഷ്യാനെറ്റ് അത് ഐറ്റം വേറെ ആണ്..❤
ജനം tv പ്രേക്ഷകർ 24 ലേക്ക് പോയി
ഈ പെട്ടന്ന് വളർച്ച പ്രാപിച്ചു എത്തിയ ഒരു ചാൽ , ജനത്തിന്റെ അടിമത്ത രീതി കൃത്യമായി മനസിലാക്കി. അവരിലെ ഓരോരുത്തരും ഓരോ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആണെന്ന് ജനത്തിനേ തോന്നിപ്പിച്ചു. ന്യായവും കൃത്യവുമായ വാർത്ത ഏതാണെന്നു മനസിലാക്കി വാർത്ത കൊടുക്കുന്നതിനു പകരം, അവർ തന്നെ രാഷ്ട്രീയ സംവാദം നടത്തി ഏതാണ് ശെരി തെറ്റ് എന്ന് അറിയാത്ത തരത്തിലാക്കി. അങ്ങനെ ജനം അവരുടെ രാഷ്ട്രീയം അനുസരിച്ചു അതിലെ തന്റെ ആളിന്റെ ആരാധകരായി മാറി, സോഷ്യൽ മീഡിയയിൽ ആരാധിച്ചു. വൻ റേറ്റിങ്ങും ഫേമസുമാക്കി. നമ്മൾ തലച്ചോറ് പണയം വച്ചവരാണെന്നും ന്യായം നോക്കിയല്ല രാഷ്ട്രീയം, മദം മാത്രം നോക്കിയാണ് ആരാധിക്കുന്നതും ന്യായീകരിക്കുന്നതെന്നും അവർക്കറിയാം. അത് അവർ പ്രയോജനപ്പെടുത്തി എന്ന് മാത്രം. ഇപ്പോൾ മറ്റുള്ളവരും ഏറ്റു പിടിച്ചു ട്രെൻഡ് ആക്കും.
Hashmi യുടെ perfomence only
👍👍👏👏👏
പഴയ മംഗളം, മനോരമ weekly യുടെ ആവര്‍ത്തിക്കുന്നു
മറുനാടൻ മലയാളി ചാനലിൽ ഒരു ന്യൂസ് ചാനൽ വേണം റേറ്റിംഗിൽ ഒന്നാമത് എത്തും
ഏഷ്യാനെറ്റ് കയറി വരും തെരഞ്ഞെടുക്കുന്ന വിഷയം ചർച്ചക്ക് വരുന്നവർ അത് നോക്കിയാൽ മതി
ജനം TV യുടെ അവതാരകർ അൽപം കൂടി സ്വാഭാവികമായി സംസാരിക്കണം സംഭാഷണത്തിലെ കൃത്രിമത്വം ബോറടിപ്പിക്കുന്നു.
ഏഷ്യാനെറ്റിലെ ചിലരെ മാറ്റിയാൽ മതി ശരിയാകും
ഒരു പരിധിവരെയെങ്കിലും അവതാരകന്‍മാരുടേ അഭിപ്രായം നിഷ്പക്ഷമായിരുന്നു അത് കഴിഞ്ഞ ഇലക്ഷന്‍ കാലത്തോടെ ഇല്ലാതായതാണ് ഏഷ്യാനെറ്റിന് തിരിച്ചടിയായത്
ഏഷ്യാനെറ്റ് നടത്തുന്നത് മാധ്യമ കൊട്ടേഷനാണ്..🛑 പണം വാങ്ങിയുള്ള ചെറ്റ പണി..അഹങ്കാരികൾ...ഇങ്ങനെ ഉള്ള ഏഷണി നെറ്റിന്റെ അനിവാര്യമായ പതനം ആവശ്യം.. ഏഷണി നെറ്റ് പൊട്ടി പാലീസായി പണ്ടാരം അടങ്ങാൻ എല്ലാവിധ ആശംസകളും.. ☺️
വിഡ്ഢിത്തം 😂
ഈ പറയുന്ന ചാനലുകാർ എല്ലാം 2 മണിക്കൂർ കൊണ്ട് പറയുന്ന വാർത്തകൾ വെറും മിനിറ്റുകൾക്കൊണ്ട് parayunna😀ദൂരദർശന്റെ തട്ട് താണ് തന്നെ.....❤