തൊണ്ണൂറുകളിലെ ഹീറോ ഹോണ്ട പൊട്ടുന്ന സ്പ്ലണ്ടർ ll 1999 Model HeroHonda Splendor

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @suryanadh3100
    @suryanadh3100 4 ปีที่แล้ว +355

    Splendor lovers like adi

  • @POPPINSMEDIAclt
    @POPPINSMEDIAclt หลายเดือนก่อน +4

    ഇപ്പോഴും കയ്യിലുണ്ട് ഈ വണ്ടി ❤️. വീഡിയോയിൽ ഉള്ള ആളാണ്‌ 🙋‍♂️

  • @scarlmax6937
    @scarlmax6937 4 ปีที่แล้ว +169

    പുതിയ രണ്ടു വണ്ടി ഉണ്ടായിട്ടും ഇപ്പോഴും എന്റെ fav സ്‌പ്ലെൻഡോർ ആണ് ഇവൻ ചതിക്കില്ല

    • @maheshsrishtikknd349
      @maheshsrishtikknd349 4 ปีที่แล้ว +7

      ശെരിയ ഭായ്... ചതിക്കില്ല

    • @adilkrd6597
      @adilkrd6597 3 ปีที่แล้ว

      പുതിയത് splendor തന്നെ ആണോ

    • @vishnup5257
      @vishnup5257 2 ปีที่แล้ว +1

      Mileage king

    • @jcrcrzs
      @jcrcrzs 2 หลายเดือนก่อน

      ജീവൻ ഇല്ലാത്ത engine bs6
      ​@@adilkrd6597

  • @vandipremy7753
    @vandipremy7753 4 ปีที่แล้ว +102

    💞സ്‌പ്ലെൻഡർ ഉയിർ 💞

  • @vtraveler4360
    @vtraveler4360 4 ปีที่แล้ว +115

    ഇവനുണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല 😍

    • @maheshsrishtikknd349
      @maheshsrishtikknd349 4 ปีที่แล้ว +4

      ശെരി ആണ് സ്‌പ്ലെൻഡർ ജിൻ ആണ്

    • @ashkarashku333
      @ashkarashku333 3 ปีที่แล้ว +2

      Athanu power

    • @karizmaalwaysgame4044
      @karizmaalwaysgame4044 3 ปีที่แล้ว +7

      Sathyam , 2 splender ഉണ്ട് വീട്ടിൽ ഇന്ന് വരെ നമ്മളെ അവൻ വഴിയിൽ കിടത്തിയിട്ടില്ല .
      ലുക്കിലും വർക്കിലും ഇവൻ പൊളിയാ

  • @shibusukumaran3101
    @shibusukumaran3101 4 ปีที่แล้ว +36

    20 വർഷമായി എന്റെ കയ്യിലുണ്ട് ....... ജീവനെപ്പോലെ കൂടെ .....

    • @minivan
      @minivan  4 ปีที่แล้ว +1

      🥰🥰🥰🥰

    • @chaithrajk3687
      @chaithrajk3687 3 ปีที่แล้ว

      14000 ₹ ind vandi vikkua

  • @vishnuvijay4566
    @vishnuvijay4566 4 ปีที่แล้ว +75

    എൻെറ സ്‌പ്ലെൻഡറും 99 മോഡൽ ആണ്. 4 വർഷമായി എന്റെ കൂടെയുണ്ട് . സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന വണ്ടി ആണ് ഒരിക്കലും ചതിച്ചിട്ടില്ല. മഴക്കാലത്തു സ്റ്റാർട്ടാകാൻ ചിലപ്പോൾ കുറെ കിക്കറടിക്കണം എന്നതൊഴിച്ചാൽ വേറെ പ്രശ്നം ഒന്നുമില്ല. ഒരു വണ്ടി ആയല്ല സ്വന്തം ജീവനെപ്പോലെ ആണ് കാണുന്നത് .

    • @minivan
      @minivan  4 ปีที่แล้ว +6

      റിവ്യു ഉപകാരപ്പെട്ടെന്ന് വിശ്വസിക്കുന്നു.... ഇതു പോലെ ചാനലിലെ മറ്റു വാഹനങ്ങളുടെ വീഡിയോകളും കണ്ട് അഭിപ്രായം അറിയിക്കാൻ മറക്കരുത്..

    • @vishnuvijay4566
      @vishnuvijay4566 4 ปีที่แล้ว

      @@minivan 😃👍

    • @jithinc9557
      @jithinc9557 4 ปีที่แล้ว

      Vandi kodukunudo

    • @vishnuvijay4566
      @vishnuvijay4566 4 ปีที่แล้ว +1

      @@jithinc9557 No bro. It's my hart.

    • @arunspillai2895
      @arunspillai2895 4 ปีที่แล้ว +6

      സ്പാർക്ക് പ്ളഗ് മാറ്റിയാൽ മഴക്കാല സ്റ്റർട്ടിങ് ട്രബിൾ മാറിക്കിട്ടും.

  • @AC-bz9wd
    @AC-bz9wd 4 ปีที่แล้ว +75

    വണ്ടി നല്ല പണി വൻപോളും അവനെ ഉപേഷികണ്ട് പണിഞതു ചേട്ടന് ആ വണ്ടിയോടുള്ള ഇഷ്ട്ടം എത്രത്തോളം എന്നത് മനസ്സിൽ ആക്കി തരുന്നു

    • @arjunarjun-gk2wf
      @arjunarjun-gk2wf 4 ปีที่แล้ว +8

      Entem chettan medichatha.... Pani vannappolellam full matti puthan medichu vekkkuvarnnu.... Ippalum phone vilikkumbo aadhyam choikkane vandi kazhukarundo n aaanu

    • @Akshay_vasudev
      @Akshay_vasudev 4 ปีที่แล้ว +6

      @@arjunarjun-gk2wf splendor uyir aanu ❤😍

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว

      @@arjunarjun-gk2wf മരിച്ചു കഴിഞ്ഞിട്ടും ചേട്ടന്റ വണ്ടിയോടുള്ള ഇഷ്ടം 😞😞😞

    • @POPPINSMEDIAclt
      @POPPINSMEDIAclt หลายเดือนก่อน

      ❤️

  • @Akshay_vasudev
    @Akshay_vasudev 3 ปีที่แล้ว +8

    സ്പ്ളെ൯ഡറിനോട് അത് ഉപയോഗിച്ചിട്ടുള്ള എല്ലാവർക്കും ഒരു ആത്മബന്ധം ഉണ്ടാകും, എന്റെ വണ്ടി ഇന്ന് 2nd time reregister ചെയ്തിട്ട് വന്ന് ഈ വീഡിയോ കാണുന്നു. 🥰🥰

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 4 ปีที่แล้ว +17

    ഏതൊക്കെ വണ്ടി ഉണ്ടെങ്കിലും ഈ വണ്ടി എടുത്ത് പോകുമ്പോൾ ഒരു ഗമയൊക്ക തന്നെയാ.....

    • @minivan
      @minivan  4 ปีที่แล้ว +1

      Thank you for watching our video 🥰🥰🥰

  • @amritheshkannan7633
    @amritheshkannan7633 4 ปีที่แล้ว +14

    എന്റെ കയ്യിലും ഉണ്ട് 99മോഡൽ ടെസ്റ്റിന് വേണ്ടി പെയിന്റ് വർക്കിന്‌ കയറ്റിരിക്കാണ്‌.. ഉപേക്ഷിക്കാൻ തോന്നിയില്ല... കുറച്ചു ക്യാഷ് ചിലവാക്കിയാലും അവനെ ഞാൻ ഉപേക്ഷിക്കില്ല.. നാളെ കിട്ടും... ❤😘😍

  • @sujivlogssmalayalam6509
    @sujivlogssmalayalam6509 4 ปีที่แล้ว +27

    ഇത് ഒരു വണ്ടി മാത്രം അല്ല എന്റെ വീട്ടിലെ ചെറിയ അംഗമാണ് 20yr old

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +22

    ഒഴിവ് വേളകളിൽ വെറുതെ നാട് കാണാനും കറങ്ങാൻ ക്ഷീണമില്ലാതെ സുഖമായി ഓടിക്കാം

  • @abinmonu2331
    @abinmonu2331 4 ปีที่แล้ว +50

    Ente kayyilum ind.... കുതിക്കുന്ന പടക്കുതിര 💥💪

  • @kunjuhamza3998
    @kunjuhamza3998 4 ปีที่แล้ว +8

    യന്റ കയ്യിൽ 1999മോഡൽ kl10 21വർഷം അയി കൂടെ ഉണ്ട് ബ്രോ ♥️♥️♥️ഇഷ്ടം സ്പെൻഡർ 👍👍👍👍👍

  • @suryanadh3100
    @suryanadh3100 4 ปีที่แล้ว +28

    Splendor love❤❤❤

  • @aadhithyamahadevan
    @aadhithyamahadevan 4 ปีที่แล้ว +13

    Best colour of all time🇮🇳😎

  • @roschetronic
    @roschetronic 3 ปีที่แล้ว +10

    Today I came to see your video,Thanks for that. I am also one of the proud owner of Hero Honda splendour 1995 April model.(KL-02-C1749) It almost covered nearly 3,90,000 km by now in 26 years with me in good condition. I couldn't imagine keeping it aside.

    • @minivan
      @minivan  3 ปีที่แล้ว +1

      🥰🥰🥰🥰🥰

    • @chaithrajk3687
      @chaithrajk3687 3 ปีที่แล้ว

      14000 roopakk vandi therumo
      Ente kayil athre ullu

    • @roschetronic
      @roschetronic 3 ปีที่แล้ว +3

      @@chaithrajk3687 ക്ഷമിക്കണം ബ്രോ ,ഈ സ്‌പ്ലെൻഡർ ഞാൻ വിൽക്കില്ല

  • @sreeroopachuchnr8949
    @sreeroopachuchnr8949 4 ปีที่แล้ว +30

    വികാരം❤️

  • @VasudevanBhuvanachandran
    @VasudevanBhuvanachandran 11 วันที่ผ่านมา +1

    30 വർഷമായി ഞാൻ ഉപയോഗിക്കുന്നു ഇപ്പോഴും സൂപ്പർ പെർഫോമൻസാണ്

    • @minivan
      @minivan  11 วันที่ผ่านมา

      ❤️❤️❤️😍

  • @therealprince1651
    @therealprince1651 4 ปีที่แล้ว +8

    Splendor ath Vera level thannanu aniyathipravu cinema Ku shesham oru trend aarnu splendor,pinne niram cinemaku shesham cbz yugam aayirunu pinne angod india IL thanne aadhyathe 225cc aaya Karizma vare ippo ee thalamurayile new gen pillerod polum mutti nikkan pattuna Hero Honda Karizma na kurichum old cbz na kurichum oru review pratheekshikkunu🤩😍

  • @dthcarewayanand7761
    @dthcarewayanand7761 4 ปีที่แล้ว +8

    Ilove splendor ❤️❤️❤️uyirrr Enik und oru splendor 1999😘😘😘

  • @vinpa9418
    @vinpa9418 4 ปีที่แล้ว +17

    I am having 1996 model Splendor.. Love the beat 💓

    • @dreamcooper8666
      @dreamcooper8666 4 ปีที่แล้ว

      Bro number tharo

    • @vinpa9418
      @vinpa9418 4 ปีที่แล้ว +1

      @@dreamcooper8666 why bro? I am not going to sell the beast..

    • @gokuljaga2728
      @gokuljaga2728 4 ปีที่แล้ว +2

      Same bro I too have splendor 1996 I luv the beat❤️

    • @jipinkprathap3451
      @jipinkprathap3451 4 ปีที่แล้ว +3

      Same enikkum und 1996 model

    • @gokuljaga2728
      @gokuljaga2728 4 ปีที่แล้ว +1

      @@jipinkprathap3451 Hero honda splendor army 🔥🔥

  • @PradeepPradeep-ke1le
    @PradeepPradeep-ke1le 4 ปีที่แล้ว +4

    നല്ല വണ്ടി തന്നെയാണ് ഹീറോ ഹോണ്ട സ്പ്ലെണ്ടർ എനിക്കും വണ്ടി മാറ്റുന്നതിനോട് ഒരു യോജിപ്പും ഇല്ല എൻ്റെ വണ്ടി 1994 മോഡലാണ്

  • @ASD-ki2fm
    @ASD-ki2fm 4 ปีที่แล้ว +18

    team SRC all kerala splendor club

    • @amjithkhan4110
      @amjithkhan4110 4 ปีที่แล้ว +3

      SRC ടെ Whatsapp group link കിട്ടാൻ വഴി ഉണ്ടോ bro

  • @jackandjell1608
    @jackandjell1608 4 ปีที่แล้ว +2

    എന്റെ അടുത്തും ഉണ്ട് ഇതേ മോഡൽ ഒരു Splendor 15 വർഷത്തോളമായി നമ്മുടെ അടുത്തായിട്ടു. Splendor ഉയിരായാണ് 😍😍

  • @amalvasopanam3682
    @amalvasopanam3682 4 ปีที่แล้ว +21

    Ipoozhum ente kayyil und.. 🥰✌️💥

  • @unni7083
    @unni7083 3 ปีที่แล้ว +3

    ഹായ് മച്ചാനെ 💖💖💖💖💪💪😍😎😎😎😎😎2021 ഇഷ്ടം hero splender 💖💖💖💖തന്നെ 10,20 വർഷം കഴിഞ്ഞു എന്നിട്ട് മോഡൽ മാറി ഇല്ല.. പുതിയ പുതുമയോടെ 💖💖💖💖💖ഇപ്പോഴും.. 🏍️🏍️🏍️🏍️🏍️🏍️🏍️

  • @ajishpr2888
    @ajishpr2888 4 ปีที่แล้ว +26

    ഒരിക്കലും വഴിയിൽ കിടത്തില്ല.. സ്റ്റാർട്ടാവാതെ.... കഴിഞ്ഞ 11 വർഷത്തെ അനുഭവം... ഇപ്പൊ 2 വണ്ടി കയ്യിലുണ്ട്..

    • @abythekkethil7838
      @abythekkethil7838 2 ปีที่แล้ว

      എന്റ കൈയിലും ഉണ്ട് 1998,1999💕

  • @rineshpk7033
    @rineshpk7033 4 ปีที่แล้ว +6

    99 മോഡൽ ഉണ്ടായിരുന്നു, മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്ന പ്രത്യേകതരം ശബ്ദം

  • @ejs3121
    @ejs3121 2 ปีที่แล้ว +1

    എന്റെ കയ്യിൽ ഉണ്ട് പുതിയത് 75 മുകളിൽ ഉണ്ട് നല്ല performance🥰🥰

  • @maheshsrishtikknd349
    @maheshsrishtikknd349 4 ปีที่แล้ว +21

    മോനെ.. സ്‌പ്ലെൻഡർ ഇൻഡിക്കേറ്റർ വൈറ്റ് ബോറ . അത് മഞ്ഞ അക്കു എങ്കിലേ ലുക്ക് ഉള്ളൂ..

    • @navaneeed
      @navaneeed 2 ปีที่แล้ว

      അത് ഒക്കെ ഒരോരുത്തരുടെ ഇഷ്ട്ടം ആണ് സഹോദരാ

  • @rizwinkp9641
    @rizwinkp9641 4 ปีที่แล้ว +4

    The best bike... I have a 1994 model perfect condition splendor

  • @sudheeshkottur8027
    @sudheeshkottur8027 4 ปีที่แล้ว +7

    പൊളിച്ചു.. വണ്ടികഥ... ...

  • @kannuz.9723
    @kannuz.9723 3 ปีที่แล้ว +5

    Splendor ഉയിർ 😍

  • @roopeshbabu9766
    @roopeshbabu9766 4 ปีที่แล้ว +4

    എനിക്കും ഉണ്ട് ഒരു 2001 model. ഇത് വരെ വഴിയിൽ കിടത്തിയിട്ടില്ല... splender ❤️❤️

    • @minivan
      @minivan  4 ปีที่แล้ว +1

      🥰🥰

    • @keraleeyan
      @keraleeyan ปีที่แล้ว

      Ithinte parts ippozhum kittumo ??😊

    • @lahikshan4328
      @lahikshan4328 ปีที่แล้ว

      ​@@keraleeyanparts hero nteth undaavum....athokke same tganne anu..

  • @ashilhishamkc6274
    @ashilhishamkc6274 4 ปีที่แล้ว +6

    96 model splendor ente kayyil und

  • @vivekvinod4435
    @vivekvinod4435 4 ปีที่แล้ว +1

    Ente vitilum und 2002il new eduthathanu eppol 1.53 lac km ayi nalla condition anu eppolum oru problevum illa vaziyil kidathilla❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeragvp2255
    @sreeragvp2255 4 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ഞാൻ വാങ്ങി 2002 മോഡൽ splendor🔥💯,ചേട്ടൻ supera🥀

  • @aswanth.p4614
    @aswanth.p4614 3 ปีที่แล้ว +3

    2000 thaye ula bike ini oyivaakuvo enik orupaad istaan 2000 thaye ula bike but 2000 thaye ulad oyivaakan povanen ketu

  • @SafalNajeeb
    @SafalNajeeb 10 หลายเดือนก่อน +1

    ഹീറോ ബൈക്ക് 💥💥💥❤️❤️

    • @minivan
      @minivan  10 หลายเดือนก่อน

      😍😍

  • @sarathprasad8764
    @sarathprasad8764 4 ปีที่แล้ว +2

    anda fist vandi but ippozhum anda kylundu my best friend love u splender

  • @abhishekstanly1508
    @abhishekstanly1508 2 ปีที่แล้ว +4

    1997 fam❤

  • @prasanth3177
    @prasanth3177 4 ปีที่แล้ว +3

    entay atuthum 2000 JAN model splendor udu FOR REG condition

  • @sachinvasful
    @sachinvasful 3 ปีที่แล้ว +1

    35 vandikal 20 varsham kondu mariya eniku splendorum passionum edukathe irunathu ithinte upputi kondu gear idenda avastha karanam anu. Front kalpadham kondu gear ital kal muriyum.

  • @abhiram1687
    @abhiram1687 4 ปีที่แล้ว +9

    Splendor❤️💛💛💙💜

    • @minivan
      @minivan  4 ปีที่แล้ว +1

      🥰🥰🥰

  • @techmediamdk5025
    @techmediamdk5025 3 ปีที่แล้ว +2

    😎76 മൈല്ലേജ് തന്നുകൊണ്ട് 15വർഷമായി ഇപ്പോഴും എന്റെ കൂടെത്തന്നെയുണ്ട് splenfor😍❤

  • @jayanthnd1207
    @jayanthnd1207 2 ปีที่แล้ว +1

    Ithinte brother CD100ss superanu🤩🤩🤩🤩🤩🤩❤❤❤❤❤ i love cd100

  • @midhunkrishnavt3983
    @midhunkrishnavt3983 3 ปีที่แล้ว +2

    നിധി ആണല്ലോ ദൈവമേ 4 കൊല്ലമായി എന്റെ വീടിന്റെ പിന്നാമ്പുറത്ത് ചാരി കിടക്കുന്നത്.

    • @minivan
      @minivan  3 ปีที่แล้ว +1

      😂😂😂

    • @supermannnnnnnnnnn
      @supermannnnnnnnnnn 3 ปีที่แล้ว

      Eduthu paniyu broo....ente vandi ippo panikk kettiyekkaa...

  • @sethus7232
    @sethus7232 3 ปีที่แล้ว +1

    Super Chetta, am also using this bike last 15years. I likes this bike....

  • @Anilkumar-zf3wb
    @Anilkumar-zf3wb 4 ปีที่แล้ว +3

    എനിക്കുമുണ്ട് 1999 മോഡൽ സ്പെൻഡർ

  • @fazeelfaizal1386
    @fazeelfaizal1386 4 ปีที่แล้ว +6

    Splendour ❤

  • @jipinkprathap3451
    @jipinkprathap3451 4 ปีที่แล้ว +2

    Splendor 1996 Euro1 Ulla Njaan🤗

  • @mujeebrahmanp3041
    @mujeebrahmanp3041 3 ปีที่แล้ว +2

    എന്റെ കയ്യിലുണ്ട് 98 മോഡൽ spr sound 18 ൽ റെനീവൽ തെറ്റി . ഇപ്പൊ പുതുക്കി .

    • @minivan
      @minivan  3 ปีที่แล้ว +1

      ❤️❤️

    • @muhammadshahid3480
      @muhammadshahid3480 3 ปีที่แล้ว

      Bro renewal tax okke kudi etra ayi. Ante 3 month ayi renuvel thetti appo fine undakumo

    • @mujeebrahmanp3041
      @mujeebrahmanp3041 3 ปีที่แล้ว

      @@muhammadshahid3480 എന്റെ 7700 totel tax. Inshoor. Renival cash. Fine illa . Aadaym finod koodi 13.500 . Fine oyivakki pepparil undayirunnu. March 31 vare

  • @abiablesson2014
    @abiablesson2014 4 ปีที่แล้ว +6

    Nte first bike 1997 splendor

  • @Hari_Since2001
    @Hari_Since2001 5 หลายเดือนก่อน +1

    Still using 25yrs old Splendor❤

    • @minivan
      @minivan  5 หลายเดือนก่อน

      ❤️❤️❤️❤️

  • @TheSaresh
    @TheSaresh 4 ปีที่แล้ว +7

    Splendor uyir

    • @minivan
      @minivan  4 ปีที่แล้ว +1

      🥰🥰🥰

    • @abijithgo1247
      @abijithgo1247 4 ปีที่แล้ว

      😍😍🥰🥰🥰😍🥰

  • @rayeeskk9202
    @rayeeskk9202 4 ปีที่แล้ว +3

    Ithevidunna pani kayicjath enn paranj tharuo
    Ningal perambra cheruvannur ano?

    • @POPPINSMEDIAclt
      @POPPINSMEDIAclt 3 ปีที่แล้ว

      ആണ്. ചെറുവണ്ണൂർ workshop.

  • @muhammedramju9819
    @muhammedramju9819 3 ปีที่แล้ว +1

    എൻ്റെ മുത്താണ് സ്പ്ലണ്ടർ ❤❤❤❤

    • @minivan
      @minivan  3 ปีที่แล้ว

      അതാണ്👍👍

  • @abhinavraj4084
    @abhinavraj4084 2 ปีที่แล้ว +1

    Bro 2000 Vare sound IND And Splendor irangunathin Munb Sleek erangind

  • @sharanbpshan1596
    @sharanbpshan1596 3 ปีที่แล้ว +2

    Enikum und 1997 model red splendor

    • @minivan
      @minivan  3 ปีที่แล้ว +1

      👍👍👍🥰

  • @muhammedthanzeel1031
    @muhammedthanzeel1031 3 ปีที่แล้ว +3

    Ente kayyilum ond 98 model splender 😍

  • @subin.santony9998
    @subin.santony9998 4 ปีที่แล้ว +3

    splendor,the king of indian roads

  • @r3nj1th98
    @r3nj1th98 4 ปีที่แล้ว +2

    Same silencer ente passion (2005) il vachittund.. Nice aa

  • @femnasmuhammed2421
    @femnasmuhammed2421 4 ปีที่แล้ว +9

    എന്റെ കയ്യിലുമുണ്ട് ഒരു ബ്ലാക്ക്. 1999 ൽ പുതിയത് വാങ്ങിയതാണ്. രണ്ട് പ്രാവശ്യം RC റിന്യൂവൽ ചെയ്തു. . കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല മിക്കവയും ഒറിജിനൽ ഭാഗങ്ങൾ തന്നെ . ഇതു വരെ എന്ജിൻ പോലും അഴിച്ചില്ല.

    • @akhil5506
      @akhil5506 4 ปีที่แล้ว

      Entelum und 2000 model , ethu vare engine azhichilla 👍✌️smooth running❤️

    • @baijutt3676
      @baijutt3676 3 ปีที่แล้ว

      എന്റെ കൈയ്യിലും ഉണ്ട് , ഇതു വരെ എഞ്ചിൻ അഴിച്ചിട്ടില്ലാത്ത 1998 മോഡൽ ബ്ലാക്ക് സ്പ്ലെൻഡർ.....പുതിയത് വാങ്ങിയത് ആണ്....Loves u splendor....

    • @shaheelpt5244
      @shaheelpt5244 19 วันที่ผ่านมา

      99 model splender oil grade ethan

    • @shaheelpt5244
      @shaheelpt5244 19 วันที่ผ่านมา

      Euro 1 splender oil grade 20w 40 aanon

  • @hariprasads2764
    @hariprasads2764 6 หลายเดือนก่อน +1

    2001 model splendor und still 68-72 around mileage

  • @ribinreji3454
    @ribinreji3454 3 ปีที่แล้ว +1

    Proud To be an 1999 owner

  • @albinvarghese7496
    @albinvarghese7496 3 ปีที่แล้ว +2

    Chetta uro 1 silencer kitumo ente vandi 2000 aanu 2nd eduthatha.. Filter cheythal enthelum problem undo?

  • @VERTICALStudios2101
    @VERTICALStudios2101 3 ปีที่แล้ว +3

    Splendor isttam❤️

  • @satheeshmannady9592
    @satheeshmannady9592 2 ปีที่แล้ว +1

    Ee sound silenser kittumo

    • @minivan
      @minivan  2 ปีที่แล้ว

      Kozhikode kittum...

  • @kunjuhamza3998
    @kunjuhamza3998 4 ปีที่แล้ว +3

    1999. എന്റെ മോഡൽ ആണ്

  • @FieldsAndCrafts
    @FieldsAndCrafts 3 ปีที่แล้ว +4

    splendor thappi poya enikku 1998 model cd 100 kitti😇

  • @vinugopal4780
    @vinugopal4780 2 ปีที่แล้ว +1

    Endea veettil unde KLO1 97 model good condition

    • @minivan
      @minivan  2 ปีที่แล้ว

      ❤️❤️👍👍

  • @HariKumar-vz4vl
    @HariKumar-vz4vl ปีที่แล้ว +1

    Ente kayyilum undu splendor 1st model

    • @minivan
      @minivan  ปีที่แล้ว

      ❤️❤️

  • @Nisamnsmk
    @Nisamnsmk 3 ปีที่แล้ว +4

    Hi
    Tank sticker and side sticker total cost athraa ayi
    Sir plzzz reply😘
    Edhine kurich ariyunnavarum paraghu tharukaa plzz all brothers❤

    • @gauthamsyam6983
      @gauthamsyam6983 3 ปีที่แล้ว

      ആകെ 170₹ മൊത്തം സ്റ്റിക്കർ കിട്ടും... വടകര benz നിന്നും ഞാൻ വാങ്ങിച്ചിട്ടുണ്ട്... Spare parts വിൽക്കുന്ന എല്ലാ ഷോപ്പിലും കിട്ടും bro

  • @ArunRoy-wi4bj
    @ArunRoy-wi4bj 4 ปีที่แล้ว +14

    മാഷേ 1994മുതൽ ഇന്നുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറങ്ങുന്ന ബൈക്ക് സ്‌പ്ലെൻഡർ ആണ് ഒരു വർഷം പോലും മറ്റു ഒരു ബൈക്കിനും ഇതിന്റെ മുന്നിൽ വരാൻ പറ്റിയിട്ടല്ല

  • @anurajs254
    @anurajs254 3 ปีที่แล้ว +3

    എന്റെ കയ്യിൽ ഉണ്ട് 98 മോഡൽ

  • @Shebin_ZD
    @Shebin_ZD ปีที่แล้ว +2

    ഞാൻ ഇന്ന് എടുത്തു

  • @shabeelthettan8779
    @shabeelthettan8779 4 ปีที่แล้ว +2

    Ente kazhilum und 1995 model❤️❤️

  • @praveenpraveentt5572
    @praveenpraveentt5572 3 ปีที่แล้ว +1

    Spender 🖐️👏👏👏👌👌👌👌👍njn new mode edukunnu full black,vere look😮👌👌

    • @minivan
      @minivan  3 ปีที่แล้ว

      🔥🔥🔥

  • @kunjuhamza3998
    @kunjuhamza3998 4 ปีที่แล้ว +2

    സൂപ്പർ വണ്ടി സ്പെൻഡർ

  • @srijith01
    @srijith01 3 ปีที่แล้ว +3

    Mileage etrayanu kittunathu bro ...njan oru 2002 nokki vechitund ...pls reply

    • @minivan
      @minivan  3 ปีที่แล้ว

      70 to 80

  • @bikerinfo6267
    @bikerinfo6267 4 ปีที่แล้ว +1

    Splendor sound kondu varunnathinu munp thanne herohonda
    cd100 aa sound konduvannirunnu

  • @RRK3700
    @RRK3700 4 ปีที่แล้ว +6

    Ente kaiyilum unde ,,,back rim & tyre Njan upgrade cheythu pulsar 180 de tyre suitable aanu try cheyyy ,, kidu aanu drive

  • @ktmboy6921
    @ktmboy6921 2 ปีที่แล้ว +1

    പിന്നല്ല splendor ഉയിരാണ് മക്കളെ

    • @minivan
      @minivan  2 ปีที่แล้ว

      🥰🥰

  • @vishakhpvishakhp3527
    @vishakhpvishakhp3527 3 ปีที่แล้ว +1

    Ente 97 model. Pwoliyanu.

  • @satheeshmannady9592
    @satheeshmannady9592 2 ปีที่แล้ว +1

    Ishtam kaaranam njanum onnu vangi

  • @rajeeshmangalamdam417
    @rajeeshmangalamdam417 3 ปีที่แล้ว +1

    Enikkum und oru 97 model pulikutti

  • @malayali8517
    @malayali8517 2 ปีที่แล้ว +3

    Bro.1995-1999 year splenderinu ethra cash varum ippol.

  • @navaneeths6289
    @navaneeths6289 3 ปีที่แล้ว +1

    2023 ൽ ആണ്‌ എന്റെ സ്‌പ്ലെൻഡർ സെക്കന്റ്‌ ടെസ്റ്റ്‌. 2003 മോഡലാണ്. സർക്കാരിന്റെ പൊളിക്കൽ പോളിസി ബാധിക്കുമോ എന്നൊരു ടെൻഷനുണ്ട്. അഭിപ്രായം രേഖപ്പെടുത്താമോ??!

    • @minivan
      @minivan  3 ปีที่แล้ว +1

      No problem....

  • @shammas371
    @shammas371 3 ปีที่แล้ว +1

    Oru sound splendor 1996 model eduthal scene vallom undo
    Engine okke

  • @muhammedp7492
    @muhammedp7492 4 ปีที่แล้ว +2

    1999
    Fan 💯

  • @akhilsinghsingh973
    @akhilsinghsingh973 4 ปีที่แล้ว +2

    10:21 Satyam🥰

  • @praveenkv9960
    @praveenkv9960 3 ปีที่แล้ว +1

    എനിക്കും വാങ്ങണം ഒരു 2nd സ്പ്ലണ്ടർ

  • @vishnuvishnudsm8140
    @vishnuvishnudsm8140 4 ปีที่แล้ว +2

    Ente adya bike love tooooooo

  • @jayanthnd1207
    @jayanthnd1207 2 ปีที่แล้ว +1

    I like splendor also cd100 inte brother

  • @gamebraanthan8824
    @gamebraanthan8824 3 ปีที่แล้ว +1

    2012 splendor vangan nokki vechirikkugan eduthekkatte 😊😇

    • @minivan
      @minivan  3 ปีที่แล้ว

      👍👍

  • @onehuman9709
    @onehuman9709 4 ปีที่แล้ว +2

    നാടൻ വണ്ടി

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 4 ปีที่แล้ว +10

    ഹ്ഹഹൊ ലുക്ക്‌ അപാരം.... വണ്ടി കൊടുക്കുന്നോ..

    • @POPPINSMEDIAclt
      @POPPINSMEDIAclt 4 ปีที่แล้ว +2

      ഇല്ല മുത്തേ

  • @vineethmp7680
    @vineethmp7680 4 ปีที่แล้ว +2

    Nice presentation