അയാളാണ് ഏന്റെ ജോലി പോവാൻ കാരണം 😲 vlog57
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ഹായ്. ഞങ്ങളുടെ ഈ വീഡിയോ ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ലൈക് ചെയ്യുക. അഭിപ്രായം കമന്റ് ചെയ്യണേ.
പിന്നെ ചാനൽ subscribe ചെയ്തില്ലെങ്കിൽ ചുമ്മാ അങ്ങ് ആ ബട്ടനിൽ ഞെക്കി ആ mani🔔കൂടി അടിച്ചു പൊട്ടിച്ചേക്ക് 😜.
ഈ ചാനലിൽ ഞങ്ങളുടെ വ്ലോഗ് വീഡിയോസ് ആയിരിക്കും ഉണ്ടാവുക. കോമഡി വീഡിയോ കാണാൻ @vivekveena എന്ന ചാനൽ subscribe ചെയ്തേക്കണേ. ലിങ്ക് ദാ ഇതാണെ.
/ vivekveena
𝙁𝙊𝙇𝙇𝙊𝙒 𝙐𝙎 𝙊𝙉
𝙁𝘼𝘾𝙀𝘽𝙊𝙊𝙆 𝙊𝙁𝙁𝙄𝘾𝙄𝘼𝙇 𝙋𝘼𝙂𝙀
/ vivekveenaofficial
𝙁𝘼𝘾𝙀𝘽𝙊𝙊𝙆 𝙑𝙇𝙊𝙂 𝙋𝘼𝙂𝙀
/ vivekveenavlogs
𝙑𝙄𝙑𝙀𝙆 𝙄𝙉𝙎𝙏𝘼𝙂𝙍𝘼𝙈
/ vivek_veena_official
𝙑𝙀𝙀𝙉𝘼 𝙄𝙉𝙎𝙏𝘼𝙂𝙍𝘼𝙈
/ veena_vivek_official
വിവേക് ചേട്ടാ ഒരാളുടെ അന്നം മുട്ടിച്ച നേടുന്ന സന്തോഷമൊന്നും അധികകാലം നിലനിൽക്കില്ല നിങ്ങൾ വിഷമിക്കേണ്ട ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും
Very True
Correct
സത്യം
Kopanu enium ayyalu para vechu jeevichu pokum.
അവൻ ചെയ്താൻ അവന് കിട്ടുംഅവൻ കഷ്ടപ്പെടുന്നത് നിങ്ങള്‍ കാണും 💯💯
Don't worry. ദൈവം എന്നും എപ്പോഴും കൂടെയുണ്ടാകും.......നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്ക അവനിൽ തന്നെ ആശ്രയിക്ക അവൻ അത് നിർവഹിക്കും..എന്നെ താങ്ങി നിർത്തുന്ന വചനം നിങ്ങൾക്കും ശക്തി നൽകട്ടെ.. തളരാതെ മുന്നോട്ടു പോവുക...
ആമേൻ 🙏
ആമേൻ
Yes
AAranano
Yahova aaraa company de sponsor ano atho loadings panik
മലയാളികൾക്ക് മലയാളി തന്നെ പാര നിങ്ങൾ വിഷമിക്കേണ്ട നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവും വിഷമിക്കേണ്ട ദൈവം നല്ലൊരു വഴി കാണിച്ചിട്ടുണ്ട്
വിവേക് വീണ നിങ്ങള് പറഞ്ഞത് വളരെ ശരിയാണ് ഇവിടെ uae ല്‍ എന്നും ഒരു മലയാളിക്ക് പാര മറ്റൊരു മലയാളി തന്നെയാണ് മറ്റുള്ളവര്‍ക്ക് അതിനൊന്നും സമയം കാണില്ല. എല്ലായിടത്തും ഇതൊക്കെ തന്നെ. സത്യത്തില്‍ ജോലി സ്ഥലത്ത് മലയാളി സുഹൃത്തുക്കള്‍ പാടില്ല പണി എപ്പൊ കിട്ടീന്ന് ചോദിച്ചാമതി. നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ വരും നിങ്ങൾ ഉയര്‍ന്നു വരും. ദൈവം അനുഗ്രഹിക്കും 😍
ഒരു ചെറിയ കഥ പറയാം . ഓസ്‌ട്രേലിയിൽ നഴ്സിംഗ് പഠിക്കാൻ പോയി അവസാനം സ്വപ്നങ്ങൾ എല്ലാം ഇട്ടെറിഞ്ഞു നാട്ടിൽ വന്നു . വീണ്ടും പലയിടത്തും പോകാൻ ശ്രെമിച്ചു പലതും പരാജയപെട്ടു പക്ഷെ എപ്പിഴും സന്ദോഷമായിരുന്നു , പരിശ്രമിച്ചോണ്ടേ ഇരുന്നു വേറെ ഒരു അവസരത്തിന് . നാട്ടിൽ തിരിച്ചു പോന്നതും ഒരു ചതിയിൽ പെട്ട് പോയതുകൊണ്ട് . എന്തായാലും 2018 il നാട്ടിൽ വന്ന ഞാൻ അവസാനം 2020 il നല്ലൊരു ഓപ്പർട്യൂണിറ്റി കിട്ടി ഇപ്പൊ UK il സ്ഥിര താമസമാക്കി .
ആരൊക്കെ ചതിച്ചു നമ്മളെ തളർത്തിയാലും ഡെയ്‌വം നമുക്ക് നഷ്ടപെട്ടതിലും വലിയൊരു അവസരം തന്നു സഹായിക്കും . തളർന്നു പോകണ്ട , ഞങൾ മലയാളികൾ ഒപ്പം ഉണ്ടല്ലോ . ചിരിച്ചു ഹാപ്പി ആയിരിക്കു.
എവിടെ ചെന്നാലും മലയാളിക്ക് പാര മലയാളി തന്നെ.
Yes
സത്യം
@@snehasunil8324 സത്യം
ഇതുപോലെ ഒരുത്തൻ കാരണം ആണ് എന്റെ ചേട്ടന്റെ ജോലി പോയി ഇപ്പോൾ നാട്ടിൽ വന്നതും. അയാൾക്കും ഞങ്ങൾ ഒന്നിച്ചു നിക്കുന്നത് ഇഷ്ടല്ല ആയാലും കണ്ണൂർ ഉള്ള ആളായിരുന്നു 👌👌
Kannur kar ellarum egne ano🤦♀️
Athentha Couples onnichunikunathu ayalku ishtallathe athu enth swabavamaa ayalde
Kannur പാര
. അനുഭവം ഉണ്ടേ.........
Dinesh നിനക്ക് ഉള്ളത് ദൈവം തരും 👍
ചേട്ടന് നല്ല ഒരു ജോലി കിട്ടട്ടെ ചേച്ചിയും ആയി സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ ❤️❤️
Ammen
ദൈവം നിങ്ങൾക് നല്ലത് മാത്രം നൽകട്ടെ, പ്രാർത്ഥിക്കാം 👨👩👦😍
ഏത് വലിയ കൊമ്പത്ത് ഇരിക്കുന്ന ദിനേശൻ ആയാലും അവനൊന്നും നമ്മൾ കൊടുക്കുന്ന ശിക്ഷ ഒന്നും ആകില്ല ദൈവം കൊടുത്തോളൂം
അവൻ ഗതിപിടിക്കില്ല.. ദൈവം കൊടുത്തോളും.
Be possitive...... എല്ലാപ്രശ്നങ്ങളും മാറും കേട്ടോ 🤗.... Happy ആയിഇരിക്കൂട്ടോ......... ഞങ്ങളും തിരുവനന്തപുരത്താണ് കേട്ടോ 🥰🥰
താൻ താൻ ചെയുന്ന കർമങ്ങൾ താൻ താൻ തന്നെ അനുഭവിക്കും 🙏
നിങ്ങൾക്ക് ഇനി യും നല്ല ഒരു job കിട്ടും uae ലേക്ക് പോകാൻ കഴിയും👍🏻👍🏻 അവനുള്ള 8ന്റെ പണി ദൈവം കൊടുത്തോളും 👍🏻😊
വിഷമിക്കരുത് നിങ്ങളും ചേച്ചിയും കൂടി തിരിച്ചു പൊക്കണം വേറെ കമ്പനിയിൽ കയറണം അവന്റെ മുമ്പിൽ തന്നെ ജീവിച്ചു കാണിക്കണം 👍👍👍
എന്റെ പൊന്നു വിവേക് ജീവിതം ഒന്നേയുള്ളു അത് നിങ്ങൾ ഒരുമിച്ചു ജീവിക്കണം.....
Don't worry pradhisandikal vannala puthiya vazhikal thurakku.
🙂
🙂
ഇതുപോലെ ഒരാൾ കാരണം ജോലി റിസൈൻ ചെയ്തു വന്ന ആളാണ് ഞാനും. നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് മലയാളിക്ക് ആണ് ഇതുപോലെ മറ്റുള്ളവരെ ദ്രോഹിക്കാൻ കഴിയുള്ളു. നിങ്ങൾക് നല്ലത് വരട്ടെ.
National dairy ഒന്ന് നോക്കി കൂടെ.
പുതിയ campany യാ. Alain dubai റൂട്ട്. ഒന്ന് tary cheyu
ഇതിനെക്കാളും നല്ല അവസരങ്ങൾ നിങ്ങളെ തേടി വരും ബ്രോ. ഇതേ ഒരവസ്ഥ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒമാനിൽ നിന്നും. അതുകൊണ്ടെത്ത അവിടത്തേക്കട്ടിയും നല്ല ഒരു ജോബ് എനിക്കിവിടെ കുവൈറ്റിൽ കിട്ടി. എല്ലാം ശേരിയാവും ബ്രോ 🙏🏻🙏🏻❤️
Chettan chechikum kanuyear thattiyittundakum athavum ageanaya adhin oru karanakar aaythakum aver chila family pravaasi veran patathey irikunnaverundakum nigeall family kanumboll averudey bagiyam ennu ageana aayalum madhi
ഏതു കമ്പനിയിൽ ആയാലും 2 മാസത്തിൽ കൂടുതൽ സാലറി pending ആയാൽ പിന്നെ അവിടെ നിൽക്കരുത്...കിട്ടില്ല
പാര ദിനേശൻ അസൂയ മൂത്തു. അസൂയക്കും മരുന്നുണ്ട്. അയാൾ ഒരു പ്രത്യേക സുഖം അനുഭവിക്കുന്നുണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ പാരയാണ് മലയാളി പാര.
നിങ്ങക്ക് വേഗം ജോലി കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു
പുറത്തു ജോലി ചെയുന്നതിനേക്കാൾ നല്ലത് നാട്ടിൽ ജോലി ചെയുന്നതാണ് ചേട്ടാ. സമാധാനം ഉണ്ടാകും.. എനിയ്ക്കും ഇവിടെ നിൽക്കാൻ ഒട്ടും ഇഷ്ടം അല്ല. പക്ഷെ ജീവിതസാഹചര്യം മൂലം നിൽക്കുന്നു... എല്ലാം ശരി ആകും... നാട്ടിൽ തന്നെ നല്ലൊരു ജോലി കിട്ടട്ടെ.. കിട്ടും. എന്റെ പ്രാർത്ഥനയിൽ ഓർക്കാം.
ദൈവം എല്ലാം നല്ലതിനായി ചെയുന്നു എന്ന് വിശ്വസിക്കുക.... ❤️❤️❤️🙏
Thanks for gifting us Richuttan's world,will pray for you too
അല്ല ചേട്ടാ ഈ മുതലാളി എന്തിനാ ഇയാൾ പറയുന്നത് കേൾക്കുന്നെ? പോസിറ്റീവ് ആയി കാര്യങ്ങൾ ചെയ്താൽ പോരെ മുതലാളിക്ക് 🤔🤔🤔 ഞാനും husum uae യിൽ ആണ്, ഇങ്ങനെ ഒരു issue എന്റെ hus നേരിട്ടിരുന്നു , but husnte മുതലാളി, he is really a gud man, ആൾ നേരിന്റെ വഴിയിൽ കൂടി പോയത് കൊണ്ട് ഞങ്ങൾ ഇപ്പോളും ഇവിടെ നില്കുന്നു, ചേട്ടനും ചേച്ചിയും റിച്ചുട്ടനും ഇതിനെക്കാളും ഉയരത്തിൽ എത്തും, dnt feel bad 🥰🥰🥰
Njn subscribe cheythu bro ..Don't take tension .. look forward and do something good to others
എൻ്റെ 15 വർഷത്തെ UAE പ്രവാസ അനുഭവത്തിൽ നിന്നും പറയുകയാണ് ,ഇത്രയും കാലത്തിനിടയിൽ 99.99% വൈറസ്സ് ആക്രമണം നേരിട്ടിട്ടുള്ളത് മല്ലൂ വൈറസ്സ്കളിൽ നിന്നും ആണ് അതും ചില പ്രത്യേക ജനുസ്സിൽപ്പെട്ട വൈറസ്സുകളിൽ നിന്നും. 2019 ജൂണിൽ UAE ലെ ജോലി നഷ്ടപ്പെട്ടു.2019 നവംബർ ആദ്യം ഒമാനിൽ പെട്രോളിയം ഫീൽഡിൽ ജോലിയ്ക്കു് ജോയിൻ ചെയ്തു. ഇപ്പോഴും ജോലി ചെയ്യുന്നു.
സഹോദരാ എത്രയും പെട്ടന്ന് താങ്കൾക്ക് ഒരു ജോലി ലഭിക്കേട്ടെ എന്ന് ആശംസിക്കുന്നു.
ഞാനും താങ്കളുടെ നാട്ടുകാരനാണ് കടക്കാവൂർ സ്വദേശം ആറ്റിങ്ങൽ അവനവൻ ചേരിയിൽ താമസം
These kind of people r everywhere.. I do have personal experiences.. Be strong.. God knows everything.. He will bring the truth out in his time.. But these r steps that make us grow and strengthen us to claim the ladder of life..
All the best
Keep going.. Be happy.. God will open new doors 4 u. Human beings can close only one door but God can open so many doors 4 u..
ദിനേശനെ ജയിക്കുക തന്നെ ചെയ്‌യും . നിങ്ങളുടെ കഴിവ് കണ്ടു കൈ അടിച്ചു പ്രോത്സാഹിപ്പിച്ച ഞങൾ ഒപ്പം ഉണ്ടാവും സുഹൃത്തുക്കളെ . നല്ല വിഡിയോസിനു വെയ്റ്റിംഗ് 😎😎😎😎
ദിനേശനോട് ഒരു കാര്യം : "നീ പോ മോനെ ദിനേശാ "...
കണ്ടതെല്ലാം മനോഹരം കാണാൻ ഇരിക്കുന്നത് അതിമനോഹരം അതുപോലെ ആവട്ടെ നിങ്ങളുടെ ജീവിതം ഇനിയുള്ള ജീവിതം അതിമനോഹരമായി തീരട്ടെ നിങ്ങളുടെ വീഡിയോ സിന് കട്ട വെയിറ്റിംഗ്
❤️❤️❤️
Ippozhanu eee video kanunnathu. Ellam sariyavum. Ennum orupole avillallo. Ningal valare uyarathil ethum. Urappu..
Be positive 👍👍👍
കുറച്ചു ദിവസം രണ്ടാളും അടിച്ചു പൊളിക് ബ്രോ, വീഡിയോ കാണാറുണ്ട്, എല്ലാം ശരി ആവും
ith oru side mathralle kettullu .... matte alude side kettillallo ........ athum koodi kettale ariyan pattu ...
Dhe ennu muthal follow cheyyuva ketto
E video kandapol muthal
Eniyulla videos kanan waiting
Ee video ishtaayii....open ayitt ellam kariyam ithepole parayanam..kettooo dearzs....ishtayii...ishtayiii...
Nee po mone dineshaaaannu para. Now u r happy. God bless you.
അപ്പൊ മക്കളെ കണ്ണൂരുകാർ ചിലർ enganeya എല്ലാരും ഇല്ല കേട്ടോ നല്ല മനുഷർ ഒരുപാടുണ്ട്...10 വർഷം മുൻപ് നമ്മളെയും ഇതുപോലെ ഒരു കണ്ണൂര്കാരൻ ചതിച്ചു.. നമ്മൾ പക്ഷേ പിടിച്ചു നിന്ന് ദൈവം കൂടെ ഉണ്ടായിരുന്നു ഇന്ന് ഇതുപോലെ ഒക്കെ കഴിയാൻ ദൈവം കൂടെ നിന്നു.. സാരമില്ല എല്ലാം നല്ലതിനാണ് സമദാനിക് eniyum ഇതിൽ koodutal നല്ലത് വരും family ആയിട്ട് പോയി താമസിക്കാൻ ഞാൻ ദീപ അജിത് kumar ഖത്തർ നിന്നും ❤❤❤❤❤
ശരിയാണ് എന്റെ ഭർത്താവ് അഞ്ചുവർഷമായി യുഎഇയിലാണ് നാട്ടിൽ വരാൻ ഒന്നും പറ്റൂല ഒരു കണ്ണൂർകാരൻ ചതിച്ചതാണ് ഇപ്പോ കേസ് കൊടുത്തു പാസ്പോർട്ടും കോടതിയാണ് നാട്ടിൽ വരാൻ പറ്റാതായി😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
ഇപ്പോൾ ചെയ്തിരുന്ന ജോലിയേക്കാൾ ഉയർന്നൊരു ജോലി വേഗം കിട്ടട്ടെന്ന് പ്രാർത്ഥിക്കാം....... എല്ലാം കാണുന്ന ഒരാൾ undallo...ഇങ്ങനെ കുശുമ്പ് ഉള്ളവർക്ക് ദൈവം പനപോലെ വളർത്തി മൂടോടെ വീഴ്ത്തും.... Dont worry dears.. 🥰🥰
പോകാൻ പറ ബ്രോ അവനെയൊക്കെ ആർക്കും ആരെയും ജീവിതം ഇല്ലാതാക്കാൻ പറ്റില്ല അവനു നല്ല മുട്ടൻ പണി വരുന്നുണ്ട്,, ഉറപ്പു 👌നിങ്ങൾ സമാധാനമായി അടിച്ചു പൊളിച്ചു ജീവിക്കു,, നല്ലത് വരും ഉറപ്പ് 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💞
Vivekine pole ende husband num ingane oru story und husband nde recommend il avarude company yil vana oral namale nanayt ariyavuna aal anu, pulli ende hus nu para vechu ipol salary um ayal karanm kuranu namude pratheekshakal oke thakida marichu ayal karanam ..
Ethe prashnam njangalum anubhavichittund pakshe anu thalarnu poyittunud pakshe 2yrs nu shesham njanum ente hus um kude jeevikunu athum ee swargajariyathu thanne ayalum family um naatil jeevikunu ivide ulavarude paaisayum oke pidichuparachittu... Ingane oke cheythathinu ayalku orunaal thirichu kittum enu nala urappum und karanam anu njan ividunu poyathu onum ilathe anu inu njangal orumichu jeevikunath aa vaashi purath anu
അയാൾക് പണി കിട്ടും ഉറപ്പാണ് ...ഒരാളുടെ അന്നം മുട്ടിച്ച ഒരാളും നന്നാവില്ല 😡
Sathyam
മലയാളിക്ക് മലയാളി തന്നെ ശത്രുക്കൾ.
നിങ്ങൾ വിഷമിച്ചു ഇരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സന്തോഷത്തോടെ കഴിയാൻ ഭഗവാൻ അനുഗ്രഹിക്കും
നല്ലൊരു ജോലി വിദേശത്ത് ഉടൻ കിട്ടാൻ പ്രാർത്ഥന 🙏
അവിടെയും ഇതുപോലെ ദിനേശൻ കാണാം മൈൻഡ് ചെയ്യണ്ട 😀
ഇതേ പോലത്തെ parakal എല്ലായിടത്തും ഉണ്ട്. എന്റെ office ഇല്‍ um ഉണ്ടായിരുന്നു parakal. ഞാൻ അതേ രീതിയല്‍ അവന്‍ മാരോട് തിരിച്ചു കൊടുത്തു. അതു north Indians ആയിരുന്നു. ഇപ്പോൾ എല്ലാരുടെയും അസുഖം മാറി. കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു കൊടുക്കണം ഇല്ലാ എങ്കിൽ അവന്‍ മാർ അങ്ങനെ വളരുന്നു പടരും. അതിനുള്ള അവസരം കൊടുക്കരുത്. ഇതു എന്റെ അഭിപ്രായം ആണ്. എന്റെ അനുഭവത്തില്‍ ഞാൻ പറഞ്ഞ കാര്യം. അവന് രണ്ടു അടി കൊടുത്തിട്ട് തിരിച്ചു ponnal മതി ആയിരുന്നു
Ellam sariyakum ...daivam und...njangalum UAE aanu..oru chathiyude palathum nashtappettu..but thirichu varum...
ഈ വീഡിയോ കണ്ട് എത്ര പ്രാക്ക് ദിനേശന്റെ തലയിൽ വീഴുമോ എന്തോ 😂😂
കഷ്ടകാലം ഉടൻ തുടങ്ങും പുള്ളിക്ക് 😀
😄😄😄😄
Ella companilum kanum suhruthe ethu pole ullavar . Thangal nalllth cheythal athinte karmngal thangalk ennum undakum
Vishamikkanda ningalkk daivam oru valiya vaathil thurannittitundn nallavediosum aayitt varanam ❤❤❤
വിഷമിക്കേണ്ട അയൾ ചെയ്തതിന് ഉള്ള കൂലി ദൈവം തന്നെ കൊടുക്കട്ടെ. നിങ്ങൾക് നല്ലതേ വരു ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.
വിവേക്...👍🏻👍🏻👍🏻
well said👍
അവനുള്ള പണി ദൈവം കൊടുക്കും,,, 👍👍
എല്ലാം നല്ലതിന് ആണ്! അയാള്‍ക്ക് ഉള്ളത് ദൈവം കൊടുത്തുകോളും ഹാപ്പി ആയിട്ട് irikuto. Prayers! ❤️
Ellam shari akkum friends.ningale ellavurum ariyapettathe konde olla അസൂയ konde akkam
Ningale tiktok kanarundu orupad chirikkarumund.. Adyamayi proud thonni... Kazhivundenkil nalla manassundenkil vijayam nammude koode.. Keep always smile dearcouples
Dineshan ayalu kollallo. Do Dinesha taan ithinu anubhavikkum nokkikko. Ayalude karanam adich polikka vendath. Drohi
Ningal vishamikkanda. Daivam ningade kude und. God bless you
God bless you u will get better job soon
Mr ദിനേശൻ
നീ നന്നാവില്ലടാ.. എവിടെ പോയാലും നീയ്യും നിന്റെ കുടുംബവും ഗുണം പിടിക്കില്ല...
എന്റെ അച്ഛന്റ് ജോലി പോയതും ഇത് പോലെ ഒരു കണ്ണൂർകാരൻ ഒരു അക്കൗണ്ടന്റ് ആണ്.... ഒരാളുടെ അന്നം മുട്ടിപ്പിച്ചപ്പോൾ ഇവൻ ഒക്കെ എന്ത് നേടി????
എല്ലായിടത്തും ഉണ്ടാകും ഇതു പോലെ ചില സാധനങ്ങൾ എല്ലാം ശരിയാകും ചേട്ടായി😍
ബട്ട് എല്ലാം മലയാളിയാണ്
എടോ ഞാനും കണ്ടിട്ടുണ്ട് അന്നം മുട്ടിക്കുന്ന മലയാളികളെ അത് പോലെ തന്നെ അവരുടെ ജോബ് തെറിക്കുന്നതും അവർ ക്യാൻസൽ അടിച്ചു പോകുന്ന സമയത്തു അവർക്കു settlement കിട്ടാതെ കരയുന്നതും ഒക്കെ ലൈഫിൽ ഇവന്മാർ ഗതി പിടിക്കാറില്ല bro. കുറെ എക്സാംബിൾ ഉണ്ട് so നിങ്ങൾ ചെയ്തത് തന്നെയാണ് ശരി
പെങ്ങളെ മലയാളി എന്നുവെച്ചാൽ കൊലയാളിയായ കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് അതാണ് മലയാളി
A last vakke 🥰👍
വിഷമിക്കേണ്ട... ഉപ്പു തിന്നവൻ വെള്ളം കുടിക്കും.. തീർച്ച..
Be positive. ഒരുപാട് ഉയർച്ചയിൽ എത്തും😍😍😍 നിങ്ങൾ പുള്ളിയോട് ക്ഷമിക്ക്. ബാക്കി ഒക്കെ ദൈവത്തിനു വിട്ടുകൊടുക്കു.
Ninggalkku nalla job kittum bro... Happy aayi irikk..
Don't worry Bro. Please try another job.
Enik e oru anubavam undaye
nthoru dushtana😓stay safe stay cool...everything will be ok soon🙏🙏
ജയിക്കണം ചേട്ടാ അയാളുടെ മുന്നിൽ ജയിക്കണം
ഒരിയ്ക്കലും വിഷമിക്കരുത്... ഒരു ദിനേശനല്ല last word...ഉണ്ടായിരുന്നതിലും നല്ല ഒരു Job കിട്ടും...തീർച്ച...എന്ന്, നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന, ഇതു പോലെ മലയാളി പാര കിട്ടിയ ഒരു ex സൗദി പ്രവാസി..
ഇതുപോലെ ഉള്ള ഒരുത്തനെ കൊണ്ടാണ് കുറെ വർഷം മുൻപ് എന്റെ hus ന്റെ പണി പോയത് 🥵🥵🥵ഇവർക്കൊക്കെ പടച്ചോൻ എന്താ വച്ചേക്കുന്നത് എന്ന് നമുക്ക് അറിയാൻ പറ്റില്ലല്ലോ.. ഏതായാലും ഒരു മുട്ടൻ പണി കിട്ടും അതുറപ്പാ...
Subscribed❤️
സാരമില്ല വേറെ നല്ല ജോലി കിട്ടും ഞാൻ പ്രാർത്ഥിക്കാം
സിനിമയിൽ മാത്രേ ഇങ്ങനെ ഉള്ള ആൾക്കാരെ കണ്ടിട്ടുള്ളു. മറ്റുള്ളവരെ ദ്രോഹിക്കാനും കുറെ ജന്മങ്ങൾ. ഇതിൽ നിന്നും എന്ത് സന്തോഷം ആണ് കിട്ടുന്നത്?? പോയതിനേക്കാൾ വലുത് കിട്ടും ഉറപ്പ്
വിവേക് ഭായ് ആ ദിനേശൻ ഓട് ചെലക്കാണ്ട് പോടാ എന്ന് പറയണം, നിങ്ങൾക്ക് ഒരു നല്ല ജോലി ഇനിയും കിട്ടും, ജീവിതത്തിൽ പല പ്രശ്നങ്ങളും വരും അതിൽ നിന്നും കരകയറാൻ നിങ്ങളുടെ കൂടെ ഒപ്പം നിങ്ങളുടെ കുടുംബം ഉണ്ടാകും,
Avananu ningla happy ayi jeevichu kanichu kodukkanm full support endu👍
Vivek chetta.... Don't worry..ninglk athilum nalla job kittum ..ah Dineesh ollathu god kodukum nokiko urappanu..mattulavarde food illand akitt kure kalam ange. Jeevikn pattulllaa
..dustene deivum pana pole valarthum..anit oru day deivum thanne avrk ulla shisha kodukum so don't sorry stay happy .. everything Will be alright..👍👍👍👍👍👍👍👍
Take Care Dears😘
Bro Nalla kazhivu undallo oru company mathramallalo. interview attend cheythu poku.eyalu parayunathu mathramallalo sari.mattayalkum kanum parayan.jollyku poyal job cheyanam tik tok kalichondu nadanal ninaku masam ennitharumo arelum .ethu kearalam alla.
ഇത് pole ഒരു അവസ്ഥ എനിക്കും hussinum വന്നു but ഞങ്ങൾ പിടിച്ചു നിന്നു നാട്ടിൽ തിരിച്ചു വന്നിട്ട് വീണ്ടും വിസ എടുത്തു ഇപ്പോൾ ഹാപ്പി... തളരരുത് kk
Chetta yavideyum inganathe kuzhithurumbukal undu. But be strong. Chettan and Veena leave adichupollikkuuu . Yanittu athilum nalla jolli kittum . Avannu asuya annuu.
കമ്പനിയുടെ പേര് എന്തായിരുന്നു അറിയുന്ന ആളാണോ എന്നൊരു സംശയം
Vivek chetta ethra varsham experience undaru!u
4yr gulf experience
Dineshanullathe avanu kittikollum. Chettanu ethreyum vegam nalla oru joli kittum...
മലയാളികൾ തന്നെയാണ് മിക്കപ്പോഴും മലയാളികൾക്ക് പാര വയ്ക്കുന്നത് 🤷🏼♀️
Be positive👍🏻
എന്റെ പൊന്നേ ഇത് പറയേണ്ട സമയത്ത് പറയേണ്ട മുഖത്തുനോക്കി പറയണം അതാണ് മനുഷ്യജീവി അവൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ അവന്റെ വെള്ളത്തിൽ അതുപോലെ നാട്ടിൽ പോകുന്നുണ്ട് നിങ്ങൾ എന്തിനാ പേടിക്കുന്നേ ജോലിചെയ്യാൻ മനസ്സുണ്ടോ എവിടെപ്പോയാലും ജീവിക്കും അവൻ പോലുമറിയാതെ അവന്റെ പോക്കറ്റിൽ നിന്ന് മുറിയുന്നത് അവനറിയുന്നില്ല ഒന്നു ചീഞ്ഞാൽ അല്ലേ ഒന്നിനും ഉള്ളൂ അത്രേ സമാധാനിക്കുക
ചില ആൾകാർ അങ്ങനെ യാണ് brother... Postive ആയി erikku.. എല്ലാം ok ആവും. ജോലി കിട്ടി വീഡിയോ ഇടണം ട്ടോ പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു. 😊
ചേട്ടാ ഞാനും ഇതേ പോലെ ആണ് ഞാനും നാട്ടിൽ വന്നത് ഒരു ബോംബെ കാരൻ കാരണം ആണ് എന്നും പാരാ പാരാ സഹികെട്ടു ക്യാൻസൽ ഏഴുതി കൊടുത്തു് ഞാൻ പോയി
വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മരണം ദിനേശന്റെ അവസ്ഥ അവസാനം അതായിരിക്കും. കാത്തിരുന്ന് കാണാം. ❤️❤️❤️
ചേട്ടൻ പൊളിയാണ് last dialogues ,,👌👌👌👌👌
Aniya ante anubhavam athandu ithupole ayirunnu.
God bless you..
Alain dairy farm tray cheyu
don't worry Ellam ok akum
God have a different plan on you..May God bless you people
Kashtam thanne
ഈ പാവങ്ങളുടെ ജീവിതം മുട്ടിച്ചപ്പോൾ ആ നെറികെട്ടവനു എന്ത് കിട്ടി. ഒരുകാലത്തും അവൻ നന്നാവില്ല
ആരാ eyalude ജോലികളഞ്ഞേ??
ഒരു വഴി അടഞ്ഞാൽ ഏഴു വാതിൽ െെദവ൦ തുറന്നു തരും
God bless you 🙏
Nalloru joly aayi sathisathodulla life indavtte😍