ശ്രദ്ധയുടെ മരണം എനിക്ക് സോഷ്യലല്ല, പേഴ്‌സണലാണ് | Sharis Muhammed | Amal Jyothi College | The Cue
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ശ്രദ്ധ കടന്നുപോയ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. 14 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളും അത് അനുഭവിച്ചതാണ്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ തിരക്കഥാകൃത്തും അമൽ ജ്യോതി കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ഷാരിസ് മുഹമ്മദ് ദ ക്യുവിനോട്.
#Sharismuhammed #sradhasatheesh #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
ജനഗണമനയിലെ college torture scene കൾ വളരെ intense ആയിരുന്നു... അത് നേരിട്ട് അനുഭവിച്ചിട്ടുള്ള ആളാണ് script എഴുതിയതെന്ന് movie കണ്ടപ്പോൾ തോന്നിയിരുന്നു...
എച്ച പൈയും ABVP യും മറ്റു സുഡാപ്പി വിദ്യാർത്ഥി സംഘടനകളും തൊടുപുഴ അൽഅസർ എൻജിനീയറിങ് കോളേജിലേക്ക് മാർച്ച് നടത്തുമോ ???
അൽഅസർ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി കോളജിന് തൊട്ടടുത്ത ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥിതിക്ക് അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ നിന്നും നിങ്ങൾ അടിയന്തരമായി തൊടുപുഴയിലേക്ക് നീങ്ങേണ്ടതാണ് 🙏
വിദ്യാർത്ഥി സ്വാതന്ത്ര്യം അമൽജ്യോതി കോളേജിന് മാത്രം പോരല്ലോ കുറച്ച് അൽഅസർ കോളേജിന് കൂടി കൊടുക്കണ്ടേ കുഞ്ഞുങ്ങളെ ??? #asianetnews #ManoramaNews #24News #AmalJyothi #sradha #protest #kanjirapally
@@sslover9465sanghi capsule ethyitiund, whataboutery aanu saare main
I personally agree with this person. I'm also graduated from this institute. What he is saying is 100% true.
വർഷങ്ങൾക് മുൻപ് അദ്ദേഹം അനുഭവിച്ച മാനസിക ബുദ്ധിമുട്ട് ആണ്, ഇന്ന് അദ്ദേഹം പറയുന്ന വാക്കുകൾ
Ano😂😂😂. Ivante jihadikal nadathinna institutionil pannikalano patikkunne
എന്റ കാക്കാനേ .... പണി പാളീന്നാ തോന്നുന്നേ. അന്വേഷണം വരുന്നു ണ്ട് കേട്ടോ. കൂടാതെ അൽ അസർ കോളേജിൽ എടങ്ങാറുമായി..
@@jollymathew5428 thankal..enthonnaanu parayanath...chinthikku..upabokthaave..chinthikku..😂😂😂
@@FilmoLand.. ...enthu cbinthikkananu kaka. Afganisthanil poyi jihadi training koodano ennano.
@@meee423 😂😂😂😂ഞാൻ കാക്കയാണെന്ന് ചിന്തിച്ച താങ്കളുടെ ബുദ്ധി വിമാനം തന്നെ..😂😂😂
എടൊ മണ്ണുണ്ണി...മതം എനിക്ക് മൈരാണ്...അപ്പോഴാണ്... യഥാർത്ഥത്തിൽ താങ്കളല്ലേ..എന്റെ മുന്നിൽ മതവർഗീയവാദി...സത്യം പറഞ്ഞാൽ...മതത്തിന്റെ പേരിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന തന്നെയാണ് അഫ്ഗാനിൽ വിടേണ്ടത്...😂😂😂😂 എന്തുവാടെ...മനുഷ്യനെ മനുഷ്യനായി കാണു..മതത്തിന് എതിരെ പ്രതികരിച്ചാൽ ഉടനെ അവനെ ജിഹാദി ആകുന്ന തന്നെയൊക്കെ...മതം എനിക്ക് വെറും മൈരാണ്...
ഇതാണ് തന്റേടം... നട്ടെല്ലുള്ള വിദ്യാർത്ഥികൾ ഇത് പോലെ മുന്നോട്ട് വരട്ടെ... ക്യാമ്പസുകളിൽ ജനാധിപത്യം പുലരട്ടെ.. അവകാശങ്ങൾ നേടിയെടുക്കട്ടെ... സ്വേചാധിപത്യം തുലയട്ടെ...
Al azar midilla😂 vazha pindi. Avante pari😂
@@Mathew.BM.MJ. vellaym vellayum ittavante kunnugal karayunnu cry more ini igal raksha Ella nattukar motham kanndu, ellam umbi ine cry more 🍼
@@Mathew.BM.MJ. 😂😂😂.appo methanmaru pazham thinnum. Mattu mathathinte karyam parayumbo channel thorum thoori mezhukum
കോപ്പ.... തൊടുപുഴക്ക് പോയാലോ
Thathak alzharil pokande
Ann padichirangi thirinnu nokkunavarkk puthiya thalamurayude pradikarana sheshiyulla makkalle kanam,njagal bayannathinnod ningal poruthi, you guys are heros💯
അമൽ ജ്യോതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോളേജിനെതിരെ ഉയരുന്ന വിമർശനങ്ങളെ ക്രിസ്ത്യൻ സമൂഹത്തെ തകർക്കാനുള്ള ഗൂഡ ശ്രമായി കണ്ടു പ്രതികരിക്കുന്ന ക്രിസ്ത്യയാനികളോടാണ്.... ഈ കോളേജിന്റെ വിഴുപ്പ് ചുമക്കേണ്ട കാര്യം നിങ്ങൾക്കില്ല. വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്ന ഒരു കോളേജ് സംവിധാനത്തെ പിന്തുണച്ചു നിങ്ങൾക് എന്ത് നേട്ടമാണ് ലഭിക്കുന്നത്?
Thodupuzhayilum balaramapurathum kanatha vishamam kakkakalum thathamarkum ullathkondan kristhyanikalum ithoke kandukond ee keralathila jeevikunath
@@rubensebastian8974 enth andi aneelum ee oombalu cgumakkanda karyam oru krisyanikum illa
Selective പ്രതിഷേധം കണ്ട് ചോദിക്കുന്നതാണ്
Ithine ethirkkunna ethrayo Christians und dont give a communal angle .
Indiayil ethrayo nalla christian institutes und amal jyothi is not one of them.
Al-Azhar collge il oru student last day suicide cheythu.. എന്ത് കൊണ്ട് താങ്കൾ പ്രതികരിക്കുന്നില്ല???!!!!
No wonder you wrote "Institutional murder" in the Janaganamana movie
We salute u bro for supporting sradhha.Its really a tragedy to see that.God alone knows how much trauma sradhha has gone through.
Sharis ikka hero adda hero! Salam Sharis bhai
Hats off sir🎉🎉🎉 ur our inspiration......
എച്ച പൈയും ABVP യും മറ്റു സുഡാപ്പി വിദ്യാർത്ഥി സംഘടനകളും തൊടുപുഴ അൽഅസർ എൻജിനീയറിങ് കോളേജിലേക്ക് മാർച്ച് നടത്തുമോ ???
അൽഅസർ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി കോളജിന് തൊട്ടടുത്ത ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥിതിക്ക് അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ നിന്നും നിങ്ങൾ അടിയന്തരമായി തൊടുപുഴയിലേക്ക് നീങ്ങേണ്ടതാണ് 🙏
വിദ്യാർത്ഥി സ്വാതന്ത്ര്യം അമൽജ്യോതി കോളേജിന് മാത്രം പോരല്ലോ കുറച്ച് അൽഅസർ കോളേജിന് കൂടി കൊടുക്കണ്ടേ കുഞ്ഞുങ്ങളെ ??? #asianetnews #ManoramaNews #24News #AmalJyothi #sradha #protest #kanjirapally
Ethupolulla nattellullavar purathu varatte. Well said man.
എത്ര പവർ, എത്ര ഇന്റെൻസിറ്റി ആണ് ആ വാക്കുകളിൽ.
എൻഡിയാണ് ഇവൻ അൽ അസ്ഹർ ൽ അല്മഹത്യ ചെയ്ത വിബിൻ രാജ് നെ അറിഞ്ഞില്ലെന്നു തോന്നുന്നു
@@Jp-mj2ll matham vannu appothinu nthonnadeey
@@Jp-mj2ll daa മൈരെ... നീ നാളെ ചാവാൻ കിടക്കുമ്പോൾ വരെ മതം നോക്കുമോ.... 😂😂😂
@@Jp-mj2ll athipo alle allarum ariyane. Poorathathinu eth ayaal padicha college aanu. And eth ayaal aa college innu anubavichathum aanu.
തേങ്ങ
He is telling truth. Hope the students will get justice
I salute this man!!
As an alumni 100%I agree with him..
Well said ❤️
Thankyou sir👍❤
Agree to Sharis in all of his points. Cant even imagine. Its unpopular and not fit to the situation, but I cant stop saying the campus politics and the politicians of same age are the biggest fascism I have ever seen in real and experienced. I studied in one of the top government engineering college. I am 100% sure no severe incidents will take these to limelight ever!
fire in his words 💪🏾
ഇവർ ഇത്രേം പറയുമ്പോ..... സത്യം അല്ലാതെ മറ്റൊന്നല്ല അവരുടെ ആ അനുഭവം ആണ് അയാൾ പറയുന്നത് ഇത്രയും വർഷം ഉണ്ടായിട്ടും മറക്കാൻ പറ്റിയില്ലെങ്കിൽ അത്..........
അൽ അസ്കർ കോളേജിൽ ആത്മഹത്യ ചെയ്ത കുട്ടി. അങ്ങയുടെ സഹോദരനാണ്. അങ്ങനെയാണെങ്കിൽ അതിനെയും. ഇൻസ്റ്റിറ്റ്യൂഷണൽ. മർഡർ എന്ന് വിളിക്കുമോ താങ്കൾ. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നിലവാരമുണ്ടെങ്കിൽ. സംസാരം കേട്ടിട്ട് സെലക്ട് പ്രതികരണം എന്ന് തോന്നുന്നു
Suggest all the alumnus of the college to come up and support for the justice for Shradha.
Manh his words are soo deep
This is something definitely to be heard by everyone
വക്കാലത്ത്
@@annievincent3744 sherikkum ningalalle vakalath parayunne
Svantham blood aavumbazhe ithinte vedhana manassilavu
ഒന്നും നടക്കാൻ പോകുന്നില്ല ബ്രോ. ഇവരുടെ അഹങ്കാരം തീരണം എങ്കിൽ ആ കോളേജിന്റെ രണ്ടു ജനൽ ചില്ലുകൾ എങ്കിലും തകരണം
@Cuestudio- Al Azar and TVM suicide case ne patti video cheyamo? Cheyulalle?
സഹോ അൽ അസർ കോളേജ് തൊടുപുഴയിൽ ഒരു വിദ്യാർത്ഥി സൂയിസൈഡ് ചെയ്തിട്ടുണ്ട് .അറിഞ്ഞെങ്കിൽ ഇന്നു തന്നെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Athu family issue aanu saho🥴 both are entirely different cases.
പുള്ളി പഠിച്ച കോളേജ് ആണ് മാഷേ ഇത്
Al azarilum madrasayilum nadannathonnum barilla. Athokke 1 week, local police theliyikkum. Normal case
Family issue nu college hostel il aano thoongandath. Family il alle
@@cryptomanushyan8812 college hostelil alla aa kutty marichath. Purathae hostelil aan. Amal Jyothil college hostelil aan maranam nadannath.
അൽ അസർ കോളേജിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട് 🙏
അവിടെയും മാപ്പ് വേണ്ടേ 🤔🤔
Parayanam Iyal ithil involve aavan karanam iyal avida padicha student aan
അത് വേണ്ട എന്ന് ഇയാള് പറഞ്ഞോ...
നിൻ്റെ അസുഖം വേറെ ആണ് നീ vikarikk കുനിഞ്ഞ് കൊട്
Venam. Avadatha kuttikk neethi nishedhichittundenkil avideyum evideyim neethik kittanam.
@@muhammedrayif6087 ...ano metha. Appo avide patikkathVarkkonnum neethi vende jihadi
@@gullyboy0073pha poda
Respect u sir….🥰❤
ഇത് കൊലപാതകം ആണ് ഹോസ്പിറ്റലിൽ എത്തുമ്പോൾ ജീവൻ ഉണ്ട് എന്ന് പറയുന്നു തൂങ്ങി മരിച്ചാൽ ഉടനെ മരണം നടക്കും പിന്നെ എങ്ങിനെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ജീവൻ ഉണ്ട് എന്ന് പറയുന്നത് ഇതിൽ വൈരുദ്യമുണ്ട് മഠത്തിൽ നടക്കുന്ന അതേ രീതികളിൽ ഇവിടെയും നടന്നത് മായ സിസ്റ്റർ ശരിക്കും ചോദ്യം ചെയ്താൽ തെളിയും
MBBS kazhinjalle
@@27mbiju ithin mbbs kazhiyonum vnda bodham ulla arkkum ethokke kettal manassilavum😏
Shukkur sudappi....hospitalil ethichapol jeevan undenn Dr paranjo.?? Room akath ninn pooti hang cheyathath aan hostel roomil .
@@nikhilasatheesh2255 nalla bodham. Eth aayalum case anveshikkate..Police parayatte. why are u assuming bullshit, without seeing or knowing the entire situation.
@@nikhilasatheesh2255 aneshanam kazhiyumbolum bodam ullavante kananam
അതാണ് 🔥🔥🔥🔥❤️
Nan avide padichathanu.athinte munpilude poyalum akathu nan kerula.i hate that college
My sister also had a torturous experience in her dental college.
True words......it hurts
Well said. I dont knw y people are dragging religion in to this . Its all about sharing his personal experience as he is an alumni.. ath polum manasilakathe kuree fools..kaahtam thanne
Well said
തൊടുപുഴ അൽ അസർ കോളേജിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തിട്ടുണ്ട്. അതിനെ കുറിച്ച് കൂടി ശക്തമായി ഒന്ന് പറയാമോ ഭായ് ?
Ath college inte kuzhappam aanenkil athum parayum....ithum parayum..Ni enthina ithilekk matham kondd varunnath
@@tratravel69 അവൻ ക്രിസങ്കിയ
@@tratravel69 മതം കൊണ്ടുവന്നത് ഇപ്പം താനല്ലെ ? അങ്ങേരു പറയുന്നത് പല കോളേജിലും പ്രശ്നമുണ്ടെന്നാണ്. അപ്പോൾ പിന്നെ പറയുന്നതിനെന്താ ? അതോ ക്രിസ്ത്യൻ മാനേജ്‌മന്റ് മാത്രമേ പ്രശ്നമുള്ളോ ?
@@muhammedshafimk2173 yes ഡാ 💪🏻 proudly
@@varghesemanikkoth21 Al Azhar collegeil mental harrassment kondaano kutty marichath ?
Ee college IL aanu idheham padichath...athkondd iyalkk ariyaam. Avduthe karyangal ath adheham thurann parayunnathinu thanikkokke enthinte prashnamaanu ?
Ee college il padicha aarum ee college support cheyyonnilla...even ente oru relative um ivde aanu padikkane ..aval parayaarundd ivduthe karyangal...ninnepolullavarkk sabhene paranjal nannayitt kollunnundd...athkondf thaanokke Al Azhar ennokke paranj varunnu ..swabhavikam
അമൽ ജ്യോതി അക്കാഡമിക് ഓറിയന്റഡ് ആയി മാത്രം ഫോക്കസ് ചെയ്യുന്ന കോളേജ് ആണ്
അവിടെ പഠിക്കാനുള്ളവർ പോയാൽ മാത്രം പോയാൽ മതി
കൂത്തുകളിക്കാനും പൊളിറ്റിക്സ് കളിക്കാനുമുള്ളവർ അങ്ങോട്ട് പോകണ്ടാണ് വെച്ചാ പോരേ
ഇഇഇ കോളേജ് തൊട്ടടുത്തുള്ള ഒരു കോളേജ് ഒരുകുട്ടി ഫീ കൊടുക്കാനില്ലാതെ ആദ്മഹത്യ ചെയ്തു അപ്പൊ ഇവനൊക്കെ എവിടെയാരുന്നു
തൊടുപുഴയിലും ഒരു കുട്ടി ആദ്മഹത്യ ചെയ്തു അപ്പോഴും ഇവന്റെ ഒക്കെ വായിൽ പഴമായിരുന്നൂ
നാടുമുഴുവൻ കഞ്ചാവും മയക്കുമരുന്നും കൊണ്ട് കുട്ടിച്ചോറാക്കുന്നു, അപ്പൊ ഇവന്റെ ഓക്കേ വായിൽ പഴമാണോ?
അവനൊക്കെ കൊന്നുകളിക്കാൻ കുഞ്ഞു കുരുന്നുകളെ വിട്ടുകൊടുക്കണം പോലും
ഇഇഇ പ്രായത്തിലെ കുട്ടികളെ അഴിച്ചു വിറ്റാൽ ഇതിൽ പാതിയും കഞ്ചാവിനും MDMI ഒക്കെ ഇരയാകാൻ കൂടുതൽ കുട്ടികൾ വേണം പോലും
Makkale pidichu poottithanne valathanam
Nammude lokam atrakku moshamaayi varukayaanu
പണ്ട് ജിഷ്ണു എന്നൊരു വിദ്യാർത്ഥിയെ മാനേജ്മെന്റ് കൊല ചെയ്താരുന്നു
അതിന്റെ ബാക്കിയൊക്കെ എന്തായി
100 % agreed!
😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻സത്യം 👌👌
management is using religious card to counter all your points actualy my friends are also gone through the same situations in the same institute 12 years back. . Avaru suicide cheythilla ennu matram. Njanum padichath similar initutionil anu ath kazhinju padipichityum und ath maduthapol resign cheythu. Amal Jyothi oru kinder garden pole anu anangan samathikilla. Avdw last court order vangi exam ezhuthi sambavangal und. Ethoke kondanu ennu arum evdw nilkathath. Ellarum. Velil pokunnath eppol piller ellathath kond teachers call center pole collegil setup cheyth parentsine vilichu canvas cheythanu admision edupikkunnath. School Kalil ninnum contact edukum vilichu canvas. Heyth kuttikale edukum ennittu pattaka chitta padipikum. College kanan bhangiyanu. Ath kandanu kooduthal onnum thanne aneshikatte poi cherum ath kazhinjal torturing annu. Njan padicha samayath mobile phone komdu pokan padillairunnu mobile kandal chekuthan kurisu kanunnath pole aanu. Pidichal after 4 yrs phone kittathullu.
💯💯soo true.
Al azar എത്ര മാപ്പു പറഞ്ഞു ?
It's the same in my college also .
Super👍👍👍👍
Correct chetta❤👍
നിങ്ങൾ ആദ്യം മാതാപിതാക്കളെ പറഞ്ഞുമനസിലാകൂ.... അവർ ആണല്ലോ ഇതെല്ലാം വേണം എന്നു പറയുന്നു
ഇവിടെ പലരും ചോദിക്കുന്നു എന്തിനാണ് ഇവിടെ ഇത്ര കഷ്ടപ്പെട്ട് പഠിക്കുന്നത്... പഠിക്കാൻ കൊണ്ടി വിടുന്നത് എന്ന്. അത് തന്നെ ആണ് ഞാനും ചോദിക്കുന്നത്. എന്തിനാടേ ഇത്ര കഷ്ടപ്പെട്ട് അവിടെ പോയി പഠിക്കുന്നത്. ആവശ്യം ഉള്ളവർ പോയി പഠിക്കട്ടെ. ഞാൻ അവിടെ പഠിക്കാൻ അവസരം കിട്ടിയിട്ടും പോകാത്ത ആൾ ആണ്. എനിക്ക് അവിടെ കിട്ടിയ ശേഷം വളരെ കഷ്ടപ്പെട്ട് ഗവണ്മെന്റ് കോളേജിൽ ഞാൻ തന്നെ അഡ്മിഷൻ നേടിയെടുത്തു. അങ്ങനെ ഞാൻ അവിടെ പോയി ആണ് പഠിച്ചത്. എന്നുവെച്ചു ഈ കോളേജിൽ പഠിക്കേണ്ടി വന്നാൽ അവിടെ പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ. പഠിച്ചേനെ. അപ്പൊ അവിടുത്തെ നിയമം അനുസരിക്കും. അല്ലാതെ ഒരു കോളേജിൽ പഠിക്കാൻ പോയി അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും എല്ലാം അറിഞ്ഞു അവിടെ ചേർന്നിട്ടു പിന്നെ ന്യായം പറഞ്ഞോണ്ട് ഉറങ്ങില്ല. ഇതൊക്കെ നേരത്തെ ചിന്തിക്കണം. ആ കോളേജ് നമ്പർ 1 ആയി നിൽക്കുന്നത് ഇങ്ങനെ ഒക്കെ ചെയ്തിട്ട് തന്നാ. അങ്ങനെ ഒക്കെ ചെയ്തിട്ട് നമ്പർ 1 ആവാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് ഞാൻ അവിടെ പഠിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. അത്ര തന്നെ
മദ്രസയിൽ ആസ്മിയയെ തൂക്കി കൊന്നവർ, മദ്രസക്ക് ലൈസൻസ് ഇല്ലാതിരുന്നിട്ടു കൂടി മാപ്പ് പറഞ്ഞോ ?
അൽ അസർകോളേജ് മാപ്പ് പറഞ്ഞോ ?.
ജിഹാദികളുടെയും ഇടതരുടെയും ഇംഗിതമനുസരിച്ച് പറയാനുള്ളതല്ല മാപ്പ്.
നുമ്പൂർ ഗർമ്മയുടെ കേസിലും ഇന്ത്യ മാപ്പ് പറയണമെന്ന് ഇവിടത്തെ ഇടത് വലത് ജിഹാദികളും , ഇസ്ലാമിക രാജ്യങ്ങളും മുറവിളി കൂട്ടിയതല്ലേ ? എന്നിട്ടെന്തായി. ?
പറയില്ല ... പറയില്ല ജിഹാദി കമ്മ്യൂണിസ്റ്റ് കുട്ടാ .
Private medical colleges ethanu avastha.
Ee comment box vaayikkumbol I'm thinking enthinaan religion ee vishayathil kondu varunne enn. Iyaal ee college padichond aan ee kaaryathil idapedane allaatge thodupuzhayilulla collegil allallo. Ingane parayunnond ella christiansinem allallo udheshikkunne ee specific collegine kurichalle parayunne. Ethra rules and regulations ennu paranjaalum oraale mentally harass cheyyaan aarkkum adhikaaramilla and avr ardethaaya space um kodukknm
ശബരിമല മുതൽ അമൽ ജ്യോതി വരെ.
ശബരിമല പ്രശ്നം ആരൊക്കെ തമ്മിലായിരുന്നു...?
സുപ്രീം കോടതിയും കേരള സർക്കാറും ശബരിമല വിശ്വാസികളും തമ്മിൽ.
മുസ്ലിംകൾക്ക് അതിൽ എന്തെങ്കിലും റോളുണ്ടായിരുന്നോ...?
ഇല്ല, വിശ്വാസ സംരക്ഷണ സമരക്കാർക്ക് നാരങ്ങവെള്ളം കൊടുത്തത് ലീഗാണ്, ആ ഒരു റോളേയുള്ളൂ...
പക്ഷെ സമരക്കാർ കാസർഗോഡ് മദ്രസ്സാ അധ്യാപകനെ മർദ്ധിച്ചു, കോഴിക്കോട്ട് പള്ളിക്ക് നേരെ ആക്രമണം നടത്തി, പ്രകടനങ്ങളിലെല്ലാം മുസ്ലിംകൾക്കെതിരെ ഭീഷണി മുഴക്കി. ശബരിമല തകർക്കാനുള്ള ജിഹാദി-കമ്മി കൂട്ടു കെട്ടിനെതിരെ പ്രസ്താവനകളും പ്രസംഗങ്ങളുമുണ്ടായി.
'സനാതന' വാട്സപ്പ് ഗ്രൂപ്പുകൾ മുസ്ലിംകൾക്കെതിരെ വിഷം തുപ്പി.
ഇതൊക്കെ ചെയ്യുമ്പോൾ നിങ്ങളെന്തിനാ മുസ്ലിംകളുടെ മെക്കിട്ടു കയറുന്നത്, അവർക്കെന്താ ശബരിമലയിൽ കാര്യം എന്നൊരു ചോദ്യം 'മതേതര' പക്ഷത്ത് നിന്നുണ്ടായോ...?
ഇല്ല, അവർ കാഴ്ചക്കാരായിരുന്നു.
സ്കൂൾ യുവജനോൽസവത്തിൽ നോൺ വെജ് ഭക്ഷണം വേണമെന്നാവശ്യപ്പെട്ടത് മുസ്ലിംകളായിരുന്നോ..?
അല്ല, മുസ്ലിം സംഘടനകളോ നേതാക്കളോ അങ്ങനെ ഒരാവശ്യം ഉന്നയിച്ചിട്ടില്ല. ദലിത് പക്ഷത്ത് നിന്നാണ് ആദ്യം ശബ്ദമുയർന്നത്, പിന്നെ 'പൊതു'ഇടത്തിലെ പലരും ഏറ്റെടുത്തു. പഴയിടത്തിന് പേടി തോന്നിയപ്പോൾ പക്ഷേ പതിവു പോലെ പണി മുസ്ലിംകൾക്കാണ് കിട്ടിയത്.
സ്കൂൾ കലോൽസവത്തിൽ ഹലാൽ വിളമ്പാനുള്ള ജിഹാദി ശ്രമം തടയുമെന്നാണ് ഹിന്ദു ഐക്യവേദിക്കാർ പറഞ്ഞത്. നമ്പൂതിരി ഫുഡിനെതിരെ നടക്കുന്നത് ജിഹാദി ആക്രമണമാണത്രെ..!
കേരളത്തിന്റെ ജനസംഖ്യയിൽ 27 ശതമാനം മുസ്ലിംകളാണ്, ഇന്ന് വരെ സ്കൂൾ-കോളേജ് കലാ-കായിക ഉൽസവങ്ങൾ ഉൾപ്പടെ ഏതെങ്കിലും പരിപാടിക്ക് ഹലാൽ ഭക്ഷണം വിളമ്പണം എന്ന് മുസ്ലിംകൾ ആവശ്യപ്പെട്ടിട്ടുണ്ടോ...? അവർക്ക് വിശ്വസിക്കാവുന്നിടത്ത് നിന്ന് കഴിക്കും ഇല്ലെങ്കിൽ പച്ചക്കറി കഴിക്കും. നോമ്പ് കാലത്ത് പട്ടിണി കിടന്ന് മൽസരങ്ങളിൽ പങ്കെടുക്കും, അതല്ലാതെ ഒരപശബ്ദവും മുസ്ലിംകൾ ഉണ്ടാക്കാറില്ല, നോൺ വെജിറ്റേറിയൻ കിട്ടാതെ മോഹിച്ചു പരവശരായി നടക്കുന്നവരല്ല മുസ്ലിംകൾ.
പക്ഷേ എന്തിനാ നിങ്ങൾ മുസ്ലിംകളുടെ മെക്കിട്ടു കയറുന്നത് എന്നൊരു ചോദ്യം 'പൊതു ഇടങ്ങളിൽ' നിന്ന് കേട്ടോ..?
അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുസ്ലിംകൾക്ക് വല്ല റോളുമുണ്ടോ..? ഇല്ല.
ഒരു മുസ്ലിം സംഘടനയും ആ ക്രിസ്ത്യാനികൾക്കെതിരെ മിണ്ടിയിട്ടില്ല, കോളേജിലേക്ക് പ്രകടനം നടത്തിയിട്ടില്ല, ഒരു നേതാവും പ്രസ്താവന നടത്തിയിട്ടില്ല, അമൽ ജ്യോതിയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പോലും വിരലിലെണ്ണാവുന്ന മുസ്ലിംകളെയുള്ളൂ... പക്ഷെ ആ സ്ഥാപനത്തിന്റെ മാനേജ്മെൻറ് അവർക്കെതിരെ നടക്കുന്നത് ജിഹാദി ആക്രമണമാണെന്ന് പരസ്യമായി പറയുന്നു, തട്ടമിട്ട കുട്ടികളെ അധിക്ഷേപിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ പ്രകടനം മുസ്ലിംകൾ സ്പോൺസർ ചെയ്തതാണെന്ന് പറയുന്നു, കാക്കാ കാക്കാ ഓടിക്കോ എന്ന് പരസ്യമായി മുദ്രാവാക്യം വിളിക്കുന്നു.
എന്തിനാ പാതിരിമാരേ നിങ്ങൾ മുസ്ലിംകളുടെ മെക്കിട്ടു കയറുന്നത് എന്ന ചോദ്യം നിങ്ങൾ 'പൊതു ഇടത്തിൽ' നിന്ന് കേട്ടോ...? എത്ര പുരോഗമന പുംഗവൻമാരുടെ ശബ്ദം പുറത്ത് വന്നു...?
സംഘികളോ അവരുടെ അച്ചാരം പറ്റുന്ന ക്രിസംഘികളോ അങ്ങനെ ചെയ്യുന്നതിൽ പുതുമയൊന്നുമില്ല, ഹിന്ദുക്കളുടെ തലച്ചോറിൽ വർഗീയത വിതറി അവരെ സ്വന്തം വോട്ടർമാരാക്കിയാണ് BJP ഇന്ത്യ ഭരിക്കുന്നത്.
ഈ കേസുകളിലൊന്നും കക്ഷികളേ അല്ലാത്ത മുസ്ലിംകൾക്ക് നേരെ വിഷം ചീറ്റുമ്പോൾ ''എന്തിനാ അവരുടെ മെക്കിട്ടു കയറുന്നത്" എന്ന് ചോദിക്കാൻ പോലും 'മതേതര' പക്ഷത്ത് ആളില്ലാതായിപ്പോയിരിക്കുന്നു, നിശബ്ദ കാഴ്ചക്കാരുടെ എണ്ണം അനുദിനം കൂടി വരുന്നു എന്ന യാഥാർത്ഥ്യം മുസ്ലിംകളെ അലോസരപ്പെടുത്തുന്നതിൽ അത്ഭുതപ്പെടാനുണ്ടോ ...🤔🤔😞
7:15 ഇങ്ങനൊരു college അവിടെ ഉണ്ടെന്ന് അറിയാത്തതുകൊണ്ടാണ് അവിടെ എല്ലാ വർഷവും admission full ആവുന്നത് 😅
അൽ അസർ കോളേജിൽ ഒരു കുട്ടി മരിച്ചിട്ടുണ്ട്.... അറിഞ്ഞോ
എവിടെ അറിയാൻ
Avideyum..prathikshedham...venam..ennu karuthi..mathathinte peril ee case othukkaan..shramikkaruth...myru mathangal..illayirunnel..enthinte peril kuthithirupp undaakkum..😏😏😏
എടാ ക**** ഏത് കോളേജിൽ മരിച്ചാലും മരണം മരണം തന്നെയാണ് നീ ഇവിടെയും ജാതി കൊണ്ട് കുത്തിക്കേറ്റാൻ നിൽക്കേണ്ട ത*****
Ath kond?enthina veruthe religious perspective aakune..al azharil aayalum amal jyothiyl ayalum polinjath 2 makkal anu..christiani ayath kond christiansinte ella chetta tharathinum support kodukalle..
@@cij8 ഞമ്മൻ്റെ ആളുകൾ പാവാട😂 മാഷാ കളളാ☪️🐖
Mr sudapi, what about ansia and death in al-azar eng. College yesterday???
സുടാപ്പി നിന്റെ തള്ള... പോടാ താഴോളി.....
Eda maire ....pulli avide anubhavicha karyama punde parayane...vargeeya theetam aanu nee
First go to thodupuzha and have same concern
Avada innallae arinjath. Shradha marichath 2 nd June aan . Aadhyam Amal Jyothil aan nadannath avadatha kazhiyattae.
First go to thodupuzha neeyaar cm ooo order idan
@@fadhiya.J.K അത് ശെരി. അപ്പോൾ ആ മരിച്ച വ്യക്തിക്ക് വിലയില്ലേ??
ഒരു കോടതിയിൽ ഒരു കേസിന്റെ വിധി വന്നിട്ടാണോ അടുത്ത കേസ് എടുക്കുന്നത് 😂😂😂
Vilayllaann njn paranja ninak valla nashtom indo. Njn alla vilayllathae samasarichath angana paranjavalk marupadi plkoduthathaan. Oro jeevanum vilayund mister. Enta name kand ivada shardikkan Vanna nee kandillayrunno mukalil paranjath. Kaanoolla ninak ath kaanan kann thorayoolla .
@@nibin8524 First go to thodupuzhann paranja enthaann mahaan manasilavathathano. Aavumllae .aa paranjavalk marupadi kodutha njn cheythathaan kuttam. Onnu podo.
Sharis muhhamad 💯💯
ഇതിൽ താങ്കൾ പറയുന്ന ഒരു കാര്യം ഉണ്ട്. സമയത്തിന്റെ കാര്യം.. കോളേജുകൾക്ക് ഇങ്ങനെ ഒരു സമയക്രമീകരണം ആവശ്യം ഇല്ലേ?? ഇങ്ങനെ പറയുമ്പോഴും രാത്രിയിൽ വരെ ഹോസ്റ്റലിൽ കയറാൻ പറ്റും എന്ന് ഇരിക്കട്ടെ.. അപ്പോൾ രാത്രി സമയങ്ങളിൽ പെണ്കുട്ടികൾ പുറത്ത് ഇറങ്ങി നടന്നിട്ട് അവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അതിന്റെ കുറ്റവും കോളേജ്കാർ ഏറ്റെടുക്കേണ്ടി വരില്ലേ.. പിന്നെ താങ്കൾ പറഞ്ഞ ഈ നിയന്ത്രണങ്ങൾ മുസ്ലിം മാനേജ്മെന്റിന് കീഴിൽ ഉള്ള കോളേജ്കളിൽ ഇല്ലേ? അറിയില്ല.. അത് കൊണ്ട് ചോദിച്ചതാണ്. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ ആണ് താങ്കളെ പോലെ ഉള്ള എഴുതുകാർ പ്രതികരിച്ചു കണ്ടത്.. പക്ഷേ ഇങ്ങനെ കുറച്ചു പ്രശ്നങ്ങൾ ആ കോളേജിന് ഉണ്ടെന്ന് ഒന്ന് നേരത്തെ പറഞ്ഞു കൂടായിരുന്നോ.. ഒരു പെൺകുട്ടി മരിക്കുന്നത് വരെ കാത്തിരിക്കമായിരുന്നോ?
Madarasa kundanveeran marr onnu churcha akku please
അൽ അസർ കോളേജിന് ഇത് ബാധകമല്ലേ ഇക്ക.
അതെ ഇത് കേരളമല്ലെ.. വിദ്യാർത്ഥി പ്രസ്ഥാനങ്ങളും കോടികളും ഉയരണം... പ്രതിഷേധിക്കണം.... മാനേജ്‌മെന്റിന്റെ പ്രവർത്തിയെ ചോദ്യം ചെയ്യണം...
നാട് മുടിക്കണം....
Engg. കോളേജുകളിൽ seat ഒഴിഞ്ഞു കിടക്കുന്നതും പഠിക്കാൻ കേരളത്തിൽ ആളില്ലാത്തതും ഇതൊക്കെ തന്നെ കാരണം.... അത്യാവിശം വിവരം ഉള്ളവനും കൈയിൽ കാശ് ഉള്ളവനും, കാശ് loan എടുക്കാൻ ശേഷി ഉള്ളവനും.. വിദേശതോ, കേരളത്തിന് പുറത്തോ നല്ല ക്യാമ്പസ്സിൽ പോയി പഠിക്കും... ബാക്കി ഉള്ള വിപ്ലവക്കാർ കൊടി താങ്ങികൾ... ഇവിടെ കേരളത്തിൽ ബാക്കി ഉള്ളത് ഇവിടെ കിടന്നു പഠിച്ചാൽ പഠിച്ചു ഇല്ലങ്കിൽ... രണ്ട് സമരം ചെയ്യാൻ എങ്കിലും പഠിക്കട്ടെ....
കേരളത്തിൽ പ്രത്യേകിച്ച് ഒരു മേഖലയിലും ഭാവി കാണുന്നില്ല... ആകെ രാഷ്ട്രീയം മതം ഇത് മാത്രേ ഒരു ബസ്സിനെസ് ആയിട്ട് വിജയിക്കാൻ സാധ്യത ഉള്ളു...
Ithipo oru christian ex student ayirunu paranjirunath enkl ee commentsl religion kond varan patathe vannene..kashtam..
I am a christian and i have studied in a christian institution. Ee parayuna collegel avde against ayt samsarikunath students anu..allathe partykalo students organisationso alla..ullil elam adaki vech avasanam kootatile oru kootukari poyapo pottiya avarude frustrationum helplessnessum anu avde kandathenu thettum seriyum thirich ariyuna ella bodhamulla citizenum manasilakum..Athilek avashyamilathe religious angle kond vanu avare velupikan sremikuna chila keedangale kanumbo pucham thonunu.. I hope and pray that the deceased student and the present students get justice..
ഇന്ന് ശ്രദ്ധ എങ്കിൽ അതിവിദൂരം അല്ല നമ്മുടെ കുഞ്ഞുങ്ങളിലേക്കും കൊലപാതകം എന്ന ആത്മഹത്യ നരാധമരായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടെത്തിക്കാൻ
അങ്ങോട്ട് വിടരുത്
Jesus youth ipo erngmm idhehathne kuttam parnjttt😅........ ........Njn ivde 1 and half yr padichatha....sahikaan pattunathnte apuram aanu avde.....1 lakh donationum semsesterne 75000.....okke kodthitt.....ivre aattum thuppum kealknmm..mental torturum...ee bhoomiyil janichathnte pearil....ivrudeokke adimayaaayi jeevknde avstha....😢
Ni onnum avide padikkanda. Pattuna panikk poya mathi .
@@serinpeter6926 swantam theetam engilum thinnu mattulavarde ingne thinnate
അയ്യോ കഷ്ടയിപ്പോയി 😢
Schoolil padikan vitta kaalath manga parich nadakathe padich mark medichirunel vella IIT yilum poi padikarunille koche
@@serinpeter6926 nee matham..kuthivachu nadanno...
Interview മൊത്തം റീൽസിൽ
മാസ്സ് മ്യൂയൂസിക്കും ഇട്ട് കത്തിക്കാൻ പറ്റിയ ഐറ്റം ആണല്ലോ
Azhar collegeile suicide social polum aayille chettaa ??
Chemberi vimal jyothi ithinte brother aan
കേരളത്തിൽ ഇതിലും ഗുരുതരമായ സാമൂഹ്യ പ്രശ്നം മദ്രസാപീഡനമാണ്. ഒരു പ്രൊഫഷണൽ കോളേജിൽ നടക്കുന്നു എന്ന് ഇദ്ദേഹം വിവരിക്കുന്നതിലും എത്രയോ ദാരുണമായ സംഭവങ്ങൾ ആണ് കേരളത്തിലെ മദ്രസകളിൽ നിന്നും ദിനംപ്രതി പുറത്തു വരുന്നത്. ഇദ്ദേഹം ഒരു മദ്രസ്സയിൽ പഠിച്ച ആളാണെങ്കിൽ സ്വന്തം പിഞ്ചുസഹോദരങ്ങൾക്ക് വേണ്ടി ആണ് ആദ്യം പ്രതികരിക്കേണ്ടത്. കാരണം അവർ പിഞ്ചുപൈതങ്ങളല്ലേ സാർ? മദ്രസാവിദ്യാർത്ഥികളുടെ പ്രശ്നത്തിനും ഒരു അന്വേഷണകമ്മീഷൻ താങ്കൾ ആവശ്യപ്പെടണം. പിഞ്ചുകുഞ്ഞുങ്ങളോടുള്ള മനുഷ്യാവകാശ ലംഘനമല്ലേ ഏറ്റവും ക്രൂരം?
Atukond ith karyamakkanda ennano? Eda swantam theetam engilum thinnu ingne vallavanteyum thinnate
Dey.. ഒന്ന് മിണ്ടാതിരിയടെ 😅
Eathu mathamayalum veettukarku maathramaanu nashttam ee vargeeyatha parayunnavarkumundu makkal anneram mongaruth
അൽ അസറിനെപ്പറ്റി ഒരു വിഡിയോ ചെയ്യാമോ
Tvm Asmia?
Arabic collegil kaynja aazhcha kutti marichappo prathikarichirunno ithupole . Athu oru double stand alle?
Vargiya thayoli💩💩
Ingeru same college il padichatha
But aaa maranam college baramayitt baddamilla,
Her ex boyfriend
he is an alumni....
@@Hadhi_nm athokkea oru chumma thallunnathu allea .onnu poyea ivantea rastriyavum nammalkku ariyam .ivan enthea al azhar l prathikarikkathea
💯💯
Chachi Al assar collegil athoru methante college anu. Avidem kutty marichu. Chechikku ippo pongiya vikaram angottum koodi ozhukkiyekkane
നീ അമൽ ജോതിയിൽ പഠിച്ചത് കൊണ്ട് ഇപ്പൊൾ വാചകം അടിക്കാൻ പിടിച്ച്
മദ്രസയിൽ ഒരുപാട് പീഡനങ്ങൾ നടക്കുന്നല്ലോ. ആത്മഹത്യകളും നടക്കുന്നല്ലോ ഒന്നു പറയു സഹദോര
Correct, apo ivan kanadach irukum ayrkum
Enthinanu thangalepoleyullavar veruthe ithilek matham konduvarunnath. Adheham avide padichattullatha. Avide enthanu nadakunnathenu anubavicharinjitullatha. 14 yrs munb avide padicha student enna nilayila adheham ivide samsarichath.
Adheham oru Muslim ayathkondalle thangal ingane comment ittath. Adheham oru Christian or Hindu ayirunengil thangal ingane parayumayiruno?
Enthinanu mattu madhastharod verupum vargiyathayum kondunadakunnath. Enthineyum vargeeyachuvayode kanunnathu enthukonda. Inganoke cheyunnathkondu enth nettava ullath. Paraspara snehathode jeevikunnathalle nallath.
അത് ഹലാൽ ആണ് 😅
⚖️
❤️
Supply ilavarku Election nu nikan pattila, karannam avar ayirikum sabtham uyarthi karyanghal thirchu chodikunavar, orooo
അൽ അസ്കർ വരെ ഒന്ന് പോകാം
ആദ്യം പോലീസ് ഈ കേസ് അന്വേഷിക്കട്ടെ. എന്നിട്ട് പേരെ മാപ്പ് പറച്ചിൽ..
മദ്രസകളിലും മുസ്ലിം കോളേജുകളിലും എന്ത് നടന്നാലും വാ തുറക്കാത്തവരാ ഇപ്പോൾ വലിയ വായിൽ ഡയലോഗ് അടിക്കുന്നത്.
മരിച്ച കുഞ്ഞിന് നീതി കിട്ടണമെന്ന് ഞാനും ആഗ്രഹിക്കുന്നു...🙏
Athu avan mindilla. Jihadi alle. Christianyde mekkitu keri neethy patippikkan varunnu. Athe ee kazhithakku ariyu
Ne oru mairan thanne REN...aviduthe valla sir aayirikum nee
മദ്രസയിൽ നടക്കുന്നതും പള്ളിയിൽ നടക്കുന്നതും പെഴപ്പ് തന്നെ ആണ് മൈരേ.... ഇല്ലാത്ത ദൈവത്തിന്റെ പേരിൽ തമ്മിൽ തല്ലി ചാവ് പട്ടികൾ
U need to follow rules & regulations in an institution whether its ur work place or study place, if u cant dont bother to go, for hostelmates no one compelling you to stay in hostel,u can rent a house with ur friends & study
Ee chettan methan anuu chechi. Methan marude karyam varumbo chettante vayil pazham ayirunnu. Ippo thendi karanju Kosovan vannirikkunuu
It doesn't mean that institutions can mentally torture students! I hope no rules and regulations are there for one can torture another one
So what you have rules in a workplace too that doesn’t mean a workplace can go ahead and violate your fundamental rights and treat you like garbage . The typical middle aged person in Indian thinks treating you like garbage is discipline , I am sorry it’s not
@@meee423 poyi chattude, evidam jaati paranjond verunu kashtam🤮
Oomb myre ninne polathe alukal alle keralathil verthe alla nannavathath Seeena James vaanam
Ithi gov..ella clg nte karyathilum rules kond vannamathi baki crime branch anweshikkum..ellam anweshanm varatte
Andu.parajalum.aakutty.poyellaa.adenukaranakkar.aayavar.anubavecha.marekkuu
മോരടിച്ച് ജന്മങ്ങൾ മന ശക്ഷി ഇല്ല...😠
Daa suddapi എച്ച പൈയും ABVP യും മറ്റു സുഡാപ്പി വിദ്യാർത്ഥി സംഘടനകളും തൊടുപുഴ അൽഅസർ എൻജിനീയറിങ് കോളേജിലേക്ക് മാർച്ച് നടത്തുമോ ???
അൽഅസർ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി കോളജിന് തൊട്ടടുത്ത ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥിതിക്ക് അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ നിന്നും നിങ്ങൾ അടിയന്തരമായി തൊടുപുഴയിലേക്ക് നീങ്ങേണ്ടതാണ് 🙏
വിദ്യാർത്ഥി സ്വാതന്ത്ര്യം അമൽജ്യോതി കോളേജിന് മാത്രം പോരല്ലോ കുറച്ച് അൽഅസർ കോളേജിന് കൂടി കൊടുക്കണ്ടേ കുഞ്ഞുങ്ങളെ ??? #asianetnews #ManoramaNews #24News #AmalJyothi #sradha #protest #kanjirapally
നിങ്ങളുടെ പ്രതിഷേധങ്ങൾ selective ആണല്ലോ..
തൊട്ടടുത്തു മറ്റൊരു സമുദായത്തിൽ പെട്ട college ൽ ഒരു കുട്ടി സൂയിസൈഡ് ചെയ്തപ്പോ പ്രതികരിക്കുന്നവരെ കണ്ടില്ലല്ലോ.. എവിടെപ്പോയി എല്ലാരും.
പഠിക്കാൻവരുന്നവർ പഠിച്ചുപോകുന്നുണ്ടെടോ..
പിന്നെ ഇക്കാലത്തു പിള്ളേരെയും സൂക്ഷിച്ചില്ലേൽ പലതും നടക്കും.. ഡ്രഗ്സും മറ്റും...
അപ്പൊ നല്ലൊരു സ്ഥാപനം നശിക്കാതിരിക്കാൻ നട്ടെല്ലുള്ളവർ ശ്രമിക്കും..
വേണ്ടവർ വന്നു പഠിച്ചു പോയാട്ടെ..
അമൽ കൂ🔥
Sound theere kurav😐
Oru phone pidichal entha ithra muri paad 😅
💯
ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോയേക്കരുതേ മെക്കളേ..
അവിടെ നടക്കുന്നത് എന്തൊക്കെയാണെന്ന് അമൽ ജ്യോതിയിലെ കുട്ടികൾ പറഞ്ഞതും പറയാതെ പറഞ്ഞതും നിങ്ങൾ കേട്ടില്ലേ..
അവിടെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പ്രണയസല്ലാപം നടത്താൻ അനുവദിക്കില്ല..
കള്ളോ കഞ്ചാവോ അടിച്ച് കിറുങ്ങി നടക്കാൻ അനുവദിക്കില്ല..
ആണിന്റെയും പെണ്ണിന്റെയും ഹോസ്റ്റലിൽ തോന്നും പടി കയറിയിറങ്ങാൻ അനുവദിക്കില്ല..
ക്ലാസ് കട്ടു ചെയ്ത് സിനിമക്ക് പോകാൻ അനുവദിക്കില്ല..
ഷോർട്സും ജെട്ടിയും ഇട്ട് തിളങ്ങി നടക്കാൻ അനുവദിക്കില്ല..
ഹോസ്റ്റൽ മതിലു ചാടി പാതിരാ രതിക്രീഡകൾ അനുവദിക്കില്ല..
കുളിക്കാതെയും പല്ലു തേക്കാതെയും ക്ലാസിൽ കയറാൻ അനുവദിക്കില്ല..
ക്ലാസിലോ ലാബിലോ മൊവീലിൽ കുത്തിക്കൊണ്ടിരിക്കാൻ അനുവദിക്കില്ല..
കമന്റടിക്കാനോ റാഗ് ചെയ്യാനോ അനുവദിക്കില്ല..
രാത്രി മുഴുവൻ കള്ളും കുടിച്ച് തുണ്ടും കണ്ട് സവാദടിച്ചിരുന്ന് പകലു ക്ലാസിൽ പോത്തുപോലെ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ല..
ഗ്യാംഗ് കൂടി തല്ലു പിടിക്കാനും ചോർപ്പുഴ ഒഴുക്കാനും അനുവദിക്കില്ല..
പഠിക്കാതിരിക്കാനോ സപ്ലികളുടെ കൂമ്പാരത്തിൽ അടയിരിക്കാനോ അനുവദിക്കില്ല..
പാൻ മസാല ചവയ്ക്കാൻ അനുവദിക്കില്ല..
അധ്യാപകർക്ക് നേരെ ആക്രോശിക്കാനോ പ്രതീകാത്മകമായി അവരുടെ ശവമടക്ക് നടത്താനോ അനുവദിക്കില്ല..
ആമസോൺ വനാന്തരങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതിന്റെ പേരിൽ പോലും ഒരു സമരം നടത്താൻ അനുവദിക്കില്ല..
ലുങ്കി ഉടുത്ത് കോളജിൽ വരാൻ അനുവദിക്കില്ല..
പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ അനുവദിക്കില്ല..
പരീക്ഷയെഴുതാതെ ജയിക്കാൻ അനുവദിക്കില്ല..
ജോലിയുടെ ആവശ്യത്തിനു വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അനുവദിക്കില്ല..
കാമ്പസ് രാഷ്ട്രീയം എന്നും പറഞ്ഞ് അഴിഞ്ഞാടി നടക്കാൻ അനുവദിക്കില്ല..
അങ്ങനെ ഒരു ശരാശരി കമ്മി-സുഡാപ്പി വിഭാവനം ചെയ്യുന്ന ഇത്തരം പ്രാഥമിക മനുഷ്യാവകാശങ്ങൾ ഒന്നു പോലും അവിടെ അനുവദിക്കില്ല..
നന്നായി പഠിക്കുക, നന്നായി കളിക്കുക, അധ്വാനിക്കുക, ആസ്വാദനങ്ങളിൽ ഉത്തരവാദിത്വം ഉണ്ടാവുക, നല്ല ജോലി നേടുക, നാടിനും വീടിനും ഗുണമുള്ളവർ ആവുക, സത്യസന്ധമായി ജീവിക്കുക തുടങ്ങി എന്തൊക്കയോ വിചിത്ര മൂല്യങ്ങളാണു അവർ അവിടെ പരിശീലിപ്പിക്കുന്നത്..
അതുകൊണ്ട് ആ വഴിക്കൊന്നും പോയേക്കല്ലേ..
നിനക്ക് വേണമെങ്കിൽ വല്ല ഗവൺമെന്റ് കോളജിലോ തമിഴ്‌നാട്ടിലോ പോകാമല്ലോ..
Why did you study in this college. You could have joined any other college. You got your certificate from them now you are raising all these allegations?
Manorma news paper il ithine patti oru column polumilla
KMCT IL ellareyum labil kayatti lap check cheythu😂
ഇതുപോലെ തന്നെ നിങ്ങളുടെ സഹപാഠികളെയും ഉദ്ബോധിപ്പിക്കൂ..ഇന്ന് നമുക്കുള്ള അവസരങ്ങൾ നാളെ ലഭ്യമാകണമെന്നില്ല.ഇന്ന് മാതാപിതാക്കൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ സമയം പരമാവധി പ്രയോജനപ്പെടുത്തുക
... 10ഉം 15ഉം സപ്ലി എഴുതാൻ വേണ്ടിയിരിക്കാതെ നന്നായി പഠിക്കൂ.. പഠിക്കേണ്ട സമയത്ത് മറ്റു കാര്യങ്ങളിൽ ഇടപെട്ട് സമയം വേസ്റ്റ് ആക്കാതിരിക്കൂ... ഇങ്ങനെയൊക്കെ നിങ്ങളുടെ സഹപാഠികളെ പറഞ്ഞ് ബോധ്യപ്പെടുത്തൂ....ആത്മ ഹത്യ ക്ക് കാരണം തികച്ചും വ്യക്തിപരം ആണ്.അന്വേഷണം നടക്കട്ടെ..സത്യം എക്കാലവും മറഞ്ഞിരിക്കില്ല.അത് പുറത്തുവരും..ഇനി നാളെ മുതൽ ഉള്ള exam നന്നായി എഴുതി വിജയം വരിക്കൂ...
Madhrasa il last month oru penkutty marichapol oru muhammed inem kandilalo
⚖️
തൊടുപഴയിലേക്ക് മാപ്പ് ചോദിക്കാൻ വരുന്നില്ലേ
Vargeeyatha kuthithirukalle..appacha...aadhyam..mushyanaavu...ennitt prathikarikk..adheham..padicha..college alle ath..so..please..myru mathangal kuthikayattaruth...
അൽ അമൽ ജ്യോതി ആക്കിയാൽ തീരുന്ന പ്രശ്നം ഉള്ളു
ഇയാൾക്ക് മദ്രസ്സ കളിൽ ഉള്ള കുഞ്ഞുങ്ങൾക്കും ഈ പറഞ്ഞ പോലെ ഒരു ചോദ്യം ചെയ്യൽ വേണം എന്ന് പറയാം. ധൈര്യം ഉണ്ടോ? ഇയാള് പറയുന്ന കേട്ടാൽ തോന്നും ഏതോ concentration camp ഇല് ഉള്ള കാര്യം പോലെ. വല്ലാത്ത നിഷ്കളങ്ക ഭാവം ഉണ്ട്
ആൽ അമാൽ കോളേജ് ആയിരുന്നെങ്കിൽ ആരും വരില്ലായിരിന്നു
sharis ikka ingalu super aanu !
Thodupuzha Al asar college 🤣🤣🤣