ജലീലേ...ആദ്യം കേരളത്തിലേക്ക് നോക്ക്

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #yogiadithyanath #ktjaleel #eidmubarak #uttarpradesh #upgovernment
    #dnanewsmalayalam #dnanews

ความคิดเห็น • 263

  • @SalimKumar-nc5km
    @SalimKumar-nc5km 3 หลายเดือนก่อน +59

    പ്രാർത്ഥന ഹിന്ദുവായാലും മുസ്ലിമായാലും ദേവാലയങ്ങളിൽ

    • @abdulla4012
      @abdulla4012 3 หลายเดือนก่อน

      ഹൈന്ദവർക്ക് പ്രാർത്ഥിക്കാൻ വളരെ പ്രയാസമുള്ളതുകൊണ്ടാണോ മുസ്ലിങ്ങളുടെ മേക്കിട്ട് കയറുന്നത്

    • @AsharafKa-bv5ck
      @AsharafKa-bv5ck 3 หลายเดือนก่อน +1

      പൊതുനിരത്ത് ഒരു സമുദായക്കാരും കയ്യടക്കുവാൻ പാടില്ല പൊതുജനങ്ങളുടെ സ്വത്താണ് പൊതുനിരത്ത്

    • @moideenwelder2904
      @moideenwelder2904 3 หลายเดือนก่อน

      അത് ഒരു ഭിവാകത്തിൽ മാത്രമാണൊ ഭാതകം അമ്പലങ്ങൾളിൽ നടക്കുന്ന വേല പൂരം ഒന്നും റോഡിൽ ബ്ലോക്കാക്കുന്നില്ലെ മുസ്ലിം മുസ്ലിം എന്തെടുത്താലും മുസ്സിം ലക്ഷ്യം മുസ്ലിംകളെ തകർക്കുക അല്ലാതെ റോഡ് ബ്ലോക്കൊന്നുമല്ല പ്രസ്നം മുസ്ലിംകളുടെ സാമ്പത്തിക വളർച്ച തകർക്കുക ഇതൊക്കെ തന്നെ റോഡ് തടസം മുസ്ലിംകൾ അരമണികൂറിൽ നിളാറില്ല എന്നാൽ വേലപൂരം ദിവസങ്ങൾ നീണ്ടാലും No പ്രസ്നം

    • @abdulazizas1804
      @abdulazizas1804 3 หลายเดือนก่อน

      നടക്കില്ല

    • @vinodnarayanan831
      @vinodnarayanan831 3 หลายเดือนก่อน

      പഴയ സിമി പ്രവർത്തകൻ്റെ കുരുപൊട്ടി

  • @Koyamu-c3n
    @Koyamu-c3n 3 หลายเดือนก่อน +23

    ജലീലിന്. അഭിനന്ദനങ്ങൾ.. സമാന. ശബ്ദം. എല്ലായിടത്തും. ഉയരണം..

    • @unnikrishnannair5902
      @unnikrishnannair5902 3 หลายเดือนก่อน

      പോക്കും, കുറച്ചു കഴിയട്ടെ

    • @FaisalDj-q9c
      @FaisalDj-q9c 3 หลายเดือนก่อน +2

      @@unnikrishnannair5902 j എന്താ വരുന്നത് jcb റ്റു പൊക്കാൻ 😂😂😂

  • @kunhikrishnanmk2031
    @kunhikrishnanmk2031 3 หลายเดือนก่อน +39

    ജലിലെ പഴയ സിമി ക്കാരാ ..... തീഹാർ മാടി വിളിക്കുന്നോ?

    • @ibruibmji4296
      @ibruibmji4296 3 หลายเดือนก่อน +1

      അധികാരം പോയാൽ ജയിലിൽ പോകാൻ യോഗ്യൻ... വെല്ലുവിളിക്കുന്നു

    • @hameedhameed4150
      @hameedhameed4150 3 หลายเดือนก่อน

      നിന്റെ അച്ഛനയോ

    • @InnocentBreakingWaves-lx2vt
      @InnocentBreakingWaves-lx2vt 3 หลายเดือนก่อน

      പോടാചാണകപ്പുഴുവേ.തീഹാറ്ജയില്നിന്റഅച്ചന്സ്തീധനംകിട്ടിയതാണോ.ജനാദിപത്യത്തിനെതിര്പറയുന്നവരെഅടയ്കാന്.തീഹാറ്ജയില്ജലീലിനെഎഞ്ഗനെഇടുന്നുഅതുപോലെനിന്നെയുംഇടാന്400പാറ്പൊതുജനംനടത്തിച്ചില്ലെഞ്ഗില്ആതേപൊതുജനത്തിന്നിന്നെപ്പോലയുള്ളവനെയുംതീഹാറിലടയ്ക്കാന്കഴിയും.

    • @daralmunakpk4429
      @daralmunakpk4429 3 หลายเดือนก่อน

      Koode. Sho. Nakkiyum. Undavumallo

    • @alnajah6797
      @alnajah6797 3 หลายเดือนก่อน

      തീഹാർ യോഗിയെയാണ് മാടി വിളിക്കുന്നത് it is not so far wait and see

  • @manoharankr9223
    @manoharankr9223 3 หลายเดือนก่อน +22

    ജലീലിൻെറ നാട്ടിലെ എല്ലാസീറ്റുകളും
    ഇടതുപക്ഷത്തിന്
    കിട്ടയല്ലോ.
    ത്രുശ്ശൂപൂരം
    കുളം തോണ്ടിയത്
    ജലീലും പാ൪ട്ടിയല്ലേ.

    • @ibruibmji4296
      @ibruibmji4296 3 หลายเดือนก่อน

      താൽക്കാലികം.. കേരളത്തിൽ ചാണകം വളരില്ല 😊

  • @syamprasad711
    @syamprasad711 3 หลายเดือนก่อน +29

    ഇയാൾക്കെതിരെ ഡൽഹി പോലീസ് എടുത്ത കേസെന്തായി - പൊത്തകവും, കാരക്കയും ഇയാൾക്കൊക്കെ സമയാസമയങ്ങളിൽ കിട്ടേണ്ടത് കിട്ടാഞ്ഞിട്ടാണ്? സ്വാമിമാരെ മുക്കാലൻമാർ അടിച്ച് കൊന്നപ്പോഴും, പിഞ്ഞു കുഞ്ഞിനെയടക്കം ഷൂട്ട് ചെത്യ്ത് കൊന്നപ്പോൾ ഇയാളുടെ കണ്ണ് കാണാഞ്ഞത് മുഖത്തില്ലാത്തതു കൊണ്ടായിരുന്നോ?

    • @mohammedrafiq9032
      @mohammedrafiq9032 3 หลายเดือนก่อน

      സാമിമാരെ അടിച്ചു കൊന്നത് rss കരാണെന്നു മീഡിയ കൾ റിപ്പോർട്ട് ചെയ്തതൊന്നും നിന്റെ ഫാസിസ്റ്റു കണ്ണ് കണ്ടില്ലേ

    • @AxiomTelecom-c5k
      @AxiomTelecom-c5k 3 หลายเดือนก่อน

      പോടാ കൊട്ടി മദേ തരാം കാത്തു സൂക്ഷിക്കുക അത് പഠിക്കു വർഗീയതപാടില്ല

    • @BavuPuthussery
      @BavuPuthussery 3 หลายเดือนก่อน +5

      8 വയസ് മാത്രം പ്രായമായ ഒരു പെൺകുട്ടിയെ കാസിമിരിൽ അമ്പലത്തി RSS കാർ ബലാം സഗം ചെയ്ത് കൊന്ന കഥ നിമറന്നോ അതുംകൂടി കുട്ടി വായിക്കണം

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 3 หลายเดือนก่อน

      എടാ പമ്പരവിഢി, നിനക്ക് ഏന്ത് കുന്തമാ ണ് അറിയുന്നത്.!!
      നിനക്ക് കുറച്ചു മാരി ഇറച്ചി എടുക്കട്ടെ!?🤤🤤

  • @venugopal6508
    @venugopal6508 3 หลายเดือนก่อน +30

    പഴയ സിമി പ്രവർത്തകൻ്റെ കുരുപൊട്ടി നീയൊന്നും കൂട്ടിയാൽ കൂടത്തില്ല അടുത്ത വിഷമിറക്കാൻ നോക്കു

    • @muhammedbasheer8311
      @muhammedbasheer8311 3 หลายเดือนก่อน

      കോപ്പ് സ്വാമി ഇവന്റെ അണ്ഡം കീറും അടുത്ത നിയമ സഭയോട് കൂടി

    • @AlexThomas-s3z
      @AlexThomas-s3z 3 หลายเดือนก่อน

      Poda poori mone Thayoli

  • @sasikumarappankalathil3733
    @sasikumarappankalathil3733 3 หลายเดือนก่อน +21

    പൊതു സ്ഥലം ആരാധന ക്കുള്ളതല്ല

    • @abdulsaleem1612
      @abdulsaleem1612 3 หลายเดือนก่อน +1

      Gsnapathy raman road show puzhakalil malliyannagal kuddum thallunnathe pothusthalamane ?

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      Very good

  • @GaneshKumar-es1zo
    @GaneshKumar-es1zo 3 หลายเดือนก่อน +4

    യോഗി ആണ് ശെരി നല്ലകാര്യം

  • @dineshpm9587
    @dineshpm9587 3 หลายเดือนก่อน +10

    ജലീലെ ആരാധന ഹിന്ദു വായാലും വീട്ടിലോ ആരാധാനാലയത്തിലോ മതി. പൊതു സ്ഥലം ഒരു മതക്കാരന്റെ യും കുത്തക യല്ല

    • @mahinpk3644
      @mahinpk3644 3 หลายเดือนก่อน +1

      ഉറപ്പിക്കാമോ അപ്പോൾ ഇനി മുതൽ പൊങ്കാലയും തൂക്കാവും അമ്പലത്തിൽ ഒക്കെ അല്ലെ

  • @ebinjoebin3188
    @ebinjoebin3188 3 หลายเดือนก่อน +9

    നിസ്കരിക്കാൻ പൊതു സ്ഥലത്തു എന്തിനാണ് മത പ്രാർത്ഥന അതൊക്കെ മോസ്കുകളിലും. സ്വകാര്യ സ്ഥലത്തും മതി പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു ഇത്തരം show വേണ്ട യോഗി suport ഹിന്ദുവിനെ പോലെയും ക്രി സ്ത്യാനിയെയും പോലെയല്ലേ മുസ്ലിമും.. അങ്ങിനെ മതി 👍👍👍👍

    • @NasarudineSadukutty
      @NasarudineSadukutty 3 หลายเดือนก่อน

      പൊങ്കാല തന്റെ തന്തജയുടെ ആശനത്തിലായാലോ?

    • @sender303
      @sender303 3 หลายเดือนก่อน

      എടോ നിങ്ങളുടെ പരിപാടി റോഡിൽ മണിക്കൂറുകളോളം തടസ്സം ഉണ്ടാവാറില്ലേ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      You are currrct it is bhsrath dont show

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      ​@@sender303you are nothing

  • @aboobackerthazhathel815
    @aboobackerthazhathel815 3 หลายเดือนก่อน +3

    ലോകജനതയുടെ നന്മയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ് നമസ്കാരം. നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ ഇരുവശത്തേക്കും തിരിഞ്ഞു സലാം പറയണം എല്ലാവർക്കും നന്മ ഉണ്ടാകട്ടെ എന്നല്ലയോ അതിൻറെ അർത്ഥം അറിവില്ലായ്മയാണ് എല്ലാ അക്രമത്തിന് പിന്നിൽ. ലോകജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ

  • @Praveennair8770
    @Praveennair8770 3 หลายเดือนก่อน +13

    വിഷനായ ഇതുവരെ എവിടെ യായിരുന്നു,

    • @phoenixvideos2
      @phoenixvideos2 3 หลายเดือนก่อน +2

      എന്ന് നായ bro 😂

  • @AzeezeAzeeze-xy6vs
    @AzeezeAzeeze-xy6vs 3 หลายเดือนก่อน +10

    ലോകസഭയിൽ യോഗിയുടെ തോൽവിയാണ് കലിപ്പ്

  • @abbaskm6782
    @abbaskm6782 3 หลายเดือนก่อน +4

    ആറ്റുകാൽ പൊങ്കാല പൊതുസ്ഥലത്തല്ലേ നടന്നുവരുന്നത് അത് പാടില്ലെന്ന് യോഗിപറയുമോ? കേരളത്തിൽ ആർക്കും എനിക്കും പൊങ്കാല റോഡിൽനടക്കുന്നതിൽ ഒരുവിരോധവും ഇല്ല അതാണ് സ്നേഹ സാഹോദര്യം ഒരുമ അതെന്നും നിലനിൽക്കട്ടെ 🤝

    • @SasidharanN-kn8wu
      @SasidharanN-kn8wu 3 หลายเดือนก่อน

      ആറ്റുകാൽ പൊങ്കാല റോടിൽ നടക്കന്നുണ്ടെ ങ്കിൽ അതിൽ നിന്ന് നല്ലൊരു വരാമാനം ജിഹാധി കമ്മി സർക്കാരിന് നക്കാൻ കിട്ടും നീയൊക്കെ റോഡിൽ നിസ്ക്കരിച്ചാൽ ജനങ്ങളെബുദ്ധിമുട്ടിക്കാം എന്ന ല്ലാതെ എന്ത് ഗുണം പിന്നെ പൊങ്കാല നീയൊക്കെ ഭാരതത്തിൽ വരുന്നതിന്ന് 1000 കണക്കിന് വർഷം മുൻപു തുടങ്ങിയതാണ് കോയ

  • @usmank9032
    @usmank9032 3 หลายเดือนก่อน +21

    ഉള്ളിൽ വിഷം ചീറ്റി നടക്കുന്ന ഇവൻമാരൊക്കെ എന്തു പറയാൻ

  • @sooppyk9302
    @sooppyk9302 3 หลายเดือนก่อน +3

    ഈ മന്ദ ബുദ്ധിയോഗിക്കറിയില്ല ഈ ഭൂമി പടച്ചതമ്പുരാന്റെ ആണെന്ന കാര്യം അവൻ വിചാരിക്കുന്ന ഭൂമി അവന്റെ അച്ച്ഛന്റെ സ്വത്താണെന്ന് പടച്ചതമ്പുരാൻ തന്നെ കൊടുത്തോളും

  • @mohammedmohammed-ei7rk
    @mohammedmohammed-ei7rk 2 หลายเดือนก่อน

    ജലീൽ പറഞ്ഞത് ശെരിയാണ് യുപിയിൽ യോഗി കഴിഞ്ഞ മാസം മുസ്ലിങ്ങൾ നിസ്കരിക്കുന്നതിനെ പറ്റി കർശന നടപടിയുമായി യോഗി ഉത്തരവിട്ടിരുന്നു

  • @sudarsananvk5491
    @sudarsananvk5491 3 หลายเดือนก่อน +4

    ജലീൽ കല്ലേൽ കടിച്ചു പല്ലു കളയുകയാണ് ജലീൽ.

  • @raveendranm6807
    @raveendranm6807 3 หลายเดือนก่อน +6

    തീവ്രവാദികൾക് കട്ടസപ്പോർട്ട് ചെയ്യുന്ന jaleel. മറ്റെന്തെങ്കിലും പറയുമോ

    • @AbuYasar-km4qq
      @AbuYasar-km4qq 3 หลายเดือนก่อน

      തീവ്ര വാതി നിന്റെ യോഗി. Mothi.. മനസ്സിലായോ മൈ...

    • @augustineJoseph-bg2nj
      @augustineJoseph-bg2nj 3 หลายเดือนก่อน +1

      Sanghi bhai

  • @PrakashPillai-s1y
    @PrakashPillai-s1y 3 หลายเดือนก่อน +1

    Jaleeline pediche Yogi ,Raji vaikan pohunnu😅😅😅😅😅😅

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 หลายเดือนก่อน +14

    ന്യൂനപക്ഷ മെന്ന പേരിൽ തീവ്റ വാദവും മറ്റ് ഭീകര പ്രവർത്തനവു തടയുക തന്നെ വേണം പ്രാർത്ഥിക്കാനും പൂജിക്കാനുമാണ് പള്ളികളും അമ്പലങ്ങളും ഇല്ലാമുള്ളത്. അതി അവിടങ്ങളിലെ ആകാവൂ. തെരുവിൽ പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടും ട്രാഫിക് തയസ്സപ്പെടുത്തിയുമുള്ള് ഒരു ആരാധനയും അനുവദിക്കവുന്നതല്ല. അത് നിർബന്ധമാണെങ്കിൽ തീവ്രവാദി ജലീലിനും അനുയായികൾക്കും അതനുവദിക്കുന്ന നാട്ടിലേക്ക് പോവുന്ന്താണ് നല്ലത്.

    • @Gassali-u8h
      @Gassali-u8h 3 หลายเดือนก่อน

      Avaranallo mahadama gandiye vedivechu konnu swathatra indiayil aadhyamayi theevravathathinte vithu vithachathe

  • @hyderali5769
    @hyderali5769 3 หลายเดือนก่อน

    ഏകാധിപത്യവും ഒറ്റപ്പെടുത്തലും വർഗീയതയും ഒക്കെ കൂടുതൽ ആയുസ്സ് ഉണ്ടാവുകയില്ല
    എത്രയൊക്കെ ഈ ദുഷിച്ച മനസ്സിനെ ഉടമകൾ വർഗീയ സിറ്റി ആയാലും
    നല്ല മനസ്സിൻറെ ഉടമകളായ ഹിന്ദു സഹോദരങ്ങൾ അതിനെയൊക്കെ തള്ളിക്കളയും അതാണ് ഈ ഇലക്ഷൻ കാണിച്ചുകൊടുത്തു
    ഇനി 29 ആകുമ്പോഴേക്കും ചിത്രം പൂർണമായും മാറും
    വർഗീയത ചീറ്റി ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് വർഗീയത ഉണ്ടാക്കുന്നവർ തീർച്ചയായും ഈ ജനാധിപത്യ രാജ്യത്ത് ഒറ്റപ്പെടുത്തുക തന്നെ ചെയ്യും കാത്തിരുന്നു കാണാം

  • @josephkp3058
    @josephkp3058 3 หลายเดือนก่อน +8

    സെമി ഒന്നുടെ ഉണർത്തിയാലോ?

  • @asokandhanyas6261
    @asokandhanyas6261 3 หลายเดือนก่อน +19

    ഈ ദേശ ദ്രോഹി യെ ആര് കേൾക്കും

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 3 หลายเดือนก่อน

    ❤❤❤❤❤❤🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳yogi g👍

  • @AxiomTelecom-c5k
    @AxiomTelecom-c5k 3 หลายเดือนก่อน +1

    ലാൽ സലാം

  • @basheerkk9260
    @basheerkk9260 3 หลายเดือนก่อน

    I appreciate you jaleel

  • @AbduCheenayi-db5sv
    @AbduCheenayi-db5sv 3 หลายเดือนก่อน +12

    എടാ യോഗീ. നിൻ്റെ ഈ കളി ജനങ്ങൾ നോക്കി കാണുന്നുണ്ട്. നീ അതികം വിലസാൻ നോക്കണ്ട.നിന്നെ വെറുതെ വിടില്ല ജനം

    • @unnikrishnannair5902
      @unnikrishnannair5902 3 หลายเดือนก่อน +2

      മ്മളെ ആരും എതിർക്കാൻ പാടില്ല ഇത് അൽ ഖേരൽ അല്ല

    • @mahinpk3644
      @mahinpk3644 3 หลายเดือนก่อน

      ​@@unnikrishnannair5902ചാണകമെ നിങ്ങള്ക്ക് അമ്മ ആയിരിക്കാം ഞങ്ങക്ക് അത് മൃഗമാണ് അത് തടയാൻ നോക്കും ബോൾ ചിലപ്പോൾ ഇടികിട്ടണ്ട് നോക്കണേ

  • @pappachancc9432
    @pappachancc9432 3 หลายเดือนก่อน +4

    Supper,Ghunda,thalavan,

  • @muhammedsalim2500
    @muhammedsalim2500 3 หลายเดือนก่อน

    Eveney thazhey errakkkan pattumo. Enggiiilll Nadu reshapedum.

  • @PbNair-dm1qw
    @PbNair-dm1qw 3 หลายเดือนก่อน

    😊😊

  • @saneen-bx5sz
    @saneen-bx5sz 3 หลายเดือนก่อน

    ജലീൽ ഇവിടെ തുണി അഴിച്ചു ചാടിയാൽ യോഗി ആഗെ കഷ്ടത്തിലാകും

  • @shonanak4323
    @shonanak4323 3 หลายเดือนก่อน +1

    ഖുർആൻ കടത്തി കൊണ്ടു
    വരേണ്ട പുസ്തകം ആയത്
    എങ്ങനെ?
    സവ്ദി അറേബ്യയിൽ പള്ളി
    ക്ക് പുറത്തുള്ള നിസ്കാരം
    നിരോധിച്ചു. വാർത്ത!

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 3 หลายเดือนก่อน +1

    Up യെ കാര്യം അവർ നോക്കിക്കോളും. ഇയാൾ സിപിഎം നേതാവ് ആണോ അതോ മുസ്ലിം നേതാവ് ആണോ?

  • @pkpradeepan210
    @pkpradeepan210 3 หลายเดือนก่อน +1

    ഡോ ജലീൽ നീ CPM കാരനല്ലേ മതത്തിൽ സംസാരിക്കരുത്, പിന്നെ അത് UP നീ കേരളം അവിടെ ഭരിക്കാൻ ശക്തനായ ഭരണാധികാരി ഉണ്ട്, മതം പഠിപ്പിക്കുന്ന പള്ളികളെ ബുൾഡൊസർ വെച്ച് തകർക്കണം govt school കളിൽ സംസ്‌കൃതം പോലെ ഒരു subject ആക്കണം ജനങ്ങളും അറിയണം എന്താ പഠിപ്പിക്കുന്നത് എന്ന്

  • @hyderali5769
    @hyderali5769 3 หลายเดือนก่อน

    ഇസ്ലാം മതത്തിലെ ഒരു കർമ്മങ്ങളും പബ്ലിക് പ്രയാസപ്പെടുത്തുന്ന തല്ല
    അത് ഇസ്ലാം അംഗീകരിക്കുന്നുമില്ല
    എന്നാൽ ഇസ്ലാമിലെ പ്രത്യേക ആഘോഷങ്ങളിൽ ജനപ്രവാഹം വരുമ്പോൾ
    പള്ളിയിൽ ഒതുങ്ങാതെ വരുമ്പോഴാണ് റോട്ടിലേക്ക് നിൽക്കുന്നത്
    അത് ഏതാനും മിനിറ്റുകൾ മാത്രമാണ്
    എന്നാൽ ഇവിടെ ഹൈന്ദവ സഹോദരങ്ങളുടെ പല ആഘോഷങ്ങളും മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്തു നടത്താറുണ്ട്
    അത്. ഏറ്റവും ഉന്നത യിൽ എത്തിനിൽക്കുന്ന കേരളത്തിലാണെങ്കിൽ പോലും ഉത്സവ കാലഘട്ടങ്ങളിൽ ഒരു യാത്രയും സമയത്ത് എത്താൻ കഴിയാറില്ല. അതുകൊണ്ട് ഇതൊക്കെയാണ് ആദ്യം നിരോധിക്കേണ്ടത്. ഇസ്ലാമിലും അറിവില്ലാത്ത ചിലയാളുകൾ ഇതുപോലെയുള്ള ഇസ്ലാമിൽ ഇല്ലാത്ത നേർച്ചയുടെ പേരിലും ഇതുപോലെ തടസ്സങ്ങൾ സൃഷ്ടിക്കാറുണ്ട്
    ഇതുപോലെയുള്ള ഇരുവിഭാഗത്തെയും ഘോഷയാത്രകളും മറ്റുമാണ് ആദ്യം നിരോധിക്കേണ്ടത്
    അത് ഇന്ത്യയിൽ മൊത്തം നിരോധിക്കേണ്ടത് ആണ്
    അതിന് ഇതിൽ കമൻറ് ചെയ്ത ഒരുപാട് ആളുകളുണ്ട് നിങ്ങൾ തയ്യാറുണ്ടോ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം

  • @sharathhc690
    @sharathhc690 3 หลายเดือนก่อน

    ❤ Yogi

  • @Razakrm
    @Razakrm 3 หลายเดือนก่อน +2

    K t Jaleel Zindabad

  • @DineshKumar-qn6vc
    @DineshKumar-qn6vc 3 หลายเดือนก่อน

    ഇവിടെയിരുന്ന് പറഞ്ഞിട്ട് എന്ത് കാര്യം യുപിയിൽ പോയി ഒരു സമരം ചെയ്തു നോക്കാൻ പാടില്ല

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 หลายเดือนก่อน

    Is Jaleel a terriest?

  • @abdumohamed1942
    @abdumohamed1942 3 หลายเดือนก่อน +1

    യോഗി ഉണ്ടയെണ്ണുന്ന കാലം വിദൂരമല്ല

  • @majeedpoomala7272
    @majeedpoomala7272 3 หลายเดือนก่อน

    യോഗിയുടെ നടപടി ശരി പ്രാർത്ഥന - ആരാധനാലയങ്ങളിൽ - പക്ഷെ ന്യക്ഷ പക്ഷങ്ങളെ പ്രത്യേകിച്ചു ആക്രമിച്ചാൽ അതിനു നടപടി...

  • @hariparameswaran4063
    @hariparameswaran4063 3 หลายเดือนก่อน +1

    ഈ facebook യോഗി കണ്ടിട്ട് പോലും ഉണ്ടാവില്ല.... നേരിട്ട് കണ്ട് പറഞ്ഞു കൂടെ???

  • @evjohnson9341
    @evjohnson9341 3 หลายเดือนก่อน

    AvaL❤maLar❤Thennu

  • @140nachu
    @140nachu 3 หลายเดือนก่อน

    Alkabeer beef export cheyyunnath UP യിൽ നിന്നാണ് QATARLEK.. അത് BJP യുടേതാണ്... പേര് AL-KABEER😅😅 സംശയം ഉണ്ടെങ്കിൽ GOOGLE SEARCH CHEYYU

  • @mahammadpm3917
    @mahammadpm3917 3 หลายเดือนก่อน +2

    ഈ നിയമം ഹിന്ദുക്കൾക്ക് എന്ത്കൊണ്ട് ബാധകമാക്കുന്നില്ല

    • @jomathews982
      @jomathews982 3 หลายเดือนก่อน

      അവർ പൊതുവഴിയിൽ പൂജ നടത്തുന്നില്ല ..

    • @mahammadpm3917
      @mahammadpm3917 3 หลายเดือนก่อน +1

      @@jomathews982 ജാഥ നടത്തുന്നുണ്ട്

    • @jomathews982
      @jomathews982 3 หลายเดือนก่อน

      @@mahammadpm3917 ജാഥ എല്ലാരും ചെയ്യുന്നുണ്ട്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน

      Pooja and jatha both are different

    • @jomathews982
      @jomathews982 3 หลายเดือนก่อน

      @@mahammadpm3917 അത് എല്ലാ മതസ്ഥരും, പാർട്ടികളും മുറ പോലെ ചെയ്യുന്നുണ്ട്...

  • @mayalakshmy5102
    @mayalakshmy5102 3 หลายเดือนก่อน

    ഈ മലയാളത്തിലെ കമന്റ്‌ വായിച്ച് യോഗിജി ഭയന്ന് ഓടി ഹിമാലയത്തിലെ ഗുഹയിൽ പോയി ഒളിച്ചു എന്ന് കേൾക്കുന്നു 😂😂😂😂

  • @KareemPr
    @KareemPr 3 หลายเดือนก่อน +1

    Pothakavum karakayum alla
    Chanakavum mutharaum anpresnam

  • @MuhamadRiyasPadinharath
    @MuhamadRiyasPadinharath 3 หลายเดือนก่อน

    Orunaal Ellaaaverum vichaarana cheyyeppedum urepp...

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 3 หลายเดือนก่อน +1

    ആണ് ഒരുത്തൻ KT ജയിൽ.ഇതേ പോലേ എറങ്ങണം

  • @JyothiBaabu
    @JyothiBaabu 3 หลายเดือนก่อน +1

    Kt😜umpi👌😜

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 หลายเดือนก่อน

    All religious functions don't allowed including all temple fest.. Muslim fest..christian fest

  • @musthafamusthafa5983
    @musthafamusthafa5983 3 หลายเดือนก่อน

    വർഗീയത Cah Cer നെക്കാൾ അഭകടം

  • @abum1714
    @abum1714 3 หลายเดือนก่อน

    പൊതു സ്ഥലത്ത് പൊങ്കാലയാവാം!

  • @sankaredapal573
    @sankaredapal573 3 หลายเดือนก่อน +1

    കേരളത്തിലെ പരനാറി അല്ല യോഗി എന്ന് ആദ്യം മനസ്സിലാക്ക് ജലീലേ...പഴയ സിമി ഉടായിപ്പൊന്നും ഇനി നടക്കില്ല..

  • @mayalakshmy5102
    @mayalakshmy5102 3 หลายเดือนก่อน

    FB പേജിൽ കുറിപ്പ് ഇടാനേ കഴിയൂ. അങ്ങോട്ട് ചെന്ന് യോഗിയുടെ നേരെ നിന്ന് ഇങ്ങനെ പറയാൻ ഉള്ള തന്റേടം ഒന്നും ഇല്ല 😂😂😂

  • @vinodnarayanan831
    @vinodnarayanan831 3 หลายเดือนก่อน

    പഴയ സിമി പ്രവർത്തകൻ്റെ കുരുപൊട്ടി

  • @AnilKumar-rx4zf
    @AnilKumar-rx4zf 3 หลายเดือนก่อน +1

    Mone ജലിലെ കളിക്കല്ലേ കേരളമല്ല ആണുങ്ങൾ ഭരിക്കുന്ന യുപി ആണ് മനസ്സിൽ ഇപ്പോഴും സിമി തന്നെ

  • @gopikuttan8857
    @gopikuttan8857 3 หลายเดือนก่อน

    ജലീലെ താൻ പ്ലാൻചെയ്തത് ഒന്നും നടക്കില്ല വെറുതെ ഒരുപാട് വിയർക്കേണ്ട

  • @vinodnarayanan831
    @vinodnarayanan831 3 หลายเดือนก่อน

    വിഷനായ ഇതുവരെ എവിടെ യായിരുന്നു

  • @ShihabDubai-lp3ln
    @ShihabDubai-lp3ln 3 หลายเดือนก่อน +4

    ചോദിക്കാൻ ഇങ്ങനെ ഒരാളുണ്ടല്ലോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും

  • @moidutty7477
    @moidutty7477 3 หลายเดือนก่อน

    ഇങ്ങനെ ഒരു ലീഗ് നേതാക്കൾ പറയുമോ.

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 3 หลายเดือนก่อน +1

    ജലീലിനെ പോലേ ഇറങ്ങണം

  • @AliakberKc
    @AliakberKc 3 หลายเดือนก่อน

    ഇത്രയധികം കോൺഗ്രസ് MP മാർ ഉണ്ടാകുമ്പോൾ ജലീൽ എന്തിന് പറയുന്നു

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 หลายเดือนก่อน

    ആ അമ്പലത്തിലെ 250 കിലോഗ്രാം സ്വർണം കേട്ടത് ഈ യോഗ തന്നെയായിരിക്കും അന്വേഷിക്കട്ടെ

  • @mt-sp3xw
    @mt-sp3xw 3 หลายเดือนก่อน

    ജലീല് അള്ളാന്റെ സ്വന്തം ആളല്ലേ സ്വർഗ്ഗത്തിന്റെ താക്കോലും ജലീലിന്റെ കരങ്ങളിൽ ആണ് സൂക്ഷിക്കണം

  • @evjohnson9341
    @evjohnson9341 3 หลายเดือนก่อน

    JaI❤BJP

  • @manaftrithala3609
    @manaftrithala3609 2 หลายเดือนก่อน

    S

  • @jamalazhari7697
    @jamalazhari7697 3 หลายเดือนก่อน +1

    അന്തമില്ലാത്ത ആമൊട്ടത്തലയോട് എന്ത് പറയാൻ. അതിനെ നാടു സടത്താൻ സമയമായിനു

  • @Abdulnazar-y4i
    @Abdulnazar-y4i 3 หลายเดือนก่อน

    വടകര വർഗീയ കളികൾ ബോംബ് നിർമാണം kt എന്ത് പറയുന്നു

  • @targetcommunication5450
    @targetcommunication5450 3 หลายเดือนก่อน

    Keralam swargam

  • @ajinasalikoya4553
    @ajinasalikoya4553 3 หลายเดือนก่อน

    Only 15 minutes make it simple

  • @sulaimankalathingal3258
    @sulaimankalathingal3258 3 หลายเดือนก่อน

    അവിടെ ഒര് യോഗി മാത്രം ഉള്ളു

  • @hamsap2474
    @hamsap2474 3 หลายเดือนก่อน

    Jaleel 👌👌👌❤❤❤

  • @padmakumar6677
    @padmakumar6677 3 หลายเดือนก่อน

    ജലിൻ കളിക്കുമ്പോൾ ആളും തരവും നോക്കണം .

  • @AbdulSamad-r1m
    @AbdulSamad-r1m 3 หลายเดือนก่อน

    യോഗി താങ്കൾ അനുഭവിക്കാൻ പോകുന്നതേ യൊള്ളു

  • @ajimedayil6216
    @ajimedayil6216 3 หลายเดือนก่อน

    എന്ന് താലിബാൻ ബിസ്മയം ജലീല്‍ 😂Nia യ്ക്ക് ജോലി ആകും, 🤔ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍

  • @sreevalsanm6140
    @sreevalsanm6140 3 หลายเดือนก่อน

    യോഗി പേടിച്ചു ഓടിയിട്ടുണ്ടാകും. 😍😊

  • @gopakumar1481
    @gopakumar1481 3 หลายเดือนก่อน

    എടി ഈ KT ജലിലിനെ മലയാളികൾ പോലും അറിയില്ല. പിന്നല്ലേ UDP യിൽ

  • @azeezasi3578
    @azeezasi3578 3 หลายเดือนก่อน

    വെറും മുസ്ലിം വിരോധവും തോറ്റ തിലുള്ള കലിപ്പും നടത്തിയാൽ നടക്കുമെന്ന അഹങ്കാരവും മാത്രം

  • @scotlandacademy5176
    @scotlandacademy5176 3 หลายเดือนก่อน

    K T JALEEL DOESN'T KNOW ANYTHING ABOUT CURRENTPOLITICAL AFFAIRS.

  • @ajinasalikoya4553
    @ajinasalikoya4553 3 หลายเดือนก่อน

    Very dad man

  • @viswanviswan4722
    @viswanviswan4722 3 หลายเดือนก่อน

    ജലീൽ.
    വടക്കോട്ടു പോകരുതേ.
    അകത്തു കിടക്കും ഇവിടെ ഇരുന്നു എന്തു വേണോങ്കിലും പറഞ്ഞോ .........

  • @achuthanpisharody5806
    @achuthanpisharody5806 3 หลายเดือนก่อน

    ഈ murian യോഗിയുടെ ഉപദേഷ്ടാവായി നിയമിക്കുക

  • @abdulla4012
    @abdulla4012 3 หลายเดือนก่อน

    രോഗിയുടെ വിലക്കപ്പെട്ട മൃഗങ്ങൾ ഏതാണ് സിംഹം പുലി പോലോത്തതാണോ

  • @abdulnassernasser3535
    @abdulnassernasser3535 3 หลายเดือนก่อน

    ആഒ kt ജലീലിന്റെ ഒരു ഫെയിസ് പോസ്റ്റൊടെ ഇപ്പോ എല്ലാം സെരിയാകും 😂😂😂😂😂

  • @paulpvarghese7836
    @paulpvarghese7836 3 หลายเดือนก่อน

    യോഗി പേടിച്ച് സ്കൂൾ ഗ്രൗണ്ട് വഴി രണ്ട് റവുണ്ട് ഒടി😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน

    You are

  • @hussainkaja3367
    @hussainkaja3367 3 หลายเดือนก่อน

    Evante naatil law & irder illee??

  • @musthafae6967
    @musthafae6967 3 หลายเดือนก่อน

    മുസ്ലിംസ് പള്ളിക്കുള്ളിൽ തന്നെ namaskarikanam😊

  • @abdulkaderc2286
    @abdulkaderc2286 3 หลายเดือนก่อน

    ഇവിടെ നോക്കിയാടി വായിക്കുന്നത്? ആറ് വയസ്സുകാരനായ പണ്ഡിതനോ?

  • @ammuaadi4204
    @ammuaadi4204 3 หลายเดือนก่อน

    യോഗി മുസ്ലിം സഹോദരങ്ങളോട് ചെയ്യുന്നത് പൊറുക്കാൻ ആവാത്ത തെറ്റ് തന്നെ.. എന്നാൽ ജലീലിനെ പോലുള്ള പേരിനു മുകളിൽ ബ്ലാക്ക് മാർക്ക്‌ വീണ ഒരാൾ ചോദ്യം ചെയ്യാൻ ചൂണ്ടുവിരൽ ഉയർത്തിയാൽ ആര് വിലവെക്കും.... മോദി ഭരണം അവസാനിക്കാറായി അതിന്റെ ലക്ഷണം ആണ്

    • @CommmonMan-vd8hf
      @CommmonMan-vd8hf 3 หลายเดือนก่อน

      എന്തു തെറ്റാണ് എന്നു കൂടി സൂചിപ്പിക്കാമോ

  • @phoenixvideos2
    @phoenixvideos2 3 หลายเดือนก่อน

    ഇനം കിംഗ് കാബറെ😅

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน

    Jaleel dont show

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน

    He will be in jail dont show it not pakistan

  • @augustinevarkey
    @augustinevarkey 3 หลายเดือนก่อน

    No good yogi ❤

    • @SasidharanN-kn8wu
      @SasidharanN-kn8wu 3 หลายเดือนก่อน +1

      പിന്നാരാടാ വർക്കി നല്ലത്

  • @Soman-c1s
    @Soman-c1s 3 หลายเดือนก่อน

    10000 Muslim criminals are whipped out from u.p says jaleel

  • @DrBike-fg4gj
    @DrBike-fg4gj 3 หลายเดือนก่อน

    Ninne polathe channel aanu sherikk vidwesham undaakunnad..

  • @Rizafathima2013
    @Rizafathima2013 3 หลายเดือนก่อน

    Onnu popdee yoogiye jenegel padikke purettakki yoogiye edutteriyum

  • @rainbowrainbow9652
    @rainbowrainbow9652 3 หลายเดือนก่อน

    Yogi mangi avana pidichi Jail adakku😂😂😂😂
    Kurangan😂😂😂😂