മല്ലുവിന്റെ videos വെച് ഏറ്റവും കണ്ണിൽ കുളിർമയും സന്തോഷവും അവിടെ എത്താൻ മനസ് കൊണ്ട് ആഗ്രഹവും തോന്നിയ സ്ഥലം അവിടെ എത്താനുള്ള ഭാഗ്യം എനിക്ക് ഉൾപ്പെടെ എല്ലാവർക്കും അല്ലാഹു നൽകട്ടെ മല്ലു പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
അറഫാ എന്നാൽ തിരിച്ചറിഞ്ഞു എന്നാണ് അർഥം ...ആദിപിതാവ് ആദം നബിയും മാതാവ് ഹവ്വാബീവിയും സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ശേഷം ആദ്യമായി ഭൂമിയിൽ കണ്ടുമുട്ടി തിരിച്ചറിഞ്ഞ ഇടം ആണ് അറഫാ.. അതായത് എല്ലാ മനുഷ്യരുടെയും തറവാട്.. 🤲🏻🤲🏻
അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഞാനും എന്റെ ഇക്കയും രണ്ടു വർഷം മുന്നേ അവിടെ കണ്ടു നല്ല രീതിയിൽ ഉംറ ചെയ്യാൻ കഴിഞ്ഞു ഇനിയും കാണാനും പോവാൻ ചെയ്യാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🥰🤲🤲🤲😭
മാഷാഅല്ലാഹ്, എന്റെ ഉമ്മ കുറച്ചു ദിവസം മുമ്പ് ഉംറക്ക് പോയിരുന്നു, ഇപ്പോൾ വന്നു, ഉമ്മ പറഞ്ഞിട്ടുണ്ട് അവിടത്തെ കാഴ്ചകൾ കണ്ടാലും കണ്ടാലും മതിയാക്കൂല എന്ന് പ്രതേകം നമ്മടെ കഅബ, ഇക്കാക്ക് ഇവിടെ പോകാനും, കാണാനും കിട്ടിയ ഭാഗ്യം നമ്മൾക്കും നാഥൻ നൽകട്ടെ, ആമീൻ
ഒരു വിശ്വാസിയെ സംബന്ധിച്ചു കാണുമ്പോൾ കണ്ണ് നിറയുന്ന കാഴ്ചകൾ ! വളരെ നന്ദി ശാക്കിർ ഭായ് ! ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്ന ഒരു എപ്പിസോഡ് തന്നതിന് നന്ദി ! റബ്ബ് ഒരു സൽകർമ്മം ആയി ഇത് സ്വീകരിക്കുമാറാകട്ടെ ! ഒപ്പം നിങ്ങളുടെയും കുടുംബത്തിന്റെയും ഉംറഃ റബ് സ്വീകരിക്കുമാറാകട്ടെ ! ആമീൻ ! ഒരുപാട് ഇഷ്ടം !
ലോകത്തിലെ ഏറ്റവും വലിയ സങ്കമം ആണ് അറഫ സങ്കമം 🤗 അത് പോലെ തന്നെ അന്നത്തെ മഴയും, മക്ക അസീസിയയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 👍🏻 അല്ലാഹു നിങ്ങളുടെ ഉംറ ഖബൂൽ ചെയ്യട്ടെ, അത് പോലെ തന്നെ ഏതൊരു മുസൽമാന്റെ ആഗ്രഹവും മക്കയിൽ വരണം ഉംറ ചെയ്യണം ഹജ്ജ് ചെയ്യണം എന്നാണ്, അല്ലാഹു അവർക്കും ആ ഭാഗ്യം നൽകട്ടെ, ആമീൻ 🤲🏻 മക്കയിൽ നിന്നും ഒരു ഹൗസ് ഡ്രൈവർ 🤗
Masha allah😍😍.. Rabbe😭മൗത്തണയുമുന്നേ.... മദീന മണ്ണിലേക്ക് നീ എത്തിക്കണേ നാഥാ... 😭.. മദീനയിലെ മണിമാരൻ മുത്ത് ഹബീബ് സ്വ.. തങ്ങളുടെ ആ പച്ച കൊട്ടാരത്തിലേക്ക് നീ എത്തിക്കണേ നാഥാ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
മല്ലു thank u🥰 അള്ളാഹു അനുഗ്രഹിക്കട്ടെ ❤️ ആഗ്രഹങ്ങളാൽ 4 ചുമരുകൾക്കുള്ളിൽ കഴിയുന്നവക്ക് മല്ലൂന്റെ ഈ video ഉപകാരപ്പെടും .അൽഹംദുലില്ലാഹ് ജീവിതത്തിൽ കാണാൻ ഭഗ്യമുണ്ടന്നരിയില്ല. ദുആ ചെയ്യുന്നുണ്ട് .. സലാല യിൽ വെച്ച് ഞാൻ മല്ലൂനോട് പറഞ്ഞു സൗദിയിലേക്ക് പോയി അവിടെത്തേ ചരിത്ര ഭൂമി ഞങ്ങൾക്ക് കാണിച്ചു തരണമെന്ന് .. അന്ന് മല്ലൂന്റെ മറുപാടി ഞാൻ പോകാൻ വേണ്ടി പരമാവധി ശ്രമിക്കും എന്ന് rools ഉണ്ട് അവിടേക്ക് പോകാൻ എന്ന് ...അൽഹംദുലില്ലാഹ് ആഗ്രഹം സാധിച്ചു .. കൂടെ ഞങ്ങൾക്കും കാണാൻ വിധി തന്നതിൽ അൽഹംദുലില്ലാഹ് 🥰🤲 jazzakallahu khair🤲
മക്കത്തും മദീനത്തും പോയിട്ടില്ല.. പോകാൻ വലിയ ആഗ്രഹം ഉണ്ട്.. അള്ളാഹു തൗഫീഖ് നൽകട്ടെ🤲 നിങ്ങൾ കാണിച്ചു തന്ന ഈ വീഡിയോ കണ്ടപ്പോൾ അവിടെയെല്ലാം പോയി വന്നത് പോലെ തോന്നുന്നു. ഇത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ...🤲 മാനന്തവാടിയിലെ പഞ്ചാരകൊല്ലിയിൽ നിന്നും ഷമീർ..
ഇന്ഷാ അല്ലാഹ് 🤲. നല്ലത് വരട്ടെ. എല്ലാം ശരിയാകും.. എല്ലാവരും നന്നാവട്ടെ 🤗. ♥️all humans 💐. എല്ലാ മുസ്ലിം സഹോദരങ്ങളും ഉംറ ചെയ്‌തു പുണ്യം നേടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🙏🏼. All are humans🙏🏼.
20 വർഷം മുമ്പേ പോകാനും കാണാനും ഭാഗ്യം ലഭിച്ച അറഫാ മൈതാനവും നമീറ പള്ളിയും വീണ്ടും ഇന്ന് കണ്ണ് നിറച്ചും കാണാൻ ഭാഗ്യം ലഭിച്ചത് വലിയൊരു അനുഗ്രഹമായി തോന്നുന്നു.മല്ലുവിന് നന്ദി ഒരായിരം നന്ദി, സത്യം പറഞ്ഞാൽ ഒരു പണ്ഡിതനെക്കാളും നന്നായി വിശ്വാസകാര്യങ്ങൾ വിശദമാക്കി തന്ന മല്ലൂശാഖിർ താങ്കളെ എങ്ങിനെ വർണ്ണിക്കണമെന്നറിയില്ല, എല്ലാ ആശംസകളും നേരുന്നു.
👌👌 പുണ്യ മക്കയും മദീനയും കാണുമ്പോൾ മനസ്സ് വല്ലാതെ പിടയും.. ശാക്കിർ ബ്രോക് ഒരായിരം നന്ദി.. അവിടെ ഇത്രെയും പെട്ടെന്ന് എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും റബ്ബ് അതിന് തൗഫീഖ് ചെയ്യട്ടെ.. ആമീൻ
മാഷാ allah എന്റെ ചെറുപ്പത്തിൽ ഞാൻ 1999 ൽ ഉംറ പോയപ്പോൾ കാണാൻ മിസ്സ് ആയ ഏക സ്ഥലം ഹിറാ ഗുഹയായിരുന്നു ഗുഹയ്ക്ക് അടുത്ത് വരെ എത്തിയിരുന്നു എന്നാൽ എന്റെ ഉമ്മയ്ക്ക് അവിടം വരെ കയറി നടക്കാനുള്ള ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ടും സമയം ഒരുപാട് വൈകിയതും കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.. ചുരുങ്ങിയത് ആ മല കയറാൻ അന്ന് 1999 ൽ രണ്ട് മൂന്നു മണിക്കൂറെങ്കിലും വേണം അവിടം വരെ കയറി എത്താൻ എന്നാൽ മറ്റെല്ലാ സ്ഥലങ്ങളും പോയി കണ്ടിരുന്നു... മല്ലു അത് വീഡിയോയിൽ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....
മാഷാ അള്ളാഹ് ... പടച്ചവൻ്റെ അനുഗ്രഹത്താൽ ഒരു പ്രാവശ്യം ഉംറ ചെയ്യാൻ പറ്റി ... ഇനിയും ഒരുപാട് പ്രാവശ്യം മക്കയിൽ പോവാൻ പറ്റണമെന്നാണ് ആഗ്രഹം ... അതിനുള്ള ഭാഗ്യം തരണെ അള്ളാ ..... ആമീൻ ....
അറഫയിലും മിനയുടെ പരിസരത്തും നട്ട് വളർത്തിയിരിക്കുന്ന മരങ്ങൾ ആരിവേപ്പ് മരങ്ങൾ ആണ്. ഇന്ദിരാഗാന്ധി പ്രധാമന്തി ആയിരുന്ന സമയത്ത് സൗദി സന്ദര്‍ശിച്ചപ്പോൾ സമ്മാനമായി നൽകിയതാണത്.
മാശാ അള്ളാഹ്, സൂപ്പർ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ ആഴ്ച ഉംറക്കും മദീന യിലും പോകാൻ സാധിച്ചു, എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങൾ ആണ് മക്കയും മദീനയും, അള്ളാഹു ഒരു പ്രാവശ്യം എങ്കിലും കാണാൻ തൗഫീഖ് നൽകട്ടെ, ആമീൻ 🤲
മല്ലു ഇനിയും ഒരുപാട് സ്ഥലങൾ ഉണ്ട് മക്കയിൽ... മസ്ജിദ് ഹറാമിന്റെ മുറ്റത്ത് നബി(s) ജനിച്ച വീടും, മസ്ജിദ് ജിന്ന്,മസ്ജിദ് ശജ്ജറ, ജബൽ *കുബൈസ്, ഷഹബ് അബിത്വാലിബ്, മസ്ജിദ് ആയിഷ, ജബൽ അൽ നൂർ, കദീജ ബീവിയുടെ മഖ്ബറ, മക്ക മദീന മ്യൂസിയം, ഇനിയും ഒരുപാട് ഉണ്ട്*
@@Mallu_Couple അതേ ബ്രോ.... ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ വരാറുണ്ട്.. ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളയാൻ മനസ്സിൽ കൊണ്ടു വരുന്ന ഒരു മായാജാലമാണ്... ഈ വിശ്വാസം. ഞാനൊരു മുസ്ലിമാണ് എന്ന് ഓർക്കുമ്പോൾ തന്നെ എല്ലാ സങ്കടങ്ങളും മാഞ്ഞുപോകും 😍. . മക്കയും മദീനയും ഓർത്താൽ തന്നെ മതി.. മനസ്സിൽ കുളിർ മഴ പെയ്യാൻ 😍😘. All hamdhu lillah ❤️
പലിശയെ കുറിച്ച് മല്ലു പറഞ്ഞത് നന്നായി ഇപ്പോള് നമ്മുടെ കേരളത്തിലെ ഒരുപാട് മുസ്ലിങ്ങൾ ഉണ്ട് കച്ചവടത്തിന് ആണെന്നും പറഞ്ഞു കാശു കൊടുത്തിട്ട് എല്ലാ മാസവും fixed amount വാങ്ങിക്കുന്ന ഒരുപാട് പേരുണ്ട് ബ്ലേഡ് പലിശക്കാരൻ അതിലും ഭേധമാണെന്ന് തോന്നിപ്പോവും.ഇതിൻ്റെ തെറ്റ് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട പണ്ഡിതന്മാരും ഒട്ടും പുറകിലല്ല എന്നതാണ് മറ്റൊരു വിരോധാഭാസം
👍🤲🌹വളരെ സന്തോഷംഇനിയുള്ള യാത്രയിലും അഞ്ചു വക്കത്ത് നിസ്ക്കാരം അതാത് സമയത്ത് തന്നെ നിർവഹിക്കുക വിമർശനങ്ങൾഉണ്ടാകും അത് ഒഴിവാക്കുക അതുപോലെതന്നെ മറ്റുള്ളവരെഅങ്ങോട്ടും വിമർശിക്കേണ്ട ചില സമയങ്ങളിൽ ചെറിയ വിധത്തിലുള്ള ജാഡ ഉണ്ടോ എന്ന് തോന്നാറുണ്ട് അതുംഒന്ന് ശ്രദ്ധിക്കുക മത വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടു പോവുകഅള്ളാഹു തൗഫീഖ് നൽകട്ടെ🤲കുടുംബത്തിനും എല്ലാവർക്കും നല്ലത് വരട്ടെ
കുറെ കാലം ആയിട്ട് നിങ്ങളുടെ വീഡിയോ ഞാൻ കാണാറിലായിരുന്നു. ഈ thumbline കണ്ടപ്പോൾ നോക്കിയതാ... വീഡിയോ അടിപൊളി ആയിട്ടുണ്ട്. വിവാദങ്ങളിലെക്ക് പോവാതെ ഇരിക്കുക.
Hajjinte ടൈമിൽ പലപ്പോഴും ഈ സ്ഥലങ്ങളൊക്കെടീവിയിൽ കണ്ടിട്ടുണ്ട്... But അന്നൊന്നും ഈ സ്ഥലത്തെ കുറിച്ച് വലിയ അറിവില്ലായിരുന്നു..... ഇന്ന് ആ സ്ഥലങ്ങളൊക്കെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് അതിന്റെ വിസ്തൃതി എത്രത്തോളം ഉണ്ടെന്നു മനസ്സിലാകുന്നത്...... Superb ikkaaa ❤️❤️
നിങ്ങളുടെ വീഡിയോയിൽ ഏറ്റവും കൗതുക മാർന്ന അടി പൊളി വീഡിയോ ആണിത്. മദീനത്ത് പോയി റൗളാ ശരീഫ് കാണാനും .മക്കത്ത് പോയി സിയാറത്ത് ചെയ്യാനും .ഞങ്ങൾക്കും അവിടെ വന്ന് കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ
ഒരു മുസൽമാന്റെ ജീവിതാഭിലാഷമാണ് മക്കയും മദീനയും ഒരു പ്രാവശ്യമെങ്കിലും കാണുക എന്നത് ആത്മാർത്തമായി ആഗ്രഹം ഉള്ളവർക്ക് ഒരിക്കലെങ്കിലും വിധിക്കൂ ട്ടണെ അല്ലാഹ്
മല്ലുവിന്റെ videos വെച് ഏറ്റവും കണ്ണിൽ കുളിർമയും സന്തോഷവും അവിടെ എത്താൻ മനസ് കൊണ്ട് ആഗ്രഹവും തോന്നിയ സ്ഥലം
അവിടെ എത്താനുള്ള ഭാഗ്യം എനിക്ക് ഉൾപ്പെടെ എല്ലാവർക്കും അല്ലാഹു നൽകട്ടെ
മല്ലു പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
Aameen 🤲
ആമീൻ യാ റമ്പൽ ആലമീൻ
Aameen
Ameen
🤲🏻🤲🏻🤲🏻🤲🏻ameen
അറഫാ എന്നാൽ തിരിച്ചറിഞ്ഞു എന്നാണ് അർഥം ...ആദിപിതാവ് ആദം നബിയും മാതാവ് ഹവ്വാബീവിയും സ്വർഗത്തിൽ നിന്ന് ഇറങ്ങിയ ശേഷം ആദ്യമായി ഭൂമിയിൽ കണ്ടുമുട്ടി തിരിച്ചറിഞ്ഞ ഇടം ആണ് അറഫാ.. അതായത് എല്ലാ മനുഷ്യരുടെയും തറവാട്.. 🤲🏻🤲🏻
അല്ലാഹുവിന്റെ അനുഗ്രം കൊണ്ട് ഈ സ്ഥലം എല്ലാം എന്റെ ഇക്കാന്റെ കൂടെ povan കഴിഞ്ഞു അൽഹംദുലില്ലാഹ്
Super 👌
Masha allah
@Deepu Gopan ithra chirikan entha
Alhamdulillah enikum pokan kazhinju Masha Allah
ഞാനുംരണ്ടു വർഷം മുന്നേ എന്റെ ഇക്കാന്റെ കൂടെപ്പോയി കണ്ടിട്ടുള്ളതാ. പക്ഷെ ഇന്ന് എന്റെ ഇക്ക ജീവിച്ചിരിപ്പില്ല.
ഞാനൊരു ദർസ് വിദ്യാർഥിയാണ്. കിതാബുകളിലൂടെ പഠിച്ചത് ഇതുപോലെ നേരിട്ട് കാണാൻ സാധിച്ചതിൽ الحمد لله
MAKKA 🕋yile povane agraham ullavare undagile oru like 💖💖🕋 ONE DAY INSHAALLAH POGUM😊
1.29K AAVAN SAHAYIKKAMO
@@CrEditzCE hah sahikam 😊
അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഞാനും എന്റെ ഇക്കയും രണ്ടു വർഷം മുന്നേ അവിടെ കണ്ടു നല്ല രീതിയിൽ ഉംറ ചെയ്യാൻ കഴിഞ്ഞു ഇനിയും കാണാനും പോവാൻ ചെയ്യാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🥰🤲🤲🤲😭
ഒരുപാട് ഉംറ ചെയ്തിട്ടുണ്ടേലും വീഡിയോ കാണുമ്പോൾ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലം മക്കഹ്, മദീന 😍💞💞💞🤲🤲
അതെ
🤲🤲🤲
Yes ❤️❤️❤️❤️brooo 🤲🏻🤲🏻🤲🏻
കുറച്ച് കാലം ഇക്കാന്റെ കൂടെതാമസിക്കുകയും ഹജ്ജ് ഉംറ സിയാറത്ത് യാത്രകൾ ചെയ്യാൻ കയിഞ്ഞു ഇനിയും മക്കയിലും മദീനയിലും എത്തിക്കണേ അള്ളാ
🤲🏻🤲🏻🤲🏻🤲🏻ameen💞💕💞💕
ആമീൻ
ആമീൻ
മാഷാഅല്ലാഹ്, എന്റെ ഉമ്മ കുറച്ചു ദിവസം മുമ്പ് ഉംറക്ക് പോയിരുന്നു, ഇപ്പോൾ വന്നു, ഉമ്മ പറഞ്ഞിട്ടുണ്ട് അവിടത്തെ കാഴ്ചകൾ കണ്ടാലും കണ്ടാലും മതിയാക്കൂല എന്ന് പ്രതേകം നമ്മടെ കഅബ, ഇക്കാക്ക് ഇവിടെ പോകാനും, കാണാനും കിട്ടിയ ഭാഗ്യം നമ്മൾക്കും നാഥൻ നൽകട്ടെ, ആമീൻ
Ameen njan poyittumdatnu
കോടികൾ കൈയിൽ ഉണ്ടങ്കിലും അവിടെ പോകണം എന്ന് ആഗ്രഹിച്ചാലും അവിടെ എത്താൻ സാധിക്കില്ല
അവിടെ എത്താൻ ഒരു ഭാഗൃം തന്ന വേണം
ഒരു വിശ്വാസിയെ സംബന്ധിച്ചു കാണുമ്പോൾ കണ്ണ് നിറയുന്ന കാഴ്ചകൾ ! വളരെ നന്ദി ശാക്കിർ ഭായ് ! ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്ന ഒരു എപ്പിസോഡ് തന്നതിന് നന്ദി ! റബ്ബ് ഒരു സൽകർമ്മം ആയി ഇത് സ്വീകരിക്കുമാറാകട്ടെ ! ഒപ്പം നിങ്ങളുടെയും കുടുംബത്തിന്റെയും ഉംറഃ റബ് സ്വീകരിക്കുമാറാകട്ടെ ! ആമീൻ ! ഒരുപാട് ഇഷ്ടം !
Masha allah♥️ ഇക്കാ ഈ സ്ഥലങ്ങൾ കാണിച്ചുതരുന്ന വലിയ ഒരു അനുഗ്രഹമാണ്. അല്ലാഹുവിന്റെ അനുഗ്രഹം ഇക്കാക്ക് ഉണ്ടാവട്ടെ 🤲
Aameen🤲
🤲🏻🤲🏻🤲🏻🤲🏻ameen
Njn മക്ക ഹറമിൻ്റെ അടുത്ത് ആണ് താമസം...4 വർഷം ആയി... വളരെ ഹാപ്പി ആണ്....ഈ ചൊവ്വാഴ്ച ഇൻഷാ അള്ളാ ഉംറക്ക് പോകുന്നുണ്ട് എല്ലാവരും ദുഅയിൽ ഉൾപ്പെടുത്തുക
മരിക്കുന്ന മുമ്പ് മക്കയും മദീനയും കാണാനുള്ള വിധി ഏക്കണേ നാഥാ 😔🤲🤲🤲🤲
Aameen
ameen
ആമീൻ
Aameen
@@___Suvin_ rffddddswdffcedfffdsded3exdddeddfzdxedxdddeeeedreeeeeeeeeeeeererreersdeedddxdddfce44rdf4rctfdrdrgeeevcfcdfcc3ddxteeexc
കണ്ടവരും കാണാത്തവരും ഒരുപോലെ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ 💚
കാണാത്തവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🤲
Ameen🤲🤲
🤲🏻🤲🏻🤲🏻🤲🏻ameen
Aaameeeen
Aameen
Aaaa meen
മല്ലുക്കാ... ദുഹാ യിൽ ഉൾപ്പെടുത്തണം 🤲🏻നല്ല ആഗ്രഹം ണ്ട് അവിടെ കാണാനും സീയാറ ത്തു ചെയ്യാനും അള്ളാഹു എല്ലാർക്കും ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻😭
Aameen
Aameen
ലോകത്തിലെ ഏറ്റവും വലിയ സങ്കമം ആണ് അറഫ സങ്കമം 🤗 അത് പോലെ തന്നെ അന്നത്തെ മഴയും, മക്ക അസീസിയയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 👍🏻 അല്ലാഹു നിങ്ങളുടെ ഉംറ ഖബൂൽ ചെയ്യട്ടെ, അത് പോലെ തന്നെ ഏതൊരു മുസൽമാന്റെ ആഗ്രഹവും മക്കയിൽ വരണം ഉംറ ചെയ്യണം ഹജ്ജ് ചെയ്യണം എന്നാണ്, അല്ലാഹു അവർക്കും ആ ഭാഗ്യം നൽകട്ടെ, ആമീൻ 🤲🏻 മക്കയിൽ നിന്നും ഒരു ഹൗസ് ഡ്രൈവർ 🤗
Masha allah
Aameen🤲
നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
മാഷാഅല്ലാഹ് ഞാനും എന്റെ ഫാമിലിയും പോവാൻ aghrahikunna സ്ഥലം ❤️❤️എത്രയും പെട്ടന്ന് പോവാൻ sadhikatte ആമീൻ 🤲🤲
1.29K AAVAN SAHAYIKKAMO
Aameen 🤲
ആമീൻ
ആമീൻ
Aameen 💖
Masha allah😍😍.. Rabbe😭മൗത്തണയുമുന്നേ.... മദീന മണ്ണിലേക്ക് നീ എത്തിക്കണേ നാഥാ... 😭.. മദീനയിലെ മണിമാരൻ മുത്ത് ഹബീബ് സ്വ.. തങ്ങളുടെ ആ പച്ച കൊട്ടാരത്തിലേക്ക് നീ എത്തിക്കണേ നാഥാ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
*എല്ലാ മുസ്ലിംകൾക്കും ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ....!!!😍✨*
ameen
ആമീൻ
Ameen
Aameen
Aameen
മല്ലു thank u🥰 അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
ആഗ്രഹങ്ങളാൽ 4 ചുമരുകൾക്കുള്ളിൽ കഴിയുന്നവക്ക് മല്ലൂന്റെ ഈ video ഉപകാരപ്പെടും .അൽഹംദുലില്ലാഹ്
ജീവിതത്തിൽ കാണാൻ ഭഗ്യമുണ്ടന്നരിയില്ല. ദുആ ചെയ്യുന്നുണ്ട് .. സലാല യിൽ വെച്ച് ഞാൻ മല്ലൂനോട് പറഞ്ഞു സൗദിയിലേക്ക് പോയി അവിടെത്തേ ചരിത്ര ഭൂമി ഞങ്ങൾക്ക് കാണിച്ചു തരണമെന്ന് .. അന്ന് മല്ലൂന്റെ മറുപാടി ഞാൻ പോകാൻ വേണ്ടി പരമാവധി ശ്രമിക്കും എന്ന് rools ഉണ്ട് അവിടേക്ക് പോകാൻ എന്ന് ...അൽഹംദുലില്ലാഹ് ആഗ്രഹം സാധിച്ചു .. കൂടെ ഞങ്ങൾക്കും കാണാൻ വിധി തന്നതിൽ അൽഹംദുലില്ലാഹ് 🥰🤲 jazzakallahu khair🤲
നിങ്ങളുടെ ഉംറ അള്ളാഹു സ്വാലിഹായ ഒരു അമൽ ആയി സ്വീകരിക്കട്ടെ ആമീൻ 🤲🏻
Jamrathul Aquba ,Jarathul wustha ,Jamrat Athina
@@rasheedmr2853 qqqqqqqqqq
മക്കത്തും മദീനത്തും പോയിട്ടില്ല.. പോകാൻ വലിയ ആഗ്രഹം ഉണ്ട്.. അള്ളാഹു തൗഫീഖ് നൽകട്ടെ🤲 നിങ്ങൾ കാണിച്ചു തന്ന ഈ വീഡിയോ കണ്ടപ്പോൾ അവിടെയെല്ലാം പോയി വന്നത് പോലെ തോന്നുന്നു. ഇത് ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ...🤲 മാനന്തവാടിയിലെ പഞ്ചാരകൊല്ലിയിൽ നിന്നും ഷമീർ..
എല്ലാവര്കും ഉമ്മറഹ് നിർവഹിഖാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
Aameen🤲🤲
Aameen
ആമേൻ🙏
Aameen
Aameen
Mashallah
മല്ലു ചെയ്തതിൽ വെച്ച് ഏറ്റവും സന്തോഷം തന്ന ഒരു വീഡിയോ
നല്ല വാക്കുകളും പ്രയോഗിച്ചു. അള്ളാഹു ഖബൂൽ ആക്കട്ടെ 🥰😘
ഇന്ഷാ അല്ലാഹ് 🤲. നല്ലത് വരട്ടെ. എല്ലാം ശരിയാകും.. എല്ലാവരും നന്നാവട്ടെ 🤗. ♥️all humans 💐. എല്ലാ മുസ്ലിം സഹോദരങ്ങളും ഉംറ ചെയ്‌തു പുണ്യം നേടാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 🙏🏼. All are humans🙏🏼.
Ameen
Aameen
❤️
Amen
Ameen
ഹജ് എന്ന് കേട്ടിട്ടെ ഉള്ളൂ . കാണിച്ചു തന്ന ചേട്ടെന്നു. ഫാമിൽക്കും ത്ക്സ്. ദൈവം നിങ്ങള അനുഗ്രഹിക്കട്ടെ. ത്ക്സ് ചേട്ടാ
🥰
@Anaz atentha bro ?
🤲🏻🤲🏻🤲🏻🤲🏻ameen
Hajj alla umrah
Hajj alla umrah anu jajj eni 2 masam koodi unde🙂
അള്ളാഹു നല്ല നിലയിൽ എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
ഈ world Tripൽ ഏറ്റവും നല്ല vedio . ഇതു പോലുള്ള vedio കളാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് . ഇറാൻ വീഡിയോയുടെ ഓർമ്മ നിറയുന്നു..........
20 വർഷം മുമ്പേ പോകാനും കാണാനും ഭാഗ്യം ലഭിച്ച അറഫാ മൈതാനവും നമീറ പള്ളിയും വീണ്ടും ഇന്ന് കണ്ണ് നിറച്ചും കാണാൻ ഭാഗ്യം ലഭിച്ചത് വലിയൊരു അനുഗ്രഹമായി തോന്നുന്നു.മല്ലുവിന് നന്ദി ഒരായിരം നന്ദി,
സത്യം പറഞ്ഞാൽ ഒരു പണ്ഡിതനെക്കാളും നന്നായി വിശ്വാസകാര്യങ്ങൾ വിശദമാക്കി തന്ന മല്ലൂശാഖിർ താങ്കളെ എങ്ങിനെ വർണ്ണിക്കണമെന്നറിയില്ല,
എല്ലാ ആശംസകളും നേരുന്നു.
ജിദ്ദയിൽ ജോലി ചെയ്യുമ്പോൾ ഹജ്ജ് ചെയ്യാൻ പോയതും കെഎംസിസി ഹജ്ജ് വളണ്ടിയർ സേവനം ചെയ്യാൻ പറ്റിയതും ജീവിതത്തിൽമറക്കാൻ പറ്റാത്ത അനുഭവം 🥰അൽഹംദുലില്ലാഹ്
Ma Sha Allah നിങ്ങളുടെയും കുടുംബത്തിൻ്റെയും ഉംറ അല്ലാഹു സ്വീകരിക്കട്ടെ
1.29K AAVAN SAHAYIKKAMO
Aameen
Aameen.. Aameen Ya Rabbul Aalameen🤲🤲
AMEEN
👌👌 പുണ്യ മക്കയും മദീനയും കാണുമ്പോൾ മനസ്സ് വല്ലാതെ പിടയും.. ശാക്കിർ ബ്രോക് ഒരായിരം നന്ദി.. അവിടെ ഇത്രെയും പെട്ടെന്ന് എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും റബ്ബ് അതിന് തൗഫീഖ് ചെയ്യട്ടെ.. ആമീൻ
Aameen
❤️❤️❤️
കുറേ കാലത്തിനു ശേഷം ആദ്യമായാണ് മല്ലുവിന്റെ ഒരു വീഡിയോ മുഴുവനായി കാണുന്നത്...അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് നൽകണേ നാഥാ.. ആമീൻ
മാഷാ allah എന്റെ ചെറുപ്പത്തിൽ ഞാൻ 1999 ൽ ഉംറ പോയപ്പോൾ കാണാൻ മിസ്സ് ആയ ഏക സ്ഥലം ഹിറാ ഗുഹയായിരുന്നു ഗുഹയ്ക്ക് അടുത്ത് വരെ എത്തിയിരുന്നു എന്നാൽ എന്റെ ഉമ്മയ്ക്ക് അവിടം വരെ കയറി നടക്കാനുള്ള ആരോഗ്യപ്രശ്നം ഉള്ളതുകൊണ്ടും സമയം ഒരുപാട് വൈകിയതും കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.. ചുരുങ്ങിയത് ആ മല കയറാൻ അന്ന് 1999 ൽ രണ്ട് മൂന്നു മണിക്കൂറെങ്കിലും വേണം അവിടം വരെ കയറി എത്താൻ എന്നാൽ മറ്റെല്ലാ സ്ഥലങ്ങളും പോയി കണ്ടിരുന്നു...
മല്ലു അത് വീഡിയോയിൽ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....
വീഡിയോ പൊളിച്ചു.. ഇതുപോലത്തെ വീഡിയോ മക്കയിലും മദീനയിൽ നിന്നും ഇടണം എന്ന് request ചെയ്യുന്നു .. ഇവിടം കാണാൻ കഴിയാത്തവർക്കൊക്കെ അതൊരു അനുഗ്രഹമായിരിക്കും
😭😭 എന്റെ വലിയ ആഗ്രഹമാണ് ഇവിടെ വരാൻ അള്ളാവു തൗഫീഖ് നൽക്കാർ നിങ്ങൾ ദുഹാ ചെയ്യണം🤲🏻
Allah എല്ലാർക്കും ഇവിടെ പോയി ഉംറയും ഹജ്ജും ചെയ്യാനുള്ള ഭാഗ്യം തരണേ നാഥാ 🤲🤲
Aameen
ആമിൻ
Ameen
Ameen
Ellarkum pattumo
എത്ര തവണ കണ്ടാലും മതിയാവാത്ത ഒരു സ്ഥലം.... അൽഹംദുലില്ലാഹ്... എല്ലാ മുസ്ലിംകൾക്കും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ...
ഞാൻ ഉംറ ചെയ്യുന്നത് വ്‌ളോഗ് ചെയ്യാനല്ല..👍👍💕
ആ വാക്ക് ഒത്തിരി ഇഷ്ടായി
മാഷാ അള്ളാഹ് ... പടച്ചവൻ്റെ അനുഗ്രഹത്താൽ ഒരു പ്രാവശ്യം ഉംറ ചെയ്യാൻ പറ്റി ... ഇനിയും ഒരുപാട് പ്രാവശ്യം മക്കയിൽ പോവാൻ പറ്റണമെന്നാണ് ആഗ്രഹം ... അതിനുള്ള ഭാഗ്യം തരണെ അള്ളാ ..... ആമീൻ ....
Avide എത്താൻ പറ്റിയില്ലെങ്കിലും ഇങ്ങനെ എങ്ങിലും വെക്തമായി കാണാൻ പറ്റിയല്ലോ സന്തോഷം 🥰🥰
അടുത്തത് മദീന സന്ദർശനം വീഡിയോ ദൃശ്യങ്ങൾ പ്രതീക്ഷിക്കുന്നു
അറഫയിലും മിനയുടെ പരിസരത്തും നട്ട് വളർത്തിയിരിക്കുന്ന മരങ്ങൾ ആരിവേപ്പ് മരങ്ങൾ ആണ്.
ഇന്ദിരാഗാന്ധി പ്രധാമന്തി ആയിരുന്ന സമയത്ത് സൗദി സന്ദര്‍ശിച്ചപ്പോൾ സമ്മാനമായി നൽകിയതാണത്.
Masha allah. ഞാൻ പോയി കണ്ടിട്ടുള്ളതാ. എന്നാലും എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ
മാശാ അള്ളാഹ്, സൂപ്പർ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ ആഴ്ച ഉംറക്കും മദീന യിലും പോകാൻ സാധിച്ചു, എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങൾ ആണ് മക്കയും മദീനയും, അള്ളാഹു ഒരു പ്രാവശ്യം എങ്കിലും കാണാൻ തൗഫീഖ് നൽകട്ടെ, ആമീൻ 🤲
Jagadeeswaran anugrahikkatte, Masha Allah.
ഒരു നാൾ നങ്ങളെയും ഇവിടെ എത്തിക്കണെ റമ്പെ🤲
ഈ ഒരു vlog n വേണ്ടി കാത്തിരുന്നവർ ആരൊക്കെ
മല്ലു ഇനിയും ഒരുപാട് സ്ഥലങൾ ഉണ്ട് മക്കയിൽ... മസ്ജിദ് ഹറാമിന്റെ മുറ്റത്ത് നബി(s) ജനിച്ച വീടും, മസ്ജിദ് ജിന്ന്,മസ്ജിദ് ശജ്ജറ, ജബൽ *കുബൈസ്, ഷഹബ് അബിത്വാലിബ്, മസ്ജിദ് ആയിഷ, ജബൽ അൽ നൂർ, കദീജ ബീവിയുടെ മഖ്ബറ, മക്ക മദീന മ്യൂസിയം, ഇനിയും ഒരുപാട് ഉണ്ട്*
എല്ലാവർക്കും അവിടെ എത്തി ഉംറ ചെയ്യാനുള്ള ഭാഗ്യം undavatte🤲🏻🤲🏻
ആമീൻ
ഹജ്ജും 😇
Aameen
🤲🏻🤲🏻🤲🏻ameen
Aameen
അല്ലാഹുവേ ജംറ യും മീനയും അറഫയും മുസ്തഫ ഇനിയും കാണാം വിധി നൽകണേ അള്ളാ
Thank You. നല്ല അവതരണം. അറിവും ❤️❤️👍👍😍
8:55 റബ്ബേ 😞എന്റെ ഉപ്പ ഒരുപാട് കഷ്ട്ടപെടുന്നുണ്ട് പലിശയിൽ നിന്നും കര കയറാൻ. എത്രയും പെട്ടന്ന് കടങ്ങൾ വീടി ഹജ്ജ്, ഉമ്ര ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ.
ഞാൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടമായ വീടിയോ ഇതാണ് 🥰🥰🥰🥰🥰🥰
മാഷാഅല്ലാഹ്.. ജീവിതത്തിൽ പോവാൻ കൊതിക്കുന്ന ഒരേ ഒരു സ്ഥലം.. അല്ലാഹ് നീ തൗഫീഖ് നൽകണേ 🤲
മല്ലു ഈ വർഷത്തെ റമളാൻ മദീനയിൽ ആക്ക്. മദീനയിലെ അൻസാരികൾ മാഷാ അല്ലാഹ് ഒന്നും പറയാനില്ല
👌👌👌👌👌🌹
Madeena❤❤❤💯
നമുക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം തരട്ടെ 🤲🤲
മല്ലു എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ
അവിടെ പോകനും കാണാനും ❤️അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲ആമീൻ
🤲🏻🤲🏻🤲🏻🤲🏻ameen
Aameen
ആ പുണ്യ ഭൂമിയിൽ ഒരു തവണ ഉംറ നിർവഹിച്ചു. ഇനി ആഗ്രഹം ഫാമിലിയുമായി പോയി ഉംറ ചെയ്യണം. അള്ളാഹു ആ ആഗ്രഹം സഫലീഗരിക്കട്ടെ. അമീൻ
മോനെ ഇതാണ് അത്...
ലോകത്ത് കാണാനും ആസ്വദിക്കാനും ഉള്ളതിൽ വെച്ച്. ഏറ്റവും ഭംഗിയുള്ള തിൽ ഒന്നാമത്തേതാണ് ഇത് 😍..
വിശ്വാസികൾക്ക് mathram😄... ഞങ്ങൾക്ക് ഒരുപാടു കിടു കിടിലം സ്ഥലങ്ങൾ വേറെ ഉണ്ട് കാണാൻ 😄
@@Mallu_Couple സൗദിയിലെ കാര്യം പറഞ്ഞതാ ബ്രോ
@@Mallu_Couple
അതേ ബ്രോ....
ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ വരാറുണ്ട്..
ആ സങ്കടങ്ങളെല്ലാം മായ്ച്ചുകളയാൻ മനസ്സിൽ കൊണ്ടു വരുന്ന ഒരു മായാജാലമാണ്... ഈ വിശ്വാസം.
ഞാനൊരു മുസ്ലിമാണ് എന്ന് ഓർക്കുമ്പോൾ തന്നെ എല്ലാ സങ്കടങ്ങളും മാഞ്ഞുപോകും 😍.
.
മക്കയും മദീനയും ഓർത്താൽ തന്നെ മതി..
മനസ്സിൽ കുളിർ മഴ പെയ്യാൻ 😍😘.
All hamdhu lillah ❤️
@@Mallu_Couple athe vishwasikalkk attavum nalla kaycha avde thanne bro
അല്ലാഹുവേ.... ഈ പുണ്യ ഭൂമിയിൽ ഒത്തചേരാൻ ഭാഗ്യം നൽകണേ..... തമ്പുരാനെ....... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പൊളിച്ചു ബ്രോ 💛💜👏❤️👍👍😍💖
അൽഹംദുലില്ലാഹ്... ഇതൊക്കെ നേരിട്ട് കാണാൻ അള്ളാഹു എനിക് ഭാഗ്യം തന്നു.ഇനിയും ഒരിക്കലെങ്കിലും അങ്ങോട്ട് എത്താൻ പ്രാർത്ഥിക്കുന്നു .
പലിശയെ കുറിച്ച് മല്ലു പറഞ്ഞത് നന്നായി ഇപ്പോള് നമ്മുടെ കേരളത്തിലെ ഒരുപാട് മുസ്ലിങ്ങൾ ഉണ്ട് കച്ചവടത്തിന് ആണെന്നും പറഞ്ഞു കാശു കൊടുത്തിട്ട് എല്ലാ മാസവും fixed amount വാങ്ങിക്കുന്ന ഒരുപാട് പേരുണ്ട് ബ്ലേഡ് പലിശക്കാരൻ അതിലും ഭേധമാണെന്ന് തോന്നിപ്പോവും.ഇതിൻ്റെ തെറ്റ് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ട പണ്ഡിതന്മാരും ഒട്ടും പുറകിലല്ല എന്നതാണ് മറ്റൊരു വിരോധാഭാസം
Masha allah👍🏻👍🏻👍🏻 പോകാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം അള്ളാഹു ആ പുണ്യഭൂമിയിൽ നമ്മുടെ എല്ലാവരും എത്തിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
പ്രാർത്ഥന അതാണ് എത്തും
Aameen
Aameen
Aameen 🤲
Ameen
എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം 👍
സൂപ്പർ മല്ലു 😍
മാഷാ അള്ളാ...
ماشاء الله
കാത്തിരിക്കാം മക്ക മദീന വീഡിയോ ക്കായി
جزاك الله خيرا
👍🤲🌹വളരെ സന്തോഷംഇനിയുള്ള യാത്രയിലും അഞ്ചു വക്കത്ത് നിസ്ക്കാരം അതാത് സമയത്ത് തന്നെ നിർവഹിക്കുക വിമർശനങ്ങൾഉണ്ടാകും അത് ഒഴിവാക്കുക അതുപോലെതന്നെ മറ്റുള്ളവരെഅങ്ങോട്ടും വിമർശിക്കേണ്ട ചില സമയങ്ങളിൽ ചെറിയ വിധത്തിലുള്ള ജാഡ ഉണ്ടോ എന്ന് തോന്നാറുണ്ട് അതുംഒന്ന് ശ്രദ്ധിക്കുക മത വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടു പോവുകഅള്ളാഹു തൗഫീഖ് നൽകട്ടെ🤲കുടുംബത്തിനും എല്ലാവർക്കും നല്ലത് വരട്ടെ
കറക്റ്റ്
ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചതാണ്. അത് അള്ളാഹു സാദിപ്പിച്ചു. അൽഹംദുലില്ലാഹ് ഉംറ ചെയിതു. ഇന്ഷാ അല്ലാഹ് ഇനിയും ഉംറ ചെയ്യാൻ പോവണം.പടച്ചോൻ ഭാഗ്യം തരട്ടെ..
ഇനിയും ഈ പുണ്യ ഭൂമിയിൽ എത്താൻ സാധിച്ചിരുന്നെങ്കിൽ.. അല്ലാഹ് നീ തൗഫീഖ് നൽകണേ..സൗദിയിലെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
🤲🏻🤲🏻🤲🏻🤲🏻ameen
@@mahemallus6647 ആമീൻ
Ammeen
15:34 ഉറുദുവിലെ ബയാൻ പ്രസംഗം എന്ന അർഥത്തിൽ ആയിരിക്കും
അറബിയിൽ ബൈയ്അത്ത് എന്നാൽ പ്രതിജ്ഞ / ഉടമ്പടി എന്ന അർത്ഥത്തിലാണ്
Masha Allah. നിങ്ങളുടെ ഉംറയും മറ്റു സൽകർമങ്ങളും പടച്ചവൻ സ്വീകരിക്കുമാറാവട്ടെ
സീനത് അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം ആയി അൽഹംദുലില്ലാഹ് 😭
കുറെ കാലം ആയിട്ട് നിങ്ങളുടെ വീഡിയോ ഞാൻ കാണാറിലായിരുന്നു. ഈ thumbline കണ്ടപ്പോൾ നോക്കിയതാ... വീഡിയോ അടിപൊളി ആയിട്ടുണ്ട്. വിവാദങ്ങളിലെക്ക് പോവാതെ ഇരിക്കുക.
ചരിത്രം ഒരുപാട് കേട്ടിട്ടുണ്ട്..പക്ഷേ ആദ്യമായാണ് ഈ സ്ഥലങ്ങൾ ഇങ്ങനെ കാണുന്നത് 💚💚💚😍
മാഷാ അള്ളാ 🤲🤲👍 ഹജ്ജ് ചെയ്‌തിട്ടുണ്ട് വീണ്ടും വിശദീകരിച്ചു സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 👍👍
👌👌
ഷാക്കിർ ക്കാ jazakallahu haira. നിങ്ങൾ ചെയ്ത ഏറ്റവും ബെസ്റ്റ് വീഡിയോ. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ.
ഞാൻ മക്കത്താണ് ജോലി ചെയ്യുന്നത് രണ്ട് തവണ ഹജ്ജും ചൈതും അൽഹംദുലില്ലാഹ് 👍 bro ന്നന്നായി വിശദീകരിച്ചു 💐
Hajjinte ടൈമിൽ പലപ്പോഴും ഈ സ്ഥലങ്ങളൊക്കെടീവിയിൽ കണ്ടിട്ടുണ്ട്... But അന്നൊന്നും ഈ സ്ഥലത്തെ കുറിച്ച് വലിയ അറിവില്ലായിരുന്നു..... ഇന്ന് ആ സ്ഥലങ്ങളൊക്കെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് അതിന്റെ വിസ്തൃതി എത്രത്തോളം ഉണ്ടെന്നു മനസ്സിലാകുന്നത്...... Superb ikkaaa ❤️❤️
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ.. വരാൻ ആഗ്രഹിക്കുന്ന സ്ഥലം 🤲🏻🤲🏻🤲🏻🤲🏻🤲🏻
Yes brooo 🤲🏻🤲🏻🤲🏻
ഇബ്രാഹിം നബിയുടെ വിളിയാളം കേട്ടവരൊക്കെ അവിടെയെത്തും തീർച്ചയാണ്
😍
Masha Allah
അവതരണ രീതി ഒക്കെ മാറി അല്ലേ 😊
നിങ്ങളുടെ വീഡിയോയിൽ ഏറ്റവും കൗതുക മാർന്ന അടി പൊളി വീഡിയോ ആണിത്. മദീനത്ത് പോയി റൗളാ ശരീഫ് കാണാനും .മക്കത്ത് പോയി സിയാറത്ത് ചെയ്യാനും .ഞങ്ങൾക്കും അവിടെ വന്ന് കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ
മാഷാ അല്ലാഹ് 🤲🏻🤲🏻🙏🏻👍👍😢അൽഹംദുലില്ലാഹ് ഇവിടെ എത്തിയതിൽ വളരെ സന്തോഷം. അള്ളാഹു muraadhukal ഹാസിലാക്കിതരട്ടെ ആമീൻ. എല്ലാവർക്കും
🤲🏻🤲🏻🤲🏻ameen
മാഷാ അല്ലാഹ് നി എന്തോരു ഭാഗ്യവാനാ 👍🏻👍🏻👍🏻👍🏻👍🏻
മുസ്ലിമായി പിറന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം ആയിരിക്കും ഹജ്ജും ഉംറയും... ഒരിക്കൽ നമുക്കും ആ ഭാഗ്യം കിട്ടും എന്നാ പ്രതീക്ഷയോടെ...
Offcourse
@@salmahaneefa4291 കിട്ടുമായിരിക്കും ല്ലേ
അൽഹംദുലില്ലാ അവിടെയെല്ലാം പോകാൻ കഴിഞ്ഞെങ്കിലും കാര്യമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല ഇപ്പോൾ ഏറെക്കുറെ മനസ്സിലാക്കാൻ കഴിഞ്ഞു
Masha allah.... 🌹🌹🌹 ഞാനും പോവാൻ കൊതിച്ച സ്ഥലം ☺️ 👍🏻👍🏻👍🏻
പടച്ച വന്നെ എന്റെ ഉമ്മാനെ ഹജ്ന് കോടു പോവ്വാനുള വിതിനൽകണെ ഇത് പോലെ എല്ലാ ഉമ്മമാരെയും നീ അവിടെ എത്തിക്കണെ അള്ളാ ആമീൻ
അല്ഹദുലില്ലാഹ് മാഷാ അല്ലാഹ❤️നീ ഉംറയും ചെയ്തു വീഡിയോയും ഞങ്ങളീൽ എത്തിച്ചല്ലോ
Shakire nannayittund
Masha Allah ❤️☺️ അല്ലാഹു സ്വീകരിക്കട്ടെ..
1.29K AAVAN SAHAYIKKAMO
Aameen🤲
Aa usthad ivadeyum vanno 🙄
@@ayshabibabu1914 usthadin enda preshnam
എല്ലാവർക്കും അല്ലാഹുവിന്റെ ഈ പുണ്യ സ്ഥലത്ത് പോകാൻ തൗഫീഖ് നൽകട്ടെ ആമീൻ
മാഷാ അല്ലഹ് 🤲 നല്ല വീഡിയോ ആയിരുന്നു. പക്ഷേ നബി എന്ന് പറയുമ്പോൾ ഒപ്പം ' സല്ലാലാഹു അലൈഹിവസല്ലമ' എന്ന് കൂടെ പറയാൻ മറക്കല്ലെ🤗
നിങ്ങളുടെ വീഡിയോയിൽ എനിക്ക് ഒരുപാട് ഇഷ്ട്ടായ വീഡിയോ
എങ്ങനെ ഒന്ന് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 👍🥰
ഈ വീഡിയോ ഹാജിമാർക്ക് ഉപകാരപ്പെടും. സന്തോഷം Dear
എല്ലാം നന്നായിരുന്നു..മസ്ജിദ് അൽ ബൈഅയുടെ ചരിത്രം പറഞ്ഞിടത്ത് മാത്രം കുറച്ചു കൺഫ്യൂഷൻ സംഭവിച്ചു..എനിവേ ബെസ്റ്റ് ഓഫ് ലക്ക് ..!
അവിടത്തെ ചരിത്രങ്ങൾ ഏറ്റവും നന്നായി പറയാൻ ഫൈസുക്ക തന്നെ വേണം
Faisookaa.....
Faisu Madeenail mallune Shahikane 🤲
മല്ലുവിന്റെ ഏറ്റവും നല്ല വീഡിയോ ...😍😊👍
Good video!! Put more videos!!
ഒരു മുസൽമാന്റെ ജീവിതാഭിലാഷമാണ് മക്കയും മദീനയും ഒരു പ്രാവശ്യമെങ്കിലും കാണുക എന്നത് ആത്മാർത്തമായി ആഗ്രഹം ഉള്ളവർക്ക് ഒരിക്കലെങ്കിലും വിധിക്കൂ ട്ടണെ അല്ലാഹ്