#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #BBMS6 "എങ്ങനെയുണ്ടായിരുന്നു ഫാമിലി വീക്ക് ?" അനുഭവങ്ങൾ പറഞ്ഞ ഹൗസ്മെയ്റ്റ്സ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 143

  • @Gaaaya__3
    @Gaaaya__3 3 หลายเดือนก่อน +204

    Aps അമ്മ & അഭി കോംബോ നല്ല ഒരു +ve feel ആയിരുന്നു ❤️

    • @arshadrjff
      @arshadrjff 3 หลายเดือนก่อน +2

      ആ അമ്മയുടെ ഗുണം അപ്സരക്ക് കിട്ടിയില്ലല്ലോ...

    • @anjanaanjuzz6361
      @anjanaanjuzz6361 3 หลายเดือนก่อน +1

      ​@@arshadrjffathentha apsara aarelum pidich idicho

  • @Haf_izah
    @Haf_izah 3 หลายเดือนก่อน +48

    ഇവരുടെ ഈ ഫീലിംഗ്സും ഫാമിലി വൈബും ഒക്കെ കാണുമ്പോൾ നമുക്ക് തന്നെ ഒരു relaxation 😍appo അവർക്ക് എത്രമാത്രം ഉണ്ടാവും ❤

  • @Sana_____854
    @Sana_____854 3 หลายเดือนก่อน +13

    03:28💞 നോറയുടെ ഉപ്പയുടെ ഡയലോഗ് കേട്ടപ്പോൾ ന്തോ കണ്ണിന്നു വെള്ളം വന്നു 🥹🥹

  • @Meghhan-zo1ns
    @Meghhan-zo1ns 3 หลายเดือนก่อน +71

    4:13 did anyone notice.. Sijo s smile faded nd he became serious...That hit him hard❤️

  • @Hazllll.11
    @Hazllll.11 3 หลายเดือนก่อน +37

    4:10

  • @neethuvgneethuvg
    @neethuvgneethuvg 3 หลายเดือนก่อน +57

    Jinto family ❤💯🥰😘

  • @anupamarajeev4511
    @anupamarajeev4511 3 หลายเดือนก่อน +69

    Apsara is a good gamer ❤️
    Why this much hate
    Active ആയിട്ട് ഉള്ള ആൾക്കാരെ ചേലോർക്ക് ഇഷ്ടല്ല

    • @aryakrishna.s1645
      @aryakrishna.s1645 3 หลายเดือนก่อน +9

      Active alla over acting ahn

    • @wolf4079
      @wolf4079 3 หลายเดือนก่อน +2

      ​@@aryakrishna.s1645oru over um illa karyangal confidence od koodi parayunnu ath ellardem munnil vech allathe chilare pole maari ninnu onnum parayunnilla pinne oru penn confidence od koodi enthenkilum paranjaal ath ahangaravum ithe karyam aanu cheythaal ath mass um
      Kasttam thanne ithupole ulla viewers karanam aanu deserving aayitulla aalukal jayikkathe irikkunnath

    • @anjanaanjuzz6361
      @anjanaanjuzz6361 3 หลายเดือนก่อน

      Kure PR workum , ego vech gamum kalich kallavum pryne okke aaluklk ishtmm thonnnu..Girls Va thuram valom prnjal ath over confidemtayi

  • @remyapraseed3074
    @remyapraseed3074 3 หลายเดือนก่อน +376

    അപ്സരയുടെ ഓവർ കോൺഫിഡൻസ് അവര്ക്കു തന്നെ ദോഷം ആകും. ലാൽ ഏട്ടൻ വരുന്ന എപ്പിസോഡ്ഇൽ എല്ലാം ഓവർ ആണ്‌

    • @Legender-n2p
      @Legender-n2p 3 หลายเดือนก่อน +13

      Next evictionl vtl povam 💯

    • @mujeebrahman3244
      @mujeebrahman3244 3 หลายเดือนก่อน +8

      തീർച്ചയായും 👍ഓവർ ആണ്

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +1

      സ്ത്രീകൾ നല്ല confidence നോട് കൂടിസംസാരിച്ചാൽ ഓവർ കോൺഫിഡൻസ് പോലും .അപ്സര top 5 ലു ഉണ്ടാകും .Keep degrading, we will take her till top 5.

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +1

      @@mujeebrahman3244 സ്ത്രീകളാകുമ്പോ വല്ല അടുക്കളയിലോ മറ്റോ ഇരുന്നാൽ പോരെ? അങ്ങനല്ലേ ചേട്ടാ ?.

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +35

      അപ്സര യുടെ ഡീഗ്രേഡ് കമ്മിറ്റ പറയുന്നത് അപ്സര ഓവർ ആണെന്നാണ് .നല്ല കോൺഫിഡൻസ് ഓടെ കാര്യങ്ങളെ നേരിടുന്ന സ്ത്രീകളെ ഡീഗ്രേഡ് ചെയ്യുന്ന കല പരിപാടി കയ്യിൽ വച്ചാൽ മതി

  • @delnafrancis7661
    @delnafrancis7661 3 หลายเดือนก่อน +59

    Arjunnn❤❤❤

  • @namithavv_56
    @namithavv_56 3 หลายเดือนก่อน +41

    Rishi family nalla vibe ആയിരുന്നു..soo പോസിറ്റീവ് ലൈക് ഋഷി❤❤

  • @nevinpaulsanthosh1849
    @nevinpaulsanthosh1849 3 หลายเดือนก่อน +40

    JINTO...!!!!!എന്താ അറിയില്ല വളരെ ഇഷ്ടം ആണ് ഈ മനുഷ്യനെ വിന്നർ ആവട്ടെ

    • @seemasuresh9589
      @seemasuresh9589 3 หลายเดือนก่อน +6

      Mm athe nunayan good for nothing 😂😂😂😂

    • @anjanaanjuzz6361
      @anjanaanjuzz6361 3 หลายเดือนก่อน

      Nth indayita

  • @nahyanabdulrahman183
    @nahyanabdulrahman183 3 หลายเดือนก่อน +20

    Sijoo❤❤

  • @rathikumari3848
    @rathikumari3848 3 หลายเดือนก่อน +10

    ഉപ്പാക്കും ഉമ്മാക്കും ഒരു പ്രശ്നവുമില്ല മോള് എങ്ങനെലും പണമുണ്ടാക്കിയാൽ മതി. ഇനിയും വാരി കൂട്ടാം. മോള് മിടുക്കിയാണെന്ന് ലോക അറിഞ്ഞു

  • @shanuYT-v6
    @shanuYT-v6 3 หลายเดือนก่อน +17

    Rishi ye ishtamulavr ❤❤

  • @jasilmuhammed1241
    @jasilmuhammed1241 3 หลายเดือนก่อน +14

    ജിന്റൊ ❤

  • @Paru9856queen
    @Paru9856queen 3 หลายเดือนก่อน +74

    Jasmin ❤

  • @anilab2473
    @anilab2473 3 หลายเดือนก่อน +2

    ഏറ്റവും നല്ല ഫാമിലി... അർജുൻ❤❤❤
    അൻസിബ❤

  • @aamii_xin
    @aamii_xin 3 หลายเดือนก่อน +7

    Vote for rishi❤️❤️

  • @namithavv_56
    @namithavv_56 3 หลายเดือนก่อน +21

    Vote for Rishii🛑🛑🛑🛑🛑🛑

  • @gudvibessonly
    @gudvibessonly 3 หลายเดือนก่อน +17

    Sijo fam🥹💕💕💕💕💕

  • @nafeesathmisiriya5118
    @nafeesathmisiriya5118 3 หลายเดือนก่อน +17

    ആദ്യമൊക്കെ കാണാൻ ഇഷ്ട്ടം ഇല്ലായിരുന്നു.... കണ്ട് കണ്ട് ഇഷ്ടം തോന്നി തുടങ്ങി ❤️

  • @Construction_ks
    @Construction_ks 3 หลายเดือนก่อน +8

    Jasu roshi❤

  • @Revu111
    @Revu111 3 หลายเดือนก่อน +9

    *Nomination continue ചെയ്‌തത്‌ കൊണ്ട് tight ആണ് ..rishiye ishtamullavar എല്ലാരും ഋഷിക്ക് വോട്ട് ചെയ്യണം ..വോട്ട് മാറ്റി കൊടുക്കരുത് ..danger zonel ആണ്*

  • @DazZling_Girl_143
    @DazZling_Girl_143 3 หลายเดือนก่อน +28

    ജിന്റോ 🥰

  • @ayshamajida2167
    @ayshamajida2167 3 หลายเดือนก่อน +33

    Arjun ❤️❤

  • @appu2217
    @appu2217 3 หลายเดือนก่อน +18

    Jasmine vila koodiya dress ittu kanunne illa...ethenkilum shop jasminu dress sponsor cheythenkil nallath aayirunnu...

  • @thalapathy490
    @thalapathy490 3 หลายเดือนก่อน +1

    Rishi ❤❤❤

  • @DazZling_Girl_143
    @DazZling_Girl_143 3 หลายเดือนก่อน +23

    JINTO ❤️‍🩹

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 หลายเดือนก่อน +4

    *resmin will be a brand ambassador of some nikkar company💯😂🔥*

  • @vyb.fx123
    @vyb.fx123 3 หลายเดือนก่อน +15

    ഋഷിയെ ഇഷ്ടമുള്ളവർ ഋഷിക്ക് തന്നെ വോട്ട് ചെയ്യണേ... ആരും മാറ്റിക്കൊടുക്കല്ലേ... Danger zonel ആണ്. ഋഷി genuine ആയിട്ടുള്ള contestant ആണ്❤️❤️

    • @tesmerai6639
      @tesmerai6639 3 หลายเดือนก่อน +4

      Ayye😂

    • @ullaskrishnan4584
      @ullaskrishnan4584 3 หลายเดือนก่อน +1

      അവനു ഉണ്ട പുഴുങ്ങി കൊടുക്കാം.....

    • @tesmerai6639
      @tesmerai6639 3 หลายเดือนก่อน

      @@ullaskrishnan4584 😂

    • @JentoJosem
      @JentoJosem 3 หลายเดือนก่อน

      Mudiyan superb avanu mathram anta vote

  • @jasilmuhammed1241
    @jasilmuhammed1241 3 หลายเดือนก่อน +14

    ജിന്റൊ ഒരു പാവം ❤

  • @DazZling_Girl_143
    @DazZling_Girl_143 3 หลายเดือนก่อน +24

    ജിന്റോ ❤️‍🩹

  • @user-ou8nv5xf5f
    @user-ou8nv5xf5f 3 หลายเดือนก่อน +1

    Jinto amma😢❤

  • @kavyas11
    @kavyas11 3 หลายเดือนก่อน +28

    Arjunte family♥️🥰✨

  • @Shadhu_sha
    @Shadhu_sha 3 หลายเดือนก่อน +17

    Jasu❤apsra

  • @RugminiAmma-mu6lk
    @RugminiAmma-mu6lk 3 หลายเดือนก่อน +2

    Apsara genuine ❤

  • @truthwins4085
    @truthwins4085 3 หลายเดือนก่อน +40

    Valiyan fans ippol Apsara’യുടെ മെക്കിട്ട് കേറുന്നു 😂

  • @IshaMol-zn6hq
    @IshaMol-zn6hq 3 หลายเดือนก่อน +10

    Jasu ❤❤❤❤❤❤❤❤❤❤

  • @vyb.fx123
    @vyb.fx123 3 หลายเดือนก่อน +12

    Vote for rishi🔥🔥

  • @Construction_ks
    @Construction_ks 3 หลายเดือนก่อน +3

    Jasu sfsara reshi

  • @ishikaandherdreams9054
    @ishikaandherdreams9054 3 หลายเดือนก่อน +13

    Jinto urakaam tongi...

  • @ShanuShanu-cz6un
    @ShanuShanu-cz6un 3 หลายเดือนก่อน +3

    Rishi fans ❤

  • @Akash-fk9ug
    @Akash-fk9ug 3 หลายเดือนก่อน +22

    ഹണി മൂൺ വന്ന പോലെ 2 ക്യൂട്ട് couples അവിടെ ചുമ്മാതെ നിൽപ്പുണ്ട്. അവറ്റകൾ എന്തിനാണോ BB യിൽ വന്നത്

  • @BasheerBasheer-nh2zo
    @BasheerBasheer-nh2zo 3 หลายเดือนก่อน +1

    Jintoye kanumbo pavm thonnunn....

  • @AthulyaParu-ml7js
    @AthulyaParu-ml7js 3 หลายเดือนก่อน +12

    കുടുംബം മൊത്തം കുഞ്ഞുനാൾ തൊട്ടു നോക്കുന്ന ഋഷിയെ ആണ് എനിക്ക് biggbossil ഏറ്റവും ഇഷ്ട്ടം ..വോട്ട് മുഴുവൻ ഋഷിക്കാണ്❤

  • @DazZling_Girl_143
    @DazZling_Girl_143 3 หลายเดือนก่อน +7

    Jinto🙂

  • @user-vp4kt8sm9s
    @user-vp4kt8sm9s 3 หลายเดือนก่อน +1

    Live kannathavaran jintoye support cheyyunnath insteyil kannuna reels cut kandann fan avvunnath athkondann jinto kk ethra fansum
    Allathe game onnum fairr ayyii kalikkuniilaa

  • @user-ou8nv5xf5f
    @user-ou8nv5xf5f 3 หลายเดือนก่อน

    Jinto famil❤💯😊

  • @Fasilfasil25541
    @Fasilfasil25541 3 หลายเดือนก่อน +2

    maximum vote for rishi.He deserves to stay

  • @Noobiepoobie
    @Noobiepoobie 3 หลายเดือนก่อน +1

    Ellarkkum nalla orka chadavu ind rathri uranghathe practice arnnello.. Innale oru day free ayiit irikkan kitti kanum ellarkm

  • @aamii_xin
    @aamii_xin 3 หลายเดือนก่อน +6

    ഈ വീക്ക് കഴിഞ്ഞ വീക്കിലെ നോമിനേഷൻ തന്നെ continue ചെയ്തത് കൊണ്ട് ഋഷി ഇപ്പോൾ danger zonel ആണ് ഉള്ളത് അത് കൊണ്ട് ഋഷിയെ ഇഷ്ടമുള്ളവർ ഋഷിക്ക് തന്നെ വോട്ട് ചെയ്യുക❤️🙌

    • @user-ie9fz3xg8t
      @user-ie9fz3xg8t 3 หลายเดือนก่อน

      ഇഷ്ടമല്ല. ആ മൈരനെ

  • @MuskanKhan-qm8kr
    @MuskanKhan-qm8kr 3 หลายเดือนก่อน +5

    Jaasu ❤❤❤❤

  • @______3760
    @______3760 3 หลายเดือนก่อน +10

    Vote for apsara ❤️✨

  • @shanuYT-v6
    @shanuYT-v6 3 หลายเดือนก่อน +2

    Rishi deserved anu avde nikan❤

  • @sjjs7230
    @sjjs7230 3 หลายเดือนก่อน +3

    ശ്രീതുവിന്റെ അമ്മ നല്ല പോസിറ്റീവ് ആയിരുന്നു 🥰

  • @RSree-zp2mz
    @RSree-zp2mz 3 หลายเดือนก่อน +16

    അപ്സര എന്തൊരു ഓവർ ആണ് ...
    ജിന്റോ മഹേഷിന്റെ പ്രതികാരം സിനിമ കാണിക്കാൻ വേണ്ടി ചെരുപ്പ് കാണിച്ചപ്പോൾ അപ്സര ഓരോരോ കാര്യങ്ങൾ വിളിച്ചു പറഞ്ഞു വെറുപ്പിച്ചു കൊണ്ടേയിരുന്നു ...
    അതുപോലെ Eviction പ്രോസസ്സിലും.....കല പില കല പില പറഞ്ഞു വെറുപ്പിച്ചു കൊണ്ടേയിരിക്കുന്നു ...
    അപ്സരയ്ക്കു തന്നേ അറിയാം അവൾ ഈ അടുത്തൊന്നും ഔട്ട് ആവില്ല എന്ന് ...ഓവർ കോൺഫിഡൻസ് .....പക്ഷെ എന്തൊരു അഭിനയമാണ് കാഴ്ചവയ്ക്കുന്നത് Eviction Processil ....ഓസ്കാർ ലെവൽ അഭിനയം

    • @anu26375
      @anu26375 3 หลายเดือนก่อน +10

      Elladathum undallo apsaraye degrade cheyyan.

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +6

      പെൺകുട്ടികൾ നല്ല സ്മാർട്ട് ആയി കളിച്ചാൽ ഓവർ ആണ് പോലും .damsharads ലു പെർഫോം ചെയ്യാൻ പറ്റാത്ത ജിന്റോ ,പക്ഷെ കുറ്റം മുഴുവൻ അപ്സര ക്കും

    • @RSree-zp2mz
      @RSree-zp2mz 3 หลายเดือนก่อน +2

      @@janujoseph20 അതിനു അവിടെയുള്ള മറ്റു പെൺകുട്ടികൾ ഇന്നലത്തെ എപ്പിസോഡിൽ ഓവർ അല്ലല്ലോ ....
      ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് കേട്ട് കമന്റ് ഇടരുത്...
      അപ്സര സ്മാർട്ട് പോലും ....ഓവർസ്മാർട്ടും , അസൂയയും ഓവർ ആക്റ്റിംഗും ...അത്രയേ ഉള്ളൂ ...
      എപ്പിസോഡ് കണ്ടില്ലെങ്കിൽ പോയി കാണൂ , എന്നിട്ടു റിപ്ലൈ കൊണ്ട് മെഴുകൂ ...

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +1

      @@RSree-zp2mz കണ്ടിട്ട് തന്നെയാണ് പറയുന്നത് .പെൺകുട്ടികൾ ഇങ്ങനെയേ പെരുമാറാൻ പറ്റു എന്ന് നിയമം വല്ലതും ഉണ്ടോ ? ആണുങ്ങൾ ചെയ്താൽ മാസ്സ് അത് സ്ത്രീകൾ ചെയ്താൽ ഓവർ ആണ് പോലും .
      മലയാളീടെ യഥാർത്ഥ patriarchy മാനോഭാവം ചീഞ്ഞളിഞ്ഞു പുറത്തു വരുന്നുണ്ട്

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +1

      കണ്ടിട്ട് തന്നെയാണ് പറയുന്നത് .പെൺകുട്ടികൾ ഇങ്ങനെയേ പെരുമാറാൻ പറ്റു എന്ന് നിയമം വല്ലതും ഉണ്ടോ ? ആണുങ്ങൾ ചെയ്താൽ മാസ്സ് അത് സ്ത്രീകൾ ചെയ്താൽ ഓവർ ആണ് പോലും .മലയാളീടെ യഥാർത്ഥ patriarchy മാനോഭാവം ചീഞ്ഞളിഞ്ഞു പുറത്തു വരുന്നുണ്ട്

  • @shijumk9888
    @shijumk9888 3 หลายเดือนก่อน

    Apsara🥰

  • @Appzz54
    @Appzz54 3 หลายเดือนก่อน +7

    *guyz ഋഷി dangerous zonil ആണ്, ഋഷിനെ ഇഷ്ടപ്പെടുന്നവർ വേറെ ആർക്കും വോട്ട് മാറ്റി കൊടുക്കല്ലേ*

    • @Akash-fk9ug
      @Akash-fk9ug 3 หลายเดือนก่อน

      ഋഷി ടെ PR exposed 🤣🤣

  • @Truevlogz
    @Truevlogz 3 หลายเดือนก่อน

    ബിഗ്ഗ്‌ബോസ്സ് കണ്ട് മുടിയന്റെ ഫാൻ ആയി

  • @athiramalu4199
    @athiramalu4199 3 หลายเดือนก่อน +1

    Jinto eppo invisible anu😂

  • @Appzz54
    @Appzz54 3 หลายเดือนก่อน +8

    *Guyz ഋഷിനെ ഇഷ്ടപ്പെടുന്നവർ വോട്ട് മാറ്റി കൊടുക്കല്ലേ he is in dangerous zone*

  • @MrSP212
    @MrSP212 3 หลายเดือนก่อน +2

    ലേഡി ബോസ്സ് റെസ്മിൻ ഭൂയ് 😂😂evict ആയതിൽ സന്തോഷം 😂😂😍

  • @Fasilfasil25541
    @Fasilfasil25541 3 หลายเดือนก่อน

    Ellavarum onnu rishiye vote cheyyyu

  • @user-ou8nv5xf5f
    @user-ou8nv5xf5f 3 หลายเดือนก่อน

    Jinto😢💖💯

  • @FahadAnzilkk
    @FahadAnzilkk 3 หลายเดือนก่อน +1

    Nomination continue ചെയ്‌തത്‌ കൊണ്ട് tight ആണ് ..എല്ലാരും ഋഷിക്ക് വോട്ട് ചെയ്യണം ..വോട്ട് മാറ്റി കൊടുക്കരുത് ..danger zonel ആണ്

  • @djembevoice5022
    @djembevoice5022 3 หลายเดือนก่อน +3

    ജാസ്മിൻ ❤❤❤❤

  • @sreeharih32
    @sreeharih32 3 หลายเดือนก่อน

    Jinto. BB game ottum thagalkk pattilla.

  • @FahadAnzilkk
    @FahadAnzilkk 3 หลายเดือนก่อน +1

    Rishikku vote cheyyu guys❤

  • @MelvinSsince
    @MelvinSsince 3 หลายเดือนก่อน +1

    Kaatu kallan jinto😂

  • @jesi3313
    @jesi3313 3 หลายเดือนก่อน +1

    Abhii❤❤

  • @faizafami6619
    @faizafami6619 3 หลายเดือนก่อน

    Mukki karayan sramikkunna Nora

  • @padmakutty6557
    @padmakutty6557 3 หลายเดือนก่อน +17

    Arjun winner Jasmine jinto go out plzz

    • @risha1239
      @risha1239 3 หลายเดือนก่อน

      chettN mezhukaanallo

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 3 หลายเดือนก่อน

    Norah vappa vannappo thattam ittu vappaye bahumanichath ishtapettu...athokke jasmin thantha thanthapidi..koshtikal angane

  • @manzoormanzoor.s1100
    @manzoormanzoor.s1100 3 หลายเดือนก่อน +1

    Guyzz apsara porathavanmenn agrahamindo arkelum❤

  • @sherijithworld
    @sherijithworld 3 หลายเดือนก่อน +8

    SIJO FANS❤LIKE❤

  • @anasakbar2600
    @anasakbar2600 3 หลายเดือนก่อน +6

    Lalatten sherikum jinto na comali aytta mathrm kanunaa ithra ook kittunaa🍼🍼🍼😂😂😂

  • @ShanuShanu-cz6un
    @ShanuShanu-cz6un 3 หลายเดือนก่อน +3

    Rishi ye jaypikan en ullavr like adiku❤

  • @ManjuManju-ww4hz
    @ManjuManju-ww4hz 3 หลายเดือนก่อน +2

    Rishi fans assemble ❤

  • @Shilpakrishnan157
    @Shilpakrishnan157 3 หลายเดือนก่อน +2

    നോമിനേഷൻ continue ചെയ്‌തതിനാൽ ഋഷിയെ ഇഷ്ടമുള്ളവർ ഈ തവണ ഋഷിക്ക് വോട്ട് കൊടുത്തു എന്നു ഉറപ്പു വരുത്തണം .ആരും വോട്ട് മാറ്റി കൊടുക്കരുത് .ഈ ആഴ്ച വളരെ crucial ആണ് ..ഋഷി danger zonel ആണ് ..

  • @yogamayaa
    @yogamayaa 3 หลายเดือนก่อน +3

    Apsara over aanu

  • @Vrindaprabhakar_
    @Vrindaprabhakar_ 3 หลายเดือนก่อน

    Ah Jasmine maathram ippo screenil ningal kaanikkunnullu
    Ah paavam jintoye ningal kaanikkunnilla
    Jasmin avide cheyyunne thettukal kaanikkathe
    Preshakarkk sneham avalod thonnikkunna aval cheyyunna nalla kaaryam maathram purath vidunnu nthin
    Avlkk fans koottanano
    Ith ningalde chathiyanu athil pettupoya kure paavangalum
    Kalikkunnavarkk kodukk
    Allathe ella thettum cheyith avale itt poojikkunne nthina
    Annu jintoye jeyilil vech adichu maari nikkenn paranju. Ah adi jinto adichirunnel nth aakuvayirunnu purathakkille scndil ningalokke koodi thettanu...

  • @user-hr3fo1dh1r
    @user-hr3fo1dh1r 3 หลายเดือนก่อน +3

    Endaa aa video playil arjunte family varunnath kaanikkaathirunnath😌😂
    Moshayippoyii😂😁

  • @Vrindaprabhakar_
    @Vrindaprabhakar_ 3 หลายเดือนก่อน

    Alla onn chothichotte... Enthinanu ningal jinto chettane hide aakkunnath.. Ippo ah chettane onn screenil polum kaanaarilla ningal kaanikkarilla. Nthukond?
    Ningalkk jasmin keranam ennano agrham.. Avlde p r o ningal... Alla ariyathond chothikkunne ah paavam chettane ningal onn kaanikkunnu polum nthukond jintoyikk fans koodan vendiyo... Alla ningal preshakarkk jinto ippo kalikkunnilla active allann ariyikkanano.. Alla jinto avide kalikkunna preshalarkk ishtapedunnathayath kondo.... Kure aayi chothikkanam enn vijarikkunnu... Ah paavathin fan aarathikayanu njn. Nmmde manasum vedhanikkum... Ningal panam maathram agrahikkunnavara.. Kalikkunna paavathe veliyil kaaanikkathe screenil kanikkathe... Avide nadakam kalikkunna avare kaanikkunnu... Ippo full Jasmin chechi aanallo nthe aarathakare kootti vote supportum kittanano.

  • @betsypaul663
    @betsypaul663 3 หลายเดือนก่อน +5

    Apsarayude Jinto broyodulla sumsaram, attitude valare mosham.

    • @jeenafrancis6841
      @jeenafrancis6841 3 หลายเดือนก่อน +1

      Please blame lal sir too.Even he misbehaved with Jinto.

  • @ajvalinu6314
    @ajvalinu6314 3 หลายเดือนก่อน +1

    നന്ദന ജാസ്മിൻ ഡ്രസ്സ്‌ ആണോ ഇട്ടുട്ടുള്ളത്

  • @cat_y_ride_r0742
    @cat_y_ride_r0742 3 หลายเดือนก่อน +2

    Rishi കപ്പ് അടിക്കണം.അവിടെ ഏറ്റവും genuine ആയിട്ട് നിക്കുന്നത് ഋഷി ആണ് ❤️

  • @manushankar7756
    @manushankar7756 3 หลายเดือนก่อน +1

    ജാസ്മിൻ, നോറ, അപ്സര, റെസ്മിൻ, ഗബ്രി ഇവർ പുറത്ത് വച്ച് ധാരണയിൽ എത്തി ഷോയിലേക്ക് വന്നവരാണ് , 2 പേർ എവിക്ട് ആയി അടുത്തത് നോറയുടെ ഊഴം.
    ജാസ്മിൻ ബിഗ് ബോസ്സുമായുള്ള ഉടമ്പടി പ്രകാരം 100 ദിവസം തികയ്കും.
    കപ്പിന്റെ കാര്യത്തിൽ മാത്രമാണ് ഒരു സംശയം ഉള്ളത്....

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +1

      apsara???? lol...എല്ലാ ഡീഗ്രേഡിങ് കമ്മിറ്റ കാരുടെ ഹിറ്റ് ലിസ്റ്റ് ലും അപ്സര നിർബന്ധം ആണ്

    • @HRM751
      @HRM751 3 หลายเดือนก่อน +2

      അടുത്ത കഥ പോരട്ടെ

    • @________athira_________
      @________athira_________ 3 หลายเดือนก่อน

      Apsara undenn thonnunnilla .bakki nalum purath ninn plan cheythu vannatha sure

  • @user-dy2el1bi3z
    @user-dy2el1bi3z 3 หลายเดือนก่อน +1

    Sai fans undoo ♥️♥️

  • @p4prank539
    @p4prank539 3 หลายเดือนก่อน +1

    Aplum jasmim kurch over aayt kodthu avle koodthl alukalilek ethikan ningl nthoke chym ini aa jintoye purthaki avlk cup kodk😂

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 3 หลายเดือนก่อน +1

    അപ്സര അടുത്ത ആഴ്ച ശരിയാക്കിത്തരാം നൂറ രക്ഷപ്പെട്ടു അതാണ് സങ്കടം

    • @janujoseph20
      @janujoseph20 3 หลายเดือนก่อน +1

      ഭീഷണി ??? ജിന്റോ ടെ PR ആണെങ്കിൽ സ്വന്തം നിലനിൽപ്പ് സൂക്ഷിച്ചോ .

  • @user-gs3so1bc9w
    @user-gs3so1bc9w 3 หลายเดือนก่อน

    Apsara 🤮🤮🤮

  • @fampck4357
    @fampck4357 3 หลายเดือนก่อน +5

    ജാസ്മിനെ ജയിപ്പിക്കാൻ ബിഗ്‌ബോസ് മാക്സിമം നോക്കുന്നുണ്ടല്ലോ.. But ജയിക്കില്ല 😁കപ്പ്‌ ജിന്റപ്പൻ അടിക്കും 👍🏻

  • @Kunju2024
    @Kunju2024 3 หลายเดือนก่อน

    *DON'T VOTE FOR APSARA‼️*
    സിജോ നോമിനേഷനിൽ ഇല്ലാത്തത് കൊണ്ട് വേറെ ആർക്കും വോട്ട് കൊടുക്കണ്ട എന്ന് ആണ് സിജോ ഫാൻസ്‌ ന്റെ തീരുമാനം. അപ്സര വിഷം ആണ് എന്ന് സിജോ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വോട്ട് ചെയ്ത് save ആക്കിയാൽ പിന്നീട് അപ്സര സിജോയുടെ എതിരെ തന്നെ വരും. സിജോ sentiments ഇൽ ആണ് നിൽക്കുന്നത് എന്ന് അപ്സര പറഞ്ഞിട്ടുണ്ട്.

  • @appu2217
    @appu2217 3 หลายเดือนก่อน

    70th week il jinto out aavum ennu thonnunundo???

  • @palakkadan5386
    @palakkadan5386 3 หลายเดือนก่อน

    ഫുൾ acting

  • @user-bi8um2gt7t
    @user-bi8um2gt7t 3 หลายเดือนก่อน +6

    Jasmin ❤

  • @ManjuManju-ww4hz
    @ManjuManju-ww4hz 3 หลายเดือนก่อน +1

    Vote for rishi❤

  • @AthulyaParu-ml7js
    @AthulyaParu-ml7js 3 หลายเดือนก่อน +3

    Rishi❤

    • @Rechu23944
      @Rechu23944 3 หลายเดือนก่อน

      Pr aanallo.....Rishi kk vendi ulla accnt aanallo... joined before 4 days.....nanam ille vere pani nokk

  • @thalapathy490
    @thalapathy490 3 หลายเดือนก่อน +2

    Vote for rishi ❤

  • @user-gn1en4qd7v
    @user-gn1en4qd7v 3 หลายเดือนก่อน

    Rishi❤