കേരളത്തിന് ബഡ്ജറ്റിൽ ഒന്നും തന്നില്ലേ ,SG യുടെ ചുട്ടമറുപടി പുറത്ത്‌

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ കേരളത്തിനോട് അവഗണന എന്ന് വിളിച്ചു കൂവിയവർക്ക് കണക്കിന് കൊടുത്തു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 88

  • @rajeevankp952
    @rajeevankp952 หลายเดือนก่อน +23

    മോദിജിക് ഒരു ക്ലിയർ വിഷൻ ഉണ്ട് ജയ് മോദിജി ജയ് ബിജെപി സുരേഷ് ജി ഒരുമിച്ച് 👍🌹

  • @Joseph-px8vd
    @Joseph-px8vd หลายเดือนก่อน +45

    കേരളത്തേ ഭീകര സംസ്ഥാനമാക്കിയിട്ട് മോങ്ങുന്നോ? ഒരു സീറ്റ് നൽകി ! അതും ഇല്ലാണ്ടാക്കാൻ അൽ കേരള പരമാവധി ശ്രമിച്ചു.

    • @sukumar8288
      @sukumar8288 หลายเดือนก่อน +10

      കേരളത്തിന് എന്തിന് പണം കൊടുക്കണം. ബഡ്ജറ്റിൽ പെട്രോളിയും പ്രോഡക്റ്റ്സ് ജിഎസ്ടി യിൽ കൊണ്ട് വരേണ്ടതായിരിരുന്നു. അതേ പോലെ കേരള ജനതയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ കേരളം പ്രസിഡന്റ് ഭരണത്തിന്റെ കീഴിൽ കൊണ്ടു വരാൻ വേണ്ട നടപടിക്രമങ്ങൾ എന്തു കൊണ്ട് ചെയ്യുന്നില്ല.

    • @khalidtk8928
      @khalidtk8928 หลายเดือนก่อน

      ഇന്ത്യ ഭരിക്കുന്നവർ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദികൾ

  • @mohananv3311
    @mohananv3311 หลายเดือนก่อน +17

    കേന്ദ്രത്തെ കുറ്റം പറഞ്ഞും കേസ് കൊടുത്തും അതിബുദ്ധി കാട്ടിയ സർക്കാരിന് എന്ത് നൽകാനാ? കിട്ടിയ പൈസ ധൂർത്തും ധാർഷ്ട്യവും കാട്ടി നശിപ്പിച്ചു. ഇപ്പോൾ മോങ്ങുന്നു. എനി കേന്ദ്രത്തിൻ്റെ പടിക്കൽ കിടന്ന് മോങ്ങാം. AIMS അടുത്ത ബഡ്ജറ്റിൽ മാത്രം എന്ന് SG മുമ്പേ പറഞ്ഞിട്ടുണ്ട്. മാക്രികൾ കിടന്ന് ബഹളം വെച്ചിട്ട് കാര്യമില്ല. സ്ഥലം കൊടുക്ക് എന്നിട്ട് ബഹളം വെക്കാം.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +16

    വളരെ നല്ല ബട്ജറ്റ് ഒന്നി ലും ഒരു കുറവു o ഇ' ല്ല ജയ് ഭാരത്❤

  • @user-mi4vg4yl9y
    @user-mi4vg4yl9y หลายเดือนก่อน +10

    ഒരാളെ കേന്ദ്രത്തിന് നൽകി. പാര വെക്കാവുന്നതിന്റെ മാക്സിമം വെച്ചു. ഇനി എത്ര കോടി കിട്ടിയാലും എല്ലാം സ്വന്തം പോക്കറ്റലാക്കാൻ വകുപ്പുണ്ടാക്കും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +17

    ജയ് സുരേഷ് ജീ❤❤

  • @user-oo3fv3nn8o
    @user-oo3fv3nn8o หลายเดือนก่อน +3

    ഇവിടെയൊന്നും കിട്ടിയിട്ടില്ല... ഇവിടെയൊന്നും കിട്ടിയിട്ടില്ല... 😂😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน +14

    ജയ് ഭാരത് ആന്റ മോദീ ജീ❤❤

  • @b2bspy503
    @b2bspy503 หลายเดือนก่อน +11

    😊ബിജെപി യെ അവഗണിച്ച കേരളത്തിനെ അതേ രീതിയിൽ അവഗണിച്ചിട്ടില്ല

    • @unnikrishnannair6848
      @unnikrishnannair6848 หลายเดือนก่อน +2

      BJP ക്ക് മാന്യതയുള്ളതുകൊണ്ട് മാത്രം തലക്കടിച്ചില്ല !!!

  • @amblieamnile8981
    @amblieamnile8981 หลายเดือนก่อน +6

    ചോദികാകുമ്പോ ചോദിക്കുമ്പോ വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ പിന്നെ എന്തിന് പ്രത്യേകം പേരെടുത്ത് പറയണം.
    പത്ത് ചോദിച്ചാൽ നൂറ് കൊടുക്കും മോദി. അതുംകൊണ്ട് ഉടനേ ടൂറും പോകും പിന്നെന്ത് വേണം

  • @girijanair348
    @girijanair348 หลายเดือนก่อน +7

    ബാലഗോപാലൻ മിനിസ്റ്റർ വരവ് ചിലവിന്റെ കണക്കു ഫൈനാൻസ് മിനിസ്റ്റർ സീതാരാമന് കൊടുത്തില്ല എന്ന് അവർ പല പ്രാവശ്യം പറഞ്ഞു, ആവശ്യപ്പെട്ടു. കേരള ഫൈനാൻസ മിനിസ്റ്റർ കൊടുത്തില്ല

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      😂 അത് ഇപ്പോ എങ്ങനെ നൽകും.. ഒക്കെ ഞങ്ങൾ വിഴുങ്ങിയതാണ്...
      ആമയിഴഞ്ഞാൻ തോട് ഉദാഹരണം

  • @sreekandannair1597
    @sreekandannair1597 หลายเดือนก่อน +5

    നൈപ്പുണ്യം എല്ലാ സ്റ്റേറ്റീലും ഗുണം ചെയ്യും ഇവിടെ മാത്രം അല്ല.

  • @johnyjohny176
    @johnyjohny176 หลายเดือนก่อน +7

    എയിംസിനു സ്ഥലം മാത്രം പോര വെള്ളം നല്ല റോഡ് ഇതൊക്കെ വേണം ഇല്ലെങ്കിൽ തൃശൂർ ഗവ: മെഡിക്കൽ കോളേജ് പോലെയാക്കും വെള്ളവും നല്ല റോഡും ഇല്ലാത്ത തൃശൂർ മെഡിക്കൽ കോളേജ് /

  • @rajusantha8746
    @rajusantha8746 หลายเดือนก่อน +8

    Jhai Modiji Jhai BJ P

  • @user-ky6mc6de3q
    @user-ky6mc6de3q หลายเดือนก่อน +2

    Aims കിട്ടിയില്ല ഇപ്പോൾ ഉള്ള മെഡിക്കൽ കോളേജുകൾ നന്നായി നടത്തട്ടെ എന്നിട്ടാവാം
    പിന്നെ സമരം ചെയ്യാൻ സുവര്ണാവസരം ഇല്ലേ

  • @a.s.prakasan2580
    @a.s.prakasan2580 หลายเดือนก่อน +7

    What's the contribution of Kerala to the central government?

    • @satyamsivamsundaram143
      @satyamsivamsundaram143 หลายเดือนก่อน +2

      രാജ്യത്തിന്റെ കടത്തിന്റെ നല്ലൊരു വിഹിതം ഞങ്ങളുടേതാണ്. അതില്ലെന്ന് പറയരുത്. വിഹിതം ഇനിയും കൂട്ടണോ, കേന്ദ്രം സമ്മതിച്ചാൽ മതി

    • @peacesearchworldwide5906
      @peacesearchworldwide5906 หลายเดือนก่อน

      😂​@@satyamsivamsundaram143

  • @user-is1ou1dm7h
    @user-is1ou1dm7h หลายเดือนก่อน +5

    ലോട്ടറിതന്നേശരണം

    • @unnikrishnannair6848
      @unnikrishnannair6848 หลายเดือนก่อน

      കള്ളും പനങ്കള്ളും വിട്ടുപോവല്ല് !!!

  • @user-zf6ty3ou2k
    @user-zf6ty3ou2k หลายเดือนก่อน +3

    ഒന്നും കൊടുക്കാത്തത് വളരെ നന്നായി. കൊടുക്കുന്നത് കാട്ടുമുടിക്കാനല്ലേ. കേന്ദ്രം ഫണ്ട്‌ കൊടുക്കുന്നത് കൊണ്ടു കേരള ജനതയ്ക്ക് ഒരു പ്രയോജനവും ഇല്ലല്ലോ. മുഖ്യനും പരിവാരങ്ങൾക്കും മാത്രമല്ലെ പ്രയോജനം ചെയ്യുന്നുള്ളൂ. കേന്ദ്രംകൊടുക്കാത്തത് വളരെ നല്ലതായി.

    • @vdubalrampm2648
      @vdubalrampm2648 หลายเดือนก่อน

      😂 അടുത്ത കക്കൂസ് ബസ് നിർമ്മാണത്തിന് ഉള്ള കാശ് ആകും ചോദിച്ചുന്നത്😂😅😅

  • @sunilkumar-te1ng
    @sunilkumar-te1ng หลายเดือนก่อน +3

    Enthinu kodukkanum adichu mattano

  • @ninanke5272
    @ninanke5272 หลายเดือนก่อน +9

    K rail kittiyal .veetham vekkam

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 หลายเดือนก่อน

    എല്ലാത്തിനും പകരം തൊഴിൽ അവസരം.മതിയോ...വിഴിഞ്ഞം ...എന്തായി...

  • @ramachandran5854
    @ramachandran5854 หลายเดือนก่อน +21

    കേരളത്തിൽ തൊഴിലുടമ ഉണ്ടായിട്ട് വേണ്ടെ തൊഴിൽ കിട്ടാൻ. ചുരുക്കത്തിൽ കേരളത്തിന് ഒരു പറിയുമില്ല😂😂😂😂😂'

    • @jayakumarannair4275
      @jayakumarannair4275 หลายเดือนก่อน +1

      Saim

    • @user-ky6mc6de3q
      @user-ky6mc6de3q หลายเดือนก่อน

      അതെ ശരിയാണ് ഉള്ളവരെ ഓടിച്ചു

  • @sunithasunithan2307
    @sunithasunithan2307 หลายเดือนก่อน +2

    oru ceetu kodithittu anna venamenna athum ellathakan maximam noki valiya gappu kittum

  • @sugunadas3803
    @sugunadas3803 หลายเดือนก่อน

    കിട്ടിയില്ലേൽ അതിന്കാരണ൦ രായാവു൦ പ്രജകളു൦ തന്നെ ഇതുപോലെതന്നെഎങ്കിൽ മുന്നേട്ടു൦ പ്രതീക്ഷവേണ്ടാാാ

  • @shajushajus2588
    @shajushajus2588 หลายเดือนก่อน

    കേരളതിന് ഒരു ഫണ്ട് പോലും നെൽക്കരുത് എന്തെങ്കിലും നെല്കുന്നുണ്ട് എങ്കിൽ കേന്ദ്രം നേരിട്ടു പദ്ധതി കൾ നടപ്പിലാക്കുക

  • @dr.raveendranpk3877
    @dr.raveendranpk3877 หลายเดือนก่อน +1

    Evidathe Sarkar Kenthrathinethe Supreme Courtil Oru Case Edukkuka?

  • @sabarigireesan4627
    @sabarigireesan4627 หลายเดือนก่อน

    ഇനി ബിസ്മയം ബിജയന് സ്വന്തം ആയി നോട്ട് ഇറക്കേണ്ടി വരുമോ?

  • @unnikrishnannair6848
    @unnikrishnannair6848 หลายเดือนก่อน

    ചങ്കിൽസക്ക് ഗൾഫ് / USAയിലേക്ക് പോകാൻ തുക നീക്കിവച്ചിട്ടില്ല ! ശരിയല്ലേ ? ഇതാ ബഡ്ജറ്റ് മോശമാന്ന് പറഞ്ഞത് !!! ഞമ്മക്ക് ട്ടും ഇട്ടമായില്ല !!!

  • @jyothisjacob3704
    @jyothisjacob3704 หลายเดือนก่อน

    പൊതുജനങ്ങൾക്കായി ഉള്ള പല ആനുകൂല്യങ്ങളും , ക്ഷേമ പെൻഷനൂകളും ഔദാര്യമല്ല എന്ന പറഞ്ഞ സംസ്ഥാന സർക്കാരിനെ കേന്ദ്ര സർക്കാര് നൽകിയ ഗുണ പാഠം ആണ് ഇത് . കൂടുതൽ കൊടുത്താലും ധൂർത്ത് അടിക്കും, അടിച്ചു മാറ്റും , പേര് മാറ്റും. എന്തിന് ഈ പൊല്ലാപ്പുകൾ എന്ന് ചിന്തിച്ചാൽ മനസ്സിലാകും.

  • @sivanpillai1559
    @sivanpillai1559 หลายเดือนก่อน

    Is there A anything to pensioners in the budget ?

  • @upkumar985
    @upkumar985 หลายเดือนก่อน +1

    For what they are giving to you people 😂😂😂

  • @sugithak5808
    @sugithak5808 หลายเดือนก่อน

    Athu arhathapettvark keralathil kittlla

  • @satyamsivamsundaram143
    @satyamsivamsundaram143 หลายเดือนก่อน

    കേരളത്തിന്റെ കാര്യം നോക്കാൻ ഞങ്ങളുടെ ഇടതുപക്ഷ സർക്കാരിനു പറ്റും. കേന്ദ്രത്തിന്റെ ഔദാര്യം ഞങ്ങൾക്ക് വേണ്ട

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz หลายเดือนก่อน

      Maladhwar gold kadathuom Eni Rakshayilla😂😅😢

    • @user-ky6mc6de3q
      @user-ky6mc6de3q หลายเดือนก่อน +1

      നിങ്ങൾ കൊറേ നോക്കിയില്ലേ ഇനിയും മതിയായില്ലേ. ഇനി ആളുകൾ കാണുന്നിടത്തു വെച്ച് ഓടിക്കണം അല്ലെ

    • @satyamsivamsundaram143
      @satyamsivamsundaram143 หลายเดือนก่อน

      @@user-ky6mc6de3q നിങ്ങൾ ഓടിക്കാൻ നോക്കുന്നതിനു മുമ്പ് നിങ്ങളെ ഇവിടെ നിന്നും ഓടിക്കാനുളള ശ്രമത്തിലാണ്. അൽ-ഖേരളം മലയാള മാപ്പിള രാജ്യം സ്ഥാപിക്കും. ഞമ്മള് ഇടതു പക്ഷത്തിലും വലതു പക്ഷത്തിലുമായി എത്ര പേരുണ്ടെന്ന് നോക്കിയേ, പക്ഷമേതായാലും ഞമ്മള് ഒന്നാണ്. ഞമ്മള് ഒന്നിക്കും, ആഹാ

  • @AjimsKa
    @AjimsKa หลายเดือนก่อน

    Kurichi

  • @mohanrajnair865
    @mohanrajnair865 หลายเดือนก่อน

    This is the only first budget of the Modi.3 govt. There will be other budgets to fulfill the needs of other states.
    Money earmarked for Bihar and Andhra are linked to infrastructure, which will not be available for state govts to appropriate. Kerala's demand was for a special package, so that Pinarayi and LDF, Specifically CPM could swallow it.

  • @pushpushkaran3264
    @pushpushkaran3264 หลายเดือนก่อน +3

    നമ്പർ വണ്ണായ കേരളത്തിനെന്തിനു പിച്ച കാശ്, പോയി പണി നോക്കാൻ പറയു

  • @rajendrang7587
    @rajendrang7587 หลายเดือนก่อน

    18mp mar vereundallo ateem nadathette ennittu moguno

  • @sugathan-se8qv
    @sugathan-se8qv หลายเดือนก่อน +1

    Itumorusangiy

  • @sunilraj-bi4hq
    @sunilraj-bi4hq หลายเดือนก่อน +1

    Keralathilninnum poya 20 mpmar kazinja pravasyam vangiya mp fund arkku koduthu 18 mpmar 7 kodi veetham vangiyathay parayappedunnu kollam mp 8 kodiyil kooduthal vangi eekodikalokke eanthu cheythu eanna kanakku koduthathay paraunnilla ikkaranathal bakki kittanda 200 kodiyolam keralathinu nashdamy eannittum yathoruluppum illathe veendum malsarichu nirantharam samsthana cmine kuttamparayanum adhehathe kuttakkaranakkan sramikkunna udf mpmar adhyam swayam nannakansramiku kendrathinu krithyamay kannakku koduthitinnenkil 200 kodivangamyirunnu 10 dhivassm mazha peyyathirunnal janangal kudivellam kittathe vishamikkunna nattil aapanamkondu oropanjayathilum oro kulam kuzhichu aavellam sudheekarichu janangalku nalkiyal kudivellamenkilum janangalku kittum gulfu nadukalil kadal vellam sudheekarichanu janangalku nalkunnadu ivide kadalum,kayalum puzaum,thodum,kinarum undayttum kudivellam kittanilla kendram kodukkunnathu muzhuvanum mp mar dhurviniyogam cheyunnathanu ithinokke karanam

    • @emurali55
      @emurali55 หลายเดือนก่อน

      ഒരു കാര്യം വിട്ടുപോയി എൽ ഡി എഫ് ഗവണ്മെന്റ്ഉം ഇതുതന്നെ അല്ലെ ചെയ്യുന്നേ. കുടുംബസമേതം ലോകം ചുറ്റൽ ഫൈവ് സ്റ്റാർ ഹോട്ടൽ, അകമ്പടിക്ക് അമ്പത് വാഹനങ്ങൾ, ഒരു മതക്കാർക്ക് മാത്രം എല്ലാം കൊടുക്കുക യോഗ്യത ഇല്ലാത്തവരെ വി സി ആക്കുക, കാശു വാങ്ങി പി എസ്സ് സി യിൽ തള്ളിക്കേറ്റുക. രണ്ടു കാലിലും മന്ത് ഉള്ളവൻ ഒരു കാൽ മന്തനെ..... പോലെ.

  • @joypajoypa540
    @joypajoypa540 หลายเดือนก่อน +1

    അധികം തള്ളാ തെ എല്ലാവർക്കും. മനസിലാകും

    • @satyamsivamsundaram143
      @satyamsivamsundaram143 หลายเดือนก่อน

      മനസ്സിലായല്ലോ , അത് മതി. അത്രയേ വേണ്ടു ഘണ്ടിക്കുട്ടാ

  • @user-kp9rq8xu7k
    @user-kp9rq8xu7k หลายเดือนก่อน

    ബിജെപിയെ അവഗണിക്കുന്ന കേരളത്തെ കൂടുതൽ പരിഗണിക്കേണ്ട കാര്യം ഇല്ല 😂കോപ്പ് 😂

  • @ramachandrannair7777
    @ramachandrannair7777 หลายเดือนก่อน

    AIIMS, THRISSUR METRO എവിടെ

    • @emurali55
      @emurali55 หลายเดือนก่อน +1

      പിനുവിനോട് ചോദിക്ക് സ്ഥലം കൊടുക്കാൻ സമ്മതിച്ചോ എന്ന്.

  • @jagannathanpillai4813
    @jagannathanpillai4813 หลายเดือนก่อน

    thanicku nanam ille ee perum nuna parayan

  • @khalidtk8928
    @khalidtk8928 หลายเดือนก่อน +2

    ബിജെപിയുടെ ചെരുപ്പ് നക്കാൻ ഒരു ചാനൽ

    • @chandrashekar9913
      @chandrashekar9913 หลายเดือนก่อน

      പിണറായി ടെ ചെരുപ്പ് നക്കീട്ട് എന്ത് കിട്ടി...😂😂😂😂😂😂

    • @AnilKumar-ih1uj
      @AnilKumar-ih1uj หลายเดือนก่อน +1

      Nee ninte mapra chanalukalkku valzanadiyalle joli . Ninteyokke mapra veshyakkupiranna chanalukalellam koodi variyittu jaliyanvalabag akkimattum .

  • @johnyjohny176
    @johnyjohny176 หลายเดือนก่อน

    തൊഴിൽ 😂😂😢😢😢 ഒരു ചുക്കും സംഭവിക്കില്ല ! ശമ്പളം കുറവുള്ളവരുടെ ESI എടുത്ത് കളഞ്ഞവരാണ് തൊഴിലിൻ്റെ കാര്യം പറയുന്നത്

  • @user-tv1kg9ql7n
    @user-tv1kg9ql7n หลายเดือนก่อน

    This is congress manifesto.

    • @riderkeshu
      @riderkeshu หลายเดือนก่อน +1

      നാണമില്ലേ.... നുണ പറയാൻ.... എന്ത് നല്ലത് ചെയ്താലും മദാമ്മേടെ പാർട്ടി...നെഹ്‌റുന്റെ..... @#&#*#&%

  • @AlexAbraham-ru8pu
    @AlexAbraham-ru8pu หลายเดือนก่อน +2

    സ്വർണം എന്ന് പറഞ്ഞു ചെമ്പ് കൊടുക്കുന്ന പരിപാടി ബജറ്റിലും ആവർത്തിച്ചു.

    • @jayakrishnannair6256
      @jayakrishnannair6256 หลายเดือนก่อน +7

      സ്വർണ ബിരിയാണിചെമ്പ് പിന്നുവിന്റ കൈയിൽ ഉണ്ട് പോയി വാങ്ങിവാ 😂😂😂

    • @ChandranK-nu9ol
      @ChandranK-nu9ol หลายเดือนก่อน

      നിന്നെ പോലെയുള്ള അലവലാതികൾ ചെമ്പ് എന്ന് പറഞ്ഞ് കളിയാക്കി ജനങ്ങൾ പത്തരമാറ്റ് ഉള്ള തങ്കമാക്കി

    • @vijayanp3327
      @vijayanp3327 หลายเดือนก่อน +3

      തൊഴിൽ നഷ്ടപ്പെടുന്ന മലദ്വാർ
      ടീമിന് ദ്വാരത്തിൻറെ വ്യാസം
      കണക്കാക്കി ദാസൻ പെൻഷൻ
      നൽകും

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน

      പോടാ ഗൾഫ് ഫേക്ക് ഐ ഡി

    • @emurali55
      @emurali55 หลายเดือนก่อน

      ഗുദദ്വാർ ഗോൾഡ് ഗോഡൗൺ തുപ്പൽ സ്റ്റോർ ആക്കിമാറ്റും

  • @georgejosy9975
    @georgejosy9975 หลายเดือนก่อน +1

    Jai Modi gi Jai BJP...❤❤❤

  • @vdubalrampm2648
    @vdubalrampm2648 หลายเดือนก่อน

    തന്നത് ഒക്കെ വിഴുങ്ങി ആമ വിഴുങ്ങി കൾ ആമയിഴഞ്ഞാൻ തോട് ആക്കി , അൽ ഖേരള ആക്കി,... , എന്നിട്ട് കേസ് കൊടുത്ത് അങ്ങനെയും ലക്ഷങ്ങൾ മുടിപ്പിച്ചു...

  • @rakeshcr7704
    @rakeshcr7704 หลายเดือนก่อน +6

    Bjp🔥🔥🔥🔥

  • @vdubalrampm2648
    @vdubalrampm2648 หลายเดือนก่อน

    അടുത്ത കക്കൂസ് ബസ് നിർമ്മാണത്തിന് ഉള്ള കാശ് ആകും ചോദിച്ചുന്നത്😂😅😅

  • @aliaspv3248
    @aliaspv3248 หลายเดือนก่อน +1

    കേരളത്തിന് ബഡ്ജറ്റിൽ എന്ത് ലഭിച്ചു. ഒന്നും ഇല്ല അതിന് ഇത് ബീഹാർ/ആന്ധ്ര ബജറ്റല്ലേ മഹാമനുഷ്യാ!

  • @sgpillai7
    @sgpillai7 หลายเดือนก่อน

    കേന്ദ്രം നോട്ട് അടിക്കുന്ന ഒരു മെഷീൻ പ്രേമചന്ദ്രന്റെ കയ്യിൽ കൊടുത്തു എന്ന് കേട്ടു