How To Make A Boomerang | എറിഞ്ഞു കളഞ്ഞാലും ഇവൻ തിരിച്ചു വരും | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2019
  • In this video, we will show you how to make a boomerang with a wood piece and its a cool toy for kids
    I hope you guys enjoy this video.
    Song: MBB - Feel Good (Vlog No Copyright Music)
    Music provided by Vlog No Copyright Music.
    Video Link: • MBB - Feel Good (Vlog ...
    Music: Different Heaven & EH!DE - My Heart [NCS Release]
    Music Url: • Different Heaven & EH!...
    Channel :NoCopyrightSounds
    FOLLOW US :
    Facebook : / m4techofficial
    Instagram : / m4techofficial
    Website :www.m4tech.in
  • บันเทิง

ความคิดเห็น • 4K

  • @samipotatofy
    @samipotatofy 5 ปีที่แล้ว +296

    Slime and boomerang,കുറെ നാളായി ഇത് രണ്ടും നോക്കി നടക്കുന്നു.thanks ജിയോ മച്ചാനെ😍😍❤. ജിയോ ചേട്ടനെ ഇഷ്ടമുള്ളവർ like👍👍👍

  • @rinshad2418
    @rinshad2418 5 ปีที่แล้ว +122

    *ഇരിക്കട്ടെ camera manപ്രവീൺ ചേട്ടെന് ഒരു കുതിരപവൻ*

  • @deathman1204
    @deathman1204 3 ปีที่แล้ว +352

    ചേട്ടൻ ബൂമറാങ് എറിഞ്ഞപ്പോൾ ആ വീടിൻറെ സൈഡിൽ നിന്ന് ഒരു കുട്ടി നോക്കിയത് ആരെങ്കിലും കണ്ടോ കണ്ടവര് ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ഹാജർ പറഞ്ഞിട്ട് പോവുക

  • @sandeeps5271
    @sandeeps5271 3 ปีที่แล้ว +189

    2021 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like

  • @d1983pu
    @d1983pu 5 ปีที่แล้ว +204

    പെർഫെക്ഷന്റെ തമ്പുരാൻ !!!🙏
    പിന്നെ, ഇതിന്റെ ഒക്കെ ചരിത്രം കൂടി പറയുന്നത് നന്നായിട്ടുണ്ട്. 👍

  • @COLORPAPER
    @COLORPAPER 5 ปีที่แล้ว +1514

    ഇന്ത്യൻ യൂട്യൂബ് മേഖലയിൽ മലയാളം സമ്മാനിച്ച ഇതിഹാസ താരകം ....M4Tech .....ജിയോ മാച്ചനെയും പ്രവീൺ മച്ചാനെയും ഇഷ്ടപ്പെടുന്ന ചങ്ങായിമാർ ലൈക്കടിച്ചേ ..

    • @jinsgeorge201
      @jinsgeorge201 5 ปีที่แล้ว +2

      RED COLOR PAPER സൂപ്പർ

    • @raizmohamed4482
      @raizmohamed4482 5 ปีที่แล้ว +3

      ente channel onn subscribe cheyyumo suhrthe

    • @akshayk6691
      @akshayk6691 5 ปีที่แล้ว +5

      രോമാഞ്ചം

    • @crypto_pro
      @crypto_pro 5 ปีที่แล้ว +3

      ഇത് കുറെ കണ്ടല്ലോ

    • @josesolomon5057
      @josesolomon5057 5 ปีที่แล้ว

      @@jinsgeorge201 what is your real name are you jinson george

  • @raffikadakkalcarryminati2040
    @raffikadakkalcarryminati2040 3 ปีที่แล้ว +351

    ഞാന്‍ ആദ്യമായി ഈ സാധനം കാണുന്നത് മൗഗ്ളിയുടെ കയ്യിലായിരുന്നു

  • @ramaswamyks1311
    @ramaswamyks1311 4 ปีที่แล้ว +2

    ഞാൻ ഇത് ചെയ്തു നോക്കി, wonderful അത് ശരിയായി. Thank you m4tec

  • @nandajvc9515
    @nandajvc9515 5 ปีที่แล้ว +620

    *NANDAJ V.C*

    • @Queens3600
      @Queens3600 5 ปีที่แล้ว +1

      @M4muzik Creations cheyallo, entem cheythek

    • @junaisjunu1829
      @junaisjunu1829 5 ปีที่แล้ว +1

      Pinnendha

    • @a.rtriedsupport2834
      @a.rtriedsupport2834 5 ปีที่แล้ว

      STATUS BURNER vali theram

    • @BlueSeaMedia
      @BlueSeaMedia 5 ปีที่แล้ว

      Njan ellaavarem subscribe cheythittund ente channel um subscribe cheyyane

    • @BlueSeaMedia
      @BlueSeaMedia 5 ปีที่แล้ว

      @M4muzik Creations cheythu entem cheyyu

  • @annuk4052
    @annuk4052 5 ปีที่แล้ว +709

    വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിച്ചവരും വീഡിയോ കണ്ടുകൊണ്ട് comment വായിക്കുന്നവർക്കും . അതുപോലെ geo&praveen മച്ചാന്റെ ഫാൻസിനും
    ഇവിടെ ലൈക്👍

    • @R_ahul_kr
      @R_ahul_kr 5 ปีที่แล้ว +3

      Bro anta channel onee subscribe chyammo

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว

      555 aayallo

    • @dwarakastgivnani9519
      @dwarakastgivnani9519 4 ปีที่แล้ว

      😥😥😥😥😥😥😥💗💖💖💖💖💖💖

    • @faseelafaisal9116
      @faseelafaisal9116 4 ปีที่แล้ว

      Njan M4 techinde pala vidioyum kandittund pakshe Enikke malttiwoodinde sheet Endanenn manassilayilla ? onn paranj tharamo....plz...

    • @amjadali9210
      @amjadali9210 3 ปีที่แล้ว

      @@faseelafaisal9116 enikkum manassilaayila

  • @CrazyBoys4444
    @CrazyBoys4444 3 ปีที่แล้ว +2

    പൊളിച്ചു bro, ഞാനും ഉണ്ടാക്കി ഒന്ന് -Crazy boy.. thanks ഫോർ ഐഡിയ

  • @funwithdevaandpooja5456
    @funwithdevaandpooja5456 4 ปีที่แล้ว +2

    Mamma mammante perentha ,place evideya all videos are super👌

  • @user-qd1ui5jl3g
    @user-qd1ui5jl3g 5 ปีที่แล้ว +481

    *ഒരു ഇംഗിഷ് ചാനലിൽ മാത്രമേ ഇത്തരം വീഡിയോകൾ കാണാൻ സാധിക്കുകയുള്ളു..*
    *ഒരു മലയാളി എന്നതിൽ അഭിമാനിക്കുന്നു...*

    • @abdulmajeed1455
      @abdulmajeed1455 4 ปีที่แล้ว +2

      എല്ലാം കോപ്പിയല്ലെ മ്യാനെ 😍

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 ปีที่แล้ว

      really

    • @user-ri7xi8pq1y
      @user-ri7xi8pq1y 4 ปีที่แล้ว +6

      അങ്ങനെ നോക്കുവാണേൽ എല്ലാം കോപ്പി അല്ലെ abdul majeed കഴിവിനെ അംഗീകരിക്കാൻ പടിക്കണം മിസ്റ്റർ

  • @luttappi-9262
    @luttappi-9262 5 ปีที่แล้ว +240

    *ചില രാഷ്ട്രീയ പാർട്ടിയെ പോലെ എറിഞ്ഞലും തിരിച്ചു വരും😁*

  • @RadhaKrishnan-ef8he
    @RadhaKrishnan-ef8he 4 ปีที่แล้ว +19

    നിങ്ങൾ ചെയ്യുന്നത് പൊതുസേവനമാണ് . കർത്താവ് നിങ്ങൾക്ക് നല്ല ആരോഗ്യവും ഭാഗ്യവും നൽകട്ടെ

    • @naaztn1392
      @naaztn1392 3 ปีที่แล้ว +1

      എന്ത് സേവനം

    • @RadhaKrishnan-ef8he
      @RadhaKrishnan-ef8he 3 ปีที่แล้ว

      @@naaztn1392 💗

    • @kadaviparambil
      @kadaviparambil 3 ปีที่แล้ว

      ​@@naaztn1392 രാധ എന്താ NaaZae.... ഇങ്ങനെ എന്റെ കൃഷ്‌ണാ... എന്ന് കർത്താവ് 😁😁😁

  • @samujoyson7480
    @samujoyson7480 4 ปีที่แล้ว +86

    ഏഴാം അറിവിൽ ബോധി ധർമ്മൻ എറിയുന്നതും ബൂമറാങ് അല്ലെ..

    • @mallayilmedia9112
      @mallayilmedia9112 3 ปีที่แล้ว +8

      അത് നിജ സ്പിന്നർ അല്ലെ

    • @gamerpranay7
      @gamerpranay7 3 ปีที่แล้ว +1

      Nammal erinjalum Thirichu varum but kaypathi avide undo atho attu poyo ennu check cheyyanam 😂😂😂

    • @vijaynarayanan6731
      @vijaynarayanan6731 3 ปีที่แล้ว

      😁😂

    • @gamingwizard810
      @gamingwizard810 3 ปีที่แล้ว

      @@gamerpranay7 pwoliye😂😂😂

    • @gamerpranay7
      @gamerpranay7 3 ปีที่แล้ว

      @@gamingwizard810 😂

  • @satheeshbabubabu8529
    @satheeshbabubabu8529 5 ปีที่แล้ว +714

    ഇത് ഉണ്ടാക്കി നോക്കാൻ plan ഉള്ളവർ Like😄

  • @malayalamtubeonline6122
    @malayalamtubeonline6122 5 ปีที่แล้ว +71

    *ചേട്ടൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ എത്ര കഷ്ട്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് മനസിലാകും കാരണം ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഇടുന്നത് അതുകൊണ്ട് കിടക്കട്ടെ ഒരു 👍 പിന്നെ ഒരു sub*

  • @sunilmohan8891
    @sunilmohan8891 4 ปีที่แล้ว +2

    You are amazing Jio...
    Amazing talent.....
    Your style of presentation & topics ... awsome..
    ഞാനും റിയൽ ഫാൻ ആണ് തന്റെ ബ്രോ....

  • @ajmalefft7802
    @ajmalefft7802 3 ปีที่แล้ว +5

    👍👍👍👍👍👍👍👍👍👍👍
    ഞാൻ ഉണ്ടാക്കി നോക്കി 😊
    പക്ഷെ വർക്ക്‌ ആകുന്നില്ല 😅

  • @heftyboom4221
    @heftyboom4221 5 ปีที่แล้ว +29

    Olympian Anthony Adam disc ...😁😁

  • @malayalithings4640
    @malayalithings4640 5 ปีที่แล้ว +2027

    6:15 ബൂമറാങ് നോക്കിനിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചവർ ലൈക് 👍 ചെയ്യൂ 😂😂😂😂

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +11

      Najn unda pinaaa...Machane eniku oru chanel undu nigal ellarum m 4 techinu koduthatu pola eniku supprot tharamo onu subscribe cheyamo:) machane please

    • @safwaneey
      @safwaneey 5 ปีที่แล้ว +15

      @@TECHSTAFF bro oru youtube channel grow cheyann chila trick parann tharate 1. Orikkalum Self Promote Cheyyaruth 2. Alukal Ishtapedunna allenkil trending ayitulla kariyam cheyuka 3. Commentersnod Paramavathi Reply Cheyuka

    • @prajithpradeep5400
      @prajithpradeep5400 5 ปีที่แล้ว +14

      ath thudakkathil kaanichaarunnallo bro...0:12

    • @R_ahul_kr
      @R_ahul_kr 5 ปีที่แล้ว

      Bro anta channel onee subscribe chyammo

    • @trendingkerala3024
      @trendingkerala3024 5 ปีที่แล้ว +4

      Njan vdeo thudangiyappo thanne kandu

  • @afsalafsal4148
    @afsalafsal4148 4 ปีที่แล้ว +2

    machane adipoliyayittund

  • @ameerameer4688
    @ameerameer4688 3 ปีที่แล้ว +1

    Cheettan endhu sheett kondan undakkiyad,endayalum super

  • @peacemaker3099
    @peacemaker3099 5 ปีที่แล้ว +572

    മച്ചാൻ അവസാനം കൊണ്ട് വന്ന മഞ്ഞ ബൂമറാങ് എറിയുന്നതും നോക്കി ഇരുന്ന് ചമ്മിയവരുണ്ടോ 😂😂

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +57

    ജിയോ അണ്ണാ സൂപ്പർ ആ രണ്ടെണ്ണം കൂടി അറിഞ്ഞില്ലേ ഹോ കിടു👌👌❤👄ജിയോ മച്ചാൻ പൊളിയാണ് ട്ടോ ഒരൊന്നൊന്നര സാദനം😁✌✌✌😘😍😍💖💖💟💘❣

    • @raizmohamed4482
      @raizmohamed4482 5 ปีที่แล้ว +2

      ente channel onn subscribe cheyyumo suhrthe

    • @Dileepdilu2255
      @Dileepdilu2255 5 ปีที่แล้ว

      our channel ഓ ചെയ്യാലോ ബ്രോ👍👍👍

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 ปีที่แล้ว

      hmm

  • @ajeshaji1825
    @ajeshaji1825 3 ปีที่แล้ว +1

    Jio cheettan poli 😍😍😍😍😍

  • @basil.t3405
    @basil.t3405 4 ปีที่แล้ว +6

    ഞാൻ ഇത് ഉണ്ടാക്കി നോക്കി എനിക് അത് പോലെ തന്നെ എനിക് കിട്ടി

  • @annuk4052
    @annuk4052 5 ปีที่แล้ว +24

    മച്ചാൻ വേറെ ലെവൽ ആണ് കേട്ടോ സംഭവം സൂപ്പർ 😘😍🤩

  • @Dadsden
    @Dadsden 5 ปีที่แล้ว +81

    Another great video!!! Loving the channel. I'd love to collab with you! From the USA

  • @mtechcrafts862
    @mtechcrafts862 4 ปีที่แล้ว +8

    Jio, please make rc planes with brushless motor, esc , servo , transmitter and receiver + thermocol ,I request you

  • @Teamphoenixkarate
    @Teamphoenixkarate 4 ปีที่แล้ว +3

    Adipolisanam. Yr the best youtubers. That i likes.

  • @mohamedasif805
    @mohamedasif805 5 ปีที่แล้ว +40

    Super ജിയോ ജോസഫ് bro... നിങ്ങളെ നല്ല ദി സ്ഥലം.. പൂർത്തിയാക്ക amazing... Thanks for this video...👍👍👍👍👍👍👌👌👌👌👏👏👏👏

    • @bhanumathia8065
      @bhanumathia8065 2 ปีที่แล้ว

      Tap on a clip to paste it in the text box.Tap on a clip to paste it in the text box.

  • @notkaztro5152
    @notkaztro5152 5 ปีที่แล้ว +250

    ജിയോയൂടെ കട്ട ഫാൻസ്‌ ലൈക് അടിച്ചേ.... എത്ര ഫാൻസ് ഉണ്ടെന്ന് നോക്കടെ

  • @rathakrisnantn6024
    @rathakrisnantn6024 3 ปีที่แล้ว

    Ice cream കോളും കൊണ്ടു വീഡിയോ ഇടുമോ boomarang...😍😍😍

  • @anoopv8840
    @anoopv8840 3 ปีที่แล้ว +26

    Jungle book എന്ന കാർട്ടൂൺ സീരിയലിൽ മൗഗ്ലിയുടെ കയ്യിലാണ് ആദ്യമായി ഞാൻ ബുമാറാങ്ക് കണ്ടത്...

  • @safwanu2be
    @safwanu2be 5 ปีที่แล้ว +267

    ചെറുപ്പത്തിൽ മൗഗ്ലിയുടെ സീരീസ് കണ്ടു വളർന്നവർ like അടികൂ ..
    Boomerang മൗഗ്ലിയുടെ സാധാനമായിരുന്നു 😍💕

    • @tp2105
      @tp2105 4 ปีที่แล้ว

      Inne asianetill movie ondello

  • @TK-nr2mi
    @TK-nr2mi 5 ปีที่แล้ว +24

    Chetta dha mukalil nikkunna Kochu nokkunennu 😂😂 6:20
    Super bro, adipoliyayittund

  • @sanilkumar8341
    @sanilkumar8341 4 ปีที่แล้ว +1

    Chette polichu . Chettan oru sambhavam thanne

  • @raseenarasee1044
    @raseenarasee1044 4 ปีที่แล้ว +1

    Newton's 3rd
    chalana niyamam...😀😀😀

  • @SuperClipsEntertainment
    @SuperClipsEntertainment 5 ปีที่แล้ว +6

    *ജിയോ ചേട്ടന്റെ ഹിസ്റ്ററി ക്ലാസ് പൊളിച്ചു.... പോളിടെക്‌നിക് തന്നെ ആണോ പഠിച്ചത് ??? എന്റെ ഒരു ചെറിയ സംശയം തീർത്തു തരുമോ ???Suppose ബൂമറാങ് തിരിച്ചു വരുന്ന സമയത്തു നമ്മൾ പിടിച്ചില്ലേൽ എന്ത് സംഭവിക്കും....???*

  • @advickadwaith1771
    @advickadwaith1771 5 ปีที่แล้ว +25

    Jio chettan : Enikk technically mathram allededa ang HISTORYyilum undeda pidi 😎😎😎

  • @sanjaithomas3027
    @sanjaithomas3027 4 ปีที่แล้ว +6

    Polichu muthee ❤❤❤

  • @sindhusumi2254
    @sindhusumi2254 4 ปีที่แล้ว +1

    Polichu machaane

  • @abhed5230
    @abhed5230 5 ปีที่แล้ว +50

    Please add one more video about making L shape boomerang

    • @abdurahmanabdurahman5321
      @abdurahmanabdurahman5321 5 ปีที่แล้ว +2

      Yes pls

    • @surjithctly
      @surjithctly 5 ปีที่แล้ว +2

      I was waiting for him to throw the L shaped boomerang he was holding.

    • @geo69rl
      @geo69rl 5 ปีที่แล้ว +1

      Yea

    • @banusworld6121
      @banusworld6121 5 ปีที่แล้ว +1

      Abhed
      Ente chanel subscribe cheyyumo please. Banus world

    • @banusworld6121
      @banusworld6121 5 ปีที่แล้ว +1

      @@abdurahmanabdurahman5321
      Ente chanel subscribe cheyyumo please. Banus world

  • @suhailshamna5326
    @suhailshamna5326 5 ปีที่แล้ว +19

    6:15 വിടുനടുത്തൊരു ചുവന്ന ഡ്രസ്സ് ഇട്ട കിളി 😀😀😀😀💖💖

  • @abhijithcp4347
    @abhijithcp4347 3 ปีที่แล้ว +1

    Super chetta anik this video ishttappettu

  • @rejinrchand6630
    @rejinrchand6630 4 ปีที่แล้ว +1

    Ellam poliyaanu

  • @maneeshsimplelife3611
    @maneeshsimplelife3611 5 ปีที่แล้ว +7

    വീഡിയോ ഇഷ്ടപ്പെട്ടു
    പുരാതന മനുഷ്യരും ഫിസിക്സും ചേർന്നപ്പോൾ വളരെ വളരെ അധികം ഇഷ്ടപ്പെട്ടു

  • @avmedia6297
    @avmedia6297 5 ปีที่แล้ว +1159

    സംഭവം പൊളിച്ചു എന്നുള്ളവർ ലൈക് അടിച്ചേ

  • @worldwithbangtan3249
    @worldwithbangtan3249 3 ปีที่แล้ว +3

    Superb 💕💕

  • @ananthakrishnan_subramanian
    @ananthakrishnan_subramanian 4 ปีที่แล้ว +1

    Asal naadan !! Super bro !!

  • @deepakaloysius7062
    @deepakaloysius7062 5 ปีที่แล้ว +3

    വീഡിയോ ക്വാളിറ്റി ഓരോ വീഡിയോ കഴിയുമ്പോഴും കൂടി വരുന്നുണ്ട്. ജിയോ ചേട്ടന്റെ hardwork ആണ് ഇപ്പോഴും കേരളത്തിൽ no 1 ആയി പിടിച്ചുനിർത്തുന്നത്

  • @dhrishtadyumnan4189
    @dhrishtadyumnan4189 5 ปีที่แล้ว +458

    ഒറ്റ ഏറിനു വീടിന്റെ മതില് കടന്ന് പോയിട്ടുണ്ട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല...... വരുവാരിക്കും....

    • @sajithsahadevan4220
      @sajithsahadevan4220 5 ปีที่แล้ว +8

      Ethyo🤣

    • @vishnukc2921
      @vishnukc2921 5 ปีที่แล้ว +17

      Dhrishta Dyumnan അടുത്ത മഴക്ക് നോക്കാം.
      ഇല്ലേൽ കേസ് കൊടുക്കണം പിള്ളേച്ചാ 😂

    • @varsham2105
      @varsham2105 4 ปีที่แล้ว +3

      Please wait

    • @professor5641
      @professor5641 4 ปีที่แล้ว +3

      Please wait system is updating

    • @harikrishhz
      @harikrishhz 4 ปีที่แล้ว +3

      Hahahaha

  • @dkgamer6554
    @dkgamer6554 3 ปีที่แล้ว +1

    Super bro നിങ്ങളുടെ എല്ലാ വിഡിയോസും ലൈക്‌ ചെയ്യുന്നു ഞാൻ എല്ലാം ഉണ്ടാക്കി നോക്കി super mass items please share more videos of ഡ്രോൺ മേക്കിങ് ok ഓൺസ്‌ എഗൈൻ thank you

  • @mysteriesunwrapped1230
    @mysteriesunwrapped1230 4 ปีที่แล้ว +2

    4:02 jeo chettante prakadanam kandu kili poya chechi😂😂😂👌👌

  • @RareCliX
    @RareCliX 5 ปีที่แล้ว +5

    M4tech il adyamai enik undakkan thoniya video. Best video so far😘

  • @alwinsabu8354
    @alwinsabu8354 5 ปีที่แล้ว +272

    ജിയോ ചേട്ടനെ നേരിട്ട് കാണണം എന്നു ആഗ്രഹിക്കുന്നവർ അടി like ഇവിടെ

    • @hussainvijayvijay1345
      @hussainvijayvijay1345 5 ปีที่แล้ว +1

      Hai machane

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว +1

      @@hussainvijayvijay1345 machane eniku oru chanel undu katta support tharanaa

    • @hussainvijayvijay1345
      @hussainvijayvijay1345 5 ปีที่แล้ว +1

      @@TECHSTAFF ok bro polikam

    • @farhanthangal7178
      @farhanthangal7178 5 ปีที่แล้ว +2

      Ente ettavum valiya aagraham

    • @zidhanvvm
      @zidhanvvm 5 ปีที่แล้ว +1

      @@hussainvijayvijay1345 njan cheythu thirichum cheyuu please

  • @anandhum2422
    @anandhum2422 4 ปีที่แล้ว +1

    Chettay pwoliya vere levelaaa😘😘😘

  • @sundaymoses3596
    @sundaymoses3596 3 ปีที่แล้ว +2

    Wow this is beautiful

  • @anandups5931
    @anandups5931 5 ปีที่แล้ว +5

    Jio machan kidu ...Oro videos variety and innovative...അക്ഷരം തെറ്റാതെ വിളിക്കാം പ്രതിഭ(Genius)😍🤗🤗🤗🤠.

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 ปีที่แล้ว +18

    ഇത് okke എവിടന്നാ കിട്ടുന്നു
    വല്ലാത്ത jathi തല👍😚

  • @beattseriesinonemonthchall8488
    @beattseriesinonemonthchall8488 4 ปีที่แล้ว +29

    praveen machan fans like

  • @InshotbyRijoRaphel
    @InshotbyRijoRaphel 3 ปีที่แล้ว +1

    അടിപൊളി ✌️✌️✌️

  • @ampilipkaimal2593
    @ampilipkaimal2593 5 ปีที่แล้ว +4

    ഇത് ഉണ്ടാക്കിട്ട് തന്നെ കാര്യം
    M4 tech ഇഷ്തം 😍😍

  • @suhass4433
    @suhass4433 5 ปีที่แล้ว +4

    Boomerang nalla working ayath kondavumalle chetta purakott veenath (6.34)
    Anyway good video .... supporting to do well
    iniyum ithupolathe sutrangal paranju taraneyy...

  • @chrisjosy3490
    @chrisjosy3490 4 ปีที่แล้ว +2

    Adipoli Chetta 😀🥰

  • @codexgamingyt.
    @codexgamingyt. 3 ปีที่แล้ว +1

    Bro സൂപ്പർ വീഡിയോ

  • @prajithpradeep5400
    @prajithpradeep5400 5 ปีที่แล้ว +211

    Ith kandoppo..urappaayum ith undakanam ennu thonniyavar LIKE..!!!!

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 5 ปีที่แล้ว +3

    ജിയോ ചേട്ടാ thanks 😍😍
    ഞാൻ try ചെയ്തു നോക്കി അടിപൊളി അത് തിരിച്ചു വരുന്നുണ്ട് 💗💗💗💗✌️
    പോളി item💗💗

  • @z_r77
    @z_r77 4 ปีที่แล้ว +11

    Brother you are the best.... Your tutorials are so clear.... You r rocking bro.... Salute.... Love and support from Sri Lanka....

  • @jeffravi
    @jeffravi 4 ปีที่แล้ว +9

    Buddy, you truly deserve appreciation.

  • @KL42RidersCorner
    @KL42RidersCorner 5 ปีที่แล้ว +5

    ജിയോ മച്ചാൻ വേറെ വേറെ ലെവൽ ആണ്... M4Tech ഇഷ്ടം 😍😍😍

  • @a4amardeep566
    @a4amardeep566 5 ปีที่แล้ว +19

    Boomerang ennu kelkkumbol Mougliyum, junglebookum manassilekku oodi varunnvar.... Adi LIKE ❤

  • @sabithtalks6327
    @sabithtalks6327 4 ปีที่แล้ว +1

    Nighaluda channel nan appoyum kanum adipolli

  • @afzysmagickitchen4705
    @afzysmagickitchen4705 3 ปีที่แล้ว +1

    Will try this for my kidzzz... superbb...

  • @amalk8614
    @amalk8614 5 ปีที่แล้ว +5

    Nan kathiruna video,thanku chetta.🙏🙏💗💗

  • @redstarbloh7011
    @redstarbloh7011 5 ปีที่แล้ว +33

    ചേട്ടൻ പൊളിയാ എന്ന് toonunnavar അടി ഒരു 👍

  • @deepusree6929
    @deepusree6929 4 ปีที่แล้ว

    Bro njn boomerang ഉണ്ടാക്കി with cardboard ..by watching your video..nice kidu aan

  • @MOHD_SULAIM
    @MOHD_SULAIM 4 ปีที่แล้ว +4

    ഈ multiwood എവിടുന്നാ കിട്ടുക

  • @jithumpa1
    @jithumpa1 5 ปีที่แล้ว +4

    Kerala vloggers !
    1.Karthik Surya : Most entertaining &
    energetic Tvm vlogger
    2. Sujith : Best business vlogger with great voice clarity !
    3: Trip couple : Most underrated part time vlogger
    4.Ebadu : Vlogger with great comic sense.
    5 :Mallu traveller : Most genuine adventure short temperd traveller Vlogger .
    6 : M4Teach : Our Scientist vlogger 😊

  • @mahmoodmahmood7624
    @mahmoodmahmood7624 5 ปีที่แล้ว +67

    മച്ചാനെ നീ തന്നെ സൂപ്പർ നിന്നെ സമ്മധിക്കനം

  • @shemitkannayath4405
    @shemitkannayath4405 3 ปีที่แล้ว +5

    Njagalude pani stalam anello muthey

  • @sanjithjr1010
    @sanjithjr1010 4 ปีที่แล้ว +4

    Yoww genius ya neee poyaa😍🔥

  • @AbdulAhad-pq3lq
    @AbdulAhad-pq3lq 5 ปีที่แล้ว +13

    ബൂമറാങ്ങിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യാ
    ൻ പറഞ്ഞതേയുള്ളു അപ്പോഴേക്കും
    സാധനം വിരൽത്തുമ്പിൽ!!
    മച്ചാൻ മസ്സാണ് 💪💪💪

    • @TECHSTAFF
      @TECHSTAFF 5 ปีที่แล้ว

      Me me me...Machane eniku oru chanel undu nigal ellarum m 4 techinu koduthatu pola eniku supprot tharamo onu subscribe cheyamo please macahanee☺☺☺

    • @AbdulAhad-pq3lq
      @AbdulAhad-pq3lq 5 ปีที่แล้ว

      @@TECHSTAFF മച്ചാനെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @AbdulAhad-pq3lq
      @AbdulAhad-pq3lq 5 ปีที่แล้ว

      @Anu Aneesh good, videos subed

  • @sukanya.p.s1247
    @sukanya.p.s1247 5 ปีที่แล้ว +8

    Chettane daily vedios edummo
    Wait cheyth wait cheyth vayandava😥

  • @roshinjacob7442
    @roshinjacob7442 4 ปีที่แล้ว +1

    Anna vere level🤫

  • @arunmathew4795
    @arunmathew4795 4 ปีที่แล้ว +1

    താങ്കള്‍ kiduvanu bro👍👍👍... Great presentation... God bless you 🙌🙌🙌

    • @kl52mallu66
      @kl52mallu66 2 ปีที่แล้ว

      Jio Machan ❤️❤️

  • @DK-th8ik
    @DK-th8ik 5 ปีที่แล้ว +23

    ഒരു cycle നിർമിക്കുമോ..
    സ്വന്തമായി വെൽഡിങ് ചെയ്തു plzz ആ creativity ഒന്ന് കാണാനാ.

  • @arjunk2777
    @arjunk2777 5 ปีที่แล้ว +5

    Pwolichu ....❤👌🔥😙😙ningal super aanu..genius

  • @prasanthesps6996
    @prasanthesps6996 4 ปีที่แล้ว +4

    Vadai thadi or valari in Tamil ... Ancient weapon in Tamil warrior. They avail in iron valari(boomerang) also

    • @sanojsanojks5507
      @sanojsanojks5507 4 ปีที่แล้ว

      prasanth esp

    • @user-ju4ww2ct6c
      @user-ju4ww2ct6c 4 ปีที่แล้ว

      அருமை நண்பா

    • @user-vf2gr3op4b
      @user-vf2gr3op4b 4 ปีที่แล้ว

      @@user-ju4ww2ct6c கேரளாவில் உங்களை நாடார் என்று அழைக்க மாட்டார்கள். தமிழன் என்று தான் அழைப்பர்

  • @sreenath4253
    @sreenath4253 4 ปีที่แล้ว +8

    പുലിമുരുകനിൽ ലാലേട്ടൻ മരത്തിന്റെ മറയത്തു ഇരിക്കുമ്പോൾ ഒരു മച്ചാൻ ഇതെറിയുന്നുണ്ട്. സംഭവം നൈസ് ആയിട്ട് ലാലേട്ടന്റെ കൈയ്യിൽ ഒന്ന് വരയും...

  • @abhishekks3555
    @abhishekks3555 5 ปีที่แล้ว +7

    അങ്ങനെ തേങ്ങ ഇടാനും മാങ്ങ പൊട്ടിക്കാനും ഒരു സാധനം കിട്ടി😁😁

    • @Looo66o
      @Looo66o 5 ปีที่แล้ว

      mmm
      njan arenane manasillayo

    • @abhishekks3555
      @abhishekks3555 5 ปีที่แล้ว

      Illa

    • @Looo66o
      @Looo66o 5 ปีที่แล้ว

      manasillavanda

  • @user-tj8im1gz3b
    @user-tj8im1gz3b 4 ปีที่แล้ว +77

    Anna am from Tamil Nadu, I like Ur video so much Anna, m4tech channel great of all channel💪💪👍👍👍👍...

  • @vibesofworld1331
    @vibesofworld1331 4 ปีที่แล้ว +1

    Nee oru sambava nee ellathum sherikkum manassilakkitharum poli macha M 4 tech ishdamullavar like cheyyu

  • @amarjith2638
    @amarjith2638 3 ปีที่แล้ว +13

    2021_ൽ കാണുന്നവർ അടി like

  • @magicianjoshiji
    @magicianjoshiji 5 ปีที่แล้ว +13

    Dada I don't know your language. But I'm verry happy see your video.
    I love you dada

    • @trox4749
      @trox4749 5 ปีที่แล้ว +1

      Dada?

    • @magicianjoshiji
      @magicianjoshiji 5 ปีที่แล้ว +1

      Means --big brother

    • @magicianjoshiji
      @magicianjoshiji 5 ปีที่แล้ว +1

      I'm from rajasthan..This is a hindi language

    • @ashishthomas5562
      @ashishthomas5562 5 ปีที่แล้ว +1

      It's not a Hindi language, dada, it's marwari. Your language is unique.

    • @magicianjoshiji
      @magicianjoshiji 5 ปีที่แล้ว +2

      Nice to meet you

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 5 ปีที่แล้ว +8

    Jio ചേട്ടാ,
    ചേട്ടനീ ideas എവിടുന്നാ കിട്ടുന്നത്
    Plz replay

  • @athulks8765
    @athulks8765 4 ปีที่แล้ว +1

    Machan...pwoliii😍😍😍😍

  • @aneesh845
    @aneesh845 2 ปีที่แล้ว +1

    സൂപ്പർ ജിയോ മച്ചാ