ഇവർ എല്ലാവരെയും സഹായിക്കും പക്ഷെ അവനവനെ ശ്രദ്ധിക്കില്ല - INFJ - ADVOCATE PERSONALITY - VIRAL VIDEO

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2023
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...
    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Money Mindset Affirmat...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
    Reprogram your Subconscious Mind - • Reprogram your Subcons...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, and College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

ความคิดเห็น • 187

  • @lifechangingideasaffirmations
    @lifechangingideasaffirmations  ปีที่แล้ว

    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html
    th-cam.com/video/nlLq9KV1b0U/w-d-xo.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - th-cam.com/video/bRLGFHUOvI8/w-d-xo.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - th-cam.com/video/JqsU-GaWEcg/w-d-xo.html
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ th-cam.com/video/F5z3ME2IO8M/w-d-xo.html
    a Powerful Morning Affirmation - th-cam.com/video/GBZ2tjlHacE/w-d-xo.html
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - th-cam.com/video/tS0KNo6r7ds/w-d-xo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, and College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/ANgUozN-RQY/w-d-xo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html

    • @rvndrn
      @rvndrn ปีที่แล้ว

      Too long a text.

  • @sasikalasasidharan1100
    @sasikalasasidharan1100 ปีที่แล้ว +35

    എന്ത്‌ correct ആയിട്ടാണ് സാർ ഈ പേഴ്സണാലിറ്റി യെ കുറിച്ച് പറഞ്ഞത്, ആരും മനസ്സിൽ ആക്കില്ല ഞങ്ങളെ, തെറ്റിദ്ധരിക്കപ്പെടും മിക്കപ്പോഴും 🙏🙏

  • @aarshajayakumar
    @aarshajayakumar ปีที่แล้ว +59

    എന്റെ ജീവിത കഥ കേട്ടതുപോലെ .

  • @rajans931
    @rajans931 ปีที่แล้ว +27

    ശരിയാണ്. ജീവിതത്തിൽ അയാളെ തോൽപിച്ചവർ സഹോദരങ്ങളും ബന്ധുക്കളും മാത്രം .ഏറ്റവുമധികം സഹായം ലഭിച്ചവർ തന്നെ ഏറ്റവും വലിയ പണി കൊടുത്തു.

  • @user-hx4gz1hj2x
    @user-hx4gz1hj2x ปีที่แล้ว +56

    ഞാൻ ഇപ്പോൾ മാറി തുടങ്ങി no പറയേണ്ടത് ടെടുത്തു no പറയാൻ തുടങ്ങി അത് കൊണ്ട് എനിക്ക് ശത്രുകളും കൂടി

    • @ciriljoseph4020
      @ciriljoseph4020 ปีที่แล้ว

      🎉

    • @saneeshssathyan436
      @saneeshssathyan436 ปีที่แล้ว

      Same

    • @remyaradha8381
      @remyaradha8381 ปีที่แล้ว +1

      ​@@renjinianeesh3398 budhi anu use cheyyandey ,never used imotions ,

    • @renjinianeesh3398
      @renjinianeesh3398 ปีที่แล้ว

      @@paulgeorge9319 mm😊

    • @renjinianeesh3398
      @renjinianeesh3398 ปีที่แล้ว

      @@remyaradha8381mm njan ippol ente vtl aanu cls n pokunnnund hus te vtl ninnal. Pattilla .. Weekly 2, 3 day varum appol aniyathi pokkal aanu aval aggane cheyum ennoke ath kelkkumpol entho pole thonnum

  • @valsalaa454
    @valsalaa454 ปีที่แล้ว +22

    മറ്റുള്ളവരെ സന്തോഷിപ്പിക്കുക മറ്റുള്ളവരെ സ്നേഹിക്കുക ഇതൊന്നും തിരിച്ചു കിട്ടാത്തതാണ് എന്നറിഞ്ഞു കൊണ്ട് തന്നെ

  • @vishaloc8092
    @vishaloc8092 ปีที่แล้ว +3

    ആതുര സേവനം, കൗൺസിലിംഗ് ഈ വ്യക്തിത്വങ്ങൾ ക്ക് വളരെ യോജിച്ചതാണ്

  • @gafoork2601
    @gafoork2601 ปีที่แล้ว +25

    ഞാൻ അധോനിച്ച എന്റെ സമ്പാദ്യം മുഴുവൻ നശിച്ചു പോയ കഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeebvazhimukku4482
    @sajeebvazhimukku4482 ปีที่แล้ว +14

    ഇതാണ് എന്റെ അവസ്ഥ സത്യം സാർ ഇതു കാരണം ഒരുപാട് അനുഭവങ്ങൾ ഉണ്ട്‌ എന്നിട്ടും ഇതു മാറ്റാൻ കഴിയുന്നില്ല

  • @sajitha1589
    @sajitha1589 ปีที่แล้ว +13

    എന്നെ കുറിച്ചാണു പറയുന്നത് എന്ന് തോന്നി..... 🙏

  • @nizarkv1133
    @nizarkv1133 ปีที่แล้ว +5

    അതിൽ ഒരു വ്യക്തിയാണ് ഞാൻ സാർ.100%സാറിൻറെ ഈ സംസാരം കേൾക്കുമ്പോൾഎൻറെ അനുഭവം

  • @abhijith3399
    @abhijith3399 ปีที่แล้ว +11

    ഈ സ്വഭാവം മാറ്റാന്‍ പല തവണ ശ്രമിച്ചിട്ടുണ്ട് പക്ഷേ പിന്നീട് കുറ്റബോധം സഹിക്കാന്‍ പറ്റാതെ ഇതേ സ്വഭാവത്തിലേക്ക് തന്നെ തിരിച്ച് വരുന്നു

  • @YaduKrishnanpk
    @YaduKrishnanpk 4 หลายเดือนก่อน +1

    ഇത് correct ഞാൻ തന്നെ... 🙋😔🥹
    ഒരു മാറ്റവും ഇല്ല....❤️‍🩹

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 ปีที่แล้ว +5

    വളരെ വണ്ടർഫുൾ ക്ലാസ് 🙏 ഒരു നന്ദി രേഖപ്പെടുത്തുവാൻ വാക്കുകൾ ഇല്ല 🙏

  • @vrindanair1012
    @vrindanair1012 ปีที่แล้ว +11

    I'm one of this..... പലരെയും സഹായിച്ചു പണി വാങ്ങി എന്നാലും ഞാൻ പഠിക്കില്ല..... 😢

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +2

    അതെ വളരെ ശരിയാണ്. അവസാനം നാം ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്നു.

  • @hareeshbabus6464
    @hareeshbabus6464 ปีที่แล้ว +1

    ഇതു എന്റെ ഒരു സ്വഭാവമാണ്, സത്യം.. ഈ വീഡിയോയിലൂടെ ഇത് കേട്ടപ്പോൾ അതിശയം തോന്നിപോയി...

  • @04235719
    @04235719 ปีที่แล้ว +2

    ഏറെക്കുറെ ഞാൻ ഇങ്ങനെയാണ്, പക്ഷേ, ഇതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ല, 😊

  • @jubujubairya18
    @jubujubairya18 ปีที่แล้ว +3

    നമസ്കാരം സാർ
    ഇതിൽ മുക്കാൽ ഭാഗവും എന്നെ കുറിച്ച് പറയുന്നത് പോലെ തോന്നി🙏

  • @jeomax
    @jeomax ปีที่แล้ว +8

    ഞെട്ടിപ്പോയി, ശരിക്കും എന്നെക്കുറിച്ച് താങ്കൾ പറഞ്ഞതുപോലെ തോന്നി

  • @syambro5877
    @syambro5877 ปีที่แล้ว +12

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇതുപോലുള്ള, ചിന്തകൾ ഉള്ളവരുടെ ഒരു ഗ്രൂപ്പ്‌ ഉണ്ടായിരുന്നെങ്കിൽ എന്ന്

    • @sreekumaryvenugopal500
      @sreekumaryvenugopal500 ปีที่แล้ว

      👍🏻😊

    • @noblethomas639
      @noblethomas639 ปีที่แล้ว

      Ennito😂

    • @vishnuappu3636
      @vishnuappu3636 4 หลายเดือนก่อน

      Ath sheriya namal e same attitude ila kore friends aanengil adipoliayrkum

    • @vishnuappu3636
      @vishnuappu3636 4 หลายเดือนก่อน +1

      Apol namala support chayan korch per kanum ene eppozhum sahaych all ar thikach help poitt ethra negative ai permariyitt oru Sorry paranjal manass aliyum

  • @sasidharanparuthikkattu605
    @sasidharanparuthikkattu605 ปีที่แล้ว +4

    ഇതാണ് എന്റെ ജീവിതം thankusar

  • @daisyroy2090
    @daisyroy2090 ปีที่แล้ว +2

    100% true , most of the time I tried to change myself but can't, this is quality. Yes I will go to others shoo and think and I will try to help them.

  • @girijapadmanabhan9174
    @girijapadmanabhan9174 ปีที่แล้ว +1

    Sir പറയുന്നത്100% correct. അനുഭവം ധാരാളം കിട്ടിയിട്ടുണ്ട്. ഇപ്പോൾ മാറാൻ തുടങ്ങിയിട്ടുണ്ട്.

  • @rahmathnoor4949
    @rahmathnoor4949 ปีที่แล้ว +8

    ഞാൻ MBTI personality test ചെയ്തപ്പോൾ ENFJ personality ന്നാണ് result കിട്ടിയത്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇതാണെന്റെ ജീവിത ത്തിൽ എന്നും സമാധാനവും സന്തോഷവും നിലനിർത്താൻ കഴിയാത്ത തെന്ന് മനസ്സിലായി. കൂടെ ഒരു Npd യുടെ victim ആയി ജീവിക്കേണ്ടി വരുന്നതിന്റെ പ്രയാസവും. ഒരു super empath ആയി അവരുടെ കൂടെ തന്നെ ജീവിക്കാൻ ശ്രമിക്കുന്നു. ഇത്രയും ചൂഷണം ചെയ്തിട്ടും അവരെ കൈവിടാൻ കഴിയുന്നില്ല. എനിക്ക് രക്ഷിക്കാൻ കഴിയുന്ന ത് കൊണ്ടായിരിക്കും എന്നെ തന്നെ അല്ലാഹു ഏല്പിച്ചത്.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว +1

      എത്ര ചൂഷണം ചെയ്താലും കൈ വിടാൻ കഴിയുന്നില്ല

    • @rahmathnoor4949
      @rahmathnoor4949 ปีที่แล้ว

      @@loveyouuuuuuuuuuall നമ്മൾ കൂടെ നിൽകുമ്പോൾ അവർക്കും നമുക്കും നന്മ ഉണ്ടാകുന്ന ജീവിതം ആകാൻ ശ്രമിക്കുക. അതിന് സാധിക്കുന്നില്ലേൽ ഒഴിവാക്കു ന്ന താണ് നല്ലത്. വര്ഷങ്ങളോളം ശ്രമിച്ചു കൊണ്ടിരുന്നാൽ നമ്മൾ മരിക്കുന്നത് വരെ അതുതന്നെ ചെയ്തു കൊണ്ടേ ഇരിക്കും. Npd ഉള്ള വ്യക്തി യെ ചികിത്സ ക് വിധേയനാക്കുക. അതില് നിന്നും മനസിലാക്കാം എത്ര നാൾ ഇതുപോലെ പോകുമെന്ന്. അതെ ഉള്ളൂ ശരിയായ മാർഗം. രോഗിയായ വ്യക്തി യോട് കാരുണ്യം കാണിക്കാൻ സാധിക്കുമെങ്കിൽ മുന്പോട്ട് തുടരാം. ഔദാര്യ മാണ് എങ്കിൽ ഉപേക്ഷിച്ചു പോകുന്നതാണ് നല്ലത്. ഇവിടെ ലാഭം ഉണ്ടാകില്ല.

    • @ajoos915
      @ajoos915 7 หลายเดือนก่อน

      Iam tooo... Narc vict n infd🤣. But i overcome infd s negatives n trying toconquering the narc. Its possible... Becoming self possittive n using technics such as selflove, boundary, speak for self, patience, doing things without expecting nothing

    • @chandreshkumar9787
      @chandreshkumar9787 4 หลายเดือนก่อน

      ​@@ajoos915 great👏

  • @radhikathalachilthalachil2516
    @radhikathalachilthalachil2516 ปีที่แล้ว +3

    എന്നെ മനസിലാക്കി തന്നതിനു നന്ദി sir❤️❤️❤️

  • @RetroXRicardo
    @RetroXRicardo ปีที่แล้ว +1

    Hello from 🇨🇦🇨🇦🇨🇦
    I was able to understand some of your video translation on the MBTI. I discovered your channel through the TH-cam algorithm. Great video! 🌟🌟🌟

  • @jithyanp8259
    @jithyanp8259 ปีที่แล้ว +3

    Poornamayum njan Anne kanunnu ee video ll. Thank you sir 🙏🏻☺️☺️ oro vakkukalkum nanni

  • @platha8630
    @platha8630 ปีที่แล้ว +6

    Sir I am the above kind of person. Even today I thought about the rough behaviour from the people who I dearly loved and helped in the past and just worried about the pain
    Any way I am concentrating on the points you have said in the video to reduce this kind of stress. I can be thus cautious in the future. Thank you Sir

  • @valsalaa454
    @valsalaa454 ปีที่แล้ว

    വളരെ മനോഹരമായ വരികൾ സാർ

  • @user-yk2sk9cq5z
    @user-yk2sk9cq5z 5 หลายเดือนก่อน

    ഓരോ നിർവചവും സത്യം very good sir

  • @nishahr3984
    @nishahr3984 ปีที่แล้ว +1

    Thank You Sir...🙏🙏🙏

  • @sreekanthsreekumar.sreekum7672
    @sreekanthsreekumar.sreekum7672 ปีที่แล้ว +2

    As an ENTJ,, I will protect my beloved intj .

  • @resmirnair6992
    @resmirnair6992 ปีที่แล้ว +1

    Thanks for this video

  • @salinisajeev
    @salinisajeev ปีที่แล้ว +4

    സത്യാണ് ട്ടോ 😢

  • @anil4910
    @anil4910 ปีที่แล้ว +3

    പാഠം പഠിക്കണമെന്നുണ്ട്, പക്ഷെ കഴിയുന്നില്ല 😢.

  • @manoharanv3189
    @manoharanv3189 ปีที่แล้ว +1

    വളരെ ശെരിയാണ്

  • @valsalaa454
    @valsalaa454 ปีที่แล้ว +2

    ഫസ്റ്റിൽ പറഞ്ഞ വിഭാഗത്തിൽപ്പെടുന്നു സാർ അതുകൊണ്ട് ഇങ്ങോട്ട് നേട്ടം ഒന്നും കിട്ടാറില്ല മനസ്സിന് സന്തോഷം കിട്ടാറുണ്ട്

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว +1

    Thank you

  • @krishnakumarisumithran3864
    @krishnakumarisumithran3864 ปีที่แล้ว +1

    Thank you sir 🙏

  • @kings6365
    @kings6365 ปีที่แล้ว

    Thanks🙏🙏, namaste🙏

  • @ajayprsd1
    @ajayprsd1 9 หลายเดือนก่อน +1

    Tears were coming out of my eyes. Every bit is true.
    Mention cheyyan vittupoya oru karyam. Aage oru close friend, avare chuttipatti aayirikkum jeevitham😅. Avidunnu pani kittiya pinne theernnu.
    Really happy that i came across this video.. INJF advocate.. so thats the type.. mmm..

  • @sarathraj2721
    @sarathraj2721 ปีที่แล้ว +1

    Thankyuu sir, 🥺🙏👍

  • @suhanaet7078
    @suhanaet7078 11 หลายเดือนก่อน

    Thanks God,sir it is very useful ,

  • @user-so3my3hb6v
    @user-so3my3hb6v ปีที่แล้ว +2

    Super🎉👍🙏❤️

  • @lifeasibin
    @lifeasibin 4 หลายเดือนก่อน

    😊 ശരിക്കും പറഞ്ഞാൽ ഇതുപോലൊക്കെ തന്നെയായിരുന്നു എന്റെയും ജീവിതം പക്ഷേ നമുക്ക് ചില നേരങ്ങളിൽ ചില അവസ്ഥകളും നമ്മളെ പഠിപ്പിക്കും മാറണമെന്ന് അത് വേറൊന്നും കൊണ്ടല്ല നമുക്ക് നമ്മളെ ഉള്ളൂ എന്ന് മനസ്സിലാക്കുക അതാണ് സത്യം. വേറെ ആരും നമുക്ക് വേണ്ടി ഒന്നും ചെയ്തു തരാമെന്നും വരില്ല നമ്മള് ആളുകളെ സഹായിക്കുന്നത് പോലെ ആരും നമ്മളെ തിരിച്ചു സഹായിക്കണമെന്ന് ഇല്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളാണ് നമുക്ക് നമ്മൾ തന്നെ കാണു അതുകൊണ്ട് ആരെയും തന്നെ ഓവർ ആയിട്ട് വിശ്വസിക്കാതിരിക്കുക❤love ur self 🤝focus ur self 🤍 I want to tell that I love myself🤍

  • @vk6357
    @vk6357 ปีที่แล้ว +4

    Ayo good to see some MBTI banter in the Malayalam community...

  • @binusreeni4775
    @binusreeni4775 ปีที่แล้ว +1

    It's true 👌

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 7 หลายเดือนก่อน

    Thanks God 🙏🏼. Thanks universe 🙏🏼. Thanks sir 🙏🏼. Your reading is very true 🙏🏼. Once again I say thanks, thanks 🙏🏼. 🫀🌹🙏🏼.

  • @Sandhya7441
    @Sandhya7441 ปีที่แล้ว +1

    ഇത് ഞാനാണ്. പക്ഷേ ഞാൻ മാറിത്തുടങ്ങി.👍

  • @radhakrishnan6531
    @radhakrishnan6531 ปีที่แล้ว

    വളരെ ശരിയാണ്

  • @a7samsung344
    @a7samsung344 ปีที่แล้ว +3

    My personality.

  • @anieum2092
    @anieum2092 9 หลายเดือนก่อน

    Good video👍

  • @nilaesai1023
    @nilaesai1023 ปีที่แล้ว +2

    No പറയണം എന്ന് മനസ്സിൽ പ്രതീക്ജ്ഞ എടുക്കാറുണ്ട്...
    But മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കാണുമ്പോൾ No എന്ന word മറക്കും.....
    എന്ത്‌ ചെയ്യാനാ ജീവിതമല്ലേ എല്ലാം ശരിയാകും...

  • @nagul_mamiyil
    @nagul_mamiyil ปีที่แล้ว +2

    സത്യം സർ.. ഞാനും അമ്മയും❤❤❤ 😓

  • @shemmyvaman
    @shemmyvaman ปีที่แล้ว

    ശരിയാണ്... പറഞ്ഞത്

  • @remyaammu6882
    @remyaammu6882 ปีที่แล้ว +3

    80%njan ഇതാണ് എന്നു തോന്നുന്നു 😄

  • @lathababu8879
    @lathababu8879 ปีที่แล้ว +1

    Sathyam

  • @hafizmuhammed2005
    @hafizmuhammed2005 ปีที่แล้ว +3

    Thank you
    Njn kure personality test eduthu athilellam njn infj anenna parayunne

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +1

    ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ് no പറയാൻ.

  • @askalibrarian8746
    @askalibrarian8746 ปีที่แล้ว

    സത്യം 🥰 ഞാൻ ഇങ്ങനെ യാണ്

  • @kareemkk5644
    @kareemkk5644 ปีที่แล้ว

    സാറ് പറഞ്ഞത് 100% ശരിയാണ് അനുഭവമാണ് ജീവിതം

  • @vipinled4591
    @vipinled4591 ปีที่แล้ว

    Njan ee swabhavathilninnum, enthu vila koduthum mattam varuthaan shramikkum.☺✊

  • @sudheeshmohan5870
    @sudheeshmohan5870 ปีที่แล้ว +3

    എന്നെ ഇത്ര കൃത്യമായി മനസിലാക്കിയതെങ്ങനെ സർ??

  • @selina6564
    @selina6564 ปีที่แล้ว

    വളരെ ശെരിയാണ് 😢😢

  • @himarajesh9877
    @himarajesh9877 ปีที่แล้ว +1

    Ithu 💯 correct ente husband Rajesh nte life aanu

  • @techamaze5073
    @techamaze5073 2 หลายเดือนก่อน

    SUPPER❤

  • @nishanv2835
    @nishanv2835 9 หลายเดือนก่อน +1

    ഇത് കേട്ടപ്പോൾ ഷോക്ക് ആയി പോയി എന്റെ സ്വന്തം കഥ കേട്ട അവസ്ഥ ജീവിതത്തിൽ ഒരിക്കൽ അല്ല പല പ്രാവശ്യം എല്ലാവരും പറ്റിച്ചു ഇപ്പോഴും പറ്റിച്ചു കൊണ്ടിരിക്കുന്നു 😰😪😪😪 മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നു പക്ഷേ മാറാൻ സാധിക്കുന്നില്ല

  • @jayasreeajayan1459
    @jayasreeajayan1459 ปีที่แล้ว +3

    ഇത് എന്നെ കുറിച്ചാണോ പറഞ്ഞത് 🙏🙏🙏

  • @elberinwilfred2174
    @elberinwilfred2174 ปีที่แล้ว +1

    ഞാനും ഇങ്ങനൊക്കെ ആണല്ലോ... 🤔😊

  • @rajeenakc6205
    @rajeenakc6205 ปีที่แล้ว +1

    Sir paranjadu muzhuvanum ennekkurichanu... Njan inganeyayathil enikku sankadamund.. But maran pattunnilla

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว +2

    Njan enganeyanu. Paranjatjellam correctanu. But epol njan spiritualititilanu. So epol njan annekurichum chinthikunnundu. Epol palsrum anne use cheyyukayanennu njan manassilakunnu.

  • @sajithav2852
    @sajithav2852 ปีที่แล้ว +2

    Ithu entekaryathil 100% sariyanu

  • @Aysha-wh8vv
    @Aysha-wh8vv ปีที่แล้ว +2

    Pls.. make a video to control this personality

  • @valsalaa454
    @valsalaa454 ปีที่แล้ว

    പവർഫുൾ

  • @sindhuc6113
    @sindhuc6113 ปีที่แล้ว +2

    Brother can't we change this personality?..... What are the remedies to get out from this personality?

  • @rajeshtr53738
    @rajeshtr53738 ปีที่แล้ว

    ❤ ഹരേ കൃഷ്ണ❤

  • @salamk1516
    @salamk1516 ปีที่แล้ว

    Oral ennode sahayam chodhichal njan ippo chindhikkunnath ith enikk ayal thirich tharan sadhyadha undo ennan.pakshe donate cheyyumbol thirich onnum agrahikkaruth

  • @rijeshrajraj9236
    @rijeshrajraj9236 ปีที่แล้ว

    ശരിയാണ് ഞാൻ ഇ പറഞ്ഞതാണ് എനിക്കി സ്വഭാവം മാറ്റാൻ കഴിയുന്നില്ല

  • @lakshmiss4029
    @lakshmiss4029 ปีที่แล้ว

    👌

  • @Theyyamma
    @Theyyamma ปีที่แล้ว

    Very precious informat
    ion.Igot the real picture of me.

  • @biju.pbiju.p
    @biju.pbiju.p ปีที่แล้ว

    സത്യം

  • @Shameem77-hg1jm
    @Shameem77-hg1jm ปีที่แล้ว

    True

  • @sheejap3115
    @sheejap3115 ปีที่แล้ว +1

    🙏🙏🙏👌

  • @VijayaLakshmi-dm1jp
    @VijayaLakshmi-dm1jp ปีที่แล้ว +1

    👍👍👍👍🌹

  • @sumagopugopan9137
    @sumagopugopan9137 ปีที่แล้ว +1

    I am one of them who face lot of injustice

  • @dhanu-traveller9259
    @dhanu-traveller9259 ปีที่แล้ว +1

    എന്റെ കഥ ...മാറ്റം വേണം ഞാൻ നന്നായി....എനിക്കുവേണ്ടി ജീവിക്കാൻ തുടങ്ങി...

  • @chaithradaya1408
    @chaithradaya1408 หลายเดือนก่อน

    100% this is my character sir 😢

  • @lekhaanil2354
    @lekhaanil2354 ปีที่แล้ว

    👍👍

  • @noufalsamads8152
    @noufalsamads8152 ปีที่แล้ว +1

    This is me!!, Moral of the story in here is don't be too nice to anyone, a nice guy is the one who is dangerous to himself and benificial for others,this world is filled with the prey and predators, don't be the both and be in the middle who knows how to deal with these two,sweet nanma marangale chuttum nilkkunnavar ellam koodi verode pizhuthedukkum,oru manushyanu ettavum valuthu avanavan thanneyanu, everybody is selfish on their own terms even if it is your own family

  • @treesakurian7039
    @treesakurian7039 6 หลายเดือนก่อน

    🌹

  • @v3_mask517
    @v3_mask517 ปีที่แล้ว

    Sir.sathyam .ithu njananu.

  • @Parameswaran79
    @Parameswaran79 ปีที่แล้ว

    👌👌👌

  • @sajeesh9189
    @sajeesh9189 ปีที่แล้ว

    👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf ปีที่แล้ว

    👍👍👍

  • @syambro5877
    @syambro5877 ปีที่แล้ว

    Me also this things

  • @ambilisivadam2444
    @ambilisivadam2444 ปีที่แล้ว

    🙏🙏

  • @_vincent_n_rocxy_1618
    @_vincent_n_rocxy_1618 ปีที่แล้ว +1

    Enikkee ellavre yum help chyyanm but arum kananpadila. - kanda entho pole. Thonum😬

  • @EarlyMovie
    @EarlyMovie ปีที่แล้ว

    ബാലേട്ടൻ സിനിമ

  • @babypv5309
    @babypv5309 ปีที่แล้ว

    🙏🙏🙏