വാഹനത്തിൻ്റെ ഫ്രീ സർവീസു കഴിഞ്ഞാൽ പിന്നെന്ത് | What After Free service is over |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Is a car service completed after a free service? I think this is a big doubt among many peoples so come watch this video and find out dont forget share this with your friends
    #rageshmg #mgatexplore #comment #service
    Join this channel to get access to perks:
    / @mgatexplore

ความคิดเห็น • 40

  • @chandrasekharapillaikr5483
    @chandrasekharapillaikr5483 11 หลายเดือนก่อน +7

    കമ്പനിയിൽ സർവീസ് ചെയ്യാൻ കൊടുത്തപ്പോൾ ചെയ്തു എന്ന് പറഞ്ഞ പല കാര്യങ്ങളും ചെയ്തില്ല.. അനുഭവം ആണ്... വീൽ അലൈൻമെന്റ് പോലും കൃത്യമായി ചെയ്തില്ല.. മിക്കവാറും എല്ലാ പണിക്കാരും ഭായിമാരാണ്.. പിന്നെങ്ങിനെ ശരിയാകും...

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 4 หลายเดือนก่อน +2

    Very Valuable Information 😃♥️😃

    • @MGATEXPLORE
      @MGATEXPLORE  4 หลายเดือนก่อน +1

      Thanku 🥰

  • @sarathkumar-nj8wt
    @sarathkumar-nj8wt 8 หลายเดือนก่อน +2

    ഇവിടെ തിരുവനന്തപുരം നെടുമങ്ങാട് കല്ലിങ്ങൽ ബജാജ് എന്നൊരു സ്ഥാപനം ഉണ്ട് എന്റെ bike കൊണ്ട് പോയി സെർവിസിന് കൊടുത്തു... കുറച്ച് പണിയും ഉണ്ടായിരുന്നു... Around 8500 രൂപയായി...കൊണ്ട് വന്നപ്പോൾ തൊട്ട് സെൽഫ് എടുക്കുന്നില്ല... Kicker ഉള്ളത് കൊണ്ട് ഞാൻ mind ചെയ്തില്ല... കുറേ നാൾ കഴിഞ്ഞ് ഞാൻ വണ്ടി സീറ്റ്‌ ഒക്കെ ഇളക്കി ക്ലീൻ ചെയ്തപ്പോൾ ബാറ്ററി മാറ്റിയിരിക്കുന്നു ... ഞാൻ വെച്ചത് amaroninte പുതിയ green battery ആയിരുന്നു ഇപ്പൊ ഇരിക്കുന്നത് ഓറഞ്ച് കളർ ബാറ്ററി.... ചാർജ് ഇല്ലാത്തത്

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Service kazhiju ippam yatra nalle ayi? Ippam ellam showroom ilum camers unde orupade nale ayilla yangil urapayum check cheyikuga

    • @sarathkumar-nj8wt
      @sarathkumar-nj8wt 8 หลายเดือนก่อน

      @@MGATEXPLORE ഒരു ഇയർ കഴിഞ്ഞു

  • @arjunk.a7575
    @arjunk.a7575 11 หลายเดือนก่อน +1

    Chetah ente kwidil ac ittal front glassil appo fog pidikum athe wipe cheythal aake parakum appo vision complete marayum pinne drive cheyan bhayankara budhimutaa
    Ethe ac de complaint aano ??
    Heater okke ettu nokee fog ponilla
    What to do??

  • @mrnobody_08
    @mrnobody_08 11 หลายเดือนก่อน

    I10 magna 2013 model . Ithill sub conmect chaiyan enganeya batterill ninum wiring eadukune . Centerill annu athinte aa bush varune eathra nokiyattum cable valikan pattunilla enthelum vazhi undo

  • @mustafapattillath2004
    @mustafapattillath2004 11 หลายเดือนก่อน

    Honda toyota. Hyunda.
    സർ ഇതിലെ മൂന്നെണ്ണത്തിൽ ഏതാണ് മെന്റൻസ് സർവീസും
    റീവാലുവേഷൻ കിട്ടുക
    ഹോണ്ടയോടാണ് കൂടുതൽ താല്പര്യം അതിന്റെ സർവീസ് ഒക്കെ കിട്ടുമല്ലോ കൂടുതൽ ചെലവുണ്ടോ എന്ന് അറിഞ്ഞാൽ

  • @ajithcrowne3937
    @ajithcrowne3937 11 หลายเดือนก่อน

    What is Maruti Suzuki MCP Maintenance Cost Protect Plan. Is this true Maruti Suzuki Offering MCP and what are the benefits.

  • @devanps1171
    @devanps1171 11 หลายเดือนก่อน

    Bro new model wagonril brake applycheyumbol door thurana symbol kanikukayanu help bro

  • @wagonboy
    @wagonboy 11 หลายเดือนก่อน +1

    WagonR 2017 model left side axle boot crack vannitt grease purathekk varaan thudangiyittund. Axle boot mathram aayi maattaan pattumo? Angane cheythal perfect aavumo?

    • @stardust1533
      @stardust1533 11 หลายเดือนก่อน +1

      Axle boot മാത്രം മാറിയാൽ മതി. മാറി വിട്ടില്ലെങ്കിൽ അവിടെ(CV joint) പൊടി കയറി sound കേൾക്കാൻ തുടങ്ങും. അങ്ങനെ വന്നാൽ Axle മാറണം. നല്ല ചിലവ് വരും അതിന്. ഏകതേശം 4000 രൂപ വരെ വില വരും.

  • @Anoop_john_03
    @Anoop_john_03 11 หลายเดือนก่อน

    Bro dash cam ore time l thanne front and back view kittunna connection edukkumpo front le power direct battery il ninnum back leth tail lamp il ninnum alle normally cheyyunne so tail lamp nte fuse vallom poyal dash cam pokumo

  • @shamnadshamsudeen
    @shamnadshamsudeen 11 หลายเดือนก่อน

    Insurance il Return to invoice add cheithal ulla upayogam endokke aanu... Insurance detailed review edamo

  • @rahulrajur5305
    @rahulrajur5305 11 หลายเดือนก่อน

    ❤MG🙏good👍👍

  • @romeoroy7958
    @romeoroy7958 11 หลายเดือนก่อน

    First ❤

  • @adwaith.s.k2942
    @adwaith.s.k2942 11 หลายเดือนก่อน

    Bumber to bumber vishathamakamo

  • @user-ud8ko6gz1q
    @user-ud8ko6gz1q 2 หลายเดือนก่อน +1

    Ningalude celerio service charge ethrayanu varaaru?

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Depends on the service

    • @user-ud8ko6gz1q
      @user-ud8ko6gz1q หลายเดือนก่อน

      @@MGATEXPLORE oru normal periodic service ethra aavum... Servicil Normally cheyyunna karyangalkk

  • @anandub4493
    @anandub4493 11 หลายเดือนก่อน

    Bro enikku oru 3rd hand alto 800 anu ippo vedichittu 1 year kazhinjo ithuvare service cheythilla ini cheyyumbo oil change mathram cheytha mathiyo

    • @altusjose6212
      @altusjose6212 11 หลายเดือนก่อน +1

      Oil, Oil filter enthayalum maaranam.
      Coolant, Air filter, fuel filter, ac filter ,spark plug nokkiyit avsyam indengil maranam

  • @ajayvijayan7451
    @ajayvijayan7451 11 หลายเดือนก่อน

    Ok👍

  • @sarathkumar-nj8wt
    @sarathkumar-nj8wt 8 หลายเดือนก่อน +2

    ഫ്രീ സർവീസ് എന്ന് പറഞ്ഞു പറ്റിക്കും ഒന്നും ചെയ്യില്ല

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Manasilayilla..

    • @sarathkumar-nj8wt
      @sarathkumar-nj8wt 8 หลายเดือนก่อน +1

      @@MGATEXPLORE free service എന്ന് പറയും കുറേ ദിവസം കൊണ്ട് പോകും വണ്ടി.. തിരികെ വരുമ്പോൾ ഒരു ബില്ലും തരും around 1k-2k എന്നിട്ട് പേര് ഫ്രീ service നല്ലത് പോലെ വാഷ് പോലും ചെയ്യാതെയാ കൊണ്ട് വരുന്നേ പിന്നെ എങ്ങനെ വിശ്വസിക്കും.... കൊണ്ട് പോകാൻ കാണിക്കുന്ന ഉത്സാഹം തിരികെ കൊണ്ട് വരുമ്പോൾ ഇല്ല

  • @mansoorsms5050
    @mansoorsms5050 11 หลายเดือนก่อน

    എന്റെയും സംശയമായിരുന്നു

  • @akshaypramesh11
    @akshaypramesh11 11 หลายเดือนก่อน

    10000 alla bro ettavum nallath 5000kmil chayyunatha

  • @devarajanss678
    @devarajanss678 11 หลายเดือนก่อน

    ന്യൂട്രൽ ഗിയറിൽ പാർക്കു ചെയ്ത വാഹനം പിന്നിലേക്ക് ഉരുണ്ട് കടയിലേക്ക് കയറിനിന്നു.. എന്തായിരിക്കും കാരണം. വാഹനത്തിൽ ആളുണ്ടായിരുന്നില്ല. കടയിലെ ആൾ ഓടി മാറിയതിനാൽ പരിക്കില്ല.💥

    • @kiranlal7142
      @kiranlal7142 11 หลายเดือนก่อน

      Hand break itte kanila

    • @devarajanss678
      @devarajanss678 11 หลายเดือนก่อน

      @@kiranlal7142 ഇല്ല. വണ്ടി ന്യൂട്രലിട്ട് നിർത്തി. ട്രെയിനിൽ കയറാൻ പോയി. പൈസ കൊടുത്തു പാർക്കു ചെയ്യാൻ മടിച്ച് റോസ്‌ സൈഡിൽ നിർത്തിയതാണത്രേ ...

    • @royalkannurian2044
      @royalkannurian2044 11 หลายเดือนก่อน

      hand break full aayi engage cheythittundaavilla ,
      next time park cheyyumbo hand break nu oppam first gear or reverse gear koode idan sredhikkuka

  • @bobbyvarghese7492
    @bobbyvarghese7492 11 หลายเดือนก่อน

    👏👏

  • @girikarunakaran98
    @girikarunakaran98 11 หลายเดือนก่อน

    👍👍👍

  • @saleemrasheed8025
    @saleemrasheed8025 11 หลายเดือนก่อน

    Hai

  • @rahulrajur5305
    @rahulrajur5305 11 หลายเดือนก่อน

    ❤MG🙏good👍👍

  • @GeekyMsN
    @GeekyMsN 11 หลายเดือนก่อน

    👍👍👍

  • @rahulrajur5305
    @rahulrajur5305 11 หลายเดือนก่อน

    ❤MG🙏good👍👍