@@sukeshsundarsundar2259 റിച്ചുമോന്റെ വോയിസ് എന്റെ പൊന്നു മുത്തേ എന്ത് ഫീൽ ഇശോ തൊട്ടു അടുത്ത് ഉള്ള ഫിൽ എന്റെ പൊന്ന് എന്നും എപ്പോഴും നന്നായി ഇരിക്കട്ടെ
റിച്ചുമണി എന്റെ പൊന്നുമുത്തേ എന്തു നന്നായിട്ടാ പാടിയത് ..എന്താ ഒരു ഫീൽ ..അത് അല്ലേലും എന്റെ മുത്ത് ഏത് പാട്ട് പാടിയാലും നല്ല ഫീൽ ആണല്ലോ ..കണ്ണടച്ച് ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ തോന്നും.... ആന്റിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണിത് ...മോന്റെ അടുത്ത പാട്ട് വരുംവരെ ഇത് കേട്ടിരിക്കാം..മോൻ ഇനി ഇലകൊഴിയും കലങ്ങൾക്കപ്പുറം എന്ന പാട്ടും ഒന്നും ഇല്ലായ്മയിൽ നിന്നുമെന്നെ എന്ന പാട്ടും കൂടി പാടണേ....
റിച്ചുട്ടന്റെ ഈ video യ്ക്കു വ്രണ്ടി നോക്കിയിരിക്കയായിരുന്നു. ഇതു് എത്രകേട്ടാലും മതി വരില്ല. Lyrics, heart touching , ആലാപനം അതിമനോഹരം . സ്വർഗ്ഗീയ തലത്തിലേയ്ക്ക് ഉയർത്തുന്ന ചിന്തകൾ പങ്കു ചെയ്തിരിക്കുന്ന ക്രിസ്ത്രീയ സാക്ഷ്യം. റിച്ചുട്ടന് എല്ലാ ദൈവാനുഗ്രഹവും നേരുന്നു. Thanks to Das Creations.
സൂപ്പർ റിച്ചു കുട്ടാ ദൈവത്തിന്റെ അനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ സൂപ്പർ സിംഗറിൽ മോൻ അടിപൊളിയായിട്ട് പാടുന്നുണ്ട് റിച്ചു കുട്ടൻ ശരിക്കും ഒരു മെലഡി രാജ തന്നെ
ഡൊണാൾഡ്, എല്ലാം മനോഹരം. ആയിരമായിരം നാവുകളിലും ലക്ഷോപലക്ഷം മനസുകളിലും ഇടം നേടിയ ഈ ഗാനം റിച്ചുവിന്റെ നാവിലൂടെ ഒഴികി എത്തിയപ്പോൾ അതിമനോഹരം. 'വീടിന് വിളക്കും വെളിച്ചവും നീയേ, എന്ന എന്റെ ഗാനം പണ്ട് ഡൊണാൾഡ് മനോഹരമായി പാടിയത് ഓർമ്മിക്കുന്നു.
വളരെ ദുഃഖത്തോടെയാണ് ഈ പാട്ട് ശ്രവിച്ചത്. നിന്നിൽ ദൈവത്തിന് ഒരു സ്നേഹം കൂടുതൽ ഉണ്ട് അതുകൊണ്ടാ നിന്നെ നേരത്തെ വിളിച്ചത്.....ആത്മാവിന് നിത്യശാന്തി നേരുന്നു,,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....ഈശോയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ... 🥰🥰🥰🥰❤️❤️❤️❤️
Richu😍
👍👍👍👍
റിച്ചൂസേ ❤️❤️❤️❤️
റിച്ചുകുട്ടാ 👌👌👌😘😘😘😘
Monuseee super aanettoo paadiyathu 💖💖💖💖💖😘❤️😘😘😍😍😍😘😘
റിച്ചുകുട്ടനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,ഈശോ മോന്റെ കൂടെയുണ്ട്,ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തും മോൻ,എന്ത് രസമാണ് വാവേ നിന്റെ പാട്ടു കേൾക്കാൻ
റിച്ചുക്കുട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Wish you all the best Let Jesus Christ bless you and your family abundantly 🙏👍😂💐🎈 Super Beautiful Hearty Congratulations Dear !!!
Ponnus, nannayi varatte
🙏🙏🙏🙏👏👏👏👌
ഇപ്പൊ നോർത്ത് ഇന്ത്യ മുഴുവൻ വാഴ്ത്തുന്നു
പൊന്നു മോനെ ചക്കരക്കുട്ട I miss you daaa
റിച്ചൂട്ടാ........ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം ഈ പാട്ട് മോന്റെ ശബ്ദത്തിൽ കേൾക്കാൻ ഒത്തിരി ഇഷ്ടം ❤️
Sathyam richu kuttan padiyal enth resamairikum ❤️ very very beautifully voice ❤️😘
എനിക്കും
😮
സൂപ്പർ -ദൈവാനുഗ്രഹം ഉണ്ടാകും❤
@@sukeshsundarsundar2259 റിച്ചുമോന്റെ വോയിസ് എന്റെ പൊന്നു മുത്തേ എന്ത് ഫീൽ ഇശോ തൊട്ടു അടുത്ത് ഉള്ള ഫിൽ എന്റെ പൊന്ന് എന്നും എപ്പോഴും നന്നായി ഇരിക്കട്ടെ
നമ്മുടെ ചക്കര കുട്ട൯ എന്തു പാടിയാലും അത് സൂപ്പറോ സൂപ്പ൪ ......👍❤❤❤
Super mone.God bless you abundantly
ചക്കരമുത്ത് ഈ ഗാനത്തിന് നിന്നെ നമിച്ചു
❤
മോനുട്ടാ, ഒന്നും പറയാനില്ല, ഈശ്വരൻ മോനെ വലിയവനാക്കും, അപ്പോഴും ആ മടിയിൽ ഇരിക്കുന്ന ഒരു കുഞ്ഞായിരിക്കണം മോൻ ❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩🤩💖💖💖💖💖💖💖
എന്നു൦ പത്തരമാറ്റ് തങ്കത്തിലും തിളക്കമാർന്ന ഒരു ഹൃദയത്തെ തഴുകുന്ന ഗാനം
എന്റെ മുത്ത് എന്ത് പാടിയാലും അത് സൂപ്പർ അല്ലേ യേശുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🥰🥰🥰🙏🙏🙏🙏
Super Song
ഈ ഗാനം ഇത്ര ആത്മാംശം ഉൾക്കൊണ്ട് മറ്റാരും പാടില്ല . മോനെ ഈശോ അനുഗ്രഹിക്കട്ടെ .
beautiful song. നന്നായി പാടി. ഭാവിയിൽ നല്ല ഗായകനാവട്ടെ ഈ ശോ മോനെ അനുഗ്രഹിക്കട്ടെ🌹🌹🙏❤️
ഈ ശോ മോനെ അനുഗ്രഹിക്കട്ടെ.
See to y I yttrv be c r at u trr
Congrats and stay blessed for God’s glory
Touching our heart
നന്നായി പാടി. പറയാൻ വാക്കുകൾ ഇല്ല. ദൈവം എന്നും കൂടെ ഉണ്ടാകും.
Very very nice
Very good❤
@@maryransomgregory1186 Richutta supper God bless you 🙏🙏🙏🙏❤
റിച്ചൂട്ടാ സൂപ്പർ പാട്ട് . ദൈവം നിന്നെ അനുഗ്രഹിക്കട്ട ഈശ്വരന്റെ കൃപ എന്നും ഉണ്ടാകും
റിച്ചുക്കുട്ടാ, നിഷ്കളങ്കമായ ഈ സ്വരമാധുരി മോനോടൊപ്പം എന്നും ഉണ്ടായിരിക്കട്ടെ. ദൈവം മോനെ ഒരുപാട് അനുഗ്രഹിക്കട്ടെ 🌷
🙏💛🙏സൂപ്പർ സോങ് കർത്താവേ ഈശോയെ ഈ മോനെയും എല്ലാവരെയും അനുഗ്രഹിക്കേണമേ🙏💛🙏
റിച്ചുട്ടാ ഒരായിരം ചക്കര ഉമ്മ
എന്തു പാടിയാലും പറഞ്ഞാലും Richukuttan പാടിയാൽ അത് മറ്റൊരു Super style ഗാനം മായീ മാറിയിക്കു, God you my Dear son🙏👍👏🌷
God bless you my dear Son
Oh Jesus എത്ര cute ആയിട്ടാണ് Richkuttan പാടുന്നത് ചക്കരയുമ്മ 🥰🥰🥰❤❤
യേശു അപ്പാ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കും എന്നും അങ്ങയോടെ നന്ദിയുള്ളവരായിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. നന്ദി അപ്പാ. Amen Amen
Cute.. Mone... ഈശോയുടെ അനുഗ്രഹം ഉണ്ടാകും... മോനുസേ നന്നായി... ❤️
Richukuttan നെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ
റിച്ചു കുട്ടാ ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം , ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ കുട്ടാ...
പൊളിച്ചു ചക്കരേ.. ഉമ്മാ
ഈശോയുടെ അനുഗ്രഹം എൻ്റെ കുഞ്ഞിന് എപ്പോഴും ഉണ്ടാകട്ടെ🙏🙏😍😍😍...മുത്തേ ... 😍😍😍
എല്ലാ ദൈവങ്ങളുടേയും അനുഗ്രഹം റിച്ചു കുട്ടന് ഉണ്ടാവട്ടെ. ജാതി മത ഭേദമില്ലാതെ എല്ലാ മനുഷ്യമനസ്സുകൾക്കും ആനന്ദം നൽകാൻ റിച്ചു കുട്ടൻ്റെ പാട്ടിനാകട്ടെ.
എന്റെ പൊന്നെ എന്താ ഒരു ഫീൽ എന്റെ കുഞ്ഞിന് ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ ❤️❣️💕😍
Athe
റിച്ചുമണി എന്റെ പൊന്നുമുത്തേ എന്തു നന്നായിട്ടാ പാടിയത് ..എന്താ ഒരു ഫീൽ ..അത് അല്ലേലും എന്റെ മുത്ത് ഏത് പാട്ട് പാടിയാലും നല്ല ഫീൽ ആണല്ലോ ..കണ്ണടച്ച് ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ തോന്നും.... ആന്റിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണിത് ...മോന്റെ അടുത്ത പാട്ട് വരുംവരെ ഇത് കേട്ടിരിക്കാം..മോൻ ഇനി ഇലകൊഴിയും കലങ്ങൾക്കപ്പുറം എന്ന പാട്ടും ഒന്നും ഇല്ലായ്മയിൽ നിന്നുമെന്നെ എന്ന പാട്ടും കൂടി പാടണേ....
റിച്ചൂട്ടാ ലോകം മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ....
എല്ലാരുടെയും ആ പ്രാർത്ഥനയാണ് ഇന്ന് മോൻ നിൽക്കുന്ന ആ platform എന്ന് തോന്നുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ മോൻ എത്താൻ നമുക്ക് പ്രാർത്ഥിക്കാം
ഈശോയെ അങ്ങയെ ഞാൻ ആദ്യമായി സ്വികരീക്കൻ പോവാ എന്നെ കാക്കണേ ആമെൻ......🙏🙏🙏🙏💗💗💗💗👰👰
God bless you
God bless you mone🙏
Esho sahayikkum
റിച്ചുകുട്ടന്റ മധുരശബ്‌ദത്തിൽ ഈ മനോഹരഗാനം കേൾക്കാൻ പറ്റിയത് ദൈവാനുഗ്രഹം ആയി കരുതുന്നു. 👌👌👌😍😍😍
Richukutta,, superb നന്നായിട്ടുണ്ട്
Super singing. God bless you Richukuttan.
നല്ല ഫീൽ 👌👌👍🏻👍🏻❤❤മോന് അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤
എന്റെ ചക്കരെ, മോനെ ഈശോ സമൃത്തമായി അനുഗ്രഹിക്കട്ടെ.... ചക്കര ഉമ്മ മമ്മാ...... 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹🌹
റിച്ചു കുട്ടാ ഒത്തിരി ഇഷ്ടമായി ഈശോയെ ഈ കുഞ്ഞിനെ ഇനിയും ഈശോയുടെ പാട്ടുകൾ പാടാൻ നല്ല ശബ്ദം നൽകി അനുഗ്രഹിക്കണമേ
റിച്ചു..നിന്നെ ഒരുപാട് ഇഷ്ടമാണ്.നന്നായി. പാടി. ഈ.പാട്ടും...ഒത്തിരി ഇഷ്ടം
റിച്ചുട്ടന്റെ ഈ video യ്ക്കു വ്രണ്ടി നോക്കിയിരിക്കയായിരുന്നു. ഇതു് എത്രകേട്ടാലും മതി വരില്ല.
Lyrics, heart touching , ആലാപനം അതിമനോഹരം . സ്വർഗ്ഗീയ തലത്തിലേയ്ക്ക് ഉയർത്തുന്ന ചിന്തകൾ പങ്കു ചെയ്തിരിക്കുന്ന ക്രിസ്ത്രീയ സാക്ഷ്യം. റിച്ചുട്ടന് എല്ലാ ദൈവാനുഗ്രഹവും നേരുന്നു.
Thanks to Das Creations.
അനുഗ്രഹിക്കപ്പെ ഈ നല്ല പാട്ടിനായി , കർത്താവിനു സ്തോത്രം/യക്കരക്കുട്ടനെ കർത്താവ്വ ധാരാളമായി അനുഗ്രഹിക്കട്ടെ, യേശുവേ, നന്ദി, നന്ദി, ഹല്ലേലൂയ്യാ
റിച്ചൂ മോൻ എന്തു പാടിയാലും 👌❤️
സുപ്പർ... റിച്ചുക്കുട്ടാ അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹി ക്ക ട്ടെ .. എന്നും എപ്പോഴും ...
ഒന്നും പറയാനില്ല മോനെ.. അത്ര ഭംഗിയായി പാടി..👌👌👌🥰 ഒരുപാട് ഇഷ്ടം ആണ് മോന്റെ പാട്ടുകൾ.. വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙌🙌
റിച്ചുകുട്ടനെ ദൈവം ധാരാളമായ് അനുഗ്രഹികട്ടെ💖💖💖
സൂപ്പർ റിച്ചു കുട്ടാ ദൈവത്തിന്റെ അനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ സൂപ്പർ സിംഗറിൽ മോൻ അടിപൊളിയായിട്ട് പാടുന്നുണ്ട് റിച്ചു കുട്ടൻ ശരിക്കും ഒരു മെലഡി രാജ തന്നെ
ഈ നാദം കേൾക്കാൻ ഏതു ദൈവവും മനസ്സ് തുറന്നു കാത്തിരിക്കും. എല്ലാവരും അനുഗ്രഹം വർഷിക്കട്ടെ!കണ്ണ് നിറയുന്നു കണ്ണാ......
മോനെ നീ ഉയരകളിലേക്കു പറക്കട്ടെ. ദൈവത്തിന്റെ അനുഗരഹം എന്നും ഉണ്ടാകും
റിച്ചു കുട്ടാ....
ഒരുപാട് നാളായി മോന്റെ പാട്ടു കേട്ടിട്ട്. അടിപൊളി ആയിട്ടുണ്ട്
Yet another beautiful song ❤️
ഈശോയുടെ നാമം വൃതാ ഉപയോഗിക്കുന്നവരെ ഈ കുഞ്ഞു പാടുന്നതു . കേൾക്കു റി തുക്കുട്ടാ very nice god Bless you
മോനെ റിച്ചുകുട്ടൻ സൂപ്പർ ഗാനം മോനെ ഈശോ അനുഗ്രഹികട്ട
റിച്ചുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം പാട്ടുകൾ പാടു 🥰🥰🥰
Super super super Richootta🥰😍😍🤩🤩💛💛❤💖💛👏👏👏👏👏👏👏👏
ഡൊണാൾഡ്, എല്ലാം മനോഹരം. ആയിരമായിരം നാവുകളിലും ലക്ഷോപലക്ഷം മനസുകളിലും ഇടം നേടിയ ഈ ഗാനം റിച്ചുവിന്റെ നാവിലൂടെ ഒഴികി എത്തിയപ്പോൾ അതിമനോഹരം. 'വീടിന് വിളക്കും വെളിച്ചവും നീയേ, എന്ന എന്റെ ഗാനം പണ്ട് ഡൊണാൾഡ് മനോഹരമായി പാടിയത് ഓർമ്മിക്കുന്നു.
റിച്ചുട്ടൻന്റെ മനോഹരഗാനം. കേട്ടാലുംമതിവരില്ല. വീണ്ടുംവീണ്ടുംകേൾക്കാൻ മനസ്സ്കൊതിക്കുന്നഗാനം. ♥️♥️
He is a treasure from Heaven!!!!!
റിച്ചു കുട്ടൻ ഈശോയുടെ പാട്ട് നന്നായി പാടി മോന് ഈശോയുടെ അനുഗ്രഹം എന്നും എപ്പോഴും എവിടെയും ഉണ്ടാകും
Supper മുത്തേ
ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോനെ 🙏❤️
No words... Super.. Love you ummaaaaa
സൂപ്പർ റിച്ചുക്കുട്ടാ
റിച്ചു കുട്ടാ...... ഇശോ മോനെ അനുഗ്രഹിക്കട്ടെ
ദൈവം ദൈവം അനുഗ്രഹിക്കട്ടെ
God blessed him.
പൊളിച്ചു കുഞ്ഞേ മോൻ ഭാവിയിൽ നല്ല ഒരു ഗായകൻ ആകും ❤
Richutta super 👍🥰🥰🥰😘😘😘 GBU dear 🙏
Naavil En Eesho than naamam. .....enthu manoharamayi ee kunju Devane sthuthichu..
Kelkkunnavarude manassilum bhakthi nirayum
Monu Yeashu Devante anugraham ennum undaavum 🙏💕💕💕💕💕
Mon padunnat veendum veendum kelkaan aagraham richuttan super aayi Yeshu Devane prarthikkunnat
റിച്ചു മോനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ ✝️ ❤ 🥰 🥰
മോനേ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
Wow അതിമനോഹരം റീച്ചൂസ്
എന്റെ ഈശോയെ അങ്ങല്ലാതെ ആരുമില്ല എനിക്ക് ആ ഗ്രയം എന്നെ കാത്ത് രാക്ഷ കാണം
റിച്ചുക്കുട്ടാമോൻ്റെ ശബ്ദത്തിൽ ഈ പാട്ട് എത്രകേട്ടാലും മതിയാവുന്നില്ല. Love you So much Richu.chakkare Umma
മോനെ നല്ല പാട്ടാണ്,മനസ്സിന് സന്തോഷം, ദൈവം മോനെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ ...🙏🙏🙏
Super 👍 orginalinekkal super Richuttante swarathil kelkkan 👍❤️😘
എന്നും റിച്ചുമോന്റെ ഈ പാട്ട് ഞാൻ ഒരുപാട് തവണ കേൾക്കും. കർത്താവെ മോനെ അനുഗ്രഹിക്കണേ. 🙏🙏🙏
Richu eath patt padiyalum hridhayathil onnu thodum.LOVE YOU MUTHEEE
ഹായ് റിച്ചുക്കുട്ടാ,മോൻറെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല ഇമ്പമുണ്ട്.നന്നായി. 👏👏👏👍.ഇത്തിരി പൊക്കം വച്ചു എന്ന് തോന്നുന്നു.
Super song🥰🥰💖 God Bless you
Miss u Kunje.. no words as always.. just melting away.. God bless u matchlessly.. aa paattu ingane manasiloooode kunjinte shabthathil alathallunnu♥️♥️
Ee pattu adyayitanu kelkunnathu ....heart touching ...athmavil sparshicha singing Richukutta...
Super super richu kutta god bless you monu.
God bless you and your family
Ente favourite song,ente favourite richukuttan padunnu .superrr
Kannil eeso than roopam... nenjil eeso than sneham.... manassu niraye nanni maathram. ....... So nice to listen Richuttaaaa. Iniyum kure eeso yude pattukal paadanam ketto vaveee. Super...duper. ....
Praise the Lord Praise the Lord hallelujah hallelujah...
Thank you
വളരെ ദുഃഖത്തോടെയാണ് ഈ പാട്ട് ശ്രവിച്ചത്. നിന്നിൽ ദൈവത്തിന് ഒരു സ്നേഹം കൂടുതൽ ഉണ്ട് അതുകൊണ്ടാ നിന്നെ നേരത്തെ വിളിച്ചത്.....ആത്മാവിന് നിത്യശാന്തി നേരുന്നു,,🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️
Supper Richukutta
എന്റെ ഈശോയെ എന്റെ സഹോദരൻ ഒരു കേസിൽ പെട്ടു ജയിലിൽ ആണ് നീ ഇറങ്ങി വന്നു സത്യം തെളിയിക്കേണമേ 🙏🏻😢ആമേൻ... 🙏🏻🙏🏻
റിച്ചുട്ടനെ ദൈവം ധാരാളമായിഅനുഗ്രഹിക്കട്ടെ,,
His voice got a special........melodic sweet attraction
My God so this boy conquered the Hindi world too.
റീച്ചുട്ടനെ ഈശോ അനുഗ്രഹിക്കട്ടെ ഇന്നിയും നല്ല പാട്ടുകൾ എടുത്തു പാടുക🥰🥰👍👍
ദാവീദ് രാജാവിനെ അനുഗ്രഹിച്ച പോലെ യേശുദാസിനെ അനുഗ്രഹം ശബ്ദം നൽകിയത് പോലെ മനോഹരമായ ഒരു ഭാവി ഈ പാട്ടിലൂടെ മോനെ കാണുന്നു അതുപോലെതന്നെ ഭവിക്കട്ടെ
റിച്ചുട്ടനേയും ഫാമിലി യെയും ഈശോ അനുഗ്രഹിക്കട്ടെ...
ഉയരങ്ങളിൽ എത്തട്ടെ റിച്ചു കുട്ടാ
Adipoli 👌👌👌
എന്റെ പൊന്നു മോനെ, എത്ര നന്നായി പാടി കർത്താവിന്റെ കൃപയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കട്ടെ...🥰🙏♥️♥️♥️
My mind is full of thanks to you. One day the whole malayalees will accept you as our great singer KJ. May God bless you always 🙏💖🙏.
യേശുക്രിസ്തു നിന്നെ അനുഗ്രഹിക്കട്ടെ മോനെ god bless you
എന്ത് പുണ്യമാണ് മോനെ നിന്റ അച്ഛനും അമ്മയും ചെയ്തത് ഇങ്ങനെ ഒരു മകനെ കിട്ടാൻ. ഇനിയും ഒത്തിരി ഒത്തിരി ദൈവ പാട്ടുകൾ പാടാൻ കൃപയുണ്ടാകട്ടെ
Adipolii Richuttaa❤️❤️❤️
ചക്കര മുത്ത്.... Love You വാവമോൻ... The LORD And SAVIOUR JESUS Bless You And Care for You...
Super richu
എന്റെ പൊന്നുമോനെ ഈശോ നിന്നെയും ഇതു കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കട്ടെ 👌👌🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️👍
ഹൃദ്യമായ ഗാനം, ദൈവസ്തുതിക്കായി പാടിയ മോൻ ഉയരങ്ങളിൽ എത്തട്ടെ, ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ 🙏
പൊന്നു....ചക്കരയുമ്മ🥰🥰🥰🥰🥰
ഈശോ മോനെ അനുഗ്രഹിക്കട്ടെ പാട്ട് സൂപ്പർ ❤❤👍
Super super richukutta bless you
സൂപ്പറായിട്ടുണ്ട് മോനേ സൂപ്പർ ഭയങ്കര ഇഷ്ടപ്പെട്ടു ദൈവം നന്നായിട്ടു അനുഗ്രഹിക്കട്ടെ. ഇനിയും നല്ല നല്ല പാട്ടുകൾ പാടട്ടെ
എൻ്റെ ഈശോയെ എൻ്റെ വിഷമം മാറ്റി തരേണമേ എനിക്ക് ഇന്നു കൊടുക്കുവാനുള്ള പൈസക്ക് ഒരു വഴികാട്ടി തരേണമേ എന്നെ അനുഗ്രഹിണക്കണേ മേ ആമേൻ🙏🙏🙏🙏🙏
ഈശോയെ എന്റെ എല്ലാ അസുഖത്തിനും വിടുതൽ തരണമേ ആമേൻ ഹല്ലേലുയ്യാഹ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️😭
യേശുവിന്റെ ഈ മനോഹര ഗാനംപാടിയ റിച്ചുകുട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹 God bless you. 🙏🙏🙏