വിടെടാ എന്നെ ഇന്നത്തോടെ രണ്ടിനേം തീർക്കും ഞാൻ.

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - ANU
    #ShahulMalayil

ความคิดเห็น • 71

  • @dicinjacob3997
    @dicinjacob3997 2 ปีที่แล้ว +45

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.ഭർത്താവ് അടുത്തില്ലന്ന് കരുതി എന്തിനും മുതിരുന്നവരല്ല പ്രവാസി ഭാര്യമാർ. ഓരോ നിമിഷവും അവരെ ഓർത്തു കഴിയുന്നവരാണ്.അവർക്കെന്തെങ്കിലു അസുഖം വന്നാലോ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ നമ്മൾ അനുഭവിക്കുന്ന ടെൻഷൻ ഉണ്ടല്ലോ. സത്യമല്ലാത്ത ഒരു കാര്യത്തെ കുറിച്ച് പറയാതിരിക്കാൻ ശ്രമിക്കുക.

    • @chippysujithchippysujith9572
      @chippysujithchippysujith9572 2 ปีที่แล้ว +1

      Njanum oru pravasiyude bharyayanu

    • @sana1842
      @sana1842 2 ปีที่แล้ว +3

      Idh pole സംശയം തോന്നി വഴക്കിട്ട് ippo രണ്ടായി കഴിയുന്നു.. അവൻ ഒന്നും അന്യോഷിച്ചില്ല അന്യോഷിക്കൻ മനസ്സില്ല.. എൻ്റെ ഭാഗം ഒന്നു കേട്ടില്ല..ippo divorce aayi അടച്ചിട്ട pole കഴിയുന്നു.. ഷാഹുൽ ഇക്കടെ പ്രണയ കഥ കേട്ട് ദിവസം തള്ളി നീക്കുന്നു.. ആഗ്രഹിച്ചു പോവുന്നു ചില നേരങ്ങളിൽ സത്യം 😢pravasiyude ഭാര്യ aayadhil puchikunnu ഞാൻ really

    • @dicinjacob3997
      @dicinjacob3997 2 ปีที่แล้ว +1

      Thanks ikka🥰

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว +1

      അറയ്ക്കുന്ന കാര്യങ്ങൾ ചെയ്യുന്നവർ പക്ഷേ സമൂഹം എല്ലാവരും ഒരുപോലെ എന്ന് കാണുന്നു അതിൽ നിരപരാധികളും ഉൾപ്പെടുന്നു

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@chippysujithchippysujith9572 aanoo😍😍❤

  • @SALINI466
    @SALINI466 2 ปีที่แล้ว +14

    ♥️ കണ്ണും മനസും നിറഞ്ഞൊരു നല്ല സ്റ്റോറി 💚 സൂപ്പർ 👍👍❤️

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +10

    സത്യമായ കാര്യമാണ്. വിശക്കുന്നവന് ഒരു നേരത്ത് ആഹാം അതീനോളം പുണ്യം മറ്റെന്തിന് ഉണ്ട്. അന്നദാനം മഹാദാനം. സുപ്പർ കഥ ഇക്കി.

  • @ranjuafsal3050
    @ranjuafsal3050 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി ❤️ഇത് കേട്ടപ്പോൾ ❤️സൂപ്പർ ❤️

  • @reshmas1616
    @reshmas1616 2 ปีที่แล้ว +6

    Kunju story annealum super 👌❤️💕 oru message undayirunnu 👍👍♥️

  • @sirajelayi9040
    @sirajelayi9040 2 ปีที่แล้ว +8

    കാടിനെ ഒരിക്കലും vishwasikkarudennum കണ്ണിനെ പാടി വിശ്വസിക്കാം എന്നും എത്ര സത്യം

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +15

    നല്ല ഒന്നാംതരം ഒരു കഥ പട്ടിണി കിടക്കുന്നവരുടെ വിശപ്പു മാറ്റാൻ കഴിയുന്നവർ ഇ ഭൂമിയിൽ ദൈവതുല്യരാണ് 👌👏👏👏👏

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Ranjisha enthu pattini aanu😍😍

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +10

    💞സൂപ്പർ സ്റ്റോറി ഇക്കാ 💞

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +6

    കണ്ണുനിറഞ്ഞു പോയി ഇക്ക 😭

  • @nivedyt6979
    @nivedyt6979 2 ปีที่แล้ว +3

    കൊള്ളാം 👌👌🥰🥰🥰🥰

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +8

    വളരെ മനോഹരമായ കഥ

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +7

    സൂപ്പർ സ്റ്റോറി 💞💞💞💞

  • @ashmal735
    @ashmal735 2 ปีที่แล้ว +6

    Suuper സ്റ്റോറി

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +3

    സൂപ്പർ സ്റ്റോറി ❤❤😍

  • @semeenasemeena2252
    @semeenasemeena2252 2 ปีที่แล้ว +6

    ❤️❤️❤️

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +1

    സൂപ്പർ സ്റ്റോറി ഇക്കാ 💕💕

  • @sruthybiju8545
    @sruthybiju8545 2 ปีที่แล้ว +9

    ❤️❤️❤️❤️❤️

  • @theshrifathechuzzz2444
    @theshrifathechuzzz2444 2 ปีที่แล้ว +5

    2Nteeeeeee💯💯💯

  • @nisharaffi8391
    @nisharaffi8391 2 ปีที่แล้ว +2

    Super story iku

  • @jijir9420
    @jijir9420 2 ปีที่แล้ว +4

    👌👌👌

  • @jasminjasna1404
    @jasminjasna1404 2 ปีที่แล้ว +1

    Super story

  • @ashwathikolliyan5542
    @ashwathikolliyan5542 2 ปีที่แล้ว +4

    So Super

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +1

    മീര 🥰

  • @binshaashok9305
    @binshaashok9305 2 ปีที่แล้ว +3

    Othiriyothiri isttayii

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Binsha ennikum😍😍❤❤

  • @vishnugr8112
    @vishnugr8112 2 ปีที่แล้ว +1

    ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരി എന്നത് സന്തുഷ്ടമായ ദാമ്പത്യം കുടുംബം എന്നാണ് പറയുന്നത് പക്ഷേ അല്ല അതിലും വലുത് വേറെ ഉണ്ട്. അതുപോലെ പണം കൊണ്ട് നേടാൻ ആവാത്തത് പലതും ഈ ലോകത്ത് ഉണ്ട് അതിലൊന്നാണ് പെണ്ണിന്റെ മനസ്സാണ് എന്ന് പറയും പക്ഷേ അതിലും വലുത് പണം കൊണ്ട് നേടാനാവും. നാട്ടിൽ പെൺകുട്ടികളുടെ അനാധാലയങ്ങൾ ഉണ്ട് വളരെ തുശ്ചമാണ് ഒരു നേരത്തെ ഭക്ഷണം അവർക്ക് ഒപ്പം ഇരുന്നു കഴിക്കണം, കുറേ മിഠായി ആയി അവിടേക്ക് ചെല്ലണം അവരുടെ ആ ചിരി ആസ്വദിക്കണം പറ്റുമെങ്കിൽ അവരെയും കൊണ്ട് ഒരു ചെറിയ യാത്ര എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ നേരം ആരും അല്ലാതെ അവരുടെ ആരെക്കെയോ ആണ് എന്ന് തോന്നും അവർക്കും അതുപോലെ തന്നെ. ഇതിലും വലിയ സന്തോഷം ലഹരി വേറെ ഉണ്ടാവുമോ ഇല്ല എന്ന് തീർത്ത്‌ പറയാൻ ആവും. അവരിൽ ഒരാൾ സ്വന്തം ആയിരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിക്കാറുണ്ട് സ്വാർത്ഥ മനസ്സിൽ നിറയുമ്പോൾ പക്ഷേ ഇന്ത്യൻ നിയമം അത് സമ്മതിക്കില്ല കാരണം അവിവാഹിതനായ പുരുഷന് പെൺകുഞ്ഞുങ്ങളെ ദെത്ത് നല്കില്ല😭. ഒന്നേ പറയുന്നോള്ളൂ ഒന്ന് ശ്രമിച്ചു നോക്കൂ എല്ലാവരും എന്നിട്ട് അനുഭവിച്ച് അറിയൂ.

  • @ammus8373
    @ammus8373 2 ปีที่แล้ว +3

    Heart touching storyy💕💕💞💞❤❤💞💞💕💕❤❤

  • @chippysujithchippysujith9572
    @chippysujithchippysujith9572 2 ปีที่แล้ว +4

    Inganoru manasu 100 peril 10 perkenkkilum undayirunenkkil ethra nallatharunu

  • @anujabinu8230
    @anujabinu8230 2 ปีที่แล้ว +5

    2nd

  • @jisharajesh9645
    @jisharajesh9645 2 ปีที่แล้ว +4

    👍

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว +4

    💕♥️💕

  • @shemifisal362
    @shemifisal362 2 ปีที่แล้ว +3

    ❤️🥰🥰👍

  • @basilvarghese1381
    @basilvarghese1381 2 ปีที่แล้ว +1

    കഥ ഒത്തിരി ഇഷ്ടമായി but സ്റ്റോറി ആണെങ്കിലും റിയൽ ലൈഫിൽ ആണെങ്കിലും അങ്ങനെ പക്വത ഉള്ള കൂട്ടുകാരൻ ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ ഈ രീതിയിൽ തീരുമായിരു ന്നോ

  • @sanabe3162
    @sanabe3162 2 ปีที่แล้ว +4

    🥰🥰🥰🥰

  • @antonyjomon1141
    @antonyjomon1141 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല മനസ്സ് നിറഞ്ഞു

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +4

    ❤️👌❤️

  • @athulyaprasad4892
    @athulyaprasad4892 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @fayisp7175
    @fayisp7175 2 ปีที่แล้ว +2

    😘🤩😘😘

  • @sana1842
    @sana1842 2 ปีที่แล้ว +7

    Kann niranju poyi .. ohh സമ്മതിച്ചു 🙏

  • @fayisp7175
    @fayisp7175 2 ปีที่แล้ว +2

    😘😘😘😘

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว +2

    👌👌👌❤❤❤

  • @lekhasanthoshsanthosh1753
    @lekhasanthoshsanthosh1753 2 ปีที่แล้ว +4

    1steeeee❤️❤️❤️❤️

  • @archaachu8722
    @archaachu8722 2 ปีที่แล้ว +1

    ♥️♥️♥️♥️👌👌👌👌👌

  • @mubeenarahuman7102
    @mubeenarahuman7102 2 ปีที่แล้ว +3

    ❤️👌👌👌👌👌👌👍👍😢

  • @dicinjacob3997
    @dicinjacob3997 2 ปีที่แล้ว +3

    Second😍

  • @reshmibibindas5358
    @reshmibibindas5358 2 ปีที่แล้ว +1

    Bharttakkanmar koode illennukaruthi mattu purushanmare tedi pokunnavar enna oru peru pravasi bharyamarkk tannittundallo.ingane parayumpol ningalk enth sukhanu kittunnath. Bharttavinte adutta varavinayi oro disavum enniyenni kattirikkunnavalanu oro pravasi bhryayum.mathapitakkaleyum bharyayeyum makkaleyum pirinju anyanattil nikkunnavare ithupole illattathu paranju vishamippikkaruthu.njanum oru pravasiyude bharyayanu athukond parayukayanu🙏

    • @vishnugr8112
      @vishnugr8112 2 ปีที่แล้ว

      അങ്ങനെ ചിലർ ഉണ്ട് കേട്ടാൽ പോലും അറയ്ക്കുന്ന കാര്യങ്ങൾ ചെയ്യുന്നവർ പക്ഷേ സമൂഹം എല്ലാവരും ഒരുപോലെ എന്ന് കാണുന്നു അതിൽ നിരപരാധികളും ഉൾപ്പെടുന്നു

  • @vichus1109
    @vichus1109 2 ปีที่แล้ว +1

    പെട്ടന്ന് തന്നെ ഒരു പെണ്ണിനെ കണ്ടാൽ ആകർഷണം തോന്നുമോ ഒരു ആണിന്

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +1

      Vichu thonnum sahachariyam pole😍😍

  • @fasilaafsal9353
    @fasilaafsal9353 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ഇക്ക♥️♥️♥️

  • @irfana8360
    @irfana8360 2 ปีที่แล้ว +5

    ❤️❤️❤️❤️❤️

  • @lathatv3617
    @lathatv3617 2 ปีที่แล้ว +3

    Super story

  • @redrose3265
    @redrose3265 2 ปีที่แล้ว +3

    💕💕💕

  • @user-anuzzzz
    @user-anuzzzz 2 ปีที่แล้ว +4

    സൂപ്പർ സ്റ്റോറി 🥰🥰🥰

  • @rajeshmini88
    @rajeshmini88 2 ปีที่แล้ว +3

    ❤❤❤❤❤

  • @susmitharai6657
    @susmitharai6657 2 ปีที่แล้ว +1

    💖

  • @hasireji6724
    @hasireji6724 2 ปีที่แล้ว +3

    ❤️❤️❤️❤️