അന്തമാൻ നിക്കോബറിൽ എണകാണികൾ കണ്ടതായി കുറച്ചു മുൻപ് കെട്ടിട്ടുണ്ടായിരുന്നു. അതേപറ്റി പിന്നീടൊന്നും കേട്ടില്ല. കാരണം അറിയാൻ താല്പര്യം ഉള്ളതുകൊണ്ടാണ് ഈ ചോദ്യം......
Ok. പാക്ഷേ തള്ള് ഇച്ചിരി കൂടി പോയി. Crude oil ഇനേ political ടൂൾ ആയിട്ട് ഉബയോഗിക്കാൻ പറ്റിയ അത്ര oil ഒന്നും ഇവിടെ ഇവിടെ ഇല്ല. ലോകത്തിലെ ഏറ്റവും വലിയ crude oil consumption ഉള്ള രാജ്യമാണ് india. ഇവുടെ ഉള്ള ഒരു വേഷത്തിൽ പുറത്തെത്തിക്കാൻ കഴിയുന്ന എണ്ണ മൊത്തം പുറത്തിടുത്താലും വീണ്ടും എണ്ണ ആവിശ്യം ഇണ്ട്. കഴിഞ്ഞ വർഷം europe ഇലേക്ക് ഏറ്റവും കൂടുതൽ എണ്ണ export ചെയ്ത രാജ്യം ആയിരുന്നു india. പക്ഷെ അത് crude oil അല്ല. Refined oil ആണ്. ഇന്ത്യയിൽ refine ചെയ്ത russian crude oil. Pakshe അതിൽ ഒരു comedy ഉണ്ട്. ഇന്ത്യയിലേക്ക് വരുന്ന russian crude oil almost 60% വാങ്ങുന്നതും refine ചെയ്യുന്നതും export ചെയ്യുന്നതും ഒരേ ഒരു കമ്പനി ആണ്. Nayara energy. അത് ഒരു Russian Govt owned company ആണ്. വാക്കി ഉള്ളതെ reliance ഉം indian oil, HP ഒക്കെ ചെയ്യുന്നൊള്ളു. റഷ്യക്ക് sanction കിട്ടിയേകുന്നത് കൊണ്ട് direct വിക്കാൻ പറ്റില്ല. അത്കൊണ്ട് അവര് india വഴി വിൽക്കുന്നു. എണ്ണ കിട്ടിയില്ലെങ്കിൽ കളസം കീറും എന്ന് അറിയാവുന്നത് കൊണ്ട് europian രാജ്യങ്ങൾക്ക് nayara russian company ആണ് എന്ന് അറിയാമെങ്കിലും അവർ അറിയാത്ത പോലെ നിന്ന് എണ്ണ വാങ്ങും 😂 അതാണ് geopolitiics.
Note. Use. Krudoel. Lethyam. Coming
അന്തമാൻ നിക്കോബറിൽ എണകാണികൾ കണ്ടതായി കുറച്ചു മുൻപ് കെട്ടിട്ടുണ്ടായിരുന്നു. അതേപറ്റി പിന്നീടൊന്നും കേട്ടില്ല. കാരണം അറിയാൻ താല്പര്യം ഉള്ളതുകൊണ്ടാണ് ഈ ചോദ്യം......
തള്ളിന്റെ കാര്യത്തിൽ
ജാലിയൻവാല കണാരനേയു൦ കടത്തിവെട്ടി 😂😂
അപ്പോൾ യുറോ യുടെയും ദിനറിന്റെയും ഡോളറിന്റെയും മുകളിൽ സ്ഥാനം പിടിക്കും ലോകാവനത്തിന്റെ തലേന്ന് നമ്മന്റെ പട്ടിണി മാറും
വിഡ്ഢിത്തം പറയാതിരിക്കുക എണ്ണ ഉപയോഗം കുറച്ചു പ്രകൃതി യിലേക്ക് ചൈന മടങ്ങി എന്നതാണ് പ്രധാനം
ചൈന മാനത്ത് കണ്ടിട്ടുണ്ടാവും
ആ ഹൈ ഓഹൈ----
Pidikkunnila ale metha..
കഷ്ട്ടം
India enna rajyem akkumpol lokem muzhuvan electric/nuclear energy il akkum alengil adhilum reliable energy sources il. India epozhum slow aayirikkum..
😢
ഇപ്പോൾ ഇവിടെ ഒരു ദിവസം കൂലി 350
Ok. പാക്ഷേ തള്ള് ഇച്ചിരി കൂടി പോയി.
Crude oil ഇനേ political ടൂൾ ആയിട്ട് ഉബയോഗിക്കാൻ പറ്റിയ അത്ര oil ഒന്നും ഇവിടെ ഇവിടെ ഇല്ല.
ലോകത്തിലെ ഏറ്റവും വലിയ crude oil consumption ഉള്ള രാജ്യമാണ് india.
ഇവുടെ ഉള്ള ഒരു വേഷത്തിൽ പുറത്തെത്തിക്കാൻ കഴിയുന്ന എണ്ണ മൊത്തം പുറത്തിടുത്താലും വീണ്ടും എണ്ണ ആവിശ്യം ഇണ്ട്.
കഴിഞ്ഞ വർഷം europe ഇലേക്ക് ഏറ്റവും കൂടുതൽ എണ്ണ export ചെയ്ത രാജ്യം ആയിരുന്നു india.
പക്ഷെ അത് crude oil അല്ല.
Refined oil ആണ്.
ഇന്ത്യയിൽ refine ചെയ്ത russian crude oil.
Pakshe അതിൽ ഒരു comedy ഉണ്ട്.
ഇന്ത്യയിലേക്ക് വരുന്ന russian crude oil almost 60% വാങ്ങുന്നതും refine ചെയ്യുന്നതും export ചെയ്യുന്നതും ഒരേ ഒരു കമ്പനി ആണ്.
Nayara energy.
അത് ഒരു Russian Govt owned company ആണ്.
വാക്കി ഉള്ളതെ reliance ഉം indian oil, HP ഒക്കെ ചെയ്യുന്നൊള്ളു.
റഷ്യക്ക് sanction കിട്ടിയേകുന്നത് കൊണ്ട് direct വിക്കാൻ പറ്റില്ല.
അത്കൊണ്ട് അവര് india വഴി വിൽക്കുന്നു.
എണ്ണ കിട്ടിയില്ലെങ്കിൽ കളസം കീറും എന്ന് അറിയാവുന്നത് കൊണ്ട് europian രാജ്യങ്ങൾക്ക് nayara russian company ആണ് എന്ന് അറിയാമെങ്കിലും അവർ അറിയാത്ത പോലെ നിന്ന് എണ്ണ വാങ്ങും 😂
അതാണ് geopolitiics.
Mmmmmmmm വിശ്വസിച്ചിരിക്കുന്നു😂
ആദ്യം ഈ നാട്ടിൽ പട്ടിണി ഇല്ലാത്ത നിലയിൽ എത്തിക്കു, എന്നിട്ടാവാം ബാക്കി,
PETROL RATE KUDRAYO
ഇങ്ങനെ തള്ളിയിൽ മാത്രം പോര ആഞ് തള്ളണം
തള്ള്
ഇവിടെ ഉബൽ കുടി