മണ്ണിടിച്ചിലുണ്ടാകുമ്പോൾ അർജുൻ ചായക്കടയിലായിരുന്നെന്ന് നിഗമനം

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മണ്ണിടിച്ചിലുണ്ടാകുമ്പോൾ അർജുൻ ചായക്കടയിലായിരുന്നെന്ന് നിഗമനം | ഹോട്ടലുണ്ടായിരുന്ന സ്ഥലത്തെ മണ്ണ് നീക്കുന്നു | #ArjunRescueMission #ShirurLandslide #GangavaliRiver
    #ankola #arjunrescue #shiroor #Karnataka #IndianArmy #IndianNavy #24News

ความคิดเห็น • 160

  • @salmankhan-zo6ih
    @salmankhan-zo6ih 2 หลายเดือนก่อน +135

    അർജുൻ ഉള്ളത് കൊണ്ട് മാത്രം ! ബാക്കിയുള്ളവരെ കൂടി തിരിച്ചറിയാൻ കഴിഞ്ഞു !
    അല്ലെങ്കിൽ അവരൊന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്നുള്ള ഒരു വാർത്തയിൽ ഒതുങ്ങി പോകുമായിരുന്നു !
    എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ചെങ്കിലും
    ഒരു തരിമ്പ് ജീവൻ ബാക്കി ഉണ്ടാവണമേ…റബ്ബേ….🤲… അർജുൻ 😢

    • @NivedNavaneed
      @NivedNavaneed 2 หลายเดือนก่อน +3

      Onnu nirthdappa....

    • @muhammadmubashir6990
      @muhammadmubashir6990 2 หลายเดือนก่อน +3

      Nirtheda mone…arjune thappi thudangunnathin munne thanne 7oolam bodies avar recover cheythittund, verthe kedann ang korakkaathe

    • @vysaghe5580
      @vysaghe5580 2 หลายเดือนก่อน +2

      ചുമ്മാ പറയല്ലേ..... ചാനൽ റേറ്റിംഗ് കൂട്ടി മലയാളി യുടെ വൈകാരികത ചൂഷണം ചെയ്യുന്നു അത്ര തന്നെ...

    • @Sanu19981
      @Sanu19981 2 หลายเดือนก่อน +1

      2 days kond thanne ,7 bodies entho recover cheytharnn...avr manusharalle...ith pole oro velluvilikal und...

    • @RandomizedVideos-tf4er
      @RandomizedVideos-tf4er 2 หลายเดือนก่อน

      ചുമ്മാ എന്തെങ്കിലും വിളിച്ചു പറയരുത് . വൈകാരികത മുതലെടുക്കുന്ന ചാനലുകളും സോഷ്യൽ മീഡിയയും ..

  • @reenajaison5729
    @reenajaison5729 2 หลายเดือนก่อน +80

    രഞ്ജിത്ത് ഈശ്രീയിലെനെ ആർമിയി ൽ എടുക്കണം എന്നാണ് എന്റെ അപേക്ഷ അഭിനയിച്ചു എന്നു പറഞ്ഞു പദവി കൊടുത്ത ത്തിനു പകരം ഈ കുട്ടി അതിനു എത്ര യോഅർഹത ഉണ്ട് ❤️❤️❤️❤️

    • @muhammadmubashir6990
      @muhammadmubashir6990 2 หลายเดือนก่อน +4

      Pinne, ippo over confidence kaanich patti show kaanikkunnavanokke armyil ang joli kodukkaam…onn podaappa

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      ആമയിഴഞ്ഞ തോട് മാലിന്യം - ലോകത്തിലെ ഏറ്റവും വൃത്തികെട്ട സാധനം - അതിൽ മുങ്ങി തപ്പിയ സ്കൂബ ഡൈവർമാർക്ക് സർകാർ കൊടുത്തത് 500 രൂപ വീതം.. 😢.. കർണാടകത്തിൽ പോയ രഞ്ജിത്തിന് കിട്ടിയത് തല്ല്...

  • @laliradhacreations5893
    @laliradhacreations5893 2 หลายเดือนก่อน +158

    മനുഷ്യർ നിസ്സഹായരായി പോകുന്ന സന്ദർഭങ്ങൾ 😰

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Daiavam allelum 😂😂😂

    • @muhammadmubashir6990
      @muhammadmubashir6990 2 หลายเดือนก่อน

      Manushyar ithepole chila situationsil maathre ingane ninn povaarulla, ennaalum kazhivathum manushyar survive cheyyum…ee daivam mayran ennum nissahaayan aan, aah mayrane kond ee lokath oru poocha kunjin polum oru gunam undaayath aayitt kettittilla

  • @NasiNasiameen
    @NasiNasiameen 2 หลายเดือนก่อน +73

    പടച്ചോനെ.. ഓരോ നേരത്തും ഓരോ വാർത്തകൾ ആണലോ കേൾക്കുന്നേ... ആരുമല്ലാതിരിന്നിട്ടും ഞമ്മൾക് ഇത്ര സങ്കടം ന്യൂസ്‌ കേട്ടിട്ട് ഉണ്ടാക്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താകും യാ റബ്ബേ.... എല്ലാവർക്കും ക്ഷമ കൊടുക്കണേ 🤲🤲... അർജുനെ വേഗം ജീവനോടെ തിരിച്ചു കിട്ടണേ 🤲🤲🤲🤲

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Vellathil ninum jivanode kond varan kazhiyunavan ano rubb

    • @ARKD85791
      @ARKD85791 2 หลายเดือนก่อน +1

      ​@@marykutty-bh2djആടോ അള്ളാഹു ഉദ്ദേശിച്ചാൽ എല്ലാം നടക്കും

    • @athiraboutique2775
      @athiraboutique2775 2 หลายเดือนก่อน

      ​@@marykutty-bh2dj അപ്പോ എല്ലാവരും കൂടെ കുരിശിൽ തറച്ച.... യേശു കല്ലറ യിൽ നിന്ന് ഉയർത്ത് എനീറ്റെന്ന് വിശ്വസിക്കുന്നത് പോലെ അവമെല്ലോ

  • @fathimashaa500
    @fathimashaa500 2 หลายเดือนก่อน +98

    അല്ലാഹുവേ ഒരു സമാധാനം ഉണ്ടായിരുന്നു ഇപ്പോൾ അതും കൈ വിട്ടു പോകുന്നു വണ്ടിക്കുള്ളിൽ ആയിരുന്നു എങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അള്ളാഹു വെ അവനെ ജീവനോടെ തന്നെ ഞങ്ങൾക്കും അവന്റെ കുടുംബത്തിനും തിരിച്ചു തരണമേ 🤲

    • @Avanthianvi
      @Avanthianvi 2 หลายเดือนก่อน +9

      റിയാലിറ്റി accept ചെയ്യൂ

    • @maheshkmr
      @maheshkmr 2 หลายเดือนก่อน +17

      He is dead. Vandik ulil aarnel in 5 minutes dead

    • @vipinijk
      @vipinijk 2 หลายเดือนก่อน +3

      Lorry under water ആണ്..

    • @akkuakbar5802
      @akkuakbar5802 2 หลายเดือนก่อน +5

      Olakka jeevan body kittiya madhiyayirunnu

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Allahu undo ellayonu epo ariya. Kana namuk..nirthikonam.. e apahasya thallu

  • @sandhyasanthosh6753
    @sandhyasanthosh6753 2 หลายเดือนก่อน +33

    അവിടെ ഉള്ള ലോക്കൽ ചാനലിൽ ഫോട്ടോ സഹിതം ഒരു ന്യൂസ്‌ കൊടുത്തു നോക്കിയാൽ ചിലപ്പോൾ എന്തേലും വിവരം കിട്ടിയാലോ
    ഒരു പക്ഷെ എന്റെ പ്രേതീക്ഷ കൊണ്ട് ആരിക്കും എനിക്ക് തോന്നുന്നേ ആ തടി ഒഴുകി പോയ പോലെ അർജുൻ ഒഴുക്കിൽ പെട്ടു കാണും ആരെങ്കിലും രക്ഷിച്ചു ഏതെങ്കിലും ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ടെങ്കിലോ

    • @sandhyabala5344
      @sandhyabala5344 2 หลายเดือนก่อน

      അങ്ങനെ സംഭവിച്ചാൽ മതിയാരുന്നു 🙏 but അങ്ങനെ എങ്കിൽ വീട്ടിലേക്കു ഒന്നു വിളിക്കാതെ ഇരിക്കുമോ 😢

    • @sandhyasanthosh6753
      @sandhyasanthosh6753 2 หลายเดือนก่อน

      @@sandhyabala5344 ഒരു പക്ഷെ ഇപ്പോഴും അബോധാവസ്ഥയിൽ ആണെങ്കിലോ
      അങ്ങനെ ഒക്കെ സംഭവിക്കാനാണ് പ്രാർത്ഥിക്കുന്നത്

  • @safoora503
    @safoora503 2 หลายเดือนก่อน +51

    ഇപ്പോൾ ആണ് ccTv യുടെ ഉപയോഗം ശരിക്കും മനസ്സിലാകുന്നത്

  • @jayas4210
    @jayas4210 2 หลายเดือนก่อน +56

    എല്ലാം നിഗമനം മാത്രമല്ലെ. പുഴയോരത്തുകൂടെ കുറേകൂടി ദൂരത്തു അന്വേഷിക്കു. മരത്തടി കിട്ടിയപോലെ അർജുനെ ആരെങ്കിലും രക്ഷിച്ചു കാണുമോ. ഒന്നുകിൽ ജീവനോടെ കിട്ടണം, അല്ലെങ്കിൽ body എങ്കിലും കിട്ടണം. ഈ പെരുമഴയത് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോകുമോ.

    • @manju2769
      @manju2769 2 หลายเดือนก่อน

      👍🙏🙏

    • @TarQwise
      @TarQwise 2 หลายเดือนก่อน +1

      ⁠ബാക്കി മരത്തടി ആര് മാറ്റി

    • @manju2769
      @manju2769 2 หลายเดือนก่อน +2

      @@TarQwise വെള്ളത്തിൽ കൂടി ഒഴിഞ്ഞു വന്നതല്ലേ ആരെങ്കിലും മരത്തടി കഷണങ്ങളും അത് ആരെങ്കിലും വലിച്ചു കരച്ചിൽ തീ കത്തിക്കാൻ എടുക്കുകയായിരിക്കും അതുകൊണ്ടായിരിക്കും ആരും ഒന്നും പറയാത്തത്

  • @vavachisworld7113
    @vavachisworld7113 2 หลายเดือนก่อน +17

    Arjun jeevanaode und, avan varum onn sambavikathirikatte

  • @Realindian1771
    @Realindian1771 2 หลายเดือนก่อน +13

    E വിഷയത്തിൽ റിപൊർറ്ററും 24 ഉം മൽസരമെന്ന് മനസിലായി

  • @milanomecca4002
    @milanomecca4002 2 หลายเดือนก่อน +29

    ചായക്കടയിൽ ആയിരുന്നെങ്കിൽ ഉറപ്പായും മണ്ണിനടിയിൽ ഇണ്ടാവും

  • @Kurup137
    @Kurup137 2 หลายเดือนก่อน +1

    ഇതൊക്കെ ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള പുതിയ തന്ത്രങ്ങളാണ്😊

  • @inukoduvally
    @inukoduvally 2 หลายเดือนก่อน +14

    വണ്ടി എടുക്കൂ അതിൽ പരിശോദിച്ചു നോക്കു എന്നിട്ട് മതിയല്ലോ നിഗമനം 😢ഇന്ന് കിട്ടി നാളെ കിട്ടി എന്ന് പറഞ്ഞു എത്ര നാൾ

    • @cristeena6173
      @cristeena6173 2 หลายเดือนก่อน +3

      Vandinte cabin kaanunnillaannu parayunnu

    • @sabnadiaries3160
      @sabnadiaries3160 2 หลายเดือนก่อน

      Vandi eduku type chydh idan enth sughm.

    • @rose..606
      @rose..606 2 หลายเดือนก่อน

      😂​@@sabnadiaries3160

  • @averagestudent4358
    @averagestudent4358 2 หลายเดือนก่อน +4

    24 ഹവേഴ്സ് ലൈവ് സർവൈലൻസ് ഉള്ള സിസിടിവി ലോറിയിൽ സ്ഥാപിക്കണം ആയിരുന്നു പോരെങ്കിൽ അതിൻറെ വിഷ്വൽസ് ലോക്കൽ സ്റ്റോറേജും ക്ലൗഡ് സ്റ്റോറേജും കൂടി ഉള്ളതായിരുന്നു എങ്കിൽ സംഭവിച്ചത് എന്തായിരുന്നു എന്ന് കറക്റ്റ് അറിയാമായിരുന്നു. അപകടം നടന്ന ശേഷം മുതൽ അയാൾ പുറത്തായിരുന്നു അകത്തായി എന്ന് വേണ്ട പവർ ഔട്ട് ആകുന്നത് വരെയുള്ള വിഷ്വൽസ് വെച്ചെങ്കിലും നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു കാരണം വിഷ്വൽസ് ക്ലൗഡിൽ നിന്ന് എടുക്കാമായിരുന്നു.

  • @bilalhamsa4418
    @bilalhamsa4418 2 หลายเดือนก่อน +2

    മനുഷ്യരുടെ സകല കണ്ട് pidutnagalum കഴിവുകളും ഒന്നും അല്ലാതായി പോവുന്ന നിമിഷങ്ങൾ

  • @ajinajimon3852
    @ajinajimon3852 2 หลายเดือนก่อน +1

    ഈ മീഡിയക്കാരാണ് ഈ കാര്യങ്ങൾ വളച്ചൊടിക്കുന്നത്👍🏻

  • @dr.bineesh3525
    @dr.bineesh3525 2 หลายเดือนก่อน +40

    പിന്നേം പിന്നേം ഡ്രോൺ പറത്തീട്ട് ntha കാര്യം diversine ഇറങ്ങാൻ pattanillel കടലിന്റെ മക്കളെ കൊണ്ടുവാ.... അവരല്ലേ പ്രളയം വന്നപ്പോ അത്രേം കുത്തൊഴുക്കിൽ മനുഷ്യ ജീവനുകളെ രക്ഷിച്ചത്.

    • @Lophy_
      @Lophy_ 2 หลายเดือนก่อน +7

      അടിയൊഴുക്ക് എന്ന് പറയുന്നത് force വളരെ കൂടുതൽ ഉള്ളതാണ്. അങ്ങോട്ടേക്ക് ആര് ഇറങ്ങിയാലും അപകടം പറ്റും. കടലിനു മുകളിലൂടെ boat കൊണ്ടുപോവുന്നത് പോലെയോ നീന്തിപ്പോവുന്നത് പോലെയോ അല്ല അടിയിലെ കാര്യം. Please understand the seriousness of the situation 🫠

    • @muhammadmubashir6990
      @muhammadmubashir6990 2 หลายเดือนก่อน

      Eda mone…kadalinte makkal manushyar aan, allaathe super heros onnum alla…aah adiyozhukkil okke irangiyaal chath povum…pinne kadalinte makkale kond vaa enn parayunnundallo ninak venda pettavar aarenkilm aah koottathil indaayirunnekil nee ingane kedann korakkaan nikkathilla…aaraante kudumbathil ullorkk enth venelum pattikotte enn

  • @lijiliji1311
    @lijiliji1311 2 หลายเดือนก่อน +9

    ലോറി യിൽ തെറിച്ചു പോഴയിലേക്ക് വീണിട്ടുണ്ടാകുമോ 😔

  • @deepthisubi3807
    @deepthisubi3807 2 หลายเดือนก่อน +14

    പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് ഇതിനൊക്കെ പരിഹാരം

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 หลายเดือนก่อน

    ലക്ഷമണൻ്റെ ചായക്കട ജില്ലാ ഭരണകൂടം നേരത്തേ നീക്കം ചെയ്തു പരിസ്ഥിതിലോല പ്രദേശമാണ് വാഹനങ്ങൾ പാർക്കു ചെയ്യരുതെന്ന് മുന്നറിയിപ്പു ബോർഡ് വെച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാവുമായിരുന്നില്ല. സാധാരണക്കാരനും ഭരണാധികളും ബുദ്ധിയിൽ എന്തു വ്യത്യാസമാണുള്ളത്?!😮

  • @saroja5321
    @saroja5321 2 หลายเดือนก่อน +2

    സർ അവിടുത്തെ ലോക്കൽ ചാനൽ വഴി അന്വേഷണം നടത്തി നോക്കിയാൽ, തടി പോയപോലെ എവിടെ എങ്കിലും

  • @sheikshajid8177
    @sheikshajid8177 2 หลายเดือนก่อน +9

    Mature reporting

  • @AsmabiNv-k5t
    @AsmabiNv-k5t 2 หลายเดือนก่อน

    മനസ്സ് പറയുന്നു അർജുൻ മരിച്ചിട്ടില്ല എന്ന് മുമ്പ് ഒരു ബാബു മലയിൽ കുടുങ്ങിയത് ഇപ്പോൾ ഓർമയിൽ വന്നു ഇത് പതിനൊന്ന് ദിവസമായി പ്രാർത്ഥിക്കുന്നു അത് മാത്രമാണ് പ്രധീക്ഷ

    • @PraseethasS
      @PraseethasS 2 หลายเดือนก่อน

      ആ ബാബു കഞ്ചാവടിച്ചു കേറിയുന്നതാണ്. അവൻ കാരണം അവന്റെ അമ്മയും ചേട്ടനും ആത്മഹത്യ ചെയ്തു. ഇതു പോലെ കോടികൾ മുടക്കിയതാണ് അവനു വേണ്ടി. അത് ജീവനോടെ കിട്ടിയേനെങ്കിലും പറയാം

  • @baari5749
    @baari5749 2 หลายเดือนก่อน +12

    Hotel vivaram engane kitti ?

  • @മുഹമ്മദ്ഇൽയാസ്
    @മുഹമ്മദ്ഇൽയാസ് 2 หลายเดือนก่อน

    Reminds me of Listen To The Mountain of the last year's 9 std English text book.

  • @Mohd_insamam
    @Mohd_insamam 2 หลายเดือนก่อน +12

    Appo pinne vandi eggane restart aayi? Engane mobile ring cheythu?

    • @sonuvavu
      @sonuvavu 2 หลายเดือนก่อน

      Puzha ullil Arjun try chaidayirikkum

    • @sajinc7359
      @sajinc7359 2 หลายเดือนก่อน +3

      Vellathil vena vandi engana restart avum, common sense illey bro​@@sonuvavu

    • @Haseenasadik-k8z
      @Haseenasadik-k8z 2 หลายเดือนก่อน +2

      Arjun chayakkadayil ayirunnenkil phone ring akum vellathil allallo

    • @Mohd_insamam
      @Mohd_insamam 2 หลายเดือนก่อน

      @@Haseenasadik-k8z nthuavada ne parayane

    • @Mohd_insamam
      @Mohd_insamam 2 หลายเดือนก่อน

      @@Haseenasadik-k8z chayakada okke ippo manninte adiyila

  • @mylifeonreels
    @mylifeonreels 2 หลายเดือนก่อน

    Kerala people 🥺❤️

  • @Malayalieeskitchen
    @Malayalieeskitchen 2 หลายเดือนก่อน +1

    Arjune..നെ പുഴയിലും കുറയെ മാറി ഓക്കേ നിക്കണമായേരുന്ന്..ഇത്ര ദിവസം അയിരും. Aa ലോറിയിൽ ഉണ്ടാകുമെന്ന pratheeshayil ഇരിക്കുവാണോ..😢
    അടെയോഴുക്കുള്ള സ്ഥലം അല്ലേ...മറ്റു area യിലേക്ക് ഒഴുകിയും പോകളോ...ഉൾ ഗ്രാമങ്ങൾ അല്ലേ...മറ്റു ആരെങ്കിലും രക്ഷിച്ചിടുണ്ടെങ്കിലോ....
    ഈ news ഒന്നും ariyaathavar??
    Wide aayt കുറച്ചുകൂടെ നോക്കണമായേരുന്ന്..spot il തന്നെ nokkikonderikkathe

  • @thecitizen87935
    @thecitizen87935 2 หลายเดือนก่อน +1

    Njan vannu chadi ippo Sheri akki tharam verum drama kalikkunnu😢😢😢

  • @ValsaGeorge-x8o
    @ValsaGeorge-x8o 2 หลายเดือนก่อน +3

    Hospital I’ll kureperu undunnu Adya divasam paranjirunnallo avideyum koodi onnu nokkiyirunnengil

  • @amalr7005
    @amalr7005 2 หลายเดือนก่อน

    നമ്മൾ ചിന്തിക്കണ്ട കാര്യം ഇപ്പോൾ തന്നെ നമ്മൾ മനുഷ്യർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല പുല്ലാപെരിയാർ പൊട്ടിയാൽ അപ്പോൾ എന്ത് ആയിരിക്കും അവസ്ഥ 😑

  • @haifahifa55
    @haifahifa55 2 หลายเดือนก่อน +2

    Apo aaranu vandi idak start akyeth?? Fon on ring ayath engne??

  • @RamsheedaRafeequeRamsheeda
    @RamsheedaRafeequeRamsheeda 2 หลายเดือนก่อน

    ഇനി adutha വർഷം ഇരങ്ങുന്ന സിനിമ യുടെ തിരക്കത 😅😅

  • @mubarak006mubu2
    @mubarak006mubu2 2 หลายเดือนก่อน

    എങ്ങനെയായാളയും അർജുനെ കിട്ടിയാൽ മതിയായിരുന്നു..

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 2 หลายเดือนก่อน +9

    Japan aayirunnel vellathil Robort irakkiyene

  • @domy_official
    @domy_official 2 หลายเดือนก่อน

    ആ ഡ്രോൺ ദൃശ്യങ്ങൾ മീഡിയ വഴി ജനങ്ങൾക്ക് കാണിക്കു...

  • @baari5749
    @baari5749 2 หลายเดือนก่อน +6

    Avarkk engane engikum ith nirthi vekan ulla oru samshayam

  • @firotec8393
    @firotec8393 2 หลายเดือนก่อน +1

    മലയാളി മീഡിയ ഏറ്റവും വലിയ നിഗമനം കോമഡി പുഴയിൽ ആണ് എന്നാണ് കർണാടക ആദ്യം ആയി പറഞത്

  • @bijumathew7933
    @bijumathew7933 2 หลายเดือนก่อน +27

    വാഹനം ഉയർത്തി കരക്ക് എത്തിച്ച് പരിശോധിക്കാതെ ഇന്നു ഡ്രോൺ പറത്തിക്കളിച്ച് സമയം കളയും.

    • @adarshadhu1236
      @adarshadhu1236 2 หลายเดือนก่อน +19

      Vayithalam polle athra ellupalla..... Risk annu.... Nthoru dialogue annu😂

    • @Avanthianvi
      @Avanthianvi 2 หลายเดือนก่อน +8

      എന്ത് വർത്താനം ആണ്. ന്യൂസ്‌ ഇൽ അവിടുത്തെ അവസ്ഥ പറയുന്നതൊന്നും കേൾക്കുന്നില്ലേ. പുഴ യിൽ ഇറങ്ങാൻ പറ്റുന്നില്ലെന്നു. അത്ര ഒഴുക്കാണെന്ന്.. ഇവരുടെ ജീവനും അപകടം ആണ്. ഇവർക്കും കുടുംബം ഇല്ലേ..??

    • @sreelakshmia.s7888
      @sreelakshmia.s7888 2 หลายเดือนก่อน +3

      Pinne parayunna pole ange uyarthan pattullaaa.. Avde erangunnavrude jeevanum vila ullatha....

    • @jobinjoseph5204
      @jobinjoseph5204 2 หลายเดือนก่อน +12

      എത്രയും വേഗം ഈ പുള്ളിയെ അവിടെ എത്തിക്കണം. ചേട്ടൻ ട്രക്ക് എടുത്ത് കരയ്ക്ക് വെച്ചു തരും.

    • @Jessy-x5j
      @Jessy-x5j 2 หลายเดือนก่อน +2

      ​@@Avanthianvikure chathittayalum, Arjune kittanam ennaanu ee alavalaathikal parayunnathu.daily nooru kanakkinu comment kalaanu varunnathu.

  • @anjulathika2592
    @anjulathika2592 2 หลายเดือนก่อน +3

    Vandi purathedukkathirekkanulla nigamanam aano

  • @bharath1680
    @bharath1680 2 หลายเดือนก่อน +1

    Machane you be safe ! @ interviewer

  • @farsanasiddiq
    @farsanasiddiq 2 หลายเดือนก่อน

    😮😢

  • @pranavp5811
    @pranavp5811 2 หลายเดือนก่อน +2

    Athiyam vandi edukk do ethra divasam ayee oru thumbu pollum edukathe oronn parayathe

  • @SindhuSindhu-n7z
    @SindhuSindhu-n7z 2 หลายเดือนก่อน +4

    നിങ്ങൾ ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് ചില സമയം പറയും അർജുൻ ലോറിയിൽ ഉണ്ടായിരുന്നുവെന്നു പിന്നെ പറയും ചായക്കടയിൽ ഉണ്ടായിരുന്നു എന്ന് പിന്നെ പറയും വെള്ളച്ചാട്ടത്തിന്റെ അടുത്തെന്നു വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കാതെ. ലോറിപുഴയിലേക്ക് വീണപ്പോൾ അതിൽ അർജുൻ ഉണ്ടായിരുന്നു അതിൽ നിന്നും രക്ഷപെടാൻ വേണ്ടി നീന്തി യുണ്ടാവാം അങ്ങനെ അടിയുഴുകിൽ പെട്ടു എവിടെയോ പോയി കിടപ്പുണ്ട്.

  • @advikaworld3268
    @advikaworld3268 2 หลายเดือนก่อน +2

    Arjune oru parichayam ila but oro day sahikn ptunila enathayannu orthu... Vallatha sangadam ah kunjum bhryum engne sahikum oru ayusu muzhuvan kudumbhathinu vnd jivich sawntham jivitham ketii padukn thudagune ullu ah kunjine ayinte achne nashtam akalle daivamee.... Enth kshtanu sahikn ptunila😢

  • @hamzakuttykundukavil5173
    @hamzakuttykundukavil5173 2 หลายเดือนก่อน +2

    എന്തൊരു വെറുപ്പിക്കലാണ് കോയാ ഇത്. ഇന്തെന്താണ് ഫുഡ്ബോൾ കമൻ്ററിയോ ?

  • @gokulmurali4869
    @gokulmurali4869 2 หลายเดือนก่อน

    ദുരന്ത ഭൂമിയിൽ മിഡിയ ആരും ഇല്ലാലോ പോലീസ് അതിനു anuvadhikilslo

  • @manjulakp8002
    @manjulakp8002 2 หลายเดือนก่อน +1

    Appo ethrem dhivasamayittum chayakkadayile mannu neekille.

  • @manumahesh6002
    @manumahesh6002 2 หลายเดือนก่อน +1

    Chayakayadayil poi kanum karanam avde vandi veruthe nirthnda avashyam illlo

  • @skariachandy5276
    @skariachandy5276 2 หลายเดือนก่อน

    Your reporting is just good,genuine.

  • @dr.bineesh3525
    @dr.bineesh3525 2 หลายเดือนก่อน +2

    ചായ കടയിൽ ഉണ്ടെന്നേ ആരാ പറഞ്ഞെ, നിങ്ങൾ കണ്ടോ???

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Avark angene news kodukana eshtam

    • @riswananizar783
      @riswananizar783 2 หลายเดือนก่อน

      Illan ni kando ?

  • @KmahendrareddyMahendra
    @KmahendrareddyMahendra 2 หลายเดือนก่อน

    Enta oru abhipraayam opposite side ulla mala onn search chayyu pls

  • @thellybrozz1190
    @thellybrozz1190 2 หลายเดือนก่อน +3

    ഈ പുഴയ്ക് എത്ര താഴ്ച ഉണ്ട്

    • @sonuvavu
      @sonuvavu 2 หลายเดือนก่อน

      25to30 ft

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน +1

      Enna arinjit

  • @imotions1902
    @imotions1902 2 หลายเดือนก่อน +1

    ആദ്യം ആ ലോറി കറക്കെടുക്കാൻ പറയൂ. എന്നിട്ടാവാം ജനങ്ങളെ പറ്റിക്കൽ. അർജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണം. ക്യാബിൻ ആദ്യം ഉയർത്തൂ

  • @amalr7005
    @amalr7005 2 หลายเดือนก่อน

    Phone ring cheythen paranjille appol kadayil thanne arikum phn aaa parisarath avide evidelum kanum

  • @sjsignature3156
    @sjsignature3156 2 หลายเดือนก่อน +3

    ഉള്ള പാറ ഒക്കെ പൊട്ടിച്ചു എടുക്ക്... പശ്ചിമ ഘട്ടം അങ്ങോട്ട് ഇടിഞ്ഞാൽ പിന്നെ എല്ലാം തീരുമല്ലോ

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 2 หลายเดือนก่อน

    Oro manikkurum vartha marimariyunnu churukki paranjal therachil mathiyakanulla adavano ennu samshayikkendirikkunnu

  • @janejose5368
    @janejose5368 2 หลายเดือนก่อน +1

    Njaggalkke sahikkuvan shakthi thrane

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 2 หลายเดือนก่อน +1

    Aaride nigamanam...maprakalude alle ..lesham uluppu venam

  • @babyjose7654
    @babyjose7654 2 หลายเดือนก่อน

    Kadinte eruvasavum dron parisodhana nadathannam

  • @baari5749
    @baari5749 2 หลายเดือนก่อน +9

    Vandi eduthadinn shesham pore

  • @mallumaju
    @mallumaju 2 หลายเดือนก่อน +2

    Aarude nigamanam?

  • @yasuvasi1774
    @yasuvasi1774 2 หลายเดือนก่อน

    Star aayi ring aayi ethaayi

  • @Manoj4-v5y
    @Manoj4-v5y 2 หลายเดือนก่อน

    Aa hashmiye chavitti porathakkanam..mqryadakku samsarkkan polum ariyilla

  • @zandra_jon_
    @zandra_jon_ 2 หลายเดือนก่อน +1

    Avda arnel aa 4 perudeyum body kittiya kuutathil arjun te um kittendath aayirunile

  • @SujiAnu-hg1pn
    @SujiAnu-hg1pn 2 หลายเดือนก่อน

    Ithu oro thivasam orannanno parayunne enikk epoo ithu kansne vyya

  • @vysaghe5580
    @vysaghe5580 2 หลายเดือนก่อน

    മാപ്രകൾക്കു മതിയായില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ ഈ........

  • @LuckyWinner123
    @LuckyWinner123 2 หลายเดือนก่อน

    കരയിൽ നിന്നും തുരങ്കം നിർമ്മിച്ച് ചെയ്യാത്തത് എന്ത് കൊണ്ട് 😡

  • @SreerekhaJayakumar
    @SreerekhaJayakumar 2 หลายเดือนก่อน +1

    🥹🥹🙏🙏

  • @Snowxcherryx
    @Snowxcherryx 2 หลายเดือนก่อน

    Apo maninn Adil undagum chaya kadante adil

  • @gokulmurali4869
    @gokulmurali4869 2 หลายเดือนก่อน

    കുറെ ആയില്ലേ കൊന്നു തിന്നണ്

  • @vishnuvrvichu2367
    @vishnuvrvichu2367 2 หลายเดือนก่อน +1

    Nigade camera Matti s24 vagu ennal ithilum nannairikkum

  • @vipinm.v7082
    @vipinm.v7082 2 หลายเดือนก่อน

    It's man made disaster,,, privious gmap nokku ,,, avide mannu idikkunadhu kannam

  • @harshuzz123
    @harshuzz123 2 หลายเดือนก่อน +1

    😒

  • @barzamomyworld1146
    @barzamomyworld1146 2 หลายเดือนก่อน

    ,😢😢😢😢😮😮😢

  • @ReshmaReshma-o6l
    @ReshmaReshma-o6l 2 หลายเดือนก่อน

    Avide oru cheriya mannidichil first undayille engil arjun appo vandi matande aa mannidichil chaya kadakaranum kandille mikkavarum aa cheriya mannidichil kandu vandi start akkiyapool akumo valiya mannidichil undaye

  • @deepakdas6578
    @deepakdas6578 2 หลายเดือนก่อน +1

    oro divasavum oro samshayam 😆😆😆

    • @Xytres
      @Xytres 2 หลายเดือนก่อน +1

      Adhinu enthinu chirikanam bro..Arjune orth malayalikal onnadankam vishamikumbol😢😢

    • @deepakdas6578
      @deepakdas6578 2 หลายเดือนก่อน

      @@Xytres Rescue Team ൻ്റ പ്രഹസനം കണ്ടാൽ എങ്ങനെ ചിരിക്കാതെ ഇരിക്കും

    • @deepakdas6578
      @deepakdas6578 2 หลายเดือนก่อน

      @@Xytres വെള്ളത്തിലെ ഒഴുത്ത് മാറിയാലെ അവന്മാർ ഇറങ്ങുകയൊള്ളു എന്നാൽ പിന്നെ എന്തിനാ uniform ഉം ഇട്ട് നടക്കുന്നേ ഒഴുക്ക് മാറിയിട്ട് ചാടാൻ ആണേൽ സാധരണക്കാർക്ക് പോലും പറ്റും 😵‍💫😵‍💫😵‍💫😵‍💫

    • @anjana7499
      @anjana7499 2 หลายเดือนก่อน

      @@deepakdas6578vachakam adikan arkum patum avarku nthelum sambavichal than samadanam parayuo

    • @Xytres
      @Xytres 2 หลายเดือนก่อน

      @@deepakdas6578 hmm😔😔

  • @omanatomy5917
    @omanatomy5917 2 หลายเดือนก่อน +1

    കള്ളം പറയിപ്പിക്കുന്നു അന്വേഷണം നിർത്താൻ വേണ്ടി. ഇത്രയും നാൾ ഇവരൊക്കെ എവിടെയാണ്

  • @Aliraghavan
    @Aliraghavan 2 หลายเดือนก่อน

    ബുദ്ധിയില്ലാത്ത മനുഷ്യർ
    ദൈവത്തോട് അപേക്ഷിക്കുന്നു. ബുദ്ധിയുള്ളവർ അത് റിക്കവറി ചെയ്യാൻ. വിദഗ്ധരായവരോട് അപേക്ഷിക്കുന്നു

  • @ajinajimon3852
    @ajinajimon3852 2 หลายเดือนก่อน

    നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് ആദ്യം പറഞ്ഞു വണ്ടി ഉള്ളിൽ ആയിരുന്നോ പിന്നെ പറഞ്ഞു വണ്ടിയുടെ പുറത്തായിരുന്നു ഒന്നിനും ഒരു തെളിവില്ല ചുമ്മാ അങ്ങ് പറയുന്ന റൈറ്റിങ് കൂടാൻ വേണ്ടി നിങ്ങളെ ആദ്യം ഒതുക്കണം

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 2 หลายเดือนก่อน

    Onnu pettannu nokkk

  • @shabnazainudheen6965
    @shabnazainudheen6965 2 หลายเดือนก่อน

    ഇപ്പോഴും നിഗമനം അല്ലേ

    • @marykutty-bh2dj
      @marykutty-bh2dj 2 หลายเดือนก่อน

      Allahu vannu paranju tharilllaoo...enna patiyenu

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 หลายเดือนก่อน

      @@shabnazainudheen6965 hai shabna kaippuram അറിയോ

  • @sureshnambiar634
    @sureshnambiar634 2 หลายเดือนก่อน

    ivan rakshapettitundakum ini purathirangannpattilla😅😅

  • @Sh_96_s
    @Sh_96_s 2 หลายเดือนก่อน

    കഡാവർ നായകളെ കൊണ്ടുവന്നാൽ പെട്ടെന്ന് കണ്ടെത്താം

  • @jayakrishnan852
    @jayakrishnan852 2 หลายเดือนก่อน +11

    വെറുതെ ബോട്ട് എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ചുറ്റും ഇതോടെ ഇന്നത്തെ തിരച്ചിൽ നിർത്തും കഷ്ടം

    • @sonuvavu
      @sonuvavu 2 หลายเดือนก่อน +3

      Ivide vannu nokku appol manasilagum

  • @amalr7005
    @amalr7005 2 หลายเดือนก่อน

    Phone ring cheythen paranjille appol kadayil thanne arikum phn aaa parisarath avide evidelum kanum