VHSE Course എടുത്താലുള്ള സാദ്ധ്യതകൾ. Plus Two Admission series (Part 2)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- In this video, Career guidance expert Mr Ratheesh Kumar guides viewers through the advantages one will enjoy if one opts for VHSE (vocational higher secondary ) after SSLC.
#vhse
#vhseeducation
#vhsecareers
#vhseadvantages
#coursesaftersslc
#deepakgopi
#ratheeshkumars
#deepakgopipresents
#careerguidance
#careerguidancemalayalam
#vhseadvantages
#vocationalhighersecondaryeducation
എൻ്റെ രണ്ട് മക്കളും VHS ആണ് പഠിച്ചത് '2023 ൽ മകൻ Accounts Executive എന്ന കോമേഴ്സ് കോഴ്സ് പാസ്സായി. റിസൾട്ട് വന്ന് ഒരു വർഷം കഴിഞ്ഞിട്ടും SKILL CERTIFICATE ഇരുവരെയും ലഭിച്ചിട്ടില്ല . സ്കൂളിലെ അധ്യാപകർക്ക് ഇതെ പറ്റി ഒന്നുമറിയില്ല. എൻ്റെ മകൾ FHW (Front Line Health Worker )എന്ന കോഴ്സാണ് പഠിച്ചത്. അവരുടെ സ്കിൽ ടെസ്റ്റ് നടത്താൻ Sector skill Council ൽ നിന്ന് ആരും വന്നില്ല .VHS വിഭാഗം ആണ് പരീക്ഷ നടത്തിയത് 'അവൾക്കും SKILL CERTIFICATE കിട്ടിയിട്ടില്ല. അങ്ങേയറ്റം നിരുത്തരവാദപരമായാണ് കോഴ്സ് ഇവർ നടത്തുന്നത് 'വിദ്യാർതഥികളുടെ ഭാവി വെച്ച് പന്താടുന്ന ഇതിനെക്കാൾ നല്ലത് ഹയർസെക്കൻ്ററി തന്നെ ആണ്
താങ്കളുടെ മക്കൾ എവിടെ ഉള്ള schoolil ആണ് പഠിച്ചത്
ഞാൻ 2020-22 കാലഘട്ടത്തിൽ VHSE NSQF Floriculturist Open Cultivation എന്ന course പഠിച്ച വിദ്യാർഥിയാണ്. എനിക്കും ഇതുപോലെ Skill സർട്ടിഫിക്കറ്റ് കിട്ടിയില്ലായിരുന്നു. സർട്ടിഫിക്കറ്റിനായി കാത്തിരുന്നു. എന്നിട്ടും രണ്ടു വർഷം ആയിട്ടും കിട്ടാത്തതുകൊണ്ട് തിരുവനന്തപുരത്തെ VHSE യുടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് വിവരാകാശ നിയമപ്രകാരം ഇതിനെപ്പറ്റി കത്തയച്ചു. കത്തയച്ച് പത്ത് ദിവസത്തിനകം മറുപടി വന്നു. അതിനുശേഷം ഒരാഴ്ചയ്ക്കകം സ്കൂളിലേക്ക് സർട്ടിഫിക്കറ്റുകൾ അയച്ചു. അവിടെനിന്ന് സർട്ടിഫിക്കറ്റ് കിട്ടി. ചുരുക്കിപ്പറഞ്ഞാൽ എനിക്ക് Skill സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടുവർഷം എടുത്തു.........
Vhse യിൽ ചേർന്നാൽ രണ്ടുണ്ട് കാര്യം ❤
ഒരു ജോലി പഠിച്ച് NSQF സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം കൂടെ തന്നെ പ്ലസ്ടു വും പഠിക്കാം 👍
Jobs
Thank uuu sir. വളരേ പ്രയോജനകരമായ ഒരു അറിവാണ് sir ലൂടെ അറിയാൻ കഴിഞ്ഞത്. ഇനിയും ഇതുപോലുള്ള അറിവുകൾ നമുക്കായി വീഡിയോ ചെയ്യും എന്ന് വിശ്വസിക്കുന്നു 🙏🙏😍😍
Very good informations sir
Very informative
Thank you sir
Vhse studentin agriculture
university neet score must ano attend kuudathe marks
Informative
Gardener,organic grower,micro irrigation technition ഇതിൽ ഏതു course ആണ് നല്ലത്
Sir Group B എടുക്കാൻ ആണ് ഇഷ്ടം എന്നാല് sslc ഫിസിക്സ് കെമിസ്ട്രി maths B grade biology A grade ആണ് അഡ്മിഷൻ ലഭിക്കുമോ..
👍
Sir vhse padichaal paara medical course padikkan kazhiyille
Ss
Vhse padichal b pharm edukan patto
👍👍
Sir FTCPku sesham edukkavunna course parayumo
🎉🎉🎉🎉
Sir vhse edthal mark kurayumo
No
VHSE യിൽ, വൊക്കേഷണൽ വിഷയം (VT),എന്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് (ED), ഈ വിഷങ്ങൾ ഒഴികെ ഉള്ള എല്ലാ വിഷയങ്ങളും സിലബസ്, textbook , എക്സാം എല്ലാം സാധാരണ ഹയർസെ ക്കണ്ടറിയിലേതു തന്നെയാണ്.
VHS ബുക്ക് മലയാളത്തിൽ ആണോ
No
No
Njan okay padikumpo exam malayalathil yezuthamayirunnu qn malayalathilum kanum 🙄 2015 admission ayirunnu njan 2017 passout epo matam okay vannu alle
Sir vhsc eduthal medical science padikan kazhiyumo
Yes
VHSE യിൽ , ഫിസിക്സ്,കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെടുന്ന, സയൻസ് B ഗ്രൂപ്പ് കോഴ്സ് എടുത്താൽ മെഡിക്കൽ വിഷയങ്ങൾ പഠിക്കാം. സയൻസ് B ഗ്രൂപ്പ് കോഴ്സ് പഠിക്കുന്നതിനോടൊപ്പം അഡീഷണൽ ആയി കണക്കും പഠിക്കാം, അപ്പോൾ എൻജിനീയറിങ് വിഷയങ്ങളിലും ഉപരിപഠനം സാധ്യമാകും.
Vhse agriculture പഠിച്ച ആൾക്ക് വെറ്റിനറി ഡോക്റ്റർ അകാൻ പറ്റുമോ. നീറ്റ് എഴുതാൻ കഴിയുമോ
Ss
Helo sir ningale contact cheyyan kazhimmo
Good message Ratheesh Kumar sir
ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറി (വി.എച്ച്. എസ്.ഇ.) യും ഇപ്പോൾ ഒരു ഡയറക്ടർക്ക് കീഴിൽ.
ഹയർസെക്കൻഡറിയിൽ രണ്ടുവർഷം പഠിച്ച് പാസായാൽ എന്ത് കിട്ടും?
ഹയർസെക്കൻഡറി ഡിപ്പാർട്ട്മെന്റിൽ നിന്ന് എക്സാം സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ് കിട്ടും.
രണ്ടുവർഷം ഹയർസെക്കൻഡറി (വൊക്കേഷണൽ ) അല്ലെങ്കിൽ VHSE വിഭാഗത്തിൽ പഠിച്ചാൽ എന്തു കിട്ടും.
ഹയർസെക്കൻഡറി ഡിപ്പാർട്ട്മെന്റിൽ നിന്ന് അതേ എക്‌സാമിനേഷൻ സെക്രട്ടറി ഒപ്പിട്ട അതേ സർട്ടിഫിക്കറ്റ് കിട്ടും.
*അതെന്താ അങ്ങനെ...*
ഒരേ വിഷയം പഠിക്കുന്നവർക്ക്, ഒരേ പരീക്ഷ എഴുതുന്നവർക്ക്, ഒരേ വാലുവേഷൻ സെന്ററിൽ പേപ്പർ നോക്കി മൂല്യംനിർണയം നടത്തുന്നവർക്ക് പിന്നെ രണ്ട് സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റുമോ?
*അതുകൊണ്ട് രണ്ടും ഒന്ന് തന്നെ ആയിട്ട് ഏറെ നാളായി.
ഇനി VHSE വിദ്യാർത്ഥിക്ക് ഈ സർട്ടിഫിക്കറ്റ് മാത്രമാണോ കിട്ടുന്നത്...
*അല്ലേയല്ല...*
ഹയർസെക്കൻഡറി പരീക്ഷ പാസായതിന്റെ സർട്ടിഫിക്കറ്റ് കൂടാതെ ദേശീയ അംഗീകാരം ഉള്ള *NSQF ലെവൽ 4* സർട്ടിഫിക്കറ്റും കിട്ടും.
*അതായത് VHSE ക്കാർ രണ്ടുവർഷം പഠിക്കുമ്പോൾ രണ്ട് സർട്ടിഫിക്കറ്റ്* കിട്ടും. രണ്ടാമത്തെ സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാർ നല്കുന്ന അന്തർദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റാണിത്. രണ്ടുവർഷം പഠിക്കുമ്പോൾ ഹയർസെക്കൻഡറിക്ക് പഠിക്കാനുള്ള വിഷയങ്ങൾ കൂടാതെ ഒരു വൊക്കേഷണൽ സബ്ജറ്റ് കൂടി പഠിയ്ക്കുന്നതു കൊണ്ടാണീ ഇരട്ടി നേട്ടം.
അതായത്, സാധാരണ ഹയർസെക്കൻഡറിക്കാർക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കാർക്കും ഒരുപോലെ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ കേരള സർക്കാരിന്റെ മുദ്രയാണ് ഉള്ളതെങ്കിൽ, VHSE ക്കാർക്കു മാത്രം ലഭിക്കുന്ന രണ്ടാമത്തെ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയായിരിക്കുമുണ്ടാവുക.
*ഇക്കാര്യങ്ങൾ ഇപ്പോഴും അറിയാത്ത ആളുകളുണ്ട്* ...
വിവിധ മേഖലകളിൽ ഏറ്റവും സമകാലികമായ തൊഴിൽ നൈപുണ്യങ്ങളും, അറിവുകളുമാണ് കുട്ടികൾ സ്വായത്തമാക്കുന്നത്. സ്കൂളിന് അകത്തും പുറത്തും ഒക്കെയായിട്ടാണ് ഇവ പരിശീലിക്കുന്നത്..
ഈ തൊഴിൽ സർട്ടിഫിക്കറ്റ് കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിച്ചാൽ, .
പിഎസ്‌സി വിളിക്കുന്നവയിൽ വിഎച്ച്എസ്ഇ കോഴ്സ് പഠിച്ച കുട്ടികൾക്ക് മാത്രം ലഭിക്കുന്ന തൊഴിലവസരങ്ങളുണ്ടെന്ന് മനസ്സിലാക്കണം.
ഹയർസെക്കൻഡറി പഠനത്തോടൊപ്പം ഏതെങ്കിലും ഒരു മേഖലയിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ തൊഴിൽ നൈപുണി കൂടി ലഭ്യമാകുന്നതു കൊണ്ട് ഇരട്ടി മെച്ചമെന്ന് ചുരുക്കം....
*ഒന്നുകൂടി*
അന്യദേശങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുകയും അവിടെ പഠനത്തിനൊപ്പം ജീവിതച്ചെലവിനായി ജോലി നോക്കുകയും ചെയ്യുന്നവരാണ് പുതുതലമുറ. Unskilled ആൾക്കാർക്ക് ജോലികിട്ടുന്നതിനെക്കാൾ വേഗം VHSE പഠിച്ച Skill certificate ഉള്ളവർക്ക് തൊഴിലും കൂടുതൽ വേതനവും ലഭിക്കുമെന്നത് ഓർമ്മയിരിക്കട്ടെ.
*കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ*
രണ്ടുവർഷത്തെ പഠനം കൊണ്ട് ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം, ദേശീയ അംഗീകാരമുള്ള എൻഎസ്ക്യുഎഫ് സർട്ടിഫിക്കറ്റ് കൂടി നേടുവാനുള്ള അസുലഭ അവസരമാണ് വി.എച്ച്. എസ്. ഇ പഠനത്തിലൂടെ മുമ്പിലുള്ളത്.
Thank you sir
Effective and simple Explanation