The End 2017 Full Movie Malayalam Explanation |

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2021
  • The End 2017 Full Movie Malayalam Explanation |‎@Movie Steller |Movie Explained In Malayalam
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ്
    telegram.me/moviesteller7
    #moviesteller
    #malayalamexplanation
    #theend?
    #2021
    #2017
    #zombiesurvival
    #zombiemovie
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 672

  • @sherin645
    @sherin645 2 ปีที่แล้ว +58

    ഞാൻ ചേച്ചീടെ ചാനൽ 2 ഡേയ്സ് മുന്നേ ആണ് കാണുന്നത് , എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു , അടിപൊളിയാണ് അവതരണം , ഞാൻ ഇതിനു ശേഷം പല ചാനൽ കണ്ടു ചേച്ചിയുടേത് കാണുബോൾ ഉള്ള സാറ്റിസ്ഫാക്ഷൻ വേറെ ഒരു ചാനലും കിട്ടിയില്ല.. ഇനിയും ഒരു പാട് മൂവി റിവ്യൂ പ്രതീക്ഷിക്കുന്നു

  • @carsfireonshorts9178
    @carsfireonshorts9178 2 ปีที่แล้ว +106

    ചേച്ചി കാണുന്നതിന് മുന്പേ പറയാം Al-Poli🔥

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @carsfireonshorts9178
    @carsfireonshorts9178 2 ปีที่แล้ว +482

    ചേച്ചി ഇന്ന് voice ഗംഭീരം ആയിട്ടുണ്ട് ❤

    • @moviesteller3924
      @moviesteller3924  2 ปีที่แล้ว +165

      Thondavedanaya

    • @_pwrettiess_143
      @_pwrettiess_143 2 ปีที่แล้ว +22

      @@moviesteller3924 thonnunne illa thondavedana aanu enn pettann maaratte thonda vedana

    • @ninjaassassin437
      @ninjaassassin437 2 ปีที่แล้ว +16

      @@moviesteller3924 🤣🤣🤣🤣🤣🤣🤣🤣
      Pettannu sugamaakatte😊😊😊😊😊😊

    • @lionaljoantony5139
      @lionaljoantony5139 2 ปีที่แล้ว +5

      Enikkum

    • @carsfireonshorts9178
      @carsfireonshorts9178 2 ปีที่แล้ว +8

      @@moviesteller3924 😂😂😂get well soon ചേച്ചി

  • @shahidmalayalam7246
    @shahidmalayalam7246 2 ปีที่แล้ว +119

    നിങ്ങൾ ഇതുപോലെ എല്ലാം മൂവീസും ഇട്ടോളൂ
    സപ്പോർട്ട്ന്റെ കാര്യം ഞങ്ങൾ ഏറ്റുന്നെ......

  • @vkingssportsandgaming1322
    @vkingssportsandgaming1322 2 ปีที่แล้ว +71

    Sis nte squid game explaining poli aayirunnu 🙂💥✌️

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @Cationyx
    @Cationyx 2 ปีที่แล้ว +41

    എനിക്ക് zombie കുറച്ചു പേടി ആണ്. പക്ഷേ ചേച്ചി ഇങ്ങനെ പറയുന്നത് കൊണ്ട് കുഴപ്പമില്ല☺️

    • @INFERNO-ht9lo
      @INFERNO-ht9lo 2 ปีที่แล้ว +2

      Entina mwone pedikunnea. Zombie vannal atu cheytittu poikolum .

    • @Cationyx
      @Cationyx 2 ปีที่แล้ว +2

      എനിക്ക് Minecraft zombie നെ തന്നെ കുറച്ചു പേടിയാ . പിന്നെ ഈ zombie നെ കാണുമ്പൊൾ തന്നെ അറപ്പ😐

    • @Cationyx
      @Cationyx 2 ปีที่แล้ว +2

      @@INFERNO-ht9lo അത് ശരിതന്നെ 😂

  • @PINKZY400
    @PINKZY400 2 ปีที่แล้ว +115

    Zombie പടം കാണാൻ ഒരു പ്രിത്യേക രസം തന്നെ യാ...🔥

    • @nithinnithi7863
      @nithinnithi7863 2 ปีที่แล้ว +7

      ശെരിക്കും ഇതുപോലെ വന്നാലോ

    • @PINKZY400
      @PINKZY400 2 ปีที่แล้ว +9

      @@nithinnithi7863 ഞാൻ ഈ കഴിഞ്ഞ week സ്വപ്നം കണ്ടു 😳ഈ ലോകം മൊത്തം virus ഒള്ളത് പോലെ. പിന്നെ ഞാൻ ഞെട്ടി എഴുനേറ്റു എന്നിട്ട് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ഇങ്ങനെ ഒന്നും വരല്ലേ ഭഗവാനെ എന്ന്.

    • @athulkr9550
      @athulkr9550 2 ปีที่แล้ว +3

      @@PINKZY400 Ath swapnam kanenda avashyam illa corona virus lokam muzhuvan ille😂

    • @PINKZY400
      @PINKZY400 2 ปีที่แล้ว +2

      @@athulkr9550 ആ അതേ അതേ 😂

    • @athulkr9550
      @athulkr9550 2 ปีที่แล้ว +1

      @@PINKZY400 Njnum kazhinja week oru swapnam kandu veedinu Mukalil niraye helicopters, athil ninnu thazhek bomb idunnu bayankara shabdham ende koode ullavare onnum kaanunilla kurach kazhinj allam onnu cool ayapol njn veedinu
      Purethekirangi nokiyapol kure perude body parts chithari kidakkunu
      Apozhekum iyale pole njanum njeti ezhunettu 😂
      Vallathoru swapnam aayrunnu 😱

  • @lokigamer757
    @lokigamer757 2 ปีที่แล้ว +29

    ദിവസം കൂടും ചേച്ചിയുടെ ശബ്ദം cute ആയി വരുന്നു

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @abin1951
    @abin1951 2 ปีที่แล้ว +196

    Squid game movie power ആയിരുന്നു 😍😍❤️❤️😍എനിക്ക് ഭയങ്കര ഇഷ്ട്ടമായി ❤️

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @farooqabdulla3923
      @farooqabdulla3923 2 ปีที่แล้ว +3

      Enikkum bhayankara ishtamayi

    • @salmansalu4680
      @salmansalu4680 2 ปีที่แล้ว +1

      Anikum

    • @mallumemes3179
      @mallumemes3179 2 ปีที่แล้ว +3

      അതു searies ആണ് പൊട്ടാ 😂😂

    • @Cationyx
      @Cationyx 2 ปีที่แล้ว +1

      അതെ എനിക്കും

  • @jaseelakhalid7764
    @jaseelakhalid7764 2 ปีที่แล้ว +28

    Chechide sound kann thataathe irrikkatte....👍👍❤️ masha allah...❤️❤️❤️❤️

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @ayish__xh
    @ayish__xh 2 ปีที่แล้ว +3

    *ചേച്ചിടെ voice നല്ല രസമുണ്ട് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ*

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +85

    ചേച്ചിടെ അവതരണ
    ശൈലി അടിപൊളി ആണേ..!!😁🧘‍♀️

  • @athulkr9550
    @athulkr9550 2 ปีที่แล้ว +63

    Aha zombie movie 🔥
    Voice adipoli aayitund 🖤

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @rzyy922
    @rzyy922 2 ปีที่แล้ว +6

    Notification കണ്ട ഉടനെ ഇങ്ങ് ഓടി എത്തി 😍😍

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 ปีที่แล้ว +112

    *ഹൊറർ മൂവി ആണെന്ന് പറഞ്ഞ് ഈ മൂവിയെ കുറിച്ച് കാണല്ലേ. അതുക്കും മേലെ* 💥💥

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +1

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @sachinvlog5777
      @sachinvlog5777 2 ปีที่แล้ว +3

      Akhiletta

    • @user-hm1qv8ix4p
      @user-hm1qv8ix4p 2 ปีที่แล้ว

      @@sachinvlog5777 fake aada cherka

    • @sachinvlog5777
      @sachinvlog5777 2 ปีที่แล้ว

      @@user-hm1qv8ix4p naalu maasam vendi vannoole manassilaakkitharaan

    • @user-hm1qv8ix4p
      @user-hm1qv8ix4p 2 ปีที่แล้ว

      @@sachinvlog5777 njan ippazhada comment kande enkil njan paryule

  • @minibibu1459
    @minibibu1459 2 ปีที่แล้ว +30

    Chechi can you do more zombie movies like this because, I like your all zombie movies

    • @craftzgamingyt1711
      @craftzgamingyt1711 2 ปีที่แล้ว +2

      Ya me really enikke istham zombie movie aa

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +1

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @malappuramyt
    @malappuramyt 2 ปีที่แล้ว +35

    ചേച്ചി വേറെ ലെവൽ 😁⚡❣️

    • @newtonFPP
      @newtonFPP 2 ปีที่แล้ว +1

      Yes ...veendum ningal 😂❤️

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @Aron_gaming383
      @Aron_gaming383 2 ปีที่แล้ว

      Evide poyalum abide und

  • @sreyasriya8120
    @sreyasriya8120 2 ปีที่แล้ว +71

    ചേച്ചി ഇനിയും ഇങനെ ഉള്ള ഹൊറർ ത്രില്ലെർ മൂവി ചെയ്യണം

  • @minnalramanan5447
    @minnalramanan5447 2 ปีที่แล้ว +19

    Ufff explain polichu oru like adi

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @Aron_gaming383
      @Aron_gaming383 2 ปีที่แล้ว +2

      @@youtubekrepa4272 nee enthina ellavarude commentinu adiyil eee link idunnathu

  • @jd_food
    @jd_food 2 ปีที่แล้ว +7

    ചേച്ചിയുടെ അവതരണയാണ് ഈ ചാനലിന്റെ ഉയർച്ച 👍super

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuMk/w-d-xo.html

  • @btsboy--armyofbts8032
    @btsboy--armyofbts8032 2 ปีที่แล้ว +6

    ചേച്ചി ഞാൻ ഇവിടെ ഉണ്ടായിരിനില അതുകൊണ്ട് കാണാൻ പറ്റിയില്ല sorry ഇപ്പോൾ കണ്ടു അടിപൊളി chechi... Congrats for 100 k subs 😍 super explain 😘❤️❤️❤️❤️

  • @aminulihsan6169
    @aminulihsan6169 2 ปีที่แล้ว +52

    ചേച്ചിയുടെ ഓരോ വാക്കുകൾ കേൾക്കാൻ ഇന്ദു രസമാ 😍😍

  • @s_h.x._
    @s_h.x._ 2 ปีที่แล้ว +3

    Chechi njan vannu antha late ayath njan katta waiting ayuruun Oru hi tarana

  • @Strongest._.Avenger.
    @Strongest._.Avenger. 2 ปีที่แล้ว +19

    Cheachiyude sound power full ayittundd powli 💜💜💜😘😘😘😻😻😻✨✨✨

  • @ziyaziya6644
    @ziyaziya6644 2 ปีที่แล้ว +7

    My favourite. TH-camr is you 💞

  • @fidafida2828
    @fidafida2828 2 ปีที่แล้ว +2

    Enthina chechi movie extra kanunne. explanation thanne oru full movie kanda pole aan🤗😍❤

  • @nahidabinsiya4801
    @nahidabinsiya4801 2 ปีที่แล้ว +5

    സൂപ്പർ ചേച്ചി..അടിപൊളി presentation

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @remixrealmix804
    @remixrealmix804 2 ปีที่แล้ว +8

    Zombie movie waiting ayirunnu 😍😍😍😘😘😘

  • @malayalyvibe9440
    @malayalyvibe9440 2 ปีที่แล้ว +9

    Checheee 100k 🔥

  • @newtonFPP
    @newtonFPP 2 ปีที่แล้ว +7

    Chechi uyir 🔥🔥❤️
    Squid game season 2 .2022anu ketu sathyano

  • @yadhav9645
    @yadhav9645 2 ปีที่แล้ว +2

    Your voice is very clear and so nice

  • @iloveyoukookibts2755
    @iloveyoukookibts2755 2 ปีที่แล้ว +2

    എനിക്ക് എല്ലാം വിഡിയോയും ഇഷ്ടാണ് 😍😍😍😘😘🥰 ചേച്ചി ന്റെ വോയിസ്‌ അതാണ് പൊളി 🥰🥰😘

  • @vinayakjb4521
    @vinayakjb4521 2 ปีที่แล้ว +2

    Cheachi anikkum venam oru heart 💖

  • @Fingertipsxyz
    @Fingertipsxyz 2 ปีที่แล้ว +16

    This movie is so awesome👌

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @anshisvlog9231
    @anshisvlog9231 2 ปีที่แล้ว +6

    ചേച്ചിയുടെ സൗണ്ട് സൂപ്പർ👌

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +1

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @shebimuthirakottu9298
    @shebimuthirakottu9298 2 ปีที่แล้ว +8

    ഇതു പോലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു👍

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html h

  • @nazcoyt1274
    @nazcoyt1274 2 ปีที่แล้ว +7

    ചേച്ചി 100k adichitu sandosam onnum ella❤️❤️

  • @nova3357
    @nova3357 2 ปีที่แล้ว +8

    Wow , very wounderful story . I like the storys like this . Please upload videos like this .
    Thank u😄

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +1

      th-cam.com/video/1KydLC4uxuMi/w-d-xo.html

  • @alsa.k.s9145
    @alsa.k.s9145 2 ปีที่แล้ว +4

    Chechiyude voice sweet ane 🥰

  • @crazychannal7811
    @crazychannal7811 2 ปีที่แล้ว +6

    Poli chechi chechi power anne

  • @vishxu4249
    @vishxu4249 2 ปีที่แล้ว +2

    Chechi wondering earth movie chey 🥰 super movie anu plz explanation cheyammooo ✨

  • @imking2399
    @imking2399 2 ปีที่แล้ว +18

    ചേച്ചി സൂപ്പർ 🤩💥💥 വോയ്സ് വേറെ ലെവൽ 💥

  • @comradecreation1261
    @comradecreation1261 2 ปีที่แล้ว +3

    Chechi play button kitty alle congrats🎉🥳🥳👏👏🎉🎉 🥰🥰🥰chechi iniyum chechide face revele chyamo plzz🥰nice explain powli voice 🥰🥰🥰😍🥰🥰🥰🥰🥰

  • @minnalherogame5151
    @minnalherogame5151 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്.....

  • @jishaparakkal7121
    @jishaparakkal7121 2 ปีที่แล้ว +3

    Eniyum horror + survivel movis idanne ❤️❤️🤩

  • @ayish__xh
    @ayish__xh 2 ปีที่แล้ว +13

    *എന്തൊക്കെ ആയാലും squid game ന്റെ അത്ര വരില്ല squid game poli ആണ് അതായിരുന്നു ഞാൻ കണ്ട നിങ്ങളുടെ ആദ്യത്തെ video poli voice*

  • @myprogames9492
    @myprogames9492 2 ปีที่แล้ว +4

    ചേച്ചി ഏതാ ലെവൽ ❤❤

  • @shikha5205
    @shikha5205 2 ปีที่แล้ว +2

    അടിപൊളി പൊളിച്ചു ചേച്ചി🥰

  • @tokyo8533
    @tokyo8533 2 ปีที่แล้ว +2

    Squid game nna seriesinte episode 1kandappo thanne checheede fan aayi♥️♥️♥️🥰

  • @the_mess_boy
    @the_mess_boy 2 ปีที่แล้ว +7

    Squid game🔥
    Part 10 ചെയ് 😘❤

    • @goawayyeonjun7221
      @goawayyeonjun7221 2 ปีที่แล้ว

      Ath 9 episode mathrame ullu
      Ini nxt season

  • @petlover7260
    @petlover7260 2 ปีที่แล้ว +12

    Adipoli voice 🔥👍🏻

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @firosbabuvlogs9059
    @firosbabuvlogs9059 2 ปีที่แล้ว +30

    3:53 ചതുർ മുഖം സിനിമ കണ്ടവർക്ക് അറിയാം ലിഫ്റ്റിൽ നിന്ന് signal കിട്ടത്തില്ല എന്ന് ആ സിനിമയിൽ അത് വ്യക്തമായി പറയുന്നുമുണ്ട് പിഞ്ഞേ എങ്ങനെ ഇവന് signal കിട്ടി? 🤔

    • @gopikap2144
      @gopikap2144 2 ปีที่แล้ว +5

      Ee dout enik avan first call cheythapole indayi 😪
      Engane call poyo entho 😹

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +2

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @r.1136
      @r.1136 2 ปีที่แล้ว +1

      Panakkaaran alle wi fi undaakum 🤣

  • @Scarlett_roses1517
    @Scarlett_roses1517 2 ปีที่แล้ว +13

    നല്ല Explanation 💜

  • @focuslighttechandgaming3018
    @focuslighttechandgaming3018 2 ปีที่แล้ว +6

    In telegram which language is the movie you have uploaded

  • @sufailyt
    @sufailyt 2 ปีที่แล้ว +20

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

    • @myworld9024
      @myworld9024 2 ปีที่แล้ว +1

      Njaan ind😭😭😭😭😭😭😭

    • @tdasuranyt8360
      @tdasuranyt8360 2 ปีที่แล้ว +1

      Me

    • @NACHUSEDIT
      @NACHUSEDIT 2 ปีที่แล้ว +1

      @@myworld9024 ഞാൻ cheythu thirich cheyy

    • @NACHUSEDIT
      @NACHUSEDIT 2 ปีที่แล้ว +1

      @@tdasuranyt8360 nan cheythu thirich cheyy

    • @tdasuranyt8360
      @tdasuranyt8360 2 ปีที่แล้ว +1

      Cheuthu❤️🤩

  • @simistatus
    @simistatus 2 ปีที่แล้ว +12

    Voice❤️

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html oo

  • @statuszone5151
    @statuszone5151 2 ปีที่แล้ว +2

    അടിപൊളി ☺️

  • @winszop107
    @winszop107 2 ปีที่แล้ว +4

    ചേച്ചി squidgame series കഴിച്ചോ ഇല്ലേൽ എന്താ വീഡിയോ ഇടാതെ ഇന്നാലും ചേച്ചി നൈസ് അന്ന് 😍💖

    • @moviesteller3924
      @moviesteller3924  2 ปีที่แล้ว +2

      9 episode ullo

    • @winszop107
      @winszop107 2 ปีที่แล้ว +1

      അങ്ങോട് കഴിച്ചോ 🥲

  • @c.bathulkrishna9399
    @c.bathulkrishna9399 2 ปีที่แล้ว +1

    Thanks chechi zombie movie explain cheyythathene

  • @abijithvava1729
    @abijithvava1729 2 ปีที่แล้ว +5

    Powlii ❤️🔥

  • @aecreations6157
    @aecreations6157 2 ปีที่แล้ว +13

    0 ആക്കി തന്ന എല്ലാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 😭😭😭😭😭😭😭😭😭😭

    • @newtonFPP
      @newtonFPP 2 ปีที่แล้ว +2

      10 laksham per vijarichal enik 1 million adikan

    • @Aron_gaming383
      @Aron_gaming383 2 ปีที่แล้ว +1

      OK bro

    • @Aron_gaming383
      @Aron_gaming383 2 ปีที่แล้ว +1

      Iniyum sremikkam

  • @blackpro194
    @blackpro194 2 ปีที่แล้ว +5

    Chechi poli aan🧑💖

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuMi/w-d-xo.html

  • @salavudeensalavudeen2351
    @salavudeensalavudeen2351 2 ปีที่แล้ว +14

    Squid game കണ്ട് ഞാൻ ഇവരുടെ ഫാനായി🖤🖤🖤🖤

  • @videovlogs729
    @videovlogs729 2 ปีที่แล้ว +1

    ഹലോ ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ മറക്കാതെ കാണും

  • @videovlogs729
    @videovlogs729 2 ปีที่แล้ว +3

    ഇടുന്ന എല്ലാ വീഡിയോസ് എനിക്കൊരുപാട്

  • @ahammedali1540
    @ahammedali1540 2 ปีที่แล้ว +10

    2 azhchakk mump 50k aayirunnu
    Ippo130k. Poli
    Pattann 1 million avatta😍😍😍😍💞💞

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html

  • @janeesh.j2660
    @janeesh.j2660 2 ปีที่แล้ว

    Chechi njn nigade fanaa oru like tharuoo
    I like your voice🥰🥰❤❤

  • @rameenaashique5741
    @rameenaashique5741 2 ปีที่แล้ว +1

    Presentation super👍👍👍👍

  • @adhithyasuma9436
    @adhithyasuma9436 2 ปีที่แล้ว

    കൊള്ളാം ചെച്ചി. Super 💥💥💥💥💥💥💥💥💥

  • @ardhrakm4630
    @ardhrakm4630 2 ปีที่แล้ว +3

    Chechiiii nalla super physco movies chey ......avoiding romantic scene....because my parents also with me while i watching 😅🤧

  • @malayaliyoutuber1941
    @malayaliyoutuber1941 2 ปีที่แล้ว +1

    Super video eshttayi orupade orupde eshttayi video ❤..............❤

  • @Rahul_Tall_D
    @Rahul_Tall_D 2 ปีที่แล้ว

    Super I watch your all movies in your channel I like the survival movies 👍👍

  • @BTSARMY-jt6wc
    @BTSARMY-jt6wc 2 ปีที่แล้ว +4

    Adiccded to chechi voice💜💜^_^^_^

  • @minnz1196
    @minnz1196 2 ปีที่แล้ว

    Ayyoo ingane sherikk undenkil😣😮
    Illallo le
    Chechiyude avatharanam pwoli

  • @dudegaming8615
    @dudegaming8615 2 ปีที่แล้ว +4

    Chechi has a great voice today

  • @shahilshailu1366
    @shahilshailu1366 2 ปีที่แล้ว +2

    Chechi ith pole iniyum kure video idanam.ithu vare adutha movie varathath ende enn aalochikkumbol adutha video vittu

  • @user-hd2ow7dt1t
    @user-hd2ow7dt1t 2 ปีที่แล้ว +5

    Poil🔥🔥

  • @amtutorials6032
    @amtutorials6032 2 ปีที่แล้ว +2

    Chechi poli annu sound thrillikum poli mass eniku entha pareyendannu arriyilla

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuMk/w-d-xo.html

  • @ninjaassassin437
    @ninjaassassin437 2 ปีที่แล้ว +1

    Zombie Survival and thrillers enikku ennum eshtamaanu eniyum zombie thrillers varumennu pratheekshikkunnu 🔥🔥🔥🔥🔥😘😘😘😘😘😊😊

  • @GoureeshkTHEERTHAKK
    @GoureeshkTHEERTHAKK 2 ปีที่แล้ว +1

    ചേച്ചി ഞാൻ കുറെ ദിവസമായി സോമ്പി സിനിമ തിരയുന്നു ടാങ്ക്ഡ്

  • @vikadakavimedia4459
    @vikadakavimedia4459 2 ปีที่แล้ว

    Pandh oru channel undayirunnh filmy malayali bt ippo aa channel active alla adhile story parayunna aalum oru pennh ann oru nalla voice adh poole thanne ann ee chechinte voiceum enik ee voice orupaadh ishtaaaa chechi uyir😘😘😘😘😘😘😘😘😘

  • @efc_ktym
    @efc_ktym 2 ปีที่แล้ว +8

    Squid game athre ollo ini episode ille 🔥

  • @thennalaanu4300
    @thennalaanu4300 2 ปีที่แล้ว +8

    Poli scene full support 🔥💥💓👍🏻

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +1

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @thennalaanu4300
      @thennalaanu4300 2 ปีที่แล้ว +2

      @@youtubekrepa4272 Support Kand vannathaano

    • @thennalaanu4300
      @thennalaanu4300 2 ปีที่แล้ว +1

      @@youtubekrepa4272 😁

  • @jzzcalligraphy6839
    @jzzcalligraphy6839 2 ปีที่แล้ว +6

    Ithil aadyam kanicha driverkk SAIF ALI KHAN te cut thonniya aarenkilum ndo😂

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuMy/w-d-xo.html

  • @evinpaulstudio
    @evinpaulstudio 2 ปีที่แล้ว +7

    Can you do 'Lock & key' season 1
    Please 🙏🙏

  • @achuffgaming7294
    @achuffgaming7294 2 ปีที่แล้ว +2

    Chechi edunna ella movieyum super anu 😍😍

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuMo/w-d-xo.html

  • @sowparnikavineeth5803
    @sowparnikavineeth5803 ปีที่แล้ว

    Thak you for this video. I like this.

  • @abin1951
    @abin1951 2 ปีที่แล้ว +4

    Powerresh 😍😍😍😍chechi സീൻ ❤️❤️❤️

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuM/w-d-xo.html oo

  • @Deftwist_
    @Deftwist_ 2 ปีที่แล้ว +1

    Powliii explanation...💗

  • @sreejaspai2511
    @sreejaspai2511 ปีที่แล้ว

    Chechi,mikka vdo ilum movie le actual clip idarindallo,ath super aa❤️

  • @AbinpJubie
    @AbinpJubie 2 ปีที่แล้ว +2

    Chechi, free guy movie explained ചെയ്യുമോ please

  • @ninjaassassin437
    @ninjaassassin437 2 ปีที่แล้ว +2

    Cheechiyee Spider man:into the spider verse
    Film cheyyumooo please 🙏🙏🙏

  • @sreelekshmims4046
    @sreelekshmims4046 2 ปีที่แล้ว +2

    Train to Busan movie explain chayyamoo chechi pls😇

  • @r.1136
    @r.1136 2 ปีที่แล้ว +4

    Njaan ivide vannappol 10k aarunnu ippol 159k 😎❤️🥰🤩

  • @SHLEAD
    @SHLEAD 2 ปีที่แล้ว +18

    Ithill logic illa lifinte ullill network undavilla😂😂😂

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว +2

      th-cam.com/video/1KydLC4uxuM/w-d-xo.html

    • @warofthugs1985
      @warofthugs1985 2 ปีที่แล้ว +4

      Atine ite keralam alla

    • @sheenaviju7316
      @sheenaviju7316 2 ปีที่แล้ว +1

      @@warofthugs1985 ooh americayile liftil mobile tower undalle

    • @ponnuponnus9295
      @ponnuponnus9295 2 ปีที่แล้ว

      Pakuthi lift open alle 🙄

  • @mymusicworld7564
    @mymusicworld7564 2 ปีที่แล้ว

    Chechide channel poli an ❤️❤️❤️i lub u chechi 😘

  • @Eldhose2006
    @Eldhose2006 2 ปีที่แล้ว +1

    എൻ്റെ ഏറ്റവും ഇഷ്ട്ടപെട്ട നല്ല movies മാത്രം upload ചെയ്യുന്ന channelലുക്കളിൽ ഒന്ന് Movie steller❗😻

    • @youtubekrepa4272
      @youtubekrepa4272 2 ปีที่แล้ว

      th-cam.com/video/1KydLC4uxuMi/w-d-xo.html

  • @diya3928
    @diya3928 2 ปีที่แล้ว +1

    Sis next korean , chinese Survial movies cheyyamoo pls pls
    Reply tharamoo pls

  • @Playergamer557
    @Playergamer557 2 ปีที่แล้ว +1

    Ente ponnechi, THE FOREVER PURGE explain cheyyamoooo.....

  • @vichukerala4334
    @vichukerala4334 2 ปีที่แล้ว

    അടിപൊളി ചേച്ചി ❤❤👌👌