KERALA PSC - LD TAMIL & MALAYALAM KNOWING PREVIOUS QUESTIONS | Harshitham Edutech

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • To download Harshitham Edutech app - clpandrea.page...
    10TH MAINS TIMETABLE & SYLLABUS WISE CLASS ♥👇
    • 10TH MAINS 100 DAYS TI...
    നമ്മുടെ VLOG CHANNEL ആണ്😍👇എല്ലാരും SUPPORT ചെയ്യുക❤
    / @vlogification765
    INSTAGRAM ഉണ്ടെങ്കിൽ കേറി പോന്നോളൂ👇
    / aswathyvishnu_
    DEGREE PRELIMS 30 DAYS STUDY PLAN
    • KERALA PSC 🎯 DEGREE LE...
    DEGREE PRELIMS SYLLABUS WISE CLASS
    • PLUS 2 & DEGREE LEVEL ...
    PREVIOUS QUESTION PAPERS
    • QUESTION PAPERS
    MALAYALAM - • MALAYALAM
    DEGREE PRELIMS ENGLISH PREVIOUS QUESTIONS
    • ENGLISH
    #harshithamedutech #psc #ldctamilandmalayalamknowing #tenthprelims

ความคิดเห็น • 392

  • @harshithamedutech
    @harshithamedutech  ปีที่แล้ว +10

    PSC ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰
    telegram.me/harshithamedutech

  • @Chathan1231
    @Chathan1231 ปีที่แล้ว +459

    ഓർക്കാതെ confirmation കൊടുത്ത ലെ ഞാൻ... ശിവനേ.. 🙌🏽

  • @sangeethats7180
    @sangeethats7180 ปีที่แล้ว +146

    ഈ വീഡിയോ ഇപ്പോൾ കണ്ടത് നന്നായി. ഇല്ലെങ്കിൽ നാളെ എക്സാം ഹാളിൽ ഇരുന്ന് തമിഴ് കണ്ടു വിജ്രംഭിച്ചേനെ 😌

  • @anishanu8133
    @anishanu8133 ปีที่แล้ว +46

    പെട്ടു🤦🏻😬... മൂർഖനെ ആണല്ലോ ഈശ്വരാ പോയി ചവിട്ടിയത്.. ഈ വൈകിയ വേളയിൽ എങ്കിലും ഇത് കണ്ടത് നന്നായി😁

  • @black_butterfly3941
    @black_butterfly3941 ปีที่แล้ว +80

    Tamil അറിയാതെ conformation കൊടുത്ത ലെ ഞാൻ 🙄😂

    • @vipcreations7011
      @vipcreations7011 2 หลายเดือนก่อน +2

      😅😅 bhagyam ippo samadanavai😅

    • @neethu3370
      @neethu3370 2 หลายเดือนก่อน +10

      തമിഴ് അറിയില്ല ബട്ട്‌ എക്സാം 14/12/2024എഴുതുന്നതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @SreedeviSreedevi-m4h
      @SreedeviSreedevi-m4h 2 หลายเดือนก่อน

      Enikum

    • @neethu3370
      @neethu3370 2 หลายเดือนก่อน

      @@SreedeviSreedevi-m4h exam ezuthunnundo

    • @abhijithpt8210
      @abhijithpt8210 2 หลายเดือนก่อน

      @@neethu3370inikkum

  • @suhailarasheed2676
    @suhailarasheed2676 ปีที่แล้ว +40

    പടച്ചോനെ.....tamilo..enikkenthinte കേട് ആയിരുന്നു

  • @മീനുക്കുട്ടി
    @മീനുക്കുട്ടി ปีที่แล้ว +8

    അയ്യയ്യോ 😮😮
    ചാടി കേറി apply ചെയ്തു
    Confirmation കൊടുത്തു
    Exanine collegil എത്തിയപ്പോ അറിഞ്ഞു 40 mark Tamil ആണെന്ന് അയ്യോ
    Malayalam കിട്ടിയാൽ തന്നെ നോക്കി ഇരിക്കും പിന്നെ അല്ലേ tamil😂😂😂😂
    എന്ത് വിധി ഇത് വല്ലാത്ത ചതി ഇത്
    ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായിഅല്ലെങ്കിൽ exam Halli പകച്ച് ഇരിക്കേണ്ടി vannenea 😂😂

  • @sreelekshmianoop6377
    @sreelekshmianoop6377 ปีที่แล้ว +34

    😢😢ഞാൻ ഒന്നും അറിയാതെ conformation കൊടുത്തു,

  • @kavasserybabu4456
    @kavasserybabu4456 หลายเดือนก่อน +2

    Today site kittathavar undo.
    Hall ticket edukkan

  • @naseemaam7257
    @naseemaam7257 ปีที่แล้ว +4

    Enikum und...vaikiyanu sathyam thiricharinjath...1 vacancy mathrame ullo...athinuvendiya oruprilims ,pinne descriptive written exam main...athum idukki postinu😅😅😅

  • @renjithlal1845
    @renjithlal1845 ปีที่แล้ว +17

    ഫ്രണ്ട്സ്..ഒരു വെല്ലുവിളി ആയി എടുക്കുക,tamil സിനിമ പോസ്റ്റ് ഒക്കെ വായുക്കുന്നതല്ലെ.ഊഹിച്ചു അർത്ഥം മനസ്സിലാക്കുക.മലയാളം ചോദ്യങ്ങൾ വേഗത്തിൽ ചെയ്യേണ്ടി വരും.ബാക്കി സമയം എടുത്തു ചെയ്യണം

  • @ifjwala
    @ifjwala ปีที่แล้ว +1

    Please check the pronunciation of the word 'tomb'.

  • @basilissac69
    @basilissac69 ปีที่แล้ว +17

    എനിക്ക് ഇതൊന്നും കാണാൻ വയ്യ, ഞാൻ കുട്ടി മാമയെയും ഡോൾമ അമ്മായിയെയും കൂട്ടി ഉക്രൈയുടെ കല്യാണത്തിന് പോക്രക്ക് പോവാണ് 🥲🥲

  • @anandhuachu750
    @anandhuachu750 ปีที่แล้ว +5

    ഇങ്ങനെ ആണെന്ന് അറിയില്ലാരുന്നു confirmation കൊടുത്തുപോയി

  • @ammuvishnu7290
    @ammuvishnu7290 หลายเดือนก่อน +1

    Ayyo...exam center I'll vannathinu sesham vedio kanunna thamill ariyatha njan😂😂😂

  • @ajinkrishna3825
    @ajinkrishna3825 ปีที่แล้ว +5

    Sabash ee exam ezhuthan tvmil ninum idukii vanna njan..😢

  • @renjithlal1845
    @renjithlal1845 ปีที่แล้ว +9

    പണി പാളി😢കംഫർമേഷൻ കൊടുത്തും പോയി...😢😢

  • @kaverirdas7012
    @kaverirdas7012 ปีที่แล้ว +2

    Thank u so much ❤❤❤ithinte pattern engane ennu ariyathe confused ayrunnu❤❤❤

  • @jayarajvirat18vm88
    @jayarajvirat18vm88 ปีที่แล้ว +5

    ചേച്ചി മനോരമിയിൽ ഇ കഴിഞ്ഞ എക്ക്സാമിന്റെ മെയിൻ ഫെബ്രുവരി യിൽ എന്ന് കണ്ടു പക്ഷെ ആരും വീഡിയോ ചെയ്‌തില്ല അത് ശേ രിയാനോ

  • @jaseemahammed6012
    @jaseemahammed6012 ปีที่แล้ว +7

    Thank aloott for your valuable classes mam, god bless you ❤🙏👌👍

  • @ifjwala
    @ifjwala ปีที่แล้ว +1

    Also check 'chauffeur'.

  • @ranjinikashiviswanath6546
    @ranjinikashiviswanath6546 ปีที่แล้ว +17

    Onnum alojikathe confirmation kodutha ..njn ....😢

    • @neethu3370
      @neethu3370 2 หลายเดือนก่อน

      ഞാനും എക്സാം അടുത്ത ആഴ്ച പേടിയാകുന്നു എക്സാം എഴുത്തുന്നതിൽ കുഴപ്പം ഉണ്ടോ

  • @Jmsblack
    @Jmsblack ปีที่แล้ว +6

    എഴുതാതെ ഇരുന്നാൽ എന്തേലും പ്രശ്നം ഉണ്ടോ?

  • @vishnu50sanker10
    @vishnu50sanker10 ปีที่แล้ว

    Thanks for your good explanation.

  • @ponnukm
    @ponnukm ปีที่แล้ว

    Thank u mamm... Kure search cheithu.. Notification kandapo thane santhoshaii...

  • @Queenofriders
    @Queenofriders ปีที่แล้ว +1

    Thanks for sharing❤️

  • @shilzartcafe
    @shilzartcafe ปีที่แล้ว +2

    Conformation കൊടുത്തിട്ട് ഇപ്പോൾ xam എഴുതാതെ ഇരുന്നാൽ കുഴപ്പമുണ്ടോ?
    Plz rply

    • @Mallus-kf2qn
      @Mallus-kf2qn ปีที่แล้ว

      Und any way please go and attend the exam

  • @jyothilakshmisanil2527
    @jyothilakshmisanil2527 2 หลายเดือนก่อน +5

    Daivame fst time exam ezhuthan pova.. Ingane okke ayirunno qst okke... 😂kodukndairunu

    • @Sastra3031
      @Sastra3031 2 หลายเดือนก่อน +1

      14 aam thiyathi aano exam

    • @jyothilakshmisanil2527
      @jyothilakshmisanil2527 2 หลายเดือนก่อน +1

      @adarshp6410 athe

    • @Sastra3031
      @Sastra3031 2 หลายเดือนก่อน +1

      @@jyothilakshmisanil2527 Enikkum und.

    • @jyothilakshmisanil2527
      @jyothilakshmisanil2527 2 หลายเดือนก่อน +1

      @adarshp6410 ah padicho 😂

    • @Sastra3031
      @Sastra3031 2 หลายเดือนก่อน +1

      @@jyothilakshmisanil2527 ahh😅 Njan ippo Tamil vayikkan padichondirikkuva.

  • @DIVYADIVYA-tp8vu
    @DIVYADIVYA-tp8vu ปีที่แล้ว

    നല്ല ക്ലാസ്സ്‌ thank ഉണ്ട് miss

  • @Jpi2s
    @Jpi2s ปีที่แล้ว

    Thank u miss.very useful

  • @deejachandran-x1d
    @deejachandran-x1d ปีที่แล้ว +1

    Ithrem tamil filim kanditum vijay enn mathram Tamil il vayikan ariyunna le njaaan🙄🙄🙄
    Arijnirunnenkil confirmation kodukillayirunnu😢😢😢😢😢

  • @linesh.c.k8314
    @linesh.c.k8314 ปีที่แล้ว +1

    THANK YOU MAAM ❤

  • @karthika975C
    @karthika975C ปีที่แล้ว +3

    എനിക്ക് ഉണ്ട്‌.. എനിക്ക് തമിഴ് അറിയാം

  • @maniramar8051
    @maniramar8051 ปีที่แล้ว +1

    Thanks mam❤

  • @meenucreations8785
    @meenucreations8785 ปีที่แล้ว

    Gud morning chechi😊❤

  • @dixongreekn596
    @dixongreekn596 ปีที่แล้ว +1

    ഞാൻ പെട്ടു

  • @viswalekshmi45
    @viswalekshmi45 ปีที่แล้ว

    Thankyou Mam ❤

  • @jyothismijeesh4230
    @jyothismijeesh4230 ปีที่แล้ว +9

    എൻ്റെ ദൈവമേ... പരീക്ഷക്ക് പോയില്ലെങ്കിൽ കുഴപ്പമുണ്ടോ

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 2 หลายเดือนก่อน +2

      Ey illa....pinne chumma attend ചെയ്യുന്നതിൽ കുഴപ്പം ഇല്ലല്ലോ

    • @neethu3370
      @neethu3370 2 หลายเดือนก่อน +4

      ​@@Vishnubabu-tj1lcതമിഴ് അറിയില്ല 14/12/2024എക്സാം ഉണ്ട് എഴുതുന്നതിൽ കുഴപ്പം ഉണ്ടോ

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 2 หลายเดือนก่อน +1

      @neethu3370 ഏയ് ഞാൻ പോകുന്നുണ്ട്... അറ്റൻഡ് ചെയ്യല്ലോ, 40 questions മാത്രം അല്ലെ തമിഴ് ഉള്ളൂ, ബാക്കി മലയാളം അല്ലെ ??

    • @neethu3370
      @neethu3370 2 หลายเดือนก่อน

      @@Vishnubabu-tj1lc munb ezuthiyitt undo

  • @vigneshp8370
    @vigneshp8370 ปีที่แล้ว

    Prelims exam allley 10th level syllabus pinne tamizh chodhikkumo

  • @baijuvarghese3117
    @baijuvarghese3117 5 หลายเดือนก่อน +2

    ഇതിനു prilims mains exam undo

  • @vinuvinub3071
    @vinuvinub3071 ปีที่แล้ว +21

    Enik ee exam undu 21 തിയതി

  • @sachinrctodaysvideoisgood.2459
    @sachinrctodaysvideoisgood.2459 ปีที่แล้ว

    Thanks...........

  • @shijinariju1377
    @shijinariju1377 ปีที่แล้ว

    Exam thamizhil undakumenn vicharichilla ezhuthathirunnal mattu psc exam ezhuthunnathil kuzhappamundakumo mam confirmation koduthal urappayum ezhuthannam ennundo ethezhuthiyillenggil eni oru psc examum ezhuthan kazhiyille?

  • @indianvibes3569
    @indianvibes3569 ปีที่แล้ว

    Google translator റെങ്കിലും ഉപയോഗിക്കാൻ അനുവദിച്ചിരുന്നെങ്കിൽ 😂😂😂

  • @MeenuMohanan-w2n
    @MeenuMohanan-w2n ปีที่แล้ว +7

    I know both languages...Thank u mam.❤

  • @sarithap2966
    @sarithap2966 ปีที่แล้ว

    Thank you mam

  • @praveenlal7955
    @praveenlal7955 ปีที่แล้ว

    Super😊

  • @basilkgeorge2658
    @basilkgeorge2658 2 หลายเดือนก่อน

    40 mark പോട്ടേ ബാക്കി 60 മാർക്ക്‌ മേടിക്കാം

  • @reshmasubash223
    @reshmasubash223 ปีที่แล้ว +2

    Enik tamiz vayikkanum ezhuthanum ariyarunnu but ayachlla

  • @sowmyathankavelu6494
    @sowmyathankavelu6494 ปีที่แล้ว +2

    Mam e examnu ethra per confirmation koduthutullathu

  • @user-sp3zt4bb4u
    @user-sp3zt4bb4u ปีที่แล้ว +1

    Chechi ulgs mains exam February lanane keetu seriyano

  • @sajeevkpalakkad
    @sajeevkpalakkad ปีที่แล้ว +16

    ചോദ്യം തമിഴ് മീഡിയം ആണോ പെട്ട് 😂

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +1

      താൻ പൊട്ടൻ ആണോ 😂തമിഴ് question പിന്നെ ഹിന്ദിയിൽ വരോ 😡

  • @lathalatha.k7870
    @lathalatha.k7870 ปีที่แล้ว +2

    ഇന്ന് uploadcheyyumo, relatedfacts

  • @vineethasanthosh5239
    @vineethasanthosh5239 2 หลายเดือนก่อน

    Miss nu enthayalum ee video edan thonniyath nannayi😂😂

  • @aswanthjayaraj2647
    @aswanthjayaraj2647 ปีที่แล้ว

    ശിവനെ 🤭കോൺഫോർമേഷൻ കൊടുക്കണ്ടായിരുന്നു 😛

  • @mercydamercydamercyda007
    @mercydamercydamercyda007 ปีที่แล้ว

    Unnaal mudiyath thambiiii😢😢

  • @MuhaseenaSherif
    @MuhaseenaSherif ปีที่แล้ว +2

    Ma'am ithinte pyq vedio cheyyane please

  • @babithaappu7397
    @babithaappu7397 หลายเดือนก่อน

    Pavizathodu chodhichu kurachu thamil padikkarunnu

  • @ambily1061
    @ambily1061 ปีที่แล้ว +1

    Thank you mam.khadi board phase 1 te related facts cheyyumo mam.please...,🙏

  • @sarangivr9224
    @sarangivr9224 ปีที่แล้ว +1

    ഞാൻ പോകുന്നില്ല എക്സാം 😔😔😔😔

  • @vineethkambli2818
    @vineethkambli2818 ปีที่แล้ว

    43. C അല്ലെ.. 1year മുന്നേ ഇട്ട വിഡിയോയിൽ miss തന്നെ ആണ് പറഞ്ഞത്.

    • @Elbichoreaction
      @Elbichoreaction ปีที่แล้ว +1

      Ennit ah video yude comment box yil pin cheyth vachitund correction cheytha answer, nokku

  • @arviiia8931
    @arviiia8931 ปีที่แล้ว

    Waiting aarn

  • @muhammedrashid1301
    @muhammedrashid1301 ปีที่แล้ว +2

    എല്ലാം പോച്

  • @malayalishaji
    @malayalishaji ปีที่แล้ว

    ❤❤

  • @alexalexa6060
    @alexalexa6060 ปีที่แล้ว

    Thank u

  • @ayshafaizal2111
    @ayshafaizal2111 ปีที่แล้ว

    Plz do more videos

  • @vishnus2182
    @vishnus2182 ปีที่แล้ว

    👍👍👍

  • @ruby4362
    @ruby4362 ปีที่แล้ว

    Miss icds supervisor class start cheyumo??

  • @MumthazKm-wn4kw
    @MumthazKm-wn4kw ปีที่แล้ว

    Pett..... Nale aan exam...nthylum attend chyynm

  • @aiswaryass9603
    @aiswaryass9603 ปีที่แล้ว +11

    എനിക്ക് തമിഴ് വായിക്കാനറിയില്ല ഈ exam എഴുതിയില്ലെങ്കിൽ psc സൈറ്റ് ബ്ലോക്ക്‌ ആകുമോ പ്ലീസ് റിപ്ലൈ mam അറിയാതെ conformation കൊടുത്തുപോയി 😢😢 ഈ പാറ്റേൻ നോക്കാതിരുന്നെങ്കിൽതമിഴ് കണ്ട് ഉറപ്പായും നാളെ എന്റെ ബോധംപോയേനെ എന്റെ ദൈവമേ

    • @trinetra8176
      @trinetra8176 ปีที่แล้ว

      Ith vare areyum block akiyitilla.. Njaan 2 exam ezhuthetilaarnn

    • @arjunhomekerala6309
      @arjunhomekerala6309 ปีที่แล้ว

      block aakkilla

    • @akhilamv9677
      @akhilamv9677 ปีที่แล้ว

      ഇതൊന്നും നോക്കാതെ ക്സാമിന് പോയി ബോധം പോകാൻ ഉള്ള ബോധം പോലും ഉണ്ടായില്ല 😅

  • @sumisasikumar9221
    @sumisasikumar9221 หลายเดือนก่อน +2

    14/12/2024 exam ulla njn ariyaathe confirmation koduthu.
    Naale xam hallil irunn njettiyene.
    Enikk enthinte ked aayirunnu????😢😢😢😢

  • @anoojmc9140
    @anoojmc9140 ปีที่แล้ว

    👍

  • @strawberries2633
    @strawberries2633 9 หลายเดือนก่อน

    Confirmation engane ariyum

  • @sowmyathankavelu6494
    @sowmyathankavelu6494 ปีที่แล้ว

    Mam ithumay banthapatta related fact idumo

  • @resistgaming19
    @resistgaming19 ปีที่แล้ว

    Njanum

  • @ashidanishad
    @ashidanishad ปีที่แล้ว +2

    Mam related facts ഇടുമോ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +4

    തമിൾ പറയാൻ മാത്രം അറിയുന്ന ഞാൻ എക്സാം ഹാളിൻ്റെ ഫ്രണ്ടിൽ ദോ ഇങ്ങനെ ഇരിക്കുന്നു....😅 അനിയത്തി പറഞ്ഞ് അയച്ചിട്ട് അവള് confirmation വന്നപ്പോൾ എൻ്റെ മാത്രം അയച്ച്....അത്കൊണ്ട് അവള് ഇത് അയച്ച് തന്നത്കൊണ്ട് ഒരു ഊഹം കിട്ടി....😂

    • @sanoopsanu3280
      @sanoopsanu3280 ปีที่แล้ว

      🤣🤣ഞാനും ഇവിടെ എത്തീട്ടാണ് ഈ വീഡിയോ കണ്ടേ 🤣

  • @PriyaShaiju-w5x
    @PriyaShaiju-w5x ปีที่แล้ว

    ആകെ കിളിപോയി ഇരിക്കുന്നു

  • @Jeis-n1r
    @Jeis-n1r ปีที่แล้ว

    Tamil Malayalam ldc coaching kittumo

  • @renyadivyan1403
    @renyadivyan1403 ปีที่แล้ว

    Nalathe exam prelims aano, atho main exam aano

  • @sanjayvlogger3601
    @sanjayvlogger3601 ปีที่แล้ว

    Same ,poyillekil kuzhapamudo

  • @SidhuSiya
    @SidhuSiya ปีที่แล้ว

    Eath examinanu ith ullath

  • @lijithaparavilachristopher6948
    @lijithaparavilachristopher6948 หลายเดือนก่อน

    ഞാനും കൊടുത്തു 😢

  • @deepasyam9412
    @deepasyam9412 ปีที่แล้ว

    21 exam undu kurachu previous questions class tharane

  • @sreerekhas7018
    @sreerekhas7018 2 หลายเดือนก่อน

    Ee examnu ethraya cut off vannennu ariyuo

  • @rahanabegum7099
    @rahanabegum7099 ปีที่แล้ว

    Hi mam.. LDC Tamil and Malayalam knowing palakkad district exam ini epozha notification varan sadhyadha? onnu parayumo plss...

  • @AmnaAnsar-fk8gd
    @AmnaAnsar-fk8gd ปีที่แล้ว

    Missite ldc classilekkulla fee instalment ayi pay cheyyamo

  • @leelamc3585
    @leelamc3585 ปีที่แล้ว

    Conformation koduthittu exam attend cheythilekil profile block akkumo?

  • @SRAYAANIL
    @SRAYAANIL ปีที่แล้ว +5

    Mam.. Conformation കൊടുത്തിട്ട് ആ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ കുഴപ്പം ഉണ്ടോ?

    • @dikkiloona6918
      @dikkiloona6918 ปีที่แล้ว +3

      3 exam എഴുതിയില്ലേൽ profile block ആകും

    • @SRAYAANIL
      @SRAYAANIL ปีที่แล้ว +1

      @@dikkiloona6918 ok thank you ☺️

  • @KarthikaRahul-xn3ol
    @KarthikaRahul-xn3ol ปีที่แล้ว

    Tamil ldc next exam eppozhanennu ariyamo?

  • @16112865
    @16112865 3 หลายเดือนก่อน

    How to join ur class

    • @harshithamedutech
      @harshithamedutech  3 หลายเดือนก่อน

      App download cheyyanulla link description box il ittitund

  • @mujeebrehman1345
    @mujeebrehman1345 ปีที่แล้ว

    main exam engne aayirikkm

  • @risanamolk1592
    @risanamolk1592 หลายเดือนก่อน

    എക്സാം എഴുതിയില്ലെന്ക്കിൽ kuzhapamundo

  • @aneesh.c.ganeesh.c.g4520
    @aneesh.c.ganeesh.c.g4520 ปีที่แล้ว

    Tamil question parayu answers um

  • @nrepangopal2409
    @nrepangopal2409 2 หลายเดือนก่อน

    ഇന്റർവ്യൂ ഉണ്ടോ...

  • @jeevaskumar959
    @jeevaskumar959 ปีที่แล้ว

    Ktet, Ctet, Net vdos cheyyamoo

  • @punniaunni8116
    @punniaunni8116 ปีที่แล้ว

    എന്റെ ദൈവമേ

  • @aksharasajeev2001
    @aksharasajeev2001 ปีที่แล้ว +1

    Ldc 2024 may maasathin munb undavumo mam

  • @NaseemaKP-wi9td
    @NaseemaKP-wi9td 2 หลายเดือนก่อน

    Njan onnum ariyathe

  • @rajisuresh5104
    @rajisuresh5104 ปีที่แล้ว

    🥰🙏🙏🙏🙏