ഞാൻ ഒരു കഥ പറയട്ടെ.നട്ടുച്ചനേരം.പാടത്തിന് നടുക്ക് ഒരു കുളം.അതിൽ നിറയെ മീനുകൾ ചാടികളിക്കുന്നു. ഞാൻ വീട്ടിൽ നിന്നും വലയുമെടുത്ത് നടന്നു. വലക്ക് ഓട്ടയുള്ളതൊന്നും ഞാൻ ഗൗനിച്ചില്ല. കുളത്തിൽ വലവീശി ഞാൻ നിമിഷങ്ങൾക്കകം ധാരാളം മീൻ കുട്ടയിലാക്കികൊട്ടുവന്നു. ഇതും ഒരു കഥയാണ്.ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ഓട്ടയുള്ള വലയിലൂടെ എങ്ങനെ മീൻ കിട്ടും.? ഞാനാണെങ്കിൽ വലക്ക് ഒട്ടയുണ്ടെന്ന് ആദ്യമേ പറഞ്ഞുപോയി. അതുപോലെയാണ് ഇതിലെ ആദ്യത്തെ കഥ.
എനിക്കിത് കഥയായി എഴുതാൻ ഒന്നും അറിയില്ല അതുകൊണ്ട് കമൻറ് ബോക്സിൽ കിടന്നോട്ടെ വായിക്കുന്നവർ ചുമ്മാ വായിച്ചോളൂ. സംഭവം നടക്കുന്നത് ഏകദേശം 23 വർഷം മുന്നേയാണ് എനിക്കന്ന് 5 വയസ്സ് എൻ്റെ അനിയൻ ജനിച്ച് വെറും മാസങ്ങൾ മാത്രം പിന്നിട്ട സമയം അമ്മ വീട്ടിലാണ് .വീട്ടിൽ അമ്മൂമ്മ,അമ്മ,ഞാൻ,അനിയൻ, 2 മാമന്മാർ. വീട്ടിൽ പശുവുണ്ട് രാത്രി ആലയൊക്കെ ക്ലീൻ ആക്കി പശുവിന് വെള്ളമൊക്കെ കൊടുത്ത് അമ്മൂമ്മ കുളിക്കുന്നത് രാത്രി 11 മണി ആവുമ്പോൾ ആയിരിക്കും . അന്ന് അയവക്കത് ഉളളവർ ഒക്കെ 10 മണി ആവുമ്പോൾ തന്നെ കിടന്നുറങ്ങും. പതിവ് പോലെ അമ്മൂമ്മ ജോലിയൊക്കെ കഴിഞ്ഞു രാത്രി കുളിമുറിയിൽ വെള്ളം വലിക്കൻ പോയപ്പോൾ നേരെ opposite ഭാഗത്ത് ഒരു സ്ത്രീ പടവുകളിൽ നിന്ന് എതിർ ദിശേയിലേക്ക് നോക്കി കുളി കഴിഞ്ഞത് പോലെ മുടി ആറ്റുന്നത് ബൾബിൻ്റെ നേർത്ത വെളിച്ചത്തിൽ കണ്ടു..... അമ്മ ആയിരിക്കും എന്ന് കരുതി എന്തിനാണ് ഈ നട്ടപ്പാതിര കിണറ്റിന്റെ പടവിൽ പോയി നിക്കുന്നത് എന്നൊക്കെ അമ്മൂമ്മ ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല . സംശയം തോന്നിയ അമ്മൂമ്മ വേഗം റൂമിൽ പോയി നോക്കിയപ്പോൾ അമ്മ ഉറങ്ങുന്നതാണ് കണ്ടത്, അപ്പോൾ തന്നെ അമ്മൂമ്മ മാമന്മാരെ ഒക്കെ വിളിച്ചുണർന്നു കാര്യം പറഞ്ഞു... അവർ ടോർച്ച് ഒക്കെ അടിച്ച് നോക്കിയെങ്കിലും ഒന്ന് കാണാനായില്ല. അതുപോലെ തന്നെ പണ്ട് ഞങ്ങളുടെ ഒരു അയൽവാസിയായ ഒരു ചേച്ചിയും പുലർച്ചെ കിണറിൻ്റെ പടവിൽ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടതായി പറഞ്ഞിരുന്നു.
അത്താഴം കഴിഞ്ഞു ഹെഡ് സെറ്റ് വെച്ച് ഉള്ള കഥ കേൾക്കൽ 😁
2nd story adipoli ayittind 👌
😍😍😍
ഞാൻ ഒരു കഥ പറയട്ടെ.നട്ടുച്ചനേരം.പാടത്തിന് നടുക്ക് ഒരു കുളം.അതിൽ നിറയെ മീനുകൾ ചാടികളിക്കുന്നു. ഞാൻ വീട്ടിൽ നിന്നും വലയുമെടുത്ത് നടന്നു. വലക്ക് ഓട്ടയുള്ളതൊന്നും ഞാൻ ഗൗനിച്ചില്ല. കുളത്തിൽ വലവീശി ഞാൻ നിമിഷങ്ങൾക്കകം ധാരാളം മീൻ കുട്ടയിലാക്കികൊട്ടുവന്നു.
ഇതും ഒരു കഥയാണ്.ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ഓട്ടയുള്ള വലയിലൂടെ എങ്ങനെ മീൻ കിട്ടും.? ഞാനാണെങ്കിൽ വലക്ക് ഒട്ടയുണ്ടെന്ന് ആദ്യമേ പറഞ്ഞുപോയി.
അതുപോലെയാണ് ഇതിലെ ആദ്യത്തെ കഥ.
😍😍😍
Super bro adipoli
Like അടിച്ച ശേഷം video കാണുന്ന ഞാൻ
Njanum 😍
😍😍😍
🙋🏻♂️
ഞാനും
Me to
കേട്ടു ഉറങ്ങുക ആണ് എന്റെ ഹോബി 🥰
പകുതി കേൾക്കുമ്പോൾ ഉറങ്ങി പോകും മിക്കവാറും
Same 😂
💙💜🧡നല്ല അനുഭവങ്ങൾ 🧡💜💙👍🏽👍🏽👍🏽
thanks 😍😍😍
Bro, ninglde kadha ket kidakkan oru prathyekha sukhaman 👍😍
Bro തീയ്യമ്മ ബാക്കി ഇടൂ
എനിക്കിത് കഥയായി എഴുതാൻ ഒന്നും അറിയില്ല അതുകൊണ്ട് കമൻറ് ബോക്സിൽ കിടന്നോട്ടെ വായിക്കുന്നവർ ചുമ്മാ വായിച്ചോളൂ. സംഭവം നടക്കുന്നത് ഏകദേശം 23 വർഷം മുന്നേയാണ് എനിക്കന്ന് 5 വയസ്സ് എൻ്റെ അനിയൻ ജനിച്ച് വെറും മാസങ്ങൾ മാത്രം പിന്നിട്ട സമയം അമ്മ വീട്ടിലാണ് .വീട്ടിൽ അമ്മൂമ്മ,അമ്മ,ഞാൻ,അനിയൻ, 2 മാമന്മാർ. വീട്ടിൽ പശുവുണ്ട് രാത്രി ആലയൊക്കെ ക്ലീൻ ആക്കി പശുവിന് വെള്ളമൊക്കെ കൊടുത്ത് അമ്മൂമ്മ കുളിക്കുന്നത് രാത്രി 11 മണി ആവുമ്പോൾ ആയിരിക്കും . അന്ന് അയവക്കത് ഉളളവർ ഒക്കെ 10 മണി ആവുമ്പോൾ തന്നെ കിടന്നുറങ്ങും. പതിവ് പോലെ അമ്മൂമ്മ ജോലിയൊക്കെ കഴിഞ്ഞു രാത്രി കുളിമുറിയിൽ വെള്ളം വലിക്കൻ പോയപ്പോൾ നേരെ opposite ഭാഗത്ത് ഒരു സ്ത്രീ പടവുകളിൽ നിന്ന് എതിർ ദിശേയിലേക്ക് നോക്കി കുളി കഴിഞ്ഞത് പോലെ മുടി ആറ്റുന്നത് ബൾബിൻ്റെ നേർത്ത വെളിച്ചത്തിൽ കണ്ടു..... അമ്മ ആയിരിക്കും എന്ന് കരുതി എന്തിനാണ് ഈ നട്ടപ്പാതിര കിണറ്റിന്റെ പടവിൽ പോയി നിക്കുന്നത് എന്നൊക്കെ അമ്മൂമ്മ ചോദിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല . സംശയം തോന്നിയ അമ്മൂമ്മ വേഗം റൂമിൽ പോയി നോക്കിയപ്പോൾ അമ്മ ഉറങ്ങുന്നതാണ് കണ്ടത്, അപ്പോൾ തന്നെ അമ്മൂമ്മ മാമന്മാരെ ഒക്കെ വിളിച്ചുണർന്നു കാര്യം പറഞ്ഞു... അവർ ടോർച്ച് ഒക്കെ അടിച്ച് നോക്കിയെങ്കിലും ഒന്ന് കാണാനായില്ല. അതുപോലെ തന്നെ പണ്ട് ഞങ്ങളുടെ ഒരു അയൽവാസിയായ ഒരു ചേച്ചിയും പുലർച്ചെ കിണറിൻ്റെ പടവിൽ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടതായി പറഞ്ഞിരുന്നു.
നടന്ന കഥ ആണോ 😳
@@ponnuse6437 yes 💯
@@Anacondasreejith പേടി തോന്നിയില്ലേ
മഴ പെയ്യുന്ന ബിജിഎം ആണ് നല്ലതു ...
2nd story original ano?
kettitt correct sambhavam pole.
Good Morning
😮😮
2nd
😍😍😍
👍👍👍
Eppo kuwait time 12.43...
Dear friend താങ്കൾ ട്രാവൽ ഘോസ്റ്റ് അനുഭവം add ചെയ്യുമോ ? Please.
Add Rai sound in background
നല്ല സ്റ്റോറികൾ 👏👏👍👍👌👌❤❤❤🥰🥰
Pediyundenkilum grama pashchathalangile kadhakal kelkanum oru sukham aanu enik ethra varsham kazhinjalum
😍😍😍
@@ghostradiomalayalam iniyum nalla nalla anubhava kadhakal venam alpam Nostalgia koodi und ithil
Ipozhathe new generation story parayamo...
Hi bro reply please
😍😍😍 hi bro
Ente kayyil oru kadha und bro
Syam...soni.....varumo
avar ivide alla appurathottu pokko investigation story
1st
2st
😍😍😍
❤❤❤
Where is theeyamma
,,,,♥️♥️♥️♥️♥️😱😱😱😱😱
❤