ചങ്കിടിപ്പാണ് ലാലേട്ടൻ........ ❤ ഒരിക്കലും എന്നെ പോലെ ഉള്ള ഒരാൾക്ക് കാണാൻ സാധിക്കില്ല എന്നറിഞ്ഞിട്ടും,ഒരേ ഒരു പ്രാവിശ്യം ആ വിസ്മയത്തെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ❤u laletta😘😘😘
പഷ്ട്.. തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു.. ഇവരെ സൽക്കരിച്ചു ഭക്ഷണം കൊടുത്തെന്ന്.... ഒരു സാധാരണക്കാരന്റെ വീട്ടിൽ dish ഒക്കെ വെക്കാൻ വരുന്നവർക്ക് ഒരു ചായ എങ്കിലും കൊടുത്തു വിടാറുണ്ട്...
Njngalde community posting nu പാലാ യിലെ Bhadran sir nte veetil chenna anubhavam orma വന്നു.. Details എടുക്കുന്ന കൂട്ടത്തിൽ sir nte job entha nnu chodichappo ഒരു സംവിധായകന്‍ ആണെന്ന് പറഞ്ഞു curiosity സഹിക്ക വയ്യാതെ ഏതൊക്കെ സിനിമ direct cheythittund enna ചോദ്യത്തിന് first answer സ്ഫടികം... ഒരു രോമാഞ്ചം keritt എന്റെ sireeee.... 🔥🔥 Lalettan.. ❤️😍
@@kb.kottoor2403 Thannod njan enthaado parayandath...Avan lalettane kandappol aano aa dialogue paranjath?? Avan aa post idumbol athil use cheytha words alle ath??
ഈ കഥ കേട്ടപ്പോൾ ഞാൻ വിചാരിച്ചു. അദ്ദേഹം വീട്ടിൽ കയറ്റി വയറു നിറച്ച് ഭക്ഷണം തന്ന് നിങ്ങളെ നല്ലവണ്ണം പൈസ കൊണ്ട് Help ചെയുകയോ ഒരു സാധാരണ മനുഷ്യരെ പോലെ പെരുമാറുകയോ െച്ചു തെന്നു് ഇതിൽ എന്ത്
സുഹൃത്തേ എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. ചന്ദ്രോത്സവം എന്ന സിനിമ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ സാർ ഫോട്ടോ എടുക്കാൻ അടുത്തേക്ക് വിളിച്ചു പക്ഷേ നമ്മുടെ കയ്യിൽ പഴയ മൊബൈൽ ആയിരുന്നു. ഇപ്പോഴും ആ വിഷമം മനസ്സിൽ ഉണ്ട്.. നല്ല ഒരു മനുഷ്യൻ.. മമ്മുട്ടി യോടെ ഞങ്ങൾ ഫോട്ടോ എടുക്കാൻ ചോദിച്ചപ്പോൾ ഭയങ്കര വെയ്റ്റ് കാണിച്ചു.. അന്നാണ് മോഹൻലാൽ എന്ന പച്ചയായ ആ മനുഷ്യനെ ഞാൻ ഓർത്ത് പോയത്. ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ
ലാലേട്ടൻ എന്ന് കേട്ടാൽ തന്നെ രോമാഞ്ചം ആണ്......🔥🔥
ഏട്ടൻ ഉയിർ ❤️❤️❤️....
ആ മഹാ വിസ്മയത്തെ കാണാൻ കാത്തിരിക്കുന്ന ഞാൻ 💖💖💖💖💖
സത്യം
ചങ്കിടിപ്പാണ് ലാലേട്ടൻ........ ❤ ഒരിക്കലും എന്നെ പോലെ ഉള്ള ഒരാൾക്ക് കാണാൻ സാധിക്കില്ല എന്നറിഞ്ഞിട്ടും,ഒരേ ഒരു പ്രാവിശ്യം ആ വിസ്മയത്തെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ❤u laletta😘😘😘
ഏട്ടൻ പോളിയാ....❤️.... ആ ചിരിയിൽ ആരും വീണു പോകും 😍😍😍😍😍😍😍😍😍😍😍😍
2021nil ithu kaanunnavarundo
Ith 2021 il alle itte...🤔
2025 kandu
Me
Unde
Kollam adipoli...eee vedio ittitt 4 months aayathe ollu👏👏
എടാ.. ഭാഗ്യവാന്മാരേ...😊♥️
Bhagyavo athinu prime minister ne onnuvallallo kaanan poye🤣🤣🤣
@@gopikasnair3385 Prime minister Enna Aa narriye kanditte Enth bhagyyum Aannu😝🤙
@@simons4178 mohan lal enna paramanaariye knditt nthavanavo😝😝😝
@@gopikasnair3385 ayyeeee😂
@@pudol1603 ayyayyae 🤣🤣🤣
രോമാഞ്ചം കൊള്ളുന്ന അവതരണം 😍
,❤❤മുത്താണ് ലാലേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അപ്പൂർവം ആൾക്ക് കിട്ടുന്ന ഭാഗ്യം ❤❤❤❤ലാലേട്ടൻ
Mohanlalinte veettil poya katha, Avatharanam karatheernna oru kaathikantethu pole! Beautiful.
Mmadeee keralathinde abimaanamaanu laalettaann...kunjika num ...nalla chiriyum...😁😍😍😍😍😍😘😘😘😘😘😘😘😘😘😘
കേട്ടപ്പോ തന്നെ നെഞ്ചിടിപ്പ്...❤️ അപ്പൊ പിന്നെ നിങ്ങടെ അവസ്ഥ പറയണോ 😂
അറ്റാക്ക് വരാത്തത് ഭാഗ്യം.. ഒന്ന് പോ മാഷെ 😁
@@sheela5462 😄
@@sheela5462 kuru potti vannittund oro ennangal
@@sheela5462 athe
@@sheela5462 enthina veruthe vann choriyunnath chechi
പഷ്ട്.. തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു.. ഇവരെ സൽക്കരിച്ചു ഭക്ഷണം കൊടുത്തെന്ന്.... ഒരു സാധാരണക്കാരന്റെ വീട്ടിൽ dish ഒക്കെ വെക്കാൻ വരുന്നവർക്ക് ഒരു ചായ എങ്കിലും കൊടുത്തു വിടാറുണ്ട്...
ഞാനും ഓര്‍ത്തു food ഓക്ക് കഴിച്ചിട്ട് ആയിരിക്കും വിട്ടത് എന്ന്. നമ്മൾ ആണ് എങ്കിൽ ഒരു ചായ എങ്കിലും കൊടുത്തിട്ട് പറഞ്ഞ് അയക്കൂ.
Athu sheriya
Bloody Cinema fan idiots need only a photo with lal
Koduthu kanum.... Thinathum kudichathum ivide parayenda karyam enta
മലയാളിയുടെ അഭിമാനം അതുല്യനായ നമ്മുടെ ലാലേട്ടൻ
I LOVE U LALETA❣️
BIG FAN
Actors are just human beings worship God
മേല് പെരുത്ത് ഇത് കേട്ടപ്പോൾ ഏട്ടനെ കുവൈറ്റ് എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ ഫോൺ എടുത്തപ്പോൾ ഉള്ള കൈവിറ അത് ഓർക്കുമ്പോൾ ഇപ്പോഴും ഉണ്ട്
ഏത് ഏട്ടൻ
@@sheela5462 തനിക്ക് മനസ്സിലാവാത്തത് ആണോ അതോ?
ഏട്ടൻ ♥️😘
LALETTAN uyir ❤❤❤
Lalettan fan
Shoo Lucky man🤓🤓🤓
Ithinokk lucko prime minister ine onnu vallallo kaanan poye🤣🤣🤣
Lalettan😘😘😘
Super.....you are a good storyteller....
ലാലേട്ടൻ ❤️🔥
O8⁹9
നെഞ്ച് വിരിച്ചു ലാലേട്ടൻ
Uvaa
It's beautiful to face such occasions.😊
പൊളിച്ച്
Suuuper! Lucky!
Njngalde community posting nu പാലാ യിലെ Bhadran sir nte veetil chenna anubhavam orma വന്നു.. Details എടുക്കുന്ന കൂട്ടത്തിൽ sir nte job entha nnu chodichappo ഒരു സംവിധായകന്‍ ആണെന്ന് പറഞ്ഞു curiosity സഹിക്ക വയ്യാതെ ഏതൊക്കെ സിനിമ direct cheythittund enna ചോദ്യത്തിന് first answer സ്ഫടികം... ഒരു രോമാഞ്ചം keritt എന്റെ sireeee.... 🔥🔥 Lalettan.. ❤️😍
😍❤
Woow you 👍🥰
Supperrrrrr
Ahaaa🤩🤩🤩🤩🤩🤩💕💕💕💕
1 CONNECTION 5 STAFFS ,,,,,,,,,,,,,,,, TATA SKY DAAAAAAAAA
ദൃശ്യവിരുനൊരുക്കും ജാലകം.. New TATA sky Ad കണ്ടോ..?
Lal etthan uyir
Lalettan💓🔥
മോനു.. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഡയലോഗ് നീ ഒന്ന് വളച്ചു ഒടിച്ചു പറഞ്ഞു.. അപ്പൊ തന്നെ അറിയാം നീ പറയുന്നത്.. നുണ ആണന്നു....🙏😍
🤣🤣
Avan ath mohanlalinod paranja dialogue aano?? Avan ezhuthiya postil alle angane paranjath....Inganeyum ororuthanmar🥴
@@Ithenth_endi... സർ.. അടിയൻ എന്താണ് പറഞ്ഞത് എന്ന് മനസിലാക്കി പറയു... ഇങ്ങനയും ഒരോ ജന്മം
🤣🤣🤣🤣
@@kb.kottoor2403 Thannod njan enthaado parayandath...Avan lalettane kandappol aano aa dialogue paranjath?? Avan aa post idumbol athil use cheytha words alle ath??
ഭക്ഷണം എന്ന് ഇടക്ക് ഇടക്ക് പറഞ്ഞോണ്ട് ഞാൻ കരുതി ലാലേട്ടൻ ഭക്ഷണം തരും എന്ന്
ഞാനും
Uyyoo..bhagyavanmare😁😁🤩
Ente eattavum. Valiya. Eshttum❤️
2021 ഇത് കാണുന്നവർ ഇവിടെ ഒരു like അടിച്ചിട്ട് പൊക്കോളു
❤❤❤❤
2006il lalettanu ethu white suv ayirikkum undayirunne??🤔🤔🤔🤔
യോഗം ♥️🙌
🤣🤣🤣
😍
Lalettaa ur great
😍😍😍😍 so lucky................
😊
Kidu
ഭയങ്കരം തന്നെ
Negative comment ഇന് എല്ലാം നിരത്തിപിടിച്ചു reply കൊടുക്കുന്ന ഒരു ചേച്ചി ഇവിടെ ഉണ്ടല്ലോ, ചേച്ചി ആണൊ ചേട്ടൻ ആണോ എന്തോ... ഒന്നല്ല രണ്ടെണ്ണം
Nalla vivaranam.. 🤗
Ente bagavane 🤦🏻♀️
🤔chelappo enganarikum alle
🙋♂️🤳
Background music name etha?
Lalettan....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍
Lalettan chunk
ദൈവം വരുമ്പോഴും ഇങ്ങനെ പറയില്ല എന്റമ്മോ
👌👌
Ithaano valiya katha ente veettil dish fit cheyyan vanna brother inu njan athu fit cheyyan help cheythu onnu pode
Is very very old utube ippozhano iyal ithu kanunnathu
😘😘😘😘🥰🥰
😄❤️
Adipoli ♥️
How bayangharaaa
Lalettannn
Ettan
സാഹിത്യം കൊണ്ട് അലങ്കരിച്ചു 🎉😅
ഡിഷ് വെക്കാനൊ ചെറുകഥ പറയാനോ?
First
I'm big fan of lal sir even My husband also he will see so many times one then also that much he loves we love you sir
2035 il ithu kanunnavar undo
Aa velutha vandi land cruiser aan
ഉടനെ മമ്മൂട്ടിയുടെ വീട്ടിലും പോകൂ സുഹൃത്തുക്കളെ .
ഈ കഥ കേട്ടപ്പോൾ ഞാൻ വിചാരിച്ചു. അദ്ദേഹം വീട്ടിൽ കയറ്റി വയറു നിറച്ച് ഭക്ഷണം തന്ന് നിങ്ങളെ നല്ലവണ്ണം പൈസ കൊണ്ട് Help ചെയുകയോ ഒരു സാധാരണ മനുഷ്യരെ പോലെ പെരുമാറുകയോ െച്ചു തെന്നു് ഇതിൽ എന്ത്
👍👍👍
👍
Eppolathe kuttikal oru 60vayassakumbol orthu chirikkum lalappan
ആ പിള്ളേർക്ക് ഒരു ഫോൺ കൊടുക്കാമായിരുന്നു
ഒന്ന് പോടാ എന്തൊരു സാഹിത്യം.നിനക്ക് ഒക്കെ വേറെ പണി ഒന്നുമില്ലേ.മോഹൻ ലാൽ നേ കണ്ടു എന്ന് വച്ച് എന്താ ഇത്ര സാഹിത്യം പറയാൻ.
Ayyyeee ayya ayyeeee.
Ithihaasam thanneyaan mammootty ye kandal potte lallettane kandal ath ithihaasam thanne yaan
Lalettan muthanu mattavaneyonnum allallo kande aa mamootty ye
Lalletan ethu marannu kannum pakshe avar jeevithakalathekk ethu marakillaaaaa
ഒന്ന് പോടോ വേറെ എന്തെല്ലാം കരീയം ഉണ്ട് ഈ ലോകത്ത്
All idiots can and Cinema crazies
Onnu poda uvaaaa
ഭാഗ്യവാൻമാര്... ദൂരേ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് മാത്രം ആണ് ആഗ്രഹം നടക്കുമോ entho😔😔
Kettappothanne romaanjam.
2023
☹️☹️☹️☹️🤑🤑🤑
Ho bayanakam eni evarude time kazhingu lal now look 70 Suresh Gopi look same 70 but Mammootty look55
Really I was expecting something else...misleading title ..Mohan lal is a great actor ..I admire the acting skill but not Mohan lal as a person .
😂😂😂 എന്തോന്നടെ 😂😂😂
മമ്മുട്ടിയുടെ വീട്ടിൽ മറ്റവൻ പോയതറിഞ്ഞു ഇയാൾ ലാലേട്ടന്റെ വീട്ടിൽ പോയോ അവിടത്തെ കഥ പറയാൻ അത് മോശമായിപ്പോയി
Aa story njanum ketternu
ബോധം പോവഞ്ഞത് ഭാഗ്യം
Ennitu kaappi thanno?.
Bagyavan mar
Nammude Kunnettan
ഗിനിമ ഞടൻ മുഖമ്മദ് ശാദിക്കിന്റെ വീട്ടിൽ പണിക്കു ഓയ ഗദ്ധ
പച്ച വെള്ളം തരില്ല
Ninakkonnum vere oru paniyum elleee.he is doing his jobb
Entha DAivam aano
2:33-2:40 Enthonnade ithu, Immathiri pokkiyadikkeda vella karyamundo
അതെ അതെ. ദൈവം നേരിൽ നിന്റെ മുന്നിൽ വന്നിരിക്കുക യല്ലേ. പോടാ വെറുതെ തള്ളാതെ.
ഒരു കോപ്പി ലെ കഥ
തേങ്ങ കൊല 😂
എന്തോനാടോ ഇതാരാ ദെയിവം ആണോ പാവങ്ങളെ തിരിഞ്ഞു നോക്കില്ല പച്ചവെള്ളം കൊടുക്കില്ല hoo
നിങ്ങൾ ഏത് ലോകത്താണ്.. ആ മനുഷ്യൻ എന്തൊക്കെ ചെയുന്നുണ്ട്. കണ്ണടച്ചു പാൽ കുടിക്കരുത് സുജാതെ
Which world r u?
Eyal ee nattilonnu Alle veruthe alukale kuttam paraju nadappanalle
സുഹൃത്തേ എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. ചന്ദ്രോത്സവം എന്ന സിനിമ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ സാർ ഫോട്ടോ എടുക്കാൻ അടുത്തേക്ക് വിളിച്ചു പക്ഷേ നമ്മുടെ കയ്യിൽ പഴയ മൊബൈൽ ആയിരുന്നു. ഇപ്പോഴും ആ വിഷമം മനസ്സിൽ ഉണ്ട്.. നല്ല ഒരു മനുഷ്യൻ.. മമ്മുട്ടി യോടെ ഞങ്ങൾ ഫോട്ടോ എടുക്കാൻ ചോദിച്ചപ്പോൾ ഭയങ്കര വെയ്റ്റ് കാണിച്ചു.. അന്നാണ് മോഹൻലാൽ എന്ന പച്ചയായ ആ മനുഷ്യനെ ഞാൻ ഓർത്ത് പോയത്. ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ
ഇയാൾ ഈ ലോകത്ത് ഒന്നും അല്ലെ..
😏😏😏😏
Olakkede moodu