വളരെ നല്ല വിശദീകരണം, പരമ്പര രാഗത മൺപാത്രനിർമ്മാണം നൂതന സാങ്കേതിക വിദ്യ യുമായി സമന്വയിപ്പിച്ച് ഈ കുലത്തൊഴിൽ ലാഭകരമാക്കുന്നതിനായി കാൺപൂരിലും,പൂനൈയിലുമൊക്കെയുള്ള ഇൻസ്റ്റിറ്റ്യൂട്ടകളിൽ നിന്നും പരിശീലനം നേടുന്ന കുട്ടികൾ ഇത്തരത്തിലുള്ള സംരഭകരായി മുന്നോട്ട് വരണം. എന്നാൽ കേരളത്തിലെ പരമ്പരാഗത മൺപാത്രനിർമ്മാണം കുലത്തൊഴിലായിട്ടുള്ളവർ കുശവരാണ്. കൊശവൻ എന്നു പ്രചരിപ്പിക്കുന്നത് ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണ്.അതു ശരിയല്ല.
കയ്യിൽ വിരിയും കരവിരുത്. അതാണ് ഞങ്ങൾക്കുള്ള സമ്പത്ത്. കളിമണ്ണിൽ മാത്രം തെളിയിക്കാൻ കഴിയുന്ന കഴിവ്. ഈ കഴിവ് താങ്കൾ തിരഞ്ഞെടുത്ത് നല്ല രീതിയിൽ കൊണ്ടുപോകുന്നത് സന്തോഷം ഉണ്ട്. ഇതിൽ വിജയിക്കട്ടെ.പക്ഷേ കേരളത്തിലെ മൺപാത്ര നിർമ്മാണ സമുദായത്തിൽ പെടുന്ന കുശവൻ എന്ന് പേരുള്ള ഈ സമൂഹത്തെ കൊശവൻ എന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഈ പ്രവർത്തി ചെയ്യുന്നത് ശരിയല്ല. നിങ്ങളുടെ സ്ഥാപനത്തിന് ഏതു പേര് വേണമെങ്കിലും നിശ്ചയിക്കാം പക്ഷേ ഈ സമുദായത്തെ എടുത്തു പറഞ്ഞതിൽ പ്രയാസം ഉണ്ട്.
Hi! Im going to be in TVD during JUNE and JULY and Im looking to buy a ceramic palette for watercolors. Do you make them? I use ceramic palettes at home but they are too heavy to carry for travel. So It would be lovely to purchase something from a local business there in TVD!
@subashboseeattukal458 പൂട്ട് നിങ്ങൾ കൊണ്ടുവരുമോ അതോ അവരുതന്നെ പുട്ടും വാങ്ങി കൈയിൽവച്ചിരുന്നാൽ മതിയോ ?? എന്നായിരിക്കും പൂട്ടാൻ വരുന്നത് ?? സംശയം കൊണ്ട് ചോദിച്ചതാണ്..
എത്ര മനോഹരമായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നതും ഒരുപാട് നല്ല ഫീൽ തന്നു കുട്ടി നല്ല ഭാവിയും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏🙏🙏
വളരെ നല്ല വിശദീകരണം, പരമ്പര രാഗത മൺപാത്രനിർമ്മാണം നൂതന സാങ്കേതിക വിദ്യ യുമായി സമന്വയിപ്പിച്ച് ഈ കുലത്തൊഴിൽ ലാഭകരമാക്കുന്നതിനായി കാൺപൂരിലും,പൂനൈയിലുമൊക്കെയുള്ള ഇൻസ്റ്റിറ്റ്യൂട്ടകളിൽ നിന്നും പരിശീലനം നേടുന്ന കുട്ടികൾ ഇത്തരത്തിലുള്ള സംരഭകരായി മുന്നോട്ട് വരണം.
എന്നാൽ കേരളത്തിലെ പരമ്പരാഗത മൺപാത്രനിർമ്മാണം കുലത്തൊഴിലായിട്ടുള്ളവർ കുശവരാണ്.
കൊശവൻ എന്നു പ്രചരിപ്പിക്കുന്നത് ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് തുല്യമാണ്.അതു ശരിയല്ല.
Tvm ulloor ente frnd nu oru pottery studio undu... From 2019...Clay Magic by Chithra... Athu shoot cheyumo...
Alod enthenkilum preshnam undo ?
@@PixelPenquinn 😃.... Athentha angane chothichathu
കയ്യിൽ വിരിയും കരവിരുത്. അതാണ് ഞങ്ങൾക്കുള്ള സമ്പത്ത്. കളിമണ്ണിൽ മാത്രം തെളിയിക്കാൻ കഴിയുന്ന കഴിവ്. ഈ കഴിവ് താങ്കൾ തിരഞ്ഞെടുത്ത് നല്ല രീതിയിൽ കൊണ്ടുപോകുന്നത് സന്തോഷം ഉണ്ട്. ഇതിൽ വിജയിക്കട്ടെ.പക്ഷേ കേരളത്തിലെ മൺപാത്ര നിർമ്മാണ സമുദായത്തിൽ പെടുന്ന കുശവൻ എന്ന് പേരുള്ള ഈ സമൂഹത്തെ കൊശവൻ എന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഈ പ്രവർത്തി ചെയ്യുന്നത് ശരിയല്ല. നിങ്ങളുടെ സ്ഥാപനത്തിന് ഏതു പേര് വേണമെങ്കിലും നിശ്ചയിക്കാം പക്ഷേ ഈ സമുദായത്തെ എടുത്തു പറഞ്ഞതിൽ പ്രയാസം ഉണ്ട്.
The name Ko Sa Va looks intresting. I think its inherint from traditional pottery maker community known as Koshavan. Am i right
അടിപൊളി ❤️❤️👌👌👌👌
Malayakilal alle ...kadel poyi vangan nalla ishtaa....ith pole ullavre okke support chyth munnilekk kondu vran oru madiyumm😅😅
Nice vlog tks for sharing
Hi! Im going to be in TVD during JUNE and JULY and Im looking to buy a ceramic palette for watercolors. Do you make them? I use ceramic palettes at home but they are too heavy to carry for travel. So It would be lovely to purchase something from a local business there in TVD!
നന്നായിട്ടുണ്ട് 👍
Amazing collection dear. Admire your sincere efforts
സൂപ്പർ
ഒരു സമുദായത്തെ ഈ സ്ഥാപനത്തിന്റെ പേരില് അപമാനിച്ച സാഹചര്യത്തില് ഈ സ്ഥാപനം പൂട്ടേണ്ടിവരും എന്ന കാര്യം എല്ലാപേരേയും അറിയിക്കുന്നു
@subashboseeattukal458 പൂട്ട് നിങ്ങൾ കൊണ്ടുവരുമോ അതോ അവരുതന്നെ പുട്ടും വാങ്ങി കൈയിൽവച്ചിരുന്നാൽ മതിയോ ?? എന്നായിരിക്കും പൂട്ടാൻ വരുന്നത് ??
സംശയം കൊണ്ട് ചോദിച്ചതാണ്..
പാവം കുട്ടി എന്ത് രസമാണ് സംസാരം കേൾക്കാൻ 😊😊😊
Very nice video 👍👌👌👌
Dear ഞാൻ ക്ലെ മോഡൽ ചെയ്യുന്നുണ്ട്. കൂടുതൽ പഠിക്കാൻ
നിങ്ങളുടെ നമ്പർ തരുമോ
Description നോക്കു....
Dubai varunno
BEAUTYFUL ROSE WITH AWSOME SOUND❤❤❤❤.FEEL CRUSH💔
ബോൺസായ് ചട്ടികൾ ചെയ്യുന്നുണ്ടോ
വീഡിയോ കണ്ടതിനു നന്ദി.80892 00509-ഈ നമ്പറിൽ വിളിച്ചാൽ മതി.
Serching.. Veraity
Will contact . Very Good work . All the best .
Voice ❤❤❤
Nice
❤
🎉🎉🎉
All wishes to Rosa
Good work.
Superb
1.5× ൽ ഒന്ന് ഓടിച്ചു നോക്കിയാൽ തീരാവുന്ന പ്രശനമേ ഒള്ളു...
🔥🔥👍👍
🙏🙏
👍🎉🎉
Really interesting
❤❤❤
👍👍
👍🏻👍🏻👍🏻
😍😍😍😍😍
❤❤❤
😍
❤❤❤