Best Nursing Colleges In Karnataka in 2024 💯🏅
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- ഏറ്റവും മികച്ച കർണാടകയിലെ Nursing Colleges ഏതൊക്കെയാണ് ? 💊 💉⬆️⬆️
Best Government Medical Colleges & Private Nursing Colleges List In Karnataka! ✅
#nursingcolleges #pumpkintalks #nursingcollege #governmentmedicalcollege #privatemedicalcolleges #privatemedicalcollege #karnatakanursing #nursingstudy #nursingjobs #nursingupdates #courses #collegeselection #bestcolleges #bestcourses #2024nursing #nursing2024 #nursingcareer #studynursing
If you want more such videos, please let us know in the comment section! 😀✍️
🅛🅘🅚🅔
🅢🅗🅐🅡🅔
🅢🅤🅑🅢🅒🅡🅘🅑🅔
Please like, share, support and subscribe @Pumpkin Talks 🙂❤️
#mysorenursing #bangalorenursingcolleges #bangalorenursing #nursingstudent #nursing #medicalcollege #medicalcourses #bangalorecolleges #mysorecolleges #after12th #collegesinindia
SUGGEST TOPIC ON:pumpkintalkss@gmail.com ✅
if any queries ✉pumpkintalkss@gmail.com ✅
SO WE CAN DISCUSS AMICABLY
|| ANTI PIRACY WARNING || ⛔️
© This content is copyrighted to Pumpkin Talks. ✅
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
Aregilum 2024 l nursing n admission edkunndgil onn msg edo
Hii
Hi
Ningde oke place evida
you from?
Thrissur u?
1:42 (college name starts )
Ee year gnm admission nokkuna boys aarenkilum indo 😌
Und
@Shanid-f1x eth clg aan nokkune
Ipazhe college noki vech admission edukano or +2 exam kaynjet mathyiyo🙂 full tension ava ntha cheyenden aryanilaa...
KCET അപേക്ഷിച്ചാർന്നോ??
@@pumpkintalks chythuu
@@aesthetic-br8gb കോളേജുകൾ നോക്കി വെച്ചോ അഡ്മിഷൻ എടുക്കാൻ ആയിട്ട്... എൻട്രൻസ് എക്സാം ഒക്കെ കഴിഞ്ഞ് അഡ്മിഷൻ നോക്കിയാൽ മതിയായിരിക്കും...
@@pumpkintalks ok thnkuu🥰
Evdaa cherunne??
Maam kanachur medical college and sreedevi madical college manglore nallathano avark ippol 250 seats varee extend cheythitind but 100 seat varee aanu inc listil ullath baki seats okke next inc listil update aavomenna avar parayunne angane varomo ? State nursing council (knc) 250 seats vare approval kodothitund soo inc kittomenn sure aano ?
നമുക്ക് ഉറപ്പൊന്നും പറയാൻ പറ്റില്ല.. ചില കോളേജുകളിൽ KNC അംഗീകാരം ഉള്ള അത്രേം സീറ്റുകൾക്ക് INC അംഗീകാരം ഇല്ല... അടുത്ത ലിസ്റ്റ് വന്നാലേ എത്ര അഡിഷണൽ സീറ്റുകൾക്ക് INC അംഗീകാരം ഉണ്ടെന്ന് പറയാൻ പറ്റൂ.. കോളേജുകാർ പറയുന്നത് നമുക്ക് കംപ്ലീറ്റ് ആയിട്ട് വിശ്വസിക്കാൻ പറ്റില്ല 😊
Hillside collegeil njan gnminu admission eduthu collegeinu ellam approvedum ondo please reply😊
INC, KNC അംഗീകാരം ഉണ്ട് 😊
@@pumpkintalks thanks 💖
Valiya kozhppam illatha oru average college ahne adimission eduthu vennu vechu kozhppam onnum illa nalla paracties okk taram
Njnum nokunnund fees ethryaa ?
Njanum avide ah eduthe
Manipal college of nursing Mangalore and Bangalore is closed few years ago. Its linked with Manipal College of Nursing Manipal. I think Manipal is one of the first 5 Ranked college in Karnataka, it's from my experience .
I think u need to do more reasearch before bringing a video like this. U didnt include Father Mullers in your list.
Father mullar college.. Pls opinion 🙏
നല്ല കോളേജ് ആണ് 😊😊 INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
@@pumpkintalkscauvery collage Mysore nalla collage ano sir,
@@Adamsalman487 INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
Avide mixed collegeseathokkeyanennn femail college eathokkeyannn enn oru video cheyyamo appo valya upakaramayirikmmm plssss
Sure... Will do that video😊
Hi , Yenepoya nursing college engane und? Angeekaram indo? Also avduthe certificate nu abroad pokan validity okke indo? Please reply... Thank you so muchh❤
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 100 സീറ്റുകൾക്കാണ് അംഗീകാരം ഉള്ളത്...അംഗീകാരം ഉള്ള കോളേജിൽ പഠിച്ചാൽ സർട്ടിഫിക്കറ്റിന് വാല്യൂ ഉണ്ടാകും
@@pumpkintalks Thank you for the info 🎀❤️ love ur videos 🙌💗
🫰🏻😊😊
@@kosakionodera9752 yes
Chechii, namk 2024-25 batch lek admission edukumboll eth date il ola inc list ah nokandath.. lastest ayt iraghith 19 dec 2023 le inc list allee.. but ath 2023-24 batch kark ola inc list analo.. apoo 2024-25 batch lek olavar eth inc nokita kerannee...
ലേറ്റസ്റ്റ് ആയി വന്നേക്കുന്ന INC ലിസ്റ് ഡിസംബർ 19, 2023ൽ ആണ്... ഈ വർഷവും ഏകദേശം ആ ഒരു സമയത്ത് ആയിരിക്കും INC ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നത്... അപ്പോഴേക്കും അഡ്മിഷൻ സമയം കഴിയും... ഈ ലിസ്റ്റ് വെച്ച് അഡ്മിഷൻ എടുക്കാനെ സാധിക്കുള്ളൂ... പുതിയ അപ്ഡേറ്റ് എന്തെങ്കിലും വന്നാൽ ഉറപ്പായും പറയാം 😊😊
Harsha institute, nelamangala Inc,knc afliyetad ano chechi, Harsha college enganendu
Gnm edukkunna aarelum ondo 🙃
Ondee
@@ananya_chinnuz ethu collegeil ah edukkunne🙃
Onnum theerumanam ayileda full confused ann. nalla placement ulla clg thanne ponam 🌝
Ne evde povunne
@@ananya_chinnuz njanum anganaa vichaarikkunne nalla college ethaannarinjoodada🥲
Manipal college of Nursing, Manipal Recognised as India's no: 1 nursing college in india 2023.
അവിടെ അവരുടെentrance illathe admission കിട്ടുമോ
Avde angane kittum admission
@@stephymarychacko28 Submit the online application and appear for the entrance test (MET)
Manipal, mangalore separate campus aano?
Hlo Karnataka collageil Fees structure ne kurich oru vedio cheyyo
ഉറപ്പായിട്ടും ചെയ്യും 😊 Stay tuned for the latest updates 😊🫰🏻
Fee structures ind email vazhi ayach theram
Bgs banglore kcet pass aavanam nirbandham aano...? Njan avde seat book cheyth ittayirunnu... aarengilum ondo
Bgs nallathano
Njnum avide book ahkiyurun
@@lenareethajoseph9050 nallatha...
@@lenareethajoseph9050 sjb aano bgs aano
BGS കോളേജിന് KNC അംഗീകാരം ഉണ്ട് പക്ഷെ INC ഇല്ല 😊
നിലവില് അഡ്മിഷൻ എടുക്കുമ്പോൾ knc ഇല്ലെങ്കിൽ.... കോഴ്സ് കഴിയുന്നതിന് മുമ്പ് knc ageekaaram കിട്ടിയാല് മതിയോ
ഓരോ വർഷവും അതാത് വർഷത്തെ കോഴ്സിന് KNC അംഗീകാരം ഉള്ള കോളേജുകളുടെ ലിസ്റ്റ് ഇടും...അങ്ങനെ അംഗീകാരം ഉള്ള കോളേജിൽ പഠിക്കുന്നതാണ് ഭാവിക്ക് നല്ലത് 😊
Gnm padikan hillside college nallath ahno
@FreeadmissionVennobro valliya scn onnum illa athiyavusham nalla college ah njan avide ah padikkune athiyavusham nalla hospital training okk kittum
@@k.s1729 admission engana edukkunna
Pls reply🫠
INC, KNC അംഗീകാരം ഉള്ള ആവറേജ് കോളേജ് ആണ് 😊
@@anjaliprasad1038njan avide admission eduthu enikk oru chettayi eduthu taruva cheythe
@@anjaliprasad1038njanum avide eduthu avide aduthe aragillum admission eduthu kodukune arellum ondagil hillsideil admission eduthu taran parajal cheythu tarum😊
Hillside college of nursing nallathe ano
INC, KNC അംഗീകാരം ഉള്ള ആവറേജ് കോളേജ് ആണ് 😊😊
@@pumpkintalksavide admission eduthunu scn onnum illo alle
@FreeadmissionVenno illa edukan nokkuva chettayi avide padikkunud chettayi parajath nalla college ah enna athiyavusham hospital training okk tarum enna paraje athe kond avide edukan irikkuva
Valliya kozhppam illatha oru avarage college ahne nalla college ahne😁
@@smokogaming1214fees structure paryamo pls
GNM പഠിക്കാൻ ആയി ഒരു കോളേജ് suggest ചെയ്യുമോ 🫠
Thanks in advance
krupanidhi acharya etc
Acharya nokiko ivdthe details venenkil njn ayach theram insta id paray
നമ്മൾ വിഡിയോയിൽ പറയുന്ന കോളേജുകൾ മിക്കതിനും GNM കോഴ്സ് ഉണ്ട്😊😊 എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചാൽ മതി 😊😊
Hillside college of nursing 🔥
Hillside nallatha Kozhppam onnum illa njan avide ah padikkune athiyavusham hospital training okk tarum😁
KKECS COLLEGE OF NURSING agana und nalathano❤
Njan evida admission aduthu 😢
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
@@pumpkintalksSurya institution enganund?
@@Arjun-vi4lo INC ഉണ്ട് പക്ഷെ KNC അംഗീകാരം ഇല്ല 😊
@@Arjun-vi4lonot good
@@thismanuxnx engane ariyam bro ?
Mam ,Kanataka college group of institution bangalore college nallathanoo
KNC, INC അംഗീകാരം ഉള്ള കോളേജ് ആണ് 😊
It's a good college but oru campus l Thane seperate college und like 1 st campus 2 nd campus enoke so certificate l college name vere avum
Njan avde admission nokithn ee reason kond vendn vechu
Bgs il admsn edtha arelum indo??
Avide admission edthoo?
എൻ്റെ മകന് വേണ്ടി BGS ൽ 50K കൊടുത്തു ബുക്ക് ചൈതു നല്ല കോളേജ് ആണോ എനിക്ക് അതികം വിദ്യാഭ്യാസം ഇല്ല ഏജൻ്റ് പറഞ്ഞു നല്ലതാണ് എന്ന് അറിയുന്നവർ പറഞ്ഞു തരുക പ്ലീസ് BG S groop Bangloor
കുഴപ്പമില്ലാത്ത കോളേജ് ആണ്... പക്ഷെ ഈ കോളേജിന് INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC അംഗീകാരം ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
INC എന്ന് പറഞ്ഞാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്നാണ്
KNC എന്ന് പറഞ്ഞാൽ കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ എന്നാണ്
നമ്മൾ ഒരു കോളേജിൽ ചേരുമ്പോൾ ആ കോളേജിന് INC, അതുപോലെ ആ സംസ്ഥാനത്തെ നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉണ്ടായിരിക്കണം
RVS collage of nursing mandya allathano
അംഗീകാരം ഇല്ലാത്ത കോളേജ് ആണ്... ഇവിടെ പഠിക്കാതിരിക്കുന്നതാണ് nallath😊🫰🏻
Knc undo chechi evada but inc ellaa @@pumpkintalks
@@sjkeksjdndmdmdk KNC ഉണ്ട് പക്ഷെ INC ഇല്ല
@@pumpkintalks transfer adikan patuooo nursing college nm
@@sjkeksjdndmdmdk migration is possible after passing the first year. And both the colleges should be affiliated to same university.
Hi,
Charkos college of nursing mysore nallathaano avide ella approvalum undoo please
Reply tharaneee..
KNC അംഗീകാരം ഉള്ള കോളേജ് ആണ് പക്ഷെ INC ഇല്ല😊... ഡിസംബർ 19, 2023ൽ പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഇല്ലെന്ന് പറഞ്ഞത് 😊
INC illathathu kond certificate nu value undavilllaaa
Hillside collage of nursing egane ond bro ellam approvedum ondo😊
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് പറയുന്നത് 😊
ആവറേജ് കോളേജ് ആണ് 😊
2024ill hillsideil admission eduthver ondo
Edthooo
@@ansaf7280ahm njan
@@ansaf7280 ahm eduthu bro
Njan eduthu
ECR GROUP OF INSTITUTIONS nallathaano?
KNC, INC ഇല്ല 😊
2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalks ooh but avar paranju INC okke indenn atha njn chothiche oru doubt indaayirunnu ath ippo clear aayi thanks😊
@@AthiraKalluzz 😊🫶🏻
INC ethra updations und total? Swami Vivekananda's nursing collegil banglore INC accreditation kittum enn avar parayunnund.. but. Incase accreditation kittiyillenkil 4 years waste aavumo? Please clarify
INC ലിസ്റ്റ് ഓരോ വർഷവും ഒരുപാട് തവണ അപ്ഡേറ്റ് ചെയ്യാറുണ്ട്.. ഈ വർഷം അവസാനമായിട്ട് ഒക്ടോബർ 28ന് ആണ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്തത്.. ഈ കോളേജിന് INC ഇല്ല KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 INC ഉള്ള കോളേജിൽ പഠിക്കുന്നതാണ് ഏറ്റവും നല്ലത്😊
Dhanwantari Group of Institutions nalla college aano ? aarkenkilum ariyamenkil onn parayanam njn avide admission edukan vendi aanu atha choiche 🙃
Kollulla njan frist avidya edukkan nokkiye eppo aa budgetil nalla clg kitti😊
@@Sajianandhu69 eth college l ahn admission edthe
@@angelrosekj8440 njan evidee global collageil ij edutho🙂
@@Sajianandhu69 ath bangalore aano mangalore aahno
Dear students,
Please don't trust the comments coming from fake ids. For example, sajianandhu69... Bcs these guys are telling that they are studying in that college whenever any student is asking about one college.. It's your wish to trust or not 😊🫰🏻
Rajeev college of nursing engne und ariyavo
swami vivekananda college of nursing bangalore.. Inc, knc undo...?
Njan avde admission (Bsc nursing) edukkan nilkaan...
Nigalude opnion kettit 🥲❤️
രണ്ട് കോളേജ് ഉണ്ടല്ലോ ഇതേ പേരിൽ ... ഒന്ന് ചിത്രദുർഗയിലും മറ്റേത് ബാംഗ്ലൂരും... രണ്ട് കോളേജും INC ഇല്ല പക്ഷെ KNC ഉണ്ട്....2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalks banglore aanu
@@pumpkintalks nigalude opnion nthaa... Banglore swami vivekananda college of nursing nallathaano 🥲🥲...
Please replay
Hello oru doubt choichotte... Njn aaliyah clg l 2023 admission eduthu.. Epo first sem exam anu april 23rd.. So aaliyah clg n inc knc onum ela... Apo enik eni college maran patumo?? Aloichit tension avunund 🥺😔
Clg maarraan pattilla drop chaiyyanathaayirikkum nallath
Fees ethra adachu
ട്രാൻസ്ഫർ കിട്ടണവെങ്കിൽ ഫസ്റ്റ് ഇയർ റിസൾട്ട് വന്നിട്ട് ഒരു മാസത്തിനുള്ളിൽ അപേക്ഷിക്കണം.. രണ്ട് കോളേജുകളും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി അഫീലിയേഷൻ ഉള്ളതായിരിക്കണം... അതുപോലെ നല്ലൊരു കാരണം ഉണ്ടെങ്കിൽ മാത്രമേ ട്രാൻസ്ഫർ കിട്ടുകയുമുള്ളൂ 😊😊
We Need Nursing College, Engineering College, Medical Colleges in Kerala State. Kerala Chief Minister, Ministers, M. P, M.L.A. Should Think to Provide Nursing College, Engineering College&Medical College to Kerala Students.
I couldn't follow what exactly you're trying to communicate with us.
Could you please explain?
SLV Nursing collage chithradurga karnataka INC & kNC valid ano . Gnm admission edukan ayirunnu . Distance ayit padikan anu . Plss replay
INC ഇല്ല പക്ഷെ KNC അംഗീകാരം ഉണ്ട്... 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Hloo... Aahh collegel admission edthoo??
Admission edtho
Evide arelum adm edutho plz rply
Rajarajashweri clgll Gnm nnu admission edtha aarellum undo....ee yearll batch nnu enna cls start cheya nnu ariyumo🙂
INC അതുപോലെ കർണാടക നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഒക്ടോബർ 28ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Sri siddhartha college of nursing banglore nallathaano ketittundo??? Opinion entha
Onnu parayumo?? 🙏🙏
INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 21ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
INC ഉള്ള കോളേജിൽ പഠിക്കുന്നതാണ് നല്ലത് 😊
kcet ezhuthathe povaan pattiya clg ethokkeya karnatakayil ... Plz reply
Angane padikan patuvo
@@Mariya-mg14jadmission edutharino
@@Sajianandhu69 m edutharunn avar paranj chilapo last days kcet illelum kozhapam illann vekuvarikum enn pashe urap illa
@@Mariya-mg14jnee evidya eduthe😊
ചില കോളേജുകളൊക്കെ kcet നോക്കാതെ അഡ്മിഷൻ കൊടുക്കുന്നുണ്ട്... ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ആ സീറ്റുകളൊക്കെ അംഗീകാരം ഉള്ളതാണോ എന്നുള്ളതാണ്.. കാരണം കോളേജുകൾക് ചിലപ്പോ 60 അല്ലെങ്കിൽ 100 അല്ലെങ്കിൽ 40 സീറ്റുകൾക്കായിരിക്കും അംഗീകാരം ഉള്ളത്... അതിൽ കൂടുതൽ അഡ്മിഷൻ അവർ എടുക്കുന്നുണ്ടെങ്കിൽ അതിന് അംഗീകാരം ഇല്ലാത്തതായിരിക്കും... അതേയുള്ളു പ്രോബ്ലം 😊
Hloo chechi njan smt lekshmidevi nursing collegeil nursingin admsn eduthu avda inc ond knc verum enn parayunn inc ondel urapaitum knc veroo..??
INC ഉണ്ട് പക്ഷെ KNC അംഗീകാരം ഇല്ല...INC ഉണ്ടെങ്കിൽ KNC ഉണ്ടാവണം എന്ന് നിർബന്ധമില്ല 😊2024 ഒക്ടോബർ 28ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത്
Rajiv Gandhi University kollavo.... Noorie college of nursing kolar karanataka avide ah clg egganneya ennu ariyo aarkekilum...arelum avide padikunnundo......alla ippo admission ittekkunne aarelum indo
യൂണിവേഴ്സിറ്റി കുഴപ്പം ഒന്നുവില്ല...
ഏറ്റവും ലേറ്റസ്റ്റ് KNC ലിസ്റ്റിൽ ഈ കോളേജ് ഞങ്ങൾ കണ്ടില്ല 😊
2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഉണ്ട് 😊😊
Njan avide admission edthuuu
Bro please replay...
Akshaya and anirudh collage of nursing in tumkur enghane und .. nja avide token fee kodhuthu ...
Onn parayavoo plssssss😢
ഏത് കോഴ്സ് ആണ് നോക്കുന്നതെന്ന് പറയാമോ??
@@pumpkintalks Bsc nursing bro ... Onn parayane enghane und enn
@@pumpkintalks bro Inc athokk undo nokkuo
@@bennoy7012 Akshaya College - GNM കോഴ്സിനാണ് INC ഉള്ളത്... BSc നഴ്സിങ്ങിന് KNC മാത്രമേയുള്ളു, INC ഇല്ല
Anirudh കോളേജ് - Bsc നഴ്സിംഗ് കോഴ്സിന് INC ഉണ്ട് പക്ഷെ KNC ഇല്ല
2024 ജൂലൈ 15ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalks bro anirudh knc undo illayo enn onude nokkuo
Sree Devi nursing college Tumkur or vydehi nursing college banglore which better choice
Njn sreedevi nokindd...
@@devikavinodxb4720 next year povan ano
വൈദേഹി കോളേജ് ലേറ്റസ്റ്റ് INC അപ്പ്രൂവ്ഡ് ലിസ്റ്റിൽ ഇല്ല 😊
ശ്രീദേവി കോളേജ് INC, KNC അപ്പ്രൂവ്ഡ് ആണ് 😊😊
Deyanada sagar nalla clg ahno
Manjushree college of nursing bangalore nallathano plss reply therane njn ee ye admission eduthitund
Kozhpum illa inc knc approved ahne but fees 11 allae eppol avidae
@@__youuhhh___._ Athe
Hi manjushree il admission edutho
Anik avide edukan thalparyam ond onn help cheyamo
INC അതുപോലെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Gnm class thudangiyo
Chechii enta collegeil inc ond knc ithvra vannitilla ellarum verum enn parayunnu inc ondel knc kittum enn. Ith sathyam ano knc veruvoo
ഏത് കോളേജ് ആണ്??
@@pumpkintalks smt lekshmidevi
Angana ano chechi
Chechii smt lekshmidevi nalla college anoo avda inc ond knc ithvra vannilla inc ondel urapaitum knc veroo..... Management verum enn parayunn
INC ഉണ്ട് പക്ഷെ KNC അംഗീകാരം ഇല്ല...INC ഉണ്ടെങ്കിൽ KNC ഉണ്ടാവണം എന്ന് നിർബന്ധമില്ല 😊2024 ഒക്ടോബർ 28ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത്
Pinne acharya college mathrame ullu...avark hospital illa..appo clinical exposure vere hospital time allot ayale povan pattu.. angane oru issue und!!
@@Parvathybabu4567 😊👍🏻
chechi njn sb collageil ahn admission eduthath ivide 3 campus ond 1st campusil inc onden parayunu njn 1st campus ahn so sathiyathil inc ondo 1stil plz reply🙏🙂
Enthey cllg maaranano
SB കോളേജിന് INC ഇല്ലാല്ലോ... ലേറ്റസ്റ്റ് ലിസ്റ്റ് നോക്കിയിട്ടാണേ പറഞ്ഞത് 😊
Next year bangloreill gnm admission edkan nikkunavar aaroke 👇🏻
👋🏽
All the best 🙂🤝🏻
@@Shanid-f1x Eth clg aan nokkune bro
SB College,St John’s,Vagdevi College,Little flower,Sofia College,Navaneetham College ഇതിൽ ഏത് college ആണ് നല്ലത് plz reply anyone ...........
SB കോളേജ് - KNC മാത്രമേ ഉള്ളു, INC ഇല്ല
St Johns - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
Vagdevi - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
Bangalore Little Flower College - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
Sofia College - KNC മാത്രമേയുള്ളു, INC ഇല്ല 😊
Navaneetham College - KNC മാത്രമേയുള്ളു INC ഇല്ല 😊
St. Johns നല്ല കോളേജ് ആണ് 😊
2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Thaan evideya admission eduthe ennit??
@meeraanil1068 അത് 2023-24 അക്കാഡമിക്ക് ഇയറിനാണ് കിട്ടിയത്... ഈ അക്കാഡമിക്ക് വർഷത്തെ INC ഇപ്പോഴാണ് വരുന്നത് 😊
@meeraanil1068 ഏത് കോളേജിലാണ് അഡ്മിഷൻ എടുക്കാൻ നോക്കുന്നത്?? ആ കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ലേറ്റസ്റ്റ് ലിസ്റ്റ് നോക്കി പറയാം 😊
Respiratory therapy padikan pattiya banglore, manglore, mysore ivida okke ulla nalla angeekaram ulla college onn paramj. Theruvooo plzzzzzzzzzzz admission nokkn vendi an plzzz🙂🙂🙂
Sure😊
Contact no. Teru details ayaka😊
Hi ,Ecr college nallathano affiliations okke undo plz reply ❤😊 enikk admission edukkanan gnmin
INC, KNC അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 13ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഞങ്ങൾ പറയുന്നത് 😊
Banglore nursing college sarjapur road naalth aano banglore group of institutions bti campusil ullath
BET ടെ കീഴിൽ വരുന്ന കോളേജിന് KNC അംഗീകാരം ഉണ്ട്...കുഴപ്പമില്ലാത്ത കോളേജ് എന്ന് പറയാം😊
@@pumpkintalks bet enna sambavam onn parayoo njan paranje bangloor technological institutions avide ulla collegede aan banglore nursing college kodathi off sarajapur road
@@Malayalinursingjourney BET എന്ന് പറയുന്നത് Bangalore Educational Trust.. അതിന്റെ കീഴിൽ നഴ്സിംഗ് കോളേജ് ഉണ്ട്.. അത് KNC അപ്പ്രൂവ്ഡ് ആണ്.
താങ്കൾ പറയുന്ന കോളേജിന് അംഗീകാരം ഇല്ലാ എന്നാണ് എനിക്ക് മനസിലായത്😊😊
@@pumpkintalks okk bharath nursing college ariyoo
Njan Mysore oru college pre book chythu pakuthi amount adachu ippo kea allotment vannapo vera collegeile ane enike kittiyathe kozappam avumo
എന്നിട്ട് ഏത് കോളേജിലാണ് അഡ്മിഷൻ എടുക്കാൻ പോകുന്നത്??
Little Flower Collage ,Mallathahalli
Ee collage nallathaano INC kke approved ahnoo...
INC ഇല്ല, KNC ഉണ്ട് 😊 2024 ജൂലൈ 15ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Yenapoya banglore nursing collage ano nallath
Yenapoya Mangalore nursing collage ano nallath ? 2 um inc and knc approved ano how many seats .avide vere sub collage work cheyyunnundo please reply
നഴ്സിംഗ് കോഴ്സ് Yenepoya Mangalore മാത്രം ഉള്ളൂ എന്നാണ് ഞങ്ങളുടെ അറിവ്... ബാംഗ്ലൂരിൽ ബാക്കി കോഴ്സുകൾ ആണ് ഉള്ളത് 😊
Yenepoya Mangalore - INC, KNC അംഗീകാരം ഉണ്ട്... 100 സീറ്റുകൾക്കാണ് അംഗീകാരം ഉള്ളത് 😊
Sneha and jubily mission nallathano hostel inc knc oke und o plx reply 😊
Sneha - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
Jubilee Mission - INC അംഗീകാരം ഇല്ലാത്ത കോളേജ് ആണ്. KNC ഉണ്ട് 😊😊
Hi avide admission edutha alll anoo
Hii avideyano admission eduthathu
Annekil agency de contact details tharo
Dayananda sagar college of nursing nallathano.. Pls.. Reply...
Nalla college aanu
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
@@pumpkintalks deemed university ano.
@@sheebasinilal6154 yes
For admission details :
Contact ( in my channel description )
Please reply Karnatakayil 2024 inc list eduthu matiyille angane oru court order vannille athukondu inc2024 nokanno
INC ഉള്ള കോളേജിൽ പഠിക്കുന്നതാണ് നല്ലത്... അല്ലെങ്കിൽ ജോലിക്ക് ഒക്കെ നോക്കുമ്പോൾ പ്രോബ്ലം ഉണ്ടാകും 😊
Ee paranja colleges oke onn description il add cheyyamo or comment boxil idamo
Sure. Will do that. 🥰🤝🏻
Contact in my description
Admission eduthoo??
Bro enik total 820 marks und eee mark vachu nursing
padikan patumo..nain biology science ann 😢❤ ..nain pass ann plus two
General nursing padikan patooo😢
Plus two physics, chemistry, biology marks onn parayaamo??
@@pumpkintalks physics 80
Biology 89
Chemistry 68
Including c and pratical
@@pumpkintalks Keralathil gnm padikan patumo ...eee marks vachu 🥺
@@pumpkintalks nain boy ann
@@pumpkintalks boysinu chance ondoo
Shanthi dhama college nallathano? Please reply ? Inc knc approved aano
GNM കോഴ്സിന് മാത്രമേ INC അംഗീകാരം ഉള്ളൂ... BSc നഴ്സിംഗ് കോഴ്സിന് INC, KNC അംഗീകാരം ഇല്ല😊 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Hita collage inc and Knc approved aano?
Avarkk hospital undo
Nalla college aano?
Reply please?
INC, KNC അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
New Navodaya Institute of Nursing Mysore ullathan nalla collage aanoo
KNC, INC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
In my opinion...that is not good college...plss choose another
Bro dharan college Selam nallathanno for rediology
Aruna,sidhartha,siddaganga ee collage okke nallathano..
3um kollulla nalla clg paranju tharano😊
@@Sajianandhu69 അതെന്താ അങ്ങനെ പറഞ്ഞേ
@@Zerahzeraah3inum overpriced ahn pinne facilities kuravane athane paranje nalla clg paranju tharano😊
@@Sajianandhu69 yess
@@Zerahzeraah _anandhusajii follow akke fees structure ittu thara😊
Kims medical collage or raja rajeshwari.. Which is better bro ?
രണ്ടും നല്ല കോളേജ് ആണ്... പക്ഷെ രാജ രാജേശ്വരി ലേറ്റസ്റ്റ് INC ലിസ്റ്റിൽ ഇല്ല 😊
Chechi... East point ano The oxford nursing college(Hongasandra)ano nallath
East Point - INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
Oxford College - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊
Oxford കോളേജ് ആണ് കുറച്ചൂടെ നല്ലത് 😊
2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Thank you👍
@@Suja.T-d1u 😊🫰🏻
Danwantari clg of nursing bangloor nallathano inc approved ahno pls reply ..admission edukkanaarnn
INC ഇല്ല KNC ഉണ്ട്.. 2024 ജൂലൈ 15ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Ningal paryunna ella collegesinum hospitals indo.. pls reply?
എല്ലാ കോളേജിലും ഹോസ്പിറ്റൽ ഉണ്ടാവില്ല🙂🙂 അവർക്ക് ടൈഅപ്പ് ഹോസ്പിറ്റലുകൾ ഉണ്ടാകും 🙂🙂
But nalla colleges alle ningal paranj thannath okke @@pumpkintalks
@@mnrfootballvideos കോളേജുകൾ നല്ലതാണ്😍
Mallige college ile certificate inu value indoo
Palarum palathaanu parayunne
Please help me😢
Please 🙏
Pls reply
ഈ കോളേജിന് INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്... അതുകൊണ്ട് സർട്ടിഫിക്കറ്റിന് വാല്യൂ ഉണ്ടാകും 😊
@@pumpkintalks thankyou 🥰
Chechi smt lakshmidevi institutions for nursing banglore nallathanooo..... 🙂
Avide admission eduttho
INC ഉണ്ട് പക്ഷെ KNC അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊 2024 ഒക്ടോബർ 14ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@alexachu7304 eduthu
Njan banglore ramanagara 𝗽𝗮𝘁𝗲𝗹 enn parayunne oru clg admission edukan nokkunne ath nalle clg ano knc inc okea undo repaly tharamo pls admission edukan ann
@@annmariya45 no
INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ്.. 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Nallathaan.... njan admission eduthu.....
@@annmariya45ഈ കോളേജിന് ഇപ്പോ INC അംഗീകാരം കിട്ടി😊😊INC, KNC അംഗീകാരം ഉള്ള കോളേജ് ആണ്.. 2024 ഒക്ടോബർ 1ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Mam.. kanichur medical college nallath ano.. for nusing..pls reply
INC ഇല്ല KNC മാത്രമേയുള്ളു 😊2024 ജൂലൈ 15 ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Anuradha college of nursing Bangalore nallath ano???
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
Admission Open 2024-25 ( Karnataka) :
BSc Nursing
GNM
BPT
BASLP
Allied Health Science Courses.
Contact for more enquiries ( in my description )
@@pumpkintalks thanks
@@abhinand03avide admission edutho
@@Anna-yx5hm yes😹
Adichunchanagiri college of nursing mandya egane und...INC & KNC undo.. Own hospital undo??
Ahii
KNC ഉണ്ട് പക്ഷെ INC ഇല്ല 😊
ഹോസ്പിറ്റൽ ഉണ്ട്
Hlo
If you wanna trust me, you can do that. Else you can trust the google, no issues with that. 🙂🙂
Latest list yl illaa athaan njan paranjhath. Google yl ningal nokkumbo old data aayirikkam maybe ningal kaanunath.
Post bsc distant aayitt cheyyan pattiya oru clg suggest cheyyavuo
Admission edutho
@@AiswaryaAiswarya-si1gq illaa
@@Aparna-nj3xy edukkunnundo ee yr
@@AiswaryaAiswarya-si1gq edukanam enn und
Rosy royal or sofia
Dr M.V Shetty Institutions
Nursing school in Mangalore, Karnataka
Ithu nallathano
Plzz replay
Vere nalla cllges undalo, nalla cllg venenkil njn parnj theram insta id thayo
@@Heeaaartttt enikku insta ila brothersinte pappade mathiyo
@@Heeaaartttt Prajwal College of Nursing nallathano pine
“LAXMI MEMORIAL COLLEGE OF
NURSING.” AJ Institute of medical science ee collegene patti ariyumo engane und ennu
@@julianngeorge9595 Njn paranj theram bronte insta id thayo njn instell mssg idam
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
Hello Sri Basaveswara college of nursing, tumkur GNM course cheyyan nallathano.. please reply
Vere cllg ind ariyyilenkil njn help chyeam bronte insta id paray
KNC മാത്രമേയുള്ളു, INC ഇല്ല 😊😊 അത്ര നല്ല കോളേജ് അല്ല 😊
Ee paranja colleges nu elaam avarude thane hospital undo?
Bro chella clgin hospitals und chelork illa ethoke cllgin ind enne ariyanam enkil insta id ayak njn aycheram
ചില കോളേജുകൾക്ക് ഇല്ല... അവർക്ക് വേറെ ഹോസ്പിറ്റലുകളുമായി ടൈ അപ്പ് ഉണ്ട് 😊
@@Heeaaarttttinsta id paray bro
Rev noorunnissa collage of nursing kolar kozhapam ondo chechi plz reply tharane
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊😊
Aa college il chernno njanum nokunudu
@@akhilesh.b3965 ആവറേജ് കോളേജ് ആണ് കേട്ടോ 😊
@@akhilesh.b3965Admission edthayirunno avide👀
Gnm ,bsc nursing edukkan banglore gangotri nursing college nallath ahno
Plzz rply
Colleges details ariyan nte description box il number ittitund msg cheyyu
2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം...
2023 ഡിസംബർ 19ന് പബ്ലിഷ് ചെയ്ത INC ലിസ്റ്റിൽ ഈ കോളേജ് ഉണ്ടായിരുന്നു😊
Po agent myre@@reckless_200
Sanjo college of nursing mandya nalllath aano sir😊. Please reply
Yes
INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
RR institutionsil nursingin INC, KNC ullath anoo plz replyy
RR cllginte details venenkil njn parnjeram insta id tha
Njn avidee admission eduthuu
INC, KNC അംഗീകാരം ഉണ്ട്..60 സീറ്റിനാണ് അംഗീകാരം ഉള്ളത് 😊😊
Rr lanoo edukunea engil onne msg ed id @ pranvv.__
@@gaming8692 rr looo
Bro aster college nallath aano? INC certificate ullath aano?
INC അംഗീകാരം ഉണ്ട് പക്ഷെ KNC ഇല്ല 😊
NSS CLG ? new sri shanthi clg banglore dasanapura nallathanooo plss rplyyy😊
New Sri Shanthini college - INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഒക്ടോബർ 28ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Kcet ezhuthan patathe vanna kutikal kanulo avark karnatakayil padikan valla vazhiyum undo chechi
Athe patti nthellum arinjoo
Illalo
@@devika9583 RNGI il admission edukan vannarunno
@@Mariya-mg14j ilah
pattum
Shusruthy college and vidhya shekar institution nallathano plzz reply avide cheranan
Kollulla nalla clg paranju tharam😊
INC, KNC അംഗീകാരം ഉണ്ട്...40 സീറ്റുകൾക്കാണ് INC അംഗീകാരം ഉള്ളത്.. അതുപോലെ 60 സീറ്റുകൾക്കാണ് KNC അംഗീകാരം ഉള്ളത്.. എന്നാൽ അതിൽ കൂടുതൽ കുട്ടികളെ അവർ എടുക്കാറുണ്ട്... ഇവിടെ ചേരുന്നത് ശ്രെദ്ധിച്ചു വേണം... ഏജന്റ്സ് ഒന്നും ഇതിനെ പറ്റി പറയില്ല... ശെരിക്കും പറഞ്ഞാൽ 40 സീറ്റുകൾക്കാണ് എല്ലാ അംഗീകാരവും ഉള്ളത് 😊
പിന്നെ ഈ കോളേജിനെ പറ്റി അത്ര നല്ല അഭിപ്രായം അല്ല... എല്ലാം കൂടെ നോക്കി മാത്രം അഡ്മിഷൻ എടുക്കുക 😊😊
nalla clg paranju tharano🙂
@@Sajianandhu69Chechi. sofia, capitol, Ebenezer, akash college of nursing. Nalathano 😊 please
kims Nursing college good or bad
PVS college of nursing chithradurga karnataka,the unity institute of nursing science Karnataka ee 2 collegeum nallathano athupole knc, inc approved ano
Plezzz replay
രണ്ട് കോളേജിനും INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
രണ്ട് കോളേജിനും INC ഇല്ല KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalks Ayyo apo ath prshanam ano already njan admission eduthu😳
Anuradha clg of nursing, bangalore
Swami vivekanandha clg of nursing... Eth randum nallath ano?
Avide admission edutho
@@Anna-yx5hm ellada clg nallathano anweshichernnu... Bad aanu tto avde nookkanda
@@preethi_nandan ahno . Avide entha preshnam enu parayamo
@@Anna-yx5hm inc ella... Pinne class edukkanathokke mosham aanthre
Anuradha കോളേജ് - INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ്..
Swami Vivekananda കോളേജ് - രണ്ടു കോളേജ് ഉണ്ട്.. രണ്ടിനും INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ്..
2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
chechi jes mother tharesa bnglr nalla collage ahno bsc nursing nu ninghkk onn rply thanude🙄
സോറി ഒരുപാട് കമന്റ്സ് വരുന്നത് കൊണ്ട് മിസ്സ് ആയി പോകുന്നതാണ്
GNM കോഴ്സിന് മാത്രമേ INC ഉള്ളൂ 😊 BSc നഴ്സിംഗ് കോഴ്സിന് KNC മാത്രമേയുള്ളു 😊 2024 ജൂലൈ 15 ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalks chechyeee august 13 nu oru list kanunundello inc athil bsc nursingum kanunund ath entha sanghathi👀👀inc official website il ninn download cheythatha ath faake avillalo
@@Ayshvlogs07 ഫേക്ക് അല്ല... ലേറ്റസ്റ്റ് ലിസ്റ്റിൽ ഈ കോളേജിന് Bsc നഴ്സിംഗ് INC അംഗീകാരം ഉണ്ട് 😊
Chechy GNM പഠിക്കാൻ ബാംഗ്ലൂരിലേ Capital College nallathanno
College details fees structure ariyan nte description box il number ittitund msg cheyyu
INC അംഗീകാരം ഇല്ല...
2024 ജൂൺ 19ന് INC 2024-25 അക്കാഡമിക് ഇയറിന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്തു... അതിൽ കുറച്ച് കോളേജുകൾ മാത്രമേ ഉള്ളൂ.. അതിൽ ഈ കോളേജ് ഇല്ല... INC രണ്ട് മൂന്ന് വട്ടം ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാറുണ്ട്.. അതിൽ ഈ കോളേജ് ഉൾപെടും എന്ന് പ്രതീക്ഷിക്കാം...
Jubilee mission nursing college nallathano avdathe certificate value ullathano
KNC അംഗീകാരം ഉണ്ട് പക്ഷെ INC ഇല്ല 😊😊
Nightingale institute nursing banglore
Ella affiliationum ullathanoo
Plss rplyyy
INC ഇല്ല പക്ഷെ KNC അംഗീകാരം ഉള്ള കോളേജ് ആണ്... 2024 ഓഗസ്റ്റ് 30ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
@@pumpkintalks ok
Mother Theresa college thamilnadu undoo
Adichunchanagiri collage of nursing mandya engane ond inc ondo
INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 നവംബർ 29ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Acharya Yil INC undenne aanu avedethe students parayyunnanth enthann true?
2023-24ൽ പബ്ലിഷ് ചെയ്തതിൽ ഈ കോളേജ് ഇല്ല എന്നാണ് ഞങ്ങൾ പറഞ്ഞത്... ഈ വർഷത്തെ INC ലിസ്റ്റ് ഇതുവരെ വന്നിട്ടില്ല 😊
2023-24 ന് മുൻപുള്ള വർഷങ്ങളിൽ INC ഉണ്ടായിരുന്നിരിക്കും 😊
@@pumpkintalks appom ee varshathe inc list acharya indavan chance indo InC illand padichal abroad povan pattillallo?
ഇതിൽ നിങ്ങൾ പറഞ്ഞ എല്ലാത്തിലും ബോയ്സിന് allowed aaano.....
I😊
ചില കോളേജുകൾ girls only ആണ് 😊
@@pumpkintalks ithil boys eathokke aanu
Kcet apply cheyan olla date extend cheythille? Feb 20th vare alle?
Yes, extend chythuu 20th vere ind😊
Dubail site open avunilla.
Sreedevi collage tumkur .physiotherapy and bse nursing affiliation ullathano
Bsc നഴ്സിംഗ് കോഴ്സിന് INC, KNC അംഗീകാരം ഉള്ള കോളേജ് ആണ് 😊 2024 ഒക്ടോബർ 28ന് പബ്ലിഷ് ചെയ്ത ലിസ്റ്റ് പ്രകാരം ആണ് ഒരു കോളേജിന് INC ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത് 😊
Mam masood college enganeya njn naale admission edukkan nilkkuva.. Pls replyy
ഏത് കോഴ്സ് ആണ് നോക്കുന്നത്?? Bsc നഴ്സിംഗ് ആണോ??
Prudence college of nursing nallathanoo..... Reply plzzz
INC, KNC അംഗീകാരം ഇല്ലാത്ത കോളേജ് ആണ് 😊😊
Sri Venkateswara College of nursing Dasanapura banglore evida arum admission edukathe sredikuka.valare bad experience anu avidunn nammuk kittunnath.
Thanks for pointing out😊🫰🏻