രണ്ടാളുംകൂടി ചർച്ച അലമ്പാക്കി!😂 | Bhagya lakshmi Angry | Hema. Committee | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 358

  • @pluviophile4751
    @pluviophile4751 2 หลายเดือนก่อน +144

    നിലപാടില്ലാത്ത സ്ത്രീ 😬😬😬😬

    • @JabirJa-ny7hg
      @JabirJa-ny7hg 2 หลายเดือนก่อน +1

      Poprimakkala

  • @anilkumarnemmara7540
    @anilkumarnemmara7540 2 หลายเดือนก่อน +133

    കയ്യിന്നു പോയി.... അത് കൊണ്ട് പിന്മാറുന്നു 😂😂

  • @elizabethgeorge2186
    @elizabethgeorge2186 2 หลายเดือนก่อน +145

    ഭാഗ്യലക്ഷ്മിക്ക് ആളു കളിക്കണം

  • @abrahambabybaby1518
    @abrahambabybaby1518 2 หลายเดือนก่อน +102

    . ഇവരല്ലേ . കരി ഓയൽ ഒഴിച്ചത്. ആ - നായര് പറഞ്ഞത് ??

    • @Minnu1960-m1l
      @Minnu1960-m1l 2 หลายเดือนก่อน

      Athil thettennumilla

  • @sureshsaga9070
    @sureshsaga9070 2 หลายเดือนก่อน +43

    ഭാഗ്യലക്ഷ്മിയാണ് സിനിമയിലെ സ്ത്രീജനങ്ങൾക്കപമാനം

    • @hangesama9118
      @hangesama9118 2 หลายเดือนก่อน

      Cinemayile mmatthram alla sthreekalkku mottham nanakkedanu ivarkku mindan pattilla pazhayathella puratthuvarum ayyo iniyum kari oil ayittu varum asathyavathi

  • @somasundarampillai6273
    @somasundarampillai6273 2 หลายเดือนก่อน +72

    അങ്ങനെ പോകുന്നതാണ് നല്ലത്. ഗുഡായിപ്പു പറഞ്ഞു പിടിച്ചുനിൽക്കാൻ പറ്റില്ല 🤣😂

  • @pappan3787
    @pappan3787 2 หลายเดือนก่อน +38

    സിനിമ കാണില്ല എന്ന് ഞാൻ ഇന്നു മുതൽ പ്രതിജ്ഞയെടുക്കണം ഓരോരുത്തരും

    • @sisha874
      @sisha874 2 หลายเดือนก่อน +1

      പിന്നെ 😂😂😂

  • @Kuriachen
    @Kuriachen 2 หลายเดือนก่อน +18

    ഭാഗ്യലക്ഷ്മി എന്ന ശൂർപ്പണക.

  • @MohandasKp-g5u
    @MohandasKp-g5u 2 หลายเดือนก่อน +32

    അണ്ണൻമാരെ വെളുപ്പിച്ചു കൊടുക്കാമെന്ന് അച്ചാരം വാങ്ങി വന്നു...
    അതിവിടെ നടക്കില്ലായെന്ന് മനസ്സിലായി...
    കട്ടയും പടവും മടക്കി....
    വീണിടം വിദ്യയാക്കി ഭാഗ്യ കരി....

  • @jimmy-josephv980
    @jimmy-josephv980 2 หลายเดือนก่อน +66

    ഈ കരീ ഓയിൽ ഭാഗ്യ ലക്ഷ്മി നടന്മാർക്ക് എതിരായി ഒന്ന് മൂളുക പോലും ഇല്ല, കാരണം വയറ്റി പിഴപ്പ് തന്നെ. അവർ ഇങ്ങിനെ ചെയ്തില്ലെങ്കിൽ മലയാളം ഫിലിം ഇൻഡസ്ടറി അവരെ പുറത്താക്കും.

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 2 หลายเดือนก่อน +123

    പീഠിപ്പിക്കാത്ത നടന്മാരുണ്ടെങ്കിൽ നിവർന്ന് നിന്ന് പറയണം

    • @jincyjaimon2988
      @jincyjaimon2988 2 หลายเดือนก่อน

      അതിന് പീഡിപ്പിക്കാത്തവർ ആയിട്ട് ആരെങ്കിലും വേണ്ടേ ഈ ഭാഗ്യലക്ഷ്മി തന്നെ ഒന്നാന്തരം വൃത്തികെട്ടവള

    • @suryas6553
      @suryas6553 2 หลายเดือนก่อน +4

      Arum I'lla😂😂 kunichu nirthi nirthi eppo nivaran vayya 😂😂

    • @SureshKumer-p3l
      @SureshKumer-p3l 2 หลายเดือนก่อน

      അതാണ്

    • @Harry-b7x5l
      @Harry-b7x5l 2 หลายเดือนก่อน

      Poda

  • @shajishaji.m9328
    @shajishaji.m9328 2 หลายเดือนก่อน +33

    ഭാഗ്യലക്ഷ്മി എന്താ പിമ്പിനെ പോലെ സംസാരിക്കുന്നത് 👍

  • @remanikp487
    @remanikp487 2 หลายเดือนก่อน +9

    ഉള്ളത് പറഞ്ഞാൽ തുള്ളല് വരും എന്ന് ആരോ പറഞ്ഞത് പോലെ

  • @ajeeshaa2467
    @ajeeshaa2467 2 หลายเดือนก่อน +14

    മോഹൻലാൽ നെ ഓർമ്മയുണ്ടോ ഭാഗ്യം 😂😂😂😂

  • @sivaramankumaran7289
    @sivaramankumaran7289 2 หลายเดือนก่อน +14

    മൂത്രമൊഴിച്ചാൽ അണങ്ങളെ കൈകാര്യം ചെയ്യണം എന്നു പറഞ്ഞ പറ.....വെ വന്നിരിക്കുന്നു

  • @Kurumpan-nk9xg
    @Kurumpan-nk9xg 2 หลายเดือนก่อน +28

    ഭാഗ്യലക്ഷ്മിയേ ഒന്ന് ഷോക്കടിപ്പിക്കണം മെന്റലി പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു

    • @arnair5765
      @arnair5765 2 หลายเดือนก่อน +1

      ഭാഗ്യലക്ഷ്മി അഹംങ്കാരം പിടിച്ച സ്ത്രീ

    • @anusanu6020
      @anusanu6020 2 หลายเดือนก่อน +1

      സത്യം😂 എനിക്കും തോന്നി അവർ വേണ്ടിടത്തും വേണ്ടാത്തിടത്തും കൈകടത്തും😂😂

  • @Sukumaran-f7m
    @Sukumaran-f7m 2 หลายเดือนก่อน +15

    ചർചയിൽനിന്നും രക്ഷപ്പെട്ടു ഓടി. അല്ലങ്കിൽ നാറി ചെയ്യുമെന്ന് മനസിലായി 😭😭😭😭

  • @benoyphilip9628
    @benoyphilip9628 2 หลายเดือนก่อน +13

    അവരെ ആരും റേപ്പ് ചെയ്തിട്ടില്ല. അവർ ചോദിക്കുന്നതിനു മുന്പേ കൊടുക്കാറുണ്ട്.

    • @sajikesav249
      @sajikesav249 2 หลายเดือนก่อน

      😂😂😂

    • @DivyarajuDivyaraju-le2nx
      @DivyarajuDivyaraju-le2nx 2 หลายเดือนก่อน +1

      ആഹാ താങ്കൾ കണ്ടോ 😮😮

  • @kar146
    @kar146 2 หลายเดือนก่อน +5

    സദാചാരം പറയാൻ യോഗ്യതയുള്ള മഹതി..

  • @bhavayamik1240
    @bhavayamik1240 2 หลายเดือนก่อน +14

    ഇനിയും ചർച്ചയ്ക്കിരുന്നാൽ .....🤔.... escape.... ഓടിക്കോ 😂😂😂

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 2 หลายเดือนก่อน +19

    എങ്ങിനെയെങ്കിലും നമ്മുടെ സൂപ്പർ....... കളെ രക്ഷിച്ചെടുക്കണം ഇതേ കേരളമാണ്

  • @RathishRa-w3h
    @RathishRa-w3h 2 หลายเดือนก่อน +73

    ഭാഗ്യലക്ഷ്മി ഫുൾ ഉടായിപ്പ് 🤭

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน

      ഈ ഭാഗ്യാ ഫു് , ഇവരുടെ വർത്തമാനം ആർക്കും കേൾക്കേണ്ട
      നിലവാരം അറിയാം, പുരുഷന്മാരെ കാരണമില്ലാതെ ഓടിച്ചിട്ട്‌ ഉപദ്രവിക്കുന്ന ഡാഷ് മോളല്ലേ ,

  • @johnson.george168
    @johnson.george168 2 หลายเดือนก่อน +17

    പറയാൻ ഒന്നുമില്ലെങ്കിൽ ഇത് പൊലെ വെറുതെ വഴകടിചു ഇറങ്ങി പോകുന്നതാണ് നല്ലത്...പവർ ഗ്രൂപ്പിനെ വെറുപ്പിച്ചു എന്ന പേരു ദോഷവും വേണ്ട.....

  • @thomaswilson663
    @thomaswilson663 2 หลายเดือนก่อน +7

    ഈ പുല്ലു സിനിമ പോയി കാണരുതേ നേർതുക. കള്ളൻ മാർ കോടികൾ ഉണ്ടാക്കി സുഹിക്കുക. പോയി പണി അടുക്കാൻ പറ. തോന്നിയാവാസം കാണാൻ ജനം പോകരുതേ.

  • @varghesethomasm919
    @varghesethomasm919 2 หลายเดือนก่อน +27

    ചിലർ
    പലർ
    പ്രമുഖർ
    ചവർ ഗ്രൂപ്പ്‌
    ഇങ്ങനെയുള്ള കുറെ പേരുകൾ നമ്മൾ കുറെ ദിവസം കേൾക്കും. പക്ഷെ പേരുകൾ ഒരിക്കലും കേൾക്കില്ല

  • @ArutheswarA
    @ArutheswarA 2 หลายเดือนก่อน +3

    തോക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന ഏർപ്പാട്. റിപ്പോർട് ടി വി പറഞ്ഞതാണ് ശ രി

  • @sebastianpp6087
    @sebastianpp6087 2 หลายเดือนก่อน +10

    വിശ്വസിച്ച് 😂
    നടിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ആരൊക്കെ പാലം വലിച്ചു എന്ന് പൊതുജനങ്ങൾക്കറിയാം

    • @hangesama9118
      @hangesama9118 2 หลายเดือนก่อน

      Ivalpinneenthonnu feminichi

  • @byjut833
    @byjut833 2 หลายเดือนก่อน +37

    ഭാഗ്യലക്ഷ്മിയുടെ 20 21 22 23 24 25 26 27 28 29 30 എന്തെല്ലാം കളി കളിച്ചിട്ടുണ്ടാവും

    • @Ibrahim-k8v3x
      @Ibrahim-k8v3x 2 หลายเดือนก่อน

      She might have gone through all adjustment 😂

  • @sinisini7233
    @sinisini7233 2 หลายเดือนก่อน +15

    ന്യായത്തിന്റ പക്ഷത്ത് നിൽക്കൂ ഭാഗ്യലക്ഷ്മി, അല്ലെങ്കിൽ ആളുകൾ തെറി വിളിക്കും

    • @mpr1313
      @mpr1313 2 หลายเดือนก่อน

      പണി..😂

    • @arunkukku4130
      @arunkukku4130 2 หลายเดือนก่อน

      Kalla nari

    • @arunp2214
      @arunp2214 2 หลายเดือนก่อน

      ജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 หลายเดือนก่อน +4

    ഇനി നിന്നാൽ പഴയ കഥകൾ പറഞ്ഞു നരേണ്ടി വരും 🌹🤣

  • @wayoflife9485
    @wayoflife9485 2 หลายเดือนก่อน +89

    ഭാഗ്യ ചേച്ചി മറ്റേ പുള്ളിയെ കരി ഓയിൽ എന്തിന് ഒഴിച്ചു???? 😇

    • @indian5371
      @indian5371 2 หลายเดือนก่อน +2

      റൂമിലെ ഭിത്തി തകർത്തതിന്

    • @thanhappanmk6780
      @thanhappanmk6780 2 หลายเดือนก่อน +2

      ഭാഗ്യചേച്ചി മറ്റേ പണിക്കാരിയാ

    • @rauter828
      @rauter828 2 หลายเดือนก่อน +2

      പി ജി വിശ്വഭരൻറെ ഫ്ളൂട്ട് വായിച്ചതു കൺട സത്യം പറഞതിന്

    • @arunv4163
      @arunv4163 2 หลายเดือนก่อน

      😂😂

    • @AsmeerKarippankandy
      @AsmeerKarippankandy 2 หลายเดือนก่อน

      Evide Dr Vijay p nair😝

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +47

    ഭാഗ്യ ലക്ഷ്യം ഓക്കേ ഒരുപാട് കിടക്ക പങ്കിട്ടവൾ 😂😂😂😂😂

  • @madhumt7621
    @madhumt7621 2 หลายเดือนก่อน +2

    ഈ ഭാഗ്യലക്ഷിമി ഇവളെ ഒന്നും ചർച്ചക്ക് വിളിക്കരുത്

  • @narayanank2204
    @narayanank2204 2 หลายเดือนก่อน +13

    ചിലർ മാത്രമാണെങ്കിൽ, മറ്റുള്ളവർ എന്തുകൊണ്ട് പറയുന്നില്ല, ആ ചിലരുടെ പേര് പുറത്ത് വിടാൻ? അതോടെ പൊതുവായുള്ള അപവാദം മാറിക്കിട്ടില്ലേ

  • @bijupeter8394
    @bijupeter8394 2 หลายเดือนก่อน

    കുടുംബത്തിൽ പിറന്ന ഒരാളും സിനിമാലോകത്തെക്ക് പോകുകില്ല
    സത്യം

  • @BabuKuttiyanickal-v5f
    @BabuKuttiyanickal-v5f 2 หลายเดือนก่อน +5

    എല്ലാനടികളേയും ബാലാൽ സംഗം ചെയ്യില്ല സമ്മതിക്കാത്തവരെ മാത്രമെ ബലാൽസംഗം ചെയ്യു. ഭാഗ്യം ഒക്കെ നേരേ നോക്കിയാൽ പുറകെ പോകും

  • @chandralalkrishnan
    @chandralalkrishnan 2 หลายเดือนก่อน +12

    Nice ayittu angu mungiii😁

  • @philipmc9838
    @philipmc9838 2 หลายเดือนก่อน +14

    വിയർത്തു കാണും

  • @anandhuIndomitable
    @anandhuIndomitable 2 หลายเดือนก่อน +4

    ഇവർക്ക് എന്ത് പറ്റി?
    അങ്ങനെ സിനിമയിൽ നിരപരാധികൾ ഉണ്ടെങ്കിൽ അവരുടെ മാനം കാക്കേണ്ടത് ഇവർക്കും സിനിമ സംഘടനക്കും ഉത്തരവാദിത്വമില്ലേ.
    അപ്പോൾ ആ പ്രതികളായ ആളുകളുടെ പേരുകൾ വെളിപ്പെടുത്തണം. അല്ലെങ്കിൽ ജനങ്ങൾ എല്ലാവരെയും ഒരേ കണ്ണ്ക്കൊണ്ട് കാണും അത് സ്വാഭാവികം...

  • @RajeshMm-z4o
    @RajeshMm-z4o 2 หลายเดือนก่อน +3

    പറയാൻ വാക്കുകൾ ഇല്ലെങ്കിൽ ഇറങ്ങി പോകുന്നതാണ് നല്ലത് 😅

  • @jineeshjoseph9739
    @jineeshjoseph9739 2 หลายเดือนก่อน +7

    B.lekshmi,,,adipwoli team ane,,,past ounnum marakkaruthe....

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 2 หลายเดือนก่อน +1

    എഗിനെ തെറി വിളിക്കാതെ ഇരിക്കും... എല്ലാം കാര്യത്തിനും മുമ്പിൽ ഉണ്ടാകാറുണ്ടല്ലോ... ഇപ്പോൾ എന്താ... ഒരു?

  • @SidharthparvelGovar
    @SidharthparvelGovar 2 หลายเดือนก่อน +42

    ബുദ്ധിയില്ലാത്ത ഒരു സ്ത്രീ (ഭാഗ്യ ലക്ഷ്മി )സ്വന്തം പക്ഷത്തിന്റെ കൂടെ നിൽക്കാത്ത

    • @Harry-b7x5l
      @Harry-b7x5l 2 หลายเดือนก่อน

      Poda pavade😂😂

  • @rainynights4186
    @rainynights4186 2 หลายเดือนก่อน +4

    ഇവിടെ ഞായം അങ്കരുടെ കൂടെ....

  • @BJbj-Aab
    @BJbj-Aab 2 หลายเดือนก่อน +1

    സിനിമയിൽ കുറച്ചു അഡ്ജസ്റ്റ് മെന്റ് വേണ്ടി വരും, വേണ്ടവർ വന്നാൽ മതി

  • @libitinu2554
    @libitinu2554 2 หลายเดือนก่อน +20

    ബലാത്സംഗ വിരന്മാരല്ലാത്തവർ എന്തെ വാ തുറന്ന് ഞങ്ങൾ നിരപരാധികൾ ആണെന്ന് പറയാത്തത്....

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +11

    ഭാഗ്യ യുടെ ചോർക് ഓക്കേ എന്താ കാരണം കളി നടക്കുന്നുണ്ട്.. മാമ പണി അല്ലെ അമ്മ സംഘടന

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 2 หลายเดือนก่อน +16

    ഭാഗ്യലക്ഷ്മി പതിവൃത ആയത് കൊണ്ട് പിന്നെ എന്തും പറയാം... ഉത്തരം മുട്ടിയപ്പോ കൊഞ്ഞണം കുത്തിയിട്ട് കാര്യമില്ല.. ഭാഗ്യം

  • @Sukumaran-f7m
    @Sukumaran-f7m 2 หลายเดือนก่อน +5

    പച്ചവെള്ളംചവ ച്ചുകുടിക്കുന്ന പാവം ക്രൂര ആണന്ന്തോന്നും എല്ലാവർക്കും എല്ലാം അറിയാം 😭😭😭😭😭

  • @makhdumvp3198
    @makhdumvp3198 2 หลายเดือนก่อน +5

    ഉത്തരം മുട്ടിയതോണ്ട😂😅

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +23

    റിപ്പോർട്ട്‌ നീന്നു ഭാഗ്യ തള്ള് ഒന്ന് മിണ്ടാതെ ഇരി

  • @jinuvarghese2367
    @jinuvarghese2367 2 หลายเดือนก่อน +1

    ഭാഗ്യലക്ഷ്മി എന്താണെന്ന് എല്ലാര്ക്കും അറിയുന്ന കാര്യമാണ്

  • @rajanpillai795
    @rajanpillai795 2 หลายเดือนก่อน +5

    പാവം p. G ചാരി നിർത്തി അതും ഭിത്തിയിൽ

  • @lovetotravelzone
    @lovetotravelzone หลายเดือนก่อน

    കുറച്ചു കറിയോയിൽ എടുക്കട്ടെ അപർണ, കുറച്ചു ഫെമിനിസവും 😄😜

  • @tt-jc7sb
    @tt-jc7sb 2 หลายเดือนก่อน +15

    Keralam muzhuvan ninnillaa.. still there were many supporting dileep

  • @sisha874
    @sisha874 2 หลายเดือนก่อน +1

    ഈ അവതാരക കുറച്ചു ഓവർ അല്ലെ
    ഇവളുടെ ചാനലിൽ എന്തൊക്കെ നടക്കുന്നുണ്ടാകും

  • @PoovadanMullanSushenPOOVADANMU
    @PoovadanMullanSushenPOOVADANMU 2 หลายเดือนก่อน +6

    Can she tell ,she is perfect. ( Bhagyalakshmi ).

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 2 หลายเดือนก่อน +12

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ പൊന്നോ 🤣🤣🤣🤣🤣

  • @sureshnair9383
    @sureshnair9383 2 หลายเดือนก่อน

    The proverb is apt

  • @shaijuorshai3487
    @shaijuorshai3487 2 หลายเดือนก่อน +1

    ഞങ്ങടെ ലാലേട്ടനെ പറഞ്ഞാൽ ഭാഗ്യ കുഞ്ഞമ്മക്ക് നോകും.. അത് പഴയ വല്യ ഒരു കഥയാ...🤭 അപ്പൊ പിന്നെ ഇതേ ഉള്ളൂ രക്ഷാ..

  • @sajadtopline1186
    @sajadtopline1186 2 หลายเดือนก่อน +1

    ഭാഗ്യ ലക്ഷ്മി അങ്ങനെ ഏതോ ചിലർ ഉണ്ടെങ്കിൽ സംഘടനകൾ തുറന്നു പറയട്ടെ, അല്ലാതെ മിണ്ടാതെ ഇരിക്കൽ അല്ല ശെരി.

  • @abinjayanworldtopic2683
    @abinjayanworldtopic2683 2 หลายเดือนก่อน

    ,, മീൻ തിന്ന പൂച്ച എല്ല് കണ്ടാൽ മുറുമുറൂക്കും

  • @manojov9209
    @manojov9209 2 หลายเดือนก่อน

    ഉത്തരം മുട്ടിയപ്പോൾ ഭാഗ്യലഷ്മി മുങ്ങി .

  • @chathankoya
    @chathankoya 2 หลายเดือนก่อน +3

    That lady 's history once revealed in TH-cam
    Chennai incident... Door kept open and a person using her by leaning on a Wall fking

  • @ramnarayanan5339
    @ramnarayanan5339 2 หลายเดือนก่อน

    ന്റെ രീതി വേറെയാ 😂

  • @kvshobins9820
    @kvshobins9820 2 หลายเดือนก่อน +1

    PT തോമസ് 😍🔥

  • @Alavikutty10
    @Alavikutty10 2 หลายเดือนก่อน +2

    സംശയം ഇല്ലാതില്ല

  • @DronaSunanda
    @DronaSunanda 2 หลายเดือนก่อน

    ഒക്കെ സത്യം ആ

  • @raveendranmk9300
    @raveendranmk9300 2 หลายเดือนก่อน +1

    ഭാവനയിലൂടെ സംസാരിക്കാതെ മോശം സ്വഭാവമുള്ളവൻമാരുടെ പേരു പറയൂ തള്ളേ അപ്പോ നിങ്ങെളെ സത്യസന്തതയുള്ളവൻ എന്നു ജനം പറയും

  • @binostephen5677
    @binostephen5677 2 หลายเดือนก่อน +1

    ഭാഗ്യലക്ഷ്‌മി ആരെയാണ് പേടിക്കുന്നെ..... ഞങ്ങൾ ആരും പറഞ്ഞിട്ടില്ല എല്ലാവരും ഇങ്ങനെ ആണ് എന്നു പറഞ്ഞില്ല മാഡം എം... കുറ്റം ചെയ്തവർ ശിഷിക്കേപ്പെടണം

  • @jithumani1293
    @jithumani1293 2 หลายเดือนก่อน

    മുല്ല പെരിയാർ മുകാൻ ,govt. ഇപോ ഈ report പുറത്ത് വിട്ട് കാരണം, സിനിമാ കാർടെ പുറകേ മാധൃമങൾ പൊക്കോളും, ഇപ്പോ അമമ air ലായി.

  • @Viswan-e7n
    @Viswan-e7n 2 หลายเดือนก่อน

    എല്ലാം.... എല്ലാം...😂😂😂

  • @monumammen
    @monumammen 2 หลายเดือนก่อน +1

    2:46 😂😂😂 ഭാഗ്യലക്ഷ്മി പറഞ്ഞാല് പവർ അല്ലെ... ഇതങ്ങനെ വരു.. 10 കശും പ്രശസ്തിയും വരുമ്പോൾ ആവൃ പറയുന്നത് കേൾക്കേണ്ടി വരും.. അതിനാണ് പവർ group എന്നു പറയുന്നത്.. ഇവര് ചർച്ചയിൽ നിന്ന് എണീറ്റ് പോയി. അവരുടെ ലെവലിൽ ഉള്ള പവർ കാണിച്ചു..

  • @ScotSoliVagaNT
    @ScotSoliVagaNT 2 หลายเดือนก่อน

    സലിം കുമാറിനെ ഓർക്കുന്നു.
    അടി, പിടി, വെടി ....😂

  • @naushada9262
    @naushada9262 2 หลายเดือนก่อน +1

    ദൈവമേ ഇപ്പോൽ സിനിമയിൽ ജോളി ചെയ്യുന്ന എല്ലാ സ്ത്രീകളും ചരിത്രം നഷ്ട പെട്ടവരാണോ പച്ച കള്ളം

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 2 หลายเดือนก่อน

    പാവം കാമാത്തി പുരയിലുളളവരെ ഞാൻ വെറുതെ സംശയിച്ചു ..

  • @basheerkeenarimeethal2454
    @basheerkeenarimeethal2454 2 หลายเดือนก่อน

    മടിയിൽ അല്ല കനം

  • @felixjoseph1559
    @felixjoseph1559 2 หลายเดือนก่อน +26

    ആ ഇരയോടൊപ്പം നിങ്ങളെല്ലാവരും ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ കൂട്ടത്തിലുള്ള കുറ്റവാളി എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യാൻ ആയിട്ട് താൽപര്യം കാണിച്ചില്ല ഇരയും സംരക്ഷിച്ചു പ്രതിയും സംരക്ഷിച്ചു നിങ്ങളുടെ ഒരു കോണാത്തിലെ സംരക്ഷണം ഒന്ന് പോ തള്ളേ ഇറങ്ങി

    • @krishnapriya1296
      @krishnapriya1296 2 หลายเดือนก่อน

      ethungal ellam vettakarante koode nikum irakku vendi pradhikkum . 😂😂😂😂😂atha oru line ... manju warrior kandille otta chaatam .. hanuman kurangu chaado ethupole . pinneya evaru

    • @thanhappanmk6780
      @thanhappanmk6780 2 หลายเดือนก่อน

      കുറ്റവാളികൾ റോബോട്ട് (പവ്വർ ഫുൾ ) ആയതു കൊണ്ട് കേസ്സ് എടുക്കാൻ പറ്റാതെ പോയി

  • @sjsj346
    @sjsj346 2 หลายเดือนก่อน

    നിങ്ങളിൽ വെടി പൊട്ടിക്കാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇനി അവസരം തരാം.

  • @SureshKumar-nl3ly
    @SureshKumar-nl3ly 2 หลายเดือนก่อน

    സിനിമയിൽ തെറ്റ് ചെയ്യുന്നവർ ഉണ്ടാകാം , തീർച്ചയായും ശിക്ഷിക്കപ്പെടണം , പക്ഷെ നന്നായി ജീവിക്കുന്നവരോട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവർക്കുള്ള സ്വതസിദ്ധമായ അസൂയ തീർക്കാൻ ഈ വിവാദം പലരും ഉപയോഗിക്കുന്നു എന്നതും ദുഖകരം ആണ്

  • @thampiabraham
    @thampiabraham 2 หลายเดือนก่อน +6

    Ellam kanakkanu

  • @LaluGeorge-uo3il
    @LaluGeorge-uo3il 2 หลายเดือนก่อน

    കൊടുത്താൽ കൊല്ലത്തും കിട്ടും ഭാഗ്യലക്ഷ്മി

  • @saransp9251
    @saransp9251 2 หลายเดือนก่อน

    ജനം എല്ലാവരെയും മു ഖത്തുള്ള രണ്ടു കണ്ണുകൊണ്ടു കാണും, ആരും വിട്ട് നിൽക്കാം യെന്ന് ഓർക്കേണ്ട ലോക്കൽ യെന്ന് വിളിക്കുന്ന തറകളുടെ മുൻപിൽ

  • @s..6812
    @s..6812 2 หลายเดือนก่อน +1

    പുരുഷന്മാരെ സഹായിക്കുന്ന ഭാഗ്യലശ്മി.

  • @Jithuz-t3n
    @Jithuz-t3n 2 หลายเดือนก่อน +1

    ഷെയിം ഷെയിം ഭാഗ്യലക്ഷ്മി 😂😂

  • @kajose4722
    @kajose4722 2 หลายเดือนก่อน

    All the stars are good.Keep it up.

  • @Mukesh-be3ri
    @Mukesh-be3ri 2 หลายเดือนก่อน

    കേസ് എന്താണെന്ന് മനസിലായി പക്ഷേ ആര് എന്ത് എപ്പോൾ അതാണ് അറിയാത്തത്

  • @johnsonvettom4273
    @johnsonvettom4273 2 หลายเดือนก่อน

    ലക്ഷ്മി... യേ....സൂഷിക്കണം ടാർ കൈയ്യിൽ കാണും😂

  • @mkkmkk599
    @mkkmkk599 2 หลายเดือนก่อน

    മടിയിൽ കനമുള്ള വരുടെ കാഷ് അടിച്ചു മാറ്റി യ വിവരവും പുറത്തുപറയും അതാ

  • @RamlaEasa
    @RamlaEasa 2 หลายเดือนก่อน +2

    അങ്ങിനില്ലെ പിന്നെന്തിനവിളറിപിടിക്കണം

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 2 หลายเดือนก่อน

    ഭാഗ്യലക്ഷ്മി ഉത്തരം മുട്ടി.... അപ്പോൾ 3വക്കിൽ ഒതുക്കം

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 2 หลายเดือนก่อน +1

    ഈ ന്യായം പറയുന്ന ചാച്ചിക്ക് 5 വർഷമായി സിനിമയിൽ പണിയില്ല😂' . എന്നാണ് തുടങ്ങിയത്? ഒരുത്തൻ്റെ office ൽ മറ്റുരണ്ടുമൂന്ന് എണ്ണവുമായി കടന്നുചെന്ന് മഷിയൊഴിച്ച ശൂർപണഖ. ഇവരുടെ ഭാവവും ബഹളവും കണ്ടാൽ തോന്നും ഇവരാണ് മലയാള സിനിമകളുടെ തലത്തൊട്ടമ്മയെന്ന്. ചാച്ചിപോയി വേറെ പണിനോക്ക്'' ഒരു ശീലാവതി.

  • @sreemproductions4136
    @sreemproductions4136 2 หลายเดือนก่อน

    She is the one of them😅😅😅😂😂

  • @akpradeep3021
    @akpradeep3021 2 หลายเดือนก่อน +2

    ഈ സ്ത്രീ ആരെയാണ് വെളുപ്പിക്കുന്നത്....ഇവറ്റിന്റെയൊക്കെ സംസ്കാരം ഇതിന് മുമ്പും പലതവണ ജനങ്ങൾക്ക് കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്

  • @anoojakanoojak2096
    @anoojakanoojak2096 2 หลายเดือนก่อน

    അഭിനയിക്കാൻ പോയേറ്റുള്ളവരോട് ഇവൾ ഒന്ന് ചോദിച്ചു നോക്കാൻ പറ എവിടെ ചെന്നാലും ഇത് തന്നെ അവസ്ഥ അഡ്ജസ്റ്റ് മെന്റ് അത് എന്തുവാ എന്ന് ജനങ്ങൾ അറിയണം

  • @tkshijesh
    @tkshijesh 2 หลายเดือนก่อน

    ഈ കാലവും കിടന്നു പോകും 😂😂😂😂

  • @gamingtolife3473
    @gamingtolife3473 2 หลายเดือนก่อน

    കുനിച്ചു നിർത്തി അടിച്ചു കൊടുക്കണം

  • @Minnu1960-m1l
    @Minnu1960-m1l 2 หลายเดือนก่อน

    Bhagyalekshmi... Avar kashtapoettu uyarnnu vanna oru sthreeyanu. I respect her

  • @MahroofaliYouTube
    @MahroofaliYouTube 2 หลายเดือนก่อน +1

    ഭാഗ്യo... മോഹൻലാൽ പണി എടുത്തതത് ആണ് 💦💦💦💦💦💦💦💦

  • @sandhyasasi2204
    @sandhyasasi2204 2 หลายเดือนก่อน

    ഭാഗ്യലക്ഷ്മി ആ നടിയുടെ കൂടെ നിന്നില്ല. 100 വട്ടം 1000 വട്ടം പറയുന്നു നിന്നില്ല. നിന്നില്ല. എന്തു ചെയ്യും പറയണം. ഡബിൾ സ്റ്റാൻഡ് lady 😡😡😡