ഇത് മറച്ചു വയ്ക്കേണ്ട കാര്യം എന്താണ്..? unnimol big day

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 65

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 27 วันที่ผ่านมา +1

    Video 👍 ഉണ്ണി മോളേ 🥰 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🥰

    • @itzmeramna
      @itzmeramna  26 วันที่ผ่านมา

      🤲🤲🤲

  • @HP-rb8qp
    @HP-rb8qp หลายเดือนก่อน +5

    You are a suuuper mother rmnaaa.. Ninakk aadym congraats parayunnu😊❤... Ninakk cheriya praayame ulluuu ennittum nee oru suuuper mother aanu..😊 mootha makal adyammayi flowered aakmbo ammammark vallathoru aanandavum abhimaanavum enthokkeyooo mixed feelings aanu lle😊.. Nee ith pakshe adhikam aalkaarum ith nammude adutha bandukkalod maatrme paranj othukkar aanu saadharana😊.. Ennal nee ith ellavarodum paranj aghoshamayi nadathi.. Ith marachu vekkenda oru kaaryamalla enn nee urakke parayaanulla ninde aa manassinte valuppam..
    Serikkukm parayaan vaakkukal illa ramnaaa... Oru big salute ninakk... Kude unnimolkum congrats❤ ❤.

    • @itzmeramna
      @itzmeramna  หลายเดือนก่อน +3

      🤲🤲🤲... എന്റെ സ്വപ്നമായിരുന്നു എന്റെ ഉണ്ണിമോൾ വലിയ കുട്ടി ആവുക എന്നുള്ളത്..... 🤲🤲🤲സത്യം പറഞ്ഞാൽ ഒരു സമയത്ത് സന്തോഷമാണോ സങ്കടമാണോ വന്നതെന്ന് എനിക്ക് പോലും അറിയില്ല.... പിന്നെ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് പെൺകുട്ടികളുടെ ഈ ഒരു കാര്യം മറച്ചുവയ്ക്കേണ്ട ആവശ്യം എന്ത് പെണ്ണായി ജനിച്ചാൽ എല്ലാവർക്കും ഇത് ഉണ്ടാകും പിന്നെ എന്തിന് മറച്ചു വെക്കണം അതിന്റെ ആവശ്യം എന്താണ്..... ഒരുപക്ഷേ ഒരുപാട് പേരെ എന്നെ കളിയാക്കിയേക്കാം എന്നാലും എനിക്ക് പ്രശ്നമില്ല എനിക്ക് എന്റേതായ സ്വപ്നങ്ങൾ സന്തോഷങ്ങളുണ്ട് അതിനു വേണ്ടി മാത്രം.... 🤝🤝🤝🤝

    • @DERBESH__KHAN
      @DERBESH__KHAN หลายเดือนก่อน +3

      അതാണ്‌_______👍🏻
      എന്തിന് മറച്ചു വയ്ക്കണം___🌹
      പെണ്ണ് ചുവന്നു
      പെയ്തില്ലായിരുന്നുവെങ്കിൽ
      ഈ വിത്തുകളെല്ലാം
      മുളക്കാതെ പോയേനെ____¡¡

  • @Fathimaneet
    @Fathimaneet หลายเดือนก่อน +1

    Congratulations

    • @itzmeramna
      @itzmeramna  หลายเดือนก่อน

      😍😍

  • @NUNUSTECHYVLOGGER07
    @NUNUSTECHYVLOGGER07 หลายเดือนก่อน +1

    Ella nanmayum unddavatte❤❤❤

  • @CholayilNabeesa
    @CholayilNabeesa 25 วันที่ผ่านมา

    Masah allah

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +7

    മാഷാ അല്ലാഹ്_______🌹
    ഉണ്ണിമോളൂസിന് ഒരുപാട്
    നന്മകൾ______🤗
    ഡ്രസ്സുകളെല്ലാം വളരെ
    ഭംഗിയുള്ളത് തന്നെ______¡¡
    എല്ലാവരും ഒരുമിച്ച് കൂടി
    വീട്ടിൽ ഉണ്ടാക്കിയ കുഞ്ഞ്
    പാർട്ടിയും
    ഇക്കാക്കയുടെ പ്രവാസ
    യാത്രയും____¡¡
    നാഥൻ അനുഗ്രഹിക്കട്ടെ___🤲🏻

    • @itzmeramna
      @itzmeramna  หลายเดือนก่อน +1

      🤲🤲🤲🤲🤲ആമീൻ 🤲🤲🤲

  • @ShameeraKA-l4f
    @ShameeraKA-l4f หลายเดือนก่อน

    Airpotil yellow churidhar aara

  • @Klmalappuram
    @Klmalappuram 29 วันที่ผ่านมา +1

    വീഡിയോ ✌️👍

  • @FBSHORTS-e2s
    @FBSHORTS-e2s หลายเดือนก่อน +5

    ippol mathikku 250 undo. njhangale naattil verum 50 roopa ullu

  • @SudheerKsdjat
    @SudheerKsdjat 26 วันที่ผ่านมา

    നിങ്ങളെ വീഡിയോ കുറെ കാലമായി കണ്ടിട്ട്
    നിങ്ങളുടെ മുത്തച്ചി മാ രൊക്കെ ന ന്നായി വീട്ടിൽ വരാൻ തുടങ്ങിയോ

    • @itzmeramna
      @itzmeramna  26 วันที่ผ่านมา

      Yes 👍

    • @fazinfazi1898
      @fazinfazi1898 20 วันที่ผ่านมา +2

      Ippo ningal avare kurich paranjathellaam baakiyayi kidannille​@@itzmeramna

  • @saifunnisauk5182
    @saifunnisauk5182 หลายเดือนก่อน

    ❤❤❤

    • @itzmeramna
      @itzmeramna  หลายเดือนก่อน

      😍😍

  • @RabiNoushu
    @RabiNoushu หลายเดือนก่อน +2

    വിശേഷം ❤️🥰👍🏻

    • @itzmeramna
      @itzmeramna  หลายเดือนก่อน

      😍😍😍

  • @amjadaju4753
    @amjadaju4753 หลายเดือนก่อน +8

    ഉണ്ണി മോൾക് എത്ര വയസ്സായി എന്റെ മോൾക് 14 ആയി ഇതുവരെ പീരഡ്സ് ആയിട്ടില്ല

    • @itzmeramna
      @itzmeramna  หลายเดือนก่อน +2

      13..കഴിഞ്ഞു

    • @amjadaju4753
      @amjadaju4753 หลายเดือนก่อน +2

      സന്തോഷം

    • @jasnashaheervlogs1412
      @jasnashaheervlogs1412 หลายเดือนก่อน

      avum . wait chyoo.ende sis te molkk 15 lanu ayad

  • @Jamshi_Talks
    @Jamshi_Talks หลายเดือนก่อน

    ഡ്രസ്സ്‌ neck ശ്രെദ്ധിക്കണം

    • @itzmeramna
      @itzmeramna  หลายเดือนก่อน

      👍🤝

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 หลายเดือนก่อน +1

    Kuree ayallo kanditt

    • @itzmeramna
      @itzmeramna  หลายเดือนก่อน

      😍🤲

  • @Itzmesora
    @Itzmesora หลายเดือนก่อน +1

    Nan hibade madrasa frnd binsha ann avalode sugam ano enn chodikooo❤❤❤❤

    • @itzmeramna
      @itzmeramna  หลายเดือนก่อน

      Sugam 🤲😍

  • @AdilYaseen-ty9jp
    @AdilYaseen-ty9jp หลายเดือนก่อน +1

    Unnimol masha allah

    • @itzmeramna
      @itzmeramna  หลายเดือนก่อน

      🤝🤝

  • @remarajkumar4682
    @remarajkumar4682 หลายเดือนก่อน +3

    ഞങ്ങൾ ഹിന്ദുക്കൾക്കും ഇങ്ങനെ ഉണ്ട് വലിയ കുട്ടി ആയാൽ

  • @kamarunnisatp3571
    @kamarunnisatp3571 หลายเดือนก่อน

    Unnimolk yetra age ayi avide egane acharamundo😔

    • @itzmeramna
      @itzmeramna  หลายเดือนก่อน

      Yes.. 13

  • @RidhuRinu-x1c
    @RidhuRinu-x1c หลายเดือนก่อน +1

    Ramna nan mkd anu ivide mathikk 100 Rupaye ullu.

  • @rannans2978Suhara
    @rannans2978Suhara หลายเดือนก่อน +1

    ഇവിടെ വലിയ മത്തി കിട്ടാൻ പ്രയാസമാണ്

    • @itzmeramna
      @itzmeramna  หลายเดือนก่อน

      ആണോ 🙄

  • @ranashezmin
    @ranashezmin หลายเดือนก่อน +34

    ഇത് മുസിംസിന്റെ ആചാരമല്ല

    • @shirinrinu3988
      @shirinrinu3988 หลายเดือนก่อน

      ആര് പറഞ്ഞു? ചില ആളുകൾ നടത്താറുണ്ട്.

    • @itzmeramna
      @itzmeramna  หลายเดือนก่อน +4

      ഞാനിത് മതം നോക്കിയല്ല ചെയ്തത്... പെണ്ണുങ്ങൾ എല്ലാവർക്കും ഇത് ഉണ്ടാകും അത് എന്തിന് മറച്ചുവെക്കണം അത്രയേ ഉള്ളൂ..... 🙏

    • @Arekkal
      @Arekkal 20 วันที่ผ่านมา +1

      അങ്ങനെ യൊന്നും ഇല്ല നമ്മുടെ ഒരു സന്തോഷം അത്രയും കരുതി ചെയാം

    • @anasulashifpt5385
      @anasulashifpt5385 9 วันที่ผ่านมา

      Muslim s lum nd ingane okke,
      Relatives okke gift kond varum appo avark nalla food kodkkum, but ad arbhadamakarud,,

  • @salihmohd
    @salihmohd หลายเดือนก่อน +4

    Eppol soap endaakkunnille

    • @itzmeramna
      @itzmeramna  หลายเดือนก่อน

      Yes👍

  • @latheeLatheef777
    @latheeLatheef777 หลายเดือนก่อน +3

    മീൻ മുറിക്കൽ അങ്ങനെ ആണോ 🤭❌

    • @itzmeramna
      @itzmeramna  หลายเดือนก่อน

      A

    • @latheeLatheef777
      @latheeLatheef777 หลายเดือนก่อน

      അടക്ക ചുരണ്ടുന്ന പോലെ 😊മീൻ മുറിക്കൽ

  • @latheeLatheef777
    @latheeLatheef777 หลายเดือนก่อน +2

    😊കോയി കോണ്ട്രലോ

    • @itzmeramna
      @itzmeramna  หลายเดือนก่อน +1

      😍

  • @fasmilameelu3203
    @fasmilameelu3203 หลายเดือนก่อน +1

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

    • @itzmeramna
      @itzmeramna  หลายเดือนก่อน

      👍👍

  • @beevinv7935
    @beevinv7935 หลายเดือนก่อน

    ❤️❤️❤️❤️

    • @itzmeramna
      @itzmeramna  หลายเดือนก่อน

      😍😍

  • @fidhaashraf4617
    @fidhaashraf4617 หลายเดือนก่อน +1

    ❤❤❤

  • @bonebreakah
    @bonebreakah หลายเดือนก่อน

    ❤❤❤