ബസ് വേറെ ലെവൽ | Riyadh bus travel experience | Route-Time -Fare |Riyadh metro |vision 2030| Ksa

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 64

  • @shahulaqthar07
    @shahulaqthar07 ปีที่แล้ว +5

    പണ്ടത്തെ 2 റിയാൽ ബസ്.. ജീവൻ ഡ്രൈവറെ ഏല്പിച്ചു ബത്തയിൽ എത്തിയാൽ തിരിച്ചു വാങ്ങലായിരുന്നു പതിവ്. ചൂട് കാലത്തെ ബസിലെ ഉറക്കം ഒരു നോസ്‌റ്റുവായി എന്നും നില നിൽക്കും 😂❤

    • @rafisalim1312
      @rafisalim1312 ปีที่แล้ว

      Ayyo 😂😂😂 onnum parayanda

  • @ikkoos1197
    @ikkoos1197 ปีที่แล้ว +4

    ആദ്യം മുഴുവനായും ചെറിയ ബസ്സുകളായിരുന്നു... പിന്നേ saptco അടിപൊളി ബസ്സും വന്നു ഇത് അതുക്കും മേലെ ❤

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      😎😎

    • @swali_msk730
      @swali_msk730 10 หลายเดือนก่อน

      Exit 15 to batha bus undoo yenariyoo

  • @rafeeklalarafeek8692
    @rafeeklalarafeek8692 2 หลายเดือนก่อน +1

    അസ്സലാമു അലൈക്കും.അബൂദബി ബസ് സ്ക്വയറിൽ നിന്നും 250 നമ്പറിൽ നാഷ്ണൽ ഹോസ്പിറ്റലിൽ വഴി പോകുന്ന ബസിൽ കയറിയാൽ സ്റ്റേഷൻ 15A ബസ് സ്റ്റേഷനിൽ ഇറങ്ങാൻ പറ്റുമോ

  • @shoukathali9388
    @shoukathali9388 ปีที่แล้ว +1

    നല്ല അറിവ്

  • @AitMsklion
    @AitMsklion ปีที่แล้ว +1

    Informative 👍

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      🥰🥰

    • @NYS2024
      @NYS2024 6 หลายเดือนก่อน

      ​@@MUSAFIRWAVE
      Exit 18 Istanbul Road bus route ondoo?

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu1436 ปีที่แล้ว +1

    സുപ്പർ

  • @mohammedrasbin
    @mohammedrasbin ปีที่แล้ว +1

    Thank you so much....❤

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      🤩🤩 always welcome

  • @jamshikunnathu
    @jamshikunnathu ปีที่แล้ว

    informative. we expect more :)

  • @muhammedsuhailm1080
    @muhammedsuhailm1080 11 หลายเดือนก่อน +1

    Nammale debit card vach check in cheyth pinje exit aavumbam tap cheyyano cheythillenky fund pooyondirkuo

    • @MUSAFIRWAVE
      @MUSAFIRWAVE  11 หลายเดือนก่อน

      കയറുമ്പോൾ മാത്രം ഡെബിറ്റ് കാർഡ് വെച്ച് punch ചെയ്യുക. പിന്നെ വേണ്ട.

    • @muhammedsuhailm1080
      @muhammedsuhailm1080 11 หลายเดือนก่อน

      @@MUSAFIRWAVEappo Debit cardnn paisa nammude stop kaynjalm cut aayi pooyi kondirkule

  • @1234-p8q
    @1234-p8q 13 วันที่ผ่านมา +1

    Riyadh bus 24 മണിക്കൂർ ആണോ

  • @mohammedrasbin
    @mohammedrasbin ปีที่แล้ว +1

    Long Bus 18 mtr, BRT ( Bus Rapid Transit )

  • @Sanasaidh
    @Sanasaidh 4 หลายเดือนก่อน +1

    Kuttikalk pay cheyyano

    • @MUSAFIRWAVE
      @MUSAFIRWAVE  4 หลายเดือนก่อน

      I think no discount

  • @Huznuz
    @Huznuz ปีที่แล้ว +1

    👍

  • @raindrops5634
    @raindrops5634 ปีที่แล้ว +1

    Oru passil randalku pokan pattumo

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      അവർ പറയുന്നത് 10 മിനിറ്റിനു ശേഷം വീണ്ടും ആ കാർഡ് വെച്ചാൽ ചാർജ് എടുക്കും എന്നതാണ്

  • @mohammedashifkm7002
    @mohammedashifkm7002 ปีที่แล้ว +1

    Visit visayil vannavarkk kitto

  • @nooraaroon138
    @nooraaroon138 4 หลายเดือนก่อน +1

    ഇറങ്ങുമ്പോ swipe ചെയ്യണോ?

    • @MUSAFIRWAVE
      @MUSAFIRWAVE  4 หลายเดือนก่อน

      ബസ്സിലേക്ക് കയറുമ്പോൾ മാത്രം

  • @kalamkt7301
    @kalamkt7301 ปีที่แล้ว +1

    ബൊളീവോർഡിലോട്ട് റിയാദ് ബസ് അടുത്ത് സ്റ്റോപ്പ്‌ ഉണ്ടോ

  • @Jali-kj3ec
    @Jali-kj3ec ปีที่แล้ว +2

    അപ്പോ ഒരു സംശയം, ഞാൻ atm വഴി ഒരു ബസിൽ കയറി ടിക്കറ്റ്‌ എടുത്തു,അപ്പോ എനിക്ക് കിട്ടിയ 2 മണിക്കൂർന്റെ ഉള്ളിൽ വേറെയും ബസ് മാറി കയറാൻ ഉണ്ടെങ്കിൽ അടുത്ത ബസിൽ കയറുമ്പോൾ വീണ്ടും atm swipe ചെയ്യുമ്പോ 4 റിയാൽ വീണ്ടും പോകില്ലെ, അതോ ആദ്യം എടുക്കുന്ന സമയത്തു 2 മണിക്കൂർ സമയത്തേക്ക് ഉള്ള പേപ്പർ ബില്ല് വല്ലതും കിട്ടുമോ അടുത്ത ബസിൽ കാണിക്കാൻ

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว +1

      2 മണിക്കൂറിനുള്ളിൽ അതെ കാർഡ് തന്നെ വെച്ച് pay ചെയ്യുമ്പോൾ ക്യാഷ് പോകില്ല

  • @kalamkt7301
    @kalamkt7301 ปีที่แล้ว +1

    Iqama ullavark mathramaano busil allowed

  • @mee5414
    @mee5414 ปีที่แล้ว

    Riyad to qatar bus service undo?

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ഈ ബസോ ?

    • @mee5414
      @mee5414 ปีที่แล้ว

      @@MUSAFIRWAVE edayalum കുഴപ്പമില്ല

    • @mee5414
      @mee5414 ปีที่แล้ว

      Pls rplt

    • @junaidthazhayil4955
      @junaidthazhayil4955 6 หลายเดือนก่อน

      @@mee5414
      Riyad to qatar saptco undaavum. Dubaiyilek und

  • @kalamkt7301
    @kalamkt7301 ปีที่แล้ว +1

    വിസിറ്റ് വിസയിൽ വന്ന വൈഫിനു ടിക്കറ്റ് എടുക്കണേൽ അവർക്കും മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്താൽ മതിയോ

    • @Lead768
      @Lead768 3 หลายเดือนก่อน

      No need any Id.anyone can use darb card

  • @iamsrkSAHAD
    @iamsrkSAHAD ปีที่แล้ว +2

    App install ചെയ്താൽ പോരെ
    അപ്പോ കാർഡ് ന്റെ പൈസ ലാഭം

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      നോർമൽ ബാങ്ക് cardum ഉപയൊഗിക്കാം

    • @Jali-kj3ec
      @Jali-kj3ec ปีที่แล้ว

      അപ്പോ ഒരു സംശയം, ഞാൻ atm വഴി ഒരു ബസിൽ കയറി ടിക്കറ്റ്‌ എടുത്തു,അപ്പോ എനിക്ക് കിട്ടിയ 2 മണിക്കൂർന്റെ ഉള്ളിൽ വേറെയും ബസ് മാറി കയറാൻ ഉണ്ടെങ്കിൽ അടുത്ത ബസിൽ കയറുമ്പോൾ വീണ്ടും atm swipe ചെയ്യുമ്പോ 4 റിയാൽ വീണ്ടും പോകില്ലെ, അതോ ആദ്യം എടുക്കുന്ന സമയത്തു 2 മണിക്കൂർ സമയത്തേക്ക് ഉള്ള പേപ്പർ ബില്ല് വല്ലതും കിട്ടുമോ അടുത്ത ബസിൽ കാണിക്കാൻ

    • @iamsrkSAHAD
      @iamsrkSAHAD ปีที่แล้ว

      @@Jali-kj3ec സെയിം കാർഡ് തന്നെ ആവണം mada

  • @beautifullworld286
    @beautifullworld286 ปีที่แล้ว +2

    BASiTH

  • @beautifullworld286
    @beautifullworld286 ปีที่แล้ว +1

    Your.s

  • @JunaisSaptco-ox1so
    @JunaisSaptco-ox1so ปีที่แล้ว +1

    സാപ്‌കോ ന്റെ വേറെ ലെവൽ ആണ് പക്ഷെ മലയാളികൾ കുറെ പോയി ശമ്പളം കുറവ്

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      Mallus കൂടുതൽ വന്നില്ലേ ഇപ്പോൾ

    • @mohammedrasbin
      @mohammedrasbin ปีที่แล้ว

      പേരിന്റെ ഒപ്പം ഇപ്പോഴും അഭിമാനത്തോടെ ആ കമ്പനിയുടെ പേര് ഉണ്ടല്ലോ? ലോകത്തിന്റെ വിവിധ ഭാഗത്ത്‌ നിന്നും കുറഞ്ഞത് അടുത്ത 2 വർഷത്തേക്കുള്ള ഡ്രൈവർമാർ ഇന്റർവ്യൂ കഴിഞ്ഞു കാത്തിരിക്കുകയാണ്. ഒരു മലയാളി പോയാൽ 1000 ഫിലിപ്പിനി വരും.തുടക്കക്കാർക്ക് പോലും SR 2000 നു മുകളിൽ മാന്യമായ ശമ്പളം, വർഷം ബോണസ്, free accomadation, food എന്നിവ ഉണ്ട്. so demand ഉള്ള സാധനം ആളുകൾക്ക് അവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതി!! അതു പോലെ ശമ്പളവും..!!!😊

    • @JunaisSaptco-ox1so
      @JunaisSaptco-ox1so ปีที่แล้ว

      @@mohammedrasbin ഞാൻ ഇപ്പോഴും ഇതിൽ ആണ് വർക് ചെയ്യുന്നത്

    • @JunaisSaptco-ox1so
      @JunaisSaptco-ox1so ปีที่แล้ว

      @@MUSAFIRWAVE ഇപ്പോൾ കുറെ പേര് വന്നിട്ടുണ്ട് saptco ഇപ്പൊ നേരിട്ട് എടുക്കുന്നില്ല manpaver ആണ്

    • @humayoonarshad149
      @humayoonarshad149 11 หลายเดือนก่อน

      @@JunaisSaptco-ox1so bro number tharumo

  • @kalamkt7301
    @kalamkt7301 ปีที่แล้ว +1

    വിസിറ്റ് വിസയിൽ വന്ന വൈഫിനു ടിക്കറ്റ് എടുക്കണേൽ അവർക്കും മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്താൽ മതിയോ

    • @MUSAFIRWAVE
      @MUSAFIRWAVE  ปีที่แล้ว

      ബാങ്ക് കാർഡ് വഴി ചെയ്യാം