എത്ര വലിയ പാപം ചെയ്‌തവനാണെങ്കിലും അള്ളാഹു ക്ഷമിച്ചു കൊടുക്കും ഈക്കൂട്ടർക്ക് |New Sirajudheen Qasimi

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • എത്ര വലിയ പാപം
    ചെയ്‌തവനാണെങ്കിലും
    അള്ളാഹു
    ക്ഷമിച്ചു കൊടുക്കും
    ഈക്കൂട്ടർക്ക്
    ഉസ്‌താദിന്റെ ഹൃദയത്തിൽ
    നിന്നുള്ള പ്രഭാഷണം
    Kudumba jeevitham speech
    New islamic speech in malayalam
    Mathaprabhashanam 2021
    #SirajudheenQasimiNew
    #PopularIslamicSpeech

ความคิดเห็น • 240

  • @sajithashajahan1743
    @sajithashajahan1743 ปีที่แล้ว +3

    മാഷാ അള്ളാ ബാറക്കളളാ
    ഉസ്താദിന്റെ പ്രഭാഷണം കേൾക്കുമ്പോൾ വല്ലാത്ത ഒരു സമാധാനം ഉണ്ടാകും ഒരുപാട് വിഷമം
    അനുഭവിക്കുന്നവളും ആണ് മനസിന് സമാധാനം ഉണ്ടാകാനും മക്കൾ നന്നാവാനും ഞങ്ങളുടെ ദോഷം പൊറുക്കാനും ദുആ ചെയ്യേണ ഉസ്താദേ

  • @shajuworld175
    @shajuworld175 3 ปีที่แล้ว +10

    ഉസ്താദേ ഒരു പാട പ്രായാസത്തിൽ ആണ് 4 വർഷം മായി എന്റെ ഇക്ക ഗൾഫിൽ ആണ് നാട്ടിൽ വരാൻ പറ്റൂല വിസ പുതുക്കാൻ വേണ്ടി ഒരുപാട് പൈസ കൊടുത്തിരുന്നു പൈസയും തന്നില്ല പുതുക്കി കൊടുത്തതുമില്ല ഒരു പാട് കടമുണ്ട് വീട്ടില്ല ഉമ്മാക്ക് ക്യാൻസർ ആണ് ഉപ്പ സുഖമില്ലാതെ മരിച്ചു 2 - മാസമായി ഉമ്മാക്ക് കീമോ ചെയ്യാണ് ദുആയിൽ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ ...... കുറച്ചെങ്കിലും പൈസ തിരിച്ചു നൽകാൻ സന്മനസുണ്ടാവാൻ ദുആ ചെയ്യണം

    • @raashksd2425
      @raashksd2425 3 ปีที่แล้ว +4

      Allah nigalude ella prayasagalum vishamagalum maattitharatt Ameen ya rabbal Alameen🤲🤲

    • @safeenahaneefa4934
      @safeenahaneefa4934 3 ปีที่แล้ว +1

      Allahuve ella budhimuttum maati kodukkane aameen

    • @yarasoolalla501
      @yarasoolalla501 3 ปีที่แล้ว +3

      നിങ്ങളുടെ കടം വീടെട്ടെ

    • @yarasoolalla501
      @yarasoolalla501 3 ปีที่แล้ว +2

      നിങ്ങളുടെ ഇക്ക ഗൾഫിൽ നിന്ന് വേഗം വരട്ടെ ആമീൻ

    • @yarasoolalla501
      @yarasoolalla501 3 ปีที่แล้ว +2

      ഉമ്മാക്ക് വേഗം സുഖം പ്രാപിക്കട്ടെ ആമീൻ

  • @ajeerkmajeer7683
    @ajeerkmajeer7683 3 ปีที่แล้ว +9

    മാഷാ അള്ളാഹ്, ഉസ്താദിന്റെ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ മനസ്സിന് വല്ലാത്തൊരു സുഖമാണ്,ഞാൻ പാവപെട്ടവളും ഒരു പാട് വിഷമം അനുഭവിക്കുന്നവളുമാണ് എത്ര വിഷമം ഉണ്ടായാലും അതിനുള്ള പരിഹാം ഉസ്താദിന്റെ പ്രഭാഷണത്തിൽ ഉണ്ടാവും.അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഹൈറും ബറക്കത്തും നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤

  • @jamsheerajasmine2689
    @jamsheerajasmine2689 3 ปีที่แล้ว +8

    🤲🏻🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താ... ഉസ്താദിന്റെ പ്രഭാഷണം യു ടു പിലൂടെ കാണുന്നവർക്കും വേണ്ടി എല്ലാ ദുആയിലും ഞങ്ങൾ എല്ലാവരെയും ഉൾപെടുത്തണേ ഉസ്താ... ഞങ്ങളെ മറക്കല്ലേ ഉസ്താ.. ഉസ്താദിന്റെ പ്രഭാഷണം തിരഞ്ഞെടുത്തു കേൾക്കുന്നവരാ ഞങ്ങൾ എല്ലാവരും ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെ ഉൾപെടുത്തണേ ഉസ്താ 🤲🏻🤲🏻🤲🏻🤲🏻

  • @jamsheerajasmine2689
    @jamsheerajasmine2689 3 ปีที่แล้ว +35

    🌹🌹🌹🌹 മാഷാ അല്ലാഹ് ഉസ്താദിന് മരണം വരെ ഈ സൗണ്ട് നില നിർത്തി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻 യാ റബ്ബൽ ആലമീൻ

  • @najadkv1195
    @najadkv1195 ปีที่แล้ว +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു ഇരുലോകത്തും വിജയം നൽകട്ടെ ഭർത്താവിന്റെയും അല്ലാഹുവിന്റെ എല്ലാവരുടെയുംപൊരുത്തത്തോടെ ജീവിക്കാനുള്ള ഭാഗ്യം നൽകട്ടെ പൂർണ്ണമായ ഈമാൻ നൽകട്ടെ സിഹ്റ് കണ്ണേറ് പിശാച് എന്നിവയുടെ ബുദ്ധിമുട്ടുകളെ തൊട്ട് നമ്മെ എല്ലാവരെയും കാക്കട്ടെ എല്ലാത്തിലും നമുക്കെല്ലാവർക്കും നൽകട്ടെ. അന്ത്യനാൾ വരെയുള്ള എല്ലാവർക്കും അല്ലാഹു നൽകണേ നാഥാ അന്ത്യനാൾ വരെയുള്ള എല്ലാവർക്കും തെറ്റില്ലാതെ ജീവിക്കാൻ തൗഫീഖ് നൽകട്ടെ മക്കളെയും നമ്മളെ എല്ലാവരെയും സ്വാലിഹീങ്ങൾ ആക്കി തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തname

  • @shameemimthiyas6697
    @shameemimthiyas6697 3 ปีที่แล้ว +9

    Assalmu Alayikum....... എനിക്ക് മരിക്കുന്നതിന് മുൻപ് ഉസ്താദ് ഒന്ന് കാണാൻ കൊതിയുണ്ട്....... ഉസ്താദ്‌ നല്ല ആയുസ്സ് നീട്ടി കൊടുക്കണം...... യാ അഹല്ലാ യാ ആമീൻ ❣️❣️

  • @asriachucm7981
    @asriachucm7981 2 ปีที่แล้ว +6

    Ella halalaya muradukalum haasilavan dua cheyyane usthade

  • @noushadek3430
    @noushadek3430 3 ปีที่แล้ว +20

    ഉസ്താദിന്റെ പ്രഭാഷണം 👌👌👌👌👌👌👌ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ സജ്ന നൗഷാദ് വണ്ടൂർ കൂരാട്

    • @sv3657
      @sv3657 3 ปีที่แล้ว +1

      FATHIMA RIHA PT 6
      FATHIMA RIHA PT
      FATHIMA RIHA 6
      FATHIMA RIHA
      FATHIMA
      RIHA PT 6
      RIHA PT

    • @sv3657
      @sv3657 3 ปีที่แล้ว

      RIHA 6
      RIHA
      PT 6
      6 PT
      PT
      6

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 ปีที่แล้ว +1

      Aameen ya rabbal alameen
      Thank you for watching..

    • @nabeesabeevi5675
      @nabeesabeevi5675 3 ปีที่แล้ว

      @@sirajudheenqasimiofficial7479 mMasha alla Allahu kathu raksikatte Ameen

    • @fidarifa4951
      @fidarifa4951 3 ปีที่แล้ว

      1q0

  • @shamilashan1214
    @shamilashan1214 ปีที่แล้ว

    ഉസ്താദെ ഞങ്ങൾ ലക്ഷങ്ങൾ കടത്തിലാണ് കടം വീടാനും കച്ചവടത്തിൽ ബർകത് ഉണ്ടാവാനും. മക്കൾ നന്നാവാനും മകൻ അനുസരണ ഉള്ളവൻ ആവാനും ഞങ്ങളുടെ ദോഷം പൊറുക്കാനും ദുആ ചെയ്യണേ

  • @muhammedkmkm5418
    @muhammedkmkm5418 3 ปีที่แล้ว +21

    മാഷാ അല്ലാ എനിക്ക് വളരെ ഇഷ്ടമാണ് ഉസ്താദിന്റെ ശബ്ദം പിന്നെ എന്റെ മക്കൾ ഹാഫിള് അവൻ ദുഅ ചെയ്യണം ഉസ്താദേ

  • @abusufiyan609
    @abusufiyan609 3 ปีที่แล้ว +9

    ഉസ്താദ് ദുഹാ ചെയ്യണം ഞാൻ ഒരു മുതഹലിമാണ് എന്റെ പഠിപ്പ് പൂർത്തിയാക്കാൻ 🤲🤲

    • @hafizmohammedishaque472
      @hafizmohammedishaque472 3 ปีที่แล้ว +1

      ഇങ്ങൾ മ്മൾക്കും ദുആ ചെയ്യണേ
      റബ്ബ് പൊരുത്തപ്പെട്ട hafiz ആവാൻ

    • @abusufiyan609
      @abusufiyan609 3 ปีที่แล้ว +2

      ഇൻശാഅല്ലാഹ്‌ ❤

  • @habeebrahman7384
    @habeebrahman7384 ปีที่แล้ว +1

    Allahuvee njangalkum mathapithakkalkum kudumbakkarkum ayalvasikalkum naattkarkkum snehitharkkum shathrukkalkum poruth tharaneen rabbeee🤲🤲🤲🤲aameeen

  • @ar-vlogs7014
    @ar-vlogs7014 ปีที่แล้ว +8

    അള്ളാഹുവേ അറിഞ്ഞും അറിയാതെയും ഒരുപാട് പാപങ്ങൾ ചെയ്തു പോയ് .പൊറുത്തു തരണമേ അല്ലാഹ് 😢🤲🏻🤲🏻

  • @nasarbinansar451
    @nasarbinansar451 3 ปีที่แล้ว +12

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ....

  • @bosstekking667
    @bosstekking667 2 ปีที่แล้ว +4

    ഉസ്താദ്ദേ ദുആ ഇൽ ഉൾപെടുത്തണെ 🤲🤲😔🥰❤😘😊

  • @shajuworld175
    @shajuworld175 3 ปีที่แล้ว +19

    ഈ ശബ്ദം അള്ളാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ🤲🤲🤲😭😭

  • @shamseeromanoor3850
    @shamseeromanoor3850 2 ปีที่แล้ว +1

    ദു..യിൽ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shailahakeem5991
    @shailahakeem5991 ปีที่แล้ว +1

    Ustade duayil ulppeduthane
    ALHAMDULILLA

  • @suharavk114
    @suharavk114 2 ปีที่แล้ว +5

    ഉസ്താദേ ദുആയിൽ എനെയും എന്റെ കുടുംബത്തിനെയും അള്ളാഹുവിന്റെ സർവ്വ സൃഷ്ടിയെയും ഉൾപ്പടത്തണേ.Aamen.

  • @fasi4615
    @fasi4615 2 ปีที่แล้ว +2

    ഉസ്‌താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണേ 😭

  • @jasminehome7223
    @jasminehome7223 3 ปีที่แล้ว +2

    ഉസ്താദേ ഞാൻ പ്രേണയിച്ചാണ് വിവാഹം കഴിഞ്ഞത് എന്റെയും എന്റെ ഇക്കയുടെയും ജീവിതത്തിൽ എന്നും സന്തോഷവും സമാദാനവും ബർക്കത്തും നൽകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻

  • @abdulnisar1320
    @abdulnisar1320 ปีที่แล้ว +1

    Masha allah 🤲

  • @asmafarook3428
    @asmafarook3428 ปีที่แล้ว

    usthadinte prabhashanam ennum kelkunna oru pengalaa duayil enneyum kudumbatheyum ulpeduthane

  • @NIZAM_zx
    @NIZAM_zx 3 ปีที่แล้ว +14

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲

    • @sv3657
      @sv3657 3 ปีที่แล้ว

      ABCDEFGHI
      JKLMNOPR
      STUVWXYZ

  • @diluniduchannel3035
    @diluniduchannel3035 3 ปีที่แล้ว +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @noushadek3430
    @noushadek3430 3 ปีที่แล้ว +18

    ഉസ്താദ് എനിക്ക് വേണ്ടി പ്രാർതഥികണേ 🤲🤲🤲😥😥സജ്ന നൗഷാദ് വണ്ടൂർ കൂരാട്

    • @sv3657
      @sv3657 3 ปีที่แล้ว

      താര വന്നു
      കൂട് തുറന്നു
      അരി വിതറി
      അരി തിന്നു

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 ปีที่แล้ว

      Insha Allah

    • @michuz1969
      @michuz1969 3 ปีที่แล้ว +3

      @@sv3657 ithenth 1 classile victers channel alla 🙄😒

    • @semiriyas4510
      @semiriyas4510 2 ปีที่แล้ว

      Ente perum sajina enan allahu ninte sankedam theerthu thertte... Ameen

  • @aseezasi3114
    @aseezasi3114 3 ปีที่แล้ว +4

    ദുആ ചെയ്യണേ എന്റെ മക്കൾ സാലിഹീങ്ങൾ ആവാൻ

  • @sajithsajitha2907
    @sajithsajitha2907 3 ปีที่แล้ว +2

    ഉസ്ഥാദ് ദുആ യിൽ ഉൾപൊടുത്തണം

  • @muhammadismailmuhammadisma9365
    @muhammadismailmuhammadisma9365 3 ปีที่แล้ว +1

    ഉസ്താദേ ദുഹാ ചെയ്യണം രോഗം കൊണ്ട് വിഷമിക്കുകയാണ്

  • @ishuzzishzz6856
    @ishuzzishzz6856 3 ปีที่แล้ว +1

    Usthade duha cheyyane

  • @shaziscraft3009
    @shaziscraft3009 3 ปีที่แล้ว +5

    ente uppapa corona vannita mariche allah uppapante kabaridam vishaalamaaki kodukate ameen uppapaak vendi dua cheyyanam usthade

  • @aminaabdurahman5350
    @aminaabdurahman5350 2 ปีที่แล้ว +1

    Allahu papangal. Poruthutharumaraktte ameen

  • @sirajudheenpullambalavan8232
    @sirajudheenpullambalavan8232 2 ปีที่แล้ว

    Rogam maran duha cheyyane usthathe

  • @rasheekarazak3282
    @rasheekarazak3282 3 ปีที่แล้ว +7

    Duayil ulpeduthane🤲

  • @shamon8823
    @shamon8823 3 ปีที่แล้ว +6

    Halalaya muradh hasilavanum bharthav thettukal thiricharinj madangi varan dua cheyyanam🤲🤲😭

  • @rizakabeer7078
    @rizakabeer7078 3 ปีที่แล้ว +3

    Usthade samadnam kittuvan vendi dua cheyyanne..vallare veshmathilan

  • @jameelakarayil1940
    @jameelakarayil1940 ปีที่แล้ว

    എന്റെ മോന് ഉസ്താദ് മൂക്കിൽ ദശ ഉണ്ട് അത് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നു എട്ടുമാസം മുന്നേ ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞതാണ് ഉസ്താദ് അവന്റെ കാര്യത്തിൽ ദുആ ചെയ്യണം എന്ന് ഉമ്മ 😪😪😪

  • @rasheedarashee7478
    @rasheedarashee7478 ปีที่แล้ว

    ماشاء الله تبارك الله super speech 👍👍👍🤩

  • @faseelacv3672
    @faseelacv3672 3 ปีที่แล้ว +5

    🤲🤲ആമീൻ dua cheyyane ഉസ്താദേ

    • @sv3657
      @sv3657 3 ปีที่แล้ว

      പരുന്ത്
      കാക്ക
      തത്ത

  • @annuhasee3814
    @annuhasee3814 3 ปีที่แล้ว +5

    Masha allah🌹🌹
    Alhamdulillah

  • @husnaap2660
    @husnaap2660 3 ปีที่แล้ว +4

    Usthadinte prabashanam... Rasaa.... 😍Maashaa Allah....

  • @sulaimanchy1480
    @sulaimanchy1480 ปีที่แล้ว +1

    Usthathe yentte Monk oru prathiyekam duha cheyyenee 🙏

  • @shamnidmp658
    @shamnidmp658 3 ปีที่แล้ว +8

    Masha Allah Aameen 🤲🤲

  • @faziljalal4951
    @faziljalal4951 ปีที่แล้ว +1

    USUTHA ANIKU VAPAU UMAU EILAA DUA CHYANA 😭😭😭 AAMEEN 🤲🤲🤲

  • @sahanasahana8071
    @sahanasahana8071 3 ปีที่แล้ว +2

    Usthaade duha cheyynm😪😢😭

  • @anaz_azeez4891
    @anaz_azeez4891 3 ปีที่แล้ว +4

    🤲🤲🤲🙁usthadinn afyathum ayyusum nalkatte aameen 🤲enik nalla maatam und usthadhe alhamdulillah 🙁🤲🤲🤲🤲🤲

  • @shamilashihab9588
    @shamilashihab9588 3 ปีที่แล้ว +2

    Manasinte prayaasanghal maraan duaa Cheyenne🤲🤲🤲🤲😥😥😥😥

  • @shalushalusidu8207
    @shalushalusidu8207 3 ปีที่แล้ว +2

    Masha Allah. Usthadinte prasangam ennum kealkarund duayil ulppeduthane usthade

  • @abusufiyan609
    @abusufiyan609 3 ปีที่แล้ว +37

    ഒന്ന് കാണാൻ പുതിയുണ്ട് ഉസ്താദിനെ

  • @fathimapathuuuu
    @fathimapathuuuu 3 ปีที่แล้ว +4

    Mashallah dua cheyyane usthadhe 🤲🤲

  • @assainkp7523
    @assainkp7523 ปีที่แล้ว

    Usthadea.ee..vayale.ketti.t.manasse.pottunnu.usthade.poti.potti
    .karangi.povugayane.hairavan.duhacheyyanam.fiyathulla.deergayusse..tharette.barthavine.sugamillayirunnu.kadamunde.asugam.mariyitunde.alhamdulilla.kadam.veedan.duhacheyyanam

  • @salmaashkar3055
    @salmaashkar3055 3 ปีที่แล้ว +2

    Ya allah usthadinte makkale swalihaya makklakane innu duniyavilum nale mahsharayilum upakaramulla makkalakane

  • @jamsheenamv6835
    @jamsheenamv6835 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲

  • @rifazrifu
    @rifazrifu ปีที่แล้ว

    Allhahu ayusu nalgatte 🤲

  • @asmabit3197
    @asmabit3197 2 ปีที่แล้ว

    Usthathe maraviadikalil ninnu maranam vare rakshakittan dua cheyyane

  • @zzzz-of5lr
    @zzzz-of5lr 3 ปีที่แล้ว +4

    Njangal sayyid kudumbba maan Yenikku 3 aankuttikalum 1penkuttiyaan yende kuttikal swalihatavanum 3 aankuttikal hafilakanum duaa cheyyanam

  • @sanashyzavlog8521
    @sanashyzavlog8521 3 ปีที่แล้ว +1

    Dua cheyyane usthathe

  • @musthafaaslam71
    @musthafaaslam71 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍👍🤲🤲

  • @faru.farhan5191
    @faru.farhan5191 2 ปีที่แล้ว

    Usthathe veedavan dhuha cheyyanw

  • @nafeesanfinafi9619
    @nafeesanfinafi9619 3 ปีที่แล้ว

    Akkibath.nannavan.duayil.ulppaduthamusthd.ameen.yaa.rabbal.aalameen

  • @ahmedrabihk0390
    @ahmedrabihk0390 3 ปีที่แล้ว +2

    Usthade ende mon oru joli sheriyavan dua cheyyanam

  • @subaidahameed216
    @subaidahameed216 3 ปีที่แล้ว +1

    Duhaacheyyane

  • @firosmeleparambil2328
    @firosmeleparambil2328 3 ปีที่แล้ว

    Usthadhe ente umma cancer vann maranappettupoyi 2 varsham kazhinjhu duniyavil ente umma enthenkilum thett cheythittundenkil padachavan poruthukodukan usthathinte duaail ulppaduthane😔

  • @asmabit3197
    @asmabit3197 3 ปีที่แล้ว +2

    Usthathe dua cheyyane

  • @jamsheerahees5440
    @jamsheerahees5440 3 ปีที่แล้ว

    Mashaalla
    Dhuhaayil ulpeduthane

  • @musthafav7577
    @musthafav7577 3 ปีที่แล้ว +1

    I love usthad

  • @FIFA_GAMER_2010
    @FIFA_GAMER_2010 3 ปีที่แล้ว +4

    Halalaya muradukal hasilavan Dua cheyyane usthade

  • @Ayoobmp278
    @Ayoobmp278 ปีที่แล้ว +1

    🤲🤲

  • @sabisabi2058
    @sabisabi2058 3 ปีที่แล้ว

    Duayil ulpeduthane usthade

  • @shamon8823
    @shamon8823 3 ปีที่แล้ว +3

    Masha Allah
    Allah kakkane😭😭😭😭😭

  • @ahmedrabihk0390
    @ahmedrabihk0390 3 ปีที่แล้ว +4

    Ende mon btec kazhinjadan a feeldilulla oru job kittan pratheyakam dua cheyyanam usthade

  • @ramseenap3688
    @ramseenap3688 ปีที่แล้ว

    Aameen

  • @aminaabdurahman5350
    @aminaabdurahman5350 2 ปีที่แล้ว

    Mashaallah.

  • @naseemajamal3479
    @naseemajamal3479 3 ปีที่แล้ว +4

    എന്റെ പേര് നസീമ ഞാൻ ആലുവയിൽ താമസിക്കുന്നു എനിക്ക് സുഖമില്ല ക്യാൻസറാണ് ചെയ്യണം ഉസ്താദ്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 ปีที่แล้ว +2

      അല്ലാഹു പെട്ടെന്ന് ഷിഫ നൽകട്ടെ
      Aameen ya rabbal alameen

    • @subaidasubi4720
      @subaidasubi4720 3 ปีที่แล้ว

      റബ്ബേ നീ ഷിഫാ നൽകണേ 🤲🤲🤲🤲

  • @shibilishibi7440
    @shibilishibi7440 2 ปีที่แล้ว +1

    Ameen 🤲🤲🤲

  • @Misu194
    @Misu194 3 ปีที่แล้ว +2

    {Saw}

  • @raihanarayya8315
    @raihanarayya8315 3 ปีที่แล้ว +2

    Ameen ya rabbal aalamin

  • @muhammedfahimsadiq8208
    @muhammedfahimsadiq8208 3 ปีที่แล้ว +1

    Alhamdulillah

  • @ayafathima.k5thdmubashir6t81
    @ayafathima.k5thdmubashir6t81 3 ปีที่แล้ว +3

    Mashallah ❤

  • @husnaap2660
    @husnaap2660 3 ปีที่แล้ว +2

    Dua cheyyondim usthadee 😔

  • @suharabierukulangara5946
    @suharabierukulangara5946 ปีที่แล้ว

    Anikukudubathinuprarthikanaousthatthad

  • @minnasworld914
    @minnasworld914 3 ปีที่แล้ว

    Ente bappak panni kittan dua cheyannam usthade

  • @najmamt9654
    @najmamt9654 ปีที่แล้ว

    Usthada anda uppa kazhinja ramzan 1 ne maranapattu usthada duha chayyanam anda uppaku vandi..

  • @latheefmp4301
    @latheefmp4301 2 ปีที่แล้ว

    Alargi maran dua chayyana

  • @junaidpm9094
    @junaidpm9094 3 ปีที่แล้ว +1

    Eneum ente kudumatheum unsteadinte prathanayil ulpeduthane🤲🤲🤲

  • @asmabit3197
    @asmabit3197 2 ปีที่แล้ว

    Usthathe enikku eeman kitti marikkan dua cheyyane

  • @afnidhaafni7780
    @afnidhaafni7780 3 ปีที่แล้ว

    Ente bharthavu chaitha thett porukan usthathu dhuaa cheyyanm

  • @suhaibmuhammed6357
    @suhaibmuhammed6357 3 ปีที่แล้ว +1

    Masha allah

  • @sharokhansha4813
    @sharokhansha4813 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @zahirzahi9289
    @zahirzahi9289 3 ปีที่แล้ว

    Asslamualikum. Duaacheyyanm

  • @NajmuNajmu-gq3xl
    @NajmuNajmu-gq3xl 3 ปีที่แล้ว

    Manasin samadanam udavan dua cheyyanam

  • @mishalmishal5431
    @mishalmishal5431 2 ปีที่แล้ว

    ദുആജയണം

  • @shemeeskitchensmall
    @shemeeskitchensmall 3 ปีที่แล้ว

    Usthad inte Dua yil ullpeduthanne

  • @assainkp7523
    @assainkp7523 ปีที่แล้ว

    Usthadeerunna.irupil.ninne.enikan.thonnula.alojiche.ninnpogum

  • @muhammedshaheem3684
    @muhammedshaheem3684 3 ปีที่แล้ว +6

    ഉസ്താദ് ഞാൻ ഖുർആൻ ഓതുമ്പോൾ ഫോണിൽ മത പ്രഭാഷണം വക്കും അപ്പോൾ ഒരു ഇഹ്‌ലാസ് കിട്ടുന്ന പോലെ ഒരു തോന്നലാണ്. അതില്ലാതെ ഓതുമ്പോൾ പല ചിന്തകൾ ആവും മനസ്സിൽ. മത പ്രഭാഷണം കേട്ട് ഓതുന്നതിൽ കുറ്റം ഉണ്ടോ?

  • @asmabit3197
    @asmabit3197 2 ปีที่แล้ว

    Usthathe vanganum kodukkan ulla 3 kariyangal parayane

  • @basheerkambakodan693
    @basheerkambakodan693 3 ปีที่แล้ว

    Ustad duhayil ulpedutane

  • @fathimathulshahanas5319
    @fathimathulshahanas5319 3 ปีที่แล้ว +1

    Mashallah ❤️subhanallah 🤲🏻🤲🏻

  • @suharasuhara4872
    @suharasuhara4872 2 ปีที่แล้ว +2

    Adpole.barthakanmark.ighotum.snehamvenam.

    • @mmkv...n2148
      @mmkv...n2148 2 ปีที่แล้ว

      Yantha ningal mayint chayunilla