സുനിത മകം - 12 - 7 - 1986 ജനിച്ച നാൾ മുതൽ ഇന്ന് വരെ കഷ്ടപ്പാടായിരുന്നു തിരുമേനി ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുവാണ് ജോലി പോലുമില്ല 20 ലക്ഷം രൂപയുടെ കടം എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
പൂരം നാള്,വർഷങ്ങളായി സമാധനമെന്തെന്നു അറിഞ്ഞിട്ട്,വരുമാനം ഇല്ല.കടം 35 ലക്ഷം. പലതും ചെയ്ത് നോക്കുന്നു വരുമാനത്തിന് വേണ്ടി.ഒന്നും പോസിറ്റീവ് ആയി വരുന്നില്ല.
ഇല്ല ചേച്ചി എന്റെ കസിൻ sis മകം ആണ്... നല്ല ജീവിതം ആണല്ലോ...... നന്നായി പ്രാർത്ഥിക്കു..... രാവിലെ ബ്രഹ്മമുഹൂർത്ത വിളക്ക് കൊളുത്തുക... ചെറിയൊരു മാറ്റം ഉണ്ടാകും.....
ലാലു, ഉത്രം
താങ്കൾ പറഞ്ഞുതന്ന പരിഹാരങ്ങൾ ചെയ്തു നോക്കാം.... എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞതിന് നന്ദി 🙏🏼
ചിങ്ങകൂറുകാർ വറചട്ടിയിൽ നിന്നും എരി തീയിലേക്കു ❤❤
പ്രാർത്ഥിക്കാം ജീ...
മകം നക്ഷത്രത്തിലാണ് എന്റെ ജനനം. ഉപദേശത്തിന് നന്ദി.
നമസ്കാരം.
മകത്തിന് എന്നെങ്കിലും ഒന്നു നേരെ നിൽക്കാൻ പറ്റുമോ ????
@@jony38701 പ്രാർത്ഥിക്കാം...
നമ്മൾ മകം ക്കാർ ഇതും അതിജീവിക്കും 💪🏻💪🏻... ഇതിലും വലുത് അനുഭവിച്ചു... ഇനി വരാൻ പോകുന്നത് അതിജീവിക്കും... കൊല്ലാം പക്ഷെ തോല്പിക്കാൻ ആവില്ല 💪🏻💪🏻
ഒരിക്കല് പോലും പറ്റില്ലല്ലോ മോനേ ദിനേശാ,
@@VipinKumar-xe2ci🙏👍🥰
ബുദ്ധിമുട്ടാണ്...ഇത്രയും മോശം നാൾ
അഭിനന്ദനങ്ങൾ👍👍👍👍
ശ്രീജിത്ത് - പൂരം ( കുംഭമാസം )
ഒരുപാടു അനുഭവിച്ചു തിരുമേനി 😞🙏🏻
@@sreejithvaleryil9593 പ്രാർത്ഥിക്കാം ജീ..
എത്ര age ഇണ്ട്
@Valarmougalis
താങ്കളുടെ ഫോൺ നമ്പർ തരാമോ ??
ISRAEL💪🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🇮🇱🇮🇳🇮🇳🇮🇳🇮🇱✊💙😘👍.
നന്ദി, നമസ്കാരം തിരുമേനി 🙏
ഷൈല, പൂരം, 63വയസ്.
നല്ല ദോഷം ഉണ്ട്, ശത്രു ഉ പദ്രവം നല്ലത് പോലെ ഉണ്ട്. പ്രാർത്ഥിക്കണം തിരുമേനി 🙏
@@shylakb9164 പ്രാർത്ഥിക്കാം...
നമസ്കാരം 🙏തിരുമേനി മിനി -പൂരം 1966 മീനം ഞായർ ഉച്ചക്ക് 11.49-ജനനം ഭവനം ഇല്ല.യോഗം ഉണ്ടോ പ്രാർത്ഥിക്കണം തിരുമേനി 🙏
🙏🙏🙏
നന്ദി
Karkida kur ano atho chinga kuro
🙏🏻🌹
Angel Prabha -10 - 11 - 1990- മകം നക്ഷത്രംസമയം1:30 pm ഈ ഈ2025 എങ്കിലും psc അംഗീകൃതസർക്കാർ ജോലി കിട്ടാൻ സാധ്യതയുണ്ടോ.
Realistic
എന്നാണ് ശനി ' മുഴുവൻ മാറുന്നത്
അനുപ്രിയ - പൂരം ആരോഗ്യ പ്രശ്നം ആണ് കുടുതലും
@@aniani967 പ്രാർത്ഥിക്കാം ജീ...
Deepa. .makam
Kandaka shani pinne ashtama shani...ini vayya
പ്രാർത്ഥിക്കാം ജീ...
@jyothirTechVision Rahu dasayilanu ippol..🙏
എനിക്കും രാഹു
മകം നാളുകാർക്ക് ശനി എത്ര വർഷം കൂടി ഇനി ഉണ്ടാകും
Shinu uthram
പ്രാർത്ഥിക്കാം...
മനോജ് പൂരം ശരണ്യ മകം പ്രാർത്ഥന ഉണ്ടാവണേ തിരുമേനി
പ്രാർത്ഥിക്കാം..
ഞാൻ മകം ഉള്ള നല്ല പ്രായം എല്ലാം ശനി കൊണ്ട് പോയി 😂😂
@@JayaChandran-q1i പ്രാർത്ഥിക്കാം ജീ...
Same here
Correct
You are curect!!
Prarthikkanee thirumeni 😢🙏
@@deepajoy പ്രാർത്ഥിക്കാം..
ചിങ്ങകൂർ എന്നുപറഞ്ഞിട് 2 math കർക്കിട ക ക്കൂർ ആണല്ലോ എഴുതി kanikkunnath
@@ndp3212 ശരിയാണ്. ചിങ്ങക്കൂറിനു പകരം കർക്കിടകക്കൂർ എന്നാണ് എഴുതി കാണിക്കുന്നത്. ക്ഷമിക്കുക...
പ്രമീള പൂരം
@@PrameelaTl-cw7sw പ്രാർത്ഥിക്കാം...
രാജേഷ് മകം
സുനിത മകം - 12 - 7 - 1986 ജനിച്ച നാൾ മുതൽ ഇന്ന് വരെ കഷ്ടപ്പാടായിരുന്നു തിരുമേനി ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുവാണ് ജോലി പോലുമില്ല 20 ലക്ഷം രൂപയുടെ കടം എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
@@SunithaBenny തീർച്ചയായും. പ്രാർത്ഥിക്കുന്നതാണ്...
പേടിക്കേണ്ട ശീലം ആവും
@@SunithaBenny പ്രാർത്ഥിക്കാം...
@@akhilskumar3211😂😂😂 ശരിയാ.... പൂരം നാള്... എൻ്റെ പൊന്നോ... ഒന്നും പറയണ്ട... തലങ്ങും വിലങ്ങുമായി വട്ട് പിടിപ്പിക്കുന്ന കാര്യങ്ങൾ ആണ്.
പൂരം നാള്,വർഷങ്ങളായി സമാധനമെന്തെന്നു അറിഞ്ഞിട്ട്,വരുമാനം ഇല്ല.കടം 35 ലക്ഷം. പലതും ചെയ്ത് നോക്കുന്നു വരുമാനത്തിന് വേണ്ടി.ഒന്നും പോസിറ്റീവ് ആയി വരുന്നില്ല.
ഇപ്പോഴത്തെ കാര്യം. പറയു
Pooratbinu ennum sheni aanu
@@SreeLatha-mj5sh പ്രാർത്ഥിക്കാം ജീ...
Pooram.... Janicha annumudal kashttapadum dukkavum maathram phalam
@@SooriyaSurya പ്രാർത്ഥിക്കാം ജീ ...
BRANTHO!??? ithu karkkidaka falamo? chingam falamo?😂😂😂😂😂😂😂
Ee makam chumma alukal thallunne aan...moonji therich nikune naalan
നന്നായി life ഉള്ളവരും ഉണ്ട്. എല്ലാ നാൾ ilm problems und
Athund..pothuve ellarum makan bayankaraa sambVM anenn thalarund. Ini njan matraano exception enn aryula
@Siddharthm04 boys നു അത്ര പോരാ. Girls നു oke ഒരു വിധം നല്ലതാ
@@neenakrish athin chance nd...masam makam aavum alle,,😃
പൂരം അല്ലെങ്കിലും അധോഗതി പിടിച്ച നാൾ ആണ് 🤔🤔
എത്ര age ആയി ബ്രോ
അതെ 😞
Angane parayalle... Ente molu pooram anu... Kunju kutty anu
@@chithrajp2979 ഇതൊന്നും പൂർണത ഇല്ല
@@chithrajp2979 പൂരത്തിൽ നല്ല ഉയർച്ചയിൽ ullavarumind ജനിച്ച സമയം നല്ലതാണേൽ നല്ല ഉയർച്ചിയിൽ എത്തും.
പൂരം ഒരുകാലത്തും രക്ഷപെടാത്ത ഒരു നാൾ തന്നെ 😢
😂
പലജ്യോതിഷകളും മകത്തിനു നല്ലതെന്നു പറയുന്നു ശനി മാറ്റം
@@ndp3212 മകം ചിങ്ങക്കൂറിലെ നക്ഷത്രമല്ലേ ശനി മീനത്തിൽ വരുമ്പോൾ അത് അഷ്ടമമല്ലേ. അഷ്ടമശനി നല്ലതാണെന്ന് ആരാണ് പറഞ്ഞത്..
ഇതിലും ഭേദം ചത്തു പോകുമെന് പറയുന്നത് ആരുന്നു😂
@@akhilskumar3211 പരിഹാരങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ ജീ. ദോഷമൊന്നും വരില്ല. പ്രാർത്ഥിക്കാം...
Makam nakshathram valare mosham thanne. Nallath anubhavikkan patunnilla
പ്രാർത്ഥിക്കാം@@jithinlakshman9605
Appo ellathinum oru theerumanam aayi😢
@@priyajosejose2504 പ്രാർത്ഥിക്കാം...
Wow.... ബെസ്റ്റ് ജാതകം.... അപ്പോൾ ഇനി അടുത്ത വർഷത്തെ കാര്യം ഒരു തീരുമാനമായി... ഇനി ജാതകമേ നോക്കുന്നില്ല...😂
@@arunsree5 പ്രാർത്ഥിക്കാം ജീ...
@@jyothirTechVision ❤
ചിങ്ങക്കൂറ് ഫലം പറയുന്നു കർക്കിടക്കൂറ് എഴുതിക്കാണിക്കുന്നു😅😅😅
@@shinepv4674 എഴുതി കാണിച്ചതിൽ പറ്റിയ ഒരു പിഴവാണ് ജീ . ക്ഷമിക്കുക...
ഞാൻ മകം നശിച്ച നാള് തന്നെ.😢
@@Food-lover649 അങ്ങിനെ അല്ല ജീ. ജാതകത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. പ്രാർത്ഥിക്കാം...
ഇല്ല ചേച്ചി എന്റെ കസിൻ sis മകം ആണ്... നല്ല ജീവിതം ആണല്ലോ...... നന്നായി പ്രാർത്ഥിക്കു..... രാവിലെ ബ്രഹ്മമുഹൂർത്ത വിളക്ക് കൊളുത്തുക... ചെറിയൊരു മാറ്റം ഉണ്ടാകും.....
സത്യം
എന്നാണ് ശനി മുഴുവാൻ മറുന്നത്
@@sathiak8893 2025 മാർച്ച് മാസം 29 ന്
ശ്രീകല മകം എന്നും ദുഃഖം orugovtjoli kittumo ആകെയുള്ള പ്രതിഷ അതുമാത്രം.
@SreekalaNeethu പ്രാർത്ഥിക്കാം ജീ...
@roseflower147 ചോദ്യം വ്യക്തമാക്കൂ..
@@jyothirTechVisionashtamashani ennanu theerunnath
മകം നാളുകാർക്ക് ശനി എത്ര വർഷം കൂടി ഇനി ഉണ്ടാകും