Aliyan vs Aliyan | Comedy Serial |ഏകാന്തം | Amrita TV | EP: 487

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 222

  • @saikamalsnair
    @saikamalsnair 5 ปีที่แล้ว +43

    അളിയൻ vs അളിയന്റെ ചരിത്രത്തിൽ ഇത്രയും വർണാഭമായ ഇത്രയും വ്യത്യസ്തമായ ഒരു എപ്പിസോഡ് ഇത് ആദ്യമായിട്ടാ... i liked it ഇന്ന് ക്ലീറ്റോയ്ക്ക് ആഹാരം പോലും കിട്ടിയില്ല... എന്നിട്ട് പോലും ക്ലീറ്റോയ്ക്ക് ഒരു ചെറിയ പരിഭവം ഉണ്ടായതല്ലാതെ അളിയന്മാർ തമ്മിൽ വഴക്കൊന്നും ഉണ്ടായില്ല... അത് തന്നെ ഒരു വലിയ കാര്യം തന്നെ... അവസാനം കണ്ട് കണ്ണു നിറഞ്ഞു പോയി അറിയാതെ... കനകന്റെ പറഞ്ഞില്ലെ കുറച്ച് നേരം ഞങ്ങൾ പഴയ ക്ലീറ്റോയും കനകനുമായിട്ട് ഇരിക്കട്ടേയെന്ന്.. എനിക്ക് മനസ്സിലാകാത്ത് കനകനും ക്ലീറ്റോയ്ക്കും എന്നും ഇതുപോലെ സ്നേഹത്തോടെ ഇരുന്നുകൂടെ... എന്ത് രസമായിരുന്നു ഇന്ന് കാണാൻ

  • @sugeshpa1064
    @sugeshpa1064 5 ปีที่แล้ว +130

    Cleetoyude dialogue “nammale Kalam kazhinje baryamar marikavu”athu sarikum valare valare sariya oru baryayude vila athu valare valare valutha.

  • @Psychosaudi
    @Psychosaudi 5 ปีที่แล้ว +112

    സത്യം പറഞ്ഞാൽ ഉപ്പും മുളകിനേക്കാൾ ഒരുപാട് നല്ല programe ഇതാണ് എന്നിട്ടും ലൈക് വളരെ കുറവാണ്

    • @jyothim604
      @jyothim604 5 ปีที่แล้ว +4

      Sathyam.

    • @mpaul8794
      @mpaul8794 5 ปีที่แล้ว +6

      വളരെ ശെരിയാണ്. ആരോട് പറയാൻ. ??

    • @syedkollam7146
      @syedkollam7146 5 ปีที่แล้ว +3

      Sathyam

    • @narayanankkv952
      @narayanankkv952 5 ปีที่แล้ว +8

      കോപ്പാണ്, ഉപ്പും മുളകിന്റെ ഏഴയലത്ത് വരില്ല ഈ സാധനം

    • @Psychosaudi
      @Psychosaudi 5 ปีที่แล้ว +4

      Narayanan KKV ath verum thonnala munp ok eppo uppum mulakilum oru storym illla

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 ปีที่แล้ว +41

    Food ഇല്ലെന്നു പറഞ്ഞപ്പോൾ cleetto ടെമുഖം ഒന്ന് കാണണമായിരുന്നു.. Good Acting...

  • @malludurbar6997
    @malludurbar6997 5 ปีที่แล้ว +81

    കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ല... നല്ലൊരു ഗുണപാഠം

  • @niyasbabu5820
    @niyasbabu5820 5 ปีที่แล้ว +46

    പാവപ്പെട്ട പ്രവാസികളെ സംബന്ധിച്ച് ഏകാന്തത ഒരു നിത്യ അനുഭവമാണ് . എന്നാലും പറയാതെ വയ്യ , ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കു ആളുകൾക്കാണ് ഈ എപ്പിസോഡ് ഉൾക്കൊള്ളാൻ കഴിയൂ

  • @sharafumooppan403
    @sharafumooppan403 5 ปีที่แล้ว +24

    അടിപൊളി എപ്പിസോഡ്..... ക്ളൈമസ് കലക്കിട്ടാ.... അത് അങ്ങനെയാ ഭാര്യാ വിട്ടിൽ ഇല്ലങ്കിൽ ഒരു സുഖം ഉണ്ടാവില്ല 👍👍👍👍😢😢😢👏👏👏👏👏

    • @Padmini1712
      @Padmini1712 2 ปีที่แล้ว

      Baarya purathu poyaal koodudal udaaypu kaatam allo!!! Frauduuuuu

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      Hhhj😀😢😢😀😀😢😀😢😍😢😍😢😍😍😢😍😍😢😍😢😍😢😍😍🌚😍🌚😍🌚🌚💝🌚🌛🌛🌚🌛🌚🌛🌚🌛🌛🌛🌚

  • @musthafahabeeba2125
    @musthafahabeeba2125 5 ปีที่แล้ว +105

    ഞാൻ എപ്പോഴും ശ്രദ്ധിച്ച ഒരു കാര്യമാ ..തക്ലിമോളുടെ കാര്യത്തിൽ ക്ളീറ്റോ ചേട്ടന് വല്ലാത്ത ആ ധി യാ ...
    .

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว +6

      ethra oodayippanelum molennu paranjal cleatochettan marikkum ithoke kanumbol bayagara samdhoshane oru makkalkkum achanmarude sneham nishedhikkapedaruth

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +2

      Appan Alle pinne tension kanathe irikkumo

    • @pournamishamey163
      @pournamishamey163 4 ปีที่แล้ว

      Tha the delay in getting a little more than happy to help you with the delay in getting a little more than happy to help you with the delay in getting a little

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +30

    വളരെ മികച്ച എപ്പിസോഡ് ക്ലൈമാക്സ് നല്ല ഫീൽ ഉണ്ട്

  • @NSLKnow
    @NSLKnow 5 ปีที่แล้ว +17

    വികാരനിർഭരമായ എപ്പിസോഡ്. വളരെ നന്നായിരുന്നു.

  • @sadasivanpc8114
    @sadasivanpc8114 5 ปีที่แล้ว +11

    നിത്യജീവിതത്തിൽ സംഭവ്യമായ കാര്യങ്ങൾ ഒട്ടും വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ വിജയം - കഥാപാത്രങ്ങൾ ഒന്നിനൊന്ന് മെച്ചം - അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യുന്നത് - ഇഷ്ടപ്പെട്ടവരുടെ അഭാവം ഉണ്ടാക്കുന്ന ശൂന്യത അനുഭവിച്ച വർക്കേ മനസ്സിലാവൂ -

  • @ponnuminnu2953
    @ponnuminnu2953 5 ปีที่แล้ว +127

    എന്നാലും ആഹാരം കുറച്ചു cleetoയ്ക്ക് മാറ്റിവെയ്ക്കാത്തത് ബോർ ആയി പോയി പാവം തോന്നി

  • @priyamanu4310
    @priyamanu4310 5 ปีที่แล้ว +18

    കുറച്ചു നാളുകൾക്കു ശേഷം ഒരു മികച്ച എപ്പിസോഡ് കണ്ടതിൽ സന്തോഷം 😊👍

  • @shinojmknr8041
    @shinojmknr8041 5 ปีที่แล้ว +44

    Chummathalla Cleeto chettanu State Award kittiyath 😎😎😎🤗🤗

  • @baskarannambiar5806
    @baskarannambiar5806 5 ปีที่แล้ว +51

    Soumya chechi ishtam 😍😍😍.. please oru interview cheyyu

  • @gracyteacher1938
    @gracyteacher1938 ปีที่แล้ว +6

    ഉറപ്പു പറഞ്ഞില്ലെങ്കിലെന്താ ക്‌ളീറ്റോ ക്കുള്ള food മാറ്റി വെക്കണമായിരുന്നു. കണക്കാനും ജമന്തിയും കാണിച്ചത് ശരിയല്ല. ആദ്യമായി ക്‌ളീറ്റോയോട് sympathy തോന്നി.

  • @justinejacob6137
    @justinejacob6137 5 ปีที่แล้ว +27

    Kanakan and jamanthi should have at least informed cleetto to eat from a restaurant when Aziz came for lunch. They ridiculed our dear cleeto 😠

    • @shakeebdster
      @shakeebdster 5 ปีที่แล้ว

      entertainer buddy Ya ya yaaaa

    • @Padmini1712
      @Padmini1712 2 ปีที่แล้ว

      Venam kattiku venumaaaam

  • @jenijenni1694
    @jenijenni1694 5 ปีที่แล้ว +36

    ഞാൻ ദിവസവും കാണുന്ന പ്രോഗ്രാം അളിയൻ vs അളിയൻ

  • @shafeeqthottashery2225
    @shafeeqthottashery2225 5 ปีที่แล้ว +11

    എല്ലാത്തിലും ജാതിയും മതവും കാണുന്ന ഇപ്പോഴതെ സ്ഥിതിക്ക് നല്ല ഒരു മെസേജ് കൂടി കൊടുത്തു good

  • @preethimolpreethi8433
    @preethimolpreethi8433 5 ปีที่แล้ว +17

    നാത്തൂൻ പറയണം അസിസ് ഒക്കെ കഴിച്ചപ്പോൾ തീർന്നൂന് അറിയരുന്നല്ലോ അപ്പോൾ ക്‌ളീറ്റച്ചേട്ടന് വേണ്ടി പെട്ടന്നു ഇച്ചിരെ ഉണ്ടാക്കരുന്നില്ലേ.... കഷ്ടം പാവം ക്‌ളീറ്റ ചേട്ടൻ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 ปีที่แล้ว +4

    ക്ലീറ്റൊ ടെ വിഷമം കണ്ടോ തങ്കം ഇല്ലത്തതെ ന്റെ. പാവം സ്നേഹം ഉള്ളവർ മാറുമ്പോൾ ഇങ്ങനെ യാ

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว +6

    ഏകാന്തം.....
    മനോഹരം ....
    ടീമിനു,ആശംസകൾ ....

  • @my_world_my_garden6452
    @my_world_my_garden6452 2 ปีที่แล้ว +5

    മര്യാദ ഉണ്ടാരുന്നെങ്കിൽ കുറച്ചു മാറ്റി വെച്ചേനെ, ഇതിപ്പോ വിളിച്ചു വരുത്തിയിട്ടു ചോറില്ല എന്ന് പറഞ്ഞല്ലോ

  • @mpaul8794
    @mpaul8794 5 ปีที่แล้ว +21

    ഞങ്ങടെ Cleeto യെ പട്ടിണിക്കിട്ടത് ഒട്ടും ശെരിയായില്ല. കഴിച്ചില്ല എന്നറിഞ്ഞപ്പോൾ എന്തെങ്കിലും പെട്ടെന്ന് ഉണ്ടാക്കി അങ്ങോട്ട് കൊണ്ടുപോയി കൊടുക്കാമായിരുന്നല്ലോ? ജമന്തി കൊള്ളാട്ടോ.

  • @nabeelvlogs7474
    @nabeelvlogs7474 5 ปีที่แล้ว +7

    പ്രവാസിയായ ഞമ്മൾ ഭാര്യയേയും മക്കളേയും വിട്ടു നിൽക്കുന്നത് പറഞ്ഞ് അറിയിക്കു തേക്കാളും വേദനയാണ്, നല്ല ഒരു എപ്പിസോസ്

  • @akkusejaz1452
    @akkusejaz1452 5 ปีที่แล้ว +44

    ക്ലീറ്റസിന്റെ പുതിയ വാച്ചാണെന്ന് തോന്നുന്നല്ലോ...😂😂😂

    • @nashwavp9017
      @nashwavp9017 5 ปีที่แล้ว +1

      😊😊

    • @shamseer5338
      @shamseer5338 5 ปีที่แล้ว +2

      വാച്ച്‌ കാണാൻ പോയത്‌ ഞാൻ മാത്രമാണോ?🤓🤓

  • @baskarannambiar5806
    @baskarannambiar5806 5 ปีที่แล้ว +18

    I love you so much soumya chechi .. chechide sound okke nalla rasam anu

  • @deepudileep9072
    @deepudileep9072 4 ปีที่แล้ว +3

    Ethuepolllai super aliyanmar avidayum kittilllla. Super.

  • @kadayilmaggie
    @kadayilmaggie 3 ปีที่แล้ว +3

    Oro episodum super.. kannu nirakkum... veery nice ... good work and best wishes to the whole team... 💖

  • @musthafahabeeba2125
    @musthafahabeeba2125 5 ปีที่แล้ว +22

    എന്തോരം പൂത്ത മാവായിരുന്നു .ഇല പോലും കാണാതെ പൂത്തതാ ...മാങ്ങവിരലിൽ എണ്ണാവുന്ന മാങ്ങയും .ശോ ...😯😯സങ്കടായിപ്പോയി .😮😮

    • @bachuforever1419
      @bachuforever1419 5 ปีที่แล้ว +3

      ഈ ചൂടിന് മാങ്ങാ പോയിട്ട് മാവ് വരെ ഉണങ്ങി.. 😃

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 ปีที่แล้ว +5

    Nalla episode
    Paavam clito orupaad aagrahichu chicken curryum kappazhum thinnaan ....jamanthi chechi kashttaatto

  • @Psychosaudi
    @Psychosaudi 5 ปีที่แล้ว +8

    ഒറ്റപ്പെടൽ വല്ലാത്ത ഒരു ഫീൽ ആണ്

  • @mpaul8794
    @mpaul8794 5 ปีที่แล้ว +6

    ഈ അളിയന്മാര് നമ്മളെ ഇട്ടിട്ടു പോണ കായ്യം ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല.

    • @eldosyriac
      @eldosyriac 5 ปีที่แล้ว

      M Paul
      കൂയ്.

    • @Padmini1712
      @Padmini1712 2 ปีที่แล้ว

      Avaru evidey pogunnu?

  • @lailaco6606
    @lailaco6606 4 ปีที่แล้ว +5

    Aneesh chettan pwolichu class acting

  • @dhanjain9903
    @dhanjain9903 5 ปีที่แล้ว +6

    Brilliant actors... Amazing acting..

  • @youme374
    @youme374 5 ปีที่แล้ว +11

    ക്‌ളീറ്റൊന്റെ കയ്യിൽ പുതിയ വാച്ച് 😛

  • @prabhusaran8379
    @prabhusaran8379 5 ปีที่แล้ว +10

    Cleatos chetante mugathu vishapu nannyi arinju abhinayichitindu paavam jamanthi eduthu veikandathanu bhakshanam pavam cletos chetan...

  • @akhilakrishna6253
    @akhilakrishna6253 5 ปีที่แล้ว +5

    Cleetoyum kanakanum snehathodae irikuna kanan enthu rasam. Athu polae nathoon kusumb illatha jamathiyum thankavum

  • @pushparajaila1796
    @pushparajaila1796 5 ปีที่แล้ว +49

    Cleetok uchak bhaksham.kodukatad theere shariyayilla😥😥
    Uchak varan paranjit poyadalle..

    • @aaryaanand6303
      @aaryaanand6303 5 ปีที่แล้ว +4

      Ath ottum sheriyayilla.varumo illayo paranja sthithik cleeto kkum cherthi undakathalle? Baakiyalum vannit raathri kazhikumallo.....enik eth theere ishapettilla.ithenth concept ah very very bad

    • @pushparajaila1796
      @pushparajaila1796 5 ปีที่แล้ว

      @@aaryaanand6303 correct👍

    • @rajivchoppansrajiv6425
      @rajivchoppansrajiv6425 5 ปีที่แล้ว

      കനകൻ ക്ലിറ്റസ് അടുത്ത് വന്നു പറയുന്നത് ശ്രദ്ധിക്കുക മനപൂർവം അല്ലല്ലോ മൈ..😄

  • @vv4037
    @vv4037 5 ปีที่แล้ว +33

    Jamanthiyum kanakanum cheythathu sheriyayilla.. Paavam cleetto, varannu paranjathalle... Jamanthikku kurachu mattivaykkamayirunnu..

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +5

    ivide night aayi... urangarayi....Goodnight Riyazikka 🌺💐🌸🌷🌹🥀🌻🌼

  • @krishnapraveen7966
    @krishnapraveen7966 5 ปีที่แล้ว +11

    Kanakanu nthayalum cleetod snehamund ..😍♥️✌️

  • @Suresh-tu3sw
    @Suresh-tu3sw 5 ปีที่แล้ว +3

    ഏകാന്തം അസ്സലായി......
    തക്കിളി മോളേ.....😍😍😍😍😍😍😍😍😍😍

  • @thomaskt8615
    @thomaskt8615 5 ปีที่แล้ว +2

    Really good message thank you so much

  • @AjithaSuresh-c7n
    @AjithaSuresh-c7n 4 หลายเดือนก่อน

    ❤ വളരെ ഇഷ്ടമാണ്

  • @Gkm-
    @Gkm- 5 ปีที่แล้ว +27

    ക്‌ളീറ്റനെ സംബദ്ധിച് ഭാര്യ എന്നത് ഭക്ഷണവും വെള്ളവും കറക്റ്റ് സമയത്തു തരാൻ വേണ്ടി മാത്രം ഉള്ളതാ ഒരു സ്വാർത്ഥൻ ക്‌ളീറ്റ

  • @sameerraheem1561
    @sameerraheem1561 5 ปีที่แล้ว +21

    ഭർത്താവ് മരിച്ചതിന് ശേഷ മേ ഭാര്യാ മരിക്കവു 😅

  • @favourite7907
    @favourite7907 4 ปีที่แล้ว +2

    Nalla episode

  • @ramanikrishnan4087
    @ramanikrishnan4087 2 ปีที่แล้ว +1

    Valichu neeyti

  • @pvsreeja788
    @pvsreeja788 5 ปีที่แล้ว +14

    cletoku lunch kittathadhu valare kashtamayi poyi... uchaku varan nokkam ennu paranjitu poyadhalle

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +12

    cleetus however he is but he loves his wife and daughter very much.

  • @sujithsouthindia7680
    @sujithsouthindia7680 5 ปีที่แล้ว +3

    വളരെ നല്ല എപ്പിസോഡ്.. Kee it up... 👍

  • @amalfrancis2323
    @amalfrancis2323 5 ปีที่แล้ว +5

    Very nice episode 🧡🧡👌👌

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      Fgg 😚😚🔥🥰🥰🥰🙂🙂🙂🙂😊😊😊🎉🎉😂❤❤

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      🛌🏾🛌🏾🤤🛌🏾🛌🏾😒❤❤❤😂😢😢😢😢😮😮😮😮🛌🏾🛌🏾😁👽🤤🌄🌄🌄😔🌛😘💝😁💝😁☺️😁☺️☺️😚☺️🌄☺️😚☺️☺️😁☺️😁💝😁💝😁😁💝

  • @ris6925
    @ris6925 3 ปีที่แล้ว +4

    Aarelum vannaalum kurach maatti vekkanaayirunnu

  • @jintumanu0123
    @jintumanu0123 5 ปีที่แล้ว +8

    Climax scene👍👌

  • @evasdreamworld4252
    @evasdreamworld4252 5 ปีที่แล้ว +2

    Super episode

  • @sarathkumar-em6ud
    @sarathkumar-em6ud 5 ปีที่แล้ว +13

    nammal sasi aakumbol nalla dhennam varum

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +9

    cleato chettanparanjath endh sathya nammude kalam kazhinje baryamar marikkavune sheriyane kannillandavumbole vilaariyu thirichum agane thane barthakkanmar illandavumbozhe athindem vila ariyu

  • @badushaabdulsalam5353
    @badushaabdulsalam5353 2 ปีที่แล้ว

    Great എപ്പിസോഡ്

  • @elavazh8041
    @elavazh8041 5 ปีที่แล้ว +9

    Pls bring Clara some time....🙂

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว +2

    Superrrrrrrrrr

  • @chinjulijo3174
    @chinjulijo3174 5 ปีที่แล้ว +2

    Climax gud nyt adipoli😍😍😍😍

  • @ullassobhana2398
    @ullassobhana2398 5 ปีที่แล้ว +2

    സൂപ്പർ.....

  • @shilpasreekumarnair
    @shilpasreekumarnair 2 ปีที่แล้ว +2

    Sontham aliyan alle endoke paranjaalum kurachu ari kooduthal edanam enagne kalam muzhuvan theerkan padilla

  • @jessythomas2842
    @jessythomas2842 5 ปีที่แล้ว +2

    Kidu

  • @joseabraham3569
    @joseabraham3569 4 ปีที่แล้ว +4

    ക്ലിറ്റോ ആണ് ശരി

  • @deepaskurup17
    @deepaskurup17 5 ปีที่แล้ว +3

    😍❣️❣️❣️😘😘 love you all dears 💐

  • @muralie753
    @muralie753 3 ปีที่แล้ว

    Good episode

  • @prasisiva6128
    @prasisiva6128 4 ปีที่แล้ว +4

    cleetok food kodkathirnath mosai jamanthim kanakanum ingane cheyan padilarnu.

  • @Aishwarya-fm5uw
    @Aishwarya-fm5uw 5 ปีที่แล้ว +3

    Pavam cleeto.. Bakshanam kodukkathirunnadu valare moshayipoyi.... Enthu thanneyayalum oru pangu vekkanamayirunnu.... Veruthe vilichu varuthi... 😒😒😒😒

  • @my_world_my_garden6452
    @my_world_my_garden6452 2 ปีที่แล้ว +1

    അത്താഴം പാത്രത്തിൽ ആക്കി കൊടുക്കമല്ലോ

  • @ajithks4350
    @ajithks4350 5 ปีที่แล้ว +3

    Enik thanich irikkunnath orkkane mela eppozhum chettai koode venam cleeto pavamm vidandarunnu avare

  • @greeshmagreesh9237
    @greeshmagreesh9237 5 ปีที่แล้ว +4

    njanum vijarichu minimol evidepoyine 🤔🤔

  • @harinandha3086
    @harinandha3086 5 ปีที่แล้ว +3

    കൊള്ളാം 👍👍👍

  • @sainabasatheesh1167
    @sainabasatheesh1167 4 ปีที่แล้ว

    കൊള്ളാം നല്ല സഹോദരി

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +3

    നല്ല എപ്പിസോഡ്

  • @shakeelajamal4469
    @shakeelajamal4469 5 ปีที่แล้ว +4

    cleeto oru duble coat vaagikoode? thakkili mol veludayi😘 ennthanne vaangikoluuutto

    • @indravally4626
      @indravally4626 หลายเดือนก่อน

      KashtamayiPoyikleettasineBashnamKodukanjade

  • @roysamuel8987
    @roysamuel8987 4 ปีที่แล้ว +3

    Kanakan and jamanthy shouldn't have done like this.I dont like kanakan irritating cleto.

  • @sharafunaseer2096
    @sharafunaseer2096 5 ปีที่แล้ว

    സൂപ്പർ. സൂപ്പർ

  • @Shahanas86
    @Shahanas86 5 ปีที่แล้ว +4

    Gd

  • @sarafudheen9960
    @sarafudheen9960 5 ปีที่แล้ว +4

    Supar

  • @prasisiva6128
    @prasisiva6128 4 ปีที่แล้ว +2

    kanakanodum jamanthiodum desyam thonia episode

  • @CurryCrave
    @CurryCrave 5 ปีที่แล้ว +1

    ക്ലീറ്റെട്ടൻ സൂപറാ...

  • @aneeshkannooraneeshkannoor6490
    @aneeshkannooraneeshkannoor6490 4 ปีที่แล้ว +3

    "Thankam chechi prathyekam paranjatha" ennit oru vatt polum vachillalo jamanthi...theere shariyayilla👹

  • @abygeorgeg
    @abygeorgeg 5 ปีที่แล้ว +6

    പുതിയ വാച്ചാണെന്ന് തോന്നുന്നല്ലോ

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว

    Good

  • @snehalathais3196
    @snehalathais3196 3 ปีที่แล้ว +2

    ക്‌ളീറ്റോക്ക് മനഃപൂർവം ഭക്ഷണം കൊടുക്കാത്തതാണോ. മോശമായി പോയി ജമന്തി. തങ്കം കനക നോട് ഇങ്ങനെയാണോ. പുറകെ വിളിച്ചു ഭക്ഷണം കൊടുക്കാറുണ്ടല്ലോ.

  • @farzanarayees8098
    @farzanarayees8098 4 ปีที่แล้ว +1

    Hi

  • @കണ്ണൂർമീഡിയ
    @കണ്ണൂർമീഡിയ 5 ปีที่แล้ว +1

    വലിച്ച് നീട്ടി ഒരു എപ്പിസോഡ് കൂടി ഒപ്പിച്ചു അല്ലേ 😀😀😀

  • @saleemap1443
    @saleemap1443 4 ปีที่แล้ว

    Supper

  • @joseabraham9412
    @joseabraham9412 4 ปีที่แล้ว +2

    ക്ലിറ്റോ ശരി

  • @nafeesashukoor2035
    @nafeesashukoor2035 3 ปีที่แล้ว

    suuuuper

  • @sujathakoonath2703
    @sujathakoonath2703 5 ปีที่แล้ว +2

    Mm

  • @dreamzzzhappy2264
    @dreamzzzhappy2264 5 ปีที่แล้ว +3

    Riyas ikka super 👌

  • @sreelakshmi9066
    @sreelakshmi9066 ปีที่แล้ว

    Sree Lakshmi 👍👌

  • @lijisn8448
    @lijisn8448 5 ปีที่แล้ว +5

    ❤️

    • @avjibin
      @avjibin 5 ปีที่แล้ว

      😍

  • @roshithpayyanadan5567
    @roshithpayyanadan5567 5 ปีที่แล้ว

    Nalla climax

  • @jyothim604
    @jyothim604 5 ปีที่แล้ว +3

    Cleetokk food vaykanjath kashtamayipoi

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 ปีที่แล้ว +2

    ഇടക്ക് കോമഡി കുറയുമ്പോള്‍ കുറ്റം പറയാറുണ്ടെങ്കിലും, ഇതൊരുകോമഡി സീരിയലായിട്ട് കാണുന്ന എന്റെ കുഴപ്പമാണ്, (സൂപ്പര്‍ (പ്രവാസികളുടെ കാര്യം ഒന്നാലോചിച്ച് നോക്കിയേ,,,,,

  • @savithasavithamanojmalayalam
    @savithasavithamanojmalayalam 3 ปีที่แล้ว

    ക്ളീറ്റോ പറയുന്നദ് കേട്ടപ്പോ കരച്ചിൽ വന്നു