2010 മുതൽ മാരുതി യുടെ മിക്ക മോഡൽ കാർ നും ഈ same മോഡൽ key ആണ്... എൻ്റെ key പൊട്ടിയപ്പോൾ ഈ cover തന്നെ വീണ്ടും ഇട്ട് cash കളയാതെ 1200rs ന് കിടിലൻ flip key ആക്കി, ഇപ്പൊൾ അടിപൊളി handy key ആയി നടക്കുന്നു...
Works for normal cars..but don't ever try this with a premium or luxury car key....There are a lot other things(chips,miniature switch mechanisms,springs)compared to normal keys..likely to mess up and end up in making a duplicate from company itself. 😂
എന്റെ രണ്ടായിരത്തി അഞ്ചു മോഡൽ സ്കോർപിയോ ആണ് അതിന്റെ റിമോട്ട് വർക്ക് ആവാത്തത് കാരണം വണ്ടി സ്റ്റാർട്ട് ആകുന്നില്ല ഇതിന്റെ റിമോട്ട് നന്നാക്കാൻ പറ്റുമോ പറ്റുമെങ്കിൽ മൊബൈൽ നമ്പർ കൂടെ തരുമായിരുന്നെങ്കിൽ വലിയ ഉപകാരം ആയേനെ
ബ്രോ നമ്മുടെ TV യുടെയും മറ്റും റിമോട്ട് വർക്കാകുന്നുണ്ടോ എന്ന് നോക്കുന്ന ഒരു ഡിവൈസ് ഉണ്ടല്ലോ അതുപോലെ കാർ കീ റിമോട്ട് വർക്കാകുന്നുണ്ടോ കീയിൽ നിന്ന് സിഗ്നൽ പോകുന്നുണ്ടോ എന്ന് എങ്ങനെ നോക്കാൻ പറ്റും
ബ്രോ. ഒരു സംശയം. എന്റെ വണ്ടി wagnor ആണ്. വണ്ടി ഓഫ് ആയി കഴിഞ്ഞു മൈലേജ് കുറയുന്നു. വീണ്ടും ഓൺ ആക്കി പോകുമ്പോൾ മൈലേജ് കുറവ് കാണിക്കുന്നു. വീണ്ടും വീണ്ടും reset ചെയ്യണ്ടി വരുന്നു. എപ്പോഴും ഇങ്ങനെ reset ചെയ്യണ്ട ആവശ്യം ഉണ്ടോ. ഒന്നും റിപ്ലൈ തരുക.
ബ്രോ പുതിയ മോഡൽ ബാലെനോ ആണ് ഞാൻ ഉപയോഗിക്കുന്നത് സ്മാർട്ട് കീ ബാറ്ററി ചാർജ് തീർന്നു പോയാൽ അതിന്റെ ബാറ്ററി പ്രോപ്പർ ആയിട്ട് ഷോറൂമിൽ പോകാതെ തന്നെ മാറുന്നത് എങ്ങനെ ആണ് എൻ പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ..??
This video is okay, but please show the video in detailed with zoom all the content so that it visible to all viewers, if possible please show again with clarity of the parts.
Good video👌ennalum Kurachu zoom cheythu kanichirunengil oru clarity kittiyene....😀
2010 മുതൽ മാരുതി യുടെ മിക്ക മോഡൽ കാർ നും ഈ same മോഡൽ key ആണ്... എൻ്റെ key പൊട്ടിയപ്പോൾ ഈ cover തന്നെ വീണ്ടും ഇട്ട് cash കളയാതെ 1200rs ന് കിടിലൻ flip key ആക്കി, ഇപ്പൊൾ അടിപൊളി handy key ആയി നടക്കുന്നു...
1200 kitto
അത് എവിടെയാ ചെയ്തത് ഒന്ന് പറയാമോ
Key cover use cheyyalo for protection
Assembling ഒന്ന് closeup shot il kanikkamayirunnu
Mm my mistake...but i think its clear...
Bro vedichathinte amazone link onnn ayakkamo
Porathinn mediccha key cheyyan pattumo
Autocop remote key case എവിടെയെങ്കിലും കിട്ടുമോ
Cmn
230 rs thott und amazonil..
ആർക്കും ഒന്നും കാണ maattene...🤭🤭
വീഡിയോ ഉഷാറായിരുന്നു എല്ലാം മനസ്സിലാക്കാനും കഴിഞ്ഞു പക്ഷേ ചെറിയ ചെറിയ പാർട്സുകൾ ഒന്നും എടുത്തു കാണിക്കാൻ കഴിഞ്ഞില്ല വീഡിയോയുടെ പോരായ്മയാണ്
Rubber കീ കവർ കിട്ടും താഴെ വീണാലും കുഴപ്പം ഇല്ല .
Amazone ling undoo
Discription boxil unde
ഞങ്ങൾക്ക് കാണാൻ പറ്റുന്ന രീതിയിൽ ക്യാമറ വെക്കൂ
Sure ini thotthu sherdikam..👍
Works for normal cars..but don't ever try this with a premium or luxury car key....There are a lot other things(chips,miniature switch mechanisms,springs)compared to normal keys..likely to mess up and end up in making a duplicate from company itself. 😂
എന്റെ രണ്ടായിരത്തി അഞ്ചു മോഡൽ സ്കോർപിയോ ആണ് അതിന്റെ റിമോട്ട് വർക്ക് ആവാത്തത് കാരണം വണ്ടി സ്റ്റാർട്ട് ആകുന്നില്ല ഇതിന്റെ റിമോട്ട് നന്നാക്കാൻ പറ്റുമോ പറ്റുമെങ്കിൽ മൊബൈൽ നമ്പർ കൂടെ തരുമായിരുന്നെങ്കിൽ വലിയ ഉപകാരം ആയേനെ
ബ്രോ നമ്മുടെ TV യുടെയും മറ്റും റിമോട്ട് വർക്കാകുന്നുണ്ടോ എന്ന് നോക്കുന്ന ഒരു ഡിവൈസ് ഉണ്ടല്ലോ
അതുപോലെ കാർ കീ റിമോട്ട് വർക്കാകുന്നുണ്ടോ കീയിൽ നിന്ന് സിഗ്നൽ പോകുന്നുണ്ടോ എന്ന് എങ്ങനെ നോക്കാൻ പറ്റും
Oru key miss aayal enthu cheyyum duplicate cheyyan ethra rupees aavum 2012 wagon r vxi
കുറച്ചും കൂടി detail ആയി കണക്കണമായിരുന്നു. എന്നാൽ correct correct മനസ്സിലാവുമായിരുന്നു
ബ്രോ. ഒരു സംശയം. എന്റെ വണ്ടി wagnor ആണ്. വണ്ടി ഓഫ് ആയി കഴിഞ്ഞു മൈലേജ് കുറയുന്നു. വീണ്ടും ഓൺ ആക്കി പോകുമ്പോൾ മൈലേജ് കുറവ് കാണിക്കുന്നു. വീണ്ടും വീണ്ടും reset ചെയ്യണ്ടി വരുന്നു. എപ്പോഴും ഇങ്ങനെ reset ചെയ്യണ്ട ആവശ്യം ഉണ്ടോ. ഒന്നും റിപ്ലൈ തരുക.
Need more zoom
Make your camera position correct to understand the process. A zoom camera.
Mitsubishi L 200. മോഡൽ കിട്ടുമോ..
👍🏻👌
ബ്രോ പുതിയ മോഡൽ ബാലെനോ ആണ് ഞാൻ ഉപയോഗിക്കുന്നത് സ്മാർട്ട് കീ ബാറ്ററി ചാർജ് തീർന്നു പോയാൽ അതിന്റെ ബാറ്ററി പ്രോപ്പർ ആയിട്ട് ഷോറൂമിൽ പോകാതെ തന്നെ മാറുന്നത് എങ്ങനെ ആണ് എൻ പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ..??
Music 👍👍 അടിപൊളി
Aha ❤️
👍👍👍
Zoom cheythal nannayitunnu
Battery 1620 aano
Amazon link idaamo?
Informative Bro 👍👍👍
Good information
Good video ❤bro👍👍👍
👍☝️☝️❤️
😍
This video is okay, but please show the video in detailed with zoom all the content so that it visible to all viewers, if possible please show again with clarity of the parts.
Sure ...thanku for the comment..🥰
Superb
Pls link for amazon