മദ്രസയിൽ പോകുന്ന നമ്മുടെ മക്കൾക്ക് ഇനി ഇത് സംഭവിക്കരുത് | musafir of dunya

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 249

  • @NajeemaLatheef
    @NajeemaLatheef หลายเดือนก่อน +100

    മക്കളെ ഇറക്കി വിടുപ്പോൾ ഉസ്താദ് കൂടെ ഇറങ്ങണം എല്ലാം മക്കളെ യും അള്ളാഹു കാക്കട്ടെ 🤲🤲🤲

  • @abushakira1957
    @abushakira1957 หลายเดือนก่อน +48

    അല്ലാഹുവേ ഇതൊന്നും കാണാനും കേൾക്കാനും കഴിയുന്നില്ല മനസ്സ് പിടയുകയാണ് അള്ളാഹുവെ കുടുംബത്തിന്ക്ഷമ നൽകണേ മരണപ്പെട്ടവർക്ക് മഹ്ഫിറത്തും.മർഹമത്തും നൽകണേ അള്ളാ

  • @koliyoormedia6202
    @koliyoormedia6202 หลายเดือนก่อน +74

    ഈ കുട്ടി മരണപെട്ടിട്ടില്ല.ഇത് എൻ്റെ നാടിൻ്റെ അടുത്ത് അതായത് കാസറഗോഡ് മിയപതവ് ബാളിയൂർ എന്ന സ്ഥലത്ത് നടന്ന സംഭവമാണ്. തല ഓപ്പറേഷൻ കഴിഞ്ഞ് കുട്ടി സുഖമായിരിക്കുന്നു.الحمد لله

    • @Sabith99607
      @Sabith99607 หลายเดือนก่อน +5

      الحمدلله

    • @HassainarChelakodan
      @HassainarChelakodan หลายเดือนก่อน +3

      മാഷാ അള്ളാ

    • @paaruzz7902
      @paaruzz7902 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻🙏🏻

    • @Hafsath007
      @Hafsath007 หลายเดือนก่อน +1

      Alhamdulillah

    • @Fahis-c9p
      @Fahis-c9p หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

  • @MubeenaKavungal
    @MubeenaKavungal หลายเดือนก่อน +5

    ഉസ്താദുമാർ കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കണം ചെറിയ കുട്ടികളല്ലേ ഈ ബോധം ഉസ്താദുമാർക്ക് വേണം

  • @abuyazeedshukoor3345
    @abuyazeedshukoor3345 หลายเดือนก่อน +5

    അല്ലാഹുവേ ഞങ്ങളുടെ കുട്ടികളേ നീ എല്ലാ ആപത്ത് മുസീബത്തുകളിൽ നിന്നും അപകടങ്ങളെ തൊട്ടും നിന്റെ സുരക്ഷിതമായ കാവൽ നെൽകണേ 🤲🏻

    • @Neziyashajahan
      @Neziyashajahan หลายเดือนก่อน

      @@abuyazeedshukoor3345 ameen

  • @VahidhaBasheer
    @VahidhaBasheer หลายเดือนก่อน +24

    അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲

    • @RamlaKM-u1o
      @RamlaKM-u1o หลายเดือนก่อน +2

      Ameeeeen ameeeeen yarabhal halameeeen

  • @smithamp6071
    @smithamp6071 หลายเดือนก่อน +57

    റോഡ് മുറിച്ചുകടക്കാൻ ഉസ്താദുമാർ കുട്ടികളെ സഹായിക്കണം...

    • @SaidSafar-wu1do
      @SaidSafar-wu1do หลายเดือนก่อน

      അൽഫാത്തിഹ പറഞ്ഞ് പിഛ യടുക്കാനല്ലാതെ ഈ നായകൾ മറ്റൊന്നും ചെയ്യില്ല പിരിവ് അതു ഏതു വിദേനയും തട്ടിപ്പറിക്കും

  • @nizarkh1998
    @nizarkh1998 หลายเดือนก่อน +4

    നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.. ഉസ്താദ് മാരേ ഉണരുക.. നമുക്ക് ചുറ്റും അപകടവും ശത്രുതയും വർദ്ധിക്കുന്നു.❤️🤲

  • @Maimoona-te1uc
    @Maimoona-te1uc หลายเดือนก่อน +3

    ഇന്നാലിലല്ലാഹിവയിന്നാ ഇലാഹി റാജീ ഹൂൻ. എല്ലാ അപകടങ്ങളെ തൊട്ട് എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ !ആമീൻ !

  • @shafinvlog9365
    @shafinvlog9365 หลายเดือนก่อน +9

    ഉസ്താദ് മാർ മക്കളെ റോഡ് കടത്തി വിടണം ഞങ്ങളുടെ നാട്ടിൽ ഒക്കെ ഇങ്ങനെ യാ മക്കൾ എല്ലാം റോഡ് മുറിച്ച് കടന്നു എന്ന് ഉറപ്പ് വരുത്തിയിട്ടേ ഉസ്താദ് മാർ പോവും

  • @nayyiravt
    @nayyiravt หลายเดือนก่อน +24

    ഇതിന് ആ മദ്രാസിലെ ഉസ്താദുമാരെ പറഞ്ഞാൽ മതി ഇവിടെ ഞങളുടെ മദ്രസ്സും ഹൈവേയുടെ വക്കിലാണ് ഉസ്താദുമാരാണ് ഇവിടെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നത്

    • @Javad-vx9sf
      @Javad-vx9sf หลายเดือนก่อน +1

      ഇവിടെയും അങ്ങിനെ തന്നെ യാണ്

  • @user-fv3gx1nv2x
    @user-fv3gx1nv2x หลายเดือนก่อน +138

    ഈ കുഞ്ഞുമക്കൾ പുറത്തു ഇറങ്ങുമ്പോ അവിടെത്തെ ഉസ്താദ് മാർ ഒന്ന് പുറത്ത് ഇറങ്ങി നിന്നൂടെ എങ്കിൽ ഇങ്ങനെ സംഭവിക്കുമോ.... എല്ലാർതും അങ്ങിനെ ആണല്ലോ

    • @lightningwave5238
      @lightningwave5238 หลายเดือนก่อน +9

      ഇല്ലാത്ത ദൈവത്തിനെ പഠിക്കാൻ പോയി
      പാവം കുട്ടി😢.

    • @najeebeloor1442
      @najeebeloor1442 หลายเดือนก่อน +2

      Dqivamillathe thanne pottitherichu undayavan.

    • @SaidSafar-wu1do
      @SaidSafar-wu1do หลายเดือนก่อน

      ഉസ്താദല്ല കുണ്ടി തപ്പികൾ അവർ തപ്പാനല്ലാതെ പുറത്തിറങ്ങില്ല കാരണം അവരുടെ മേശപ്പുറത്ത് എത്തും എല്ലാത്തരം പലഹാരവും പിന്നെ എന്തിനാ പുറത്ത് ചാടണം

    • @SaidSafar-wu1do
      @SaidSafar-wu1do หลายเดือนก่อน

      ​​@@lightningwave5238നിനക്ക് അപ്പനില്ലാത്തത് നാട്ടാരെ കുറ്റമല്ലല്ലോ അമ്മയോടു നിർബന്ധിച്ച് ചോദിക്കുക നിരീശ്വരം പി ഥാ ക്കളെ കാണാനുപകരിക്കില്ല അതുകൊണ്ടാ വൃദ്ധസദനം വ്യാപിച്ചത്

    • @SulaikhaSuli-j9f
      @SulaikhaSuli-j9f หลายเดือนก่อน

      Usthaadhu. Notta parayaan.pooyi kaanum

  • @safafathima4380
    @safafathima4380 หลายเดือนก่อน +44

    കൊച്ചു മക്കളെ.മദ്രസ്സയിൽ കൊണ്ട് വിടുകയും കൂട്ടി വരികയും ചെയുക പ്രിയ ഉപ്പമാരെ ഉമ്മമാരെ ഇതിനും രണ്ടിനും പറ്റില്ല എങ്കിൽ വാഹനം സൗകര്യം ഉണ്ടാക്കി കൊടുകുക അല്ലെങ്കിൽ മദ്രസ്സയിൽ vidaathirikuka pleas

  • @naseera3725
    @naseera3725 หลายเดือนก่อน +2

    Allah 😢😢ഞങ്ങളെ മക്കളെ kath രക്ഷികണേ.. ഇങ്ങനത്തെ abagadagale തൊട്ട്..

  • @shamseenaas3647
    @shamseenaas3647 หลายเดือนก่อน

    ആ പൊന്നു മോൻ പെട്ടന്ന് ഒടിയതാണ് വണ്ടിക്കാരന്റെ വരവും കുട്ടിയുടെ വരവും ഒപ്പമായി അവൻ വണ്ടിനിർത്തിഓടിവരുന്നുണ്ട് ഉസ്താദുമാർ പ്രത്ത്വകം സ്രദ്ധിക്കുക സ്കൂളായാലും മദ്രസ്സ ആയാലും കുട്ടികളെ വണ്ടി വരുന്ന ബാകങ്ങളിൽ നിന്നും കുട്ടികളെ നല്ല പോലെ സ്രദ്ധിക്കുക എല്ലാ മക്കളെയും പടച്ചവൻ കാത്തു രക്ഷിക്കട്ടെ

  • @jishanamuneer6918
    @jishanamuneer6918 หลายเดือนก่อน +9

    😢പാവം പൊന്നുമോൻ... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എത്ര പെട്ടെന്ന ആ പൊന്നുമോന്റെ സന്തോഷം എല്ലാം വേദനയായി മാറിയത് റബ്ബേ... ആ വണ്ടിക്കാരന് ഒന്ന് സ്പീഡ് കുറച്ചു പൊയ്ക്കൂടർന്നോ 😡😡😡😡🙏🏻

  • @pradeepsahadevan3300
    @pradeepsahadevan3300 หลายเดือนก่อน +1

    ഈ കുഞ്ഞുമക്കൾ പോകുമ്പോൾ അവരെ പ്രതേകം ശ്രദ്ധിക്കണേ ഇനിയെങ്കിലും കുഞ്ഞ് മകളല്ലിയോ 😭😭😭😭😭

  • @NoushadCn-t9h
    @NoushadCn-t9h หลายเดือนก่อน +26

    ആ ബൈക്ക് കാരന്റെ സ്പീഡ് ആണ് ഇതിന് കാരണം. കുട്ടികൾ ചെറുതാണ് അവര്ക് പെട്ടെന്ന് ശ്രദ്ധിച്ചിട്ട് ഉണ്ടാകില്ല. വണ്ടിക്കാർ പരമാവധി ശ്രദ്ധിക്കണം

    • @ATHUL__.WiZARD
      @ATHUL__.WiZARD หลายเดือนก่อน

      മാതാപിതികളോ

    • @BabuP-n3l
      @BabuP-n3l หลายเดือนก่อน

      സ്കൂളും മദ്രസയുമൊക്കെ വിടുന്ന സമയത്ത് വാഹനങ്ങൾ കുറച്ചു പതുക്കെ ഓടിക്കുന്നതാണു മര്യാദ.

  • @ushav.i6115
    @ushav.i6115 หลายเดือนก่อน +12

    ഈശ്വരാ സഹിക്കാൻ കഴിന്നില്ല ഈ കാഴച്ച.ഭഗവാനേ വയ്യ.

    • @lost2260
      @lost2260 หลายเดือนก่อน

      Eeswaran rekshichu 😂

    • @mohandas6573
      @mohandas6573 หลายเดือนก่อน

      😭😭

  • @AppApp-e1z
    @AppApp-e1z หลายเดือนก่อน +2

    അള്ളാഹു എല്ലാ മക്കളെയും കാക്കട്ടെ

  • @shabanaasmin3105
    @shabanaasmin3105 หลายเดือนก่อน

    വ അലൈക്കും മുസ്സലാം🤝 ആമീൻ🤲🏻👍 പരമാവധി സ്റദ്ദിക്കുന്നുണ്ട് ഉസ്ദാതെ പിന്നെ എല്ലാം പടച്ചവന്റെ കൈയിൽ അല്ലെ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @AzeezP-o9r
    @AzeezP-o9r หลายเดือนก่อน +7

    ഉസ്താത് ആണ് കുറ്റക്കാരൻ😢😢

    • @RamlaKM-u1o
      @RamlaKM-u1o หลายเดือนก่อน

      Usthadummare paranjintik karyamilaaa nammale makkaleyokke allhahu kakatt

  • @ShafeerThayakath
    @ShafeerThayakath หลายเดือนก่อน +7

    കുട്ടികളെ ശ്രദ്ദിക്കണം ഉസ്താദേ

  • @SajeenaSalim-ki5pg
    @SajeenaSalim-ki5pg หลายเดือนก่อน +11

    അല്ലാഹ് ആ പൊന്ന് മോനിക്ക് ഒരമ്പത്തും വരുത്തല്ലേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല റബ്ബേ 🤲🤲🤲

    • @RiyusVlogsRFR
      @RiyusVlogsRFR หลายเดือนก่อน

      ഇത് നടന്നിട്ട് രണ്ടാഴ്ച ആവുന്നു

    • @RamlaKM-u1o
      @RamlaKM-u1o หลายเดือนก่อน

      Ameeeeen ameeeeen yarabhal halameeeen 🤲😭

    • @arifaathif8331
      @arifaathif8331 หลายเดือนก่อน

      ​@@RiyusVlogsRFR kuttik engane und eppo????

    • @RiyusVlogsRFR
      @RiyusVlogsRFR หลายเดือนก่อน

      @arifaathif8331 മരണപ്പെട്ടു പൊന്ന് മോൻ

    • @sandhyashibu1870
      @sandhyashibu1870 หลายเดือนก่อน

      ​@RiyusVlogsRFR മരണപെട്ടെന്നോ കുട്ടി തലക്ക് സർജറി കഴിഞ്ഞു recover ചെയ്യുന്നു എന്നല്ലേ കുറച്ചു പേര് കമന്റ്‌ ചെയ്തിരിക്കുന്നത്

  • @henzatech
    @henzatech หลายเดือนก่อน +3

    അമ്മാതിരി വലിയ റോഡിൽ കുട്ടികളെ ഇറക്കി വിടുമ്പോ മാസ ശമ്പളം മാത്രം😢 പ്രതീക്ഷിച്ചു പഠിപ്പിച്ചാൽ പോരല്ലോ കുഞ്ഞി മക്കളെ പുറത്തേക് വിടുമ്പോ നിങ്ങൾ ഉസ്താദുമാർ ശ്രദ്ധിക്കണം പന്തു കളിക്കാനല്ല ഇൽമ് പഠിക്കാനല്ലേ അപ്പൊ നിങ്ങൾ ആട്ടിൻകൂട് തുറന്നുവിടും പോലെ അല്ല വീടുക.. ആടിനെ വിടുമ്പോ ആട്ടിടയൻ കൂടെ കാണും
    റോഡ് ക്രോസ് ചെയ്യുമ്പോ നിങ്ങൾ കൂടെ നിക്കണ മായിരുന്നു.,. എന്താ നിങ്ങൾ ഉസ്താദ് മാരുടെ തെറ്റ് പറയാഞ്ഞേ അവിടെ മാത്രം ഒന്ന് മറച്ചു വെകുന്നേ . തെറ്റ് ആരുചെയ്താലും തുറന്നു പറയണം ഉസ്താദേ. ഇത് ഉസ്താദ് മാരുടെ തെറ്റാണു

  • @saleenasiddik9678
    @saleenasiddik9678 หลายเดือนก่อน +19

    പാവം ആ പൊന്നുമോന് ഒരു ആപത്തും ഇല്ലാതെ അള്ളാഹു കാക്കട്ടെ 🤲

    • @RiyusVlogsRFR
      @RiyusVlogsRFR หลายเดือนก่อน

      മോൻ മരണപ്പെട്ടു

    • @Neziyashajahan
      @Neziyashajahan หลายเดือนก่อน

      ഇന്നാലില്ലാഹിവ ഇന്നഇലൈഹിറാജിഊൻ 🤲🏻😥

    • @lost2260
      @lost2260 หลายเดือนก่อน

      ​@@RiyusVlogsRFRoo allahu leave aayirunnu

    • @sumayyaansarsha331
      @sumayyaansarsha331 หลายเดือนก่อน +1

      Illa kutti rekshapettu

  • @HassainarChelakodan
    @HassainarChelakodan หลายเดือนก่อน +1

    എന്റെ മോൻ പഠിക്കുന്ന മദ്രസ വിട്ടാൽ കുട്ടി കളെ വരി വരി ആയി കൊണ്ട് പോയി സ്വതർ ഉസ്താദ് റോഡ് മുറിച്ചു കടത്തു

  • @najeebeloor1442
    @najeebeloor1442 หลายเดือนก่อน +7

    Schoolilum madrassayilum aathyam road niyamangal padippikkaukayum athanusarichu nadakkan prerippikkukayum cheyyuka. Pinne madrassa achool zonilokke Hump undayirikkumallo? Speed limitum undayirikkum.

    • @mohdbahrain6958
      @mohdbahrain6958 หลายเดือนก่อน

      I think Bike rider without licence & helmet. Pinnengane rules ariyan ? . Avide School und ennittum kuttigale mind cheyyade idichu .

  • @StJesus-me7gv
    @StJesus-me7gv หลายเดือนก่อน +8

    മദ്രസ അധ്യാപകരു ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന് ഒന്നും സംഭവിക്കില്ലാരുന്നു 😔😔

  • @thomasjoseph3055
    @thomasjoseph3055 หลายเดือนก่อน +1

    സ്ക്കൂളിൻ്റെ മുമ്പിൽ വാഹനങ്ങൾ വേഗത കുറച്ച് പോകുക പിന്നെ മാതാപിതാക്കൾ മക്കളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക😢😢😢 അല്ലെങ്കിൽ സ്ക്കൂൾ വിടുന്ന സമയത്ത് മാതാപിതാക്കൾ കുട്ടികളെ നേരിൽ വന്ന് കൂട്ടി കൊണ്ട് പോകുക😢😢😢

  • @SanavasThanur-hb6ej
    @SanavasThanur-hb6ej หลายเดือนก่อน +1

    എല്ലാ ഉസ്താദുമാരെ ഞങ്ങൾ നാട്ടിലുമുണ്ട് മദ്രസയും തൊട്ടടുത്ത് റോഡും ഉണ്ട്

  • @shahanasamal4014
    @shahanasamal4014 หลายเดือนก่อน +9

    പാവം മോൻ' ഒന്നും പറ്റാതെ ഇരിക്കാൻ ആഗ്രഹിക്കുന്നു. പക്ഷെ അവൻ സ്വർഗ്ഗത്തിൽ ആയി

  • @Rijoye686
    @Rijoye686 หลายเดือนก่อน +3

    ആ ബൈക്ക് ഓടിച്ച ചേട്ടനെ ഒന്നും പറയുവാൻ പറ്റില്ല, ബൈക്ക് തട്ടിയതിനുശേഷം ചേട്ടന്റെ അവസ്ഥ😔. ഇത്രയും വാഹനങ്ങൾ പോകുന്ന വഴിൽ, കുട്ടികളെ വഴി കടത്തിവിടുന്നതിന് അവിടെ ഒരാളുപോലും ഉണ്ടായില്ലല്ലോ.?

  • @AlAqouz
    @AlAqouz หลายเดือนก่อน +2

    മദ്രസ, സ്‌കൂൾ ഉള്ള സ്ഥലത്തു വാഹനങ്ങൾ സ്പീഡ് കുറക്കുക ബൈക്ക് സ്പീഡിൽ ആണ് കുട്ടി ശ്രദ്ധിച്ചില്ല കുഞ്ഞല്ലേ വീട്ടിലെത്താനുള്ള ചിന്തയാവും

  • @MutthubeeviAp
    @MutthubeeviAp หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @baashbasheer9631
    @baashbasheer9631 หลายเดือนก่อน +6

    ELLA MAKKALEYUM PADACHAVAN KAATHU RAKSHIKtTe AAMEEN YA RABBAL AALAMEEN😢😢😢

  • @People-MediaPrime
    @People-MediaPrime หลายเดือนก่อน

    അവിടുത്തെ ഉസ്താദുമാരുടെ അല്ലെങ്കിൽ മാനേജ്‌മെന്റിന്റെ കൃത്യമായ വീഴ്ചയാണ് ഇത്,
    ഇത്രയും റോഡ് സൈഡിൽ ഉള്ള ഒരു സ്ഥാപനത്തിൽ നിന്നും കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സംവിധാനം ഉണ്ടാക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്..

  • @becareful-x7t
    @becareful-x7t หลายเดือนก่อน +2

    ഈ ലോകത്തെ ഏറ്റവും വലിയ പാപം എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് കല്യാണമാണ്😢
    കല്യാണത്തിലൂടെ ... മക്കൾ ജനിക്കുന്നു.... ജീവിതം നിസ്സാരമല്ല..., ഈ കാലഘട്ടത്തിൽ ജീവിക്കണമെങ്കിൽ നല്ല പണിയാണ്... അതുകൊണ്ട് ആരും പാപം ചെയ്യാതിരിക്കുക.... ചിലർ പറയും... കുട്ടികൾ ഉണ്ടാകണമെങ്കിൽ കല്യാണം കഴിക്കണമെന്നില്ല.... എങ്കിലും.... 99% ജനപ്പെരുപ്പം
    കല്യാണങളിലൂടെയാണ്.....
    ഭാര്യയും ഭർത്താവും കാമം തീർക്കുമ്പോൾ.... ജനിക്കുന്നത് ഈ ഭൂമിയിലേക്ക് കഷ്ടപ്പെടാൻ വേണ്ടി.... കുറേ പാവം പിടിച്ച ജനങ്ങൾ...😢
    ഞാൻ ആലോചിച്ചു നോക്കുമ്പോൾ എന്തിനാണ് ഇങ്ങനെ.... മരിച്ചുപോകുന്ന മനുഷ്യന്മാരെ ഉത്പാദിപ്പിക്കുന്നത്😢
    ആദ്യം ഞാൻ വിചാരിച്ചിരുന്നു പെണ്ണ്
    കെട്ടാത്തവർ മന്ദബുദ്ധികൾ
    ആണ് എന്ന്....😢
    എന്നാൽ ലോകത്തെ ഏറ്റവും ബുദ്ധിമാന്മാർ.... അവരാണ്.... കാരണം...
    പരലോക ജീവിതം എല്ലാം ഊഹാപോഹങ്ങളാണ്...
    ആരും അവിടെ പോയി വന്നവരല്ല😢 ലോകത്തിലെ ഏറ്റവും വലിയ ജാതിക്കും
    ഏറ്റവും വലിയ മതത്തിനും
    ഏറ്റവും വലിയ ശാസ്ത്രത്തിനും.... പരലോക ജീവിതത്തെക്കുറിച്ച് ഇന്നേവരെ ഒരു ചുക്കുമറിയില്ല
    ജീവിക്കാൻ വേണ്ടി തട്ടി
    വിടുന്നു... പല മതസ്ഥരും😢
    ഒറ്റയ്ക്കിരുന്ന് ആലോചിച്ചാൽ ഇതിനെല്ലാം ഉത്തരം കിട്ടും...
    പലവിധ ജാതിയും മതവും
    പറയുന്നു എന്നേ ഉള്ളൂ
    സെക്സിൽ ഏർപ്പെടുന്നത് എല്ലാവരും ഒരേ പോലെ തന്നെയാണ്😅
    ബാക്കിയെല്ലാ രൂപങ്ങളും ഭാവങ്ങളും ജീവിക്കാൻ വേണ്ടി😅.... ഓരോ ജാതിയും മതവും..... അവരുടെ.... സമൂഹത്തെ... ചൂഷണം ചെയ്ത് ജീവിക്കുന്നു...
    ഒന്ന് മറ്റൊന്നിന് ഭക്ഷണം ആയിട്ടാണ് ലോകത്ത്.... ജനിക്കുന്നത്....
    അതെ ഇന്ന് നമ്മൾ പലതും ഭക്ഷിക്കുന്നു..... നാളെ നമ്മളെ പലതും ഭക്ഷിക്കും...
    അത് തീ ആവാം മണ്ണ് ആവാം... മറ്റുള്ള ജീവജാലങ്ങൾ ആവാം...
    2024 കണക്കെടുപ്പിൽ....
    ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത് കുടുംബനാഥൻ മാർ....
    7250 പുരുഷന്മാരും.... 1750 സ്ത്രീകളും.... എല്ലാവരും 45 വയസ്സിനും ഇടയിൽ....
    ഇവിടെ മനുഷ്യർ ജനിച്ചിട്ടില്ല എങ്കിൽ ദൈവത്തിന് ഒരു ചുക്കും സംഭവിക്കാനില്ല😅
    എല്ലാം നമ്മുടെ തോന്നലാണ്
    ഈ ഭൂമിയിൽ ചിലപ്പോൾ മനുഷ്യൻറെ ആവശ്യം തന്നെ ഇല്ലായിരിക്കാം

    • @SajuPa-cv1th
      @SajuPa-cv1th หลายเดือนก่อน

      അപ്പോൾ ഇസ്ലാം വളരെണ്ടാ എന്നാണോ? ഉണ്ടായാൽ ജിഹാദ് നടത്താൻ? ഉസ്താദിന്റെ പരിപാടി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് റോഡ് നിയമങ്ങൾ ഇസ്ലാംമിന് എതിരല്ലേ സോറി ശരിയത്ത് നിയമങ്ങൾ അല്ലെ പഠിപ്പിക്കുന്നത്?

  • @SanavasThanur-hb6ej
    @SanavasThanur-hb6ej หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിലൊക്കെ ഉസ്താദുമാരി മദ്രസ കുട്ടികളെ റോഡ് മുറിച്ചു കടത്താൻ ഉസ്താദുമാർ ഉണ്ടാകും കുട്ടികളുടെ കൂടെ കുട്ടികൾ റോഡ് മുറിച്ച് കടുത്ത ഉസ്താദുമാര് പോവുകയുള്ളൂ

  • @FathimaSuhara-r4g
    @FathimaSuhara-r4g หลายเดือนก่อน +16

    കുട്ടികളെ കാണുമ്പോൾ വാഹനം പതുക്കെ പോവണം. സ്പീഡ് കൂടിപ്പോയി

    • @dinudinu1396
      @dinudinu1396 หลายเดือนก่อน

      ഉപ്പാന്റെ റോഡ് ആണോ 🤣

  • @Rubeena-c6t
    @Rubeena-c6t หลายเดือนก่อน +3

    😢😢മോന്റെ കരച്ചിൽ 😢😢

  • @albertk5890
    @albertk5890 หลายเดือนก่อน

    വിശുദ്ധനായ യേശു കുഞ്ഞുങ്ങളെ കാക്കാൻ ബൈബിൾ പഠിപ്പിക്കുക.അവർവിശുദ്ധസ്വ ർഗ്ഗത്തിൽ പ്രവേശിക്കട്ടെ. Amen.

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx หลายเดือนก่อน +14

    ഗേറ്റിൽ ഉസ്താത് മാർ നിന്ന് കുട്ടികളെ വരവരിയായി പോകാൻ പഠിപ്പിക്കണം റോഡ് മുറിച്ചു ഓടരുതെന്നും നടന്നു മാത്രമേ പോകാവൂ എന്നും റോഡ് മുറിച്ചു നടക്കുമ്പോൾ രണ്ടുപകവും നോക്കിയേ പോകാവൂ എന്നും നിത്യവും ഉസ്താത് മാർ കുട്ടികളെ പഠിപ്പിക്കുകയും വേണം ഉസ്താത്തുമാഗേറ്റിൽ വന്നു നിൽക്കുകയും വേണം അത് മദ്രസ്സ കമ്മിറ്റി നിർബന്ധമായും ഉസ്താതുമാരെകൊണ്ട് ചെയ്യിക്കണം ർ

  • @jithu__1474
    @jithu__1474 หลายเดือนก่อน +1

    ഹൊ പാവം മോൻ, അവിടെ സീബ്ര ക്രോസിംഗ് ഇല്ലേ.

  • @rashidarashida7665
    @rashidarashida7665 หลายเดือนก่อน +1

    ഉസ്താദ് മാർക്കു പ്രായമായിട്ടില്ലേ ഉസ്താർ‌മറന്നു ഉത്തരവാദി കേസ് കൊടുക്കണം 😢

    • @JhonKm-zt2ir
      @JhonKm-zt2ir หลายเดือนก่อน

      ഉസ്താദ് മാർക്ക്‌ വേറെ പണിയുണ്ട്

  • @Akbar-l4l
    @Akbar-l4l หลายเดือนก่อน +3

    Allahuve Ella Makaleyum Kakane Ameen 🤲

  • @BasheerMPSkb
    @BasheerMPSkb หลายเดือนก่อน +1

    ഉസ്താദുമാർ ഞണ്ണാനുള്ള തിരക്കിലായിരിക്കും

  • @Kunjimohammed-f9o
    @Kunjimohammed-f9o หลายเดือนก่อน +3

    കുട്ടികളെ നാൽക്കാലികളെ പോലെ വിടരുത് ഇവർക്കൊക്കെ രക്ഷിതാക്കൾ ഉണ്ടല്ലോ? അവർക്കൊന്നും പറഞ്ഞു കൊടുക്കാലോ മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്താദുമാർക്ക് ശമ്പളം മാത്രം മതി കുട്ടികളെ നോക്കണ്ട ആവശ്യം ഇല്ല

  • @jaseenajaseena6225
    @jaseenajaseena6225 หลายเดือนก่อน +2

    Alla makkaleyum allahu kaathurakshikkate

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน +1

    എന്റെ മോൾ 2 ക്‌ളാസിൽ ആണ് റോഡ് മുറിച്ചു കടന്നു കടയിൽ പോവാറുണ്ട് ചോദിച്ചാൽ പറയും ക്ലഴി ക്ളായി എന്ന്. അദ് വാങ്ങാൻ ആണ് പോയദ് എന്ന് റബർ പോലെ ഉള്ള ഒരു സാധനം

    • @arifaathif8331
      @arifaathif8331 หลายเดือนก่อน

      Nigal ad paranj vilakkanam paisayum kuttik kodukarud

  • @salamtirur7295
    @salamtirur7295 หลายเดือนก่อน +4

    കുട്ടികൾ ഇറങ്ങി വരുന്നത് കണ്ടിട്ട് പോലും. ഒന്ന് സ്പീട്. ക്കുറച്ചില്ലല്ലോ. . ബൈക്ക് ക്കാരൻ. എന്തൊരു. മനസ്സാണ്. ക്കുഞ്ഞിങ്ങൾ ചാടികളിച്ചായിരിക്കുംവരുകകുഞ്ഞി മനസ്സല്ലേ.. ഉസ്താദ് മാരേങ്കിലും ശ്രദിക്കണ്ടെ... ബൈക്ക് ക്കാരന്റെ പേരിൽ കേസ് എടുക്കണം. ഇനി . ഇങ്ങനെആർക്കു സംഭവിക്കരുത്.

  • @panineer-wm8mo
    @panineer-wm8mo หลายเดือนก่อน +1

    കണ്ടിട്ട് 😢😢😢

  • @sabusabira2137
    @sabusabira2137 หลายเดือนก่อน

    Naadaaaaaaaa..ellaaaaaa..makkaleyum..kaakanameeeeeee🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏😭🙌

  • @mumthabdu1510
    @mumthabdu1510 หลายเดือนก่อน +2

    School parisaram/madrassa parisaram vaahanam oodikkunnavar onn sredhichaal madi
    Byke nalla speed aayirunnu onn sredhichankil apakadam oyivaakkaamaayirunnu
    ellavarum sredhikkukka
    Ella bushimuttukaley tottum rabb kaakattey aameen

    • @Rai2coming
      @Rai2coming หลายเดือนก่อน

      Da ne video nera noke

  • @foodboxforu4u560
    @foodboxforu4u560 หลายเดือนก่อน

    ഉസ്താദെ അൽഹംദുലില്ലാ ആ കുട്ടി മരിച്ചിട്ടില്ല എന്നു കേട്ടല്ലോ !!!? വ്യക്തമാവാതെ പറയരുതെ

  • @anshif11111
    @anshif11111 หลายเดือนก่อน +2

    വീട്ടിൽ നിന്ന് പറഞ്ഞു കൊടുത്താലും കുട്ടികൾ അത് മറന്നു പോവും മദ്രസ വിട്ടതിനു ശേഷം മുസ്ലിമാരാണ് അതെല്ലാം പറഞ്ഞു കൊടുക്കേണ്ടത് ഉസ്താദുമാർക്ക് എന്താണ് കുട്ടികളെ ഒന്ന് റോഡ് മുറിച്ച് കടത്തിയാൽ നിങ്ങൾക്ക് അതൊന്നും പറ്റില്ല അല്ലേ

  • @abinabraham395
    @abinabraham395 หลายเดือนก่อน +5

    ചുരുക്കിൽ പറഞ്ഞാൽ ആരെയും പഴിചാരായിട്ട് കാര്യമില്ല എന്നാണ് താങ്കൾ പറയുന്നത്.
    . ആ കുഞ്ഞിനെ ജീവൻ നഷ്ടപ്പെട്ട നിങ്ങൾക്ക് നഷ്ടം ഉണ്ടോ ഇല്ല കുഞ്ഞിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും നഷ്ടം അല്ലെങ്കിൽ സഹോദരങ്ങൾക്ക്.... നിങ്ങൾ തെറ്റുകാരൻ അല്ല എന്ന്.സ്വയം പറഞ്ഞു കഴിഞ്ഞു... റോഡ് ഇത് വഴിയേത് തിരിച്ചറിയാൻ പറ്റാത്ത കുഞ്ഞിനെയെങ്കിലും ആ മദ്രസ പഠനം ഒഴുവാകി കൂടെ ... ആരുടെയും തെറ്റില്ല പോലും... നാണമില്ലേ മനുഷ്യ ഇങ്ങനെ പറയാൻ... ഞാനൊരു ക്രിസ്തു മത വിശ്വാസിയാണ്.... ഏതു മത വിശ്വാസിയാണ് എങ്കിലും തെറ്റ് ചെയ്താൽ സംഭവിച്ചത് പറയാൻ ഉള്ള ഒരു ആർജ്ജവം വേണം

    • @MusafirOfDunya1
      @MusafirOfDunya1  หลายเดือนก่อน +4

      ഇവിടെ ആരാണ് സഹോദരാ തെറ്റ് ചെയ്തത്...?
      നിങ്ങൾ തന്നെ പറയൂ.....
      മദ്രസ പഠനം ഒഴിവാക്കണം എന്നല്ലേ പറഞ്ഞത്...
      മദ്രസയിൽ പോകുന്ന പ്രായത്തിന്റെ മുമ്പ് തന്നെ കുട്ടികൾ KG ക്ലാസുകളിൽ പോകുന്നുണ്ട് അത് നിർത്തണം എന്ന് എന്തെ പറയാത്തത്

    • @saleesworld9
      @saleesworld9 หลายเดือนก่อน +1

      ജോലിക് പോകുമ്പോ ഒരുപാട് ആളുകൾ ക്ക്‌ ആകസിഡന്റ് സംഭവിച്ചു മരിക്കുന്നു അപ്പൊ ജോലിക്ക് പോക്ക് ഒഴിവാക്കെണോ സ്കൂളിൽ പോകുമ്പോ ഴും ഇങ്ങനെ സംഭവിക്കുന്നു അപ്പൊ അതും നിർത്താം അല്ലെ.......

    • @shemiraees3006
      @shemiraees3006 หลายเดือนก่อน

      അതെ അതാണ് സത്യം👍​@@MusafirOfDunya1

    • @salmansaleem3712
      @salmansaleem3712 หลายเดือนก่อน +3

      ക്രിസ്ത്യൻ ചർച്ചിലേക്ക് പോകുമ്പോൾ ചിലർ ആക്സിഡന്റിൽ മരിക്കുന്നു അപ്പോൾ ചർച്ചിൽ പോക്ക് ഒഴിവാക്കിക്കൂടെ

    • @saleesworld9
      @saleesworld9 หลายเดือนก่อน +1

      @salmansaleem3712 മദ്റസ എന്ന് കേൾക്കുമ്പോയെ ചിലർക്ക് കലിയാണ് അതാണ് കുഴപ്പം

  • @aboobackerp7222
    @aboobackerp7222 หลายเดือนก่อน

    Aameen Yarabbal Aalameen

  • @georgejosephvinister3950
    @georgejosephvinister3950 หลายเดือนก่อน +1

    Our all prayers...may the soul rest in eternal peace...

  • @rajanmk3572
    @rajanmk3572 หลายเดือนก่อน

    ഇതുപോലെയുള്ള ഉത്തരവാദിത്വം ഇല്ലാത്ത ഉസ്താദ്മാർ പഠിപ്പിക്കുന്ന മദ്രസ്സകൾ വേണമോ എന്ന് രക്ഷിതാക്കൾ ചിന്തിക്കുകാലം വിദൂരമല്ല.

  • @MoonSon-zx8ek
    @MoonSon-zx8ek หลายเดือนก่อน +1

    Is he safe?

    • @mohdbahrain6958
      @mohdbahrain6958 หลายเดือนก่อน

      Recovering after Surgery.

  • @HafsinH
    @HafsinH หลายเดือนก่อน

    ആമീൻ

  • @Nisarmannar
    @Nisarmannar หลายเดือนก่อน

    ഏത് മദ്രസയിൽ ആയാലും ഉസ്താത്' മാര് വെളിൽ ഇറങ്ങി കുഞ്ഞുങ്ങളെ റോഡിന് അപ്പറത്ത് വിടണ്ട ഉത്തരാവാത്തം ഉണ്ട്

  • @SowmyaM-yq1xu
    @SowmyaM-yq1xu หลายเดือนก่อน

    Lorry allalo,scooter alle idichathu😢vedioyil angane aanu kandathu😮enthayalum kashtam 😢aa kunjine rakshiykaan kazhinjittund😢pavam 😢madrassa ennalla ,ethu institution aanenkilum kunjungale vidumbol avar odum😢ethra paranjalum kunjungalku manassilavilla 😢appo muthirnna aarenkilum avide kuttikale vidunna time undavendathu aanu😢

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 หลายเดือนก่อน

    Aameen 😢

  • @goodhope9080
    @goodhope9080 หลายเดือนก่อน

    അച്ചടക്ക ലംഘനത്തിന് ചെറിയ punishment കൊടുക്കുന്നതിനു പോലും അദ്ധ്യാപകരുടെ മേൽ കുതിര കയറുന്ന രക്ഷിതാക്കൾ ഉള്ള കെട്ട കാലമാണിത്. ഉസ്താദ് പറഞ്ഞതാണ് ഇതിന്റെ ശരി ഒരു കാരണവും കൂടാതെ വെറുതെ അങ്ങ് ഓടും.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 หลายเดือนก่อน +4

    The problem is in Madrasa education you teach only quran. You dont teach anything of the realities of the world.

  • @haseenarafeekhaseenarafeek3210
    @haseenarafeekhaseenarafeek3210 หลายเดือนก่อน +3

    പാവം😢😢😢

  • @raazirilwan8263
    @raazirilwan8263 หลายเดือนก่อน

    Yaalha😢😢😢

  • @shaikhasworld5708
    @shaikhasworld5708 หลายเดือนก่อน

    Palli madrasa school enni sthalangalil ...vandi slow awan vendi amp vekkanam...

  • @MaryRose-sx2yd
    @MaryRose-sx2yd หลายเดือนก่อน +1

    Ayal evide nokkiya bikk odikunne

  • @AnvarAnvar-r9n
    @AnvarAnvar-r9n หลายเดือนก่อน +11

    അത് അവിടെ ഉള്ള ഉസ്താത് മാർ ശ്രദ്ദിക്കേണ്ടതല്ലേ അവർ ചെറിയ കുട്ടികളല്ലേ

  • @wahidhapadavungal355
    @wahidhapadavungal355 หลายเดือนก่อน

    ഇതിൽ ഒരു കമന്റിൽ ആ കുട്ടി മരിച്ചിട്ടില്ലയെന്ന് അത് കണ്ടപ്പോൾ ആശ്വാസമായി. വ്യക്തമല്ലാഞ്ഞിട്ട് ഉസ്താത് എന്തിനാ മരിച്ചെന്നു പറഞ്ഞത്.

  • @MkmMikhal
    @MkmMikhal หลายเดือนก่อน +1

    😢😢

  • @daneeshpe218
    @daneeshpe218 หลายเดือนก่อน

    🙏😥

  • @prakashanmenakath4814
    @prakashanmenakath4814 หลายเดือนก่อน

    🙏

  • @karishmarihaz9468
    @karishmarihaz9468 หลายเดือนก่อน +1

    😢😢😢😢

  • @rajilairshad7456
    @rajilairshad7456 หลายเดือนก่อน +1

    Maranapadilla

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh หลายเดือนก่อน

    Ya allah

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน

    ആമീൻ 🥲🤲allah

  • @vamohamedrafiq4171
    @vamohamedrafiq4171 หลายเดือนก่อน

    ആ മദ്രസയിലെ അധ്യാപകരുടെ കുറ്റം ഒന്നുകിൽ ആ റോഡിൽ ഹമ്പു ഉണ്ടാക്കുക അപ്പോൾ വാഹനങ്ങൾ സ്പീഡ് നിയന്ത്രണം ഉണ്ടാക്കും 👌👌👌

  • @mohandas6573
    @mohandas6573 หลายเดือนก่อน

    🙏🙏😭😭

  • @baashbasheer9631
    @baashbasheer9631 หลายเดือนก่อน +3

    AVIDE PADIPIKUNNA MOILAR THENDIKAL ONUM AVIDE ILLE…? AVAR ALE KUTTIKALE ROAD KADATHI KODUKENDAD….?

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻

  • @najeebeloor1442
    @najeebeloor1442 หลายเดือนก่อน +1

    Manpoorvam idichathalla. Raod cross cheyynokke kittikallku padipichu kodukkanam.

  • @gokulkirshnan5740
    @gokulkirshnan5740 หลายเดือนก่อน

    ഒന്നും പറയണ്ട എനിക്ക് ഉണ്ട് ബൈക്ക് 20 മേലെ സ്പീഡിൽ പോകില്ല ഏതു ജീവനും വലിയ പ്രാധാനിയം ഉണ്ട് ഇവൻ വണ്ടി ഓടിക്കുമ്പോൾ സ്പീഡിൽ പോകുന്നത് എന്തിനു സ്കൂൾ വിടാൻ സമയം ആകും ലൈനടിക്കാൻ സമയം അണ് ഈ സ്പീഡ്

  • @Rismi570
    @Rismi570 หลายเดือนก่อน +1

    ഈ കുട്ടിയുടെ അവസ്ഥ എന്താ ? അറിയുന്നവർ പറയുമോ

    • @mohdbahrain6958
      @mohdbahrain6958 หลายเดือนก่อน

      Recovering after Surgery (Head) .

    • @Rismi570
      @Rismi570 หลายเดือนก่อน

      @mohdbahrain6958 അള്ളാഹു പരിപൂർണ്ണ ശിഫ നൽകട്ടെ

  • @bismisuppercentre9374
    @bismisuppercentre9374 หลายเดือนก่อน

    Ammennn. Kakaty

  • @RaseenaVm-mn7im
    @RaseenaVm-mn7im หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲🤲

  • @Pumoo-cu6ef
    @Pumoo-cu6ef หลายเดือนก่อน

    😢

  • @Rubi_Shejir.
    @Rubi_Shejir. หลายเดือนก่อน

    Ith kaanaan oru ummakum saadhikilla.. Dayavu cheyth kutikale onnu sradhikuu madrassa vidunna tym l😢😢😢

  • @Shihab-d6k
    @Shihab-d6k หลายเดือนก่อน

    😭😭😭

  • @SuhraAkbar-i4s
    @SuhraAkbar-i4s หลายเดือนก่อน

    ആമദ്രസയുടെ frandil ഹമ്പ് വെക്കേണ്ടതാനല്ലോ റോഡിൽ

  • @ZeenaBinthAli
    @ZeenaBinthAli หลายเดือนก่อน +1

    🤲🤲🤲🤲😭😭

  • @hibaaysha9445
    @hibaaysha9445 หลายเดือนก่อน

    usthad purath nilkanamayirunnu

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน +16

    ആ ബൈക്ക് കാരൻ ഭയങ്കര സ്പീഡിൽ ആയിരുന്നു എന്ന് കാണണം

    • @balaaa290
      @balaaa290 หลายเดือนก่อน +2

      Nokie povandu alla

    • @Faris4632-n4u
      @Faris4632-n4u หลายเดือนก่อน +5

      ബൈക്ക് പോവുന്നത് അതിന്റെ വഴിക്ക് റോട്ടിലൂടെയാണ് കോയാ

    • @Sabimbnedtzz
      @Sabimbnedtzz หลายเดือนก่อน

      🤔🤔🤔

    • @saleesworld9
      @saleesworld9 หลายเดือนก่อน

      കുട്ടി പെട്ടന്ന് റോഡിൽ കേറി ബൈക്ക് കാരൻ തെറ്റ് കാരനല്ല റബ്ബേ ആ കുട്ടി ടെ കുടുംബ ത്തിന് ക്ഷെമ കൊടുക്കണേ 🤲🤲🤲🤲

    • @MubashiraMe-xe9sq
      @MubashiraMe-xe9sq หลายเดือนก่อน

      ​@@Faris4632-n4uഒരു ആവറേജ് സ്പീഡിലൊക്കെ പോകാം കോരാ

  • @LathaSree-rq9wv
    @LathaSree-rq9wv หลายเดือนก่อน

    Pavam makkal etra pularche enthina kunjungale ottak vidunnathu...vahanangalku konduchennakikoode.

  • @muhammedshamjid5720
    @muhammedshamjid5720 หลายเดือนก่อน +2

    Dialogue venda School bus nirbhandham usthadhe

  • @suriathshafi
    @suriathshafi หลายเดือนก่อน

    Innalillahi Va innalillahi rajioon

  • @SanavasThanur-hb6ej
    @SanavasThanur-hb6ej หลายเดือนก่อน

    അതുപോലെതന്നെ അവിടെ റോഡ് സൈഡിൽ തന്നെ മദ്രസ ഉസ്താദുമാർക്ക് ബാധകമല്ല റോഡ് മുറിച്ച് കെടുത്തൽ അത് ഉസ്താദുമാരെ തന്നെ തെറ്റി

    • @MusafirOfDunya1
      @MusafirOfDunya1  หลายเดือนก่อน

      ഉസ്താദ്മാർ വീട്ടിൽ നിന്നും കൊണ്ട് വന്ന് പഠിപ്പിച്ചു തിരിച്ചു വീട്ടിൽ കൊണ്ടു വിട്ടാൽ പ്രശ്നം തീരും എന്ന് കൂടി പറയൂ....